ഇ​ന്ത്യ​ന്‍ പ്ര​സി​ഡ​ന്‍റ് ക​ഴി​ഞ്ഞാ​ല്‍ സ്വ​ന്തം പേ​രി​ല്‍ ത​പാ​ല്‍ ഓ​ഫീസ് ഉ​ള്ള​ത് ഇവിടെ..!ത​പാ​ല്‍​മു​ദ്ര​യോ​ടു​ള്ള ഭ​ക്തി​യിൽ ഭക്തർ ചെയ്യുന്നത് കണ്ടോ…

ശ​ബ​രി​മ​ല: ന​വ​മാ​ധ്യ​മ സ​ന്ദേ​ശ​ങ്ങ​ളു​ടെ കാ​ല​ത്തും ശ​ബ​രി​മ​ല​യി​ല്‍ നി​ന്നു​ള്ള ക​ത്തു​ക​ള്‍​ക്ക് പ​ഴ​യ പ്ര​താ​പം ചോ​ര്‍​ന്നി​ട്ടി​ല്ല.ശ​ബ​രി​മ​ല​യി​ലെ​ത്തു​ന്ന ഭ​ക്ത​രി​ലേ​റെ​പേ​രും മാ​ളി​ക​പ്പു​റ​ത്തി​ന​ടു​ത്തു​ള്ള ത​പാ​ല്‍ ഓ​ഫീ​സി​ല്‍ എ​ത്തി, പ്രി​യ​പ്പെ​ട്ട​വ​ര്‍​ക്ക് ക​ത്തെ​ഴു​തു​ന്നു. ക​വ​റു​ക​ളും കാ​ര്‍​ഡു​ക​ളും വാ​ങ്ങി​ക്കൊ​ണ്ടു​പോ​വു​ക​യും അ​വ നി​ധി​പോ​ലെ സൂ​ക്ഷി​ക്കു​ക​യും ചെ​യ്യു​ന്നു. ത​പാ​ല്‍​ഓ​ഫി​സി​നോ​ടോ, ക​ത്തെ​ഴു​തു​ന്ന​തി​നോ ഉ​ള്ള പ്ര​ണ​യ​മ​ല്ല മ​റി​ച്ച് ആ ​ക​ത്തു​ക​ളി​ല്‍ പ​തി​യ്ക്കു​ന്ന ത​പാ​ല്‍​മു​ദ്ര​യോ​ടു​ള്ള ഭ​ക്തി​യാ​ണ് അ​യ്യ​പ്പ​ഭ​ക്ത​രെ ശ​ബ​രി​മ​ല ത​പാ​ല്‍​ഓ​ഫി​സി​ല്‍ എ​ത്തി​ക്കു​ന്ന​ത്. പ​തി​നെ​ട്ടാം​പ​ടി​യും അ​യ്യ​പ്പ​നുംപ​തി​നെ​ട്ടാം​പ​ടി​യും അ​യ്യ​പ്പ​നും ചേ​രു​ന്ന പ്ര​ത്യേ​ക​ത​യു​ള്ള ത​പാ​ല്‍​മു​ദ്ര​യാ​ണി​വി​ടു​ത്തെ പ്ര​ത്യേ​ക​ത. ഇ​ന്ത്യ​ന്‍ പ്ര​സി​ഡ​ന്‍റ് ക​ഴി​ഞ്ഞാ​ല്‍ സ്വ​ന്തം പേ​രി​ല്‍ ത​പാ​ല്‍ ഓ​ഫീസ് ഉ​ള്ള​ത് അ​യ്യ​പ്പ​ന്റെ പേ​രി​ലാ​ണ്. പ​രി​വേ​ദ​ങ്ങ​ളും അ​പേ​ക്ഷ​ക​ളും സ​ങ്ക​ട​ങ്ങ​ളും പ്രാ​ര്‍​ഥ​ന​യു​ടെ രൂ​പ​ത്തി​ല്‍ മാ​ത്ര​മ​ല്ല ക​ത്തു​ക​ളു​ടെ രൂ​പ​ത്തി​ലും അ​യ്യ​നെ തേ​ടി​യെ​ത്തു​ന്നു. ജീ​വി​ത​ദു:​ഖ​ങ്ങ​ളെ കു​റി​ച്ചും സ​ന്തോ​ഷ​സ​ന്ദ​ര്‍​ഭ​ങ്ങ​ളെ കു​റി​ച്ചു​മു​ള്ള ക​ത്തു​ക​ള്‍. ഭ​ക്ത​ര്‍ അ​യ്യ​പ്പ​ന​യ​ക്കു​ന്ന ക​ത്തു​ക​ളും മ​ണി ഓ​ര്‍​ഡ​റു​ക​ളും കൈ​കാ​ര്യം ചെ​യ്യു​ന്ന​തും ഇ​വി​ടെ​ത​ന്നെ. ക​ല്യാ​ണം, ഗൃ​ഹ​പ്ര​വേ​ശം, ക​ട​യു​ടെ ഉ​ദ്ഘാ​ട​നം തു​ട​ങ്ങി​യ​വ​യു​ടെ ക്ഷ​ണ​ക​ത്തു​ക​ളും അ​യ്യ​പ്പ​നെ​ത്തേ​ടി​യെ​ത്തു​ന്ന​ത് പ​തി​വ്മാ​ത്രം. ഇ​വ​യെ​ല്ലാം ത​രം​തി​രി​ച്ച് ദേ​വ​സ്വം എ​ക്‌​സി​ക്യൂ​ട്ടീ​വ്…

Read More

ക്രി​സ്മ​സ് ഇ​ങ്ങെ​ത്തി…. കേ​ക്കു വി​പ​ണി സ​ജീ​വം; ആ​വ​ശ്യ​ക്കാ​രു​ടെ മു​ന്നി​ൽ വ​ച്ചു​ നി​മി​ഷ​ങ്ങ​ൾ​ക്ക​കം കേ​ക്കു​ക​ൾ ഉ​ണ്ടാ​ക്കി നൽകി കേറ്റർ ബേക്കറി

കോ​ട്ട​യം: കേ​ക്കി​ന്‍റെ മാ​ധു​ര്യ​മി​ല്ലെ​ങ്കി​ൽ എ​ന്തു ക്രി​സ്മ​സ് ആ​ഘോ​ഷം. ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ളി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട വി​ഭ​വ​മാ​ണ് കേ​ക്ക്. കോ​വി​ഡ് മ​ഹാ​മാ​രി​ക്കി​ട​യി​ൽ മു​ങ്ങി​പോ​യ ര​ണ്ടു വ​ർ​ഷ​ത്തെ ക്രി​സ്മ​സ് ആ​ഘോ​ഷം കേ​ക്ക് വി​പ​ണി​യെ സാ​ര​മാ​യി ബാ​ധി​ച്ചി​രു​ന്നു. ഇ​ത്ത​വ​ണ കേ​ക്ക് വി​പ​ണി നേ​ര​ത്തെ ത​ന്നെ സ​ജീ​വ​മാ​ക്കി​യി​രി​ക്കു​ക​യാ​ണ് വ്യാ​പാ​രി​ക​ൾ. കേ​ക്ക് നി​ർ​മാ​ണ​ത്തി​നാ​വ​ശ്യ​മാ​യ മു​ട്ട, നെ​യ്യ്, വ​ന​സ്പ​തി തു​ട​ങ്ങി​യ​വ​യു​ടെ വി​ല​വ​ർ​ധ​ന​വു മൂ​ലം കേ​ക്കു​ക​ൾ​ക്ക് ഇ​ത്ത​വ​ണ 10 ശ​ത​മാ​നം വി​ല​വ​ർ​ന​വു​ണ്ട്. 800 ഗ്രാം ​പ്ലം കേ​ക്കി​ന് 340 രൂ​പ​യാ​ണ് വി​ല. മാ​ർ​ബി​ൾ കേ​ക്കി​നും 800 ഗ്രാ​മി​നു 340 രൂ​പ​യാ​ണ് വി​ല ക്രീം ​ഐ​സിം​ഗ് കേ​ക്കു​ക​ൾ​ക്ക് 650 രൂ​പ മു​ത​ൽ 900 രൂ​പ വ​രെ​യാ​ണ് വി​ല. ഫ്ര​ഷ് ക്രീം ​കേ​ക്കു​ക​ൾ​ക്കും 400 രൂ​പ മു​ത​ൽ 600 രൂ​പ വ​രെ​യാ​ണ് വി​ല. ക്രി​സ്മ​സ് വി​പ​ണി​യി​ൽ മു​ന്പു പ്ലം ​കേ​ക്കു​ക​ൾ മാ​ത്ര​മാ​ണു​ണ്ടാ​യി​രു​ന്ന​ത്. എ​ന്നാ​ൽ വൈ​റ്റ് കേ​ക്കു​ക​ൾ ക്ര​മേ​ണ വി​പ​ണി കീ​ഴ​ട​ക്കാ​ൻ തു​ട​ങ്ങി.…

Read More

ജീ​വി​ത​ത്തി​ല്‍ ഒ​റ്റ​പ്പെ​ട്ട​വ​ര്‍​ക്ക് കൈ​ത്താ​ങ്ങാ​യി ’ചി​രി​ക്കൂ​ട്ടം’ കൂ​ട്ടാ​യ്മ​യി​ലെ സ്ത്രീ​ക​ളു​ടെ വി​വി​ധ ക​ഴി​വു​ക​ളെ ക​ണ്ടെ​ത്തി അ​വ​യെ  വരുമാനമാക്കാൻ സഹായിക്കുകയാണ് ചിരിക്കൂട്ടം

  അ​രു​ണ്‍ ടോം​കോ​വി​ഡ് കാ​ല​ത്ത് വ​രു​മാ​നം നി​ല​ച്ച് ജീ​വി​ത​ത്തി​ന്‍​മേ​ല്‍ ഇ​രു​ള്‍​വീ​ണു​പോ​യ സ്ത്രീ​ക​ളെ വെ​ളി​ച്ച​ത്തി​ലേ​യ്ക്ക് കൊ​ണ്ടു​വ​രാ​ന്‍ സ​ഹാ​യി​ക്കു​ക​യാ​ണ് ചി​രി​ക്കൂ​ട്ട​മെ​ന്ന വാ​ട്സ്ആ​പ് കൂ​ട്ടാ​യ്മ. ഹോ​മി​യോ ഡോ​ക്ട​റും കൗ​ണ്‍​സി​ലിം​ഗ് സൈ​ക്കോ​ള​ജി​സ്റ്റു​മാ​യ ഡോ. ​ജി​ഷ മേ​രി​യാ​ണ് ഈ ​കൂ​ട്ടാ​യ്മ​യു​ടെ പി​ന്നി​ല്‍. സ്ത്രീ​ക​ള്‍​ക്ക് വേ​ണ്ടി സ്ത്രീ​ക​ള്‍ ഒ​ത്തു​കൂ​ടു​ന്ന​യി​ട​മെ​ന്ന് ഒ​റ്റ​വാ​ക്കി​ല്‍ പ​റ​യാം. കൂ​ട്ടാ​യ്മ​യി​ലെ സ്ത്രീ​ക​ളു​ടെ വി​വി​ധ ക​ഴി​വു​ക​ളെ ക​ണ്ടെ​ത്തി അ​വ​യെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ആ ​ക​ഴി​വി​നെ വ​രു​മാ​ന​മാ​ക്കി മാ​റ്റു​വാ​ന്‍ സ​ഹാ​യി​ക്കു​ക​യും ചെ​യ്യു​ക​യാ​ണ് ചി​രി​ക്കൂ​ട്ടം ചെ​യ്യു​ന്ന​ത്. എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ ആ​ലു​വ ചൂ​ണ്ടി​യി​ല്‍ നി​ന്ന് തു​ട​ങ്ങി​യ ഈ ​കൂ​ട്ടാ​യ്മ​യി​ല്‍ ഇ​ന്ന് കേ​ര​ള​ത്തി​ലെ വി​വി​ധ ജി​ല്ല​ക​ളി​ല്‍ നി​ന്നു​ള്ള നി​ര​വ​ധി വ​നി​ത​ക​ളാ​ണു​ള്ള​ത്. കോ​വി​ഡ് കാ​ല​ത്ത് വ​രു​മാ​നം നി​ല​ച്ച് ത​ക​ര്‍​ച്ച​യു​ടെ വ​ക്കി​ലെ​ത്തി​യ നി​ര​വ​ധി കു​ടും​ബി​നി​ക​ളെ തി​രി​കെ ജീ​വി​ത​ത്തി​ലേ​യ്ക്ക് കൈ ​പി​ടി​ച്ചു​ന​ട​ത്താ​ന്‍ സാ​ധി​ച്ചു​വെ​ന്ന​താ​ണ് ഈ ​കൂ​ട്ടാ​യ്മ​യു​ടെ വി​ജ​യ​വും. ’ചി​രി​ക്കൂ​ട്ടം’ പി​റ​വി​യെ​ടു​ക്കു​ന്നുക്ലി​നി​ക്കി​ല്‍ വ​രു​ന്ന സ്ത്രീ​ക​ളി​ല്‍ പ​ല​രും ത​ങ്ങ​ളു​ടെ ജീ​വി​ത​ത്തി​ല്‍ അ​നു​ഭ​വി​ക്കേ​ണ്ടി​വ​രു​ന്ന അ​വ​ഗ​ണ​ന​ക​ളും മാ​ന​സീ​ക​പീ​ഢ​ന​ങ്ങ​ളും ഡോ. ​ജി​ഷ​യു​മാ​യി പ​ങ്കു​വ​യ്ക്കാ​റു​ണ്ട്.…

Read More

സേ​തു​രാ​മ​യ്യ​രു​ടെ അ​ഞ്ചാംവ​ര​വി​ലും വ​ലം​കൈ​യാ​യി വി​ക്രം ഉ​ണ്ടാ​കും; ആ​രാ​ധ​ക​ർ​ക്ക് സ​ന്തോ​ഷം പ​ക​രു​ന്ന വാ​ർ​ത്ത പു​റ​ത്തു​വി​ട്ട് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ

പ്ര​ഖ്യാ​പ​നം വ​ന്ന​പ്പോ​ൾ മു​ത​ൽ എ​ല്ലാ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന സി​നി​മ​ക​ളി​ൽ ഒ​ന്നാ​ണ് സി​ബി​ഐ​യു​ടെ അ​ഞ്ചാം ഭാ​ഗം. സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം പു​രോ​ഗ​മി​ക്കു​മ്പോ​ൾ സി​ബി​ഐ സീ​രി​സ് ആ​രാ​ധ​ക​ർ​ക്ക് സ​ന്തോ​ഷം പ​ക​രു​ന്ന മ​റ്റൊ​രു വാ​ർ​ത്ത പു​റ​ത്തു​വി​ട്ടി​രി​ക്കു​ക​യാ​ണ് സി​നി​മ​യു​ടെ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ. നേ​ര​ത്തെ പു​റ​ത്തി​റ​ങ്ങി​യ നാ​ല് ഭാ​ഗ​ങ്ങ​ളി​ലും മ​മ്മൂ​ട്ടി​ക്കൊ​പ്പം ത​ന്നെ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച് ആ​രാ​ധ​ക​രെ ര​സി​പ്പി​ച്ച ജ​ഗ​തി ശ്രീ​കു​മാ​ർ അ‍​ഞ്ചാം ഭാ​ഗ​ത്തി​ലും അ​ഭി​ന​യി​ക്കു​മെ​ന്നാ​ണ് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. സി​നി​മ പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ മു​ത​ൽ എ​ല്ലാ​വ​രും വി​ഷ​മി​ച്ചി​രു​ന്ന​തും അ​ഞ്ചാം ത​വ​ണ കേ​സ് അ​ന്വേ​ഷി​ക്കാ​ൻ സേ​തു​രാ​മ​യ്യ​ർ എ​ത്തു​മ്പോ​ൾ ഒ​പ്പം വ​ലം​കൈ​യാ​യി ജ​ഗ​തി ശ്രീ​കു​മാ​റി​ന്‍റെ വി​ക്രം എ​ന്ന ക​ഥാ​പാ​ത്രം ഉ​ണ്ടാ​കി​ല്ല​ല്ലോ എ​ന്ന​താ​ണ്. സി​ബി​ഐ ഡ​യ​റി കു​റി​പ്പ് മു​ത​ലു​ള്ള എ​ല്ലാ ഭാ​ഗ​ങ്ങ​ളി​ലും മ​മ്മൂ​ട്ടി​ക്കൊ​പ്പം ജ​ഗ​തി ശ്രീ​കു​മാ​ർ അ​ഭി​ന​യി​ച്ചി​രു​ന്നു. വി​ക്രം എ​ന്ന സി​ബി​ഐ ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നു ചി​ത്ര​ത്തി​ൽ ജ​ഗ​തി​യു​ടെ ക​ഥാ​പാ​ത്രം. മു​കേ​ഷാ​ണ് മ​റ്റൊ​രു പ്ര​ധാ​ന ക​ഥാ​പാ​ത്ര​മാ​യി നേ​ര​ത്തെ പു​റ​ത്തി​റ​ങ്ങി​യ നാ​ല് സീ​രി​സി​ലും ഉ​ണ്ടാ​യി​രു​ന്ന​ത്. ചാ​ക്കോ എ​ന്ന…

Read More

എന്റെ ശരീരം നിങ്ങളുടെ ഉപഭോഗത്തിനുള്ള വസ്തുവല്ല ! സ്വിം സ്യൂട്ടില്‍ ഞെട്ടിച്ച് നടി ഫറ ഷിബ്‌ല

നടി ഫറ ഷിബ് ലയുടെ പുതിയ ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ വൈറലാകുന്നത്. സ്വന്തം ശരീരത്തെ സ്‌നേഹിക്കുന്നതിന്റെ ആവശ്യകത ഉദ്‌ബോധിപ്പിച്ചാണ് ഫറയുടെ പുതിയ ഫോട്ടോഷൂട്ട്. കഥാപാത്രങ്ങള്‍ക്ക് വേണ്ടി നിരവധി തവണ ശരീരഭാരം കൂട്ടുകയും കുറയ്ക്കുകയും ചെയ്തു പ്രേക്ഷകരെ ഞെട്ടിച്ചിട്ടുള്ള താരമാണ് ഫറ. ശരീരഭാരം കൂടിയതിന് പേരില്‍ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനങ്ങളും ആക്ഷേപങ്ങളും താരത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. എഴുത്തുകാരി സോഫി ലൂയിസിന്റെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് പങ്കുവച്ച താരത്തിന്റെ പുതിയ ചിത്രം ഇതിനോടകം വൈറലായിക്കഴിഞ്ഞു. ‘എന്റെ ശരീരം നിങ്ങള്‍ക്ക് വിമര്‍ശിക്കാനും ചര്‍ച്ച ചെയ്യാനുമുള്ളതല്ല. എന്റെ ശരീരം നിങ്ങളുടെ ഉപഭോഗത്തിനുള്ള വസ്തുവല്ല. എന്റെ ശരീരമാണ് എന്റെ ആയുധം. എന്റെ അനുഭവങ്ങളുടെ ശേഖരമാണത്. എന്റെ ശരീരം പൊരുതിയ യുദ്ധങ്ങള്‍ എനിക്ക് മാത്രം മനസിലാകുന്നതാണ് നിങ്ങളുടെ കണ്ണുകള്‍ക്ക് അത് മനസിലാക്കണമെന്നില്ല. എന്റെ ശരീരത്തിന് വിലയിടാന്‍ വരരുത് അത് എനിക്ക് വിട്ടേക്കുക… സോഫി ലൂയിസ്’ ബ്രിമ്മിങ് ഫറ എന്ന തലക്കെട്ടോടെ…

Read More

ഇത് ഇന്ത്യക്കാരുടെ ചായയല്ല ! മക്കളെ ചായ ഉണ്ടാക്കാന്‍ പഠിപ്പിച്ച് പുലിവാലു പിടിച്ച് ഇന്തോ-അമേരിക്കന്‍ ഡോക്ടര്‍;വീഡിയോ വൈറല്‍…

വിദേശികള്‍ ബിയറും വൈനും കഴിക്കുന്നതു പോലെ ഇന്ത്യക്കാരുടെ ദേശീയ പാനീയമാണ് ചായ. ദിവസം കുറഞ്ഞത് രണ്ടുനേരമെങ്കിലും നല്ല കടുപ്പമുള്ള ചായ കുടിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. പാല്‍ ഒഴിച്ചെടുക്കുന്ന ചായ ആയാലും കട്ടന്‍ ചായ ആയാലും പലര്‍ക്കും കടുപ്പം നിര്‍ബന്ധമാണ്. എന്നാല്‍ ഇപ്പോള്‍ ഒരു ചായ ഉണ്ടാക്കലിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മകളെ ചായ ഉണ്ടാക്കാന്‍ പഠിപ്പിച്ച് പുലിവാല്‍ പിടിച്ചിരിക്കുകയാണ് ഇന്ത്യന്‍ വംശജനും ടെലിവിഷന്‍ അവതാരകനും അമേരിക്കയില്‍ ന്യൂറോസര്‍ജനുമായി പ്രവര്‍ത്തിക്കുന്ന ഡോ. സഞ്ജയ് ഗുപ്ത. തന്റെ അമ്മ തന്നെ ഉണ്ടാക്കാന്‍ പഠിപ്പിച്ച ചായയാണ് മക്കളെയും പഠിപ്പിക്കുന്നതെന്നാണ് വീഡിയോയില്‍ സഞ്ജയ് പറയുന്നത്. അമ്മ ഉപയോഗിച്ചുകൊണ്ടിരുന്ന കപ്പുകളാണ് ചായ കുടിക്കാന്‍ വേണ്ടി വീഡിയോയില്‍ കാണുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. എന്നാല്‍, ടീ ബാഗ് ഉപയോഗിച്ച് ചായ ഉണ്ടാക്കുന്നത് കണ്ടതോടെ ഇന്ത്യക്കാരായ ചായപ്രേമികള്‍ക്ക് അതത്ര ഇഷ്ടപ്പെട്ടില്ല. ലൂസ് ആയി കിട്ടുന്ന ചായപ്പൊടിയാണ് സാധാരണ…

Read More

അണ്ഡകടാഹം വരെ പുകഞ്ഞേക്കും ! പച്ചമുളക് ചേര്‍ത്ത ഐസ്‌ക്രീം കണ്ട് കണ്ണുതള്ളി സോഷ്യല്‍ മീഡിയ;വീഡിയോ വൈറല്‍…

ജീവിതത്തില്‍ ഒരിക്കലെങ്കിലും ഐസ്‌ക്രീം കഴിച്ചിട്ടില്ലാത്തവര്‍ കുറവായിരിക്കും. പല തരത്തിലുള്ള വ്യത്യസ്ഥമായ ഐസ്‌ക്രീമുകള്‍ വിപണിയില്‍ ലഭ്യമാണുതാനും. പൊരിച്ച ഐസ്‌ക്രീം വരെ ഇന്ന് രംഗപ്രവേശം ചെയ്തിരിക്കുന്നു. എന്നാല്‍ അവയെയെല്ലാം കടത്തിവെട്ടുകയാണ് ഒരു പുതിയ ഐസ്‌ക്രീം. പച്ചമുളക് കൊണ്ടുളെളാരു ഐസ്‌ക്രീമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. എരിവും മധുരവും ചേര്‍ന്ന പുതുരുചിയില്‍ പക്ഷേ പലരും നെറ്റി ചുളിക്കുകയാണ്. സ്ട്രീറ്റ് സ്റ്റാളില്‍ നിന്നുളള വീഡിയോ ഒരു ഫുഡ് ബ്ലോഗറാണ് പങ്കുവച്ചത്. പച്ചമുളക് ചെറുതായി അരിഞ്ഞ് അതിലേക്ക് ന്യൂട്രല്ല , ക്രീം എന്നിവ ചേര്‍ത്താണ് ഐസ്‌ക്രീം തയാറാക്കുന്നത്. എന്തായാലും ഐസ്‌ക്രീം ഇതിനോടകം വന്‍ ചര്‍ച്ചയായി എന്നു പറഞ്ഞാല്‍ മതിയല്ലോ…

Read More

റോഡില്‍ മുറിവേറ്റ് കുരങ്ങ് ബോധരഹിതനായി ! ഞൊടിയിടയില്‍ കൃത്രിമശ്വാസം നല്‍കി ജീവന്‍ രക്ഷിച്ച് യുവാവ്, വീഡിയോ വൈറല്‍

നായ്ക്കളുടെ ആക്രമണത്തില്‍ ബോധരഹിതനായ കുരങ്ങിന് കൃത്രിമശ്വാസം നല്‍കി ജീവന്‍ രക്ഷിച്ച് യുവാവ്. കൃത്രിമ ശ്വാസവും പ്രാഥമിക ശ്രുശൂഷയും നല്‍കുന്നതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. കഴിഞ്ഞ ദിവസം തമിഴ്‌നാട് പേരംമ്പലൂരിലാണ് സംഭവം. നായ്ക്കള്‍ കൂട്ടം ചേര്‍ന്ന് കുരങ്ങിനെ കടിച്ചുമുറിവേല്‍പ്പിക്കുന്ന കാഴ്ച കണ്ടാണ് 38 കാരനായ പ്രഭു വണ്ടിനിര്‍ത്തുന്നത്. എട്ടുമാസം മാത്രം പ്രായമുള്ള കുരങ്ങായിരുന്നു അത്. നായ്ക്കളില്‍ നിന്ന് രക്ഷപ്പെടാന്‍ മരത്തില്‍ കയറിയ കുരങ്ങ് താഴേക്ക് വീഴുകയായിരുന്നു. നായ്ക്കളെ ഓടിച്ച് കുരങ്ങിനെ എടുത്തപ്പോള്‍ അതിന് ബോധമില്ലായിരുന്നു. വെള്ളം കൊടുത്ത് തട്ടിവിളിച്ചപ്പോഴും അനക്കമില്ലാതെ കിടന്നു. തുടര്‍ന്ന് കുരങ്ങിനെ മൃഗാശുപത്രിയിലെത്തിക്കാന്‍ പ്രഭു സുഹൃത്തിനൊപ്പം ബൈക്കില്‍ പുറപ്പെട്ടു.യാത്രക്കിടയിലാണ് കുരങ്ങിന് ശ്വാസം പോകുന്നതായി കണ്ടത്. ഉടനെ വണ്ടി നിര്‍ത്തി കുരങ്ങിന്റെ നെഞ്ചില്‍ അമര്‍ത്തുകയും രണ്ടുമൂന്ന് തവണ വായകൊണ്ട് കൃത്രിമ ശ്വാസം നല്‍കുകയുമായിരുന്നു. പെട്ടെന്ന് കുരങ്ങിന് ശ്വാസം തിരിച്ചു കിട്ടുകയായിരുന്നു. ഉടന്‍ തന്നെ കുരങ്ങിനെ…

Read More

കെ​ട്ടി​പ്പി​ടി​ക്കാ​ന്‍ കാ​ത്തു നി​ല്‍​ക്കു​ന്ന സിം​ഹം! സി​ര്‍​ഗ​യ്ക്ക് വാ​ല​ന്‍റീ​നോ​ടു​ള്ള ഈ ​അ​ടു​പ്പത്തെ സ്‌​നേ​ഹ​മെ​ന്നോ ക​ട​പ്പാ​ടെ​ന്നോ ന​ന്ദി​യെ​ന്നോ വി​ളി​ക്കാം; കാ​ര​ണം…

സി​ര്‍​ഗ എ​ന്ന സിം​ഹ​ത്തി​ന് തന്‍റെ ഒ​രു ദി​വ​സം ഐ​ശ്വ​ര്യ​ത്തോ​ടെ തു​ട​ങ്ങ​ണ​മെ​ങ്കി​ല്‍ ത​ന്‍റെ ആ​ത്മാ​ര്‍​ഥ സു​ഹൃ​ത്തി​നെ ഒ​ന്ന് കെ​ട്ടി​പ്പി​ടി​ക്ക​ണം. ഇ​ല്ലെ​ങ്കി​ല്‍ സി​ര്‍​ഗ​യ്ക്ക് ആ​കെ സ​ങ്ക​ട​മാ​കും. ആ​രാ​ണീ സു​ഹൃ​ത്തെ​ന്ന​ല്ലെ. ആ​ള്‍ മ​റ്റൊ​രു സിം​ഹ​മോ മ​റ്റേ​തെ​ങ്കി​ലും മൃ​ഗ​മോ ഒ​ന്നു​മ​ല്ല. വാ​ല​ന്‍റീ​ന്‍ ഗ്രു​വെ​ന​ര്‍ എ​ന്ന മ​നു​ഷ്യ​നാ​ണ് സി​ര്‍​ഗ​യു​ടെ ബെ​സ്റ്റ് ഫ്ര​ണ്ട്. ന​ന്ദി സ്‌​നേ​ഹം ക​ട​പ്പാ​ട് സി​ര്‍​ഗ​യ്ക്ക് വാ​ല​ന്‍റീ​നോ​ടു​ള്ള ഈ ​അ​ടു​പ്പ​ത്തി​നെ സ്‌​നേ​ഹ​മെ​ന്നോ ക​ട​പ്പാ​ടെ​ന്നോ ന​ന്ദി​യെ​ന്നോ വി​ളി​ക്കാം. കാ​ര​ണം അ​ത്ര​യും വ​ലി​യൊ​രു ക​ട​മ​യാ​ണ് വാ​ല​ന്‍റീ​ന്‍ സി​ര്‍​ഗ​യോ​ട് ചെ​യ്ത​ത്. അ​ത് എ​ന്താ​ണെ​ന്നോ? സി​ര്‍​ഗ​യ്ക്ക് പ​ത്ത് ദി​വ​സം മാ​ത്രം പ്രാ​യ​മു​ള്ള​പ്പോ​ള്‍ അ​വ​ളെ അ​വ​ളു​ടെ അ​മ്മ ഉ​പേ​ക്ഷി​ച്ച് പോ​യി. കാ​ട്ടി​ല്‍ ഒ​റ്റ​പ്പെ​ട്ട് ക​ര​ഞ്ഞ് ത​ള​ര്‍​ന്നു കി​ട​ന്ന അ​വ​ളെ പ​രി​സ്ഥി​തി പ്ര​വ​ര്‍​ത്ത​ക​ന്‍ കൂ​ടി​യാ​യ വാ​ലന്‍റീ​ന്‍ ക​ണ്ടു. അ​വ​ളെ എ​ടു​ത്ത് പ​രി​ച​രി​ച്ച് വ​ള​ര്‍​ത്തി. ഇ​ന്ന് ഒ​മ്പ​തു വ​യ​സു​കാ​രി​യാ​യി സി​ര്‍​ഗ. ലോ​കം മു​ഴു​വ​ന്‍ ആ​രാ​ധ​ക​ര്‍ ഈ ​സ്‌​നേ​ഹ​വും ക​രു​ത​ലും ലോ​കം മു​ഴു​വ​നു​മു​ള്ള ല​ക്ഷ​ക​ണ​ക്കി​ന്…

Read More

കളിക്കൂട്ടുകാരന്‍ പെരുമ്പാമ്പ് ! കൂറ്റന്‍ പെരുമ്പാമ്പുമായി കൊച്ചു പെണ്‍കുട്ടിയുടെ ചങ്ങാത്തം; അമ്പരപ്പിക്കുന്ന വീഡിയോ വൈറല്‍…

പാമ്പിനെ പൊതുവെ എല്ലാവര്‍ക്കും ഭയമാണ്. പ്രത്യേകിച്ച് കൊച്ചുകുട്ടികള്‍ക്ക്. അപ്പോള്‍ കൂറ്റന്‍ പെരുമ്പാനിനെ തീര്‍ച്ചയായും ഭയക്കും. എന്നാല്‍ ഇവിടെ ഒരു കൂറ്റന്‍ പെരുമ്പാമ്പുമായി ചങ്ങാത്തത്തിലായിരിക്കുകയാണ് ഒരു കൊച്ചു പെണ്‍കുട്ടി. വളരെ കൂളായി പെരുമ്പാമ്പുമായി കളിക്കുന്ന കൊച്ചു പെണ്‍കുട്ടിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. ചുവന്ന ടീ ഷര്‍ട്ടും പാന്റും നീല ചെരുപ്പും ധരിച്ച ഒരു സുന്ദരിയായ കൊച്ചുപെണ്‍കുട്ടിയാണ് വിഡിയോയിലുള്ളത്. കുട്ടി വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു കൂറ്റന്‍ പെരുമ്പാമ്പ് അവള്‍ക്കരികിലേയ്ക്ക് ഇഴഞ്ഞടുത്തു. പാമ്പിനെ കണ്ട് പെണ്‍കുട്ടിക്ക് സന്തോഷമായി. ഭയങ്കര വലിപ്പമുള്ള പെരുമ്പാമ്പാണ് കുട്ടിയുടെ അടുത്തേക്ക് വന്നത്. പാമ്പ് കാലിന് ചുവട്ടിലേക്ക് ഇഴഞ്ഞെത്തിയപ്പോള്‍ അങ്ങോട്ടും ഇങ്ങോട്ടും കാല് മാറ്റുകയും, പാമ്പിന്റെ തലയില്‍ പിടിക്കുകയും തലോടുകയും ഒക്കെ ചെയ്യുന്നുണ്ട്. കൂടാതെ കൂറ്റന്‍ പെരുമ്പാമ്പിന്റെ പുറത്ത് കിടന്ന് പുഞ്ചിരിയോടെ അതിനെ തഴുകുന്നതും വീഡിയോയില്‍ കാണാം. സ്‌നേക്ക് വേള്‍ഡ് എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ച് വിഡിയോ…

Read More