പ്ര​ശ​സ്തി​യു​ടെ എ​ത്ര കൊ​ടു​മു​ടി​യി​ൽനി​ന്നാ​ലും ഒ​രു മ​നു​ഷ്യ​ൻ എ​ങ്ങ​നെ​യാ​യി​രി​ക്കണം;  നടൻ  അജിത്തിനെക്കുറിച്ച്  പേളി മാണി പറയുന്നത് കേട്ടോ…

വ​ലി​മൈ​യി​ൽ അ​ഭി​ന​യി​ച്ച​ത് വ​ലി​യൊ​രു അ​നു​ഭ​വ​മാ​യി​രു​ന്നു. അ​ജി​ത്ത് സാ​ർ എ​ന്ന മ​നു​ഷ്യ​ന്‍റെ വ​ലി​യൊ​രു ആ​രാ​ധി​ക​യാ​ണ് ഞാ​ൻ‌. പ്ര​ശ​സ്തി​യു​ടെ എ​ത്ര കൊ​ടു​മു​ടി​യി​ൽനി​ന്നാ​ലും ഒ​രു മ​നു​ഷ്യ​ൻ എ​ങ്ങ​നെ​യാ​യി​രി​ക്കണം എ​ന്ന​തി​ന്‍റെ ഏ​റ്റ​വും വ​ലി​യ ഉ​ദാ​ഹ​ര​ണ​മാ​ണ് അ​ജി​ത്ത് സാ​ർ. ചെ​യ്യു​മ്പോ​ൾ തെ​റ്റി​യാ​ലും അ​ദ്ദേ​ഹം ന​മ്മ​ളെ സ​മാ​ധാ​നി​പ്പി​ച്ച് കൂ​ളാ​ക്കാ​നേ നോ​ക്കു​ക​യു​ള്ളു. സ്ത്രീ​ക​ളോ​ട് വ​ള​രെ അ​ധി​കം ബ​ഹു​മാ​നം സൂ​ക്ഷി​ക്കു​ന്ന വ്യ​ക്തി കൂ​ടി​യാ​ണ് അ​ദ്ദേ​ഹം. ആ​ദ്യ ദി​വ​സം അ​ദ്ദേ​ഹം വ​രു​മ്പോ​ൾ എ​ന്ത് സം​സാ​രി​ക്കും എ​ന്ന് പോ​ലും അ​റി​യി​ല്ലാ​യി​രു​ന്നു. എ​ന്നാ​ൽ അ​ദ്ദേ​ഹം സെ​റ്റി​ലെ​ത്തി​യ ഉ​ട​ൻ എ​ല്ലാ​വ​രു​ടേ​യും അ​ടു​ത്ത് വ​ന്ന് സം​സാ​രി​ച്ച് പ​രി​ച​യ​പ്പെ​ട്ടു. ഷൂ​ട്ടിം​ഗ് തീ​ർ​ന്ന് പോ​കാ​റാ​യ​പ്പോ​ൾ എ​ന്‍റെ പ​പ്പ വ​ന്നി​രു​ന്നു. പ​പ്പ​യെ അ​ജി​ത്ത് സാ​റി​ന് ഒ​ന്ന് പ​രി​ച​യ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ഞാ​ൻ ക​രു​തി​യി​രു​ന്നു. ഒ​രു ര​ണ്ട് മി​നി​റ്റ് സം​സാ​ര​മാ​ണ് ഞാ​ൻ പ്ര​തീ​ക്ഷി​ച്ച​ത്. എ​ന്നാ​ൽ അ​ദ്ദേ​ഹം പ​പ്പ​യെകൂ​ട്ടി കാ​ര​വാ​നി​ൽ പോ​യി. ഞ​ങ്ങ​ൾ അ​വി​ടെ ഇ​രു​ന്ന് കു​റേ കാ​ര്യ​ങ്ങ​ൾ സം​സാ​രി​ക്കു​ക​യും കോ​ഫി കു​ടി​ക്കു​ക​യും എ​ല്ലാം ചെ​യ്തു.-പേ​ളി…

Read More

തെ​റ്റു​ക​ള്‍ പ​റ്റി​യി​ട്ടു​ണ്ട്, അ​തി​ലൂ​ടെ​യാ​ണ് ഞ​ങ്ങ​ള്‍ പ​ഠി​ച്ച​ത്; പു​റ​മേനി​ന്നു കാ​ണു​ന്ന​തു പോ​ലെ അ​ത്ര സ്വ​പ്‌​ന​തു​ല്യ​മാ​യി​രു​ന്നി​ല്ല ത​ന്‍റെ തു​ട​ക്കം; തുറന്ന് പറച്ചിലുമായി ദീപിക പദുക്കോൺ

ബോ​ളി​വു​ഡി​ലെ സൂ​പ്പ​ര്‍ താ​ര​മാ​ണ് ദീ​പി​ക പ​ദു​ക്കോ​ണ്‍. കാ​യി​ക കു​ടും​ബ​ത്തി​ല്‍നി​ന്നു​മാ​ണ് ദീ​പി​ക സി​നി​മ​യി​ലെ​ത്തു​ന്ന​ത്. 2007 ല്‍ ​ഷാ​രൂ​ഖ് ഖാ​ന്‍ നാ​യ​ക​നാ​യെ​ത്തി​യ ഓം ​ശാ​ന്തി ഓം ​എ​ന്ന ഫ​റാ ഖാ​ന്‍ സം​വി​ധാ​നം ചെ​യ്ത ചി​ത്ര​ത്തി​ലൂ​ടെ​യാ​യി​രു​ന്നു ദീ​പി​ക​യു​ടെ അ​ര​ങ്ങേ​റ്റം. പി​ന്നീ​ടങ്ങോ​ട്ട് ദീ​പി​ക​യ്ക്ക് തി​രി​ഞ്ഞു നോ​ക്കേ​ണ്ടിവ​ന്നി​ട്ടി​ല്ല. ഹി​റ്റു​ക​ള്‍​ക്ക് പി​ന്നാ​ലെ ഹി​റ്റു​ക​ള്‍ സ​മ്മാ​നി​ച്ചു കൊ​ണ്ട് ബോ​ളി​വു​ഡി​ലെ ന​മ്പ​ര്‍ വ​ണ്‍ നാ​യി​ക​യാ​യി മാ​റു​ക​യാ​യി​രു​ന്നു ദീ​പി​ക. എ​ന്നാ​ല്‍ പു​റ​മേനി​ന്നു കാ​ണു​ന്ന​തു പോ​ലെ അ​ത്ര സ്വ​പ്‌​ന​തു​ല്യ​മാ​യി​രു​ന്നി​ല്ല ത​ന്‍റെ തു​ട​ക്കം എ​ന്നാ​ണ് ദീ​പി​കത​ന്നെ പ​റ​യു​ന്ന​ത്. ഒ​ര​ഭി​മു​ഖ​ത്തി​ലാ​ണ് ത​ന്‍റെ തു​ട​ക്ക​കാ​ല​ത്തെ​ക്കു​റി​ച്ച് ദീ​പി​ക മ​ന​സ് തു​റ​ന്ന​ത്. ബോ​ളി​വു​ഡി​ലെ മ​റ്റൊ​രു സൂ​പ്പ​ര്‍ നാ​യി​ക​യാ​യ ക​ത്രീ​ന കൈ​ഫി​നെ​ക്കു​റി​ച്ചും ദീ​പി​ക പ​രാ​മ​ര്‍​ശി​ക്കു​ന്നു​ണ്ട്. ദീ​പി​ക​യെപ്പോലെ ബോ​ളി​വു​ഡി​ലെ താ​ര​കു​ടും​ബ​ങ്ങ​ള്‍​ക്കു പു​റ​ത്തു നി​ന്നുംവ​ന്ന നാ​യി​ക​യാ​ണ് ക​ത്രീ​ന കൈ​ഫ്. ദീ​പി​ക​യു​ടെ വാ​ക്കു​ക​ൾ ഇ​ങ്ങ​നെ… തു​ട​ക്ക​കാ​ല​ത്ത് എ​നി​ക്ക് പി​ആ​ര്‍ ഏ​ജ​ന്‍റോ മാ​നേ​ജ​രോ ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഞാ​ന്‍ ത​ന്നെ​യാ​ണ് മേ​ക്ക​പ്പും ചെ​യ്തി​രു​ന്ന​ത്. എ​ന്‍റെത​ന്നെ വ​സ്ത്ര​ങ്ങ​ളാ​യി​രു​ന്നു ധ​രി​ച്ചി​രു​ന്ന​ത്. ഞാ​നും…

Read More

അ​ച്ഛ​നു​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ ഇ​ന്ന് ഒ​ത്തി​രി സ​ന്തോ​ഷ​മാ​യേ​നെ..! അ​ച്ഛ​ന്‍റെ സ്വ​പ്ന​ങ്ങ​ളു​മാ​യി കാക്കിയണിഞ്ഞ് സൗ​മ്യ ക​ണ്ണൂ​രി​ൽ; ഡി​ഐ​ജി​ഓ​ഫീ​സി​ന്‍റെ പ​ടി​ക​ൾ ക​യ​റി​യ​ത്  നി​റ​ഞ്ഞ പു​ഞ്ചി​രി​യോ​ടെ…

സ്വ​ന്തം ലേ​ഖി​കക​ണ്ണൂ​ർ: അ​ച്ഛ​നു​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ ഇ​ന്ന് ഒ​ത്തി​രി സ​ന്തോ​ഷ​മാ​യേ​നെ… അ​ച്ഛ​ന്‍റെ ഏ​റ്റ​വും വ​ലി​യൊ​രു ആ​ഗ്ര​ഹ​മാ​യി​രു​ന്നു ഞാ​ൻ സി​വി​ൽ സ​ർ​വീ​സ് നേ​ട​ണം എ​ന്ന​ത്. എ​ന്നാ​ൽ, ഞ​ങ്ങ​ളെ പോ​ലു​ള്ള പ​ട്ടി​ക​ജാ​തി​യി​ൽ​പെ​ട്ട​വ​ർ​ക്ക് ശ​രി​യാ​യ കോ​ച്ചിം​ഗ് ഒ​ന്നും ല​ഭി​ക്കാ​റി​ല്ല. അ​തു​കൊ​ണ്ട് ത​ന്നെ സി​വി​ൽ സ​ർ​വീ​സ് എ​ന്ന​ത് മോ​ഹം മാ​ത്ര​മാ​യി ഒ​തു​ങ്ങി. അ​ങ്ങ​നെ വ​ന്ന​പ്പോ​ഴാ​ണ് ഒ​രു യൂ​ണി​ഫോം ജോ​ലി വാ​ങ്ങ​ണ​മെ​ന്ന ആ​ഗ്ര​ഹം മ​ന​സി​ൽ ക​യ​റി കൂ​ടി​യ​ത്. ആ​ഗ്ര​ഹം ഇ​ന്ന് നി​റ​വേ​റ്റു​ന്പോ​ൾ ഒ​ത്തി​രി സ​ന്തോ​ഷ​മു​ണ്ട്… എ​ന്നാ​ൽ അ​ത് കാ​ണാ​ൻ അ​ച്ഛ​നി​ല്ല​ല്ലോ​യെ​ന്ന​ത് ഏ​റെ സ​ങ്ക​ട​മാ​ണ്. തൃ​ശൂ​ർ പാ​ല​പ്പ​ള്ളി​യി​ൽ കാ​ട്ടാ​ന​യു​ടെ കു​ത്തേ​റ്റ് മ​രി​ച്ച എ​ലി​ക്കോ​ട് ആ​ദി​വാ​സി കോ​ള​നി​യി​ലെ ഉ​ണ്ണി​ച്ചെ​ക്ക​ന്‍റെ മ​ക​ൾ സൗ​മ്യ​യു​ടെ വാ​ക്കു​ക​ളാ​ണി​ത്. ഇ​ന്ന​ലെ ക​ണ്ണൂ​ർ ഡി​ഐ​ജി ഓ​ഫീ​സി​ൽ സ​ബ് ഇ​ൻ​സ്‌​പെ​ക്ട​റാ​യി ജോ​യി​ൻ ചെ​യ്യാ​ൻ എ​ത്തി​യ​താ​യി​രു​ന്നു സൗ​മ്യ. നി​റ​ഞ്ഞ പു​ഞ്ചി​രി​യോ​ടെ​യാ​ണ് സൗ​മ്യ ജോ​യി​ൻ ചെ​യ്യാ​നാ​യി ഡി​ഐ​ജി​ഓ​ഫീ​സി​ന്‍റെ പ​ടി​ക​ൾ ക​യ​റി​യ​ത്. ഒ​പ്പം കൂ​ട്ടാ​യി ഭ​ർ​ത്താ​വ് ടി.​എ​സ്. സു​ബി​നും ഉ​ണ്ടാ​യി​രു​ന്നു. 2021 ജ​നു​വ​രി…

Read More

എ​നി​ക്ക് ഒ​രു മോ​ള്‍ ഉ​ണ്ടാ​യി​രു​ന്നു, പ​ത്തു മാ​സ​മേ അ​വ​ള്‍ ജീ​വി​ച്ചു​ള്ളൂ; അ​നു​ഭ​വി​ച്ച വേ​ദ​ന​ക​ളെ​ല്ലാം എ​നി​ക്ക് അ​നു​ഗ്ര​ഹ​മാ​യി കൊ​ണ്ടി​രി​ക്കു​ക​യാ​ണെന്ന് ലാലു അലക്സ്

പ്ര​തി​സ​ന്ധി​യി​ലൂ​ടെ എ​ന്‍റെ ജീ​വി​തം ക​ട​ന്നു​പോ​യ​പ്പോ​ള്‍ മു​ഴു​വ​ന്‍ പി​ന്തു​ണ ത​ന്ന​ത് ഭാ​ര്യ ബെ​റ്റി​യാ​ണ്. പ​ല​പ്പോ​ഴും എ​നി​ക്ക് സി​നി​മ ഇ​ല്ലാ​താ​യി​ട്ടു​ണ്ട്. മ​ല​യാ​ള സി​നി​മ എ​ന്നോ​ട് കു​റ​ച്ചു​നാ​ള്‍ വീ​ട്ടി​ലി​രി​ക്കാ​ന്‍ പ​റ​യും. ഞാ​ന്‍ അ​നു​സ​രി​ക്കും. സി​നി​മ ഇ​ല്ലാ​തെ വീ​ട്ടി​ലി​രി​ക്കു​ന്ന നാ​ളു​ക​ള്‍ വ​ലി​യ വി​ഷ​മം ഉ​ണ്ടാ​ക്കു​ന്ന​താ​ണ്. ജീ​വി​ത​ത്തി​ലെ വേ​ദ​ന​ക​ളെ കു​റി​ച്ച് ഓ​ര്‍​ത്താ​ല്‍ സ​ങ്ക​ടം വ​രും. എ​നി​ക്ക് ഒ​രു മോ​ള്‍ ഉ​ണ്ടാ​യി​രു​ന്നു. പ​ത്തു മാ​സ​മേ അ​വ​ള്‍ ജീ​വി​ച്ചു​ള്ളൂ. ഇ​ന്നും അ​വ​ളു​ടെ മു​ഖം മ​ന​സി​ല്‍ നീ​റ്റ​ലാ​ണ്. ഇ​ന്ന് ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ല്‍ അ​വ​ള്‍​ക്കി​പ്പോ​ള്‍ 30 വ​യ​സ് ആ​യേ​നെ. പ​ക്ഷേ അ​തൊ​ക്കെ ഞാ​ന്‍ മ​റി​ക​ട​ന്നു. അ​നു​ഭ​വി​ച്ച വേ​ദ​ന​ക​ളെ​ല്ലാം എ​നി​ക്ക് അ​നു​ഗ്ര​ഹ​മാ​യി കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. അ​വ​സ​ര​ങ്ങ​ള്‍ തേ​ടി താ​ന്‍ ഒ​രു​പാ​ട് വാ​തി​ലു​ക​ള്‍ മു​ട്ടി​യി​ട്ടു​ണ്ട്. മി​ക്ക​വ​രും തു​റ​ന്നു ത​ന്നു. ഇ​ത്ര​യും കാ​ല​ത്തെ ജീ​വി​ത​ത്തി​നി​ട​യി​ല്‍ നി​ങ്ങ​ള്‍ ഭാ​ഗ്യ​വാ​ന്‍ ആ​ണോ​ന്ന് ചോ​ദി​ച്ചാ​ല്‍ ആ​കെ മൊ​ത്തം തൂ​ക്കി നോ​ക്കു​മ്പോ​ള്‍ ഭാ​ഗ്യ​വാ​നാ​ണ്. സ്വ​പ്നം ക​ണ്ട​തി​നേ​ക്കാ​ള്‍ പ​ല​തും അ​ഞ്ചും പ​ത്തും മ​ട​ങ്ങ് തി​രി​ച്ചു…

Read More

ക​മ്മ​ട്ടി​പ്പാ​ട​ത്തി​ൽ ദു​ൽ​ഖ​റി​ന്‍റെ അ​മ്മ​യാ​യി  ആ ​റോ​ൾ ചെ​യ്യേ​ണ്ടി​യി​രു​ന്നി​ല്ല; കാരണം തുറന്ന് പറഞ്ഞ് അ​ഞ‍്ജ​ലി നാ​യ​ർ

ക​മ്മ​ട്ടി​പ്പാ​ട​ത്തി​ൽ ദു​ൽ​ഖ​റി​ന്‍റെ അ​മ്മ​യാ​യി അ​ഭി​ന​യി​ച്ച ശേ​ഷം ആ ​റോ​ൾ ചെ​യ്യേ​ണ്ടി​യി​രു​ന്നി​ല്ല എ​ന്ന് തോ​ന്നി​യി​രു​ന്നു. ദു​ൽ​ഖ​റി​ന്‍റെ​യും മു​ത്തു​മ​ണി ചേ​ച്ചി​യു​ടേ​യും അ​മ്മ വേ​ഷ​മാ​യി​രു​ന്നു. ഞാ​ൻ മേ​ക്ക​പ്പ് ചെ​യ്ത് വ​ന്നാ​ലും മു​ത്തു​മ​ണി ചേ​ച്ചി​ക്ക് എ​ന്നെ കാ​ണു​മ്പോ​ൾ അ​മ്മ എ​ന്നു​ള്ള ഫീ​ൽ ഉ​ൾ​ക്കൊ​ണ്ട് ചെ​യ്യാ​ൻ ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്ന​പോ​ലെ തോ​ന്നി. പി​ന്നെ ന​മ്മ​ൾ ഏ​ത് ക​ഥാ​പാ​ത്രം ചെ​യ്യ​ണ​മെ​ന്ന​ത് തീ​രു​മാ​നി​ക്കു​ന്ന​ത് സം​വി​ധാ​യ​ക​നും സി​നി​മ​യു​ടെ മ​റ്റ് പ്ര​വ​ർ​ത്ത​ക​രു​മ​ല്ലെ… അ​വ​ർ​ക്ക് ഞാ​ൻ‌ ചെ​യ്താ​ൽ ന​ന്നാ​കും എ​ന്ന് തോ​ന്നി​ക്കാ​ണു​മ​ല്ലോ… പി​ന്നെ ബി​ജു മേ​നോ​നൊ​പ്പ​മെ​ാക്കെ അ​ഭി​ന​യി​ക്കാ​ൻ താ​ൽ​പ​ര്യ​മു​ള്ള വ്യ​ക്തി​യാ​ണ് ഞാ​ൻ‌. -അ​ഞ‍്ജ​ലി നാ​യ​ർ

Read More

പാ​ൻ ഇ​ന്ത്യ​ൻ താ​ര​മാ​കാ​ൻ മ​ഞ്ജു; ഏഴു ഭാഷകളിൽ ആ​യി​ഷ ഒരുങ്ങുന്നത് ബി​ഗ് ബ​ഡ്ജ​റ്റി​ൽ; ഏ​റ്റ​വും മു​ത​ൽ​മു​ട​ക്കു​ള്ള മ​ല​യാ​ള ചി​ത്ര​മാ​യി​ മാറാൻ ആ​യി​ഷ….

മ​ഞ്ജു വാ​ര്യ​ര്‍ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന ഇ​ന്തോ-​അ​റ​ബി​ക് ചി​ത്ര​മാ​യ ആ​യി​ഷ​യു​ടെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ റി​ലീ​സാ​യി. ന​വാ​ഗ​ത​നാ​യ ആ​മി​ര്‍ പ​ള്ളി​ക്കാ​ല്‍ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ന്‍റെ മ​ല​യാ​ള​ത്തി​ന് പു​റ​മെ ഇ​ഗ്ലീ​ഷ്, അ​റ​ബി, ത​മി​ഴ്, തെ​ലു​ങ്ക്, ഹി​ന്ദി, ക​ന്ന​ഡ, തു​ട​ങ്ങി​യ ഇ​ന്ത്യ​ന്‍ ഭാ​ഷ​ക​ളി​ലും പോ​സ്റ്റ​ർ പു​റ​ത്തി​റ​ക്കി. ചി​ത്ര​ത്തി​ന്‍റെ പ്ര​ഖ്യാ​പ​നം മു​ത​ൽ മ​ഞ്ജു വാ​ര്യ​രു​ടെ ആ​യി​ഷ​യെ​പ്പ​റ്റി എ​ത്ര​യെ​ത്ര ക​ഥ​ക​ളാ​ണ് ദി​വ​സ​വും കേ​ൾ​ക്കു​ന്ന​ത്. റാ​സ​ൽ ഖ​മൈ​യി​ലെ അ​ൽ ഖ​സ് അ​ൽ ഗാ​മി​ദ് എ​ന്ന കൊ​ട്ടാ​ര സ​മാ​ന​മാ​യ വീ​ട്ടി​ൽ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ച്ച​തു മു​ത​ൽ ക​ഥ​ക​ളു​ടെ പ്ര​വാ​ഹ​മാ​യി. ആ​ദ്യ മ​ല​യാ​ള- അ​റ​ബി​ക് ചി​ത്രം എ​ന്നു മാ​ത്ര​മ​ല്ല, ഇം​ഗ്ലീ​ഷ് ഉ​ൾ​പ്പെ​ടെ ഏ​ഴു ഭാ​ഷ​ക​ളി​ൽ ആ​യി​ഷ എ​ത്തു​ന്നു​ണ്ട് . മ​ല​യാ​ള​ത്തി​ന്‍റെ ലേ​ഡി സൂ​പ്പ​ർ സ്റ്റാ​ർ മ​ഞ്ജു വാ​ര്യ​ർ, പാ​ൻ ഇ​ന്ത്യ​ൻ താ​ര​മാ​യി മാ​റാ​ൻ പോ​കു​ന്നു​വെ​ന്ന​താ​ണ് മ​റ്റൊ​രു വ​ലി​യ വാ​ർ​ത്ത. ആ​യി​ഷ​യു​ടെ നൃ​ത്ത സം​വി​ധാ​നം നി​ർ​വ​ഹി​ക്കു​ന്ന​ത് പ്ര​ഭു​ദേ​വ​യാ​ണ്. ഒ​രു ശ​രാ​ശ​രി…

Read More

നി​ര​ത്തു​ക​ളി​ൽ നിന്ന് അപ്രത്യക്ഷമാകുമ്പോൾ കി​ഴ​ക്ക​ൻ മ​ല​നി​ര​ക​ളി​ൽ  നി​ന്നൊ​രു അം​ബാ​സി​ഡ​ർ ആ​രാ​ധ​ക​ൻ;  കാറിന്‍റെ ഗുണങ്ങൾ തുറന്ന് പറഞ്ഞ് പോ​ൾ ജി. ​വെ​ള്ളാ​ങ്ക​ൽ

ജോ​ണ്‍ മാ​ത്യുകോ​ട്ട​യം: നി​ര​ത്തു​ക​ളി​ൽ അം​ബാ​സി​ഡ​ർ കാ​റു​ക​ൾ അ​പ്ര​ത്യ​ക്ഷ​മാ​യി​കൊ​ണ്ടി​രി​ക്കു​ന്ന കാ​ല​ത്ത് കി​ഴ​ക്ക​ൻ മ​ല​നി​ര​ക​ളി​ൽ നി​ന്നൊ​രു അം​ബാ​സി​ഡ​ർ പ്രേ​മി. തൊ​ടു​പു​ഴ സ്വ​ദേ​ശി പോ​ൾ ജി. ​വെ​ള്ളാ​ങ്ക​ൽ ക​ഴി​ഞ്ഞ 10 വ​ർ​ഷ​ത്തി​നു​ള്ളി​ൽ നാ​ലാ​മ​ത്തെ അം​ബാ​സി​ഡ​ർ കാ​റാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്.ഡ​ൽ​ഹി​യി​ൽ 30 വ​ർ​ഷ​ത്തെ ജീ​വി​ത​ത്തി​നു​ശേ​ഷ​മാ​ണ് തൊ​ടു​പു​ഴ​യി​ലെ​ത്തി ക​ർ​ഷ​ക​നാ​യി ജീ​വി​തം പ​റി​ച്ചു​ന​ട്ട​ത്. ഇ​ടു​ക്കി​യി​ലെ മ​ല​യോ​ര പ്ര​ദേ​ശ​മാ​യ മാ​ങ്കു​ള​ത്തു​ള്ള കൃ​ഷി​യി​ട​ത്തി​ലേ​ക്ക് വ​ള​വും, കൃ​ഷി പ​ണി​ക്കു​ള്ള ആ​യു​ധ​ങ്ങ​ളും എ​ത്തി​ക്ക​ണം, റ​ബ​ർ, ക​പ്പ, ച​ക്ക, വാ​ഴ​ക്കു​ല അ​ട​ക്ക​മു​ള്ള കാ​ർ​ഷി​ക ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ ച​ന്ത​യി​ലേ​ക്കും വീ​ട്ടി​ലേ​ക്കും കൊ​ണ്ടു​വ​രാ​ൻ മി​ക​ച്ച വാ​ഹ​നം ഇ​താ​ണെ​ന്ന് പോ​ൾ പ​റ​യു​ന്നു. ഇ​ന്ത്യ​ൻ റോ​ഡു​ക​ളി​ലെ രാ​ജാ​വാ​യി​രു​ന്ന കാ​ലം ഈ ​വാ​ഹ​ന​ത്തി​നു​ണ്ട്. അം​ബാ​സി​ഡ​ർ ഒ​രു കാ​ല​ത്ത് നാ​ട്ടി​ലെ സ​ന്പ​ന്ന​രു​ടെ കൈ​വ​ശം മാ​ത്രം ഉ​ണ്ടാ​യി​രു​ന്നു എ​ന്ന​തും പ്ര​ത്യേ​ക​ത​യാ​ണ്. ഇ​ന്ത്യ​ൻ റോ​ഡു​ക​ൾ​ക്ക് പ​റ്റി​യ വാ​ഹ​നം ഒ​രു കാ​ല​ത്ത് ഇ​താ​യി​രു​ന്നു. ടാ​റി​ടാ​ത്ത നാ​ട്ടു​വ​ഴി​ക​ളി​ലും ഒ​രു ക​ല്ലി​ൽ നി​ന്നും മ​റ്റൊ​ന്നി​ലേ​ക്ക് ചാ​ടു​ന്ന മ​ല​യോ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും വ​ഴി​മു​ട​ക്കാ​തെ ഓ​ടു​ന്ന…

Read More

ക​ളി​പ്പാ​ട്ട​ക്ക​ട​യി​ലെ അ​ല​മാ​ര​യി​ൽ കണ്ട വിമാനം ആഗ്രഹിച്ചു, വിലകേട്ടപ്പോൾ … ഒടുവിൽ സ്വ​ന്ത​മാ​യി റി​മോ​ട്ട് വി​മാ​ന​മു​ണ്ടാ​ക്കി പ​റ​ത്തി എ​ട്ടാം​ക്ലാ​സു​കാ​ര​ൻ ടോം…

സ്വ​യം വി​മാ​ന​മു​ണ്ടാ​ക്കി അ​തു പ​റ​ത്തി വി​സ്മ​യം സൃ​ഷ്ടി​ച്ച് പ​തി​മൂ​ന്ന് വ​യ​സു​കാ​ര​ൻ. ശ്രീ​ക​ണ്ഠ​പു​രം ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ട്ടാം​ക്ലാ​സ് വി​ദ്യാ​ർ​ഥി ടോം ​റോ​ബി​യാ​ണ് ക​ളിവി​മാ​നം നി​ർ​മി​ച്ചു പ​റ​ത്തി​യ​ത്. കു​ഞ്ഞു​നാ​ൾ മു​ത​ൽ വി​മാ​ന​ങ്ങ​ളോ​ട് താ​ത്പ​ര്യ​മാ​യി​രു​ന്നു ടോ​മി​ന്. മൂ​ന്നാം ക്ലാ​സി​ൽ പ​ഠി​ക്കു​മ്പോ​ൾ ക​ളി​പ്പാ​ട്ട​ക്ക​ട​യി​ലെ അ​ല​മാ​ര​യി​ൽ ക​ണ്ട റി​മോ​ട്ട് വി​മാ​നം ആ​ഗ്ര​ഹി​ച്ചെ​ങ്കി​ലും വി​ല കേ​ട്ട അ​വ​ൻ മോ​ഹം മ​ന​സി​ലൊ​തു​ക്കി ക​ഴി​ഞ്ഞു. പി​ന്നീ​ടാ​ണ് സ്വ​ന്ത​മാ​യി ഒ​രു റി​മോ​ട്ട് വി​മാ​നം ഉ​ണ്ടാ​ക്കാ​നു​ള്ള വ​ഴി​ക​ളെ​ക്കു​റി​ച്ച് ടോം ​ആ​ലോ​ചി​ച്ചു​തു​ട​ങ്ങി​യ​ത്. ചിലരോട് ചോ​ദി​ച്ചും ഇ​ന്‍റ​ർ​നെ​റ്റി​ൽ പ​ര​തി​യും വി​മാ​ന​ത്തി​ന്‍റെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ മ​ന​സി​ലാ​ക്കി. ആ​റാം ക്ലാ​സി​ൽ പ​ഠി​ക്ക​വെ ത​ന്‍റെ അ​ടു​ത്ത കൂ​ട്ടു​കാ​രു​മാ​യി ആ​ശ​യം പ​ങ്കു​വ​ച്ചു. അ​ങ്ങ​നെ ക​ഴി​ഞ്ഞ​ദി​വ​സം താ​ൻ സ്വ​ന്ത​മാ​യി ഉ​ണ്ടാ​ക്കി​യ വി​മാ​നം റി​മോ​ട്ട് ഉ​പ​യോ​ഗി​ച്ചു പ​റ​ത്തി കൂ​ട്ടു​കാ​രെ​യും കു​ടും​ബ​ക്കാ​രെ​യും വി​സ്മ​യി​പ്പി​ക്കു​ക​യാ​യി​രു​ന്നു ടോം. ​അ​ന്നു പ​റ​ത്തി​യ വി​മാ​നം കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നാ​യി ശ്ര​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണി​പ്പോ​ൾ ടോം. ​ചെ​ങ്ങ​ളാ​യി​യി​ൽ കാ​ർ​ഷി​ക ന​ഴ്സ​റി ന​ട​ത്തു​ന്ന ചെ​ങ്ങ​ളാ​യി…

Read More

അ​ര​മ​ണി​ക്കൂ​റി​ൽ 157 വി​ഭ​വ​ങ്ങ​ൾ തയാർ; ഇ​ൻ​ഡ്യ​ൻ ബു​ക്ക് ഓ​ഫ് റെ​ക്കോ​ഡ്‌​സിൽ ഇടം നേട ആലപ്പുഴക്കാരി ജിജി സിബിച്ചൻ

കാ​യം​കു​ളം : പാ​ച​ക റാ​ണി​ക്ക് ആ​ൻഡ് റ​സ്റ്ററന്‍റ് അ​സോ​സി​യേ​ഷ​ന്‍റെ ആ​ദ​ര​ം. അ​ര​മ​ണി​ക്കൂ​റി​ൽ നൂ​റ്റി അ​മ്പ​ത്തേ​ഴ് വി​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​ക്കി ഇ​ൻ​ഡ്യ​ൻ ബു​ക്ക് ഓ​ഫ് റെ​ക്കോ​ഡ്‌​സ് നേ​ട്ടം കൈ​വ​രി​ച്ച ആ​ല​പ്പു​ഴ ത​ത്തം​പ​ള്ളി കു​ഴു​വേ​ലി​ൽ ജി​ജി സി ​ബി​ച്ച​നെ​യാ​ണ് ആ​ദ​രി​ച്ച​ത്. നാ​ട​ൻ വി​ഭ​വ​ങ്ങ​ളും, ഇ​റ​ച്ചി വി​ഭ​വ​ങ്ങ​ളും ഷേ​ക്കും ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ഭ​വ​ങ്ങ​ളാ​ണ് അ​ര മ​ണി​ക്കൂ​ർ കൊ​ണ്ട് ത​യാ​റാ​ക്കി​യ​ത്മു​പ്പ​ത് മി​നി​റ്റി​ൽ നൂ​റ്റി മു​പ്പ​ത്തി​ര​ണ്ട് വി​ഭ​വ​ങ്ങ​ൾ ത​യ്യാ​റാ​ക്കി​യ ത​മി​ഴ് നാ​ട് മ​ധു​ര സ്വ​ദേ​ശി​യു​ടെ റെ​ക്കോ​ഡാ​ണ് ജി​ജി സി​ബി​ച്ച​ൻ​ത​ക​ർ​ത്ത​ത്. അ​ടു​ക്ക​ള​യി​ൽ​നി​ന്ന് അ​രങ്ങ​ത്ത് എ​ത്തി ഇ​ൻ​ഡ്യ​ൻ ബു​ക്ക് ഓ​ഫ് റെ​ക്കോ​ഡ്‌​സ് നേ​ടി​യ ജി​ജി​യെ ഹോ​ട്ട​ൽ ആ​ൻഡ് റ​സ്റ്ററന്‍റ് അ​സോ​സി​യേ​ഷ​ന്‍റെ ഉ​പ​ഹാ​രം കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി​യു​ടെ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് സി​നി​ൻ സ​വാ​ദ് ന​ൽ​കി ആ​ദ​രി​ച്ചു. യോ​ഗ​ത്തി​ൽ ര​മേ​ശ് ആ​ര്യാ​സ് അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു.എ​സ് കെ ​ന​സീ​ർ, സൈ​ഫു​ദീ​ൻ മാ​ർ​വ​ൽ, നൗ​ഷാ​ദ് മാ​സ്റ്റ​ർ, ബാ​ബു ശ്രീ​കൃ​ഷ​ണ, ബ​ദ​റു​ദീ​ൻ, തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Read More

ബു​ദ്ധി​ജീ​വി പ​രി​വേ​ഷ​ത്തോ​ടെ വി​മ​ർ​ശ​ന​ത്തി​നു വ​രു​ന്ന​വ​ർ​ക്കു​ള്ള പ​ട​മ​ല്ല ആ​റാ​ട്ട്; മാ​സ് ഓ​ഡി​യ​ൻ​സി​നു വേ​ണ്ടി​; ആറാട്ട് വിശേഷങ്ങളുമായി ഉദയകൃഷ്ണ

ടി.ജി.ബൈജുനാഥ്ഒ​ന്ന​ര വ​ർ​ഷ​മാ​യി ആ​റാ​ട്ടി​നു പി​ന്നാ​ലെ​യാ​യി​രു​ന്നു തി​ര​ക്ക​ഥാ​കൃ​ത്ത് ഉ​ദ​യ​കൃ​ഷ്ണ. ഒ​രു സ്ക്രി​പ്റ്റ് തീ​ർ​ത്ത് ഉ​ട​ൻ അ​ടു​ത്ത സ്ക്രി​പ്റ്റി​ലേ​ക്കു ക​ട​ക്കു​ന്ന​ത​ല്ല ഉ​ദ​യ​കൃ​ഷ്ണ​യു​ടെ രീ​തി. ഷൂ​ട്ടിം​ഗ് തു​ട​ങ്ങി ഫ​സ്റ്റ് കോ​പ്പി കാ​ണു​ന്ന​തു വ​രെ സം​വി​ധാ​യ​ക​നൊ​പ്പം തു​ട​രു​ന്ന പ​തി​വ് ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ മോ​ഹ​ൻ​ലാ​ൽ സി​നി​മ ആ​റാ​ട്ടി​ലും തെ​റ്റി​ച്ചി​ല്ല. ത​ന്‍റെ ജീ​വി​ത​ത്തി​ലെ എ​ൻ​ജോ​യിം​ഗ് മൊ​മ​ന്‍റ്സ് ഷൂ​ട്ടിം​ഗ് പീ​ര്യേ​ഡാ​ണെ​ന്ന് ഉ​ദ​യ​കൃ​ഷ്ണ പ​റ​യു​ന്നു. ‘ ഷൂ​ട്ടിം​ഗ് ഒ​രു യാ​ത്ര​യാ​ണ്. സ്ക്രി​പ്റ്റി​നൊ​പ്പ​മാ​ണ് ആ ​യാ​ത്ര. അ​തി​നി​ടെ ഒ​രു​പാ​ടു പ്ര​തി​ബ​ന്ധ​ങ്ങ​ളും എ​തി​ർ​പ്പു​ക​ളും ക​ട​ന്നു​വ​രും. ആ ​ടെ​ൻ​ഷ​നൊ​ക്കെ എ​ൻ​ജോ​യ് ചെ​യ്യു​ന്നു​ണ്ട്.’ ന​ര​സിം​ഹ​ത്തി​ന് ആ​റാം ത​ന്പു​രാ​നി​ലു​ണ്ടാ​യ ഐ​റ്റം എ​ന്നൊ​ക്കെ​യാ​ണ് സോ​ഷ്യ​ൽ​മീ​ഡി​യ ക​മ​ന്‍റു​ക​ൾ. നെ​യ്യാ​റ്റി​ൻ​ക​ര ഗോ​പ​നെ രൂ​പ​പ്പെ​ടു​ത്തി​യ​ത് അ​ങ്ങ​നെ​യാ​ണോ…? നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ നി​ന്നു പാ​ല​ക്കാ​ട​ൻ ഗ്രാ​മ​ത്തി​ലേ​ക്കു വ​രി​ക​യാ​ണ് ഗോ​പ​ൻ. ഒ​രു നാ​ട്ടി​ൻ​പു​റ​ത്തു​കാ​ര​ൻ മ​റ്റൊ​രു നാ​ട്ടി​ൻ​പു​റ​ത്തേ​ക്കു വ​രി​ക​യാ​ണ്. ന​മ്മ​ൾ വി​ചാ​രി​ക്കു​ന്ന​തി​ലു​മ​പ്പു​റ​മാ​ണ് നാ​ട്ടി​ൻ​പു​റ​ത്തു​കാ​രു​ടെ ഭാ​ഷാ​ശൈ​ലി​യും ത​ന്‍റേ​ട​വും മ​റ്റു പ്ര​കൃ​ത​ങ്ങ​ളു​മൊ​ക്കെ. ന​ര​സിം​ഹ​ത്തി​ലെ​യൊ​ക്കെ ക​ഥാ​പാ​ത്ര​ത്തി​ന് അ​ത്ത​രം ചി​ല ഷെ​യ്ഡ്സ് ഉ​ണ്ട്. ഗോ​പ​നും…

Read More