കിമ്മിന്റെ അച്ഛന്റെ ചരമവാര്‍ഷികം ! ഉത്തര കൊറിയയില്‍ 10 ദിവസത്തേക്ക് ‘ചിരി’യ്ക്ക് നിരോധനം; എങ്ങാനും ചിരിച്ചാല്‍ അവന്റെ കഥ കഴിഞ്ഞു…

ഉത്തരകൊറിയയില്‍ ജനങ്ങള്‍ ചിരിക്കുന്നത് പത്തു ദിവസത്തേക്ക് നിരോധിച്ചു. രാജ്യത്തിന്റെ മുന്‍ ഭരണാധികാരിയും ഇപ്പോഴത്തെ ഭരണാധികാരി കിം ജോങ് ഉന്നിന്റെ പിതാവുമായ കിം ജോങ് ഇലിന്റെ 10-ാം ചരമവാര്‍ഷികത്തോട് അനുബന്ധിച്ചാണ് ഭരണകൂടത്തിന്റെ ഉത്തരവ്. ഇന്നാണ് (ഡിസംബര്‍ 17) കിം ജോങ് ഇലിന്റെ ചരമവാര്‍ഷികദിനം. പത്തു ദിവസത്തെ ദുഃഖാചരണത്തോട് അനുബന്ധിച്ച് ഉത്തര കൊറിയക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന നിരവധി നിയന്ത്രണങ്ങളില്‍ ഒന്നാണ് ചിരി നിരോധനം. മദ്യപാനം, മറ്റു വിനോദങ്ങളില്‍ ഏര്‍പ്പെടുന്നത് തുടങ്ങിയവയും നിരോധിച്ചിട്ടുണ്ടെന്ന് അതിര്‍ത്തി നഗരമായ സിനുയിജുവിലെ താമസക്കാരന്‍ റേഡിയോ ഫ്രീ ഏഷ്യയോട് പറഞ്ഞതായി ദേശീയ മാധ്യമം റിപ്പോര്‍ട്ടു ചെയ്തു. നിരോധനം ലംഘിക്കുന്നവരെ കടുത്ത ശിക്ഷയാണ് കാത്തിരിക്കുന്നത്. കിം ജോങ് ഇലിന്റെ ജീവിതത്തെ അനുസ്മരിച്ച് നിരവധി പരിപാടികളാണ് ഉത്തരകൊറിയ ആസൂത്രണം ചെയ്തിരിക്കുന്നത്. അദ്ദേഹം പകര്‍ത്തിയ ചിത്രങ്ങളുടെ പ്രദര്‍ശനം, അദ്ദേഹത്തിന്റെ പേരിലുള്ള പുഷ്പമായ ‘കിംജോങ്ങിലിയ’യുടെ പ്രദര്‍ശനം തുടങ്ങിയവ ഇതിലുള്‍പ്പെടുന്നു. 2011 ഡിസംബര്‍ 17ന് 69ാം…

Read More

വിവാഹബന്ധം വേര്‍പ്പെടുത്തിയ അമ്മയ്ക്ക് 15 വര്‍ഷത്തിനു ശേഷം രണ്ടാം വിവാഹം ! മകളുടെ വാക്കുകള്‍ കണ്ണു നനയിക്കുന്നത്…

വിവാഹബന്ധം വേര്‍പിരിയുന്നതും പുനര്‍വിവാഹവുമെല്ലാം ആധുനിക സമൂഹത്തില്‍ സാധാരണമാണെങ്കിലും ഇതെല്ലാം വളരെ മോശപ്പെട്ടതായി കരുതുന്ന ഒരു വിഭാഗം ആളുകളുമുണ്ട്. വേദനാജനകമായ ബന്ധം അവസാനിപ്പിച്ച് വീണ്ടും വിവാഹം ചെയ്യുന്ന സ്ത്രീകളെ വളരെ മോശമായി ചിത്രീകരിക്കുന്നവരാണ് മേല്‍പ്പറഞ്ഞവര്‍. ഇത്തരത്തിലുള്ള എതിര്‍പ്പുകളെ മറികടന്ന് പുതിയൊരു ജീവിതത്തിന് തുടക്കം കുറിക്കുന്നവര്‍ അസാധാരണമായ ധൈര്യം കാണിക്കേണ്ട സാഹചര്യമാണ് ഇപ്പോഴും നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്നത്. എന്നാല്‍ അത്തരം ചിന്താഗതികള്‍ വച്ചുപുലര്‍ത്തുന്ന സമൂഹത്തെ പൊളിച്ചടുക്കിയ ഒരമ്മയെയും മകളെയും ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍. ആല്‍ഫാവൈഫ് എന്ന പേരിലുള്ള ട്വിറ്റര്‍ ഉപയോക്താവാണ് അമ്മയുടെ വിവാഹത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ ട്വീറ്റില്‍ പങ്കുവെച്ചത്. വിവാഹത്തിന് മുന്നോടിയായുള്ള മെഹന്തിച്ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങളാണ് യുവതി പങ്കുവെച്ചത്. പുതിയ ജീവിതത്തില്‍ അമ്മ സന്തോഷവതിയാണെന്നും അമ്മയുടെ വിവാഹമോതിരം കൈമാറുന്ന ചടങ്ങ് കഴിഞ്ഞപ്പോള്‍ തന്റെ കണ്ണുകള്‍ നിറഞ്ഞുപോയെന്നും തന്റെ പുതിയ പങ്കാളിക്കൊപ്പം നില്‍ക്കുമ്പോള്‍ അമ്മ ഏറെ സുന്ദരിയാണെന്നും യുവതി കുറിച്ചു.…

Read More

തെ​ലു​ങ്കു ബ്രാ​ഹ്മ​ണ കു​ടും​ബ​ത്തിൽ ജനിച്ച ഇന്ദ്രജ വിവാഹം കഴിച്ചത് മുസ്ലീമിനെ; ജീവിതത്തിൽ താൻ അനുഭവിച്ച ദുരിതത്തെക്കുറിച്ച് പറയുന്നത് കേട്ടോ…

ഒ​രു കാ​ല​ത്ത് സി​നി​മ​യി​ൽ നി​റ​ഞ്ഞുനി​ന്നി​രു​ന്ന നാ​യി​ക ന​ടി​യാ​യി​രു​ന്നു ഇ​ന്ദ്ര​ജ. തെ​ലു​ങ്ക്, ത​മി​ഴ്, മ​ല​യാ​ളം, ക​ന്ന​ഡ സി​നി​മ​ക​ളി​ൽ ഇ​ന്ദ്ര​ജ തി​ള​ങ്ങി നി​ന്നി​രു​ന്നു. സി​നി​മ​യി​ൽ ക​ത്തി നി​ൽ​ക്കു​മ്പോ​ഴാ​യി​രു​ന്നു ഇ​ന്ദ്ര​ജ​യു​ടെ വി​വാ​ഹം. മ​റ്റു​ള്ള ന​ടി​മാ​ർ ചെ​യ്ത​തുപോ​ലെ വി​വാ​ഹ​ശേ​ഷം ഇ​ന്ദ്ര​ജ​യും അ​ഭി​ന​യ​ത്തോ​ട് വി​ട​പ​റ​ഞ്ഞു. ചെ​ന്നൈ​യി​ലെ ഒ​രു തെ​ലു​ങ്കു ബ്രാ​ഹ്മ​ണ കു​ടും​ബ​ത്തി​ലാ​ണ് ഇ​ന്ദ്ര​ജ ജ​നി​ച്ച​ത്. ബി​സി​ന​സു​കാ​ര​നും ന​ട​നു​മാ​യ മു​ഹ​മ്മ​ദ് അ​ബ്സ​റി​നെ​യാ​ണ് ഇ​ന്ദ്ര​ജ വി​വാ​ഹം ചെ​യ്ത​ത്. അ​ന്യ​മ​ത​സ്ഥ​നെ പ്രേ​മി​ച്ചു​വെ​ന്ന​തി​നാ​ൽ താ​ര​ത്തി​ന്‍റെ വീ​ട്ടു​കാ​രെ​ല്ലാം വി​വാ​ഹ​ത്തെ എ​തി​ർ​ത്തു. എ​ന്നാ​ൽ, പ്ര​ണ​യം ഉ​പേ​ക്ഷി​ക്കാ​ൻ ത​യാ​റാ​യി​ല്ല. ആ​റ് വ​ർ​ഷ​ത്തോ​ളം വീ​ട്ടു​കാ​രു​ടെ സ​മ്മ​തി​നാ​യി ഇ​ന്ദ്ര​ജ കാ​ത്തി​രു​ന്നു. ശേ​ഷം ബ​ന്ധു​ക്ക​ളു​ടെ സ​മ്മ​തം ല​ഭി​ക്കി​ല്ലെ​ന്ന് മ​ന​സി​ലാ​യ​തോ​ടെ വി​വാ​ഹ​ത​രാ​യി. വി​വാ​ഹ​ശേ​ഷം അ​ഭി​ന​യ​ത്തി​ന് ഇ​ന്ദ്ര​ജ അ​വ​ധി കൊ​ടു​ത്തി​രു​ന്നു. മ​ദ്യ​പാ​ന​വും പു​ക​വ​ലി​യും ശീ​ല​മാ​ക്ക​ാത്ത ഒ​രാ​ളെ വി​വാ​ഹം ചെ​യ്യാ​നാ​ണ് ഇ​ന്ദ്ര​ജ ആ​ഗ്ര​ഹി​ച്ചി​രു​ന്ന​ത്. അ​ങ്ങ​നെ​യാ​ണ് മു​ഹ​മ്മ​ദ് അ​ബ്സ​റു​മാ​യി താ​രം പ്ര​ണ​യ​ത്തി​ലാ​യ​ത്. താ​ൻ വെ​ജി​റ്റേ​റി​യ​നാ​ണ് എ​ന്ന​തി​നാ​ൽ ഇ​ന്നും വീ​ട്ടി​ൽ മാം​സാ​ഹാ​രം ത​യാ​റാ​ക്കാ​റി​ല്ലെ​ന്ന് ഇ​ന്ദ്ര​ജ പ​റ​ഞ്ഞി​രു​ന്നു.…

Read More

മൊബൈല്‍ തട്ടിപ്പറിക്കാന്‍ എത്തിയ സംഘം സ്ത്രീയെ റോഡിലൂടെ വലിച്ചിഴച്ചത് 150 മീറ്റര്‍ ! നടുക്കുന്ന വീഡിയോ…

മൊബൈല്‍ഫോണ്‍ തട്ടിയെടുക്കാന്‍ സ്‌കൂട്ടറിലെത്തിയ സംഘം സ്ത്രീയെ റോഡിലൂടെ വലിച്ചിഴയ്ക്കുന്ന വീഡിയോ ചര്‍ച്ചയാകുന്നു. വ്യാഴാഴ്ച വൈകീട്ട് ഡല്‍ഹി ഷാലിമാര്‍ ബാഗ് മേഖലയിലാണ് ഞെട്ടിക്കുന്ന സംഭവം. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വലിയ തോതിലാണ് പ്രചരിക്കുന്നത്. അതിവേഗത്തില്‍ സ്‌കൂട്ടര്‍ വളവ് തിരിഞ്ഞെത്തുന്നതാണ് ദൃശ്യത്തിലുള്ളത്. പിന്‍സീറ്റിലിരുന്നയാള്‍ ഒരാളെ പിടിച്ചിരിക്കുന്നതും വലിച്ചിഴയ്ക്കുന്നതും കാണാം. വളവ് തിരിഞ്ഞ് പ്രധാന റോഡിലെത്തിയപ്പോള്‍ ഇയാള്‍ കൈവിട്ടതോടെ സ്ത്രീ തലയടിച്ചു റോഡിന് നടുവില്‍ വീഴുന്നതും ദൃശ്യങ്ങളിലുണ്ട്. ചുറ്റുമുള്ള ആളുകള്‍ ഒന്ന് അമ്പരന്നെങ്കിലും പിന്നീട് റോഡില്‍ വീണ സ്ത്രീയെ പിടിച്ചു മാറ്റുന്നതും വീഡിയോയില്‍ കാണാം. റോഡിലൂടെ എത്തിയ വാഹനങ്ങള്‍ പെട്ടെന്ന് നിര്‍ത്തിയതിനാല്‍ വന്‍അപകടം ഒഴിവായി. 150 മീറ്ററോളം സ്ത്രീയെ വലിച്ചിഴച്ചെന്നാണ് റിപ്പോര്‍ട്ട്. ഷാലിമാര്‍ ബാഗിലെ സ്വകാര്യ ആശുപത്രി ജീവനക്കാരിയായ ഇവരെ അതേ ആശുപത്രിയില്‍ തന്നെ പ്രവേശിപ്പിച്ചു. ഡല്‍ഹിയില്‍ സ്ത്രീ സുരക്ഷ വീണ്ടും ഭീഷണിയിലാണെന്നും അക്രമികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട്…

Read More

കൃഷിയിടത്തില്‍ കണ്ടെത്തിയ പൂച്ചക്കുഞ്ഞുങ്ങളെ കര്‍ഷകന്‍ വീട്ടിലേക്കു കൊണ്ടുപോയി ! ഒരാഴ്ച കഴിഞ്ഞപ്പോള്‍ ‘പൂച്ചകള്‍’ മുരളാന്‍ തുടങ്ങി…

കൃഷിയിടത്തില്‍ കണ്ടെത്തിയ സുന്ദരന്മാരായ പൂച്ചകുട്ടികളെ വളര്‍ത്താമെന്നു കരുതിയാണ് കര്‍ഷകന്‍ വീട്ടിലേക്ക് കൊണ്ടുപോയത്. എന്നാല്‍ വീട്ടിലെത്തി ഒരാഴ്ച കഴിഞ്ഞപ്പോഴാണ് വീട്ടില്‍ വളരുന്നത് പൂച്ചക്കുട്ടികളല്ല പുലിക്കുഞ്ഞുങ്ങളാണെന്നു മനസ്സിലായത്്. മധ്യപ്രദേശിലാണ് ഈ അപൂര്‍വ സംഭവം. ബജ്രിഖേഡ ഗ്രാമത്തിലെ കര്‍ഷകനാണ് അബദ്ധം സംഭവിച്ചത്. കൃഷിയിടത്തില്‍ കണ്ടെത്തിയ പൂച്ചക്കുഞ്ഞുങ്ങളെ അവിടെ ഉപേക്ഷിച്ചു പോരാതെ വീട്ടില്‍ വളര്‍ത്താമെന്നു കരുതിയാണ് കര്‍ഷകന്‍ കൂടെകൊണ്ടുപോന്നത്. കുഞ്ഞുങ്ങളെ വീട്ടില്‍ കൊണ്ടുവരിക മാത്രമല്ല അവയ്ക്ക് ഭക്ഷണം നല്‍കുകയും കുളിപ്പിക്കുകയും കിടക്കാന്‍ തുണികള്‍ നല്‍കുകയും ചെയ്തു. അങ്ങനെ ഒരാഴ്ച കുഞ്ഞുങ്ങളെ സംരക്ഷിച്ചപ്പോഴാണ് കര്‍ഷകന് സംശയം തോന്നിത്തുടങ്ങിയത്. കരയുന്നതിനു പകരം കൊണ്ടുവന്ന പൂച്ചക്കുട്ടികള്‍ മുരളുകയാണ് ചെയ്തത്. ഉടന്‍തന്നെ അയല്‍വാസികളെ വിവരമറിയിച്ചു. അയല്‍വാസികളെത്തി നിരീക്ഷിച്ചപ്പോഴാണ് പൂച്ചക്കുട്ടികളെയല്ല കര്‍ഷകന്‍ വളര്‍ത്തിയത് പുലിക്കുഞ്ഞുങ്ങളെയാണെന്ന് തിരിച്ചറിഞ്ഞത്. ഉടന്‍തന്നെ ഇവര്‍ പുലിക്കുഞ്ഞുങ്ങളുമായി വനംവകുപ്പ് അധികൃതരുടെ അടുത്തേക്ക് തിരിച്ചു. പുലിക്കുഞ്ഞുങ്ങളാണെന്ന് വ്യക്തമാക്കിയതോടെ അവയെ അധികൃതര്‍ക്ക് കൈമാറി കര്‍ഷകന്‍ മടങ്ങി.

Read More

ആനയെ റാഞ്ചാൻ നോക്കിയ വെള്ളിമൂങ്ങ പടമായി… കൊല്ലത്ത് നിന്ന് തെങ്കാശിക്ക് പോയ കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ വെ​ള്ളി​മൂ​ങ്ങ ഇ​ടി​ച്ചു ചി​ല്ല് പൊ​ട്ടി; മൂ​ങ്ങ ച​ത്തു

തെ​ന്മ​ല: കൊ​ല്ല​ത്ത് നി​ന്ന് തെ​ങ്കാ​ശി​യി​ലേ​ക്ക് പോ​യ കെ​എ​സ്ആ​ർ​സി ബ​സി​ൽ വെ​ള്ളി​മൂ​ങ്ങ ഇ​ടി​ച്ചു​ക​യ​റി മു​ൻ​വ​ശ​ത്തെ ചി​ല്ല് ത​ക​ർ​ന്നു. കൊ​ല്ലം-​തി​രു​മം​ഗ​ലം ദേ​ശീ​യ പാ​ത​യി​ല്‍ ഇ​ട​പ്പാ​ള​യം മു​സ്ലിം പ​ള്ളി​ക്ക് സ​മീ​പം വ്യാ​ഴാ​ഴ്ച രാ​ത്രി എ​ട്ട​ര​യോ​ടെ​യാ​ണ് സം​ഭ​വം. പ​റ​ക്കു​ന്ന​തി​നി​ട​യി​ല്‍ വെ​ള്ളി​മൂ​ങ്ങ ചി​ല്ലി​ൽ ശ​ക്ത​മാ​യി വ​ന്ന് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ മു​ൻ​വ​ശ​ത്തെ ചി​ല്ലി​ന് കേ​ടു​പാ​ടു​ണ്ടാ​യി. ഇ​ടി​യെ​ത്തു​ട​ർ​ന്നു മൂ​ങ്ങ റോ​ഡ​രി​കി​ല്‍ ത​ന്നെ ച​ത്തു​വീ​ഴു​ക​യും ചെ​യ്തു. വാ​ഹ​ന​ത്തി​ന്‍റെ പ്ര​കാ​ശ​മ​ടി​ച്ച​തോ​ടെ മൂ​ങ്ങ​യു​ടെ കാ​ഴ്ച​മ​റ​ഞ്ഞ​താ​കാ​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. വ​നം വ​കു​പ്പ് ജീ​വ​ന​ക്കാ​ര്‍ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

Read More

ഒ​ഹ് എ​ന്‍റ​മ്മ ‘വ​ഴി തെ​റ്റി​പ്പോ​യി​രി​ക്കു​ന്നു’…! ത്രീ ​ഫോ​ർ​ത്തു പാ​ന്‍റു​മി​ട്ട് നി​ൽ​ക്കു​ന്ന സ്ത്രീ ​എ​ന്‍റെ അ​മ്മ​യാ​ണെ​ന്ന് വി​ശ്വാ​സം വ​ന്നി​ല്ല; അ​മ്മ​യു​ടെ ബം​ഗ​ളൂ​രു യാ​ത്ര​യെ​ക്കു​റി​ച്ച് യു​വാ​വിന്റെ പോ​സ്റ്റ് വൈ​റ​ലാ​കു​ന്നു

അ​മ്മ​യു​ടെ ബം​ഗ​ളൂ​രു യാ​ത്ര​യെ​ക്കു​റി​ച്ച് യു​വാ​വ് എ​ഴു​തി​യ ഫേ​സ്ബു​ക്ക് പോ​സ്റ്റ് വൈ​റ​ലാ​കു​ന്നു. ബം​ഗ​ളൂ​രു​വി​ലെ ഏ​തോ തെ​രു​വി​ൽ ത്രീ ​ഫോ​ർ​ത്തു പാ​ന്‍റു​മി​ട്ട് നി​ൽ​ക്കു​ന്ന സ്ത്രീ ​ത​ന്‍റെ അ​മ്മ​യാ​ണെ​ന്ന് ത​നി​ക്ക് വി​ശ്വാ​സം വ​രു​ന്നി​ല്ലെ​ന്ന് ഡെ​ന്നി പി ​മാ​ത്യു കു​റി​ക്കു​ന്നു. പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം ആ ​ത്രീ ഫോ​ർ​ത്തു പാ​ന്‍റു​മി​ട്ട് ബാ​ങ്ക​ളൂ​രി​ലെ ഏ​തോ തെ​രു​വി​ല് നി​ൽ​ക്കു​ന്ന സ്ത്രീ ​എ​ന്റെ അ​മ്മ​യാ​ണെ​ന്ന് എ​നി​ക്ക് വി​ശ്വാ​സം വ​ന്നി​ല്ല. 32 വ​ർ​ഷ​ത്തെ ജീ​വി​ത​ത്തി​നി​ട​യി​ൽ ഒ​ന്നു​കി​ൽ സാ​രി, ചു​രി​ദാ​ർ അ​ല്ലെ​ങ്കി​ൽ നൈ​റ്റി. ഇ​തി​പ്പോ ക​ണ്ട​മാ​ത്ര​യി​ൽ ഞാ​ൻ ഞെ​ട്ടി. എ​ന്‍റ​മ്മേ !!! സാ​ലി​സ്ബ​റി​യി​ല് ക​റി​ക്കു അ​രി​ഞ്ഞു കൊ​ണ്ടു നി​ൽ​ക്കു​മ്പോ​ഴാ​ണ് വാ​ട്സ്ആ​പ്പി​ൽ പെ​ങ്ങ​ളു​ടെ മെ​സ്സേ​ജ് വ​ന്ന​ത് . “അ​ച്ചാ​യാ അ​മ്മി അ​വി​ടെ അ​ടി​ച്ചു പൊ​ളി​ക്കു​വാ. ഇ​ത് ക​ണ്ടോ ? “താ​ഴെ അ​മ്മ​യും ആ​ന്റി​യും കൂ​ടി നി​ൽ​ക്കു​ന്ന ഫോ​ട്ടോ. തൊ​പ്പി , പാ​ന്‍റ് , ടീ​ഷ​ർ​ട്ട് . ഒ​ഹ് എ​ന്‍റ​മ്മ ‘വ​ഴി തെ​റ്റി​പ്പോ​യി​രി​ക്കു​ന്നു.’ മ​ടി​ച്ചു…

Read More

സ്ത്രീ-​പു​രു​ഷ സ​മ​ത്വം എ​ന്ന് ആ​ഹ്ലാ​ദി​ക്കാ​ൻ സ​മ​യം ആ​യോ ? ഏ​കീ​കൃ​ത വ​സ്ത്ര​ധാ​ര​ണം ന​ട​പ്പി​ലാ​ക്കി എ​ന്ന​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ക്കുന്ന​വ​രോ​ട് ഒ​രു ചോ​ദ്യ​വു​മാ​യി സി. ​സോ​ണി​യ തെ​രേ​സ് ഡി​എ​സ്ജെ

ഏ​കീ​കൃ​ത വ​സ്ത്ര​ധാ​ര​ണം ന​ട​പ്പി​ലാ​ക്കി എ​ന്ന​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ക്കു​ക​യും ആ ​നേ​ട്ടം കൊ​ട്ടി​ഘോ​ഷി​ക്കു​ക​യും ചെ​യ്യു​ന്ന​വ​രോ​ട് ഒ​രു ചോ​ദ്യ​വു​മാ​യി സി. ​സോ​ണി​യ തെ​രേ​സ് ഡി​എ​സ്ജെ. സ്ത്രീ-​പു​രു​ഷ സ​മ​ത്വം എ​ന്ന് ആ​ഹ്ലാ​ദി​ക്കാ​ൻ സ​മ​യം ആ​യോ എ​ന്നാ​ണ് സി. ​സോ​ണി​യ തെ​രേ​സ് സോ​ഷ്യ​ൽ മീ​ഡ​യ​യി​ലൂ​ടെ ചോ​ദി​ക്കു​ന്ന​ത്. പ​ള്ളി​ക​ളോ​ട് ചേ​ർ​ന്ന് ഓ​രോ സ്കൂ​ൾ എ​ന്ന ആ​ശ​യം കൊ​ണ്ടു​വ​ന്നി​ല്ലാ​യി​രു​ന്നെ​ങ്കി​ൽ ഇ​ന്ന് കേ​ര​ള​വും ഒ​രു​പ​ക്ഷെ വ​ട​ക്കേ ഇ​ന്ത്യ​യു​ടെ അ​വ​സ്ഥ​യി​ൽ ത​ന്നെ നി​ല​നി​ൽ​ക്കു​മാ​യി​രു​ന്നു​വെ​ന്നും സി​സ്റ്റ​ർ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കു​റി​ക്കു​ന്നു. പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം സ്ത്രീ-​പു​രു​ഷ സ​മ​ത്വം എ​ന്ന് ആ​ഹ്ലാ​ദി​ക്കാ​ൻ സ​മ​യം ആ​യോ…? ആ​ൺ-​പെ​ൺ വേ​ർ​തി​രി​വി​ല്ലാ​ത്ത ഏ​കീ​കൃ​ത വ​സ്ത്ര​ധാ​ര​ണം ന​ട​പ്പി​ലാ​ക്കി എ​ന്ന​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ക്കു​ക​യും ആ ​നേ​ട്ടം കൊ​ട്ടി​ഘോ​ഷി​ക്കു​ക​യും ചെ​യ്യു​ന്ന​വ​രോ​ട്: ഈ 21 ​ആം നൂ​റ്റാ​ണ്ടി​ൽ അ​ല്പം കൂ​ടി ഉ​യ​ർ​ന്നു​ചി​ന്തി​ക്കു​ന്ന​ത് എ​ത്ര​യോ ന​ല്ല​താ​ണ്? ആ​സ​ക്തി​ക​ളാ​ൽ ക​ലു​ഷി​ത​മാ​യ ദൃ​ഷ്ടി​ക​ളെ​യും വ​ഷ​ള​ൻ ക​മ​ൻ്റു​ക​ളെ​യും ഭ​യ​ക്കാ​തെ ഒ​രു സ്ത്രീ​യ്ക്ക് കേ​ര​ള​ത്തി​ൻ്റെ തെ​രു​വു​ക​ളി​ൽ കൂ​ടി ന​ട​ന്ന് പോ​കാ​ൻ സാ​ധി​ക്കു​മ്പോ​ഴും, അ​ല്പ​നേ​ര​ത്തെ…

Read More

വി​ശ്വ​സു​ന്ദ​രി​പ്പ​ട്ട മത്സരത്തിന് പോകാനൊരുങ്ങവേ പാസ്പോർട്ട് കാണാതായി; വിശ്വസുന്ദരിയാകുന്നതിന് തൊട്ടുമുൻപു വരെ സു​സ്മി​ത നേ​രി​ട്ടത് കൊടിയ അ​വ​ഗ​ണ​ന!

വി​ശ്വ​സു​ന്ദ​രി​പ്പ​ട്ടം 21 വ​ർ​ഷ​ത്തി​നു ശേ​ഷം ഇ​ന്ത്യ​യി​ലെ​ത്തി​യ​തോ​ടെ വി​ശ്വ​സു​ന്ദ​രി​പ്പ​ട്ടം സം​ബ​ന്ധി​ച്ചു​ള്ള വാ​ർ​ത്ത​ക​ൾ ച​ർ​ച്ച​യാ​വു​ക​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സ​മാ​യി​രു​ന്നു രാ​ജ്യ​ത്തി​ന് അ​ഭി​മാ​ന നേ​ട്ടം സ​മ്മാ​നി​ച്ചു കൊ​ണ്ട് ഹ​ര്‍​നാ​സ് സ​ന്ധു എ​ന്ന 21 കാ​രി​യാ​യ പ​ഞ്ചാ​ബി സു​ന്ദ​രി വി​ശ്വ​സു​ന്ദ​രി പ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത്. ച​രി​ത്ര​ത്തി​ല്‍ ത​ന്നെ ഈ ​നേ​ട്ടം സ്വ​ന്ത​മാ​ക്കു​ന്ന മൂ​ന്നാ​മ​ത്തെ ഇ​ന്ത്യാ​ക്കാ​രി​യാ​ണ് ഹ​ര്‍​നാ​സ്. ഹ​ര്‍​നാ​സി​ന് മു​മ്പ് വി​ശ്വ​സു​ന്ദ​രി​യാ​യി മാ​റി​യ ര​ണ്ട് ഇ​ന്ത്യ​ക്കാ​രി​ക​ള്‍ മാ​ത്ര​മാ​ണു​ള്ള​ത്. 21 വ​ര്‍​ഷം മു​മ്പ് ലാ​റ ദ​ത്ത​യാ​യി​രു​ന്നു ഈ ​നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ തൊ​ട്ടു മു​മ്പ​ത്തെ ഇ​ന്ത്യ​ക്കാ​രി. 2000 ലാ​യി​രു​ന്നു ലാ​റ ദ​ത്ത മി​സ് യൂ​ണി​വേ​ഴ്‌​സാ​യി മാ​റി​യ​ത്. ആ​ദ്യ​മാ​യി വി​ശ്വ​സു​ന്ദ​രി​യാ​യ ഇ​ന്ത്യ​ക്കാ​രി സു​സ്മി​ത സെ​ന്‍ ആ​ണ്. 1994 ലാ​യി​രു​ന്നു സു​സ്മി​ത​യു​ടെ നേ​ട്ടം. സു​സ്മി​ത​യു​ടെ നേ​ട്ടം ഏ​റെ ആ​ഘോ​ഷി​ക്ക​പ്പെ​ട്ട​താ​യി​രു​ന്നു. ആ​ദ്യ​മാ​യി വി​ശ്വ​സു​ന്ദ​രി​യാ​കു​ന്ന ഇ​ന്ത്യ​ക്കാ​രി എ​ന്ന​ത് മാ​ത്ര​മ​ല്ല സു​സ്മി​ത​യു​ടെ നേ​ട്ട​ത്തെ സ്‌​പെ​ഷ്യ​ല്‍ ആ​ക്കു​ന്ന​ത്. ഒ​രു​പാ​ട് വെ​ല്ലു​വി​ളി​ക​ള്‍ അ​തി​ജീ​വി​ച്ചാ​യി​രു​ന്നു സു​സ്മി​ത ആ ​നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത്. മി​സ്…

Read More

നി​വേ​ദ്യ​മാ​യി 10 കി​ലോ ഐ​സ്‌​ക്രീം; പ്ര​സാ​ദം സ്വീ​ക​രി​ക്കാ​ൻ കൂ​ട്ട​യി​ടി;ഐസ്ക്രീം ലഭിച്ച സന്തോഷത്തിൽ ഭക്തർ

പ​ഞ്ച​രാ​മ ക്ഷേ​ത്ര​മാ​യ ശ്രീ​ര രാ​മ​ലിം​ഗേ​ശ്വ​ര സ്വാ​മി ക്ഷേ​ത്ര​ത്തി​ല്‍ നി​വേ​ദ്യ​മാ​യി 10 കി​ലോ ഐ​സ്‌​ക്രീം ന​ൽ​കി ഭ​ക്ത​ൻ. പാ​ല​ക്കോ​ള്‍ സ്വ​ദേ​ശി​യാ​യ ദെ​വെ​ല്ല ന​ര​സിം​ഹ മൂ​ര്‍​ത്തി​യാ​ണ് ശി​വ​നു നി​വേ​ദ്യ​മാ​യി 10 കി​ലോ ഐ​സ്‌​ക്രീം ന​ല്‍​കി​യ​ത്. ഇ​ത് കാ​ണാ​നും ഈ ​പ്ര​സാ​ദം സ്വീ​ക​രി​ക്കാ​നും നി​ര​വ​ധി പേ​രാ​ണ് ഇ​വി​ടെ എ​ത്തി​യ​ത്. ഭ​ക്ത​ന്റെ ഐ​സ്‌​ക്രീം പ്ര​സാ​ദ​ത്തെ​ക്കു​റി​ച്ച് ക്ഷേ​ത്ര​ത്തി​ന്‍റെ പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഉ​ള്ള​വ​ര്‍ പെ​ട്ട​ന്ന് ത​ന്നെ അ​റി​യു​ക​യും ക്ഷേ​ത്ര​ത്തി​ലേ​ക്ക് വേ​ഗ​ത്തി​ൽ എ​ത്തു​ക​യു​മാ​യി​രു​ന്നു. പ്ര​സാ​ദ​മാ​യി ഐ​സ്‌​ക്രീം ല​ഭി​ച്ച സ​ന്തോ​ഷ​ത്തി​ലാ​ണ് ക്ഷേ​ത്ര​ത്തി​ല്‍ നി​ന്നും എ​ല്ലാ​വ​രും മ​ട​ങ്ങി​യ​ത്.

Read More