അ​ഫ്ഗാ​നി​സ്ഥാ​നി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ അ​ട​ക്കം 140 ഇ​ന്ത്യ​ക്കാ​രെ രക്ഷപെടുത്തിയത് സാഹസികമായി! ഇന്ത്യന്‍ വിമാനം പറന്നത് ഇറാനു മുകളിലൂടെ; സംഭവം ഇങ്ങനെ…

ന്യൂ​ഡ​ൽ​ഹി: അ​ഫ്ഗാ​നി​സ്ഥാ​നി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ അ​ട​ക്കം 140 ഇ​ന്ത്യ​ക്കാ​രെ പ്ര​ത്യേ​ക വ്യോ​മ​സേ​നാ വി​മാ​ന​ത്തി​ൽ ര​ക്ഷ​പ്പെ​ടു​ത്തി ഡ​ൽ​ഹി​യി​ലെ​ത്തി​ച്ച​തു സാ​ഹ​സി​ക​മാ​യി. കാ​ബൂ​ളി​ൽനി​ന്നു പാ​ക് വ്യോ​മ​പാ​ത ഒ​ഴി​വാ​ക്കി ഇ​റാ​നു മു​ക​ളി​ലൂ​ടെ​യാ​ണ് ഇ​ന്ത്യ​ൻ വി​മാ​നം പ​റ​ന്ന​ത്. ഇ​ന്ധ​നം നി​റ​യ്ക്കാ​നാ​യി ഇ​ന്ന​ലെ രാ​വി​ലെ 11ന് ​ഗു​ജ​റാ​ത്തി​ലെ ജാം​ന​ഗ​റി​ൽ ഇ​റ​ക്കി​യ ശേ​ഷ​മാ​ണു വ്യോ​മ​സേ​ന​യു​ടെ പ്ര​ത്യേ​ക വി​മാ​നം ഡ​ൽ​ഹി​യി​ൽ എ​ത്തി​ച്ച​ത്. വ​ള​രെ​യേ​റെ വെ​ല്ലു​വി​ളി​ക​ൾ നേ​രി​ട്ട ദൗ​ത്യ​മാ​ണു വി​ജ​യ​ക​ര​മാ​യി വ്യോ​മ​സേ​ന പൂ​ർ​ത്തി​യാ​ക്കി​യ​തെ​ന്നു കാ​ബൂ​ളി​ലെ ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി രു​ദ്രേ​ന്ദ്ര ട​ണ്ഠ​ൻ പ​റ​ഞ്ഞു.സ്വാ​ത​ന്ത്ര്യ​ദി​ന​മാ​യ 15ന് ​കാ​ബൂ​ളി​ലേ​ക്ക് അ​യ​ച്ച വി​മാ​ന​മാ​ണ് ഇ​ന്ന​ലെ തി​രി​കെ​യെ​ത്തി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച 45 ഇ​ന്ത്യ​ക്കാ​രെ വ്യോ​മ​സേ​ന​യു​ടെ ആ​ദ്യ​വി​മാ​ന​ത്തി​ൽ ഡ​ൽ​ഹി​യി​ലെ​ത്തി​ച്ചി​രു​ന്നു. ഇ​ന്ത്യ​യു​ടെ വ്യോ​മ​സേ​നാ വി​മാ​ന​ത്തി​ൽ 170 പേ​രെ സു​ര​ക്ഷി​ത​രാ​യി ര​ക്ഷ​പെ​ടു​ത്തി​യെ​ന്ന് റോ​യി​ട്ടേ​ഴ്സ് വാ​ർ​ത്താ ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട് ചെ​യ്തു. 36 മ​ല​യാ​ളി​ക​ൾ അ​ട​ക്കം 1,500ന് ​അ​ടു​ത്ത് ഇ​ന്ത്യ​ക്കാ​ർ കു​ടു​ങ്ങി​ക്കി​ട​പ്പു​ണ്ടെ​ന്നാ​ണു റി​പ്പോ​ർ​ട്ട്. മു​തി​ർ​ന്ന ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​രും ജീ​വ​ന​ക്കാ​രും ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ സു​ര​ക്ഷാ ചു​മ​ത​ല​യു​ള്ള ഇ​ന്തോ…

Read More

മൂ​ന്നാം​ത​രം​ഗത്തെ നേരിടാൻ ആശുപത്രികൾ തയാറെടുക്കുന്നു! അ​​​വ​​​ലോ​​​ക​​​ന യോ​​​ഗ​​​ത്തി​​​ല്‍ ആ​​​രോ​​​ഗ്യ മ​​​ന്ത്രി വീ​​​ണാ ജോ​​​ര്‍​ജ് പറഞ്ഞതിങ്ങനെ…

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മൂ​​​ന്നാം ത​​​രം​​​ഗം മു​​​ന്നൊ​​​രു​​​ക്ക​​​മാ​​​യി 48 ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ല്‍ സ​​​ജ്ജ​​​മാ​​​കു​​​ന്ന പീ​​​ഡി​​​യാ​​​ട്രി​​​ക് വാ​​​ര്‍​ഡു​​​ക​​​ളും ഐ​​​സി​​​യു​​​ക​​​ളും 60 ശ​​​ത​​​മാ​​​ന​​​വും മൂ​​​ന്നു മാ​​​സ​​​ത്തി​​​നു​​​ള്ളി​​​ല്‍ പൂ​​​ര്‍​ത്തി​​​യാ​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​രോ​​​ഗ്യ മ​​​ന്ത്രി വീ​​​ണാ ജോ​​​ര്‍​ജ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍​ക്ക് നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി. 490 ഓ​​​ക്സി​​​ജ​​​ന്‍ സ​​​ജ്ജീ​​​ക​​​ര​​​ണ​​​മു​​​ള്ള പീ​​​ഡി​​​യാ​​​ട്രി​​​ക് കി​​​ട​​​ക്ക​​​ക​​​ള്‍, 158 എ​​​ച്ച്ഡി​​​യു കി​​​ട​​​ക്ക​​​ക​​​ള്‍, 96 ഐ​​​സി​​​യു കി​​​ട​​​ക്ക​​​ക​​​ള്‍ എ​​​ന്നി​​​ങ്ങ​​​നെ ആ​​​കെ 744 കി​​​ട​​​ക്ക​​​ക​​​ളാ​​​ണ് സ​​​ജ്ജ​​​മാ​​​ക്കു​​​ന്ന​​​ത്. മൂ​​​ന്നാം ത​​​രം​​​ഗം മു​​​ന്നി​​​ല്‍ ക​​​ണ്ട് വ​​​ലി​​​യ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ളാ​​​ണ് ന​​​ട​​​ത്തി വ​​​രു​​​ന്ന​​​ത്. ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ല്‍ ഐ​​​സി​​​യു, ഓ​​​ക്സി​​​ജ​​​ന്‍ കി​​​ട​​​ക്ക​​​ക​​​ള്‍ വ​​​ര്‍​ധി​​​പ്പി​​​ച്ച് വ​​​രു​​​ന്നു. ഇ​​​തോ​​​ടൊ​​​പ്പം ഓ​​​ക്സി​​​ജ​​​ൻ ല​​​ഭ്യ​​​ത​​​യും ഉ​​​റ​​​പ്പ് വ​​​രു​​​ത്തി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി. സ്റ്റേ​​​റ്റ് കോ​​​വി​​​ഡ് 19 ക​​​ണ്‍​ട്രോ​​​ള്‍ റൂം ​​​സ​​​ന്ദ​​​ര്‍​ശി​​​ച്ച് ന​​​ട​​​ത്തി​​​യ അ​​​വ​​​ലോ​​​ക​​​ന യോ​​​ഗ​​​ത്തി​​​ലാ​​​ണ് മ​​​ന്ത്രി ഇ​​​ക്കാ​​​ര്യം വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്.

Read More

താ​ലി​ബാ​ൻ ഭീ​ക​ര​ൻ മ​ല​യാ​ളി​യോ ? വീ​ഡി​യോ​യി​ൽ മ​ല​യാ​ള സം​ഭാ​ഷ​ണ​മു​ണ്ടോ ? കോ​ണ്‍​ഗ്ര​സ് എം​പി ശ​ശി ത​രൂരിന്റെ സംശയം ശരിയോ ? ​

ന്യൂ​ഡ​ൽ​ഹി: അ​ഫ്ഗാ​ൻ നി​യ​ന്ത്ര​ണം ഏ​റ്റെ​ടു​ത്ത താ​ലി​ബാ​ൻ ഭീ​ക​ര സം​ഘ​ത്തി​ൽ മ​ല​യാ​ളി​ക​ളു​മു​ണ്ടോ എ​ന്ന സം​ശ​യം പ്ര​ക​ടി​പ്പി​ച്ച് കോ​ണ്‍​ഗ്ര​സ് എം​പി ശ​ശി ത​രൂ​ർ. ട്വി​റ്റ​റി​ൽ പ​ങ്കു​വ​ച്ച വീ​ഡി​യോ​യ്ക്ക് ഒ​പ്പ​മാ​ണ് ത​രൂ​ർ ആ​ശ​ങ്ക പ​ങ്കു​വ​ച്ച​ത്. ത​രൂ​ർ ട്വീ​റ്റ് ചെ​യ്ത വീ​ഡി​യോ​യി​ൽ മ​ല​യാ​ള സം​ഭാ​ഷ​ണ​മു​ണ്ടോ എ​ന്നാ​ണ് സം​ശ​യം. ഇ​ക്കാ​ര്യ​ത്തി​ൽ സ്ഥി​രീ​ക​ര​ണം ഉ​ണ്ടാ​യി​ട്ടി​ല്ല. ര​ണ്ടു മ​ല​യാ​ളി​ക​ൾ എ​ങ്കി​ലും അ​ഫ്ഗാ​നി​ൽ ഉ​ണ്ടെ​ന്നാ​ണ് ത​രൂ​ർ ട്വീ​റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. ഒ​രാ​ൾ സം​സാ​രി​ക്ക​ട്ടെ എ​ന്നും മ​റ്റൊ​രാ​ൾ അ​വ​നെ മ​ന​സി​ലാ​ക്കു​ന്നു എ​ന്നും പ​റ​യു​ന്നു​വെ​ന്നാ​ണ് ത​രൂ​രി​ന്‍റെ വാ​ദം. അ​തി​നി​ടെ സ്ഥി​തി ഗു​രു​ത​ര​മാ​യ അ​ഫ്ഗാ​നി​ൽ നി​ന്നും ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ സം​ഘ​ത്തെ ഡ​ൽ​ഹി​യി​ൽ എ​ത്തി​ച്ചു. വ്യോ​മ​സേ​ന വി​മാ​ന​ത്തി​ലാ​ണ് ഇ​വ​രെ എ​ത്തി​ച്ച​ത്. കാ​ബൂ​ളി​ലെ ഇ​ന്ത്യ​ൻ എം​ബ​സി അ​ട​യ്ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

Read More

താ​ലി​ബാ​ൻ ഭ​ര​ണം തു​ട​ങ്ങു​ന്ന​തോ​ടെ എ​ന്താ​കു​മെ​ന്ന ആ​ശ​ങ്ക​! അ​ഫ്ഗാ​നി​ൽ 36 മ​ല​യാ​ളി​ക​ൾ കു​ടു​ങ്ങി​യെ​ന്ന് നോ​ർ​ക്ക; പ​ല​രും നോ​ർ​ക്ക​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ഹാ​യം തേ​ടി

ന്യൂ​ഡ​ൽ​ഹി: അ​ഫ്ഗാ​നി​സ്ഥാ​നി​ൽ 36 മ​ല​യാ​ളി​ക​ൾ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്നു​വെ​ന്ന് നോ​ർ​ക്ക​യ്ക്ക് വി​വ​രം. ഇ​വ​രി​ൽ പ​ല​രും നോ​ർ​ക്ക​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ഹാ​യം തേ​ടി​യി​ട്ടു​ണ്ട്. മ​ല​യാ​ളി​ക​ളെ സം​ബ​ന്ധി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ തി​ര​ക്കു​ക​യാ​ണെ​ന്നും വി​ഷ​യം കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തു​മെ​ന്നും നോ​ർ​ക്ക അ​റി​യി​ച്ചി​ട്ടു​ണ്ട്. വി​വി​ധ ക​മ്പ​നി​ക​ൾ​ക്കാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രാ​ണ് അ​ഫ്ഗാ​നി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി​ക​ൾ. നി​ല​വി​ൽ ഇ​വ​രെ​ല്ലാം സു​ര​ക്ഷി​ത​രാ​ണെ​ങ്കി​ലും താ​ലി​ബാ​ൻ ഭ​ര​ണം തു​ട​ങ്ങു​ന്ന​തോ​ടെ എ​ന്താ​കു​മെ​ന്ന ആ​ശ​ങ്ക​യു​ണ്ട്. അ​തി​നാ​ലാ​ണ് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ൻ ഇ​വ​ർ ആ​ഗ്ര​ഹി​ക്കു​ന്ന​ത്. കാ​ബു​ളി​ലെ ഇ​ന്ത്യ​ൻ എം​ബ​സി അ​ട​ച്ചു​പൂ​ട്ടി​യ​തും ഇ​വ​ർ​ക്ക് ആ​ശ​ങ്ക​യേ​റ്റി. ഇ​ന്ന് രാ​വി​ലെ​യാ​ണ് എം​ബ​സി അ​ട​ച്ച് ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​രെ വ്യോ​മ​സേ​ന വി​മാ​ന​ത്തി​ൽ ഡ​ൽ​ഹി​യി​ൽ എ​ത്തി​ച്ച​ത്. ഏ​ക​ദേ​ശം 120 ഓ​ളം പേ​ർ അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് എ​ത്തി​യ​ത്. ഇ​വ​രെ കേ​ന്ദ്ര സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ സ്വീ​ക​രി​ച്ചു.

Read More

രാത്രിയുടെ യാമങ്ങൾ കൈയടക്കി നിശാ സുന്ദരികളും അ​വ​രെ തേ​ടി എ​ത്തു​ന്ന​വ​രും; സന്ധ്യമയങ്ങിയാൽ നഗരത്തിലൂടെ കുടുംബവുമായി സഞ്ചാരിക്കാൻ പറ്റാത്ത അവസ്ഥ; അ​ന​ങ്ങാ​തെ പോ​ലീ​സ്

ഇ. ​അ​നീ​ഷ്കോ​ഴി​ക്കോ​ട്: കോ​വി​ഡ്കാ​ല​ത്തും ന​ഗ​ര​ത്തി​ല്‍ നി​ശാ സു​ര​ഭി​ക​ളും അ​വ​രെ തേ​ടി എ​ത്തു​ന്ന​വ​രും സ​ജീ​വം. രാ​ത്രി​കാ​ല​ങ്ങ​ളി​ലാ​ണ് ട്രാ​ന്‍​സ് ജെ​ന്‍​ഡേ​ഴ്‌​സ് ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രും അ​വ​രെ തേ​ടി​യെ​ത്തു​ന്ന​വ​രും അ​രാ​ജ​ക​ത്വം സൃ​ഷ്ടി​ക്കു​ന്ന​ത്. രാ​ത്രി പ​ത്താ​യാ​ല്‍ ശ്മ​ശാ​നം റോ​ഡ്, കോ​റ​ണേ​ഷ​ന്‍ തി​യ​റ്റ​ര്‍ പ​രി​സ​രം, ജ​യ​ല​ക്ഷ്മി​ക്ക് സ​മീ​പം ലി​ങ്ക് റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലും മാ​നാ​ഞ്ചി​റ മു​ത​ല​ക്കു​ള​ത്തു​മാ​ണ് ഇ​വ​രു​ടെ അ​ഴി​ഞ്ഞാ​ട്ടം. സ​മ്പൂ​ര്‍​ണ ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച കാ​ല​ത്തു പോ​ലും ഇ​തി​ന് ഒ​രു കു​റ​വും ഉ​ണ്ടാ​യി​ട്ടി​ല്ല. പ​ല​പ്പോ​ഴും പോ​ലീ​സ് ഇ​ത് ക​ണ്ണ​ട​യ്ക്കാ​റാ​ണ്. മു​ന്‍​പ് ട്രാ​ന്‍​സ് ജെ​ന്‍​ഡ​റെ മു​ത​ല​ക്കു​ള​ത്ത് ക​സ​ബ പോ​ലീ​സ് കൈ​കാ​ര്യം ചെ​യ്ത​ത് വ​ലി​യ ആ​ക്ഷേ​പ​ത്തി​ന് ഇ​ട​യാ​ക്കി​യി​രു​ന്നു. അ​തി​നു ശേ​ഷം വ​ലി​യ​രീ​തി​യി​ലു​ള്ള ഇ​ട​പെ​ട​ലു​ക​ളൊ​ന്നും പോ​ലീ​സ് ഭാ​ഗ​ത്തു നി​ന്നും ഉ​ണ്ടാ​കാ​റി​ല്ലെ​ന്ന് ക​ട​യു​ട​മ​ക​ളും ന​ഗ​ര​വാ​സി​ക​ളും ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ പ​റ​യു​ന്നു: സ്ത്രീ ​രൂ​പ​ത്തി​ല്‍ സാ​രി​യും മ​റ്റും ധ​രി​ച്ച് ആ​ളു​ക​ളെ വ​ശീ​ക​രി​ക്കു​ന്ന​ത് കു​ടും​ബ​മാ​യി യാ​ത്ര ചെ​യു​ന്ന​വ​ര്‍​ക്കു​ണ്ടാ​ക്കു​ന്ന ബു​ദ്ധി​മു​ട്ട് ചെ​റു​ത​ല്ല. പ​രാ​തി​ക​ള്‍ കൂ​ടു​മ്പോ​ള്‍ പോ​ലീ​സ് ഇ​ട​പെ​ട്ടെ​ന്ന് വ​രു​ത്തും. പ​ക്ഷെ ര​ണ്ടു…

Read More

പ്രേ​മം പാ​ലം ഇപ്പോൾ നാട്ടുകാർക്ക് തീരാതലവേദനയാകുന്നു; രാവിലെ മുതൽ കമിതാക്കളുടെ ചേഷ്ടകൾ; സന്ധ്യമയങ്ങിയിൽ സാമൂഹ്യവിരുദ്ധരുടെ തേർവാഴ്ച

ക​ള​മ​ശേ​രി: ലോ​ക്ക്ഡൗ​ണി​ൽ ഇ​ള​വു വ​ന്ന​തോ​ടെ പ്രേ​മം സി​നി​മ​യി​ലൂ​ടെ പ്ര​ശ​സ്ത​മാ​യ അ​ക്വ​ഡേ​റ്റി​ൽ രാ​വും പ​ക​ലും സാ​മൂ​ഹി​ക വി​രു​ദ്ധ​രു​ടെ ശ​ല്യ​മെ​ന്ന് പ​രാ​തി. ആ​ലു​വ മാ​ർ​ക്ക​റ്റ് ഭാ​ഗ​ത്ത് നി​ന്നാ​രം​ഭി​ച്ച് യു​സി കോ​ള​ജ് വ​രെ​യാ​ണ് അ​ക്വ​ഡേ​റ്റ്. പ​രി​സ​ര​ത്തെ വീ​ടു​ക​ളു​ടെ മു​ക​ളി​ലെ നി​ല​യി​ൽ നി​ൽ​ക്കു​ന്ന​വ​ർ​ക്കാ​ണ് സാ​മൂ​ഹി​ക വി​രു​ദ്ധ​രു​ടെ ശ​ല്യ​മേ​റെ​യു​ള്ള​ത്. യു​വാ​ക്ക​ളു​ടെ അ​ശ്ലീ​ലം നി​റ​ഞ്ഞ ക​മ​ന്‍റ് സ്ത്രീ​ക​ളും കു​ട്ടി​ക​ളും കേ​ൾ​ക്കു​ന്നു​മു​ണ്ട്. ക​ഞ്ചാ​വും ഉ​ൾ​പ്പെ​ടെ​യു​ള്ള മ​റ്റ് ല​ഹ​രി പ​ദാ​ർ​ത്ഥ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​വ​രും വി​ൽ​ക്കു​ന്ന​വ​രും സ​ന്ധ്യ​മ​യ​ങ്ങു​മ്പോ​ൾ വ​രു​ന്നു​ണ്ട്. പ​ക​ൽ സ​മ​യ​ങ്ങ​ളി​ൽ കൂ​ടു​ത​ലും ക​മി​താ​ക്ക​ളാ​ണ്. ക​ള​മ​ശേ​രി, ആ​ലു​വ നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി കി​ട​ക്കു​ന്ന അ​ക്വ​ഡേ​റ്റ്‌ പ​റ​വൂ​ർ ഭാ​ഗ​ത്തേ​ക്ക് വെ​ള്ളം കൊ​ണ്ടു​പോ​കു​ന്ന​തി​നാ​യി സ്ഥാ​പി​ച്ച​താ​ണ്. ഭൂ​നി​ര​പ്പി​ൽ നി​ന്നും 15 അ​ടി​വ​രെ ഉ​യ​ര​ത്തി​ൽ ആ​ണ് അ​ക്വ​ഡേ​റ്റ് പോ​കു​ന്ന​ത്. ഇ​തി​ൽ പ്രേ​മം സി​നി​മ​യു​ടെ തു​ട​ക്ക ഭാ​ഗ​ങ്ങ​ൾ ചി​ത്രീ​ക​രി​ക്ക​പ്പെ​ട്ട​തോ​ടെ പ്ര​ശ​സ്ത​മാ​കു​ക​യാ​യി​രു​ന്നു.തോ​ട്ട​ക്കാ​ട്ടു​ക​ര-​ക​ടു​ങ്ങ​ല്ലൂ​ർ റോ​ഡി​ന് കു​റു​കെ അ​ക്വ​ഡേ​റ്റ് പോ​കു​ന്ന സ്ഥ​ല​ത്ത് മു​ക​ളി​ലേ​ക്ക് ക​യ​റു​ന്ന​തി​ന് സൗ​ക​ര്യ​മു​ണ്ട്. ദൂ​രെ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നും ഉ​ൾ​പ്പെ​ടെ ബൈ​ക്കി​ലും കാ​റു​ക​ളി​ലു​മാ​യി…

Read More

വീട്ടമ്മയുടെ ഫോൺ നമ്പർ പ്രചരിച്ചെത്തിയത് അഞ്ച് ജില്ലകളിൽ; ര​ണ്ടുപേ​ർ കൂ​ടി അ​റ​സ്റ്റി​ൽ; 8 മാസത്തിനിടെ ഫോൺവിളിച്ചവരുടെ എണ്ണം ഞെട്ടിക്കുന്നത്

ച​ങ്ങ​നാ​ശേ​രി: വീ​ട്ട​മ്മ​യെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ ര​ണ്ടുപേ​ർ കൂ​ടി പി​ടി​യി​ൽ. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി ജോ​ബി ജോ​ണ്‍ (31), ഹ​രി​പ്പാ​ട് സ്വ​ദേ​ശി രാ​ഹു​ൽ (29) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. പ​രാ​തി​യി​ൽ പ​റ​ഞ്ഞ ഫോ​ണ്‍ ന​ന്പ​രി​ൽ ഫോ​ണ്‍ ന​ന്പ​ർ പ്ര​ച​രി​പ്പി​ച്ച​വ​രെ ചോ​ദ്യം ചെ​യ്ത​തി​നെ തു​ട​ർ​ന്ന് ഞാ​യ​റാ​ഴ്ച അ​ഞ്ച് പേ​രെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. കൂ​ടു​ത​ൽ പേ​രെ വി​ളി​ച്ചു വ​രു​ത്തി ചോ​ദ്യം ചെ​യ്ത​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ര​ണ്ട് പേ​ർ കൂ​ടി പി​ടി​യി​ലാ​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ത​യ്യ​ൽ ജോ​ലി ചെ​യ്തു കു​ടും​ബം പോ​റ്റു​ന്ന വീ​ട്ട​മ്മ​യെ സാ​മൂ​ഹി​ക വി​രു​ദ്ധ​ർ ഫോ​ണ്‍ ചെ​യ്ത് ശ​ല്യ​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ മു​ഖ്യ മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്നാ​ണ് അ​റ​സ്റ്റ്.​ ആ​ല​പ്പു​ഴ ഹ​രി​പ്പാ​ട് പാ​ലാ​ത്ര കോ​ള​നി​യി​ൽ ര​തീ​ഷ് (39), ഹ​രി​പ്പാ​ട് ആ​യാ​പ​റ​ന്പ് കൈ​യ്യാ​ലാ​ത്ത് ഷാ​ജി (46), നെ​ടും​കു​ന്നം ക​ണി​യാ​പ​റ​ന്പി​ൽ അ​നി​ക്കു​ട്ട​ൻ (29), പാ​ല​ക്കാ​ട് വ​ട​ക്കാ​ഞ്ചേ​രി ക​ണ്ണ​ന്പ്ര തോ​ട്ട​ത്തി​ൽ നി​ശാ​ന്ത് (34), തൃ​ശ്ശൂ​ർ ക​ല്ലി​ടു​ക്ക് ചു​മ​ന്ന മ​ണ്ണ്…

Read More

അ​ഫ്ഗാ​നി​ലെ ത​ട​വു​കാ​രെ തു​റ​ന്നു വി​ട്ട് താ​ലി​ബാ​ൻ; മ​ല​യാ​ളി പെ​ണ്‍​കു​ട്ടി​ക​ള്‍ എ​വി​ടെ ?  താ​ലി​ബാ​ന്‍ ഭ​ര​ണ​ത്തി​ലേ​റു​മ്പോ​ള്‍ ര​ക്ഷ​യു​ണ്ടോ എ​ന്ന ചോ​ദ്യം ഉയരുന്നു

  ജോ​ണ്‍​സ​ണ്‍ വേ​ങ്ങ​ത്ത​ടം കോ​ട്ട​യം: അ​ഫ്ഗാ​ന്‍ പ​ട്ടാ​ള​ത്തി​നു മു​ന്നി​ല്‍ കീ​ഴ​ട​ങ്ങി ജ​യി​ലി​ല്‍ ക​ഴി​യു​ന്ന നാ​ലു മ​ല​യാ​ളി പെ​ണ്‍​കു​ട്ടി​ക​ള്‍​ക്ക് എ​ന്ത് സം​ഭ​വി​ച്ചു? താ​ലി​ബാ​ന്‍ അ​ഫ്ഗാ​ന്‍ കീ​ഴ​ട​ക്കി അ​ധി​കാ​രം ഏ​റ്റെ​ടു​ക്കു​മ്പോ​ള്‍ മ​ല​യാ​ളി​പെ​ണ്‍​കു​ട്ടി​ക​ളു​ടെ അ​വ​സ്ഥ​യെ കു​റി​ച്ചു​ള്ള ചോ​ദ്യം ഉ​യ​രു​ന്നു. സോ​ണി​യ സെ​ബാ​സ്റ്റ്യ​ന്‍ എ​ന്ന അ​യി​ഷ ,മെ​റി​ന്‍ ജേ​ക്ക​ബ് എ​ന്ന മ​റി​യം, നി​മി​ഷ എ​ന്ന ഫാ​ത്തി​മ, റ​ഫീ​ല (ന​ബീ​സ) എ​ന്നി​വ​രാ​ണ് വീ​ണ്ടും വാ​ര്‍​ത്ത​ക​ളി​ല്‍ നി​റ​യു​ന്ന​ത്. മ​തം മാ​റി ഭ​ര്‍​ത്താ​ക്ക​ന്‍​മാ​രൊ​ടൊ​പ്പം ഐ​എ​സ് ക്യാ​മ്പി​ലേ​ക്കു പോ​യ മ​ല​യാ​ളി പെ​ണ്‍​കു​ട്ടി​ക​ളാ​ണ് ഇ​വ​ര്‍. പ​ട്ടാ​ള​വു​മാ​യി​ട്ടു​ള്ള പോ​രാ​ട്ട​ത്തി​ല്‍ ഭ​ര്‍​ത്താ​ക്ക​ന്‍​മാ​ര്‍ കൊ​ല്ല​പ്പെ​ട്ട​തോ​ടെ ഇ​വ​ര്‍ കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു. ജ​യി​ലി​ല്‍ അ​ട​യ്ക്ക​പ്പെ​ട്ട ഇ​വ​ര്‍​ക്കു താ​ലി​ബാ​ന്‍ ഭ​ര​ണ​ത്തി​ലേ​റു​മ്പോ​ള്‍ ര​ക്ഷ​യു​ണ്ടോ എ​ന്ന ചോ​ദ്യ​മാ​ണ് ഉ​യ​രു​ന്ന​ത്. അ​ഫ്ഗാ​ന്‍ ജ​യി​ലു​ക​ളി​ല്‍ നി​ന്നും താ​ലി​ബാ​ന്‍ മോ​ചി​പ്പി​ച്ച​വ​രി​ല്‍ ഇ​വ​രു​ണ്ടോ അ​തോ താ​ലി​ബാ​നി​ലെ ഭീ​ക​ര​ക്യാ​മ്പി​ലേ​ക്കു ത​ന്നെ ഇ​വ​ര്‍ മാ​റ്റ​പ്പെ​ട്ടോ എ​ന്നാ​ണ് അ​റി​യേ​ണ്ട​ത്. മോസ്റ്റ് വാണ്ടഡ്!26 പു​രു​ഷ​ന്‍​മാ​രും 13 സ്ത്രീ​ക​ളും 21 കു​ട്ടി​ക​ളും അ​ട​ക്കം 60 പേ​രാ​ണ്…

Read More

ഇ​ന്‍റ​ര്‍​പോ​ളി​നെ ക​ട​ത്തി​വെ​ട്ടി ! വി​ദേ​ശ​ത്തു​ള്ള കി​ഡ്‌​നാ​പ്പിം​ഗ് ത​ല​വ​ന്‍ നാ​ട്ടി​ലെ​ത്തി ? വ്യാ​ജ പാ​സ്‌​പോ​ര്‍​ട്ട് ഉ​പ​യോ​ഗി​ച്ച​താ​യി സൂ​ച​ന; ഞെട്ടിക്കുന്ന വിവരങ്ങള്‍ ഇങ്ങനെ…

കെ.​ഷി​ന്‍റു​ലാ​ല്‍ കോ​ഴി​ക്കോ​ട് : വ​ട​ക്ക​ന്‍​മ​ല​ബാ​റി​ലെ സ്വ​ര്‍​ണക്കവ​ര്‍​ച്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള കി​ഡ്‌​നാ​പ്പിം​ഗ് സം​ഘ​ത്ത​ല​വ​ന്‍ ഇ​ന്‍റ​ര്‍​പോ​ളി​ന്‍റെ ക​ണ്ണ്‌​വെ​ട്ടി​ച്ച് നാ​ട്ടി​ലെ​ത്തി​യ​താ​യി സൂ​ച​ന. കാ​സ​ര്‍​ഗോ​ഡ് ക​യ്യാ​ര്‍ സ്വ​ദേ​ശി മു​ഹ​മ്മ​ദ് റ​ഫീ​ഖ് എ​ന്ന ന​പ്പ​ട്ട റ​ഫീ​ഖാ​ണ് നാ​ട്ടി​ലെ​ത്തി​യ​താ​യി അ​ന്വേ​ഷ​ണ​സം​ഘം സം​ശ​യി​ക്കു​ന്ന​ത്. റ​ഫീ​ഖു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​രെ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് സം​ശ​യാ​സ്പ​ദ​മാ​യ ഇ​ട​പെ​ട​ലു​ക​ള്‍ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം തി​രി​ച്ച​റി​ഞ്ഞ​ത്. പോ​ലീ​സ് സം​ശ​യി​ക്കു​ന്ന​വ​രു​ടെ കോ​ള്‍ ഡീ​റ്റൈ​യി​ല്‍​സ് റിക്കാര്‍​ഡ് (സി​ഡി​ആ​ര്‍) പ​രി​ശോ​ധി​ച്ച​പ്പോ​ഴും ഇ​ത് സാ​ധൂ​ക​രി​ക്കു​ന്ന ചി​ല വി​വ​ര​ങ്ങ​ള്‍ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം (എ​സ്‌​ഐ​ടി) ത്തി​ന് ല​ഭി​ച്ചു. ഇ​ന്‍റ​ര്‍​പോ​ള്‍ തി​ര​യു​ന്ന കു​പ്ര​സി​ദ്ധ പ്ര​തി​ക​ളു​ടെ പ​ട്ടി​ക​യാ​യ റെ​ഡ്കോ​ര്‍​ണ​റി​ല്‍ ഉ​ള്‍​പ്പെ​ട്ട​യാ​ളാ​ണ് മു​ഹ​മ്മ​ദ് റ​ഫീ​ഖ്. അ​തി​നാ​ല്‍ ഇ​ന്ത്യ​യി​ലെ ഏ​ത് വി​മാ​ന​താ​വ​ള​ത്തി​ല്‍ ഇ​റ​ങ്ങി​യാ​ലും റ​ഫീ​ഖി​നെ പി​ടി​കൂ​ടാ​നാ​വും. എ​ന്നി​ട്ടും റ​ഫീ​ഖ് നാ​ട്ടി​ലെ​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ല്‍ വ്യാ​ജ​പാ​സ്‌​പോ​ര്‍​ട്ട് ഉ​പ​യോ​ഗി​ച്ചാ​യി​രി​ക്കു​മെ​ന്നാ​ണ് പോ​ലീ​സ് സം​ശ​യി​ക്കു​ന്ന​ത്. 2018 ല്‍ ​സ്വ​ര്‍​ണ​ക്ക​വ​ര്‍​ച്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ഴി​ക്കോ​ട് സി​റ്റി​യി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ല്‍ റ​ഫീ​ഖ് പ്ര​തി​യാ​ണ്. ഈ ​കേ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​നി​ടെ​യാ​ണ് റ​ഫീ​ഖി​നെ കു​റി​ച്ച് സം​ശ​യ​ങ്ങ​ളു​യ​ര്‍​ന്ന​ത്. 2018…

Read More

ഫി​ഷിം​ഗ് യൂട്യൂ​ബ് ചാ​ന​ലി​നൊ​പ്പം ക​ഞ്ചാ​വ് ക​ച്ച​വ​ടം; രണ്ട്  ഇരകളെയും ആദ്യം കുടുക്കുന്നത് ഫ്രിയായി നൽകി; ഇരകളെ കാത്തിരുന്ന സനുപിനെ  വലയിൽ കുരുക്കി എക്സൈസും

സ്വ​ന്തം​ലേ​ഖ​ക​ൻ തൃ​ശൂ​ർ: യൂട്യൂബ് ചാ​ന​ലി​ന്‍റെ മ​റ​വി​ൽ ക​ഞ്ചാ​വ് ക​ച്ച​വ​ടം ന​ട​ത്തു​ന്ന യു​വാ​വി​നെ പി​ടി​കൂ​ടി. പൂ​ച്ചട്ടി പോ​ലൂ​ക്ക​ര സ്വ​ദേ​ശി മേ​നോ​ത്ത് പ​റ​ന്പി​ൽ സ​നൂ​പ്(32) എ​ന്ന സാ​ന്പാ​ർ സ​നൂ​പി​നെ​യാ​ണ് ഒ​ന്ന​രക്കി​ലോ ക​ഞ്ചാ​വു​മാ​യി തൃ​ശൂ​ർ എ​ക്സൈ​സ് റേഞ്ച് ഇ​ൻ​സ്പെ​ക്ട​ർ ഹ​രി​ന​ന്ദ​ന​നും പാ​ർ​ട്ടി​യും ചേ​ർ​ന്നു പി​ടി​കൂ​ടി​യ​ത്. സ​നൂ​പ് ഫി​ഷിം​ഗ് സം​ബ​ന്ധി​ച്ച ചാ​ന​ൽ ന​ട​ത്തു​ക​യും സ​ബ്സ്ക്രൈ​ബേ​ഴ്സ് ആ​യി വ​രു​ന്ന വി​ദ്യാ​ർ​ഥി​ക​ളെ​യും ചെ​റു​പ്പ​ക്കാ​രെ​യും മീ​ൻപി​ടി​ത്തം പ​രി​ശീ​ലി​പ്പി​ക്കാ​ൻ എ​ന്ന പേ​രി​ൽ മ​ണ​ലിപ്പു​ഴ​യി​ലെ കൈ​നൂ​ർ ചി​റ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കു വി​ളി​ച്ചുവ​രു​ത്തു​ക​യും ആ​ദ്യം സൗ​ജ​ന്യ​മാ​യി ക​ഞ്ചാ​വ് കൊ​ടു​ക്കു​ക​യും തു​ട​ർ​ന്നു സ്ഥി​രം ക​സ്റ്റ​മേ​ഴ്സാ​ക്കി മാ​റ്റു​ക​യു​മാ​ണു ചെ​യ്തി​രു​ന്ന​ത്. ഇ​തി​നാ​യി പ​തി​നാ​യി​ര​ക്ക​ണ​ക്കി​നു രൂ​പ വി​ല​യു​ള്ള പ​ത്തോ​ളം ചൂ​ണ്ട​ക​ൾ ഇ​യാ​ൾ കൈ​വ​ശം വ​ച്ചി​രു​ന്നു. ഇ​തു കൂ​ടാ​തെ ഇ​യാ​ൾ സ്വ​ന്ത​മാ​യി ഉ​ണ്ടാ​ക്കി​യ ഫി​ഷിം​ഗ് കി​റ്റും ഉ​പ​യോ​ഗി​ച്ചു യൂട്യൂ​ബ് വ​ഴി ആ​ളു​ക​ളെ ആ​ക​ർ​ഷി​പ്പി​ച്ച് മ​യ​ക്കു​മ​രു​ന്നു വ്യാ​പാ​രം ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു. 500 രൂ​പ​യു​ടെ ചെ​റി​യ പൊ​തി​ക​ളാ​ക്കി​യാ​ണ് ഇ​യാ​ൾ ക​ഞ്ചാ​വ് വി​ൽ​പ​ന ന​ട​ത്തി​വ​ന്നി​രു​ന്ന​ത്.…

Read More