സോ​ഫ്റ്റ് ഡ്രി​ങ്ക് കു​പ്പി​ക​ളു​മാ​യി പോ​യ ട്ര​ക്ക് മ​റി​ഞ്ഞു: സ​ഹാ​യ​ത്തി​നാ​യി ഡ്രൈ​വ​ർ യാ​ചി​ച്ചു; ഓ​ടി​ക്കൂ​ടി​യ ആ​ളു​ക​ൾ ഡ്രൈ​വ​റെ മൈ​ൻ​ഡ് ചെ​യ്യാ​തെ മ​ദ്യ​മെന്ന് ക​രു​തി കു​പ്പി​യു​മാ​യി മു​ങ്ങി

പൗ​ര​ബോ​ധം എ​ന്ന​ത് ഒ​രു മ​നു​ഷ്യ​ന് വേ​ണ്ട അ​ത്യ​ന്താ​പേ​ക്ഷി​ത സ്വ​ഭാ​വ ഗു​ണ​മാ​ണ്. എ​ന്ത് എ​പ്പോ​ൾ എ​ങ്ങ​നെ പെ​രു​മാ​റ​ണ​മെ​ന്നു​ള്ള സാ​മാ​ന്യ ബോ​ധം മ​നു​ഷ്യ​ന് വേ​ണം. അ​തി​ല്ലാ​ത്ത​പ​ക്ഷം വി​ളി​ച്ച് വ​രു​ത്തു​ന്ന പ്ര​ശ്ന‍​ങ്ങ​ൾ വ​ലു​താ​ണ്. ക​ഴി​ഞ്ഞ ദി​വ​സം ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ നെ​ല്ലൂ​രി​ൽ സോ​ഫ്റ്റ് ഡ്രി​ങ്ക് കു​പ്പി​ക​ളു​മാ​യി പോ​യ ഒ​രു ട്ര​ക്ക് മ​റി​ഞ്ഞു. അ​തി​ൽ ഉ​ണ്ടാ​യി​രു​ന്ന കു​പ്പി​ക​ളെ​ല്ലാം റോ​ഡി​ൽ നി​ര​ന്നു വീ​ണു. ഇ​ത് ക​ണ്ട് അ​ത് വ​ഴി പോ​യ ആ​ളു​ക​ളെ​ല്ലാം ഒ​ത്തു​കൂ​ടി. എ​ന്നാ​ൽ വ​ന്ന​വ​രെ​ല്ലാം വീ​ണ് കി​ട​ക്കു​ന്ന​ത് മ​ദ്യ​ക്കു​പ്പി ആ​ണെ​ന്ന് ധ​രി​ച്ചാ​ണ് എ​ത്തി​യ​ത്. ആ​ക്സി​ഡ​ന്‍റ് സം​ഭ​വി​ച്ച് റോ​ഡി​ൽ കി​ട​ക്കു​ന്ന ഡ്രൈ​വ​റെ ആ​രും ത​ന്നെ മൈ​ൻ​ഡ് ചെ​യ്തി​ല്ല. പ​ക​രം എ​ത്തി​യ​വ​രൊ​ക്കെ കു​പ്പി പെ​റു​ക്കു​ന്ന തി​ര​ക്കി​ലാ​യി​രു​ന്നു. കു​പ്പി​യെ​ങ്കി​ൽ കു​പ്പി എ​ന്ന് ക​രു​തി കൈ​യി​ൽ കി​ട്ടി​യ കു​പ്പി​യു​മാ​യി ആ​ളു​ക​ൾ സ്ഥ​ലം വി​ട്ടു. ഒ​ടു​വി​ൽ സം​ഭ​വം അ​റി​ഞ്ഞ് പോ​ലീ​സ് എ​ത്തു​ന്ന​തു​വ​രെ ഡ്രൈ​വ​ർ അ​പ​ക​ട സ്ഥ​ല​ത്ത് കി​ട​ന്നു. അ​വ​സാ​നം പോ​ലീ​സെ​ത്തി​യാ​ണ് പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ…

Read More

മു​ത്ത​ശ്ശി​യു​മൊ​ത്തൊ​രു വി​മാ​ന​യാ​ത്ര, അ​തും താ​ൻ കാ​പ്റ്റ​നാ​യി​ത്ത​ന്നെ ഇ​രി​ക്കു​ന്പോ​ൾ; കൊ​ച്ചു​മ​ക​ൾ പ​റ​ത്തു​ന്ന വി​മാ​ന​ത്തി​ൽ സ​ന്തോ​ഷ​ത്തോ​ടെ ആ​ദ്യ യാ​ത്ര

പ്ലെ​യി​ൻ പ​റ​ക്കു​ന്ന​തെ​ങ്ങ​നെ​യെ​ന്ന് ചോ​ദി​ച്ച മു​ത്ത​ശ്ശി​യെ കൂ​ട്ടി അ​പ്പോ​ൾ ത​ന്നെ പ്ലെ​യി​ൻ യാ​ത്ര ചെ​യ്ത കൊ​ച്ചു മ​ക​ന്‍റെ വാ​ർ​ത്ത നേ​ര​ത്തേ വൈ​റ​ലാ​യി​രു​ന്നു. അ​തി​നു പി​ന്നാ​ലെ കൊ​ച്ചു മ​ക​ൾ കാ​പ്റ്റ​നാ​യ വി​മാ​ന​ത്തി​ൽ ത​ന്‍റെ മു​ത്ത​ശ്ശി​യെ​യും കൂ​ടെ കൂ​ട്ടി യാ​ത്ര ചെ​യ്ത പെ​ൺ​കു​ട്ടി​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ​ഡ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. എ​യ​ർ ഇ​ന്ത്യ​യി​ലെ പൈ​ല​റ്റ് ആ​യ ശ്രു​തി​യാ​ണ് മു​ത്ത​ശ്ശി​യെ കൊ​ണ്ട് യാ​ത്ര തി​രി​ച്ച​ത്. താ​ൻ പൈ​ല​റ്റാ​യ ഇ​ന്‍​ഡി​ഗോ വി​മാ​ന​ത്തി​ൽ മു​ത്ത​ശ്ശി​യേ​യും കൂ​ടെ കൂ​ട്ടി ശ്രു​തി. മു​ത്ത​ശ്ശി ആ​ദ്യ​മാ​യാ​ണ് വി​മാ​ന യാ​ത്ര ചെ​യ്യു​ന്ന​ത്. പൂ​നെ​യി​ൽ നി​ന്നും ന്യൂ​ഡ​ൽ​ഹി​യി​ലേ​ക്ക്. അ​തും ത​ന്‍റെ കൊ​ച്ച് മ​ക​ൾ പ​റ​ത്തു​ന്ന വി​മാ​ന​ത്തി​ൽ ആ​ണ് മു​ത്ത​ശ്ശി യാ​ത്ര ചെ​യ്യു​ന്ന​ത്. യാ​ത്ര​യ്ക്ക് മു​ൻ​പ് യാ​ത്ര​ക്കാ​രു​മാ​യി സം​വ​ദി​ക്കു​ന്ന​തി​നി​ട​യി​ൽ ത​ന്‍റെ മു​ത്ത​ശ്ശി​യും ഒ​പ്പ​മു​ണ്ടെ​ന്ന് ശ്രു​തി മ​റ്റ് യാ​ത്ര​ക്കാ​രോ​ട് പ​റ​യു​ന്നു. ഇ​തി​നി​ടെ ത​ന്‍റെ അ​ടു​ത്തി​രി​ക്കു​ന്ന യാ​ത്ര​ക്കാ​രി​യോ​ട് ത​ന്‍റെ കൊ​ച്ച് മ​ക​ളാ​ണ് അ​തെ​ന്ന് മു​ത്ത​ശ്ശി അ​ഭി​മാ​ന​ത്തോ​ടെ പ​റ​യു​ന്ന ദൃ​ശ്യ​ങ്ങ​ളും…

Read More

വീ​ഡി​യോ ഗെ​യിം ക​ളി​ക്കു​ന്ന തി​ര​ക്കി​ലാ​ണ് അ​മ്മ​യെ​ന്ന് മ​ക​ൻ: ആ​വേ​ശം ക​ണ്ട് ക​ണ്ണ് ത​ള്ളി സോ​ഷ്യ​ൽ മീ​ഡി​യ

ഗെ​യിം ക​ളി​ക്കാ​ൻ പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ൾ ഇ​ല്ലെ​ന്ന് പ​റ​യു​ന്ന​ത് സ​ത്യ​മാ​ണ്. ഒ​ന്നു തു​ട​ങ്ങി വ​ച്ചാ​ൽ പി​ന്നൊ​രു​ത​രം ഭ്രാ​ന്താ​ണ് ഗെ​യി​മു​ക​ളോ​ട്. ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലെ ‘Indian Gaming Mom’എ​ന്ന അ​ക്കൗ​ണ്ടി​ലൂ​ടെ ത​ന്‍റെ ഗെ​യി​മിം​ഗ് വീ​ഡി​യോ​ക​ൾ പ​ങ്കു​വ​ച്ച് ഒ​രു ഇ​ന്ത്യ​ൻ വീ​ട്ട​മ്മ ഇ​പ്പോ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലെ താ​ര​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. പ്ലേ​സ്റ്റേ​ഷ​ൻ 5-ൽ ​ഒ​രു ഭീ​മ​ൻ മ​ണ​ൽ രാ​ക്ഷ​സ​നോ​ട് മ​ല്ലി​ട്ട് വി​ജ​യി​ച്ച അ​മ്മ​യാ​ണ് വീ​ഡി​യോ​യു​ടെ ഹൈ​ലൈ​റ്റ്. “അ​മ്മ വി​ശ്ര​മി​ക്കു​ക​യോ അ​ല്ലെ​ങ്കി​ൽ അ​ടു​ക്ക​ള​യി​ൽ എ​ന്തെ​ങ്കി​ലും ജോ​ലി​യി​ലോ ആ​ണെ​ന്നാ​ണ് ഞ​ങ്ങ​ൾ ക​രു​തി​യ​ത്, പ​ക്ഷേ, സ​ത്യ​ത്തി​ൽ ന​ഗ​ര​ത്തെ ര​ക്ഷി​ക്കു​ന്ന തി​ര​ക്കി​ലാ​യി​രു​ന്നു അ​മ്മ” എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് ഈ ​വീ​ഡി​യോ പ​ങ്കു​വ​ച്ച​ത്. ഗെ​യി​മിം​ഗി​നോ​ടു​ള്ള ഈ ​ആ​വേ​ശം ഇ​വ​രു​ടെ വീ​ട്ടി​ലെ സാ​ഹ​ച​ര്യ​ങ്ങ​ളെ​പ്പോ​ലും മാ​റ്റി​മ​റി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​പ്പോ​ൾ പു​തി​യ ഗെ​യി​മു​ക​ൾ വാ​ങ്ങി​ത്ത​രാ​ൻ അ​വ​ർ മ​ക​നോ​ട് ആ​വ​ശ്യ​പ്പെ​ടാ​റു​ണ്ട്. വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ നി​ര​വ​ധി ആ​ളു​ക​ളാ​ണ് ക​മ​ന്‍റു​മാ​യി എ​ത്തി​യ​ത്. പ്രാ​യ​മൊ​ക്കെ വെ​റും സം​ഖ്യ മാ​ത്ര​മാ​ണ് എ​ന്നാ​ണ് പ​ല​രും പ​റ​ഞ്ഞ​ത്. ഇ​ത്ര​യും പ്രാ​യ​മാ​യി​ട്ടും…

Read More

കൊ​ച്ചി പ​ഴ​യ കൊ​ച്ചി​യ​ല്ല… ‘ഇ​ന്ത്യ മു​ഴു​വ​ൻ വൃ​ത്തി​കെ​ട്ട​ത​ല്ല, നി​ങ്ങ​ൾ കേ​ര​ള​ത്തി​ലെ കൊ​ച്ചി കാ​ണൂ’; വീ​ഡി​യോ​യു​മാ​യി വ്ലോ​ഗ​ർ

ദി​വ​സേ​ന നി​ര​വ​ധി വി​ദേ​ശി​ക​ളാ​ണ് ഇ​ന്ത്യ സ​ന്ദ​ർ​ശി​ക്കു​ന്ന​തി​നാ​യി എ​ത്താ​റു​ള്ള​ത്. ഇ​ന്ത്യ​യു​ടെ ഭൂ​പ്ര​കൃ​തി​യും പൈ​തൃ​ക​വു​മെ​ല്ലാം ധാ​രാ​ളം വി​ദേ​ശി​ക​ളെ ഇ​ങ്ങോ​ട്ടേ​ക്ക് എ​ത്തി​ക്കാ​നും സ്വാ​ധീ​നി​ക്കു​ന്നു. എ​ന്നാ​ൽ ചി​ല​ർ ഇ​ന്ത്യ​യി​ലെ​ത്തി ഇ​വി​ടു​ത്തെ വൃ​ത്തി​യെ കു​റി​ച്ച് പ​റ​യാ​റു​ണ്ട്. ഇ​ന്ത്യ പോ​ലൊ​രു മ​ഹാ​ന​ഗ​രം വൃ​ത്തി​യു​ടെ കാ​ര്യ​ത്തി​ൽ പി​ന്നി​ലെ​ന്ന് പ​റ​ഞ്ഞ് പ​ല വി​ദേ​ശി​ക​ളും വീ​ഡി​യോ​യും പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ ഇ​തി​നി​ട​യി​ൽ ഇ​ന്ത്യ​യി​ൽ ഇ​ങ്ങ​നൊ​ന്നും അ​ല്ല കാ​ര്യ​ങ്ങ​ളെ​ന്ന് പ​റ​ഞ്ഞ് ഒ​രു വി​ദേ​ശ വ​നി​ത പ​ങ്കു​വ​ച്ച വീ​ഡി​യോ ആ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. യു​എ​സ് വ്ലോ​ഗ​ർ ക്ലോ​യി ജേ​ഡ് ആ​ണ് വീ​ഡി​യോ പ​ങ്കു​വ​ച്ച​ത്. “ഇ​ന്ത്യ വൃ​ത്തി​ഹീ​ന​മാ​ണെ​ന്ന് ആ​ളു​ക​ൾ പ​റ​യു​ന്നു, പ​ക്ഷേ, എ​നി​ക്ക് ഇ​ത് വൃ​ത്തി​ഹീ​ന​മ​ല്ല. കേ​ര​ള​ത്തി​ലെ കൊ​ച്ചി​യി​ൽ നി​ന്നു​ള്ള ത​ന്‍റെ അ​നു​ഭ​വം പ​ങ്കു​വ​ച്ചു​കൊ​ണ്ടാ​ണ് വീ​ഡി​യോ. ന​മു​ക്ക് ന​ട​പ്പാ​ത​ക​ളി​ലും റോ​ഡു​ക​ളി​ലും നി​ന്ന് ആ​രം​ഭി​ക്കാം എ​ന്ന് പ​റ​ഞ്ഞു​കൊ​ണ്ടാ​ണ് വീ​ഡി​യോ തു​ട​ങ്ങി​യ​ത്. ഇ​ന്ത്യ വ​ള​രെ വൃ​ത്തി​യു​ള്ള​താ​ണ്. ഇ​വി​ടെ മാ​ലി​ന്യ​മി​ല്ല, ന​ട​പ്പാ​ത നി​ങ്ങ​ൾ​ക്ക് കാ​ണാ​നാ​കു​ന്ന​ത് പോ​ലെ അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ മാ​ലി​ന്യ​മി​ല്ലാ​ത്ത​താ​ണ്.…

Read More

അ​ല്ലെ​ങ്കി​ലും ക​ലാ​കാ​ര​ൻ​മാ​രെ ആ​രും അം​ഗീ​ക​രി​ക്കി​ല്ല… ട്രെ​യി​നി​ൽ ‌പാ​ട്ടു​പാ​ടി: ശ​ല്യം ചെ​യ്തെ​ന്ന് പ​റ​ഞ്ഞ് യാ​ത്ര​ക്കാ​രു​ടെ പ​രാ​തി​യി​ൽ യു​വ​തി​ക​ൾ​ക്കെ​തി​രേ കേ​സെ​ടു​ത്തു

മെ​ട്രോ ട്രെ​യി​നി​ൽ ഉ​ച്ച​ത്തി​ൽ പാ​ട്ടു​പാ​ടി സ​ഹ​യാ​ത്രി​ക​ർ​ക്കു ശ​ല്യ​മു​ണ്ടാ​ക്കി​യ പ​തി​നൊ​ന്നു യു​വ​തി​ക​ൾ​ക്കെ​തി​രേ കേ​സ്. മാ​ർ​ച്ച് 15ന് ​രാ​ത്രി ന​ട​ന്ന സം​ഭ​വ​ത്തി​ലാ​ണ് പീ​നി​യ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. പീ​നി​യ സ്റ്റേ​ഷ​നി​ൽ രാ​ത്രി 10.57ഓ​ടെ​യാ​ണ് സം​ഭ​വം. യു​വ​തി​ക​ൾ കോ​ച്ചി​നു​ള്ളി​ൽ ഉ​ച്ച​ത്തി​ൽ പാ​ട്ടു​പാ​ടാ​ൻ തു​ട​ങ്ങി​യ​ത് മ​റ്റ് യാ​ത്ര​ക്കാ​ർ ചോ​ദ്യം​ചെ​യ്തു. ഇ​തോ​ടെ യാ​ത്ര​ക്കാ​രും യു​വ​തി​ക​ളും ത​മ്മി​ൽ രൂ​ക്ഷ​മാ​യ വാ​ക്കേ​റ്റ​മാ​യി. ഇ​തോ​ടെ ട്രെ​യി​ൻ യാ​ത്ര 20മി​നി​റ്റോ​ളം വൈ​കി. തു​ട​ർ​ന്ന് സു​ര​ക്ഷാ​ജീ​വ​ന​ക്കാ​ർ ഇ​ട​പെ​ട്ടാ​ണ് ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​ത്. യു​വ​തി​ക​ൾ ഗൊ​ര​ഗു​ണ്ടേ​പാ​ള​യ, സാ​ൻ​ഡ​ൽ സോ​പ്പ് ഫാ​ക്ട​റി, മ​ഹാ​ല​ക്ഷ്മി, കു​വേം​പു റോ​ഡ് എ​ന്നി​വ​യു​ൾ​പ്പെ​ടെ സ്റ്റേ​ഷ​നു​ക​ളി​ൽ യാ​ത്ര​ക്കാ​ർ​ക്ക് ശ​ല്യ​മു​ണ്ടാ​ക്കി​യെ​ന്ന് സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ മെ​ട്രോ സെ​ക്യൂ​രി​റ്റി ഓ​ഫീ​സ​ർ പി. ​ഗ​ജേ​ന്ദ്ര ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പീ​നി​യ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. സം​ഭ​വ​ത്തി​ൽ എ​ല്ലാ പ്ര​തി​ക​ളും പി​ന്നീ​ട് ക്ഷ​മാ​പ​ണം ന​ട​ത്തി​യെ​ങ്കി​ലും പി​ഴ അ​ട​യ്‌​ക്കേ​ണ്ടി​വ​രു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Read More

നാ​ട​ന്‍ ഭ​ക്ഷ​ണ​വും ചൈ​നീ​സ് കോണ്ടിനെന്‍റൽ: ട്രെ​യി​ന്‍ കോ​ച്ച് റ​സ്റ്റ​റ​ന്‍റ്: പ​യ്യ​ന്നൂ​ര്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലെ​ത്തു​ന്ന​വ​ര്‍​ക്ക് ട്രെ​യി​ന്‍ കോ​ച്ചി​ലി​രു​ന്ന് ഇ​ഷ്ട​ഭ​ക്ഷ​ണം ക​ഴി​ക്കാം

ഒ​രു​മാ​സം ക​ഴി​ഞ്ഞാ​ല്‍ പ​യ്യ​ന്നൂ​ര്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലെ​ത്തു​ന്ന​വ​ര്‍​ക്ക് ട്രെ​യി​ന്‍ കോ​ച്ചി​ലി​രു​ന്ന് ഇ​ഷ്ട​ഭ​ക്ഷ​ണം ക​ഴി​ക്കാം. ആ​വ​ശ്യ​മു​ള്ള​വ​ര്‍​ക്ക് സ്വ​ദേ​ശി​യാ​യ നാ​ട​ന്‍ ഭ​ക്ഷ​ണ​വും ചൈ​നീ​സ് ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​ദേ​ശ ഭ​ക്ഷ​ണ​വും ക​ഴി​ക്കാം. പാ​ഴ്സ​ല്‍ ആ​വ​ശ്യ​മു​ള്ള​വ​ര്‍​ക്ക് വാ​ങ്ങി​ക്കൊ​ണ്ടു​പോ​കാ​നും സൗ​ക​ര്യ​മു​ണ്ടാ​കും. 24 മ​ണി​ക്കൂ​റും ഈ ​റ​സ്റ്റ​റ​ന്‍റ് പ്ര​വ​ര്‍​ത്തി​ക്കു മെ​ന്ന​താ​ണ് പ​യ്യ​ന്നൂ​രു​കാ​ര്‍​ക്കു​കൂ​ടി ആ​ശ്വാ​സ​ക​ര​മാ​യ വാ​ര്‍​ത്ത. പെ​രു​വാ​മ്പ​യി​ലെ ഹ​രി​കൃ​ഷ്ണ​ന്‍, കാ​നാ​യി​യി​ലെ സാ​ജി​ദ്, സ​തീ​ശ​ന്‍ പ​യ്യ​ന്നൂ​ര്‍, ജ​സ്‌​ല എ​ന്നി​വ​രു​ടെ മ​ന​സി​ല്‍ നാ​മ്പി​ട്ട ആ​ഗ്ര​ഹം റെ​യി​ല്‍​വേ അ​ധി​കൃ​ത​ര്‍​ക്കു​മു​ന്നി​ല്‍ വ​ച്ച​പ്പോ​ള്‍ അ​വ​ര്‍ പ​ച്ച​ക്കൊ​ടി കാ​ണി​ക്കു​ക​യാ​യി​രു​ന്നു. കോ​യ​മ്പ​ത്തൂ​രു​ള്ള കോ​ച്ച് റ​സ്റ്റ​റ​ന്‍റ് സ​ന്ദ​ര്‍​ശി​ച്ച​തോ​ടെ ആ​ശ​യം അ​ര​ക്കി​ട്ടു​റ​പ്പി​ച്ചു. ഇ​തേ​ത്തു​ട​ര്‍​ന്ന് അ​മൃ​ത് ഭാ​ര​ത് പ​ദ്ധ​തി​യി​ലു​ള്‍​പ്പെ​ടു​ത്തി ത്വ​രി​ത​ഗ​തി​യി​ല്‍ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്തി​ക​ള്‍ ന​ട​ക്കു​ന്ന പ​യ്യ​ന്നൂ​ര്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍റെ മു​ന്‍​ഭാ​ഗ​ത്തെ ബ​സ്‌​ബേ​യോ​ടു ചേ​ര്‍​ന്നാ​ണ് റെ​യി​ല്‍ കോ​ച്ച് റ​സ്റ്റ​റ​ന്‍റ് ഒ​രു​ക്കു​ന്ന​ത്. ഇ​തി​നാ​യി ഇ​വി​ടെ പ്ര​ത്യേ​ക പാ​ള​മൊ​രു​ക്കി. ഇ​ന്‍റ​ഗ്ര​ല്‍ കോ​ച്ച് ഫാ​ക്ട​റി​യി​ല്‍ നി​ര്‍​മി​ച്ച പ​ഴ​യ എ​സി കോ​ച്ചാ​ണ് റ​സ്റ്റ​റ​ന്‍റി​നാ​യി പ​യ്യ​ന്നൂ​രി​ലെ​ത്തി​ച്ച​ത്. കോ​ച്ചി​ലെ ചി​ല ഉ​പ​ക​ര​ണ​ങ്ങ​ള്‍ മം​ഗ​ളൂ​രു​വി​ല്‍ കൊ​ണ്ടു​പോ​യി…

Read More

സൈ​ബ​ര്‍ ത​ട്ടി​പ്പ്: ലോ​ക​ത്ത് ര​ണ്ടാം സ്ഥാ​നം ഇ​ന്ത്യ​ക്കെ​ന്ന് റി​പ്പോ​ര്‍​ട്ട്

ആ​ഗോ​ള ത​ല​ത്തി​ല്‍ സൈ​ബ​ര്‍ ത​ട്ടി​പ്പു​ക​ള്‍​ക്ക് ഏ​റ്റ​വും കൂ​ടു​ത​ല്‍ ഇ​ര​യാ​കു​ന്ന ര​ണ്ടാ​മ​ത്തെ രാ​ജ്യ​മാ​യി ഇ​ന്ത്യ മാ​റി​യെ​ന്ന് റി​പ്പോ​ര്‍​ട്ട്. ഇ​ന്ത്യ​ന്‍ ഉ​പ​യോ​ക്താ​ക്ക​ളെ ല​ക്ഷ്യ​മി​ട്ടു​ള്ള ഓ​ണ്‍​ലൈ​ന്‍ ത​ട്ടി​പ്പി​ന്‍റെ വ​ര്‍​ധി​ച്ചു വ​രു​ന്ന വ്യാ​പ്തി​യും സ​ങ്കീ​ര്‍​ണ​ത​ക​ളും എ​ടു​ത്തു കാ​ണി​ക്കു​ന്ന റി​പ്പോ​ര്‍​ട്ട് മെ​റ്റ​യാ​ണ് പു​റ​ത്തി​റ​ക്കി​യ​ത്. ആ​ര്‍​ട്ടി​ഫി​ഷ്യ​ല്‍ ഇ​ന്‍റ​ലി​ജ​ന്‍​സ് അ​ധി​ഷ്ഠി​ത ത​ട്ടി​പ്പു​ക​ള്‍ രാ​ജ്യ​ത്ത് അ​നു​ദി​നം വ​ര്‍​ധി​ച്ച് വ​രി​ക​യാ​ണ്. ബി​സി​ന​സു​ക​ള്‍ പോ​ലെ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സം​ഘ​ടി​ത ത​ട്ടി​പ്പ് ശൃം​ഖ​ല​ക​ള്‍ വ​ന്‍ ഭീ​ഷ​ണി​യാ​ണ് ഉ​യ​ര്‍​ത്തു​ന്ന​തെ​ന്നും റി​പ്പോ​ര്‍​ട്ടി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. രാ​ജ്യ​ത്ത് ഡി​ജി​റ്റ​ല്‍ സാ​ങ്കേ​തി​ക​വി​ദ്യ അ​തി​വേ​ഗ​മാ​ണ് വി​ക​സി​ച്ച് വ​രു​ന്ന​ത്. ഇ​ത് പ​ര​മാ​വ​ധി മു​ത​ലെ​ടു​ത്ത് സോ​ഷ്യ​ല്‍ മീ​ഡി​യ പ്ലാ​റ്റ്ഫോ​മു​ക​ള്‍, മെ​സേ​ജിം​ഗ് ആ​പ്പു​ക​ള്‍, നൂ​ത​ന സാ​ങ്കേ​തി​ക വി​ദ്യ​ക​ള്‍ എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് വ​ലി​യ തോ​തി​ലു​ള്ള ത​ട്ടി​പ്പു​ക​ളാ​ണ് അ​ര​ങ്ങേ​റു​ന്ന​ത്. ഈ ​സ്ഥി​തി​വി​ശേ​ഷം ആ​ശ​ങ്കാ​ജ​ന​ക​മാ​ണെ​ന്നും റി​പ്പോ​ര്‍​ട്ടി​ല്‍ വ്യ​ക്ത​മാ​ക്കു​ന്നു. എ​ഐ അ​ധി​ഷ്ഠി​ത ത​ട്ടി​പ്പു​ക​ളി​ലാ​ണ് സൈ​ബ​ര്‍ കു​റ്റ​വാ​ളി​ക​ള്‍ ഇ​പ്പോ​ള്‍ കൂ​ടു​ത​ല്‍ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​ത്. കൃ​ത്രി​മ ബു​ദ്ധി ത​ട്ടി​പ്പു​ക​ള്‍ വേ​ഗ​ത്തി​ല്‍ ന​ട​പ്പി​ലാ​ക്കാ​ന്‍ സാ​ധി​ക്കും. എ​സ്.​ആ​ര്‍. സു​ധീ​ര്‍…

Read More

12 സെ​ന്‍റീ​മീ​റ്റ​ർ നീ​ള​മു​ള്ള ലോ​ഹ ചോ​പ്സ്റ്റി​ക്കു​മാ​യി യു​വാ​വ് ജീ​വി​ച്ച​ത് എ​ട്ട് വ​ർ​ഷം; ഒ​ടു​വി​ൽ ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ പു​റ​ത്തെ​ടു​ത്തു

ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​നി​ട​യി​ലോ മ​റ്റെ​ന്തെ​ങ്കി​ലും ത​ര​ത്തി​ൽ ഏ​തെ​ങ്കി​ലും വ​സ്തു തൊ​ണ്ട​യി​ൽ കു​ടു​ങ്ങി​യാ​ൽ പി​ന്നൊ​രു അ​സ്വ​സ്ത​ത​യാ​യി​രി​ക്കും. ക​ഴി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ട​യി​ൽ തൊ​ണ്ട​യി​ൽ ചോ​പ്സ്റ്റി​ക്ക് കു​ടു​ങ്ങി​പ്പോ​യി. അ​തും വ​ഹി​ച്ച് ഒ​രാ​ൾ ന​ട​ന്ന​ത് എ​ട്ട് വ​ർ​ഷം. കേ​ൾ​ക്കു​ന്പോ​ൾ അ​തി​ശ​യം തോ​ന്നു​മെ​ങ്കി​ലും അ​ത് യാ​ഥാ​ർ​ഥ്യ​മാ​ണ്. വാം​ഗ് എ​ന്ന ചെ​റു​പ്പ​ക്കാ​ര​നാ​ണ് തൊ​ണ്ട​യി​ൽ 12 സെ​ന്‍റീ​മീ​റ്റ​ർ നീ​ള​മു​ള്ള ലോ​ഹ ചോ​പ്സ്റ്റി​ക്കു​മാ​യി എ​ട്ട് വ​ർ​ഷ​ത്തോ​ളം ജീ​വി​ച്ച​ത്. ഭ​ക്ഷ​ണ​വും മ​ദ്യ​വും ഇ​ട​ക​ല​ർ​ത്തി ക​ഴി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​യാ​ൾ ചോ​പ്സ്റ്റി​ക്ക് വി​ഴു​ങ്ങി​യ​ത്. ആ​ദ്യ​മൊ​ക്കെ തൊ​ണ്ട​യി​ൽ ചി​ല ബു​ദ്ധി​മു​ട്ടു​ക​ൾ തോ​ന്നി​യി​രു​ന്നു. എ​ന്നാ​ൽ അ​ത് മ​ദ്യ​പാ​ന​ത്തി​ന്‍റെ പ്ര​ശ്ന​മാ​കാ​മെ​ന്ന് ക​രു​തി. അ​യാ​ൾ അ​ത​ത്ര കാ​ര്യ​മാ​ക്കി​യി​രു​ന്നി​ല്ല. പ​ക്ഷേ, പി​ന്നീ​ട് അ​സ്വ​സ്ഥ​ത തു​ട​ർ​ന്ന​പ്പോ​ൾ വാം​ഗ് ഡോ​ക്ട​ർ​മാ​രെ ക​ണ്ടു. എ​ക്സ​റേ എ​ടു​ത്തു നോ​ക്കി​യ​പ്പോ​ൾ ചോ​പ്സ്റ്റി​ക്കി​ന്‍റെ സാ​നി​ധ്യം വ്യ​ക്ത​മാ​യി. പി​ന്നാ​ലെ ഡോ​ക്ട​ർ​മാ​ർ ശ​സ്ത്ര​ക്രി​യ വി​ധി​ച്ചു. എ​ന്നാ​ൽ ത​ന്‍റെ തൊ​ണ്ട കീ​റി​യു​ള്ള ശ​സ്ത്ര​ക്രി​യ​യ്ക്ക് വാം​ഗ് ത​യാ​റാ​യി​ല്ല. ദി​വ​സ​ങ്ങ​ൾ ക​ട​ന്ന​പ്പോ​ഴേ​ക്കും ശ്വാ​സം എ​ടു​ക്കാ​നോ ഭ​ക്ഷ​ണം ക​ഴി​ക്കാ​നോ വാം​ഗി​ന് ആ​യി​ല്ല. രാ​വി​ലെ…

Read More

ഇ​തൊ​ക്കെ ശ്ര​ദ്ധി​ക്ക​ണ്ടേ അ​ന്പാ​നേ… നോ​ട്ട് വാ​ങ്ങും മു​ന്പേ നോ​ക്ക​ണേ: ഒ​റി​ജ​ന​ലി​നെ വെ​ല്ലും ഡ്യൂ​പ്ലി​ക്കേ​റ്റ് ക​റ​ൻ​സി​ക​ൾ വി​പ​ണി​യി​ൽ

രൂ​പ​ത്തി​ലും ഭാ​വ​ത്തി​ലും അ​സ​ൽ നോ​ട്ടു​ക​ളെ വെ​ല്ലു​ന്ന രീ​തി​യി​ലു​ള്ള ചി​ൽ​ഡ്ര​ൻ​സ് ബാ​ങ്ക്, ഫ​ൺ ഓ​ഫ് ഫ​ൺ നോ​ട്ടു​ക​ൾ വ്യാ​പ​ക​മാ​യ​തോ​ടെ ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന​താ​യി ആ​ക്ഷേ​പം. 500, 200 നോ​ട്ടു​ക​ൾ​ക്ക് പു​റ​മെ, നി​ത്യേ​ന​യു​ള്ള ചെ​റി​യ ഇ​ട​പാ​ടു​ക​ൾ​ക്ക് ഏ​റ്റ​വും കൂ​ടു​ത​ൽ ഉ​പ​യോ​ഗി​ക്കു​ന്ന 10, 20 രൂ​പ​യു​ടെ ക​റ​ൻ​സി​ക​ളി​ലും ഇ​ത്ത​രം ക​റ​ൻ​സി​ക​ൾ വ്യാ​പ​ക​മാ​ണ്. സ​മാ​ന​മാ​യ നി​റ​വും വ​ലി​പ്പ​വു​മു​ള്ള ഈ ​നോ​ട്ടു​ക​ൾ തി​ര​ക്കു​ള്ള സ​മ​യ​ങ്ങ​ളി​ൽ തി​രി​ച്ച​റി​യാ​ൻ പ്ര​യാ​സ​മാ​ണ്. ഗാ​ന്ധി​ജി​യു​ടെ ചി​ത്രം ഉ​ൾ​പ്പെ​ടെ കൃ​ത്യ​മാ​യി ആ​ലേ​ഖ​നം ചെ​യ്തി​ട്ടു​ള്ള​തി​നാ​ൽ ഒ​റ്റ​നോ​ട്ട​ത്തി​ൽ ഇ​വ വ്യാ​ജ​നാ​ണെ​ന്ന് തി​രി​ച്ച​റി​യാ​ൻ പ്ര​യാ​സ​മാ​ണ്. ’ഭാ​ര​തീ​യ റി​സ​ർ​വ് ബാ​ങ്ക്’ എ​ന്ന​തി​ന് പ​ക​രം ഹി​ന്ദി​യി​ൽ ’ഭാ​ര​തീ​യ ബ​ച്ചെ കാ ​ബാ​ങ്ക്’ എ​ന്നാ​ണ് ഇ​തി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ചി​ല്ല​റ​യാ​യി ന​ൽ​കു​ന്ന നോ​ട്ടു​ക​ൾ​ക്കി​ട​യി​ൽ ഇ​ത്ത​രം ക​ളി​നോ​ട്ടു​ക​ൾ തി​രു​കി ന​ൽ​കി​യാ​ണ് സാ​ധാ​ര​ണ​ക്കാ​രെ​യും ചെ​റി​യ ക​ച്ച​വ​ട​ക്കാ​രെ​യും പ്ര​ധാ​ന​മാ​യും ക​ബ​ളി​പ്പി​ക്കു​ന്ന​ത്. സ്കൂ​ൾ പ​രി​സ​ര​ങ്ങ​ളി​ലെ ക​ട​ക​ൾ, പൂ​രം, പെ​രു​ന്നാ​ൾ തു​ട​ങ്ങി​യ ആ​ഘോ​ഷ സ്ഥ​ല​ങ്ങ​ൾ…

Read More

പോരാട്ടച്ചൂടിൽ കേരളം… നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജെ​ൻ​സി വി​ഭാ​ഗം നി​ർ​ണാ​യ​ക വോ​ട്ട് ബാ​ങ്കാ​കും

ജെ​ന്‍​സി വി​ഭാ​ഗം നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ രാ​ഷ്‌​ട്രീ​യ പാ​ര്‍​ട്ടി​ക​ളു​ടെ​യും മു​ന്ന​ണി​ക​ളു​ടെ​യും പ്ര​തീ​ക്ഷ​ക​ള്‍ മാ​റ്റി​മ​റി​ക്കാ​ന്‍ സാ​ധ്യ​ത. മു​ൻ​ഗ​ണ​ന തൊ​ഴി​ലി​നും വി​ക​സ​ന​ത്തി​നും പ്ര​ത്യേ​കി​ച്ച് ഒ​രു രാ ​ഷ്‌​ട്രീ​യ പാ​ര്‍​ട്ടി​യോ​ടും ആ​ഭി​മു​ഖ്യ​മി​ല്ലാ​ത്ത​വ​രാ​ണ് ഈ ​ഭൂ​രി​പ​ക്ഷം പേ​രും. ശാ​സ്ത്ര സാ​ങ്കേ​തി​ക മേ​ഖ​ല​യി​ല്‍ പ​ഠ​നം നേ​ടി​യ​വ​രും മെ​ച്ച​പ്പെ​ട്ട തൊ​ഴി​ല്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രു​മാ​ണ്. മെ​ച്ച​പ്പെ​ട്ട തൊ​ഴി​ലും വി​ക​സ​ന​വു​മാ​ണ് ഇ​വ​ര്‍ ആ​ഗ്ര​ഹി​ക്കു​ന്ന​ത്. മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ലെ വാ​ഹ​ന നി​ര്‍​മാ​ണ ക​മ്പ​നി​ക​ളും മൊ​ബൈ​ല്‍ നി​ര്‍​മാ​ണ ക​മ്പ​നി​ക​ളും വ​ന്‍​കി​ട ഫാ​ക്‌​ട​റി​ക​ളും പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് യു​വ​ജ​ന​ങ്ങ​ള്‍​ക്ക് മെ​ച്ച​പ്പെ​ട്ട തൊ​ഴി​ല​വ​സ​ര​വും വേ​ത​ന​വും ന​ൽ​കു​മ്പോ​ള്‍ കേ​ര​ള​ത്തി​ല്‍ ഇ​ത്ത​ര​ത്തി​ല്‍ എ​ന്ത് വ്യ​വ​സാ​യ സം​രം​ഭം ഉ​ണ്ടെ​ന്നാ​ണ് അ​വ​രു​ടെ ചോ​ദ്യം. പു​തി​യ ത​ല​മു​റ​യി​ല്‍ ഒ​രു വി​ഭാ​ഗം ആ​ത്മീ​യ പ​രി​പാ​ടി​ക​ളി​ലും ഭ​ജ​നു​ക​ളി​ലും കൂ​ട്ട​ത്തോ​ടെ പ​ങ്കെ​ടു​ക്കു​ന്നു. ന​വ​മാ​ധ്യ​മ​ങ്ങ​ളി​ലെ സ്വാ​ധീ​നംപ്ര​ഫ​ഷ​ണ​ല്‍ ബി​രു​ദ​ങ്ങ​ള്‍ നേ​ടി​യ​വ​രും ടെ​ക്കി​ക​ളും ഈ ​കൂ​ട്ട​ങ്ങ​ളി​ല്‍ അ​ധി​ക​മാ​ണ്. ഡി​ജി​റ്റ​ല്‍ മാ​ധ്യ​മ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന ഇ​ക്കൂ​ട്ട​ർ രാ​ഷ്‌​ട്രീ​യ പാ​ര്‍​ട്ടി​ക​ളു​ടെ നി​ല​പാ​ടു​ക​ള്‍ വ്യ​ക്ത​മാ​യി മ​ന​സി​ലാ​ക്കു​ന്ന​വ​രാ​ണ്. അ​തി​നാ​ൽ​ത്ത​ന്നെ ഇ​വ​രു​ടെ തീ​രു​മാ​ന​ങ്ങ​ളെ സ്വാ​ധീ​നി​ക്കാ​ൻ ക​ഴി​യി​ല്ല.…

Read More