വ​നി​താ ജീ​വ​ന​ക്കാ​ര്‍ ഉ​യ​ര്‍​ന്ന സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ലൈം​ഗി​ക ക​ളി​പ്പാ​ട്ട​ങ്ങ​ള്‍ ! ഞെ​ട്ടി​ക്കു​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി റ​ഷ്യ​ന്‍ മി​ലി​ട്ട​റി ഡോ​ക്ട​ര്‍…

റ​ഷ്യ-​യു​ക്രൈ​ന്‍ യു​ദ്ധം 400 ദി​വ​സം പി​ന്നി​ട്ടി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഗു​രു​ത​ര പ്ര​ത്യാ​ഘാ​ത​ങ്ങ​ളു​ണ്ടാ​ക്കു​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി റ​ഷ്യ​ന്‍ മി​ലി​ട്ട​റി ഡോ​ക്ട​ര്‍. ഉ​യ​ര്‍​ന്ന സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​ര്‍ വ​നി​ത മെ​ഡി​ക്ക​ല്‍ ജീ​വ​ന​ക്കാ​രെ ലൈം​ഗി​ക അ​ടി​മ​ക​ളാ​ക്കി ഉ​പ​യോ​ഗി​ക്കു​ന്നു​വെ​ന്നാ​ണ് വ​നി​താ ഡോ​ക്ട​റി​ന്റെ വെ​ളി​പ്പെ​ടു​ത്ത​ല്‍. റേ​ഡി​യോ ഫ്രീ ​യൂ​റോ​പ്പ്/​റേ​ഡി​യോ ലി​ബ​ര്‍​ട്ടി പ്ര​സി​ദ്ധീ​ക​രി​ച്ച ഒ​രു അ​ഭി​മു​ഖ​ത്തി​ലാ​ണ് ഡോ​ക്ട​ര്‍ ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. ‘ഫീ​ല്‍​ഡ് വൈ​ഫ്’ ആ​കാ​ന്‍ സ​മ്മ​തി​ച്ച​വ​രെ ഓ​ഫീ​സ​ര്‍​മാ​ര്‍​ക്ക് വേ​ണ്ടി പാ​ച​കം ചെ​യ്യാ​നും വൃ​ത്തി​യാ​ക്കാ​നും ഉ​ദ്യോ​ഗ​സ്ഥ​രെ പ്രീ​തി​പ്പെ​ടു​ത്താ​നും ഉ​പ​യോ​ഗി​ച്ചി​രു​ന്നു​വെ​ന്ന് അ​വ​ര്‍ വ്യ​ക്ത​മാ​ക്കി. ലൈം​ഗി​ക അ​ടി​മ​ക​ളാ​കാ​ന്‍ വി​സ​മ്മ​തി​ക്കു​ന്ന​വ​ര്‍​ക്ക് ക​ടു​ത്ത ശി​ക്ഷ​യും മ​ര്‍​ദ​ന​വു​മാ​ണ് നേ​രി​ടേ​ണ്ടി വ​രി​ക​യെ​ന്നും അ​വ​ര്‍ വ്യ​ക്ത​മാ​ക്കി. ത​ന്റെ സൈ​നി​ക യൂ​ണി​റ്റി​ന്റെ ചു​മ​ത​ല​യു​ള്ള ഒ​രു കേ​ണ​ല്‍, നി​സ്നി നോ​വ്ഗൊ​റോ​ഡ് പ​രി​ശീ​ല​ന ക്യാ​മ്പി​ല്‍ ആ​യി​രി​ക്കു​മ്പോ​ള്‍ ത​ന്നെ അ​യാ​ളു​ടെ ഫീ​ല്‍​ഡ് വൈ​ഫ്’ ആ​ക്കാ​ന്‍ ശ്ര​മി​ച്ച​താ​യും ഡോ​ക്ട​ര്‍ തു​റ​ന്നു​പ​റ​ഞ്ഞു. ഇ​ത് വി​സ​മ്മ​തി​ച്ച​തി​നെ തു​ട​ര്‍​ന്ന് അ​വ​ര്‍ ത​ന്നെ ഉ​പ​ദ്ര​വി​ച്ചു​വെ​ന്ന് ഡോ​ക്ട​ര്‍ പ​റ​ഞ്ഞു. മ​റ്റു​ള്ള​വ​ര്‍ ടെ​ന്റു​ക​ളി​ലും വീ​ടു​ക​ളി​ലും കി​ട​ന്നു​റ​ങ്ങു​മ്പോ​ള്‍ ഒ​രു…

Read More

വി​ജ​യ് യേ​ശു​ദാ​സി​ന്റെ വീ​ട്ടി​ല്‍ വ​ന്‍​മോ​ഷ​ണം ! 60 പ​വ​ന്‍ സ്വ​ര്‍​ണം ന​ഷ്ട​മാ​യി…

ഗാ​യ​ക​നും ന​ട​നു​മാ​യ വി​ജ​യ് യേ​ശു​ദാ​സി​ന്റെ ചെ​ന്നൈ​യി​ലെ വീ​ട്ടി​ല്‍ വ​ന്‍ ക​വ​ര്‍​ച്ച. വീ​ട്ടി​ല്‍​നി​ന്ന് 60 പ​വ​ന്‍ സ്വ​ര്‍​ണ​ഭാ​ര​ണ​ങ്ങ​ള്‍ ന​ഷ്ട​പ്പെ​ട്ട​താ​യി കു​ടും​ബം പ​രാ​തി ന​ല്‍​കി. മോ​ഷ​ണ​ത്തി​നു പി​ന്നി​ല്‍ വീ​ട്ടി​ലെ ജോ​ലി​ക്കാ​രെ സം​ശ​യി​ക്കു​ന്ന​താ​യി വി​ജ​യ് യേ​ശു​ദാ​സി​ന്റെ കു​ടും​ബം അ​റി​യി​ച്ചു. വി​ജ​യ് യേ​ശു​ദാ​സി​ന്റെ കു​ടും​ബം ന​ല്‍​കി​യ പ​രാ​തി​യെ​ത്തു​ട​ര്‍​ന്ന് അ​ഭി​രാ​മി​പു​രം പോ​ലീ​സ് കേ​സ് റ​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഇ​ന്ന​ലെ രാ​ത്രി​യാ​ണ് പ​രാ​തി ന​ല്‍​കി​യ​ത്. വീ​ട്ടി​ല്‍​നി​ന്നും 60 പ​വ​ന്‍ സ്വ​ര്‍​ണ, വ​ജ്രാ​ഭ​ര​ണ​ങ്ങ​ള്‍ ന​ഷ്ട​മാ​യി എ​ന്നാ​യി​രു​ന്നു പ​രാ​തി. മോ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വീ​ട്ടു​ജോ​ലി​ക്കാ​രെ സം​ശ​യ​മു​ണ്ടെ​ന്നും പ​രാ​തി​യി​ലു​ണ്ട്. സ​മാ​ന​മാ​യ രീ​തി​യി​ല്‍ ന​ട​ന്‍ ര​ജ​നീ​കാ​ന്തി​ന്റെ മ​ക​ളും സം​വി​ധാ​യി​ക​യു​മാ​യി ഐ​ശ്വ​ര്യ ര​ജ​നീ​കാ​ന്തി​ന്റെ വീ​ട്ടി​ലും ഒ​രാ​ഴ്ച മു​ന്‍​പ് മോ​ഷ​ണം ന​ട​ന്നി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച പോ​ലീ​സ്, സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ പ​രി​ശോ​ധി​ച്ചു. വീ​ട്ടു​ജോ​ലി​ക്കാ​ര്‍​ക്കെ​തി​രാ​യ പ​രാ​മ​ര്‍​ശ​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​വ​രു​ടെ പ​ശ്ചാ​ത്ത​ല​വും മു​ന്‍​കാ​ല വി​വ​ര​ങ്ങ​ളും ശേ​ഖ​രി​ക്കു​ന്നു​ണ്ട്. ഒ​രാ​ഴ്ച മു​ന്‍​പ് ഐ​ശ്വ​ര്യ ര​ജ​നീ​കാ​ന്തി​ന്റെ വീ​ട്ടി​ല്‍ ന​ട​ന്ന മോ​ഷ​ണ​ത്തി​ലും…

Read More

തീ​ക്ക​ളി അ​തി​രു​വി​ട്ടു ! മു​ഖ​ത്തേ​ക്ക് തീ ​ആ​ളി​പ്പ​ട​ര്‍​ന്ന​തോ​ടെ വി​വാ​ഹ​വേ​ദി​യി​ല്‍ പൂ​മാ​ല വ​ലി​ച്ചെ​റി​ഞ്ഞ് വ​ധു; വീ​ഡി​യോ വൈ​റ​ല്‍…

വി​വാ​ഹാ​ഘോ​ഷ​ങ്ങ​ളു​ടെ പേ​രി​ല്‍ നി​ര​വ​ധി കോ​പ്രാ​യ​ങ്ങ​ള്‍ ന​ട​ക്കു​ന്ന കാ​ല​മാ​ണി​ത്. അ​ത്ത​രം ഒ​രു വാ​ര്‍​ത്ത​യാ​ണ് മ​ഹാ​രാ​ഷ്ട്ര​യി​ലെ ജു​ന്ന​റി​ല്‍ നി​ന്നും റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന​ത്. വി​വാ​ഹ വേ​ദി​യി​ല്‍ വ​ധു​വും വ​ര​നും സ​ന്തോ​ഷ​ത്തോ​ടെ ഫോ​ട്ടോ​യ്ക്ക് പോ​സ് ചെ​യ്യു​മ്പോ​ഴാ​ണ് സം​ഭ​വം. ഫോ​ട്ടോ കൂ​ടു​ത​ല്‍ ര​സ​മു​ള്ള​താ​ക്കാ​ന്‍ ഇ​രു​വ​രു​ടെ​യും ക​യ്യി​ല്‍ ഓ​രോ തോ​ക്കു​ക​ളും ന​ല്‍​കി​യി​രു​ന്നു. അ​ത് പൊ​ട്ടി​ക്കു​ന്ന സ​മ​യ​ത്ത് പെ​ട്ട​ന്ന് വ​ധു​വി​ന്റെ ക​യ്യി​ലി​രു​ന്ന തോ​ക്ക് പൊ​ട്ടി തീ ​പെ​ണ്‍​കു​ട്ടി​യു​ടെ മു​ഖ​ത്തേ​ക്ക് പ​ട​രു​ക​യാ​യി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്ന് ആ​ത്മ​ര​ക്ഷ​യെ​ക്ക​രു​തി തോ​ക്കും വ​ര​ണ​മാ​ല്യ​വും വ​ലി​ച്ചെ​റി​ഞ്ഞ് പെ​ണ്‍​കു​ട്ടി പി​ന്നി​ലേ​ക്ക് ഓ​ടു​ക​യാ​യി​രു​ന്നു. വേ​ദി​യി​ലു​ണ്ടാ​യി​രു​ന്ന ആ​രോ പ​ക​ര്‍​ത്തി​യ വീ​ഡി​യോ ആ​ണ് ഇ​പ്പോ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ ച​ര്‍​ച്ച. സം​ഭ​വ​ത്തെ വി​മ​ര്‍​ശി​ച്ച് നി​ര​വ​ധി ആ​ളു​ക​ളാ​ണ് രം​ഗ​ത്തെ​ത്തി​യ​ത്. വ്യ​ത്യ​സ്ത​യ്ക്ക് വേ​ണ്ടി എ​ന്ത് തോ​ന്ന്യാ​സ​വും കാ​ണി​ക്കാ​ന്‍ ഇ​പ്പോ​ഴ​ത്തെ ആ​ളു​ക​ള്‍​ക്ക് ഒ​രു മ​ടി​യു​മി​ല്ലെ​ന്ന ത​ര​ത്തി​ലാ​യി​രു​ന്നു വീ​ഡി​യോ​യ്ക്ക് താ​ഴെ വ​ന്ന ക​മ​ന്റു​ക​ള്‍.

Read More

അ​ല്‍​പ്പം ക​ഴി​ഞ്ഞ​പ്പോ​ള്‍ ആ​രോ കാ​ലി​ല്‍ തൊ​ട്ടു​നോ​ക്കു​ന്ന​താ​യി രാ​ജു​വി​നു തോ​ന്നി ! മോ​നി​ഷ​യു​ടെ മ​ര​ണ​ശേ​ഷം മ​ണി​യ​ന്‍​പി​ള്ള രാ​ജു​വി​നു​ണ്ടാ​യ​ത് ഭ​യാ​ന​ക​മാ​യ അ​നു​ഭ​വം…

മ​ല​യാ​ള​സി​നി​മ​യു​ടെ തീ​രാ​ന​ഷ്ട​ങ്ങ​ളി​ലൊ​ന്നാ​യി​രു​ന്നു ന​ടി മോ​നി​ഷ​യു​ടെ അ​പ്ര​തീ​ക്ഷി​ത മ​ര​ണം. സി​നി​മ​യി​ല്‍ മി​ന്നി​ത്തി​ള​ങ്ങി നി​ല്‍​ക്കു​മ്പോ​ഴാ​യി​രു​ന്നു വാ​ഹ​നാ​പ​ക​ട​ത്തി​ന്റെ രൂ​പ​ത്തി​ല്‍ ന​ടി​യെ മ​ര​ണം ക​വ​ര്‍​ന്നെ​ടു​ത്ത​ത്. മി​ക​ച്ച ന​ടി​യ്ക്കു​ള്ള ദേ​ശീ​യ അ​വാ​ര്‍​ഡ് നേ​ടു​ന്ന ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ ആ​ള്‍ എ​ന്ന റെ​ക്കോ​ഡ് ഇ​പ്പോ​ഴും മോ​നി​ഷ​യ്ക്കു സ്വ​ന്ത​മാ​ണ്. മ​രി​ക്കു​ന്ന​തി​നു മു​മ്പ് മോ​നി​ഷ അ​ഭി​ന​യി​ച്ച സി​നി​മ​ക​ളെ​ല്ലാം സൂ​പ്പ​ര്‍​ഹി​റ്റു​ക​ള്‍ ആ​യി​രു​ന്നു. ആ ​സ​മ​യ​ങ്ങ​ളി​ല്‍ ക​ത്തി​നി​ന്ന നാ​യി​ക​മാ​രി​ല്‍ ഒ​രാ​ളു കൂ​ടി​യാ​യി​രു​ന്നു മോ​നി​ഷ. മോ​നി​ഷ മ​രി​ച്ച ര​ണ്ടു വ​ര്‍​ഷ​ത്തി​നു ശേ​ഷം മോ​ഹ​ന്‍​ലാ​ലി​നും മ​ണി​യ​ന്‍​പി​ള്ള രാ​ജു​വി​നും ഉ​ണ്ടാ​യ അ​നു​ഭ​വം വെ​ളി​പ്പെ​ടു​ത്തു​ക​യാ​ണ്. മോ​ഹ​ന്‍​ലാ​ലി​നെ നാ​യ​ക​നാ​ക്കി പ്രി​യ​ദ​ര്‍​ശ​ന്‍ സം​വി​ധാ​നം ചെ​യ്ത മി​ന്നാ​ര​ത്തി​ന്റെ ഷൂ​ട്ടി​ങ് മ​ദ്രാ​സി​ല്‍ ന​ട​ക്കു​ന്ന സ​മ​യം. ചി​ത്ര​ത്തി​ല്‍ മ​ണി​യ​ന്‍​പി​ള്ള രാ​ജു​വും ഉ​ണ്ടാ​യി​രു​ന്നു. മ​ദ്രാ​സി​ല്‍ എ​ത്തി​യാ​ല്‍ രാ​ജു സ്ഥി​രം ത​മ​സി​ക്കു​ന്ന​തു പാം​ഗ്രോ ഹോ​ട്ട​ലി​ലെ 504ാം ന​മ്പ​ര്‍ മു​റി​യി​ലാ​യി​രു​ന്നു. അ​ന്ന് ആ ​റൂം ഒ​ഴി​വി​ല്ലാ​ത്ത​തി​നാ​ല്‍ 505ലാ​ണു താ​മ​സി​ച്ച​ത്. വെ​ളു​പ്പി​നെ ഷൂ​ട്ട് ഉ​ള്ള​തു​കൊ​ണ്ടു രാ​ജു നേ​ര​ത്തെ ഉ​റ​ങ്ങാ​ന്‍ കി​ട​ന്നു.…

Read More

അ​വ​ര്‍ തീ​രെ മാ​ച്ച് അ​ല്ലാ​യി​രു​ന്നു ! മ​ഞ്ജു​വി​ന്റെ സ്റ്റാ​ന്‍​ഡേ​ര്‍​ഡ് ദി​ലീ​പി​നി​ല്ലെ​ന്ന് സ​ന്തോ​ഷ് വ​ര്‍​ക്കി…

മോ​ഹ​ന്‍​ലാ​ല്‍ നാ​യ​ക​നാ​യ ബി ​ഉ​ണ്ണി​കൃ​ഷ്ണ​ന്റെ ആ​റാ​ട്ട് എ​ന്ന സി​നി​മ​യ്ക്ക് റി​വ്യൂ പ​റ​ഞ്ഞ​തി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ ആ​ളാ​ണ് സ​ന്തോ​ഷ് വ​ര്‍​ക്കി. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ ആ​റാ​ട്ട് അ​ണ്ണ​ന്‍ എ​ന്ന പേ​രി​ലാ​ണ് സ​ന്തോ​ഷ് വ​ര്‍​ക്കി അ​റി​യ​പ്പെ​ടു​ന്ന​ത്. ആ​റാ​ട്ട് വ​ര്‍​ക്കി എ​ന്നും ചി​ല​ര്‍ വി​ളി​ക്കു​ന്നു. മോ​ഹ​ന്‍​ലാ​ല്‍ ആ​റാ​ടു​ക​യാ​ണ് എ​ന്ന ഡ​യ​ലോ​ഗി​ലൂ​ടെ​യാ​ണ് സ​ന്തോ​ഷ് വ​ര്‍​ക്കി വൈ​റ​ലാ​യി മാ​റി​യ​ത്. അ​തി​ന് ശേ​ഷം മ​ല​യാ​ള​ത്തി​ന്റെ പ്രി​യ ന​ടി നി​ത്യ മേ​നോ​നെ ഇ​ഷ്ട​മാ​ണെ​ന്നും വി​വാ​ഹം ക​ഴി​ക്കാ​ന്‍ താ​ല്പ​ര്യ​മു​ണ്ടെ​ന്നും പ​ര​സ്യ​മാ​യി പ​റ​ഞ്ഞ് വി​വാ​ദ​ങ്ങ​ളി​ലും ട്രോ​ളു​ക​ളി​ലും സ​ന്തോ​ഷ് വ​ര്‍​ക്കി നി​റ​ഞ്ഞു നി​ന്നി​രു​ന്നു. പി​ന്നീ​ട് നി​ഖി​ല വി​മ​ലി​നെ​യും, ഹ​ണി റോ​സി​നോ​യും മ​ഞ്ജു വാ​ര്യ​രെ​യും കു​റി​ച്ച് സ​ന്തോ​ഷ് പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ള്‍ ട്രോ​ള​ന്മാ​ര്‍ ഏ​റ്റെ​ടു​ത്തി​രു​ന്നു. ഇ​പ്പോ​ഴി​താ മ​ഞ്ജു വാ​ര്യെ കു​റി​ച്ച് വീ​ണ്ടും സം​സാ​രി​ക്കു​ക​യാ​ണ് സ​ന്തോ​ഷ് വ​ര്‍​ക്കി. സി​നി​മാ രം​ഗ​ത്ത് താ​നേ​റ്റ​വും കൂ​ടു​ത​ല്‍ ബ​ഹു​മാ​നി​ക്കു​ന്ന താ​ര​മാ​ണ് മ​ഞ്ജു വാ​ര്യ​രെ​ന്ന് സ​ന്തോ​ഷ് വ​ര്‍​ക്കി പ​റ​യു​ന്നു. മ​ഞ്ജു വാ​ര്യ​രും ദി​ലീ​പും തീ​രെ…

Read More

അ​വി​ഹി​ത​ബ​ന്ധം മ​റ​ച്ചു​വെ​ക്കാ​ന്‍ നീ​ല​ച്ചി​ത്ര ന​ടി​യ്ക്ക് പ​ണം ന​ല്‍​കി​യ കേ​സ് ! ട്രം​പി​നെ അ​റ​സ്റ്റു ചെ​യ്‌​തേ​ക്കും…

അ​മേ​രി​ക്ക​ന്‍ മു​ന്‍ പ്ര​സി​ഡ​ന്റ് ഡോ​ണ​ള്‍​ഡ് ട്രം​പ് ഉ​ട​ന്‍ അ​റ​സ്റ്റി​ലാ​യേ​ക്കു​മെ​ന്ന് റി​പ്പോ​ര്‍​ട്ട്. വി​വാ​ഹേ​ത​ര ബ​ന്ധം വെ​ളി​പ്പെ​ടു​ത്താ​തി​രി​ക്കാ​ന്‍ നീ​ല​ച്ചി​ത്ര ന​ടി​ക്ക് പ​ണം ന​ല്‍​കി​യ കേ​സി​ല്‍ ട്രം​പി​നെ​തി​രേ ക്രി​മി​ന​ല്‍ കു​റ്റം ചു​മ​ത്തി​യി​രി​ക്കു​ക​യാ​ണ്. 2016-ല്‍ ​യു.​എ​സ്. തി​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​സ​മ​യ​ത്താ​ണ് ട്രം​പ് നീ​ല​ച്ചി​ത്ര ന​ടി സ്റ്റോ​മി ഡാ​നി​യേ​ല്‍​സി​ന് 1.30 ല​ക്ഷം ഡോ​ള​ര്‍ ന​ല്‍​കി​യ​ത്. എ​ന്നാ​ല്‍ ഇ​ത് ബി​സി​ന​സ് ആ​വ​ശ്യ​ത്തി​നെ​ന്നാ​യി​രു​ന്നു ട്രം​പ് രേ​ഖ​ക​ളി​ല്‍ കാ​ണി​ച്ച​ത്. ട്രം​പി​നെ​തി​രെ ലൈം​ഗീ​കാ​രോ​പ​ണ​മു​ന്ന​യി​ച്ച് സ്റ്റോ​മി ഡാ​നി​യ​ല്‍​സ് നേ​ര​ത്തേ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. തി​ര​ഞ്ഞെ​ടു​പ്പി​നു മു​ന്‍​പ് ഇ​ത് ഒ​ത്തു​തീ​ര്‍​ക്കാ​ന്‍ വേ​ണ്ടി​യാ​ണ് ട്രം​പ് പ​ണം കൈ​മാ​റി​യ​തെ​ന്നും ആ​രോ​പ​ണ​വു​മു​യ​ര്‍​ന്നി​രു​ന്നു. അ​തേ​സ​മ​യം സ്റ്റോ​മി ഡാ​നി​യ​ല്‍​സു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന ആ​രോ​പ​ണ​ത്തെ ട്രം​പ് നി​ഷേ​ധി​ക്കു​ക​യാ​ണ്. പ​ണം കൈ​മാ​റി​യ​ത് ബി​സി​ന​സ് ആ​വ​ശ്യ​ങ്ങ​ള്‍​ക്കെ​ന്നു​മാ​ണ് ട്രം​പ് വ്യ​ക്ത​മാ​ക്കി​യ​ത്. ഇ​താ​ദ്യ​മാ​യി​ട്ടാ​ണ് അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്റാ​യി​രു​ന്ന ഒ​രാ​ള്‍​ക്കെ​തി​രെ ക്രി​മി​ന​ല്‍ കു​റ്റം ചു​മ​ത്തു​ന്ന​ത്. ഇ​തോ​ടെ ട്രം​പി​ന്റെ അ​റ​സ്റ്റി​നു​ള്ള സാ​ധ്യ​ത​ക​ളും വ​ര്‍​ധി​ക്കു​ക​യാ​ണ്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ന്നെ അ​റ​സ്റ്റ് ചെ​യ്യാ​നു​ള്ള നീ​ക്ക​മു​ണ്ടെ​ന്ന് നേ​ര​ത്തെ ട്രം​പ് പ​റ​ഞ്ഞി​രു​ന്നു. ഇ​പ്പോ​ള്‍…

Read More

തൈ​രി​ന് ഹി​ന്ദി ‘ദ​ഹി’​ക്കി​ല്ല ! തൈ​ര് പാ​ക്ക​റ്റു​ക​ളി​ല്‍ ഹി​ന്ദി നാ​മം ചേ​ര്‍​ക്ക​ണ​മെ​ന്ന നി​ര്‍​ദ്ദേ​ശം പി​ന്‍​വ​ലി​ച്ച് ഭ​ക്ഷ്യ​സു​ര​ക്ഷാ അ​തോ​റി​റ്റി

തൈ​ര് പാ​ക്ക​റ്റു​ക​ളി​ല്‍ ഹി​ന്ദി നാ​മം ചേ​ര്‍​ക്ക​ണ​മെ​ന്ന നി​ര്‍​ദേ​ശം കേ​ന്ദ്ര ഭ​ക്ഷ്യ​സു​ര​ക്ഷാ അ​തോ​റി​റ്റി (എ​ഫ്എ​സ്എ​സ്എ​ഐ )പി​ന്‍​വ​ലി​ച്ചു. തൈ​ര് പാ​ക്ക​റ്റു​ക​ളി​ല്‍ ‘ദ​ഹി’ എ​ന്ന് നി​ര്‍​ബ​ന്ധ​മാ​യി ചേ​ര്‍​ക്കേ​ണ്ടെ​ന്ന് അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ‘CURD’ എ​ന്നെ​ഴു​തി ഒ​പ്പം അ​ത​ത് പ്രാ​ദേ​ശി​ക വാ​ക്കും ചേ​ര്‍​ക്കാം. വാ​ര്‍​ത്താ​ക്കു​റി​പ്പി​ലൂ​ടെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ക​ര്‍​ണാ​ട​ക​യി​ലും ത​മി​ഴ്‌​നാ​ട്ടി​ലും പ്ര​തി​ഷേ​ധം ഉ​യ​ര്‍​ന്ന​തോ​ടെ​യാ​ണ് എ​ഫ്എ​സ്എ​സ്എ​ഐ തീ​രു​മാ​നം പി​ന്‍​വ​ലി​ച്ച​ത്. തൈ​ര് പാ​ക്ക​റ്റി​ല്‍ ഹി​ന്ദി ചേ​ര്‍​ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ.​സ്റ്റാ​ലി​ന്‍ ക​ടു​ത്ത ഭാ​ഷ​യി​ല്‍ പ്ര​തി​ക​രി​ച്ചി​രു​ന്നു. പാ​ക്ക​റ്റി​ല്‍ ദ​ഹി എ​ന്ന് ന​ല്‍​കു​ക​യും ബ്രാ​ക്ക​റ്റി​ല്‍ പ്രാ​ദേ​ശി​ക വാ​ക്ക് ഉ​പ​യോ​ഗി​ക്കാ​നു​മു​ള്ള ഫു​ഡ് സേ​ഫ്റ്റി ആ​ന്‍​ഡ് സ്റ്റാ​ന്‍​ഡേ​ഡ്‌​സ് അ​തോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ​യു​ടെ (എ​ഫ്എ​സ്എ​സ്എ​ഐ) നി​ര്‍​ദേ​ശ​ത്തി​നെ​തി​രെ​യാ​ണ് മു​ഖ്യ​മ​ന്ത്രി രം​ഗ​ത്തെ​ത്തി​യ​ത്. സ്വ​ന്തം സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന തൈ​ര് പാ​ക്ക​റ്റി​ലെ പേ​രി​ല്‍ പോ​ലും ഹി​ന്ദി അ​ടി​ച്ചേ​ല്‍​പി​ക്കു​ന്ന​തി​ലേ​ക്കു കാ​ര്യ​ങ്ങ​ള്‍ എ​ത്തി​യെ​ന്നും മാ​തൃ​ഭാ​ഷ​യെ അ​വ​ഹേ​ളി​ക്കു​ന്ന​വ​രെ ദ​ക്ഷി​ണേ​ന്ത്യ​യി​ല്‍ നി​ന്ന് ഇ​ല്ലാ​താ​ക്കു​മെ​ന്നും സ്റ്റാ​ലി​ന്‍ ട്വീ​റ്റ് ചെ​യ്തു. തൈ​രി​നു പ്രാ​ദേ​ശി​ക​മാ​യി പ​റ​യു​ന്ന മൊ​സ​രു എ​ന്ന വാ​ക്ക്…

Read More

നോ​മ്പു തു​റ​ക്കേ​ണ്ട സ​മ​യ​ത്ത് ട്രാ​ഫി​ക്കി​ല്‍ കു​ടു​ങ്ങി ! നോ​മ്പ് തു​റ​ക്കാ​ന്‍ വെ​ള്ള​വും പ​ഴ​വും ന​ല്‍​കി ഊ​ബ​ര്‍ ഡ്രൈ​വ​ര്‍; കൈ​യ്യ​ടി​ച്ച് ആ​ളു​ക​ള്‍…

യാ​ത്ര​ക്കാ​ര​ന് നോ​മ്പു​തു​റ​ക്കാ​നു​ള്ള സൗ​ക​ര്യം ന​ല്‍​കി യൂ​ബ​ര്‍ ഡ്രൈ​വ​റു​ടെ ന​ന്മ പ്ര​വൃ​ത്തി​യ്ക്ക് കൈ​യ്യ​ടി​ച്ച് സോ​ഷ്യ​ല്‍ മീ​ഡി​യ. സു​പ്രീം കോ​ട​തി അ​ഭി​ഭാ​ഷ​ക​നാ​യ അ​ന​സ് ത​ന്‍​വീ​ര്‍ ആ​ണ് ഊ​ബ​ര്‍ ഡ്രൈ​വ​ര്‍ യ​തി​ന്‍ കു​മാ​റി​ന്റെ ന​ന്മ​യെ കു​റി​ച്ച് സോ​ഷ്യ​ലി​ട​ത്ത് പ​ങ്കു​വ​ച്ച​ത്. രാ​വി​ലെ മു​ത​ലു​ള്ള റ​മ​ദാ​ന്‍ വ്ര​തം അ​വ​സാ​നി​പ്പി​ച്ച് നോ​മ്പു​തു​റ​ക്കാ​നു​ള്ള ഓ​ട്ട​ത്തി​ലാ​യി​രു​ന്നു അ​ന​സ്. കൃ​ത്യം നോ​മ്പു​തു​റ സ​മ​യ​മാ​യ​പ്പോ​ള്‍, എ​സി​ആ​ര്‍ ഡ​ല്‍​ഹി മേ​ഖ​ല​യി​ലെ ട്രാ​ഫി​ക്കി​ല്‍ കു​ടു​ങ്ങി. ഒ​ടു​വി​ല്‍ കാ​ബ് ഡ്രൈ​വ​റോ​ട് വെ​ള്ളം ഉ​ണ്ടോ​യെ​ന്ന് അ​ന്വേ​ഷി​ച്ചു. നോ​മ്പ് തു​റ​ക്കാ​നാ​ണെ​ന്ന് മ​ന​സി​ലാ​ക്കി​യ കാ​ബ് ഡ്രൈ​വ​ര്‍ വെ​ള്ളം മാ​ത്ര​മ​ല്ല, പാ​ത്ര​ത്തി​ല്‍ കൊ​ണ്ടു​വ​ന്ന പ​ഴ​ങ്ങ​ള്‍ കൂ​ടി അ​ന​സി​ന് പ​ങ്കു​വ​ച്ചു. ചൈ​ത്ര ന​വ​രാ​ത്രി നോ​മ്പി​ന്റെ ഭാ​ഗ​മാ​യി​ട്ടാ​യി​രു​ന്നു യ​തി​ന്‍ കു​മാ​ര്‍ പ​ഴ​ങ്ങ​ള്‍ ക​രു​തി​യ​ത്. ഹൃ​ദ​യ​സ്പ​ര്‍​ശി​യാ​യ അ​നു​ഭ​വം അ​ന​സ് ത​ന്‍​വീ​ര്‍ ത​ന്നെ​യാ​ണ് ട്വി​റ്റ​റി​ല്‍ പ​ങ്കു​വ​ച്ച​ത്. നോ​മ്പു​തു​റ സ​മ​യ​ത്ത് ട്രാ​ഫി​ക്കി​ല്‍ കു​ടു​ങ്ങി. ന​വ​രാ​ത്രി വ്ര​ത​മ​നു​ഷ്ഠി​ച്ച ഊ​ബ​ര്‍ ഡ്രൈ​വ​ര്‍ യ​തി​ന്‍ കു​മാ​റി​നോ​ട് ഞാ​ന്‍ വെ​ള്ള​മു​ണ്ടോ എ​ന്ന് ചോ​ദി​ച്ചു. ഞാ​ന്‍…

Read More

വൈ​ലോ​പ്പി​ള്ളി ‘നാ​രാ​യ​ണ മേ​നോ​ന്റെ’ വാ​ഴ​ക്കു​ല ! ക​വി​യു​ടെ പേ​രു​പോ​ലും അ​റി​യാ​ത്ത​വ​ര്‍ ന​ല്‍​കു​ന്ന അ​വാ​ര്‍​ഡ് ക​ണ്ട് വ​ണ്ട​റ​ടി​ച്ച് മ​ല​യാ​ളി​ക​ള്‍…

മ​ഹാ​ക​വി വൈ​ലോ​പ്പി​ള്ളി ശ്രീ​ധ​ര​മേ​നോ​ന്റെ സ്മ​ര​ണാ​ര്‍​ത്ഥം ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന അ​വാ​ര്‍​ഡ് വി​ത​ര​ണ​ത്തി​നാ​യി ക​വി​ത​ക​ള്‍ ക്ഷ​ണി​ച്ചു​കൊ​ണ്ട് പു​റ​ത്തി​റ​ക്കി​യ നോ​ട്ടീ​സി​ല്‍ ഗു​രു​ത​ര പി​ശ​ക്. മ​ല​യാ​ള സാ​ഹി​ത്യ​ലോ​ക​ത്തി​ന് അ​നേ​കം സം​ഭാ​വ​ന​ക​ള്‍ ന​ല്‍​കി​യി​ട്ടു​ള്ള വൈ​ലോ​പ്പി​ള്ളി ശ്രീ​ധ​ര​മേ​നോ​ന് പ​ക​രം ‘വൈ​ലോ​പ്പി​ള്ളി നാ​രാ​യ​ണ മേ​നോ​ന്‍’ എ​ന്നാ​ണ് സം​ഘാ​ട​ക​ര്‍ നോ​ട്ടീ​സി​ല്‍ അ​ച്ച​ടി​ച്ചി​രി​ക്കു​ന്ന​ത്. വൈ​ലോ​പ്പി​ള്ളി സ്മൃ​തി മ​ധു​രം 2023 എ​ന്ന പേ​രി​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന സാ​ഹി​ത്യ​ശ്രേ​ഷ്ഠ പു​ര​സ്‌​കാ​ര​ത്തി​ലേ​ക്കാ​യി ക​വി​ത​ക​ള്‍ ക്ഷ​ണി​ച്ചു​കൊ​ണ്ടാ​ണ് സം​ഘാ​ട​ക​ര്‍ നോ​ട്ടീ​സ് ഇ​റ​ക്കി​യ​ത്. 25000 രൂ​പ​യും പ്ര​ശ​സ്തി പ​ത്ര​വും അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്‌​കാ​രം. കൂ​ടാ​തെ പ്ര​ത്യേ​ക പ​രാ​മ​ര്‍​ശം ല​ഭി​ക്കു​ന്ന അ​ഞ്ചു പേ​ര്‍​ക്ക് 5000 രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വും കൂ​ടാ​തെ ‘മ​ഹാ​ക​വി വൈ​ലോ​പ്പി​ള്ളി നാ​രാ​യ​ണ മേ​നോ​ന്റെ’ പേ​രി​ലു​ള്ള സാ​ഹി​ത്യ ഫെ​ല്ലോ​ഷി​പ്പു​ക​ളും വി​ത​ര​ണം ചെ​യ്യു​ന്നു എ​ന്ന് നോ​ട്ടീ​സി​ല്‍ പ​റ​യു​ന്നു. മെ​യ് 14ന് ​ആ​ല​പ്പു​ഴ​യി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന വൈ​ലോ​പ്പി​ള്ളി സ്മൃ​തി മ​ധു​രം 2023 എ​ന്ന പ​രി​പാ​ടി​യി​ല്‍ വെ​ച്ച് പു​ര​സ്‌​കാ​ര​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്യു​മെ​ന്നാ​ണ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. ആ​രു​ടെ സ്മ​ര​ണാ​ര്‍​ത്ഥ​മാ​ണോ അ​വാ​ര്‍​ഡ് കൊ​ടു​ക്കു​ന്ന​ത് അ​യാ​ളു​ടെ…

Read More

രേ​ഷ്മ​യും മ​റി​യ​യും സി​ന്ധു​വും എ​വി​ടെ ? മ​ല​യാ​ള​ത്തി​ലെ സൂ​പ്പ​ര്‍​താ​ര ചി​ത്ര​ങ്ങ​ള്‍​ക്കു പോ​ലും വെ​ല്ലു​വി​ളി സൃ​ഷ്ടി​ച്ച ന​ടി​മാ​രു​ടെ ഇ​പ്പോ​ഴ​ത്തെ ജീ​വി​തം ഇ​ങ്ങ​നെ…

ഒ​രു​കാ​ല​ത്ത് മ​ല​യാ​ള സി​നി​മ​യി​ലെ താ​ര​രാ​ജാ​ക്ക​ന്മാ​ര്‍ വ​രെ ഭ​യ​പ്പെ​ട്ടി​രു​ന്ന ന​ടി​മാ​രാ​യി​രു​ന്നു ഷ​ക്കീ​ല​യും മ​റി​യ​യും രേ​ഷ്മ​യും അ​ല്‍​ഫോ​ണ്‍​സ​യും ഉ​ള്‍​പ്പെ​ട്ട ബി ​ഗ്രേ​ഡ് ന​ടി​മാ​ര്‍. സൂ​പ്പ​ര്‍​താ​ര ചി​ത്ര​ങ്ങ​ള്‍ തു​ട​ര്‍​ച്ച​യാ​യി പ​രാ​ജ​യ​പ്പെ​ടു​മ്പോ​ഴാം ഷ​ക്കീ​ലാ​പ്പ​ട​ങ്ങ​ള്‍ വ​രി​വ​രി​യാ​യി വി​ജ​യം കൊ​യ്തു. മ​റി​യ​യു​ടെ​യും രേ​ഷ്മ​യു​ടെ​യും സി​ന്ധു​വി​ന്റെ​യും ഒ​ക്കെ സു​വ​ര്‍​ണ​കാ​ല​മാ​യി​രു​ന്നു അ​ത്. മെ​ഗാ​താ​ര​ങ്ങ​ള്‍​ക്ക് പോ​ലും കി​ട്ടാ​ത്ത സ്വീ​കാ​ര്യ​ത അ​ക്കാ​ല​ത്ത് ഇ​വ​രു​ടെ ബി ​ഗ്രേ​ഡ് ചി​ത്ര​ങ്ങ​ള്‍​ക്കും കി​ട്ടി തു​ട​ങ്ങി. മ​സാ​ല ചി​ത്ര​ങ്ങ​ളെ​ന്നും, ഇ​ക്കി​ളി​പ്പ​ട​ങ്ങ​ളെ​ന്നും, തു​ണ്ട് പ​ട​ങ്ങ​ളെ​ന്നും ഒ​ക്കെ ഓ​മ​ന​പേ​രി​ല്‍ അ​റി​യ​പ്പെ​ട്ട ഇ​ത്ത​രം ചി​ത്ര​ങ്ങ​ളാ​ണ് ഒ​രു​കാ​ല​ത്ത് മ​ല​യാ​ള സി​നി​മാ വ്യ​വ​സാ​യം ത​ന്നെ താ​ങ്ങി നി​ര്‍​ത്തി​യ​ത്. അ​ക്കാ​ല​ത്ത് തീ​യ​റ്റ​റു​ക​ള്‍ നി​ല​നി​ന്നു പോ​ന്നി​രു​ന്ന​ത് ത​ന്നെ ഇ​ത്ത​രം ചി​ത്ര​ങ്ങ​ളു​ടെ സാ​ന്നി​ദ്ധ്യം ഒ​ന്നു കൊ​ണ്ടു മാ​ത്ര​മാ​യി​രു​ന്നു. മ​സാ​ല ചി​ത്ര​ങ്ങ​ളി​ലൂ​ടെ വ​ന്ന ശേ​ഷം സൂ​പ്പ​ര്‍​താ​ര ചി​ത്ര​ങ്ങ​ളി​ല്‍ പോ​ലും ഐ​റ്റം ഡാ​ന്‍​സ​റാ​യി തി​ള​ങ്ങി​യ ന​ടി​യാ​യി​രു​ന്നു അ​ല്‍​ഫോ​ണ്‍​സ. രേ​ഷ്മ​യും പ്ര​മു​ഖ താ​ര​ങ്ങ​ള്‍ അ​ഭി​ന​യി​ച്ച ക​ന്ന​ഡ സി​നി​മ​ക​ളി​ല്‍ മു​ഖം കാ​ണി​ച്ചി​ട്ടു​ണ്ട്. പി​ന്നീ​ട് ന​ല്ല…

Read More