പാരമ്പര്യം ഉള്ളവർക്ക് സമ്മർദം ഉണ്ടാകും; സി​നി​മ​യി​ല്‍ വ​രു​മ്പോ​ള്‍ എ​നി​ക്കൊ​ന്നും ന​ഷ്ട​പ്പെ​ടാ​നു​ണ്ടാ​യി​രു​ന്നി​ല്ല; സിനിമാമേഖലയിലെ ചില സത്യങ്ങൾ തുറന്ന് പറഞ്ഞ് ടൊവിനോ തോമസ്

ഒ​ന്നു​മി​ല്ലാ​ത്ത​വ​ന്‍ വ​ള​ര്‍​ന്ന് വ​ലു​താ​വു​ന്ന​ത് കാ​ണാ​ന്‍ എ​ല്ലാ​വ​ര്‍​ക്കും ഇ​ഷ്ട​മാ​ണ്. ആ ​ഒ​രു ഇ​ള​വ് ചി​ല​പ്പോ​ള്‍ പാ​ര​മ്പ​ര്യ​മു​ള്ള​വ​ര്‍​ക്ക് കി​ട്ടി​യെ​ന്ന് വ​രി​ല്ലെന്ന് ടൊവിനോ തോമസ് ഒ​രു തു​ട​ക്കം കി​ട്ടി എ​ന്ന​തി​ന​പ്പു​റം പാ​ര​മ്പ​ര്യ​മു​ള്ള​വ​ര്‍​ക്ക് സ​മ്മ​ര്‍​ദം ഉ​ണ്ടാ​വും. ചി​ല​പ്പോ​ള്‍ അ​ച്ഛ​ന്‍ നൂ​റും ഇ​രു​ന്നൂ​റും സി​നി​മ​ക​ള്‍ ചെ​യ്ത ആ​ളാ​യി​രി​ക്കാം. എ​ന്നാ​ല്‍ മ​ക​ന്‍റെ ആ​ദ്യ പ​ടം ക​ഴി​യു​മ്പോ​ഴേ​ക്കും അ​ച്ഛ​നോ​ളം എ​ത്തി​യി​ല്ലെ​ന്ന താ​ര​ത​മ്യം വ​രും. അ​ത്ത​രം പ്ര​ശ്ന​ങ്ങ​ള്‍ ഇ​ന്‍​സ്ട്രി​യി​ല്‍ ഒ​രു ബ​ന്ധ​വു​മി​ല്ലാ​തെ വ​രു​ന്ന​വ​ര്‍​ക്ക് ഇ​ല്ലെ​ന്നാ​ണ് തോ​ന്നു​ന്ന​ത്. എ​നി​ക്ക് അ​റി​യു​ന്ന​വ​രാ​ണ് ഈ ​ന​ട​ന്മാ​രെ​ല്ലാം. സി​നി​മ​യി​ല്‍ വ​രു​മ്പോ​ള്‍ എ​നി​ക്കൊ​ന്നും ന​ഷ്ട​പ്പെ​ടാ​നു​ണ്ടാ​യി​രു​ന്നി​ല്ല. പ​ക്ഷേ അ​വ​ര്‍​ക്ക് അ​വ​രു​ടെ പാ​ര​മ്പ​ര്യ​ത്തി​ന​നു​സ​രി​ച്ചെ​ങ്കി​ലും നി​ല നി​ല്‍​ക്ക​ണ​മെ​ന്നു​ണ്ടാ​യി​രു​ന്നു. പാ​ര​മ്പ​ര്യം മാ​ത്രം കൊ​ണ്ട് നി​ല നി​ല്‍​ക്കാ​ന്‍ ആ​വി​ല്ല, അ​വ​രെ​ല്ലാം അ​ഭി​ന​യ​വും ഉ​ള്ള​വ​രാ​ണെ​ന്നാ​ണ് തോ​ന്നു​ന്നതെന്ന് ടെ ​വി​നോ തോ​മ​സ് പറയുന്നു

Read More

ഒരു കിലോ മാങ്ങയുടെ വില വെറും 2.70 ലക്ഷം ! ഏഴു മാങ്ങകള്‍ക്കു കാവല്‍ ആറു നായ്ക്കളും രണ്ടു സെക്യൂരിറ്റിക്കാരും; മധ്യപ്രദേശിലെ മാങ്ങാ ഒരു സംഭവമാണ്…

മാങ്ങാ ആരും പറിച്ചു കൊണ്ടു പോകാന്‍ മാന്തോട്ടങ്ങളില്‍ കാവല്‍ക്കാരുള്ളത് പതിവാണ്. എന്നാല്‍ ഒരു മാവിന് കാവലായി ആറു നായ്ക്കളെ നിയോഗിക്കുക കൂടാതെ രണ്ടു കാവല്‍ക്കാരും കേട്ടിട്ട് അദ്ഭുതം തോന്നുന്നുണ്ട് അല്ലേ. മധ്യപ്രദേശിലെ ജപല്‍പൂരിലാണ് ഒരു മാവിന് ഇത്രയേറെ സുരക്ഷ ഒരുക്കിയിരിക്കുന്നത്. സങ്കല്‍പ് പരിഹാറും ഭാര്യ റാണിയുമാണ് ഈ മാവിന്റെയും മാന്തോട്ടത്തിന്റെയും ഉടമകള്‍. ആറു നായ്ക്കളെയും രണ്ടു മനുഷ്യരെയും കാവലിടാന്‍ എന്താണ് ഈ മാവിന് പ്രത്യേകത എന്നായിരിക്കും ഇപ്പോള്‍ ചിന്തിക്കുന്നത്. ഇന്ത്യയിലെ എന്നല്ല ലോകത്തിലെ തന്നെ ഏറ്റവും വില കൂടിയതുമായ ‘ജപ്പാനീസ് മിയാസാഖി’ എന്ന മാമ്പഴം ലഭിക്കുന്ന മാവുകളാണിത്. അന്താരാഷ്ട്ര വിപണിയില്‍ 2.70 ലക്ഷം ആണ് മാമ്പഴം കിലോക്ക് ലഭിക്കുകയെന്നാണ് കര്‍ഷകന്‍ വ്യക്തമാക്കുന്നത്. രണ്ട് വര്‍ഷം മുമ്പ് റാണിയും സങ്കല്‍പും ചേര്‍ന്നാണ് ജപ്പാനീസ് മിയാസാഖി എന്ന വിഭാഗത്തില്‍ പെട്ട മാവിന്‍ തൈകള്‍ വെച്ചുപിടിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം മാമ്പഴം ഉണ്ടായി…

Read More

പെണ്‍കുട്ടികളായി പോയി എന്നതില്‍ മറ്റുള്ളവരുടെ സിംപതി കാരണം വശംകെട്ടിട്ടുണ്ട് എന്നതാണ് സത്യം ! തുറന്നു പറഞ്ഞ് കൃഷ്ണകുമാര്‍…

മലയാളികള്‍ക്ക് ഇഷ്ടമുള്ള താരകുടുംബമാണ് നടന്‍ കൃഷ്ണകുമാറിന്റേത്. നടി അഹാനയുള്‍പ്പെടെയുള്ള കൃഷ്ണകുമാറിന്റെ നാലു പെണ്‍മക്കളും കലാരംഗത്ത് സജീവമാണ്. ഇപ്പോള്‍ ജീവിതത്തില്‍ ഏറ്റവുമധികം തവണ കേട്ട ചോദ്യത്തെക്കുറിച്ച് മനസ്സു തുറന്നിരിക്കുകയാണ് താരം. ഒരു മാസികയ്ക്കു നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍. ‘പെണ്‍കുട്ടികളായി പോയി എന്നതില്‍ മറ്റുള്ളവരുടെ സിംപതി കാരണം വശംകെട്ടിട്ടുണ്ട് എന്നതാണ് സത്യം. കഷ്ടമായി പോയല്ലോ, ആണിനു വേണ്ടി ട്രൈ ചെയ്തതാണോ എന്നൊക്കെ പലരും ചോദിക്കും. ചൈനീസ് കലണ്ടര്‍ ഫോളോ ചെയ്താല്‍ നമ്മള്‍ ആഗ്രഹിക്കുന്ന കുട്ടികളെ കിട്ടും എന്നുവരെ ഉപദേശിച്ചവരുമുണ്ട്. പക്ഷേ, നമ്മള്‍ ചൈനയിലൊന്നുമല്ലല്ലോ ജീവിക്കുന്നത്, നടന്‍ പറയുന്നു.

Read More

ഞങ്ങളുടെ ചങ്ക് തകര്‍ക്കല്ലേ ഉണ്ണിയേട്ടാ…പെണ്‍കുട്ടിയ്‌ക്കൊപ്പമുള്ള ഉണ്ണി മുകുന്ദന്റെ വീഡിയോ കണ്ട് ദുഖിതരായി ആരാധികമാര്‍…

മലയാളി പെണ്‍കുട്ടികളുടെ സ്വപ്‌നകാമുകനാണ് ഉണ്ണി മുകുന്ദന്‍. നിരവധി ആരാധികമാരാണ് ഈ താരത്തിനുള്ളത്. ഇപ്പോഴിതാ, ഉണ്ണി മുകുന്ദന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കു വച്ച ഒരു വീഡിയോ ആണ് ആരാധികമാരെ അമ്പരപ്പിക്കുന്നത്. ”സത്യസന്ധമായി പറഞ്ഞാല്‍ ഇതാണ് എനിക്കു കിട്ടിയ മനോഹരമായ ഒന്ന്. ഇതെല്ലാം ഞാനെപ്പോഴും ആഗ്രഹിച്ചതാണ്. എഡിറ്റ് ചെയ്ത വീഡിയോയ്ക്ക് ഒരുപാട് നന്ദി. ഒരു നിമിഷത്തേക്ക് ഇതെല്ലാം വളരെ യാഥാര്‍ത്ഥ്യമായിരുന്നു,” എന്ന അടിക്കുറിപ്പോടെയാണ് ഒരു പെണ്‍കുട്ടിയ്ക്ക് ഒപ്പമുള്ള വീഡിയോ ഉണ്ണി മുകുന്ദന്‍ പങ്കുവച്ചിരിക്കുന്നത്. ഒരു ആരാധിക അയച്ചു നല്‍കിയ മനോഹരമായ വീഡിയോ പങ്കുവയ്ക്കുകയായിരുന്നു ഉണ്ണിമുകുന്ദന്‍. വീഡിയോ പങ്കുവച്ചതിനു പിന്നാലെ ഉണ്ണി മുകുന്ദനെ ചോദ്യങ്ങള്‍ കൊണ്ട് മൂടുകയാണ് ആരാധികമാര്‍. ഓരോ ഫ്രെയിമിലും ഉണ്ണിയ്ക്ക് ഒപ്പം വീഡിയോയില്‍ കാണുന്ന ആ പെണ്‍കുട്ടി ആരാണെന്നാണ് ആരാധികമാര്‍ക്ക് അറിയേണ്ടത്. ശരിക്കും പ്രണയത്തിലാണോ? , അയച്ചവര്‍ക്ക് അങ്ങ് അയച്ചാ മതിയല്ലോ കാണുന്നവന്റെ സങ്കടം ആര്‍ക്കേലും അറിയോ?, ഞങ്ങളുടെ…

Read More

ഗംഗയിലൂടെ ഒഴുകിവന്ന മരപ്പെട്ടിയില്‍ നവജാതശിശു ! പെട്ടിയില്‍ ദൈവങ്ങളുടെ ചിത്രവും ജാതകവും; കുഞ്ഞിനെ വളര്‍ത്തുമെന്ന് രക്ഷിച്ച ബോട്ട് ജീവനക്കാരന്‍;വീഡിയോ കാണാം…

ഗംഗയിലൂടെ ഒഴുകി വന്ന മരപ്പെട്ടിയിലാക്കിയ നവജാതശിശുവിനെ രക്ഷിച്ച് ബോട്ട് ജീവനക്കാരന്‍.ക്ഷേത്രത്തിലെ പൂജാരി കൂടിയായ ബോട്ട് ജീവനക്കാരനാണ് പെണ്‍കുഞ്ഞിനെ രക്ഷിച്ചത്. ഉത്തര്‍പ്രദേശിലെ ഗാസിപൂരിലെ ദാദ്രി ഘട്ടിലാണ് സംഭവം. ദൈവങ്ങളുടെ ചിത്രം പതിപ്പിച്ചിട്ടുള്ള മരപ്പെട്ടിയില്‍ നിന്നാണ് പെണ്‍കുഞ്ഞിനെ കിട്ടിയത്. ഗംഗയില്‍ ഒഴുകി നടക്കുന്ന മരപ്പെട്ടി ഗുലു ചൗധരിയുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ‘ഗംഗാ ദേവി’ സമ്മാനമായി നല്‍കിയതാണ് എന്ന് അവകാശപ്പെട്ട് കുഞ്ഞിനെ വളര്‍ത്തുമെന്ന് ഗുലു ചൗധരി പറഞ്ഞു. മരപ്പെട്ടിയില്‍ ദൈവത്തിന്റെ ചിത്രങ്ങള്‍ക്ക് പുറമേ കുഞ്ഞിന്റെ ജാതകം വരെ ഉണ്ടായിരുന്നു. കുട്ടിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പൊലീസ് പറയുന്നു. മാതാപിതാക്കളെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു. ബോട്ട് ജീവനക്കാരനെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുമോദിച്ചു. കുട്ടിയെ വളര്‍ത്തുന്നതിന് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും നടത്തുമെന്നും യോഗി ആദിത്യനാഥ് അറിയിച്ചു. സര്‍ക്കാര്‍ പദ്ധതികളില്‍ ഉള്‍പ്പെടുത്തി വേണ്ട സഹായങ്ങള്‍ ഗുലു ചൗധരിക്ക് ചെയ്ത് കൊടുക്കുമെന്നും അദ്ദേഹം…

Read More

ഇന്ന് പ്രതിഫലം എട്ട് കോടിക്കും പതിനൊന്ന് കോടിക്കും ഇടയില്‍ ! ആ​ദ്യ സി​നി​മ​യി​ല്‍ അ​ഭി​ന​യി​ച്ച​തി​ന് ശേ​ഷം മോ​ഹ​ന്‍​ലാ​ലി​ന് ല​ഭി​ച്ച പ്ര​തി​ഫ​ല​ത്തെ​ക്കു​റി​ച്ച് ന​ട​ന്‍ മു​കേ​ഷ്

ന​ട​ന്‍ മോ​ഹ​ന്‍​ലാ​ലി​ന്‍റെ പ്ര​തി​ഫ​ലം എ​ട്ട് കോ​ടി​ക്കും പ​തി​നൊ​ന്ന് കോ​ടി​ക്കും ഇ​ട​യി​ലാ​ണെ​ന്ന ത​ര​ത്തി​ലു​ള്ള റി​പ്പോ​ര്‍​ട്ടു​ക​ള്‍ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ പു​റ​ത്തു വ​ന്നി​രു​ന്നു. കോ​ടി​ക​ളു​ടെ ക​ണ​ക്ക്് ഇ​ങ്ങ​നെ​യാ​ണെ​ങ്കി​ലും ആ​ദ്യ സി​നി​മ​യി​ല്‍ അ​ഭി​ന​യി​ച്ച​തി​ന് ശേ​ഷം മോ​ഹ​ന്‍​ലാ​ലി​ന് ല​ഭി​ച്ച പ്ര​തി​ഫ​ല​ത്തെ​ക്കു​റി​ച്ച് പ​റ​യു​ക​യാ​ണ് ന​ട​ന്‍ മു​കേ​ഷ്. പ്ര​മു​ഖ ചാ​ന​ലി​ലെ റി​യാ​ലി​റ്റി ഷോ ​വേ​ദി​യി​ല്‍ പ​ങ്കെ​ടു​ത്ത് സം​സാ​രി​ക്ക​വേ​യാ​ണ് മോ​ഹ​ന്‍​ലാ​ലി​നെ ആ​ദ്യ സി​നി​മ​യി​ലേ​ക്ക് തി​ര​ഞ്ഞെ​ടു​ത്ത​തി​നെ​ക്കു​റി​ച്ചും അ​തി​ലെ പ്ര​തി​ഫ​ല​ത്തെ​ക്കു​റി​ച്ചും മു​കേ​ഷ് പ​റ​ഞ്ഞ​ത്. ഈ ​വീ​ഡി​യോ വീ​ണ്ടും വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്. മോ​ഹ​ന്‍​ലാ​ലി​ന്‍റെ ആ​ദ്യ​ത്തെ സി​നി​മ​യാ​ണ് മ​ഞ്ഞി​ല്‍​ വി​രി​ഞ്ഞ പൂ​ക്ക​ള്‍. അ​ദ്ദേ​ഹ​ത്തി​ന്‍റെ ഫോ​ട്ടോ​സൊ​ക്കെ അ​യ​ച്ചു. അ​ങ്ങ​നെ ഓ​ഡി​ഷ​ന് വി​ളി​ച്ചു. അ​പ്പോ​ള്‍ സു​ഹൃ​ത്തു​ക്ക​ള്‍ പ​റ​ഞ്ഞു ഓ​ഡി​ഷ​ന് വി​ളി​ച്ചാ​ല്‍ നീ ​എ​ന്താ​യാ​ലും പോ​വ​ണ​മെ​ന്ന്. അ​ങ്ങ​നെ അ​വി​ടെ ചെ​ന്നു. ഓ​ഡി​ഷ​ന് ശേ​ഷം നാ​ല് പേ​രാ​ണ് വി​ധി​ക​ര്‍​ത്താ​ക്ക​ളാ​യി ഉ​ണ്ടാ​യി​രു​ന്ന​ത്. അ​തി​ല്‍ ര​ണ്ട് സം​വി​ധാ​യ​ക​ന്മാ​ര്‍ നൂ​റി​ല്‍ അ​ഞ്ചോ, ആ​റോ മാ​ര്‍​ക്കാ​ണ് മോ​ഹ​ന്‍​ലാ​ലി​ന് കൊ​ടു​ത്ത​ത്. കാ​ര​ണം ഇ​യാ​ള്‍ ഒ​ട്ടും ശ​രി​യാ​വി​ല്ല. ഈ ​”മോ​ന്ത’…

Read More

മറ്റൊരാളെ കീറി മുറിച്ച് യാത്ര ചെയ്യുമ്പോള്‍ ഒന്നോര്‍ക്കുക…വീഴുന്നത് നിങ്ങള്‍ തന്നെയായിരിക്കും;തനിക്കെതിരേയുള്ള ആക്ഷേപങ്ങളോടു പ്രതികരിച്ച് പാര്‍വതി…

ലൈംഗികാരോപണം നേരിടുന്ന റാപ്പര്‍ വേടന്റെ ക്ഷമാപണ പോസ്റ്റില്‍ നടി പാര്‍വതി ലൈക്ക് ചെയ്തത് വലിയ വിവാദമായിരുന്നു. പിന്നീട് നടി ലൈക്ക് പിന്‍വലിച്ച് ഖേദം പ്രകടിപ്പിച്ചെങ്കിലും ഒരു വിഭാഗം ആളുകള്‍ പാര്‍വതിയെ വിമര്‍ശിക്കുന്നത് സോഷ്യല്‍ മീഡിയയിലൂടെ തുടര്‍ന്നു. ഇപ്പോല്‍ ഇതിന്റെ പശ്ചാത്തലത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി. താന്‍ ആദ്യമായല്ല ഇത്തരമൊരു ആക്രമണം നേരിടുന്നതെന്നും ഇത് അവസാനത്തേത് ആയിരിക്കില്ലെന്ന് അറിയാമെന്നും പാര്‍വതി പറഞ്ഞു. തന്റെ നിലപാടുകളോട് കടുത്ത വിദ്വേഷമുള്ളവരാണ് ഇതിനു പിന്നിലെന്നും കൂടുതല്‍ മെച്ചപ്പെട്ട വ്യക്തിയായി സ്വയം മാറുന്നതില്‍ ലജ്ജയില്ലെന്നും പാര്‍വതി വ്യക്തമാക്കി. പാര്‍വതിയുടെ വാക്കുകള്‍ ഇങ്ങനെ… ഇത് ആദ്യമായല്ല സംഭവിക്കുന്നത്. അവസാനത്തേതും ആയിരിക്കില്ല. എന്നോടുള്ള നിങ്ങളുടെ കടുത്ത വെറുപ്പും പൊതു ഇടത്തില്‍ എന്നെ വേര്‍പെടുത്തിയതിലുള്ള സന്തോഷവും ഞാന്‍ ആരാണെന്നു കാണിക്കുന്നതിനെക്കാള്‍ നിങ്ങളുടെ പ്രശ്‌നങ്ങളെയാണ് വെളിപ്പെടുത്തുന്നത്. നമുക്ക് ഒന്നിനോടും യോജിക്കേണ്ടതില്ല, എന്നാല്‍ സംവാദത്തിനും സംഭാഷണത്തിനും ഉപയോഗിക്കുന്ന മാന്യമായ ഇടം നിലനിര്‍ത്താന്‍…

Read More

വാക്‌സിന്‍ സ്വീകരിക്കാനെത്തിയ രാഖി സാവന്ത് സീന്‍ ആകെ അലമ്പാക്കി ! വീഡിയോ വൈറല്‍…

പൊതുജന ശ്രദ്ധ പിടിച്ചുപറ്റാന്‍ എന്തുംകാണിക്കാന്‍ മടിയില്ലാത്ത ആളാണ് രാഖി സാവന്ത്. നടി കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നതിനിടെ കാട്ടിക്കൂട്ടിയ ബഹളങ്ങളുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പേടിച്ച് വലിയ ബഹളമുണ്ടാക്കിയാണ് കക്ഷി വാക്‌സിന്‍ സ്വീകരിക്കാന്‍ ഇരിക്കുന്നത്. എന്നാല്‍ മുന്നിലിരിക്കുന്നത് രാഖി സാവന്ത് ആണെന്ന വിചാരമൊന്നും നഴ്‌സിന് ഉണ്ടായിരുന്നില്ല. കുത്തിവയ്ക്കുമ്പോള്‍ വേദന അറിയാതിരിക്കാന്‍ തന്റെ പുതിയ ആല്‍ബത്തിലെ പാട്ടുപാടിക്കൊണ്ടിരിക്കുകയായിരുന്നു നടി. എന്നാല്‍ കുത്തിവച്ച് കഴിഞ്ഞത് രാഖിയും അറിഞ്ഞില്ല. അത്ര സൂക്ഷമതയോടെയാണ് രാഖിയെ ആ നഴ്‌സ് പരിചരിച്ചത്.

Read More

അദ്ദേഹം ഒരു സിഗരറ്റൊക്കെ വലിച്ച് നില്‍ക്കും…അപ്പോള്‍ അംബിക പറയുമായിരുന്നു ഉള്ള പ്രേമമൊക്ക പോയെന്ന്;സുകുമാരനെക്കുറിച്ച് മല്ലിക സുകുമാരന്‍ പറയുന്നതിങ്ങനെ…

കരുത്തുള്ള കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ താരമായിരുന്നു സുകുമാരന്‍. 1973ല്‍ നിര്‍മ്മാല്യം എന്ന ചിത്രത്തിലെ അപ്പു എന്ന കഥപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് സുകുമാരന്‍ സിനിമയില്‍ എത്തിയത്. വളരെപ്പെട്ടെന്നു തന്നെ സുകുമാരന്‍ മലയാള സിനിമയില്‍ ജ്വലിക്കുന്ന താരമായി. എന്നും നിലപാടുകളുണ്ടായിരുന്ന സുകുമാരന്റെ സ്വഭാവംസിനിമയിലെ നട്ടെല്ലുള്ള അഭിനേതാവ് എന്നുള്ള വിശേഷണം അദ്ദേഹത്തിനു നേടിക്കൊടുത്തു. അതേ സമയം സുകുമാരന്‍ വിടവാങ്ങിയിട്ട് 24 വര്‍ഷം പൂര്‍ത്തിയാവുകയാണ്. സുകുമാരനെ പോലെ തന്നെ അദ്ദേഹത്തിന്റെ കുടുംബവും മലയാളി പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണ്. നടനെ കുറിച്ച് പറയുമ്പോള്‍ എല്ലാവരുടേയും മനസ്സില്‍ ആദ്യം ഓടിയെത്തുന്നത് ഭാര്യയും നടിയുമായ മല്ലിക സുകുമാരന്റെ പേരാണ്. നടന്റെ വിയോഗത്തിന് ശേഷം മക്കളുടെ അമ്മയും അച്ഛനുമായി നടി മാറുകയായിരുന്നു. സുകുമാരന്‍ പകര്‍ന്ന് നല്‍കിയ ജീവിതത്തിലൂടെ മക്കളേയും കൊണ്ട് ഈ അമ്മ സഞ്ചരിച്ച് വിജയം കൈപ്പിടിയില്‍ ഒതുക്കുകയായിരുന്നു. ജിവിതം എന്താണെന്ന് തന്നെ പഠിപ്പിച്ചത് സുകുമാരന്‍ ആണെന്ന് മല്ലിക…

Read More

നാഗവല്ലിയുടെ രാമനാഥന്‍ ഇപ്പോള്‍ 101 മക്കളുടെ പിതാവ് ! നടന്‍ ശ്രീധറിന്റെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ…

മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നാണ് ഫാസില്‍ സംവിധാനം ചെയ്ത മണിച്ചിത്രത്താഴ്. സ്വര്‍ഗ്ഗചിത്രയുടെ ബാനറില്‍ അപ്പച്ചന്‍ നിര്‍മ്മിച്ച ഈ സിനിമയുടെ രചന മധുമുട്ടം ആയിരുന്നു നിര്‍വ്വഹിച്ചത്. മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാല്‍,സൂപ്പര്‍താരം സുരേഷ്് ഗോപി, സൂപ്പര്‍നടി ശോഭന, ഇന്നസെന്റ്, നെടുമുടിവേണു, ഗണേഷ് കുമാര്‍, തിലകന്‍, കുതിരവട്ടം പപ്പു, വിനയാപ്രസാദ് തുടങ്ങി വമ്പന്‍ താരനിരയായിരുന്നു മണിച്ചിത്തത്താഴില്‍ അണിനിരന്നത്. അതേ സമയം മണിച്ചിത്ത്രത്താഴില്‍ ഒരു നിര്‍ണായക വേഷത്തില്‍ മറ്റൊരു നടന്‍ കൂടി എത്തിയിരുന്നു. ഈ സിനിമയിലെ ഓരോ കഥാപാത്രങ്ങളും മലയാളി പ്രേക്ഷകരുടെ മനസില്‍ ചിരപ്രതിഷ്ഠ നേടിയവരാണ്. അതിനാല്‍ തന്നെ ചിത്രത്തില്‍ ശോഭന അവതരിപ്പിച്ച നാഗവല്ലിയുടെ കഥയിലെ രാമനാഥന്‍ എന്ന നര്‍ത്തകനെ അവരിപ്പിച്ച നടനെയും മലയാളികള്‍ ഒരിക്കലും മറക്കാന്‍ ഇടയില്ല. രാമനാഥനായി സിനിമയില്‍ എത്തിയത് കന്നഡയിലെ പ്രശസ്ത നടന്‍ ഡോ. ശ്രീധര്‍ ശ്രീറാം ആയിരുന്നു. കന്നടയില്‍ ഏകദേശം 65 സിനിമകളില്‍ നായകനായും അല്ലാതെയും അഭിനിയിച്ച…

Read More