കുട്ടുകാരോടുപോലും പറയാത്ത രഹസ്യം! വി​വാ​ഹശേ​ഷ​മാ​ണ് കൂ​ടു​ത​ൽ സ്നേ​ഹി​ക്കാ​നും പ​ര​സ്‌​പ​രം മ​ന​സി​ലാ​ക്കാ​നും ജീ​വി​തം ആ​സ്വ​ദി​ക്കാ​നും തുടങ്ങിയത്; അനു സിതാര പറയുന്നു…

വി​വാ​ഹ ശേ​ഷ​മാ​ണ് കൂ​ടു​ത​ൽ സ്നേ​ഹി​ക്കാ​നും പ​ര​സ്‌​പ​രം മ​ന​സി​ലാ​ക്കാ​നും ക​ഴി​ഞ്ഞ​ത് . അ​പ്പോ​ൾ സ്വാ​ഭാ​വി​ക​മാ​യും ഞ​ങ്ങ​ളു​ടെ സൗ​ഹൃ​ദ​വും വ​ള​ർ​ന്നു വ​ലു​താ​കു​ക​യും ചെ​യ്തു. ഞാ​ൻ പ്ല​സ്ടു​വി​നു പ​ഠി​ക്കു​മ്പോ​ഴാ​ണ് ഇ​ഷ്ട​മാ​ണെ​ന്ന് വി​ഷ്ണു​വേ​ട്ട​ൻ പ​റ​യു​ന്ന​ത്. ഡി​ഗ്രി അ​വ​സാ​ന വ​ർ​ഷം പ​ഠി​ക്കു​മ്പോ​ഴാ​ണ് മ​റു​പ​ടി കൊ​ടു​ക്കു​ന്ന​ത്. ഇ​ഷ്ട​മാ​ണെ​ന്ന് ഞാ​ൻ പ​റ​ഞ്ഞു കു​റ​ച്ചു മാ​സം ക​ഴി​ഞ്ഞു ഞ​ങ്ങ​ളു​ടെ വി​വാ​ഹം. അ​തു​വ​രെ ഞ​ങ്ങ​ൾ ര​ണ്ടും പേ​രും ത​മ്മി​ലു​ള്ള ഇ​ഷ്ടം ആ​രോ​ടും ഞാ​ൻ പ​റ​ഞ്ഞി​ല്ല. കൂ​ട്ടു​കാ​രോ​ടും പോ​ലും പ​റ​യാ​തെ ര​ഹ​സ്യ​മാ​ക്കി​വ​ച്ചു. വി​വാ​ഹ​ത്തി​നു മു​ന്പ് നേ​രി​ൽ കാ​ണാ​ൻ അ​വ​സ​ര​മി​ല്ലാ​യി​രു​ന്നു. വീ​ട്ടി​ലെ ലാ​ൻ​ഡ് ഫോ​ണി​ൽ എ​പ്പോ​ഴെ​ങ്കി​ലും വി​ളി​ക്കും. അ​ല്ലെ​ങ്കി​ൽ ക​ത്തു​ക​ൾ അ​യ​യ്ക്കും. വി​വാ​ഹ​ത്തി​നു ശേ​ഷ​മാ​ണ് ഞ​ങ്ങ​ൾ സം​സാ​രി​ച്ചു തു​ട​ങ്ങു​ന്ന​ത്. മു​ന്പേ പ​രി​ച​യ​മു​ണ്ടെ​ങ്കി​ലും കാ​ണു​മ്പോ​ൾ സം​സാ​രി​ക്കാ​റി​ല്ല. അ​ക​ന്ന ബ​ന്ധു കൂ​ടി​യാ​ണ് വി​ഷ്ണു​വേ​ട്ട​ൻ. വി​വാ​ഹ​ശേ​ഷം പ​ര​സ്പ​രം മ​ന​സി​ലാ​ക്കാ​ൻ ക​ഴി​ഞ്ഞ​തോ​ടെ ജീ​വി​തം ആ​സ്വ​ദി​ക്കാ​ൻ തു​ട​ങ്ങി. -അ​നു സി​താ​ര

Read More

സീതാർകുണ്ടിലെ ക​ല​മാ​ൻ ‘സൂപ്പർ ഷോ മാൻ’..! ടൂറിസ്റ്റുകൾക്ക് മുന്നിൽ  ഫോട്ടോയ്ക്ക് ഫോസ് ചെയ്യുന്ന നാട്ടുകാരുടെ സൂര്യയുടെ വിശേഷങ്ങളിങ്ങനെ…

നെന്മാ​റ : നെ​ല്ലി​യാ​ന്പ​തി സീ​താ​ർ​കു​ണ്ട് സ​ന്ദ​ർ​ശി​ക്കാ​നെ​ത്തു​ന്ന​വ​ർ​ക്കു കൗ​തു​ക​മാ​യി വ്യു ​പോ​യ​ന്‍റി​ന​ടു​ത്ത് വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കി​ട​യി​ൽ ഫോ​ട്ടോ​യ്ക്ക് പോ​സ് ചെ​യ്തു ക​ല​മാ​നും. വാ​ഹ​ന​ങ്ങ​ൾ​ക്കു മു​ന്നി​ൽ വ​ന്നു നി​ല്ക്കു​ക​യും യാ​ത്ര​ക്കാ​ർ ന​ല്കു​ന്ന പു​ല്ലും ചെ​ടി​ക​ളും ഭ​ക്ഷി​ക്കു​ക​യും ചെ​യ്യും. സെ​ൽ​ഫി എ​ടു​ക്കു​ന്ന​വ​ർ​ക്കി​ട​യി​ലും ഗ്രൂ​പ്പ് ഫോ​ട്ടോ​ക്കാർ​ക്കു മു​ന്നി​ലും ഇ​വ​ൻ ക​യ​റി നി​ല്ക്കും. ഏ​ക​ദേ​ശം നാ​ലു വ​യ​സ് പ്രാ​യ​മു​ള്ള ആ​ണ്‍ മ്ലാ​വാ​ണ്. വ​ള​രെ ചെ​റു​പ്പ​ത്തി​ൽ പ​രി​ക്കു​പ​റ്റി സീ​താ​ർ​കു​ണ്ട് തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന പാ​ർ​ട്ടി​ക​ൾ​ക്കു സ​മീ​പം അ​വ​ർ കൊ​ടു​ത്ത ഭ​ക്ഷ​ണം ക​ഴി​ച്ച് മ​നു​ഷ്യ​രെ പേ​ടി​യി​ല്ലാ​തെ വ​ള​ർ​ന്ന​തി​നാ​ൽ ആ​ണ് മ​നു​ഷ്യ​രോ​ട് അ​ടു​പ്പം കാ​ണി​ക്കു​ന്ന​ത്. പ്ര​ദേ​ശ​വാ​സി​ക​ൾ സ്നേ​ഹ​ത്തോ​ടെ സൂ​ര്യ എ​ന്ന പേ​രും ന​ല്കി. സീ​താ​ർ​കു​ണ്ട് പാ​ർ​ക്കിം​ഗ് സ്ഥ​ല​ത്ത് പു​ൽ​മൈ​താ​നം താ​ഴെ​യു​ള്ള ചെ​ക്ക് ഡാ​മി​ലെ വെ​ള്ള​വും കാ​പ്പി​ത്തോ​ട്ട​ങ്ങ​ളി​ൽ കാ​പ്പി തോ​ട്ട​ത്തി​ലെ പു​ല്ലും ക​ള​ക​ളും ആ​ണ് ഭ​ക്ഷ​ണം. വി​ശ്ര​മം പാ​ർ​ക്കിം​ഗ് സ്ഥ​ല​ത്തെ ത​ണ​ൽ മ​ര​ച്ചു​വ​ട്ടി​ലും. വാ​ഹ​ന​ങ്ങ​ൾ​ക്ക് മു​ന്നി​ലും മ​ണി​ക്കൂ​റു​ക​ളോ​ളം കി​ട​ക്കും. വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്കു മു​ന്നി​ൽ…

Read More

കോ​ള​ജി​ല്‍ പ​ഠി​ക്കു​മ്പോ​ഴാ​ണ് ഞ​ങ്ങ​ള്‍ പ​രി​ച​യ​ത്തി​ലാ​കു​ന്ന​ത്, ആ​ദ്യ​മാ​യി ഞ​ങ്ങ​ള്‍ ഒ​ന്നി​ച്ച് സി​നി​മ​യ്ക്ക് പോയത്‌ ‘അതിന്’ ശേഷം..! തന്റെ പ്ര​ണ​യ ക​ഥ പ​റ​ഞ്ഞ് ശി​വ​ദ

മ​ല​യാ​ളി പ്രേ​ക്ഷ​ക​രു​ടെ പ്രി​യ​പ്പെ​ട്ട താ​ര​ദ​മ്പ​തി​ക​ളാ​ണ് ശി​വ​ദ​യും മു​ര​ളി​യും. ര​ഞ്ജി​ത് ശ​ങ്ക​റി​ന്‍റെ സു…​സു…​സു​ധി വാ​ത്മീ​കം എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ശി​വ​ദ മ​ല​യാ​ളി പ്രേ​ക്ഷ​ക​രു​ടെ പ്രി​യ​ങ്ക​രി​യാ​വു​ന്ന​ത്. വി​ന​യ​ന്‍ സം​വി​ധാ​നം ചെ​യ്ത ര​ഘു​വി​ന്‍റെ സ്വ​ന്തം റ​സി​യ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് മു​ര​ളി സി​നി​മ​യി​ല്‍ അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന​ത്. ഇ​പ്പോ​ഴി​താ ത​ങ്ങ​ളു​ടെ പ്ര​ണ​യ​ക​ഥ പ​ങ്കു​വ​യ്ക്കു​ക​യാ​ണ് ശി​വ​ദ. ഒ​ര​ഭി​മു​ഖ​ത്തി​ലാ​ണ് ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. കോ​ള​ജി​ല്‍ പ​ഠി​ക്കു​മ്പോ​ഴാ​ണ് ഞ​ങ്ങ​ള്‍ പ​രി​ച​യ​ത്തി​ലാ​കു​ന്ന​ത്. എ​ന്നാ​ല്‍, സാ​ധാ​ര​ണ പോ​ലെ ഒ​ന്നി​ച്ചു സി​നി​മ​യ്ക്കു പോ​കു​ക, രാ​ത്രി​യി​ല്‍ ഫോ​ണി​ല്‍ സം​സാ​രി​ക്കു​ക ഒ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ല. ആ​ദ്യ​മാ​യി ഞ​ങ്ങ​ള്‍ ഒ​ന്നി​ച്ച് സി​നി​മ​യ്ക്ക് പോ​യ​ത് ക​ല്യാ​ണ​ത്തി​ന് ശേ​ഷ​മാ​ണ്. പ്രേ​മി​ച്ച് ന​ട​ക്കു​ക എ​ന്ന പ​രി​പാ​ടി​യേ ഇ​ല്ലാ​യി​രു​ന്നു. കോ​ളേ​ജി​ല്‍ പ​ഠി​ക്കു​മ്പോ​ള്‍ പ​ര​സ്പ​രം ബ​ഹു​മാ​നം ഉ​ണ്ടാ​യി​രു​ന്നു. കോ​ളേ​ജ് വി​ട്ട​തി​നു​ശേ​ഷ​മാ​ണ് കൂ​ടു​ത​ല്‍ ഗൗ​ര​വ​മാ​യ​ത്. പി​ന്നീ​ട് ഞ​ങ്ങ​ള്‍ ര​ണ്ടു​പേ​രും സി​നി​മാ മേ​ഖ​ല​യി​ലേ​ക്കുവ​ന്നു. ജീ​വി​ത പ​ങ്കാ​ളി​യെ തെ​ര​ഞ്ഞെ​ടു​ക്കു​മ്പോ​ള്‍ ന​മു​ക്ക് അ​റി​യാ​വു​ന്ന ഒ​രാ​ളെത്ത​ന്നെ സ്വീ​ക​രി​ക്കു​ന്ന​താ​ണ് ന​ല്ല​തെ​ന്ന് തോ​ന്നി. എ​ന്തു​കാ​ര്യ​വും തു​റ​ന്ന് സം​സാ​രി​ക്കാ​ന്‍ ക​ഴി​യു​ന്ന…

Read More

ജോ​സേ​ട്ട​ന്‍റെ ക​ലാ​രൂ​പ​ങ്ങ​ൾ ഇ​നി ജീ​വ​കാ​രു​ണ്യ​ത്തി​ന്; വിൽപനയ്ക്ക് വച്ചിരിക്കുന്നത്ഏ​ക​ദേ​ശം പത്തു ല​ക്ഷം രൂ​പ വി​ല​മ​തി​ക്കാ​വു​ന്ന ക​ളി​മ​ണ്‍ ശി​ല്പ​ങ്ങ​ൾ

ചാലക്കുടി: മൂന്നു വ​ർ​ഷ​ത്തെ അധ്വാ​ന​ത്തി​ലൂ​ടെ സൃ​ഷ്ടി​ച്ച ജോ​സേ​ട്ട​ന്‍റെ ക​ലാ​രൂ​പ​ങ്ങ​ൾ ഇ​നി ജീ​വ​കാ​രു​ണ്യ​ത്തി​നു​ള്ള ധ​ന​സ​മാ​ഹ​ര​ണ​ത്തി​ന്. മു​ൻ ചാ​ല​ക്കു​ടി ന​ഗ​ര​സ​ഭ ജീ​വ​ന​ക്കാ​ര​നും സൈ​ക്കോ​ള​ജി​സ്റ്റു​മാ​യ ജോ​സ് കാ​വു​ങ്ങ​ലാ​ണ് ത​ന്‍റെ 300ലേ​റെ ക​ളി​മ​ണ്ണി​ൽ തീ​ർ​ത്ത ക​ലാ​രൂ​പ​ങ്ങ​ൾ ചെ​യ​ർ​മാ​ന്‍റെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കു​ള്ള ധ​ന​സ​മാ​ഹ​ര​ണ​ത്തി​നാ​യി ന​ൽ​കി​യ​ത്. നേ​ര​ത്തെ ഇ​റി​ഗേ​ഷ​ൻ വ​കു​പ്പി​ൽ ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്ന ജോ​സ് ഡെ​പ്യൂ​ട്ടേ​ഷ​നി​ൽ അഞ്ചു വ​ർ​ഷം ചാ​ല​ക്കു​ടി ന​ഗ​ര​സ​ഭ​യി​ൽ പെ​ൻ​ഷ​ൻ വി​ഭാ​ഗ​ത്തി​ൽ ക്ല​ർ​ക്കാ​യ് ജോ​ലി ചെ​യ്തി​രു​ന്നു. 2018-ൽ ​ജോ​ലി​യി​ൽ നി​ന്നും വി​ര​മി​ച്ച ഇ​ദ്ധേ​ഹം, ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ത്തി​നാ​യു​ള്ള ല​ക്ഷ്യം മ​ന​‌​സി​ൽ ക​രു​തി​യാ​ണ് ത​ന്‍റെ ക​ലാ ക​ര​വി​രു​തി​ന് തു​ട​ക്കം കു​റി​ച്ച​ത്. ഏ​ക​ദേ​ശം പത്തു ല​ക്ഷം രൂ​പ വി​ല​മ​തി​ക്കാ​വു​ന്ന മ​നോ​ഹ​ര​മാ​യ ക​ളി​മ​ണ്‍ ശി​ല്പ​ങ്ങ​ളാ​ണ് ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. നാളെ വൈ​കീ​ട്ട് അഞ്ചിന് ക​ലാ​ഭ​വ​ൻ മ​ണി പാ​ർ​ക്കി​ൽ ഈ ​ക​ലാ​രൂ​പ​ങ്ങ​ൾ ലേ​ലം ചെ​യ്യും. ലേ​ല​ത്തി​ൽ സ​മാ​ഹ​രി​ക്കു​ന്ന തു​ക പൂ​ർ​ണ​മാ​യും നി​ർ​ധ​ന രോ​ഗി​ക​ൾ​ക്ക് ചി​കി​ത്സാ സ​ഹാ​യ​ത്തി​നു ന​ൽ​കും. ഈ ​മ​ഹ​നീ​യ ക​ർ​മ​ത്തി​ന്…

Read More

മീര പഴയ മീരയല്ല! ഹോട്ട് ലുക്കില്‍ ഞെട്ടിച്ച് മീര ജാസ്മിന്‍; ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡയയില്‍ വൈറലാകുന്നു; ചിത്രങ്ങള്‍ കാണാം

ഒരു സമയത്ത് തെന്നിന്ത്യന്‍ സിനിമയിലെ മിന്നും താരമായിരുന്നു മീര ജാസ്മിന്‍. ലോഹിതദാസ് ദിലീപ് ചിത്രം സൂത്രധാരനിലൂടെ സിനിമയിലെത്തിയ മീരാ ജാസ്മിന്‍ ആ ഒരൊറ്റ ചിത്രത്തിലൂടെ തന്നെ മലയാളികളുടെ പ്രിയനടിയായി മാറിയിരുന്നു. പിന്നീട് മലയാളത്തിന് പുറമേ തെന്നിന്ത്യന്‍ ഭാഷകളിലെല്ലാം നിരവധി സൂപ്പര്‍ഹിറ്റ് സിനികളില്‍ അഭിനയിച്ചു. വിവാഹത്തിനു ശേഷം സിനിമയില്‍ നിന്നും പൊതു വേദികളില്‍ നിന്നും മാറിനില്‍ക്കുക ആയിരുന്നു. 2014ല്‍ ആയിരുന്നു മീരയുടെ വിവാഹം. സൂത്രധാരന്‍ എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച താരം ‘പാഠം ഒന്ന് ഒരു വിലാപം’ എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്‌കാരവും നേടിയിരുന്നു. ഇപ്പോഴിതാ നീണ്ട ഇടവേളയ്ക്ക് ശേഷം മീര ജാസ്മിന്‍ വീണ്ടും കാമറയ്ക്ക് മുന്നില്‍ എത്തിയിരിക്കുകയാണ്. പുതുമുഖ നായികമാരെ വെല്ലുന്ന ലുക്കിലാണ് മീരയുടെ മടങ്ങിവരവ്. സമൂഹ മാധ്യമങ്ങളിൽ പ്രതേകിച്ച് ഇൻസ്റ്റാഗ്രാമിൽ സ്വന്തം അക്കൗണ്ട് തുടങ്ങിയ മീരയ്ക്ക് മികച്ച സ്വീകരണമാണ് അവിടെ തന്നെ ലഭിച്ചത്. ഇപ്പോൾ…

Read More

ഏ​തെ​ങ്കി​ലും യാ​ത്ര​ക്കാ​ര​ന്‍റെ ബാ​ഗി​ൽ നി​ന്നോ അ​ല്ലെ​ങ്കി​ൽ…! എ​യ​ർ​ഏ​ഷ്യ വി​മാ​ന​ത്തി​നു​ള്ളി​ൽ പാമ്പ്‌, പി​ന്നെ…

ക്വാ​ലാ​ലം​പു​ർ: വി​മാ​ന​ത്തി​നു​ള്ളി​ൽ പാ​മ്പി​നെ ക​ണ്ട​തി​നെ തു​ട​ർ​ന്ന് ക്വാ​ലാ​ലം​പു​രി​ൽ നി​ന്ന് മ​ലേ​ഷ്യ​യി​ലെ ത​വാ​വി​ലേ​ക്കു​ള്ള എ​യ​ർ​ഏ​ഷ്യ വി​മാ​നം വ​ഴി തി​രി​ച്ചു​വി​ട്ടു. വി​മാ​ന​ത്തി​ന്‍റെ ഓ​വ​ർ​ഹെ​ഡ് ബാ​ഗേ​ജ് ഏ​രി​യ​യ്ക്ക് സ​മീ​പ​മാ​ണ് പാമ്പി​നെ ക​ണ്ട​ത്. വി​മാ​ന​ത്തി​ന്‍റെ പൈ​ല​റ്റ് ഹ​ന മൊ​ഹ്സി​ൻ ഖാ​ൻ ആ​ണ് ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഷെ​യ​ർ ചെ​യ്ത​ത്. പാ​മ്പ് എ​ങ്ങ​നെ​യാ​ണ് വി​മാ​ന​ത്തി​ന​ക​ത്ത് ക​യ​റി​യ​ത് എ​ന്ന​തി​നെ കു​റി​ച്ച് നി​ല​വി​ൽ വ്യ​ക്ത​ത വ​ന്നി​ട്ടി​ല്ല. ഏ​തെ​ങ്കി​ലും യാ​ത്ര​ക്കാ​ര​ന്‍റെ ബാ​ഗി​ൽ നി​ന്നോ അ​ല്ലെ​ങ്കി​ൽ വി​മാ​ന​ത്തി​ലേ​ക്ക് പു​റ​ത്ത് നി​ന്ന് ഇ​ഴ​ഞ്ഞു ക​യ​റി​യ​താ​കാ​മെ​ന്നോ ആ​ണ് നി​ല​വി​ലെ നി​ഗ​മ​നം. സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് വി​മാ​നം ഉ​ട​ൻ കുഛിം​ഗി​ലേ​ക്ക് വി​ട്ടു​വെ​ന്നും അ​വി​ടെ വ​ച്ച് അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തി​യെ​ന്നും എ​യ​ർ​ഏ​ഷ്യ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Read More

ആ​ണു​ങ്ങ​ള്‍​ക്ക്  ഒ​രു പാ​ന്‍റും ഷ​ര്‍​ട്ടും മാ​ത്ര​മ​ല്ലേ ഉ​ള്ളൂ; ന​ല്ലൊ​രു അ​പ്പി​യ​റ​ന്‍​സി​ല്‍  ക​ണ്ടാ​ല്‍; ലൗ ​അ​റ്റ് ഫ​സ്റ്റ് സൈ​റ്റിനെക്കുറിച്ച് സായ്പല്ലവി പറയുന്നത് കേട്ടോ…

ലൗ ​അ​റ്റ് ഫ​സ്റ്റ് സൈ​റ്റ് എ​ന്ന​ത് ഉ​ണ്ടാ​യി​ട്ടി​ല്ല. എ​ങ്കി​ലും ചി​ല കാ​ര്യ​ങ്ങ​ളൊ​ക്കെ ആ​ദ്യ​മാ​യി കാ​ണു​മ്പോ​ള്‍ അ​തി​നോ​ട് കൗ​തു​കം തോ​ന്നാ​റു​ണ്ട്. പ്ര​ണ​യം തോ​ന്നാ​ത്ത​വ​ർ ഉ​ണ്ടാ​വി​ല്ല​ല്ലോ. എ​നി​ക്ക് ഇ​തു​വ​രെ ല​വ് അ​റ്റ് ഫ​സ്റ്റ് സൈ​റ്റ് എ​ന്ന ഫീ​ലിം​ഗ് ഉ​ണ്ടാ​യി​ട്ടി​ല്ല. ന​ല്ലൊ​രു അ​പ്പി​യ​റ​ന്‍​സി​ല്‍ ആ​രെ​യെ​ങ്കി​ലും ക​ണ്ടാ​ല്‍ ആ ​ന​ന്നാ​യി​ട്ടു​ണ്ട​ല്ലോ എ​ന്ന് തോ​ന്നും. ഭം​ഗി​യാ​യി വ​സ്ത്ര​മൊ​ക്കെ ധ​രി​ച്ചു​വ​രു​ന്ന പെ​ണ്‍​കു​ട്ടി​ക​ളെ​യാ​ണ് പ​ല​പ്പോ​ഴും ഞാ​ന്‍ ശ്ര​ദ്ധി​ച്ചി​രു​ന്ന​ത്. ന​ല്ല ഡ്ര​സാ​ണ​ല്ലോ​യെ​ന്നും മു​ടി ഭം​ഗി​യാ​യി​രി​ക്കു​ന്ന​ല്ലോ, ക​ണ്ണ് ഭം​ഗി​യാ​യി​രി​ക്കു​ന്ന​ല്ലോ എ​ന്നൊ​ക്കെ തോ​ന്നാ​റു​ണ്ട്. ആ​ണു​ങ്ങ​ള്‍​ക്ക് പി​ന്നെ ഒ​രു പാ​ന്‍റും ഷ​ര്‍​ട്ടും മാ​ത്ര​മ​ല്ലേ ഉ​ള്ളൂ. പു​രു​ഷ​ന്മാ​രേ​ക്കാ​ള്‍ താ​ൻ കൂ​ടു​ത​ൽ ശ്ര​ദ്ധി​ക്കാ​റു​ള്ള​ത് സ്ത്രീ​ക​ളെ​യാ​ണ്. -സാ​യ് പ​ല്ല​വി

Read More

പൈ​സ​യ്ക്ക് വേ​ണ്ടി സി​നി​മ ചെ​യ്തി​ട്ടു​ണ്ട്; ചി​ല​ത് പൊ​ട്ട സി​നി​മ​യാ​കാം പ​ക്ഷേ ന​ല്ല പൈ​സ ല​ഭി​ക്കും; തുറന്ന് പറഞ്ഞ് സുരഭി ലക്ഷ്മി

ദേ​ശീ​യ​പു​ര​സ്കാ​രം നേ​ടി മ​ല​യാ​ളി​യു​ടെ അ​ഭി​മാ​ന​മാ​യി മാ​റി​യ ന​ടി​യാ​ണ് സു​ര​ഭി ല​ക്ഷ്മി. ത​ന്‍റെ സി​നി​മാ വി​ശേ​ഷ​ങ്ങ​ളും അ​നു​ഭ​വ​ങ്ങ​ളും പ​ങ്കു​വച്ച് സു​ര​ഭി പ​റ​ഞ്ഞ വാ​ക്കു​ക​ളാ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്. ഒ​ര​ഭി​മു​ഖ​ത്തി​ലാ​ണ് സു​ര​ഭി ത​ന്‍റെ സി​നി​മാ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വ​ച്ച​ത്. ചി​ല മാ​ന​ദ​ണ്ഡ​ങ്ങ​ൾ നോ​ക്കി​യാ​ണ് ഞാ​ൻ ക​ഥാ​പാ​ത്ര​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. അ​തി​ലൊ​ന്ന് പൈ​സ കി​ട്ടു​ന്ന​ത് നോ​ക്കി​യാ​ണ്. ചി​ല​ത് പൊ​ട്ട സി​നി​മ​യാ​കാം. പ​ക്ഷേ ചി​ല​പ്പോ​ൾ ന​ല്ല പൈ​സ ല​ഭി​ക്കും. ചി​ല​ത് ന​ല്ല ക്യാ​ര​ക്ട​ർ ആ​യി​രി​ക്കും പ​ക്ഷെ പൈ​സ കു​റ​വാ​യി​രി​ക്കും.​ചി​ല​ത് ന​ല്ല ടീ​മാ​യി​രി​ക്കും. അ​ങ്ങ​നെ പ​ല പ​ല കാ​ര്യ​ങ്ങ​ളു​ണ്ടാ​കാം. ചി​ല പൊ​ട്ട ക്യാ​ര​ക്ട​റൊ​ക്കെ അ​ഭി​ന​യി​ച്ച് വ​ന്നാ​ൽ ത​ല​വേ​ദ​ന​യെ​ടു​ക്കും. പ​ക്ഷേ പ​റ​യു​ന്ന പൈ​സ കി​ട്ടു​ന്ന​തി​നാ​ൽ ചെ​യ്യു​ന്ന​താ​ണ്. എ​നി​ക്ക് ഇ​ത് മാ​ത്ര​മെ ചെ​യ്യാ​ൻ പ​റ്റൂ എ​ന്ന് സെ​ല​ക്ട് ചെ​യ്യാ​ൻ ക​ഴി​യു​ന്ന അ​വ​സ്ഥ​യി​ല​ല്ല ഇ​പ്പോ​ൾ ഞാ​ൻ നി​ൽ​ക്കു​ന്ന​ത്. ലൊ​ക്കേ​ഷ​നി​ൽ ചെ​ന്നാ​ൽ പി​ന്നീ​ട് അ​ധി​കം വ​ർ​ത്ത​മാ​നം പ​റ​യാ​ൻ നി​ൽ​ക്കി​ല്ല. ഇ​ഷ്ട​പ്പെ​ടാ​ത്ത രീ​തി​ക​ളു​ണ്ടാ​കും. ന​മ്മ​ൾ ഡ​യ​റ​ക്ട​ർ​മാ​രു​ടെ ടൂ​ൾ​സാ​ണ്…

Read More

അ​രു​വി​യും ത​മ്പുരാ​നും പി​ന്നെ മാ​ട​നും…പ്രണയദിനം ആഘോഷിക്കപ്പെടുമ്പോൾ  പ്ര​ണ​യ ര​ഹ​സ്യ​ത്തി​ന്‍റെ ക​ഥ​പേ​റുന്ന കു​റ്റി​ച്ച​ൽ ഗ്രാ​മത്തെയറിയാം

കാ​ട്ടാ​ക്ക​ട : ലോ​ക പ്ര​ണ​യ ദി​ന​മാ​യ ഇ​ന്ന് പ്ര​ണ​യ ര​ഹ​സ്യ​ത്തി​ന്‍റെ ക​ഥ​യും പേ​റി കു​റ്റി​ച്ച​ൽ ഗ്രാ​മം. കു​റ്റി​ച്ച​ൽ പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്ന് ക്ഷേ​ത്ര​ങ്ങ​ളു​ടെ ച​രി​ത്ര​ത്തി​ന് പി​ന്നി​ൽ ഒ​ളി​ഞ്ഞി​രി​ക്കു​ന്ന​ത് പ്ര​ണ​യ പൂ​ർ​ത്തീ​ക​ര​ണ​ത്തി​നു വേ​ണ്ടി ബ​ലി​യ​ർ​പ്പി​ച്ച​വ​രു​ടെ ക​ഥ​ക​ളാ​ണ്. അ​ഗ​സ്ത്യ​വ​ന​ത്തി​ലെ ആ​ദി​വാ​സി​ക​ളാ​യ കാ​ണി​ക്കാ​രു​ടെ ദേ​ശ​മാ​യി​രു​ന്നു ഒ​രു കാ​ല​ത്ത് ഇ​വി​ടം. അ​വ​ർ​ക്ക് രാ​ജ്യ​വും രാ​ജാ​വും ഉ​ണ്ടാ​യി​രു​ന്നു. വ​യ​ൽ​പ്പാ​ട​ങ്ങ​ളാ​ൽ നി​റ​ഞ്ഞ ഇ​തു വ​ഴി​യാ​ണ് പ​ഴ​യ കാ​ട്ടു​പാ​ത ക​ട​ന്നു​പോ​യി​രു​ന്ന​ത്. നെ​ടു​മ​ങ്ങാ​ട് ആ​സ്ഥാ​ന​മാ​യ വേ​ണാ​ട് കൊ​ട്ടാ​ര​ത്തി​ൽ പോ​കു​ന്ന​തി​നും പ​ത്മ​നാ​ഭ​സാ​മി ക്ഷേ​ത്രം സ​ന്ദ​ർ​ശി​ക്കു​ന്ന​തി​നു​മാ​യി അ​യ​ൽ​രാ​ജ്യ​മാ​യ പാ​ണ്ഡ്യ​നാ​ട്ടി​ൽ നി​ന്നും അ​വി​ടു​ത്തെ മ​ന്ത്രി​യാ​യ പ​ണ്ടാ​ര​ത​മ്പു​രാ​നും സേ​നാ​യ​ക​നാ​യ മാ​ട​നും എ​ത്തി​യി​രു​ന്ന​ത് ഇൗ ​വ​ഴി​യാ​യി​രു​ന്നു. ​രാ​ത്രി​യി​ൽ കാ​ട്ടു​രാ​ജാ​വി​ന്‍റെ അ​നു​മ​തി​യോ​ടെ ഇ​വി​ടെ പ​രി​വാ​ര​സ​മേ​തം ത​മ്പ​ടി​ച്ചു. കാ​ട്ടു​വി​ഭ​വ​ങ്ങ​ൾ ന​ൽ​കി ആ​ദ​രി​ച്ച കാ​ട്ടു​രാ​ജാ​വി​ന് ധാ​രാ​ളം പൊ​ന്നും പ​ണ​വും ന​ൽ​കി.​ തു​ട​ർ​ന്ന് പ​ണ്ടാ​ര​ത​മ്പു​രാ​ൻ കാ​ട്ടു​രാ​ജാ​വി​ന്‍റെ മ​ക​ൾ അ​രു​വി​യെ വി​വാ​ഹം ചെ​യ്ത് താ​മ​സം തു​ട​ങ്ങി. ഇ​തി​നി​ടെ പാ​ണ്ഡ്യ രാ​ജാ​വ് യു​ദ്ധം പ്ര​ഖ്യാ​പി​ച്ചു. കാ​ട്ടു​രാ​ജ്യ​ത്തി​ന്…

Read More

റീ​ലി​ലെ കാ​ഴ്ച ചി​ല​പ്പോ​ഴൊ​ക്കെ റി​യ​ലാ​ണ് ! 127 അ​വേ​ഴ്സി​ന്‍റെ ച​രി​ത്രവും ആ​രോ​ണ്‍ റാ​ൽ​സ്റ്റ​ണി​ന്‍റെ ജീ​വി​തവും

മ​ല​ന്പു​ഴ കു​​ന്പാ​ച്ചി മ​ല​യി​ൽ കാ​ൽ​വ​ഴു​തി വീ​ണ് മ​ല​യി​ടു​ക്കി​ൽ കു​ടു​ങ്ങി​യ യു​വാ​വി​ന്‍റെ 43 മ​ണി​ക്കൂ​റി​ലെ അ​തി​ജീ​വ​നം വെള്ളി​ത്തി​ര​യി​ൽ വി​സ്മ​യി​പ്പി​ച്ച 127 അ​വേ​ഴ്സ് എ​ന്ന ഹോ​ളി​വു​ഡ് ചി​ത്ര​ത്തി​ലേ​ക്കാ​ണ് നോ​ട്ടം എ​ത്തി​ക്കു​ന്ന​ത്. അത് പറയുന്നത് ആ​രോ​ണ്‍ റാ​ൽ​സ്റ്റ​ലിന്‍റെ ജീവിതവും. അ​തേ, റീ​ലി​ലെ കാ​ഴ്ച ചി​ല​പ്പോ​ഴൊ​ക്കെ റി​യ​ലാ​ണ്്… മ​നു​ഷ്യ​ന്‍റെ അ​തി​ജീ​വ​ന പോ​രാ​ട്ട​ങ്ങ​ളു​ടെ നൂ​ൽ​പാ​ല​ത്തി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന അ​നു​ഭ​വ​ങ്ങ​ൾ വെ​ള്ളി​ത്തി​ര​യി​ൽ പ​ല​പ്പോ​ഴും വെ​ളി​ച്ച​പ്പെ​ട്ടി​ട്ടു​ണ്ട്. അ​സാ​ധ്യ​മാ​യി ഒ​ന്നു​മി​ല്ലെ​ന്നു​ള്ള ജീ​വി​ത​മ​ന്ത്രം ആ​പ​ത്ഘ​ട്ട​ങ്ങ​ളി​ലും തീ​വ്ര​മാ​യ സം​ഘ​ർ​ഷ​വേ​ള​ക​ളി​ലും ജീ​വി​ത​ങ്ങ​ളെ വി​സ്മ​യി​പ്പി​ക്കു​ക​യും ധൈ​ര്യ​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്ന​ത് കാ​ഴ്ചാ​നു​ഭ​വ​ങ്ങ​ളി​ൽ തെ​ളി​യു​ന്നതുമാണ്. മ​ല​ന്പു​ഴ ചേ​റാ​ട് കു​ന്പാ​ച്ചിമ​ല​യി​ൽ കാ​ൽ​വ​ഴു​തി വീ​ണ് മ​ല​യി​ടു​ക്കി​ൽ കു​ടു​ങ്ങി​യ യു​വാ​വി​ന്‍റെ 43 മ​ണി​ക്കൂ​ർ ദുരിതം ന​മ്മ​ളെ പ്ര​ചോ​ദി​പ്പി​ക്കു​ന്ന​തും ഇ​തേ അ​നു​ഭ​വ പാ​ഠ​ങ്ങ​ളി​ലേ​ക്കാ​ണ്. ര​ണ്ടു രാ​പ​ക​ലു​ക​ളു​ടെ അ​തി​ജീ​വ​ന​ത്തി​ന്‍റെ സം​ഭ​വ​ങ്ങ​ൾ​ക്കു ലോ​കം ദൃ​ക്സാ​ക്ഷി​യാ​കു​ന്പോ​ൾ 23 വ​യ​സു​കാ​ര​ന്‍റെ നി​സ​ഹാ​യാ​വ​സ്ഥ മു​ന്പു വെ​ള്ളി​ത്തി​ര കാ​ണി​ച്ചു ത​ന്നി​ട്ടു​ണ്ട്, 127 അ​വേ​ഴ്സ് എ​ന്ന ഹോ​ളി​വു​ഡ് ചി​ത്ര​ത്തി​ലൂ​ടെ… ബാ​ബു​വി​ന്‍റെ 43 മ​ണി​ക്കൂ​ർ ചു​ട്ടു​പൊ​ള്ളു​ന്ന പ​ക​ലും…

Read More