സ​മൂ​ഹ​ത്തി​ല്‍ മാ​ത്ര​മ​ല്ല, കു​ടും​ബ​ങ്ങ​ള്‍​ക്കു​ള്ളി​ലും വ​ലി​യ ബ​ഹു​മാ​ന​മു​ള്ള ആ​ളാ​ണ് വാ​പ്പ​ച്ചി;  ആ ആഗ്രഹം പുറത്ത് പറഞ്ഞ് ദുൽഖർ സൽമാൻ

പ​ത്തുവ​ര്‍​ഷ​ത്തി​നി​പ്പു​റം ത​രി​ഞ്ഞു​നോ​ക്കു​മ്പോ​ള്‍ ഇ​ങ്ങ​നെ​യൊ​ക്കെ സം​ഭ​വി​ക്കു​മെ​ന്ന് എ​നി​ക്ക് ഉ​റ​പ്പു​ണ്ടാ​യി​രു​ന്നി​ല്ല. എ​ന്നാ​ല്‍ വ​ലി​യ സ്വീ​കാ​ര്യ​ത​യു​ള്ള ന​ട​നാ​കാ​ന്‍ ആ​ഗ്ര​ഹി​ച്ചി​രു​ന്നു. എ​ല്ലാ​വ​രു​ടേ​യും ജീ​വി​ത​ത്തി​ല്‍ ര​ക്ഷി​താ​ക്ക​ള്‍ സ്വാ​ധീ​നം ചെ​ലു​ത്തി​യ​ത് പോ​ലെ എ​ന്‍റെ ജീ​വി​ത​ത്തി​ലും വ​ലി​യ പ​ങ്കു​ണ്ട്. ഏ​തൊ​രു മ​ക്ക​ളും ഏ​തെ​ങ്കി​ലും വി​ധ​ത്തി​ല്‍ അ​ച്ഛ​നെ അ​നു​ക​രി​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രാ​ണ്. അ​ത് എ​ല്ലാ​യ്‌​പ്പോ​ഴും അ​വ​രു​ടെ ക​രി​യ​ര്‍പാ​ത തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ന് മാ​ത്ര​മാ​കി​ല്ല. അ​വ​രു​ടെ മൂ​ല്യ​ങ്ങ​ള്‍, സ്വ​ഭാ​വ​വി​ശേ​ഷ​ങ്ങ​ള്‍ അ​ല്ലെ​ങ്കി​ല്‍ അ​വ​ര്‍ സ്വ​യം എ​ങ്ങ​നെ പെ​രു​മാ​റു​ന്നു, അ​ങ്ങ​നെ പ​ല​തി​നേ​യും കു​റി​ച്ചാ​യി​രി​ക്കാം. അ​ങ്ങ​നെ എ​ന്‍റെ ജീ​വി​ത​ത്തി​ലും സം​ഭ​വി​ച്ചി​ട്ടു​ണ്ട്. സ​മൂ​ഹ​ത്തി​ല്‍ മാ​ത്ര​മ​ല്ല, കു​ടും​ബ​ങ്ങ​ള്‍​ക്കു​ള്ളി​ലും വ​ലി​യ ബ​ഹു​മാ​ന​മു​ള്ള ആ​ളാ​ണ് വാ​പ്പ​ച്ചി. അ​തു​കൊ​ണ്ടു​ത​ന്നെ അ​ദ്ദേ​ഹ​ത്തെ​പ്പോ​ലെ ഒ​രാ​ളാ​കാ​ന്‍ ഞാ​നും ആ​ഗ്ര​ഹി​ച്ചി​രു​ന്നു. –ദു​ൽ​ഖ​ർ സ​ൽ​മാ​ൻ

Read More

കു​റ​ച്ചെ​ങ്കി​ലും നാ​ണമുണ്ടോ? ശേ, ​നാ​ട്ടു​കാ​ര്‍​ക്ക് കു​ളിസീ​ന്‍ കാ​ണി​ച്ചുകൊ​ടു​ക്കു​ന്നു; ബിക്കിനി ചിത്രങ്ങൾക്കടിയിൽ കമന്‍റിട്ടയാളെ കണ്ടംവഴി പറപ്പിച്ച് സാനിയ…

സെ​ലി​ബ്രി​റ്റി​ക​ളു​ടെ വി​ശേ​ഷ​ങ്ങ​ൾ അ​റി​യാ​ൻ എ​ന്നും ആ​രാ​ധ​ക​ർ​ക്ക് വ​ലി​യ ആ​വേ​ശ​മാ​ണ്. പ​ല താ​ര​ങ്ങ​ളും ത​ങ്ങ​ളു​ടെ വി​ശേ​ക്ഷ​ങ്ങ​ൾ സേ​ാഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പ​ങ്കു​വ​യ്ക്കാ​റു​ണ്ട്. എ​ന്നാ​ല്‍, താ​ര​ങ്ങ​ള്‍​ക്ക് സോ​ഷ്യ​ല്‍ മീ​ഡി​യ എ​ന്ന​ത് ഒ​രേസ​മ​യം അ​നു​ഗ്ര​ഹ​വും ശാ​പ​വു​മാ​യി മാ​റാ​റു​ണ്ട്. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍നി​ന്നു കൈ​യ​ടി​ക​ളും അ​ഭി​പ്രാ​യ​ങ്ങ​ളും മാ​ത്ര​മ​ല്ല താ​ര​ങ്ങ​ള്‍​ക്ക് നേ​രി​ടേ​ണ്ടിവ​രാ​റു​ള്ള​ത്. അ​ധി​ക്ഷേ​പ​ങ്ങ​ളും ട്രോ​ളു​ക​ളു​മൊ​ക്കെ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍നി​ന്നു താ​ര​ങ്ങ​ളെ തേ​ടി​യെ​ത്താ​റു​ണ്ട്. അ​ക്കൂ​ട്ട​ത്തി​ല്‍ ഒ​രാ​ളാ​ണ് ന​ടി സാ​നി​യ ഇ​യ​പ്പ​ന്‍. ഇ​പ്പോ​ഴി​താ വീ​ണ്ടും സാ​നി​യ​യു​ടെ പു​തി​യ ചി​ത്ര​ത്തി​നും വീ​ഡി​യോ​ക്കു​മെ​തി​രേ ചി​ല​ര്‍ രം​ഗ​ത്ത് എ​ത്തി​യി​രി​ക്കു​ക​യാ​ണ്. സാ​നി​യ​യും കി​ടി​ല​ന്‍ മ​റു​പ​ടി​യു​മാ​യി എ​ത്തി​യി​ട്ടു​ണ്ട്. ത​ന്‍റെ അ​വ​ധി ആ​ഘോ​ഷ​ത്തി​ല്‍നി​ന്നു​മു​ള്ള ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും സാ​നി​യ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ​ങ്കു​വ​ച്ചി​രു​ന്നു. സ്വി​മ്മിം​ഗ് സ്യൂ​ട്ട് ധ​രി​ച്ചുകൊ​ണ്ടു​ള്ള ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​യു​മാ​ണ് സാ​നി​യ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. വീ​ഡി​യോ​യി​ല്‍ ദീ​പി​ക പ​ദു​ക്കോ​ണി​ന്‍റെ റി​ലീ​സ് കാ​ത്തുനി​ല്‍​ക്കു​ന്ന സി​നി​മ​യാ​യ ഗെ​ഹ​രാ​യി​യാ​നി​ലെ ഡൂ​ബേ എ​ന്ന പാ​ട്ടി​നൊ​പ്പ​മാ​ണ് സാ​നി​യ ഡാ​ന്‍​സ് ക​ളി​ക്കു​ന്ന​ത്. താ​ര​ത്തി​ന്‍റെ ഹോ​ട്ട് ലു​ക്ക് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍…

Read More

ഇങ്ങനെ ചെയ്താല്‍ ആണ്‍കുഞ്ഞ് ഉണ്ടാകുമോ ? വിശ്വാസം അതല്ലേ എല്ലാം..! ആൺകുഞ്ഞിനുവേണ്ടി ഗർഭിണിയോട് മന്ത്രവാദി ചെയ്തത് ഇങ്ങനെ…

പെ​​​ഷ​​​വാ​​​ർ: ആ​​​ൺ​​​കു​​​ഞ്ഞി​​​നെ ല​​​ഭി​​​ക്കാ​​​നാ​​​യി ഗ​​​ർ​​​ഭി​​​ണി​​​യു​​​ടെ ത​​​ല​​​യി​​​ൽ ആ​​​ണി അ​​​ടി​​​ച്ചു​​​ക​​​യ​​​റ്റി മ​​​ന്ത്ര​​​വാ​​​ദം. പാ​​​ക്കി​​​സ്ഥാ​​​നി​​​ലെ പെ​​​ഷ​​​വാ​​​റി​​​ലാ​​​ണു സം​​​ഭ​​​വം. വേ​​​ദ​​​ന സ​​​ഹി​​​ക്കാ​​​ൻ വ​​​യ്യാ​​​തെ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​യ യു​​​വ​​​തി​​​യെ ചി​​​കി​​​ത്സി​​​ച്ച ഡോ. ​​​ഹൈ​​​ദ​​​ർ ​​​ഖാ​​​ൻ ആ​​​ണു വാ​​​ർ​​​ത്താ ഏ​​​ജ​​​ൻ​​​സി​​​യോ​​​ട് ഇ​​​ക്കാ​​​ര്യം വെ​​​ളി​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. യു​​​വ​​​തി​​​ക്കു മൂ​​​ന്നു പെ​​​ൺ​​​കു​​​ട്ടി​​​ക​​​ളു​​​ണ്ട്. ഗ​​​ർ​​​ഭ​​​ത്തി​​​ലു​​​ള്ള​​​തും പെ​​​ൺ​​​കു​​​ഞ്ഞാ​​​ണെ​​​ന്നാ​​​ണ് ഇ​​​വ​​​ർ ഡോ​​​ക്ട​​​റോ​​​ടു പ​​​റ​​​ഞ്ഞ​​​ത്. ആ​​​ൺ​​കു​​​ഞ്ഞി​​​നെ കി​​​ട്ടാ​​​ൻ വേ​​​ണ്ടി​​​യാ​​​ണു മ​​​ന്ത്ര​​​വാ​​​ദി​​​യു​​​ടെ അ​​​ടു​​​ത്തു​​​പോ​​​യ​​​ത്. അ​​​ഞ്ചു സെ​​​റ്റീ​​​മീ​​​റ്റ​​​ർ നീ​​​ള​​​മു​​​ള്ള ആ​​​ണിയാണ് ത​​​ല​​​യു​​​ടെ മു​​​ൻ​​​ഭാ​​​ഗ​​​ത്ത് താ​​​ഴോ​​​ട്ടാ​​​യി അ​​​ടി​​​ച്ചു​​​ക​​​യ​​​റ്റി​​​യ​​​ത്. ത​​​ല​​​ച്ചോ​​​റി​​​ൽ ത​​​ട്ടാ​​​തി​​​രു​​​ന്ന​​​ത് ഭാ​​​ഗ്യ​​​മാ​​​യി. പ്ല​​​യ​​​ർ ഉ​​​പ​​​യോ​​​ഗി​​​ച്ച് ആ​​​ണി വ​​​ലി​​​ച്ചെ​​​ടു​​​ക്കാ​​​നു​​​ള്ള ശ്ര​​​മം പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ട​​​പ്പോ​​​ഴാ​​ണ് ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​യ​​​ത്. സം​​​ഭ​​​വ​​​ത്തി​​​ൽ പോ​​​ലീ​​​സ് അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ചു. ആ​​​ശു​​​പ​​​ത്രി​​​വി​​​ട്ട യു​​​വ​​​തി​​​യെ ക​​​ണ്ടെ​​​ത്താ​​​ൻ ശ്ര​​​മം തു​​​ട​​​ങ്ങി.

Read More

ആ​​​റു വ​​​ർ​​​ഷം… അ​​​വ​​​സാ​​​നം ആ​​​ശ്വാ​​​സം! കഴുത്തിൽ കുടുങ്ങിയ ടയറിൽനിന്ന് മുതലയ്ക്കു സ്വാതന്ത്ര്യം; മുതലയെ പിടികൂടിയത് കെണിവച്ച്‌

ജ​​​ക്കാ​​​ർ​​​ത്ത: ക​​​ഴു​​​ത്തി​​​ൽ കു​​​ടു​​​ങ്ങി​​​യ ട​​​യ​​​റു​​​മാ​​​യി ആ​​​റു വ​​​ർ​​​ഷം ക​​​ഴി​​​ഞ്ഞ മു​​​ത​​​ല​​​യ്ക്ക് അ​​​വ​​​സാ​​​നം ആ​​​ശ്വാ​​​സം. ഇ​​​ന്തോ​​​നേ​​​ഷ്യ​​​യി​​​ലെ പാ​​​ലു​​​വി​​​ലു​​​ള്ള ന​​​ദി​​​യി​​​ൽ ഇ​​​ട​​​യ്ക്കി​​​ടെ പ്ര​​​ത്യ​​​ക്ഷ​​​പ്പെ​​​ട്ടി​​​രു​​​ന്ന മു​​​ത​​​ല​​​യെ കെ​​​ണി​​​വ​​​ച്ചു പി​​​ടി​​​കൂ​​​ടി ട​​​യ​​​ർ അ​​​റു​​​ത്തു​​​മാ​​​റ്റു​​​ക​​​യാ​​​യി​​​രു​​​ന്നു. നാ​​​ലു മീ​​​റ്റ​​​ർ നീ​​​ള​​​മു​​​ള്ള മു​​​ത​​​ല​​​യെ ര​​​ക്ഷി​​​ക്കാ​​​ൻ മു​​​ന്പു പ​​​ല​​​വ​​​ട്ടം ശ്ര​​​മം ന​​​ട​​​ത്തി​​​യെ​​​ങ്കി​​​ലും വി​​​ജ​​​യി​​​ച്ചി​​​ല്ല. ടി​​​ല്ലി എ​​​ന്നു പേ​​​രു​​​ള്ള യു​​​വാ​​​വ് തി​​​ങ്ക​​​ളാ​​​ഴ്ച ഒ​​​രു​​​ക്കി​​​യ കെ​​​ണി​​​യി​​​ൽ അ​​​വ​​​സാ​​​നം മു​​​ത​​​ല കു​​​ടു​​​ങ്ങി. പ്ര​​​ദേ​​​ശ​​​വാ​​​സി​​​ക​​​ളും വ​​​ന്യ​​​ജീ​​​വി സം​​​ര​​​ക്ഷ​​​ണ​​​വ​​​കു​​​പ്പും മു​​​ത​​​ല​​​യെ ക​​​ര​​​യി​​​ലെ​​​ത്തി​​​ച്ച് ട​​​യ​​​ർ നീ​​​ക്കം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു. തു​​​ട​​​ർ​​​ന്ന് മു​​​ത​​​ല​​​യെ ന​​​ദി​​​യി​​​ലേ​​​ക്കു തി​​​രി​​​ച്ചു​​​വി​​​ട്ടു.

Read More

സ​മ്മ​ർ​ദ​ങ്ങ​ൾ എ​ല്ലാ​ത്തി​നും അ​ൽ​പം ഇ​ട​വേ​ള ! തീ​യ​റ്റ​റു​ക​ളി​ൽ പോ​യി സി​നി​മ കാ​ണു​ക; പ്രേ​ക്ഷ​ക​ർ​ക്ക് ക​ത്തെ​ഴു​തി മോ​ഹ​ൻ​ലാ​ൽ

തി​രു​വ​ന​ന്ത​പു​രം: പ്രേ​ക്ഷ​ക​ർ​ക്ക് ക​ത്തെ​ഴു​തി ന​ട​ൻ മോ​ഹ​ൻ​ലാ​ൽ. സ​മ്മ​ർ​ദ​ങ്ങ​ൾ എ​ല്ലാ​ത്തി​നും അ​ൽ​പം ഇ​ട​വേ​ള ന​ൽ​കി തീ​യ​റ്റ​റി​ൽ പോ​യി സി​നി​മ കാ​ണാ​നും പു​റ​ത്തു​നി​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കാ​നു​മൊ​ക്കെ സാ​ധി​ക്കു​ക​യെ​ന്ന​ത് ഇ​പ്പോ​ഴ​ത്തെ​നി​ല​ക്ക് വ​ലി​യ സ്വാ​ത​ന്ത്ര​മാ​ണെ​ന്ന് മോ​ഹ​ൻ​ലാ​ൽ പ​റ​ഞ്ഞു. എ​ല്ലാ​വും സാ​ധ്യ​മാ​കും വി​ധം തീ​യ​റ്റ​റു​ക​ളി​ല്‍ പോ​യി സി​നി​മ​ക​ള്‍ ക​ണ്ട് സി​നി​മാ മേ​ഖ​ല​യെ മ​ഹാ​മാ​രി​ക്കാ​ല​ത്ത് പി​ന്തു​ണ​യ്ക്ക​ണ​മെ​ന്നും പ്രേ​ക്ഷ​ക​ര്‍​ക്കെ​ഴു​തി​യ ക​ത്തി​ല്‍ മോ​ഹ​ന്‍​ലാ​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു. ഹൃ​ദ​യം അ​ട​ക്ക​മു​ള്ള സി​നി​മ​ക​ള്‍ തീ​യ​റ്റ​റു​ക​ളി​ല്‍ പ്ര​ദ​ര്‍​ശ​ന​ത്തി​നു​ണ്ടെ​ന്നും ത​ന്‍റെ​യും പ്രി​യ​ദ​ര്‍​ശ​ന്‍റെ​യും ശ്രീ​നി​വാ​സ​ന്‍റെ​യും മ​ക്ക​ളെ കൂ​ടാ​തെ മി​ക​ച്ച ഒ​രു ടീം ​സി​നി​മ​യ്ക്ക് പി​ന്നി​ലു​ണ്ടെ​ന്നും തീ​യ​റ്റ​ര്‍ അ​നു​ഭ​വം ന​ഷ്ട​പ്പെ​ടു​ത്ത​രു​തെ​ന്നും മോ​ഹ​ൻ​ലാ​ൽ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

Read More

ദ്വയാര്‍ഥം വരുന്ന ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിട്ട്…ഒരു മാതിരി ! സുബിയുടെ പുതിയ ചിത്രം കണ്ട് യുവാവ് പറഞ്ഞതിങ്ങനെ…

മിമിക്രി രംഗത്ത് നിന്നും എത്തി മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും തിളങ്ങുന്ന താരമാണ് സുബി സുരേഷ്. കോമഡി സ്‌കിറ്റുകളിലൂടെ ആയിരുന്നു സുബി സുരേഷ് മലയാളികള്‍ക്ക് ഏറെ സുപരിചിതയായി മാറിയത്. ഇപ്പോള്‍ അവതാരകയും നടിയുമായി തിളങ്ങുന്ന താരം കോമഡി റോളുകളാണ് സിനിമ കൂടുതലായി ചെയ്തിട്ടുള്ളത്. മലയാള സിനിമയ്ക്ക് നിരവധി കലാകാരന്മാരെ സമ്മാനിച്ച കൊച്ചിന്‍ കലാഭവനിലൂടെ തന്നെയാണ് സുബിയും എത്തിയത്. എന്നാല്‍ 38 വയസ്സായിട്ടും ഇതുവരെയും താരം വിവാഹം കഴിച്ചിട്ടില്ല.വിവാഹം എന്താ വൈകുന്നതെന്ന് സുബിയുടെ ആരാധകര്‍ എപ്പോഴും ചോദിക്കാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് താരം. തന്റെ വിശേഷങ്ങളും പുതിയ ഫോട്ടോകളും ല്ലൊം സുബി ആരാധകരുമായി പങ്കുവെയ്ക്കാറുമുണ്ട്. എന്നാല്‍ സുബിയുടെ പോസ്റ്റുകള്‍ക്കു താഴെ പലപ്പോഴും നെഗറ്റീവ് കമന്റുകള്‍ വരാറുണ്ട്. അവര്‍ക്കൊക്കെ സുബി ചുട്ട മറുപടിയും നല്‍കാറുണ്ട്. ഇപ്പോഴിതാ നടി മഞ്ജു പിള്ളയുടെ ഒപ്പം നില്‍ക്കുന്ന ചിത്രമാണ് സുബി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. ഈ…

Read More

കാമുകനെ തേടി ദിവസവും ഓരോ പാര്‍ക്കുകളിലെത്തും ! വിവാഹമോചിതയായിട്ട് 13 വര്‍ഷമായിട്ടും പ്രണയം തേടി അലഞ്ഞ് ഇന്ത്യന്‍ യുവതി…

പ്രണയം അനുഭവിക്കാത്ത മനുഷ്യജീവിതം അപൂര്‍ണമാണെന്ന് പറയാറുണ്ട്. പലരും പ്രണയം തേടി അലയുന്നവരാണ്. ഇത്തരത്തില്‍ 13 വര്‍ഷമായി പ്രണയം തേടി അലയുന്ന ഇന്ത്യന്‍ യുവതിയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. തന്റെ സങ്കല്പങ്ങളില്‍ ഉള്ള ഒരു ഭര്‍ത്താവിനെ കണ്ടെത്താനുള്ള ശ്രമം തുടങ്ങിയിട്ട് 13 വര്‍ഷങ്ങളാകുന്നു. സ്വതന്ത്ര പത്രപ്രവര്‍ത്തകയായ മിന്റീത് കൗര്‍ എന്ന സിക്ക് യുവതിയാണ് ലണ്ടനില്‍ പ്രണയം തേടി അലയുന്നത്. ഓരോ ആഴ്ച്ചയിലും വ്യത്യസ്ത പാര്‍ക്കുകളിലാണ് ഈ 41 കാരി പ്രണയമന്വേഷിച്ച് നടക്കുന്നത്. 13 വര്‍ഷം മുന്‍പ് വിവാഹമോചിതയായതാണ് ഇവര്‍. സിക്ക് സമുദയത്തില്‍ പെട്ട ഇവര്‍ക്ക് വിവാഹമോചനം നേടി എന്നത് ഒരു പോരായ്മയായി തന്റെ സമുദായം കണക്കാക്കുന്നു എന്നാണ് അവര്‍ പറയുന്നത്. അതുകൊണ്ടുതന്നെ ഔപചാരികമായ രീതിയില്‍ ഒരു വിവാഹബന്ധം ഉണ്ടാക്കിയെടുക്കുക എന്നത് കേവലം ഒരു സ്വപ്നം മാത്രമാണ്. താനും ഒരുകാലത്ത് വിവാഹമോചനത്തെ വളരെ നികൃഷ്ടമായ ഒന്നായി ആണ് കണ്ടിരുന്നതെന്നും അവര്‍…

Read More

ഒരൊറ്റ നിമിഷം കൊണ്ട് സുക്കര്‍ബര്‍ഗിന് സംഭവിച്ചത് വന്‍വീഴ്ച ! അംബാനിയ്ക്കും അദാനിയ്ക്കും പിന്നിലായി ഫേസ്ബുക്ക് ഉടമ…

ഓഹരിവിപണിയില്‍ ഒരൊറ്റ ദിവസം ഉണ്ടായ ഇടിവില്‍ തകര്‍ന്ന് ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ്. ഇതേത്തുടര്‍ന്ന് ഇന്ത്യന്‍ അതിസമ്പന്നര്‍ ലോകത്തെ ധനികരുടെ പട്ടികയില്‍ സക്കര്‍ബര്‍ഗിനെ മറികടക്കുകയും ചെയ്തു. മണികണ്ട്രോള്‍ ന്യൂസിന്റെ റിപ്പോര്‍ട്ട് പ്രകാരം അദാനി ഗ്രൂപ്പ് മേധാവി ഗൗതം അദാനിയും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉടമ മുകേഷ് അംബാനിയും സക്കര്‍ബര്‍ഗിനെക്കാള്‍ മെച്ചപ്പെട്ട റാങ്കിങ്ങിലെത്തി. നിലവില്‍ സക്കര്‍ബര്‍ഗിന് ഏകദേശം 8,500 കോടി ഡോളറാണ് ആസ്തിയെന്ന് ഫോര്‍ബ്സ് പറയുന്നു. മറ്റൊരു രസകരമായ വസ്തുത ധനികരുടെ പട്ടികയില്‍ അംബാനിയേക്കാള്‍ നേരിയ മുന്‍തൂക്കം അദാനിയ്ക്കാണ് എന്നുള്ളതാണ്. ഫോര്‍ബ്‌സിന്റെ കണക്കുകള്‍ വിശ്വസിക്കാമെങ്കില്‍ അദാനിക്ക് 9,010 കോടി ഡോളര്‍ ആസ്തിയാണ് ഉള്ളത്. ഇതോടെ ഇന്ത്യയിലെ മാത്രമല്ല ഏഷ്യയിലെയും ഏറ്റവും വലിയ ധനികനായിരിക്കുകയാണ് അദാനി. അംബാനിയുടെ ആസ്തി 9,000 കോടി ഡോളറാണ്. ഇതോടെ ഫോര്‍ബ്സിന്റെ ലിസ്റ്റില്‍ സക്കര്‍ബര്‍ഗിന്റെ സ്ഥാനം 12 ആയി.

Read More

വിവാഹത്തിന് വിലങ്ങുതടിയായി കമ്യൂണിസം! ഒടുവില്‍ വീട്ടുകാര്‍ അയഞ്ഞപ്പോള്‍ ജോണ്‍സന്റെ ജീവിതസഖിയായി ലിത്വാനിയന്‍ യുവതി…

അലപ്പുഴയിലെ തുമ്പോളിയും യൂറോപ്യന്‍ രാജ്യമായ ലിത്വാനിയയും ബന്ധുക്കളാകാന്‍ ഒരുങ്ങുന്നു. എങ്ങനെ എന്നാണ് ചോദ്യമെങ്കില്‍ കമിതാക്കള്‍ മൂലമെന്ന് ഉത്തരം പറയേണ്ടി വരും. തുമ്പോളിയില്‍ നിന്നുള്ള ചെക്കന്‍ ലിത്വാനിയന്‍ പെണ്ണിനെ പ്രേമിച്ചതാണ് വാര്‍ത്ത. പക്ഷേ, ഇരുനാടിന്റെയും രാഷ്ട്രീയം വിവാഹം മുടങ്ങുന്നതിന്റെ അറ്റം വരെയെത്തിയെന്നതാണ് കൗതുകം. രാഷ്ട്രീയം പറഞ്ഞാല്‍ തുമ്പോളിയിലെ കട്ട സഖാവാണ് ജോണ്‍സണ്‍. സജീവ സിപിഎം പ്രവര്‍ത്തകന്‍. പാര്‍ട്ടി ലോക്കല്‍ കമ്മിറ്റിംഗം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആലപ്പുഴയില്‍ വച്ചാണ് ക്രിസ്റ്റീനയെ പരിചയപ്പെടുന്നത്. പ്രണയത്തിനൊടുവില്‍ വിവാഹ നിശ്ചയം നടന്നു. എന്നാല്‍ പ്രണയകഥ കടല്‍കടന്ന് ലിത്വാനയിലെത്തിയപ്പോള്‍ വില്ലനായത് കമ്മ്യൂണിസം. 90 കളില്‍ സോവിയറ്റ് യൂണിയനില്‍ നിന്ന് സ്വാതന്ത്ര്യം നേടിയ രാജ്യമാണ് ലിത്വാനിയ. കമ്യൂണിസത്തിന്റെ ക്രൂരതകള്‍ മറക്കാന്‍ കഴിയാത്ത ഒരു രാജ്യത്തേക്ക് ചെങ്കൊടിയേന്തിയ ജോണ്‍സനെ സ്വീകരിക്കാന്‍ ക്രിസ്റ്റീനയുടെ കുടുംബം വിസമ്മതിച്ചു. സാമൂഹ്യ പ്രവര്‍ത്തകയായ ക്രിസ്റ്റീന, കേരളത്തിലെത്തിയതും ജോണ്‍സനെ കണ്ടതും പരിചയപ്പെട്ടതുമെല്ലാം കുടുംബത്തെ പറഞ്ഞുമനസ്സിലാക്കി. ഒടുവില്‍ സ്‌നേഹിക്കുന്ന…

Read More

യുവാക്കളുടെ നെഞ്ചിടിപ്പ് കൂട്ടുന്ന ഹോട്ട് വീഡിയോയുമായി സാനിയ ഇയ്യപ്പന്‍ ! ഗ്ലാമര്‍ വീഡിയോ കണ്ട് കണ്ണുതള്ളി മലയാളികള്‍…

മലയാളത്തിലെ സദാചാര ആങ്ങളമാര്‍ക്ക് എന്നുമൊരു വെല്ലുവിളിയാണ് നടി സാനിയ ഇയ്യപ്പന്‍. സാനിയയുടെ ഗ്ലാമര്‍ ഫോട്ടോകളും വീഡിയോകളും വൈറലാകുന്നത് കണ്ടു നില്‍ക്കാനെ ഇത്തരക്കാര്‍ക്ക് കഴിയുന്നുള്ളൂ. നടി എന്നതിലുപരി നല്ലൊരു നര്‍ത്തകി കൂടിയാണ് സാനിയ. കന്നി ചിത്രമായ ക്വീനില്‍ അവതരിപ്പിച്ച ചിന്നു എന്ന കഥാപാത്രത്തെക്കാളും, പൃഥ്വിരാജ് സുകുമാരന്‍ ആദ്യമായി സംവിധാനം ചെയ്ത ലൂസിഫര്‍ എന്ന സിനിമയിലെ ജാന്‍വി എന്ന റോളാണ് സാനിയയെ ശ്രദ്ധേയയാക്കിയത്. മഞ്ജു വാര്യരുടെ മകളുടെ വേഷമായിരുന്നു സാനിയ കൈകാര്യം ചെയ്തത്. സിനിമയുടെ തുടക്കം മുതല്‍ അവസാനം വരെ പ്രസക്തമായ ഒരു കഥാപാത്രമായിരുന്നു ഇത്. വളരെ ചുരുക്കം സിനിമകളില്‍ മാത്രം പ്രത്യക്ഷപ്പെടുന്ന സാനിയ അതിനു ശേഷം മുഴുനീള നായിക വേഷം ചെയ്തത് വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനായ ‘കൃഷ്ണന്‍കുട്ടി പണിതുടങ്ങി’ എന്ന സിനിമയിലാണ്. ഇതില്‍ അല്‍പ്പം നെഗറ്റീവ് ഷേഡ് ഉള്ള വേഷമായിരുന്നു സാനിയയുടേത്. ഈ ചിത്രം ഡിജിറ്റല്‍ റിലീസ് ആയിരുന്നു.…

Read More