കാ​ല​ങ്ങ​ളാ​യു​ള്ള ആ​ഗ്ര​ഹ​ത്തി​ന് സാ​ക്ഷാ​ത്കാ​രം ! 54കാ​ര​നാ​യ അ​ച്ഛ​നും 18 കാ​രി മ​ക​ളും ഒ​രേ ബാ​ച്ചി​ൽ പ​ഠി​ച്ച് ഒ​രു​മി​ച്ച് ഡോ​ക്ട​ർ​മാ​രാ​യി പു​റ​ത്തി​റങ്ങും

54കാ​ര​നാ​യ അ​ച്ഛ​നും 18 കാ​രി മ​ക​ളും ഒ​രേ ബാ​ച്ചി​ൽ പ​ഠി​ച്ച് ഒ​രു​മി​ച്ച് ഡോ​ക്ട​ർ​മാ​രാ​യി പു​റ​ത്തി​റങ്ങു​ന്ന​ത് അ​ത്യ​പൂ​ർ​വ സം​ഭ​വ​മാ​യി​രി​ക്കും കാ​ല​ങ്ങ​ളാ​യു​ള്ള ആ​ഗ്ര​ഹ​ത്തി​ന് സാ​ക്ഷാ​ത്കാ​രം ല​ഭി​ച്ച​തി​ന്‍റെ നി​ർ​വൃ​തി​യി​ലാ​ണ് ല​ഫ്.​കേ​ണ​ൽ ആ​ർ. മു​രു​ഗ​യ്യ​ൻ. ആ ​സാ​ക്ഷാ​ത്കാ​ര​ത്തി​ൽ മ​ക​ളും ഒ​പ്പ​മു​ണ്ടെ​ന്ന​ത് ഇ​ര​ട്ടി​സ​ന്തോ​ഷം. ബി​.പി​.സി​.എ​ൽ. കൊ​ച്ചി റി​ഫൈ​ന​റി​യി​ലെ ചീ​ഫ് മാ​നേ​ജ​റാ​യ മു​രു​ഗ​യ്യ​ൻ മ​ക​ൾ ആ​ർ.​എം.​ശീ​ത​ളി​നൊ​പ്പം വൈ​കാ​തെ മെ​ഡി​ക്ക​ൽ പ​ഠ​നം തു​ട​ങ്ങും. അ​താ​യ​ത് അൻപത്തിനാലുകാരനായ അ​ച്ഛ​നും പതിനെട്ടുകാരി മ​ക​ളും ഒ​രേ ബാ​ച്ചി​ൽ പ​ഠി​ച്ച് ഒ​രു​മി​ച്ച് ഡോ​ക്ട​ർ​മാ​രാ​യി പു​റ​ത്തി​റ​ങ്ങു​ന്ന​ത് അ​ത്യ​പൂ​ർ​വ സം​ഭ​വ​മാ​യി​രി​ക്കും. പ്രാ​യ​പ​രി​ധി​യി​ല്ലാ​തെ ആ​ർ​ക്കും നീ​റ്റ് യോ​ഗ്യ​താ പ​രീ​ക്ഷ​യെ​ഴു​താ​മെ​ന്ന സു​പ്രീം​കോ​ട​തി​യു​ടെ ഇളവാണ് മു​രു​ഗ​യ്യ​ന് പി​ൻ​ബ​ല​മാ​യ​ത്. ഡോ​ക്ട​റാ​കാ​ൻ കൊ​തി​ച്ച് എ​ൻ​ജി​നി​യ​റാ​യ ത​ഞ്ചാ​വൂ​ർ വ​ട​ക്കു​കോ​ട്ടൈ ഗ്രാ​മ​ത്തി​ലെ കെ.​രാ​മ​ൻ- ആ​ർ. ആ​യി​ക​ണ്ണ് ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ മു​രു​ഗ​യ്യ​ന്‍റെ ജീ​വി​ത​മാ​ണ് ഇതോടെ മാ​റി​മ​റി​യു​ന്ന​ത്. അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളി​ല്ലാ​ത്ത ഗ്രാ​മ​ത്തി​ൽ നി​ന്ന് ആ​ശു​പ​ത്രി​യി​ലെ​ത്താ​ൻ 18 കി​ലോ​മീ​റ്റ​ർ യാ​ത്ര ചെ​യ്യേ​ണ്ട ബു​ദ്ധി​മു​ട്ടി​ലാ​ണ് മു​രു​ഗ​യ്യ​ൻ വ​ള​ർ​ന്ന​ത്. അ​ന്നു​മു​ത​ലു​ള്ള ആ​ഗ്ര​ഹ​മാ​ണ് തനിക്കൊരു…

Read More

പ്രായത്തിൽ രണ്ടാമത് ! 118ൽ റിക്കാർഡിട്ട് ഫ്രഞ്ച് കന്യാസ്ത്രീ; ക​ഴി​ഞ്ഞ​വ​ർ​ഷം കോ​വി​ഡി​നെ​യും അ​തി​ജീ​വി​ച്ചു

പാ​​​രീ​​​സ്: ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും പ്രാ​​​യ​​​മു​​​ള്ള ര​​​ണ്ടാ​​​മ​​​ത്തെ​​​യാ​​​ളെ​​​ന്ന ബ​​​ഹു​​​മ​​​തി ഫ്ര​​​ഞ്ച് ക​​​ന്യാ​​​സ്ത്രീ ആ​​​ന്ദ്രേ റാ​​​ണ്ട​​​നു സ്വ​​​ന്തം. ഫെ​​​ബ്രു​​​വ​​​രി 11ന് ​​​സി​​​സ്റ്റ​​​റി​​​നു 118 വ​​​യ​​​സാ​​​യി. യൂ​​​റോ​​​പ്പി​​​ലെ ഏ​​​റ്റ​​​വും പ്രാ​​​യം​​​കൂ​​​ടി​​​യ വ്യ​​​ക്തി​​​കൂ​​​ടി​​​യാ​​​ണ്. 110 വ​​​യ​​​സി​​​നു മു​​​ക​​​ളി​​​ൽ പ്രാ​​​യ​​​മു​​​ള്ള​​​വ​​​രു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ൾ ശേ​​​ഖ​​​രി​​​ക്കു​​​ന്ന ജെ​​​റ​​​ന്‍റോ​​​ള​​​ജി റി​​​സ​​​ർ​​​ച്ച് ഗ്രൂ​​​പ്പാ​​​ണ് ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്. ഫ്ര​​​ഞ്ച് പ്ര​​​സി​​​ഡ​​​ന്‍റ് ഇ​​​മ്മാ​​​നു​​​വ​​​ൽ മ​​​ക്രോ​​​ൺ സി​​​സ്റ്റ​​​റി​​​ന് അ​​​നു​​​മോ​​​ദ​​​ന​​​ങ്ങ​​​ൾ നേ​​​ർ​​​ന്നു. 1904ൽ ​​​ഫ്രാ​​​ൻ​​​സി​​​ലെ ഏ​​​ൽ​​​സി​​​ൽ പ്രൊ​​​ട്ട​​​സ്റ്റ​​​ന്‍റ് കു​​​ടും​​​ബ​​​ത്തി​​​ലാ​​​ണ് സി​​​സ്റ്റ​​​ർ ജ​​​നി​​​ച്ച​​​ത്. 19-ാം വ​​​യ​​​സി​​​ൽ ക​​​ത്തോ​​​ലി​​​ക്കാ വി​​​ശ്വാ​​​സം സ്വീ​​​ക​​​രി​​​ച്ച് കു​​​ട്ടി​​​ക​​​ളെ​​​യും പ്രാ​​​യ​​​മാ​​​യ​​​വ​​​രെ​​​യും പ​​​രി​​​ച​​​രി​​​ക്കാ​​​ൻ തു​​​ട​​​ങ്ങി. വി​​​ശു​​​ദ്ധ വി​​​ൻ​​​സെ​​​ന്‍റ് ഡി ​​​പോ​​​ൾ സ്ഥാ​​​പി​​​ച്ച ഡോ​​​ട്ടേ​​​ഴ്സ് ഓ​​​ഫ് ചാ​​​രി​​​റ്റി സ​​​ഭ​​​യി​​​ൽ ചേ​​​ർ​​​ന്ന് 40-ാം വയ​​​സി​​​ൽ ക​​​ന്യാ​​​സ്ത്രീ​​​യാ​​​യി. ടു​​​ളോ​​​ണി​​​ലെ സെ​​​ന്‍റ് കാ​​​ത​​​റീ​​​ൻ ലബൂരി അ​​​ഗ​​​തി​​​മ​​​ന്ദി​​​ര​​​ത്തി​​​ലാ​​​ണ് ഇ​​​പ്പോ​​​ൾ താ​​​മ​​​സം. ക​ഴി​ഞ്ഞ​വ​ർ​ഷം കോ​വി​ഡി​നെ​യും അ​തി​ജീ​വി​ച്ചു. 2019ൽ 115-ാം ​​​ജ​​​ന്മ​​​ദി​​​ന​​​ത്തി​​​ൽ ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ അ​​​നു​​​മോ​​​ദ​​​നസ​​​ന്ദേ​​​ശ​​​വും കൊ​​​ന്ത​​​യും അ​​​യ​​​ച്ചു ന​​​ല്കി​​​യി​​​രു​​​ന്നു. എ​​​ല്ലാ​​​ ദി​​​വ​​​സ​​​വും ജ​​​പ​​​മാ​​​ല​​​യ്ക്ക് ഈ…

Read More

 മി​ന്ന​ൽ ആ​രോ​ൺ..!ച​ക്ര ഷൂ​വി​ൽ പി​ന്നാ​ക്കം പാ​ഞ്ഞ് യു​വാ​വ് നേ​ടി​യ​തു ര​ണ്ട് ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റി​ക്കാ​ർ​ഡു​ക​ൾ

തൃ​ശൂ​ർ: എ​ല്ലാ​വ​രും മു​ന്നോ​ട്ടു കു​തി​ക്കു​ന്പോ​ൾ ച​ക്ര ഷൂ​വി​ൽ പി​ന്നാ​ക്കം പാ​ഞ്ഞ് യു​വാ​വ് നേ​ടി​യ​തു ര​ണ്ട് ഇ​ന്ത്യ ബു​ക്ക് ഒാ​ഫ് റി​ക്കാ​ർ​ഡു​ക​ൾ. ആ​ന്പ​ല്ലൂ​ർ വെ​ണ്ടൂ​ർ പ​ള്ളി​ക്കു സ​മീ​പം അ​ലി​ക്ക​ല ഡോ​ൺ – ജെ​സി ദ​ന്പ​തി​ക​ളു​ടെ മ​ക​നും ബം​ഗ​ളൂ​രു എ​യ​ർ​ഫോ​ഴ്സ് സ്കൂ​ൾ സെ​ക്ക​ൻ​ഡ് പി​യു വി​ദ്യാ​ർ​ഥി​യു​മാ​യ ആ​രോ​ൺ ഡേ​വി​ഡ് ഡോ​ൺ ആ​ണ് റി​ക്കാ​ർ​ഡു​ക​ൾ​ക്ക് ഉ​ട​മ. 4.58 മ​ണി​ക്കൂ​റി​ൽ 19.9 കി​ലോ​മീ​റ്റ​ർ പി​റ​കി​ലേ​ക്കു സ്കേ​റ്റിം​ഗ് ന​ട​ത്തി​യാ​ണ് ആ​ദ്യ​ത്തെ റി​ക്കാ​ർ​ഡ് നേ​ടി​യ​ത്. ന​ഞ്ച​ക്ക് (ക​രാ​ട്ടെ​യി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന ആ​യു​ധം) അ​ഭ്യാ​സ​ത്തി​നൊ​പ്പം 7.11 കി​ലോ​മീ​റ്റ​ർ ദൂ​രം പി​ന്നി​ട്ട​താ​ണ് ര​ണ്ടാ​മ​ത്തെ റി​ക്കാ​ർ​ഡ്. 16-ാം വ​യ​സി​ൽ ക​രാ​ട്ടെ ബ്ലാ​ക്ക് ബെ​ൽ​റ്റ് നേ​ടി​യ ആ​രോ​ൺ സം​സ്ഥാ​ന​ത​ല​ത്തി​ൽ അ​ഞ്ചും ദേ​ശീ​യ​ത​ല​ത്തി​ൽ മൂ​ന്നും ടൂ​ർ​ണ​മെ​ന്‍റു​ക​ളി​ൽ വി​ജ​യം നേ​ടി​യി​ട്ടു​ണ്ട്. 19 കാ​ര​നാ​യ ആ​രോ​ൺ അ​ബു​ദാ​ബി​യി​ലാ​ണ് ജ​നി​ച്ച​ത്.

Read More

എ​നി​ക്ക് ലേ​ഡി സൂ​പ്പ​ർ സ്റ്റാ​ർ ആ​ക​ണ്ട; സാ​യി പ​ല്ല​വി ചെ​യ്യു​ന്ന​തു​പോ​ലെ എ​നി​ക്ക് ചെ​യ്യാ​ൻ ക​ഴി​യില്ല; ഒ​രു നാ​ണ​വു​മി​ല്ലാ​തെ എ​നി​ക്കി​തു​പ​റ​യാ​ൻ ക​ഴി​യുമെന്ന്  ഐ​ശ്വ​ര്യ​ല​ക്ഷ്മി

എ​നി​ക്ക് ലേ​ഡി സൂ​പ്പ​ർ സ്റ്റാ​ർ ആ​ക​ണ്ട, ചെ​റി​യ ചെ​റി​യ പ​ട​ങ്ങ​ളൊ​ക്കെ ചെ​യ്ത് എ​നി​ക്ക് സൈ​ഡി​ൽകൂ​ടെ പോ​യാ​ൽ മ​തി. ഒ​രു​പാ​ട് പ​രി​മി​തി​ക​ളി​ൽ വ​ർ​ക്ക് ചെ​യ്യു​ന്ന ആ​ളാ​ണ് ഞാ​ൻ. ന​ല്ല സി​നി​മ​ക​ളു​ടെ ഭാ​ഗ​മാ​ക​ണം, ന​ടി​യെ​ന്ന നി​ല​യി​ൽ ബെ​റ്റ​റാ​ക​ണം…​അ​ത്ര​യേ ഉ​ള്ളൂ എ​നി​ക്കി​പ്പോ​ൾ.​അ​ഭി​ന​യ പ്രാ​ധാ​ന്യ​മു​ള്ള റോ​ളു​ക​ൾ എ​നി​ക്ക് കി​ട്ടു​ന്നു​ണ്ട്. അ​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്ന് അ​റി​യി​ല്ല. ഇ​തും വേ​ണം ഇ​തി​നു​മു​ക​ളി​ലേ​ക്കു​ള്ള​തും വേ​ണം എ​ന്ന ആ​ഗ്ര​ഹ​മു​ള്ള ന​ടി​യാ​ണ്. ഒ​രു നാ​ണ​വു​മി​ല്ലാ​തെ എ​നി​ക്കി​തു​പ​റ​യാ​ൻ ക​ഴി​യും. എ​നി​ക്ക് എ​ല്ലാ റോ​ളു​ക​ളും ചെ​യ്യ​ണ​മെ​ന്നും ഉ​ണ്ട്.​ പ​ണ്ട് ശോ​ഭ​ന​യൊ​ക്കെ ചെ​യ്ത വേ​ഷ​ങ്ങ​ളും ഇ​പ്പോ​ൾ ന​യ​ൻ​താ​ര​യൊ​ക്കെ ചെ​യ്യു​ന്ന വേ​ഷ​ങ്ങ​ളു​മൊ​ക്കെ ചെ​യ്യാ​ൻ ആ​ഗ്ര​ഹ​മു​ണ്ട്. സാ​യി പ​ല്ല​വി ചെ​യ്യു​ന്ന​തു​പോ​ലെ എ​നി​ക്ക് ചെ​യ്യാ​ൻ ക​ഴി​യു​മെ​ന്ന് തോ​ന്നു​ന്നി​ല്ല. -ഐ​ശ്വ​ര്യ​ല​ക്ഷ്മി

Read More

സ​മൂ​ഹ​ത്തി​ന്‍റെ പൈ​ശാ​ചി​ക മ​ന​സ്! പു​റ​ത്താ​യ ലൈം​ഗി​ക രം​ഗ​ത്തി​ല്‍  ഞാനും ദേ​വ് പ​ട്ടേ​ലു​മു​ണ്ട്; എ​ന്തു​കൊ​ണ്ടാ​ണ് ദേ​വ് പ​ട്ടേ​ലിന്‍റെ പേരിൽ ഇത് പ്രചരിക്കാത്തതെന്ന് രാ​ധി​ക  ആപ്തെ

നി​ല​പാ​ടു​ക​ള്‍ ഒ​രു മ​റ​യു​മി​ല്ലാ​തെ തു​റ​ന്ന് പ​റ​യു​ന്ന താ​ര​മാ​ണ് രാ​ധി​ക ആ​പ്‌​തെ. 2018 ൽ ​തി​യ​റ്റ​റു​ക​ളി​ലെ​ത്തി​യ ദി ​വെ​ഡ്ഡിം​ഗ് ഗ​സ്റ്റ് എ​ന്ന ഇം​ഗ്ലീ​ഷ് ചി​ത്ര​ത്തി​ല്‍ നി​ന്നു​മു​ള്ള രാ​ധി​ക​യു​ടെ ചൂ​ട​ന്‍ രം​ഗം സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ പ്ര​ച​രി​ച്ചി​രു​ന്നു. പാ​ക്കി​സ്ഥാ​നി​ല്‍ വ​ന്ന് ക​ല്യാ​ണ​പ്പെ​ണ്ണി​നെ ത​ട്ടി​ക്കൊ​ണ്ടു പോ​കാ​ന്‍ ഇ​റ​ങ്ങിത്തിരി​ക്കു​ന്ന ജ​യ് എ​ന്ന യു​വാ​വി​ന്‍റെ ക​ഥ​യാ​യി​രു​ന്നു ചി​ത്രം പ​റ​ഞ്ഞ​ത്. മൈ​ക്കി​ള്‍ വി​ന്‍റ​ര്‍​ബോ​ട്ടം സം​വി​ധാ​നം ചെ​യ്ത ചി​ത്ര​ത്തി​ല്‍ ദേ​വ് പ​ട്ടേ​ല്‍ ആ​യി​രു​ന്നു നാ​യ​ക​ന്‍. ഈ ​ചി​ത്ര​ത്തി​ല്‍നി​ന്നു​മു​ള്ള രാ​ധി​ക ആ​പ്‌​തെ​യു​ടേ​യും ദേ​വ് പ​ട്ടേ​ലി​ന്‍റെ​യും സെ​ക്‌​സ് രം​ഗ​മാ​ണ് പു​റ​ത്താ​യ​ത്. ഇ​തേ​ക്കു​റി​ച്ച് ഒ​ര​ഭി​മു​ഖ​ത്തി​ലാ​ണ് രാ​ധി​ക ആ​പ്‌​തെ തു​റ​ന്ന​ടി​ച്ച​ത്. ദി ​വെ​ഡ്ഡിം​ഗ് ഗ​സ്റ്റി​ല്‍ ഒ​രു​പാ​ട് മ​നോ​ഹ​ര​മാ​യ രം​ഗ​ങ്ങ​ളു​ണ്ട്. പ​ക്ഷെ ഈ ​ലൈം​ഗി​ക രം​ഗം ത​ന്നെ പു​റ​ത്താ​യ​തി​നു പി​ന്നി​ല്‍ സ​മൂ​ഹ​ത്തി​ന്‍റെ പൈ​ശാ​ചി​ക മ​ന​സാ​ണ് എ​ന്നാ​യി​രു​ന്നു രാ​ധി​ക​യു​ടെ അ​ഭി​പ്രാ​യം. അ​തേ​സ​മ​യം വീ​ഡി​യോ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ്ര​ച​രി​ക്കു​ന്ന​ത് ത​ന്‍റെ പേ​രി​ലാ​ണെ​ന്നും ദേ​വ് പ​ട്ടേ​ലി​ന്‍റെ പേ​ര് പ​റ​യു​ന്നി​ല്ലെ​ന്നും രാ​ധി​ക…

Read More

കോ​ട്ട​യ​ത്തി​ന്‍റെ പെ​രു​മ ഇ​നി ഓ​സ്കാ​ർ വേ​ദി​യി​ലും; കോ​​ട്ട​​യം മീ​​ന​​ടം സ്വ​​ദേ​​ശി റി​​ന്‍റു തോ​​മ​​സി​​ന്‍റെ ഡോ​​ക്യു​​മെ​​ന്‍റ​​റി ഓ​​സ്കാ​​ർ നാ​​മ​​നി​​ർ​​ദേ​​ശ പ​​ട്ടി​​ക​​യി​​ൽ 

കോ​​ട്ട​​യം: കോ​​ട്ട​​യ​​ത്തി​​ന്‍റെ പെ​​രു​​മ ഇ​​നി ഓ​​സ്കാ​​ർ വേ​​ദി​​യി​​ലേ​​ക്കും. കോ​​ട്ട​​യം മീ​​ന​​ടം സ്വ​​ദേ​​ശി റി​​ന്‍റു തോ​​മ​​സി​​ന്‍റെ ഡോ​​ക്യു​​മെ​​ന്‍റ​​റി ഓ​​സ്കാ​​ർ നാ​​മ​​നി​​ർ​​ദേ​​ശ പ​​ട്ടി​​ക​​യി​​ൽ എ​​ത്തി​​നി​​ൽ​​ക്കു​​ന്പോ​​ൾ ദേ​​ശ​​ത്തി​​നും അ​​ഭി​​മാ​​നം. മീ​​ന​​ടം കു​​റി​​യ​​ന്നൂ​​ർ വീ​​ട്ടി​​ലെ ബ​​ന്ധു​​ക്ക​​ൾ പ്രാ​​ർ​​ഥ​​നാ​​പൂ​​ർ​​വം കാ​​ത്തി​​രി​​ക്കു​​ക​​യാ​​ണ് ത​​ങ്ങ​​ളു​​ടെ കൊ​​ച്ചു​​മ​​ക​​ളു​​ടെ ലോ​​കോ​​ത്ത​​ര നേ​​ട്ട​​ത്തി​​നാ​​യി. ഓ​​സ്കാ​​റി​​ൽ ഡോ​​ക്യു​​മെ​​ന്‍റ​​റി ഫീ​​ച്ച​​ർ വി​​ഭാ​​ഗ​​ത്തി​​ൽ റി​​ന്‍റു തോ​​മ​​സും സു​​ഷ്മി​​ത് ഘോ​​ഷും ചേ​​ർ​​ന്നു നി​​ർ​​മി​​ച്ച റൈ​​റ്റിം​​ഗ് വി​​ത്ത് ഫ​​യ​​ർ എ​​ന്ന ഡോ​​ക്യു​​മെ​​ന്‍റ​​റി​​യാ​​ണു അ​​വ​​സാ​​ന പ​​ട്ടി​​ക​​യി​​ൽ ഇ​​ടം നേ​​ടി​​യി​​രി​​ക്കു​​ന്ന​​ത്. ഡ​​ൽ​​ഹി കേ​​ന്ദ്രീ​​ക​​രി​​ച്ച് പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന സി​​നി​​മ നി​​ർ​​മാ​​താ​​ക്ക​​ളാ​​ണ് ഇ​​രു​​വ​​രും. ബെ​​സ്റ്റ് ഡോ​​ക്യു​​മെ​​ന്‍റ​​റി വി​​ഭാ​​ഗ​​ത്തി​​ൽ 94 -ാമ​​ത് അ​​ക്കാ​​ദ​​മി പു​​ര​​സ്കാ​​ര​​ത്തി​​നാ​​യി മ​​ത്സ​​രി​​ക്കു​​ന്ന അ​​വ​​സാ​​ന അ​​ഞ്ചു ചി​​ത്ര​​ങ്ങ​​ളു​​ടെ പ​​ട്ടി​​ക​​യി​​ലാ​​ണ് റൈ​​റ്റിം​​ഗ് വി​​ത്ത് ഫ​​യ​​ർ ഇ​​ടം നേ​​ടി​​യ​​ത്. ബു​​ന്ദേ​​ൽ​​ഖ​​ണ്ഡ് എ​​ന്ന പ്ര​​ദേ​​ശ​​ത്തു ഒ​​രു ദ​​ളി​​ത് പെ​​ണ്‍​കു​​ട്ടി ന​​ട​​ത്തു​​ന്ന ഖ​​ബ​​ർ ല​​ഹാ​​രി​​യ എ​​ന്ന പ​​ത്ര​​ത്തി​​ന്‍റെ അ​​ച്ച​​ടി​​യി​​ൽ​​നി​​ന്നും ഡി​​ജി​​റ്റ​​ലി​​ലേ​​ക്കു​​ള്ള പ​​രി​​വ​​ർ​​ത്ത​​ന​​ത്തി​​ന്‍റെ ക​​ഥ പ​​റ​​യു​​ന്ന ഡോ​​ക്യു​​മെ​​ന്‍റ​​റി ക​​ഴി​​ഞ്ഞ ജ​​നു​​വ​​രി​​യി​​ൽ സ​​ണ്‍​ഡാ​​ൻ​​സ്…

Read More

സിനിമയിൽ എത്തിയിട്ട് മുപ്പത് വർഷം; ജീവിതത്തെയും സിനിമയേയും ഗൗരവത്തോടെ കണ്ടത് രണ്ടാം വരവിലൂടെ; ഒ​ഴു​ക്കി​ന​നു​സ​രി​ച്ച് സ​ഞ്ച​രി​ച്ചെന്ന് ശ്വേത മേനോൻ

ഇ​നി​യും ന​ല്ല സി​നി​മ​ക​ള്‍ വ​ര​ട്ടെ എ​ന്നാ​ണ് ആ​ഗ്ര​ഹം സി​നി​മ​യ്ക്കുവേ​ണ്ടി​യു​ള്ള ഏ​റ്റ​വും ന​ല്ല സ​മ​ര​ത്തി​ലൂ​ടെ​യാ​ണ് ക​ട​ന്നുപോ​കു​ന്ന​ത്. ന​ല്ല സി​നി​മ​ക​ള്‍ ഉ​ണ്ടാ​വു​ന്നു, എ​ല്ലാ സി​നി​മ​ക​ളു​ടെ​യും മി​ക​ച്ച പ്ര​മേ​യം. എ​ല്ലാ അ​ഭി​നേ​താ​ക്ക​ള്‍​ക്കും ഏ​റ്റ​വും മി​ക​ച്ച സ​മ​യം. അ​തി​ല്‍ അ​ദ്ഭു​ത​വും ആ​കാം​ക്ഷയും ഉ​ണ്ട്. സി​നി​മ​യി​ല്‍ താ​നെ​ത്തി​യി​ട്ട് മു​പ്പ​തു വ​ര്‍​ഷം പി​ന്നി​ട്ടു എ​ന്നു പ​റ​യു​മ്പോ​ള്‍ മാ​ത്ര​മാ​ണ് എ​നി​ക്ക് ഓ​ര്‍​മവ​രു​ന്ന​ത്. ഇ​ന്ന​ലെ സി​നി​മാ ജീ​വി​തം തു​ട​ങ്ങി എ​ന്ന തോ​ന്ന​ലാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ഒ​ന്നും പ്ര​തീ​ക്ഷി​ക്കാ​തെ​യാ​ണ് വ​ന്ന​ത്. സി​നി​മ എ​ന്‍റെ തൊ​ഴി​ല്‍ മേ​ഖ​ല ആ​കു​മെ​ന്ന് ആ​ഗ്ര​ഹി​ച്ചി​ല്ല. അ​തി​നെ ഗൗ​ര​വ​മാ​യി കാ​ണു​ക​യോ സ​മീ​പി​ക്കു​കയോ ചെ​യ്യാ​തെ സി​നി​മ​യി​ലൂ​ടെ മു​ന്നോ​ട്ടുപോ​യി. ഒ​ഴു​ക്കി​ന​നു​സ​രി​ച്ച് സ​ഞ്ച​രി​ച്ചു. സി​നി​മ​യെ ഗൗ​ര​വ​മാ​യി ക​ണ്ടു​തു​ട​ങ്ങി​യ​ത് എ​ന്‍റെ ര​ണ്ടാ​മ​ത്തെ വ​ര​വി​ലാ​ണ്. ജീ​വി​ത​ത്തെപ്പോ​ലും അ​പ്പോ​ഴാ​ണ് ഗൗ​ര​വ​മാ​യി ക​ണ്ടുതു​ട​ങ്ങു​ന്ന​ത്. എ​ല്ലാ​ത്തി​നും മാ​റ്റം വ​രു​ത്തി​യ​ത് ആ ​വ​ര​വാ​യി​രു​ന്നു. പ​ര​ദേ​ശി എ​ന്ന സി​നി​മ വ​ന്ന​തു മു​ത​ലാ​ണ് ഇ​ങ്ങ​നെ​യും ക​ഥാ​പാ​ത്രം ചെ​യ്യാ​മ​ല്ലോ എ​ന്ന തോ​ന്ന​ല്‍ എ​നി​ക്കു​ണ്ടാ​കു​ന്ന​ത്. -ശ്വേ​താ മേ​നോ​ൻ

Read More

വി​ട​പ​റ​യു​ന്ന​ത് വ്യാ​പാ​രി​ക​ളു​ടെ നാ​യ​ക​ന്‍; പ​ക​രം വ​യ്ക്കാ​നി​ല്ലാ​ത്ത നേ​തൃ​ഗു​ണം; ബ്യൂ​ട്ടി സ്‌​റ്റോ​ഴ്‌​സ് ഉ​ട​മ​യി​ല്‍ നി​ന്നും വ്യ​പാ​ര​ സ​മൂഹ​ത്തി​ന്‍റെ ത​ല​പ്പ​ത്തേ​ക്ക്…

സ്വ​ന്തം ലേ​ഖ​ക​ന്‍കോ​ഴി​ക്കോ​ട്: മ​ഹാ​മാ​രി കാ​ല​ത്തു​ള്‍​പ്പെ​ടെ വ്യാ​പാ​രി​ക​ള്‍ പ്ര​തി​സ​ന്ധി നേ​രി​ട്ട കാ​ല​ത്തെ​ല്ലാം സം​ഘ​ട​ന​യെ​യും വ്യാ​പാ​രി​ക​ളെ​യും ഒ​രു​മി​ച്ച് കൊ​ണ്ടു​പോ​കാ​ന്‍ ക​ഴി​ഞ്ഞ അ​പൂ​ര്‍​വ വ്യ​ക്തി​ത്വ​മാ​യി​രു​ന്നു ടി. ​ന​സി​റു​ദ്ദീ​ന്‍റേത്. അ​തു​കൊ​ണ്ടു ത​ന്നെ​യാ​ണ് മു​പ്പ​തി​ല​ധി​കം വ​ര്‍​ഷം വ്യാ​പാ​രി​ക​ളു​ടെ പ്ര​ധാ​ന സം​ഘ​ട​ന​യു​ട ത​ല​പ്പ​ത്ത് അ​ദ്ദേ​ഹം ശ​ക്ത​നാ​യി നി​ല​കൊ​ണ്ട​ത്. ഒ​രേ സ​മ​യം വ്യാ​പാ​രി​ക​ളെ ഒ​പ്പം നി​ര്‍​ത്താ​നും സ​ര്‍​ക്കാ​രി​നെ സ​മ്മ​ര്‍​ദ​ത്തി​ലാ​ക്കി ആ​വ​ശ്യ​ങ്ങ​ള്‍ നേ​ടി എ​ടു​ക്കാ​നും അ​ദ്ദേ​ഹ​ത്തി​ന് സാ​ധി​ച്ചു. കോ​വി​ഡ് കാ​ല​ത്തു ക​ട​ക​ള്‍ തു​റ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വാ​ദ​ങ്ങ​ള്‍ ക​ത്തി​യ​പ്പോ​ഴും കോ​ഴി​ക്കോ​ട് മി​ഠാ​യി​ത്തെ​രു​വി​ല്‍ സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യി ക​ട തു​റ​ക്ക​ല്‍ സ​മ​ര​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി​യ​ത് ഇ​ദ്ദേ​ഹ​മാ​ണ്. സ​ര്‍​ക്കാ​ര്‍ നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ അ​പ്രാ​യോ​ഗി​ക​മാ​ണെ​ന്നാ​യി​രു​ന്നു വ്യാ​പാ​രി സ​മൂ​ഹ​ത്തി​ന്‍റെ പ​രാ​തി. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര​വ​ധി ത​വ​ണ ഇ​ദ്ദേ​ഹം മു​ഖ്യ​മ​ന്ത്രി​യു​മാ​യി ച​ര്‍​ച്ച ന​ട​ത്തി. വ്യാ​പാ​രി​ക​ള്‍​ക്കി​ട​യി​ലെ അ​ച്ച​ട​ക്ക​ത്തി​നും അ​ദ്ദേ​ഹം ഏ​റെ പ്രാ​ധാ​ന്യം ന​ല്‍​കി. സ​മീ​പ​കാ​ല​ത്താ​യി എ​ടു​ത്ത ന​ട​പ​ടി​ക​ളും ഭാ​ര​വാ​ഹി​ക​ളു​ടെ സ​സ്‌​പെ​ന്‍​ഷ​നും ഇ​തി​ന് ഉ​ദാ​ഹ​ര​ണ​മാ​ണ്. പ​ല​പ്പോ​ഴും സം​ഘ​ട​ന​യ്ക്കു​ള്ളി​ല്‍ പ​ട​ല​പി​ണ​ക്ക​ങ്ങ​ള്‍ ഉ​ണ്ടാ​യ​പ്പോ​ഴും നേ​തൃ​സ്ഥാ​ന​ത്തേ​യ്ക്ക് പ​ക​രം…

Read More

കുട്ടിമാമ്മാ ഞാൻ ഞെട്ടിമാമ്മാ… ഉ​റ​ക്ക​മു​ണ​ർ​ന്ന് വാ​തി​ൽ തു​റ​ന്ന​പ്പോ​ൾ മു​റ്റ​ത്തൊ​രു രൂ​പം; ഞെ​ട്ടി​വി​റ​ച്ച് വീ​ട്ടു​കാ​ർ; പിന്നെ സംഭവിച്ചത്…

കാ​ന​ഡ​യി​ലെ ഒ​ന്‍റാ​റി​യോ​യി​ലെ ഡാ​ൺ​വി​ല്ലെ പ​ട്ട​ണ​ത്തി​ലെ ഒ​രു ത​ടാ​ക​ത്തി​നു സ​മീ​പ​മാ​ണ് അ​റു​പ​ത്തി​യ​ഞ്ചു​കാ​ര​നാ​യ ബെ​ൻ ടു​ച്ചി​യു​ടെ വീ​ട്. ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ ക​ണ്ണുതി​രു​മ്മി എ​ഴു​ന്നേ​റ്റു വ​ന്ന ബെ​ൻ മു​റ്റ​ത്തെ കാ​ഴ്ച ക​ണ്ട് ഒ​ന്നു ഞെ​ട്ടി. ഉ​റ​ക്ക​ച്ച​ട​വാ​കു​മെ​ന്നു ക​രു​തി ക​ണ്ണൊ​ന്നു കൂ​ടി തി​രു​മ്മി ന​ന്നാ​യൊ​ന്നു നോ​ക്കി​യ​പ്പോ​ൾ സം​ഗ​തി സ​ത്യ​മാ​ണെ​ന്ന് മ​ന​സി​ലാ​യി. താ​ൻ ഞെ​ട്ടി​യ​ല്ലോ നാ​ട്ടു​കാ​രെ​ക്കൂ​ടി ഞെ​ട്ടി​ച്ചേ​ക്കാ​മെ​ന്നു ക​രു​തി ബെ​ൻ സം​ഭ​വം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലും പ​ങ്കു​വെ​ച്ചു. ക​ണ്ട​വ​ർ ക​ണ്ട​വ​ർ ഞെ​ട്ടു​ക​യും ചെ​യ്തു. ഇ​ത്ര ഞെ​ട്ടാ​ൻ മാ​ത്രം എ​ന്താ ത​റ​യോ​ളം നീ​ള​മു​ള്ള വെ​ളു​ത്ത കു​പ്പാ​യം ധ​രി​ച്ച നീ​ള​മു​ള്ള ര​ണ്ട മ​നു​ഷ്യ രൂ​പ​ങ്ങ​ൾ. നേ​രം വെ​ളു​ത്ത് എ​ണീ​റ്റു വ​രു​ന്പോ​ൾ ക​ണി​യി​താ​ണെ​ങ്കി​ൽ പി​ന്നെ​ങ്ങ​നെ ഞെ​ട്ടാ​തി​രി​ക്കും. കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി ഒ​ന്‍റാ​റി​യോ​യി​ൽ ക​ന​ത്ത മ​ഞ്ഞു വീ​ഴ്ചയാ​യി​രു​ന്നു. അ​ങ്ങ​നെ വീ​ണ മ​ഞ്ഞാ​ണ് ഈ ​രൂ​പ​ത്തി​ലാ​യ​ത്. പ​ക്ഷേ, പെ​ട്ടെ​ന്ന് ക​ണ്ട​പ്പോ​ൾ മ​നു​ഷ്യ​രാ​രോ ത​ണു​ത്തു​റ​ഞ്ഞ് നി​ൽ​ക്കു​ക​യാ​ണെ​ന്നാ​ണ് ബെ​ൻ ക​രു​തി​യ​ത്. ബെ​ന്നി​ന്‍റെ ചി​ന്ത ഭ​യ​പ്പെ​ടു​ത്തു​ന്ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​യ ഗ്രി…

Read More

സി​ദ്ധാ​ര്‍​ഥ് ച​തു​ര്‍​വേ​ദി​യുമായുള്ള ദീ​പി​കയുടെ ഹോട്ട് രംഗങ്ങൾ; ഭ​ര്‍​ത്താ​വി​നെ ബാ​ധി​ക്കു​മോ എ​ന്ന ചോ​ദ്യത്തിന് നടി നൽകിയ മറുപടി വൈറലാകുന്നു 

ബോ​ളി​വു​ഡി​ലെ മു​ൻ​നി​ര​നാ​യി​ക​യാ​ണ് ദീ​പി​ക പ​ദു​ക്കോ​ൺ. ഗ്രെ​ഹ്രി​യാ​ന്‍ എ​ന്ന സി​നി​മ റി​ലീ​സി​ന് മു​ന്പുത​ന്നെ ശ്ര​ദ്ധ നേ​ടി​യി​രി​ക്കു​ക​യാ​ണ്. ചി​ത്ര​ത്തി​ന്‍റെ പ്ര​മോ​ഷ​ന്‍ പ​രി​പാ​ടി​ക​ളു​മാ​യി​ട്ടു​ള്ള തി​ര​ക്കി​ലാ​ണ് ദീ​പി​ക. ഇ​തി​നി​ടെ ന​ടി​യു​ടെ ഭ​ര്‍​ത്താ​വും ന​ട​നു​മാ​യ ര​ണ്‍​വീ​ര്‍ സിം​ഗി​ന്‍റെ ചി​ല അ​ഭി​പ്രാ​യ​ങ്ങ​ളെക്കുറി​ച്ച് ദീ​പി​ക പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ള്‍ വൈ​റ​ലാ​കുന്ന​ത്. ഗ്രെ​ഹ്രി​യാ​ന്‍ സി​നി​മ​യു​ടെ ട്രെ​യി​ല​റി​ല്‍ നാ​യ​ക​നാ​യ സി​ദ്ധാ​ര്‍​ഥ് ച​തു​ര്‍​വേ​ദി​യു​ടെ ക​ഥാ​പാ​ത്ര​വും ദീ​പി​ക പ​ദു​ക്കോ​ണി​ന്‍റെ ക​ഥാ​പാ​ത്ര​വും ത​മ്മി​ല്‍ അ​ടു​ത്തി​ട​പ​ഴ​കു​ന്ന രം​ഗ​ങ്ങ​ളി​ല്‍ അ​ഭി​ന​യി​ച്ചി​രു​ന്നു. അ​ത്ത​ര​ത്തി​ലു​ള്ള ഹോ​ട്ട് രം​ഗ​ങ്ങ​ള്‍ കാ​ണു​മ്പോ​ള്‍ അ​ത് ഭ​ര്‍​ത്താ​വി​നെ ബാ​ധി​ക്കു​മോ എ​ന്ന ചോ​ദ്യ​ം ഒ​ര​ഭി​മു​ഖ​ത്തി​ൽ ദീ​പി​ക​യോ​ടു ചോ​ദി​ച്ചു. ഇ​തേക്കുറി​ച്ച് ന​ടി തു​റ​ന്നു സം​സാ​രി​ക്കു​ക​യും ചെ​യ്തു. ഞ​ങ്ങ​ള്‍ അ​തി​നോ​ടു പ്ര​തി​ക​രി​ക്കു​ന്ന​തുപോ​ലും മ​ണ്ട​ത്ത​ര​മാ​ണ്. ഞ​ങ്ങ​ള്‍​ക്ക് അ​ത് ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട കാ​ര്യ​മാ​ണെ​ന്ന് ഞാ​ന്‍ ക​രു​തു​ന്നു. ഞാ​ന്‍ അ​ഭി​പ്രാ​യ​ങ്ങ​ള്‍ വാ​യി​ക്കാ​റി​ല്ല. അ​ദ്ദേ​ഹ​ത്തി​ന് അ​ങ്ങ​നെ ഒ​രു കു​ഴ​പ്പ​മി​ല്ലെ​ന്ന് എ​നി​ക്ക് ഉ​റ​പ്പു​ണ്ട്. ഇ​ത് വ​ള​രെ മ​ണ്ട​ത്ത​ര​മാ​യി​ട്ടാ​ണ് തോ​ന്നു​ന്ന​ത്. എ​ന്‍റെ സി​നി​മ​ക​ളെക്കുറി​ച്ചോ​ര്‍​ത്ത് ര​ണ്‍​വീ​ര്‍ അ​ഭി​മാ​നി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. അ​ദ്ദേ​ഹ​ത്തി​ന്…

Read More