ത​ന്നെ മ​റ്റാ​ര്‍​ക്കെ​ങ്കി​ലും വി​വാ​ഹം ചെ​യ്തു കൊ​ടു​ക്കു​മെ​ന്ന് കാ​മു​കി കോ​ട​തി​യി​ല്‍ ! കൊ​ല​ക്കേ​സ് പ്ര​തി​യ്ക്ക് ജാ​മ്യം അ​നു​വ​ദി​ച്ച് ഹൈ​ക്കോ​ട​തി…

കാ​മു​കി​യെ വി​വാ​ഹം ക​ഴി​ക്കു​ന്ന​തി​ന് കൊ​ല​ക്കേ​സ് പ്ര​തി​യ്ക്ക് പ​രോ​ള്‍ അ​നു​വ​ദി​ച്ച് ക​ര്‍​ണാ​ട​ക ഹൈ​ക്കോ​ട​തി. തി​ക​ച്ചും അ​സാ​ധാ​ര​ണ സാ​ഹ​ച​ര്യം എ​ന്നു വി​ല​യി​രു​ത്തി​യാ​ണ്, യു​വാ​വി​ന് കോ​ട​തി പ​രോ​ള്‍ അ​നു​വ​ദി​ച്ച​ത്. കൊ​ല​ക്കേ​സി​ല്‍ പ​ത്തു വ​ര്‍​ഷ​ത്തെ ത​ട​വു​ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന ആ​ന​ന്ദി​നാ​ണ് ജ​സ്റ്റി​സ് എം ​നാ​ഗ​പ്ര​സ​ന്ന പ​തി​ന​ഞ്ചു ദി​വ​സ​ത്തെ സ്വാ​ത​ന്ത്ര്യം ന​ല്‍​കി​യ​ത്. ആ​ന​ന്ദി​ന്റെ മാ​താ​വും കാ​മു​കി​യു​മാ​ണ് പ​രോ​ള്‍ അ​നു​വ​ദി​ക്ക​ണം എ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ആ​ന​ന്ദി​ന് പ​രോ​ള്‍ കി​ട്ടാ​ത്ത പ​ക്ഷം ത​ന്നെ വീ​ട്ടു​കാ​ര്‍ മ​റ്റാ​ര്‍​ക്കെ​ങ്കി​ലും വി​വാ​ഹം ചെ​യ്തു ന​ല്‍​കു​മെ​ന്ന് കാ​മു​കി കോ​ട​തി​യെ അ​റി​യി​ച്ചു. വി​വാ​ഹ​ത്തി​നാ​യി പ​രോ​ള്‍ ന​ല്‍​കു​ന്ന​ത് ച​ട്ട​ത്തി​ല്‍ ഇ​ല്ലാ​ത്ത കാ​ര്യ​മാ​ണെ​ന്ന് സ​ര്‍​ക്കാ​ര്‍ അ​ഭി​ഭാ​ഷ​ക​ന്‍ ചൂ​ണ്ടി​ക്കാ​ട്ടി. എ​ന്നാ​ല്‍ ജ​യി​ല്‍ മാ​നു​വ​ല്‍ അ​നു​സ​രി​ച്ച് അ​സാ​ധാ​ര​ണ സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ പ​രോ​ള്‍ ന​ല്‍​കാ​ന്‍ അ​ധി​കൃ​ത​ര്‍​ക്ക് അ​ധി​കാ​ര​മു​ണ്ടെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി. ഇ​തൊ​രു അ​സാ​ധാ​ര​ണ സാ​ഹ​ച​ര്യ​മാ​ണെ​ന്നും കോ​ട​തി പ​റ​ഞ്ഞു. ഒ​ന്‍​പ​തു വ​ര്‍​ഷ​മാ​യി താ​ന്‍ ആ​ന​ന്ദു​മാ​യി പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന് പെ​ണ്‍​കു​ട്ടി കോ​ട​തി​യി​ല്‍ പ​റ​ഞ്ഞു. ആ​ന​ന്ദി​നു പ​രോ​ള്‍ ല​ഭി​ച്ചി​ല്ലെ​ങ്കി​ല്‍…

Read More

ക​ലാ​ക്ഷേ​ത്ര​യി​ലെ പീ​ഡ​നം ! നാ​ല് മ​ല​യാ​ളി അ​ധ്യാ​പ​ക​ര്‍​ക്ക് സ​സ്‌​പെ​ന്‍​ഷ​ന്‍…

ചെ​ന്നൈ ക​ലാ​ക്ഷേ​ത്ര ആ​ര്‍​ട്‌​സ് കോ​ളേ​ജി​ലെ ലൈം​ഗി​ക പീ​ഡ​ന പ​രാ​തി​യി​ല്‍ നാ​ലു മ​ല​യാ​ളി അ​ധ്യാ​പ​ക​ര്‍​ക്ക് സ​സ്‌​പെ​ന്‍​ഷ​ന്‍. ഹ​രി​പ​ത്മ​ന്‍, ശ്രീ​നാ​ഥ്, സ​ജി​ത്ത് ലാ​ല്‍, സാ​യി കൃ​ഷ്ണ​ന്‍, എ​ന്നീ അ​ധ്യാ​പ​ക​രെ​യാ​ണ് സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​ത്. ഇ​ന്ന​ലെ അ​റ​സ്റ്റി​ലാ​യ ഹ​രി​പ​ത്മ​നെ ജു​ഡീ​ഷ്യ​ല്‍ ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു. മ​റ്റു മൂ​ന്നു പേ​ര്‍​ക്കെ​തി​രേ ആ​രോ​പ​ണ​മു​ണ്ടെ​ങ്കി​ലും പോ​ലീ​സി​ല്‍ പ​രാ​തി ല​ഭി​ച്ചി​ട്ടി​ല്ല. വി​ദ്യാ​ര്‍​ത്ഥി സ​മ​ര​ത്തെ തു​ട​ര്‍​ന്ന് അ​ട​ച്ച കോ​ളേ​ജ് ഇ​ന്ന​ലെ തു​റ​ക്കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചെ​ങ്കി​ലും, അ​ധ്യാ​പ​ക​ര്‍​ക്കെ​തി​രേ ന​ട​പ​ടി എ​ടു​ക്കാ​തെ കോ​ള​ജി​ലേ​ക്ക് മ​ട​ങ്ങി​ല്ലെ​ന്ന് വി​ദ്യാ​ര്‍​ത്ഥി​ക​ള്‍ നി​ല​പാ​ട് എ​ടു​ത്തു. പി​ന്നാ​ലെ​യാ​ണ് നാ​ലു പേ​രെ​യും പി​രി​ച്ചു​വി​ടു​ന്ന​ത്. അ​തേ​സ​മ​യം പ​രാ​തി അ​ന്വേ​ഷി​ക്കാ​ന്‍ റി​ട്ട​യേ​ര്‍​ഡ് ജ​ഡ്ജി കെ.​ക​ണ്ണ​ന്റെ​യും, മു​ന്‍ ഡി​ജി​പി ല​തി​ക ചാ​ര​ന്റെ​യും അ​ധ്യ​ക്ഷ​ത​യി​ല്‍ അ​ന്വേ​ഷ​ണ ക​മ്മീ​ഷ​ന്‍ രൂ​പീ​ക​രി​ച്ചു. മു​ന്‍ വി​ദ്യാ​ര്‍​ഥി​നി​യാ​ണ് പീ​ഡ​ന​പ​രാ​തി​യു​യ​ര്‍​ത്തി​യ​ത്. പ​ഠ​ന​കാ​ല​യ​ള​വി​ലും ശേ​ഷ​വും ഒ​രു അ​ധ്യാ​പ​ക​ന്‍ ലൈം​ഗി​ക​മാ​യി നി​ര​വ​ധി ത​വ​ണ പീ​ഡി​പ്പി​ച്ചെ​ന്നാ​യി​രു​ന്നു പ​രാ​തി.

Read More

ന​ടി ഷം​ന കാ​സിം അ​മ്മ​യാ​യി! അ​മ്മ​യാ​ന്‍ പോ​കു​ന്ന സ​ന്തോ​ഷ​വാ​ര്‍​ത്ത ഷം​ന പ​ങ്കു​വെ​ച്ച​ത് ഡി​സം​ബ​ര്‍ അ​വ​സാ​ന​ത്തോ​ടെ…

ന​ടി ഷം​ന കാ​സിം അ​മ്മ​യാ​യി. ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ് ന​ടി ആ​ൺ​കു​ഞ്ഞി​ന് ജ​ൻ​മം ന​ൽ​കി​യ​ത്. അ​മ്മ​യും കു​ഞ്ഞും സു​ഖ​മാ​യി​രി​ക്കു​ന്നു​വെ​ന്നാ​ണ് വി​വ​രം. ഡി​സം​ബ​ര്‍ അ​വ​സാ​ന​ത്തോ​ടെ ത​ന്‍റെ യു​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ​യാ​ണ് അ​മ്മ​യാ​ന്‍ പോ​കു​ന്ന സ​ന്തോ​ഷ​വാ​ര്‍​ത്ത ഷം​ന പ​ങ്കു​വെ​ച്ച​ത്. ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​ലാ​യി​രു​ന്നു താ​ര​ത്തി​ന്‍റെ വി​വാ​ഹം. ജെ​ബി​എ​സ് ഗ്രൂ​പ്പ് ഓ​ഫ് ക​മ്പ​നീ​സി​ന്‍റെ സ്ഥാ​പ​ക​നും സി​ഇ​ഒ​യു​മാ​യ ഷാ​നി​ദ് ആ​സി​ഫ് അ​ലി​യാ​ണ് ഷം​ന​യു​ടെ ഭ​ര്‍​ത്താ​വ്. ക​ണ്ണൂ​ർ സ്വ​ദേ​ശി​യാ​യ ഷം​ന റി​യാ​ലി​റ്റി ഷോ​യി​ലൂ​ടെ​യാ​ണ് ശ്ര​ദ്ധേ​യ​യാ​കു​ന്ന​ത്. മ​ഞ്ഞു പോ​ലൊ​രു പെ​ൺ​കു​ട്ടി എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ 2004ൽ ​അ​ഭി​ന​യ​ത്തി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച താ​രം നി​ര​വ​ധി ചി​ത്ര​ങ്ങ​ളി​ലൂ​ടെ ത​മി​ഴി​ലും ശ്ര​ദ്ധേ​യാ​യി.

Read More

മ​ക​ളു​ടെ പ്രാ​യ​മു​ള്ള ന​ടി​യു​മാ​യി ക​മ​ല്‍​ഹാ​സ​ന് ര​ഹ​സ്യ​ബ​ന്ധം ! ക​മ​ലി​ന്റെ പ​ട​ങ്ങ​ളി​ല്‍ ന​ടി​യ്ക്ക് അ​വ​സ​രം കി​ട്ടു​ന്ന​ത് ഇ​തി​നാ​ല്‍; വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി പ്ര​മു​ഖ ന​ട​ന്‍…

വി​വാ​ദ പ്ര​സ്താ​വ​ന​ക​ളു​മാ​യി ഇ​ട​യ്ക്കി​ടെ വാ​ര്‍​ത്ത​ക​ളി​ല്‍ ഇ​ടം​പി​ടി​ക്കു​ന്ന ആ​ളാ​ണ് പ്ര​ശ​സ്ത ന​ട​നും സി​നി​മാ നി​രൂ​പ​ക​നു​മാ​യ ബൈ​ല്‍​വാ​ന്‍ രം​ഗ​നാ​ഥ​ന്‍. ഏ​റ്റ​വു​മൊ​ടു​വി​ല്‍ ന​ടി മീ​ന​യും ധ​നു​ഷും ത​മ്മി​ല്‍ വി​വാ​ഹി​ത​രാ​യേ​ക്കു​മെ​ന്നാ​യി​രു​ന്നു രം​ഗ​നാ​ഥ​ന്‍ അ​ടി​ച്ചു​വി​ട്ട​ത്. ഇ​പ്പോ​ഴി​താ ഉ​ല​ക​നാ​യ​ക​ന്‍ ക​മ​ല്‍ ഹാ​സ​നെ ചു​റ്റി​പ്പ​റ്റി​യു​ള്ള ക​ഥ​ക​ളു​മാ​യി​ട്ടാ​ണ് താ​രം എ​ത്തി​യി​രി​ക്കു​ന്ന​ത്. ക​മ​ല്‍​ഹാ​സ​ന്‍ ത​ന്റെ മ​ക​ളു​ടെ പ്രാ​യ​മു​ള്ള ന​ടി​യു​മാ​യി ര​ഹ​സ്യ ബ​ന്ധ​ത്തി​ലാ​യി​രു​ന്നു​വെ​ന്നാ​ണ് രം​ഗ​നാ​ഥ​ന്റെ വെ​ളി​പ്പെ​ടു​ത്ത​ല്‍. ക​മ​ല്‍ ഈ ​ന​ടി​യെ തു​ട​ര്‍​ച്ച​യാ​യി ത​ന്റെ സി​നി​മ​യി​ല്‍ അ​ഭി​ന​യി​പ്പി​ക്കു​ന്ന​ത് അ​തു​കൊ​ണ്ടാ​ണെ​ന്നും താ​രം ഒ​രു മാ​ധ്യ​മ​ത്തി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ പ​റ​യു​ന്നു. അ​തേ​സ​മ​യം ഗൗ​ത​മി​യു​മാ​യി​ട്ടു​ള്ള ബ​ന്ധം പി​രി​ഞ്ഞ​തി​ന് ശേ​ഷം ക​മ​ലി​നെ ചു​റ്റി​പ്പ​റ്റി നി​ര​വ​ധി ഗോ​സി​പ്പു​ക​ള്‍ വ​ന്നി​രു​ന്നു. ന​ട​ന്‍ വീ​ണ്ടും വി​വാ​ഹി​ത​നാ​യേ​ക്കു​മെ​ന്ന​താ​ണ് അ​തി​ല്‍ പ​റ​ഞ്ഞ​തെ​ങ്കി​ലും വാ​ര്‍​ത്ത​ക​ളി​ല്‍ വ​സ്തു​ത​യി​ല്ലെ​ന്ന് പി​ന്നീ​ട് മ​ന​സി​ലാ​യി. എ​ന്നാ​ലി​പ്പോ​ള്‍ മ​ക​ളു​ടെ പ്രാ​യ​മു​ള്ള യു​വ​ന​ടി​യു​മാ​യി ക​മ​ല്‍ ഹാ​സ​ന്‍ അ​ടു​പ്പ​ത്തി​ലാ​ണെ​ന്നു​ള്ള വെ​ളി​പ്പെ​ടു​ത്ത​ല്‍ വ​ലി​യ രീ​തി​യി​ലാ​ണ് ത​രം​ഗ​മാ​വു​ന്ന​ത്. ഇ​രു​വ​രെ​യും ചു​റ്റി​പ്പ​റ്റി പാ​പ്പ​രാ​സി​ക​ളും രം​ഗ​ത്തെ​ത്തി. ക​മ​ല്‍ ഹാ​സ​നും പ്ര​ശ​സ്ത ന​ടി​യു​മാ​യ ആ​ന്‍​ഡ്രി​യ…

Read More

കാ​ണാ​താ​യ ര​ണ്ടു​വ​യ​സു​കാ​ര​നാ​യി നാ​ട്ടു​കാ​രു​ടെ തി​ര​ച്ചി​ല്‍ ! ഒ​ടു​വി​ല്‍ കു​ട്ടി​യെ ക​ണ്ടെ​ത്തി​യ​ത് പ്ര​തീ​ക്ഷി​ക്കാ​ത്ത സ്ഥ​ല​ത്തു നി​ന്ന്…

കാ​ണാ​താ​യ ര​ണ്ടു വ​യ​സു​കാ​ര​നെ ദീ​ര്‍​ഘ​നേ​ര​ത്തെ തി​ര​ച്ചി​ലി​നൊ​ടു​വി​ല്‍ ക​ണ്ടെ​ത്തി. വീ​ട്ടി​ല്‍ നി​ന്നു ര​ണ്ട് കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ വ​ച്ചാ​ണ് കു​ട്ടി​യെ ക​ണ്ടെ​ത്തി​യ​ത്. പ്ര​ദേ​ശ​വാ​സി​ക​ള്‍ ഒ​ന്ന​ട​ങ്കം ഒ​രു മ​ണി​ക്കൂ​റോ​ളം തി​ര​ച്ചി​ല്‍ ന​ട​ത്തി​യാ​ണ് കു​ട്ടി​യെ ക​ണ്ടെ​ത്തി​യ​ത്. കു​ട്ടി ഒ​റ്റ​യ്ക്ക് പോ​കി​ല്ലെ​ന്നും ആ​രെ​ങ്കി​ലും ക​ട​ത്തി​ക്കൊ​ണ്ടു പോ​കാ​ന്‍ ശ്ര​മി​ച്ച​താ​കു​മെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് നാ​ട്ടു​കാ​ര്‍. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ഇ​ട​യം ക​രി​പ്പോ​ട്ടി​ക്കോ​ണം ഭാ​ഗ​ത്തു നി​ന്നാ​ണ് കു​ട്ടി​യെ കാ​ണാ​താ​യ​ത്. റോ​ഡി​ന​രി​കി​ലാ​ണ് ര​ണ്ട് വ​യ​സു​കാ​ര​ന്റെ വീ​ട്. ഇ​തി​നോ​ട് ചേ​ര്‍​ന്നു​ള്ള റ​ബ​ര്‍ തോ​ട്ട​ത്തി​ന് സ​മീ​പ​ത്ത് മ​റ്റ് കു​ട്ടി​ക​ളോ​ടൊ​പ്പം ര​ണ്ട് വ​യ​സു​കാ​ര​നും ക​ളി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. അ​തി​നി​ടെ ഇ​വ​രു​ടെ ബ​ന്ധു എ​ത്തി കു​ട്ടി​ക​ളെ വീ​ട്ടി​ലേ​ക്ക് പ​റ​ഞ്ഞ​യ​ച്ചു. മ​റ്റു കു​ട്ടി​ക​ള്‍​ക്കൊ​പ്പം ര​ണ്ട് വ​യ​സു​കാ​ര​നും വീ​ടി​ന് സ​മീ​പം വ​രെ എ​ത്തി. എ​ല്ലാ​വ​രും വീ​ട്ടി​ല്‍ ക​യ​റി​യെ​ന്ന് ക​രു​തി ബ​ന്ധു മ​ട​ങ്ങു​ക​യും ചെ​യ്തു. എ​ന്നാ​ല്‍ ര​ണ്ട് വ​യ​സു​കാ​ര​ന്‍ വീ​ട്ടി​ലെ​ത്തി​യി​ട്ടി​ല്ലെ​ന്ന് പി​ന്നീ​ട് മ​ന​സി​ലാ​യി. പി​ന്നാ​ലെ​യാ​ണ് വീ​ട്ടു​കാ​രും പ്ര​ദേ​ശ​വാ​സി​ക​ളും കു​ട്ടി​ക്കാ​യി തി​ര​ച്ചി​ല്‍ ന​ട​ത്തി​യ​ത്. സ​മീ​പ​ത്തെ ക്ഷേ​ത്ര​ത്തി​ലെ ഉ​ച്ച​ഭാ​ഷി​ണി​യി​ലൂ​ടെ…

Read More

എ​ന്റെ അ​വ​സ്ഥ ക​ണ്ടി​ട്ട് എ​ന്താ​ണ് ചെ​യ്യേ​ണ്ട​തെ​ന്ന് പോ​ലും അ​മ്മ​യ്ക്ക​റി​യി​ല്ലാ​യി​രു​ന്നു ! തു​റ​ന്നു പ​റ​ച്ചി​ലു​മാ​യി ലി​യോ​ണ ലി​ഷോ​യ്…

മ​ല​യാ​ളി​ക​ളു​ടെ ഇ​ഷ്ട​ന​ടി​മാ​രി​ലൊ​രാ​ളാ​ണ് ലി​യോ​ണ ലി​ഷോ​യ്. ചെ​റു​തും വ​ലു​തു​മാ​യ നി​ര​വ​ധി വേ​ഷ​ങ്ങ​ളി​ലൂ​ടെ മ​ല​യാ​ളി​ക​ളു​ടെ ഹൃ​ദ​യ​ത്തി​ല്‍ കൂ​ടു​കൂ​ട്ടാ​ന്‍ താ​ര​ത്തി​നാ​യി. ഇ​പ്പോ​ഴി​താ ഹോ​ര്‍​മോ​ണ്‍ ഗു​ളി​ക ക​ഴി​ച്ചു​കൊ​ണ്ടി​രു​ന്ന​പ്പോ​ള്‍ താ​ന്‍ നേ​രി​ട്ട പ്ര​ശ്ന​ങ്ങ​ളെ​ക്കു​റി​ച്ച് തു​റ​ന്ന് സം​സാ​രി​ക്കു​ക​യാ​ണ് ലി​യോ​ണ. ത​നി​ക്ക് ഗു​ളി​ക ക​ഴി​ച്ചു​കൊ​ണ്ടി​രു​ന്ന​പ്പോ​ള്‍ ഒ​ത്തി​രി പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യി​രു​ന്നു​വെ​ന്നും കൂ​ട്ടു​കാ​രും ഫാ​മി​ലു​മാ​ണ് ത​നി​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന​തെ​ന്നും ലി​യോ​ണ പ​റ​യു​ന്നു. ത​നി​ക്ക് വെ​റു​തേ​യി​രി​ക്കു​മ്പോ​ള്‍ ഒ​രു കാ​ര​ണ​വു​മി​ല്ലാ​തെ ക​ര​ച്ചി​ല്‍ വ​രു​മാ​യി​രു​ന്നു. എ​ന്നാ​ല്‍ ക​ര​യു​ന്ന​തി​ന്റെ കാ​ര​ണം ക​ണ്ടെ​ത്താ​ന്‍ ത​നി​ക്ക് ക​ഴി​ഞ്ഞി​ല്ലെ​ന്നും ത​ന്റെ അ​വ​സ്ഥ ക​ണ്ടി​ട്ട് മാ​താ​പി​താ​ക്ക​ള്‍ വേ​ദ​നി​ച്ചി​രു​ന്നു​വെ​ന്നും താ​രം പ​റ​യു​ന്നു. ത​ന്റെ അ​വ​സ്ഥ ക​ണ്ടി​ട്ട് എ​ന്താ​ണ് ചെ​യ്യേ​ണ്ട​തെ​ന്ന് പോ​ലും അ​മ്മ​യ്ക്ക് അ​റി​യാ​തെ​യാ​യി. ത​ന്റെ കൂ​ടെ വ​ന്നി​രി​ക്കു​മാ​യി​രു​ന്നു​വെ​ന്നും താ​ന്‍ ക​ര​യു​മ്പോ​ള്‍ അ​മ്മ​യും ഒ​രു വ​ശ​ത്ത് പോ​യി​രു​ന്ന് ക​ര​യു​മാ​യി​രു​ന്നു​വെ​ന്നും ലി​യോ​ണ പ​റ​യു​ന്നു. ഭ​ക്ഷ​ണം ക​ഴി​ക്കു​മ്പോ​ള്‍ മാ​ത്ര​മാ​യി​രു​ന്നു സ​മാ​ധാ​നം കി​ട്ടി​യി​രു​ന്ന​ത്. പ​ക്ഷേ കു​റ​ച്ച് ക​ഴി​ഞ്ഞ​പ്പോ​ള്‍ ത​ന്റെ മാ​താ​പി​താ​ക്ക​ള്‍​ക്കും സു​ഹൃ​ത്തു​ക്ക​ള്‍​ക്കും ത​ന്നെ സ​ഹാ​യി​ക്കാ​ന്‍ പ​റ്റാ​താ​യി എ​ന്നും പി​ന്നീ​ട് താ​ന്‍ മു​റി​യി​ല്‍…

Read More

ആ​ണ്‍​കു​ട്ടി​ക​ളു​ടെ മു​ഖ​ത്തു നോ​ക്ക​രു​തെ​ന്നാ​ണ് ടീ​ച്ച​ര്‍​മാ​ര്‍ പ​ഠി​പ്പി​ച്ച​ത് ! എ​ന്നാ​ല്‍ താ​ന്‍ അ​തു വ​ക​വെ​ച്ചി​ല്ലെ​ന്ന് ഗ്ലാ​മി ഗം​ഗ…

സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ഏ​റെ ആ​രാ​ധ​ക​രു​ള്ള താ​ര​മാ​ണ് ഗ്ലാ​മി ഗം​ഗ എ​ന്ന​റി​യ​പ്പെ​ടു​ന്ന വ്‌​ളോ​ഗ​ര്‍. മേ​ക്ക​പ്പ് ടി​പ്‌​സ് വീ​ഡി​യോ​ക​ള്‍ ചെ​യ്തു​കൊ​ണ്ടാ​ണ് ഗ്ലാ​മി ആ​രാ​ധ​ക​രെ സ്വ​ന്ത​മാ​ക്കി​യ​ത്. യൂ​ട്യൂ​ബി​ലെ താ​ര​മാ​യ ഗം​ഗ​യ്ക്ക് ഇ​പ്പോ​ള്‍ ല​ക്ഷ​ക്ക​ണ​ക്കി​ന് ഫോ​ളോ​വേ​ഴ്സാ​ണു​ള്ള​ത്. കു​ട്ടി​ക്കാ​ല​ത്ത് അ​ച്ഛ​നി​ല്‍ നി​ന്നും ത​നി​ക്ക് നേ​രി​ടേ​ണ്ടി വ​ന്ന പീ​ഡ​ന​ങ്ങ​ളെ​ക്കു​റി​ച്ചും അ​നു​ഭ​വി​ക്കേ​ണ്ടി​വ​ന്ന ബു​ദ്ധി​മു​ട്ടു​ക​ളെ കു​റി​ച്ചും ഗ്ലാ​മി ന​ട​ത്തി​യ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ള്‍ നേ​ര​ത്തെ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​യി മാ​റി​യി​രു​ന്നു. ഇ​പ്പോ​ഴി​താ ത​നി​ക്ക് സ്‌​കൂ​ളി​ല്‍ പ​ഠി​ക്കു​മ്പോ​ള്‍ ടീ​ച്ച​ര്‍​മാ​രി​ല്‍ നി​ന്നു​മു​ണ്ടാ​യ മോ​ശം അ​നു​ഭ​വ​ങ്ങ​ളെ കു​റി​ച്ച് സം​സാ​രി​ക്കു​ക​യാ​ണ് ഗം​ഗ. താ​ന്‍ പ്ല​സ് ടു ​വ​രെ ഗേ​ള്‍​സ് സ്‌​കൂ​ളി​ലാ​ണ് പ​ഠി​ച്ച​തെ​ന്നും അ​വി​ടു​ത്തെ ടീ​ച്ച​ര്‍​മാ​ര്‍​ക്ക് പെ​ണ്‍​കു​ട്ടി​ക​ള്‍ ആ​ണ്‍​കു​ട്ടി​ക​ളോ​ട് സം​സാ​രി​ക്കു​ന്ന​ത് ഇ​ഷ്ട​മ​ല്ലെ​ന്നും ഗം​ഗ പ​റ​യു​ന്നു. ടീ​ച്ച​ര്‍​മാ​ര്‍ പ​റ​യു​ന്ന​ത് പെ​ണ്‍​കു​ട്ടി​ക​ള്‍ ആ​ണ്‍​കു​ട്ടി​ക​ളു​ടെ മു​ഖ​ത്ത് നോ​ക്ക​രു​തെ​ന്നാ​ണ്. ഒ​ത്തി​രി നി​ബ​ന്ധ​ന​ക​ളു​ണ്ടാ​യി​രു​ന്നു​വെ​ന്നും എ​ന്നാ​ല്‍ താ​ന്‍ ടീ​ച്ച​ര്‍​മാ​രെ എ​തി​ര്‍​ത്ത് സം​സാ​രി​ച്ചി​രു​ന്നു​വെ​ന്നും പ​യ്യ​ന്‍​മാ​രോ​ട് മി​ണ്ടി​യി​രു​ന്നു​വെ​ന്നും ഗം​ഗ പ​റ​യു​ന്നു. സ്‌​കൂ​ളി​ലെ ഒ​രു ടീ​ച്ച​ര്‍ ത​ന്നെ വാ​ലേ എ​ന്നാ​ണ് വി​ളി​ച്ചി​രു​ന്ന​ത്.…

Read More

വ്‌​ളാ​ദി​മി​ര്‍ പു​ടി​ന്‍ അ​നു​കൂ​ല ബ്ലോ​ഗ​റെ കൊ​ല​പ്പെ​ടു​ത്തി ‘നി​ഗൂ​ഢ സു​ന്ദ​രി’ ! വ്‌​ളോ​ഗ​ര്‍​ക്ക് സ​മ്മാ​നി​ച്ച​ത് ബോം​ബ് വ​ച്ച ശി​ല്‍​പം…

വ്‌​ളാ​ദി​മി​ര്‍ പു​ടി​നെ പി​ന്തു​ണ​യ്ക്കു​ന്ന ബ്ലോ​ഗ​ര്‍ കൊ​ല്ല​പ്പെ​ട്ട​തി​നു പി​ന്നി​ല്‍ യു​വ​തി​യാ​യ കി​ല്ല​റെ​ന്ന് വി​വ​രം. സെ​ന്റ്പീ​റ്റേ​ഴ്സ് ബ​ര്‍​ഗി​ലെ ഒ​രു ക​ഫേ​യി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ല്‍ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പു​ടി​ന്റെ അ​ടു​ത്ത അ​നു​യാ​യി​യാ​യ വ്ളാ​ദ്ലെ​ന്‍ ടാ​ടാ​ഴ്സ്‌​കി എ​ന്ന ബ്ളോ​ഗ​ര്‍ മാ​ക്സിം ഫോ​മി​ന്‍ കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ന് പി​ന്നി​ല്‍ 26 വ​യ​സ്സു​ള്ള ദാ​രി​യ ട്രെ​പ്പോ​വ എ​ന്ന യു​വ​തി​യാ​ണെ​ന്നാ​ണ് റ​ഷ്യ​ന്‍ ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം പ​റ​യു​ന്ന​ത്. ഇ​വ​രെ റ​ഷ്യ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. റ​ഷ്യ​യെ​യും പു​ടി​നെ​യും അ​നു​കൂ​ലി​ച്ചു​ള്ള ബ്ളോ​ഗ് എ​ഴു​ത്തി​ലൂ​ടെ അ​നേ​കം ഫോ​ളോ​വേ​ഴ്സി​നെ ഉ​ണ്ടാ​ക്കി​യ ബ്ളോ​ഗ​റും മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​നു​മാ​ണ് വ്ളാ​ദ്ലാ​ന്‍ ടാ​ടാ​ഴ്സ്‌​കി. മാ​ക്സിം ഫോ​മി​ന്‍ എ​ന്നാ​ണ് ഇ​യാ​ളു​ടെ യ​ഥാ​ര്‍​ത്ഥ​പേ​ര്. റ​ഷ്യ​യു​ടെ യു​ക്രെ​യി​ന്‍ അ​ധി​നി​വേ​ശ​ത്തെ അ​നു​കൂ​ലി​ച്ച് വ്ളാ​ദ്ലാ​ന്‍ എ​ന്ന പേ​രി​ല്‍ ഫോ​മി​ന്‍ എ​ഴു​തു​ന്ന ബ്ളോ​ഗി​ന് അ​നേ​കം ഫോ​ളോ​വേ​ഴ്സാ​ണ് ഉ​ള്ള​ത്. ഫോ​മി​ന്റെ വ​ധ​ത്തെ ഭീ​ക​ര​ത എ​ന്നാ​ണ് റ​ഷ്യ വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്. ജ​യി​ലി​ലാ​ക്കി​യി​ട്ടു​ള്ള റ​ഷ്യ​ന്‍ പ്ര​തി​പ​ക്ഷ നേ​താ​വ് അ​ല​ക്സി ന​വാ​ല്‍​നി​യു​ടെ പി​ന്തു​ണ​യ്ക്കു​ന്ന സം​ഘ​ത്തി​ന്റെ സ​ഹാ​യ​ത്തോ​ടെ യു​ക്രെ​യി​ന്‍ ന​ട​പ്പി​ലാ​ക്കി​യ ഭീ​ക​ര​പ്ര​വ​ര്‍​ത്തി…

Read More

ഒ​രു ക​ഴു​ത​യെ ക​ണ്ടി​ട്ട് എ​ത്ര കാ​ല​മാ​യി ? പ​ശു​വി​ന്‍ ചാ​ണ​ക​ത്തി​ല്‍ സു​ഗ​ന്ധ​ദ്ര​വ്യ​ങ്ങ​ള്‍ ചേ​ര്‍​ത്ത് ഉ​പ​യോ​ഗി​ച്ചാ​ല്‍ കാ​ശ് ലാ​ഭി​ക്കാം ! മേ​ന​ക ഗാ​ന്ധി​യു​ടെ നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ ശ്ര​ദ്ധേ​യ​മാ​കു​ന്നു…

ക​ഴു​ത​പ്പാ​ല്‍ ഉ​പ​യോ​ഗി​ച്ചു​ണ്ടാ​ക്കു​ന്ന സോ​പ്പ് ഉ​പ​യോ​ഗി​ച്ചാ​ല്‍ സ്ത്രീ​ക​ളു​ടെ സൗ​ന്ദ​ര്യം കൂ​ടു​മെ​ന്ന് ബി​ജെ​പി നേ​താ​വും മു​ന്‍ കേ​ന്ദ്ര മ​ന്ത്രി​യു​മാ​യ മേ​ന​ക ഗാ​ന്ധി. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ബാ​ല്‍​ദി​റാ​യി​ല്‍ ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ലാ​ണ് മേ​ന​ക​യു​ടെ പ​രാ​മ​ര്‍​ശം.​ക്ലി​യോ​പാ​ട്ര ക​ഴു​ത​പ്പാ​ലി​ലാ​ണ് കു​ളി​ച്ചി​രു​ന്ന​തെ​ന്ന്, സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ല്‍ ആ​യ പ്ര​സം​ഗ​ത്തി​ല്‍ മേ​ന​ക പ​റ​യു​ന്നു. ക​ഴു​ത​പ്പാ​ല്‍ കൊ​ണ്ടു​ണ്ടാ​ക്കു​ന്ന സോ​പ്പി​ന് ഡ​ല്‍​ഹി​യി​ല്‍ അ​ഞ്ഞൂ​റു രൂ​പ വി​ല വ​രും. ന​മു​ക്ക് എ​ന്തു​കൊ​ണ്ട് ക​ഴു​ത​പ്പാ​ല്‍ കൊ​ണ്ടും ആ​ട്ടി​ന്‍ പാ​ല്‍ കൊ​ണ്ടും സോ​പ്പ് നി​ര്‍​മി​ച്ചു തു​ട​ങ്ങി​ക്കൂ​ടാ എ​ന്ന് മേ​ന​ക ചോ​ദി​ച്ചു. ഒ​രു ക​ഴു​ത​യെ ക​ണ്ടി​ട്ട് എ​ത്ര കാ​ല​മാ​യി ? അ​വ​യു​ടെ എ​ണ്ണം കു​റ​ഞ്ഞു​വ​രി​ക​യാ​ണ്. അ​ല​ക്കു​കാ​ര്‍ ക​ഴു​ത​യെ ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ല്ലാം നി​ര്‍​ത്തി. ല​ഡാ​ക്കി​ലെ ഒ​രു സ​മു​ദാ​യ​മാ​ണ് ക​ഴു​ത​പ്പാ​ല്‍ കൊ​ണ്ട് സോ​പ്പ് ഉ​ണ്ടാ​ക്കി​ത്തു​ട​ങ്ങി​യ​ത്. ഈ ​സോ​പ്പു​ക​ള്‍ സ്ത്രീ​ക​ളു​ടെ സൗ​ന്ദ​ര്യം വ​ര്‍​ധി​പ്പി​ക്കു​മെ​ന്ന് മേ​ന​ക പ​റ​ഞ്ഞു. മ​ര​ങ്ങ​ള്‍ ഇ​ല്ലാ​താ​വു​ന്ന​തു​കൊ​ണ്ട് സം​സ്‌​കാ​ര​ച്ച​ട​ങ്ങു​ക​ളു​ടെ ചെ​ല​വു വ​ര്‍​ധി​ക്കു​ക​യാ​ണെ​ന്നും എം​പി പ​റ​ഞ്ഞു. സം​സ്‌​കാ​ര​ത്തി​നാ​യി പ​ശു​വി​ന്‍ ചാ​ണ​ക​ത്തി​ല്‍ സു​ഗ​ന്ധ​ദ്ര​വ്യ​ങ്ങ​ള്‍ ചേ​ര്‍​ത്ത് ഉ​പ​യോ​ഗി​ക്ക​ണം.…

Read More

മു​ന്നി​ലും പി​ന്നി​ലും യു​വ​തി​ക​ളെ ഇ​രു​ത്തി പാ​തി​രാ​ത്രി​യി​ല്‍ യു​വാ​വി​ന്റെ ബൈ​ക്ക് അ​ഭ്യാ​സം ! വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ അ​ഭ്യാ​സി കു​ടു​ങ്ങി…

ര​ണ്ടു യു​വ​തി​ക​ളു​മാ​യി പാ​തി​രാ​ത്രി​യി​ല്‍ ബൈ​ക്കി​ല്‍ അ​ഭ്യാ​സം ന​ട​ത്തി​യ യു​വാ​വി​നെ അ​റ​സ്റ്റു ചെ​യ്തു. റോ​ഡി​ല്‍ ന​ട​ത്തി​യ അ​ഭ്യാ​സ​പ്ര​ക​ട​ന​ത്തി​ന്റെ വീ​ഡി​യോ പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ന് ഒ​ടു​വി​ലാ​ണ് യു​വാ​വ് പി​ടി​യി​ലാ​യ​ത്. യു​വാ​വി​ന്റെ ലൈ​സ​ന്‍​സ് സ​സ്പെ​ന്‍​ഡ് ചെ​യ്തു. ബാ​ന്ദ്ര കു​ര്‍​ള കോം​പ്ല​ക്സി​ലാ​ണ് സം​ഭ​വം. ര​ണ്ടു​യു​വ​തി​ക​ളി​ല്‍ ഒ​രാ​ളെ മു​ന്നി​ലും ര​ണ്ടാ​മ​ത്തെ​യാ​ളെ പി​ന്നി​ലും ഇ​രു​ത്തി​യാ​യി​രു​ന്നു യു​വാ​വി​ന്റെ പ്ര​ക​ട​നം. വീ​ല്‍ ഉ​യ​ര്‍​ത്തി​യാ​ണ് ബൈ​ക്ക് ഓ​ടി​ച്ച​ത്. ഇ​തി​ന്റെ ദൃ​ശ്യ​ങ്ങ​ള്‍ വ്യാ​പ​ക​മാ​യാ​ണ് സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ച്ച​ത്. ഇ​തി​ന് പി​ന്നാ​ലെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് യു​വാ​വ് പി​ടി​യി​ലാ​യ​ത്. പ്ര​തി എ​വി​ടെ ഉ​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് യു​വാ​വി​നെ പി​ടി​കൂ​ടാ​ന്‍ സാ​ധി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. ഗ​താ​ഗ​ത നി​യ​മ​ത്തി​ലെ വി​വി​ധ വ​കു​പ്പു​ക​ളും ഇ​ന്ത്യ​ന്‍ ശി​ക്ഷാ​നി​യ​മ​ത്തി​ലെ കു​റ്റ​ക​ര​മാ​യ ന​ര​ഹ​ത്യ​യും ചു​മ​ത്തി​യാ​ണ് യു​വാ​വി​നെ​തി​രേ കേ​സെ​ടു​ത്ത​തെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു.

Read More