ഓ​ണ​ക്കാ​ല​ത്തെ കൊ​ള്ള! പാ​ച​ക​വാ​ത​ക വി​ല കൂ​ട്ടി; സാ​ധാ​ര​ണ മാ​സാ​ദ്യ​മാ​ണു വി​ല വ​ര്‍​ധി​പ്പി​ച്ചി​രു​ന്ന​തെ​ങ്കി​ലും ഇ​ത്ത​വ​ണ ആ ​പ​തി​വും തെ​റ്റി

കൊ​ച്ചി: ഓ​ണ​ക്കാ​ല​ത്ത് അ​ടു​ക്ക​ള​യ്ക്കു തീ​പി​ടി​പ്പി​ച്ച് വീ​ണ്ടും പാ​ച​ക വാ​ത​ക വി​ല വ​ര്‍​ധ​ന. ഗാ​ര്‍​ഹി​ക ആ​വ​ശ്യ​ത്തി​നു​ള്ള സി​ലി​ണ്ട​റി​ന് 25 രൂ​പ കൂ​ട്ടി. അ​തേ​സ​മ​യം വാ​ണി​ജ്യ ആ​വ​ശ്യ​ത്തി​നു​ള്ള സി​ലി​ണ്ട​റി​ന്‍റെ വി​ല അ​ഞ്ച് രൂ​പ കു​റ​യ്ക്കു​ക​യും ചെ​യ്തു.ഒ​രു മാ​സ​ത്തോ​ള​മാ​യി ഇ​ന്ധ​ന​വി​ല മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പാ​ച​ക വാ​ത​ക വി​ല​യും വ​ര്‍​ധി​ക്കി​ല്ലെ​ന്നാ​യി​രു​ന്നു പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​ത്. ക​ണ​ക്കു​കൂ​ട്ട​ലു​ക​ള്‍ തെ​റ്റി​ച്ച് ഏ​വ​രെ​യും ഞെ​ട്ടി​ച്ചാ​ണു 14.2 കി​ലോ സി​ലി​ണ്ട​റി​ന്‍റെ വി​ല ഇ​ന്നു വ​ര്‍​ധി​പ്പി​ച്ച​ത്. സാ​ധാ​ര​ണ മാ​സാ​ദ്യ​മാ​ണു വി​ല വ​ര്‍​ധി​പ്പി​ച്ചി​രു​ന്ന​തെ​ങ്കി​ലും ഇ​ത്ത​വ​ണ ആ ​പ​തി​വും തെ​റ്റി.ഓ​ണ​ക്കാ​ല​ത്ത് മ​ല​യാ​ളി​ക​ളു​ടെ അ​ടു​ക്ക​ള ബ​ജ​റ്റി​നെ താ​ളം തെ​റ്റി​ക്കു​ന്ന​താ​കും പാ​ച​ക വാ​ത​ക വി​ല വ​ര്‍​ധ​ന​വ്. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ 14.2 കി​ലോ സി​ലി​ണ്ട​ര്‍ വീ​ടു​ക​ളി​ല്‍ എ​ത്തി​ക്കു​മ്പോ​ള്‍ 900 രൂ​പ​യ്ക്കു മു​ക​ളി​ല്‍ ചെ​ല​വാ​കും.വി​ല വ​ര്‍​ധ​ന​യ്ക്കു മു​മ്പേ ത​ന്നെ പ​ല ജി​ല്ല​ക​ളി​ലും സി​ലി​ണ്ട​ര്‍ വി​ല 900 രൂ​പ​യ്ക്ക​ടു​ത്തെ​ത്തി​യി​രു​ന്നു. അ​തി​നി​ടെ, കോ​വി​ഡി​നെ മ​റ​യാ​ക്കി പ​ല ഏ​ജ​ന്‍​സി​ക​ളും ത​ട്ടി​പ്പു​ക​ള്‍ ന​ട​ത്തു​ന്ന​താ​യും ആ​ക്ഷേ​പ​ങ്ങ​ള്‍ ഉ​യ​രു​ന്നു​ണ്ട്.…

Read More

ഓ​ണാ​ഘോ​ഷം ക​രു​ത​ലോ​ടെ വേ​ണമെന്ന മു​ന്ന​റി​യി​പ്പു​മാ​യി കേ​ന്ദ്രം; രണ്ടാം വ്യാപനം താമസിച്ചു വന്നതിനാലാണ്  കുറയാത്തതെന്ന് സംസ്ഥാന സർക്കാർ

  തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ഓ​ണാ​ഘോ​ഷം ക​രു​ത​ലോ​ടെ വേ​ണ​മെ​ന്ന് കേ​ര​ള​ത്തി​ന് കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ൽ കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി മ​ൻ​സൂ​ഖ് മാ​ണ്ഡ​വ്യ​യാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി. മ​ന്ത്രി വീ​ണാ ജോ​ർ​ജു​മാ​യും കേ​ന്ദ്ര​മ​ന്ത്രി ച​ർ​ച്ച ന​ട​ത്തി. അ​തേ​സ​മ​യം ല​ഭി​ക്കു​ന്ന വാ​ക്സി​ൻ ഫ​ല​പ്ര​ദ​മാ​യി വി​നി​യോ​ഗി​ക്കു​ന്ന കേ​ര​ള​ത്തി​ന് മ​ന്ത്രി അ​ഭി​ന​ന്ദ​നം അ​റി​യി​ച്ചു. കൂ​ടു​ത​ൽ വാ​ക്സി​ൻ സെ​പ്റ്റം​ബ​ർ മാ​സ​ത്തോ​ടെ ല​ഭ്യ​മാ​ക്കു​മെ​ന്നും ഉ​ത്പാ​ദ​നം വ​ർ​ധി​പ്പി​ക്കാ​ൻ ന​ട​പ​ടി​ക​ൾ ന​ട​ക്കു​ന്നു​വെ​ന്നും കേ​ന്ദ്ര​മ​ന്ത്രി സം​സ്ഥാ​ന​ത്തെ അ​റി​യി​ച്ചു. ര​ണ്ടാം ത​രം​ഗം വൈ​കി ആ​രം​ഭി​ച്ച​തി​നാ​ലാ​ണ് സം​സ്ഥാ​ന​ത്ത് രോ​ഗ​വ്യാ​പ​നം കു​റ​യാ​ത്ത​തെ​ന്നാ​ണ് കേ​ര​ള​ത്തി​ന്‍റെ നി​ല​പാ​ട്. ഇ​ക്കാ​ര്യം കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യി ച​ർ​ച്ച​യി​ൽ മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളി​ൽ നി​ന്നും പി​ന്നോ​ട്ടു​പോ​ക​രു​തെ​ന്നും കേ​ന്ദ്രം സം​സ്ഥാ​ന​ത്തി​ന് നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

Read More

സൈ​നി​ക​രു​മാ​യി സി-17 ​വി​മാ​നം കാ​ബൂ​ൾ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ ഇ​റ​ങ്ങി; അ​മേ​രി​ക്ക നി​യ​ന്ത്ര​ണം ഏ​റ്റെ​ടു​ത്തു; കാ​ബൂ​ൾ വി​മാ​ന​ത്താ​വ​ളം വീ​ണ്ടും തു​റ​ന്നു

കാ​ബൂ​ൾ: ജ​ന​ക്കൂ​ട്ടം നി​യ​ന്ത്ര​ണാ​തീ​ത​മാ​യ​തോ​ടെ അ​ട​ച്ച കാ​ബൂ​ൾ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം വീ​ണ്ടും തു​റ​ന്നു. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ച​യോ​ടെ വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ നി​യ​ന്ത്ര​ണം ഏ​റ്റെ​ടു​ത്ത​താ​യി അ​മേ​രി​ക്ക​ൻ സൈ​നി​ക ജ​ന​റ​ൽ ഹാ​ങ്ക് ടെ​യ്‌​ല​ർ അ​റി​യി​ച്ചു. സൈ​നി​ക​രു​മാ​യി സി-17 ​വി​മാ​നം കാ​ബൂ​ൾ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ ഇ​റ​ങ്ങി. സൈ​നി​ക​രു​മാ​യു​ള്ള ര​ണ്ടാ​മ​ത്തെ വി​മാ​നം ഉ​ട​ൻ ത​ന്നെ ഇ​വി​ടേ​യ്ക്ക് എ​ത്തു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ സു​ര​ക്ഷ​യ്ക്കാ​യാ​ണ് സൈ​ന്യ​ത്തെ എ​ത്തി​ക്കു​ന്ന​ത്. തി​ങ്ക​ളാ​ഴ്ച ജ​ന​ങ്ങ​ൾ ത​ള്ളി​ക്ക​യ​റി​യ​തോ​ടെ​യാ​ണ് വി​മാ​ന​ത്താ​വ​ളം അ​മേ​രി​ക്ക അ​ട​ച്ച​ത്. അ​ഫ്ഗാ​നി​സ്ഥാ​നി​ൽ താ​ലി​ബാ​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ല​ല്ലാ​ത്ത ഏ​ക പ്ര​ദേ​ശമാ​ണ് കാ​ബൂ​ൾ വി​മാ​ന​ത്താ​വ​ളം. അ​മേ​രി​ക്ക​ൻ സൈ​ന്യ​ത്തി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ഈ ​വി​മാ​ന​ത്താ​വ​ളം അ​ഫ്ഗാ​നി​സ്ഥാ​നി​ൽ​നി​ന്നു പു​റ​ത്തേ​ക്കു​ള്ള ഏ​ക മാ​ർഗ​മാ​ണ്. വി​മാ​ന​ത്താ​വ​ള​ത്തി​നു പു​റ​ത്ത് പ്ര​വേ​ശ​നം കാ​ത്ത് പ​തി​നാ​യി​ര​ങ്ങ​ളാ​ണു നി​ൽ​ക്കു​ന്ന​ത്. ‌ അ​ഫ്ഗാ​നി​സ്ഥാ​ൻ താ​ലി​ബാ​ൻ ഭീ​ക​ര​ർ പി​ടി​ച്ച​ട​ക്കി​യ​തോ​ടെ രാ​ജ്യ​ത്തു​നി​ന്നും പു​റ​ത്തു​ക​ട​ക്കാ​ൻ ജ​ന​ങ്ങ​ൾ വ​ഴി​തേ​ടു​ക​യാ​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച കാ​ബൂ​ൾ വി​മാ ന​ത്താ​വ​ള​ത്തി​ൽ ആ​യി​ര​ങ്ങ​ളാ​ണു രാ​ജ്യം വി​ടാ​ൻ എ​ത്തി​യ​ത്. ബ​സു​ക​ളി​ൽ ക​യ​റു​ന്ന​തു​പോ​ലെ​യാ​യി​രു​ന്നു റ​ൺ​വേ​യി​ൽ കി​ട​ന്ന…

Read More

ത​ല​ശേ​രി​യി​ലെ ബി​ടെ​ക് വി​ദ്യാ​ർ​ഥി​യു​ടെ മ​ര​ണം; പ്ര​തി​യു​ടെ ഉ​പ​ദേ​ശ​ക​ൻ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ; പ്ര​തി റൂ​ബി​നെതിരേ ലു​ക്ക്ഔ​ട്ട് നോ​ട്ടീ​സ്;  പ്ര​തി​യെ തേ​ടി പോ​ലീ​സ് ക​ർ​ണാ​ട​ക​യി​ലും ആ​ന്ധ്ര​യി​ലും

rന​വാ​സ് മേ​ത്ത​ർത​ല​ശേ​രി: ബ​ലി​പെ​രു​ന്നാ​ൾ ത​ലേ​ന്ന് ബി​ടെ​ക് വി​ദ്യാ​ർ​ഥി​യാ​യ താ​ഴെ ച​മ്പാ​ട് എ​ഴു​ത്തു​പ​ള്ളി​യി​ൽ ആ​മി​നാ​സി​ലെ അ​ഫ്‌​ലാ​ഹ് ഫ​റാ​സി​നെ വാ​ഹ​ന​മി​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ ന​ര​ഹ​ത്യ കേ​സി​ലെ പ്ര​തി ഉ​ക്കാ​സ് മൊ​ട്ട​യി​ലെ ഉ​മ്മേ​ഴ്സി​ൽ റൂ​ബി​നെ (19) തി​രെ ത​ല​ശേ​രി പോ​ലീ​സ് ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചു. പ്ര​തി​യെ തേ​ടി സി​ഐ കെ.​സ​ന​ൽ കു​മാ​ർ, എ​എ​സ് ഐ ​സ​ഹ​ദേ​വ​ൻ, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ സു​ജേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക പോ​ലീ​സ് സം​ഘം ആ​ന്ധ്ര​യി​ലേ​ക്കും ക​ർ​ണാ​ട​ക​യി​ലേ​ക്കും തി​രി​ച്ചു. ക​ഴി​ഞ്ഞ മാ​സം 27 ന് ​പ്ര​തി റൂ​ബി​ൻ ഒ​മ​ർ ബെ​ലേ​നൊ കാ​റി​ൽ ക​ർ​ണാ​ട​ക അ​തി​ർ​ത്തി ക​ട​ന്ന​താ​യി പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു. റു​ബി​ൻ ബം​ഗ​ളൂ​രു വ​ഴി ഹൈ​ദ​രാ​ബാ​ദി​ലേ​ക്കു ക​ട​ന്ന​താ​യി​ട്ടാ​ണ് പോ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ള്ള സൂ​ച​ന. ഈ ​റൂ​ട്ടി​ലെ പ്ര​ധാ​ന ചെ​ക്ക് പോ​സ്റ്റു​ക​ളി​ലെ​യെ​ല്ലാം സി​സി ടി​വി ദൃ​ശ്യ​ങ്ങ​ൾ ശേ​ഖ​രി​ച്ച് കൊ​ണ്ടാ​ണ് പോ​ലീ​സ് മു​ന്നോ​ട്ടു നീ​ങ്ങു​ന്ന​ത്. പോലീസ് ഉദ്യോഗസ്ഥൻപ്ര​തി​ക്ക് പോ​ലീ​സി​നെ വെ​ട്ടി​ച്ച് ര​ക്ഷ​പ്പെടാ​ൻ…

Read More

പുരുഷൻമാരുടെ  പൊതു ശുചിമുറികളിൽ വീട്ടമ്മയുടെ ഫോൺ നമ്പർ  എഴുതിവച്ചു;   ശരീരം ആവശ്യപ്പെട്ട് വിളി തുടങ്ങിയിട്ട് എട്ടുമാസം;  ഒന്ന് ഉറങ്ങാൻ പോലുമാകുന്നില്ലെന്ന് വീട്ടമ്മ; അഞ്ചുപേർ അറസ്റ്റിൽ

ച​ങ്ങ​നാ​ശേ​രി: വീ​ട്ട​മ്മ​യെ ഫോ​ണ്‍ ചെ​യ്ത് ശ​ല്യ​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​റ​സ്റ്റി​നു സാ​ധ്യ​ത. ന​ന്പ​ർ ആ​ദ്യം പ്ര​ച​രി​പ്പി​ച്ച​വ​നും കു​ടും​ങ്ങും.ഇ​ന്ന​ലെ അ​റ​സ്റ്റി​ലാ​യ അ​ഞ്ചു​പേ​രെ​യും കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. ആ​ല​പ്പു​ഴ ഹ​രി​പ്പാ​ട് പാ​ലാ​ത്ര കോ​ള​നി​യി​ൽ ര​തീ​ഷ് (39), ഹ​രി​പ്പാ​ട് ആ​യാ​പ​റ​ന്പ് കൈ​യ്യാ​ലാ​ത്ത് ഷാ​ജി (46), നെ​ടും​കു​ന്നം ക​ണി​യാ​പ​റ​ന്പി​ൽ അ​നി​ക്കു​ട്ട​ൻ (29), പാ​ല​ക്കാ​ട് വ​ട​ക്കാ​ഞ്ചേ​രി ക​ണ്ണ​ന്പ്ര തോ​ട്ട​ത്തി​ൽ നി​ശാ​ന്ത് (34), തൃ​ശൂ​ർ ക​ല്ലി​ടു​ക്ക് ചു​മ​ന്ന​മ​ണ്ണ് ക​ടു​ങ്ങാ​ട്ടു​പ​റ​ന്പി​ൽ വി​പി​ൻ (33) എ​ന്നി​വ​രെ​യാ​ണ് ഇ​ന്ന​ലെ ച​ങ്ങ​നാ​ശേ​രി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ത്തി​ത്താ​നം കു​രി​ട്ടി​മ​ല​യി​ൽ വാ​ട​ക കെ​ട്ടി​ട​ത്തി​ൽ ത​യ്യ​ൽ സ്ഥാ​പ​നം ന​ട​ത്തു​ന്ന വീ​ട്ട​മ്മ​യാ​ണ് ക​ഴി​ഞ്ഞ ഒ​ന്പ​തു മാ​സ​മാ​യി ദു​രി​ത​മ​നു​ഭ​വി​ച്ച​ത്. ചേ​ര​മ​ർ സം​ഘം മ​ഹി​ളാ സം​ഘം മു​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജെ​സി ദേ​വ​സ്യ​യു​ടെ ഫോ​ണ്‍ ന​ന്പ​റാണ് വ്യ​ക്തി വി​രോ​ധം തീ​ർ​ക്കാ​ൻ ആ​രോ പൊ​തു സ്ഥ​ല​ങ്ങ​ളി​ലും പൊ​തു ശു​ചി​മു​റി​ക​ളി​ലും എ​ഴു​തി​വെ​ച്ച​ത്. എ​ട്ടു മാ​സ​ത്തോ​ള​മാ​യി ഇ​വ​ർ സാ​മൂ​ഹി​ക വി​രു​ദ്ധ​രു​ടെ ശ​ല്യം സ​ഹി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സി​ൽ…

Read More

നി​രോ​ധി​ത സം​ഘ​ട​ന​യാ​യ എ​ൽ​ടി​ടി​ഇ ഒ​ളി​ത്താ​വ​ള​മാക്കി നെ​ടു​മ്പാ​ശേ​രി​യും മു​ന​മ്പ​വും; നിരീക്ഷണം ശക്തമാക്കി എൻഐഎ

ആ​ലു​വ: എ​ൽ​ടി​ടി​ഇ സം​ഘ​ങ്ങ​ൾ ത​മ്പ​ടി​ക്കു​ന്ന​താ​യി സം​ശ​യി​ക്കു​ന്ന കൊ​ച്ചി​യി​ലെ മു​ന​മ്പം ഹാ​ർ​ബ​റും നെ​ടു​മ്പാ​ശേ​രി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള പ​രി​സ​ര​ങ്ങ​ളും ദേ​ശീ​യ അ​ന്വേ​ഷ​ണ എ​ജ​ൻ​സി​യു​ടെ (എൻഐഎ) തീ​വ്ര​വാ​ദ വി​രു​ദ്ധ വി​ഭാ​ഗ​ത്തി​ന്‍റെ നി​രീ​ക്ഷ​ണ വ​ല​യ​ത്തി​ൽ. നി​രോ​ധി​ത സം​ഘ​ട​ന​യാ​യ എ​ൽ​ടി​ടി​ഇ​യു​മാ​യി ബ​ന്ധ​മു​ള്ള ല​ഹ​രി​മ​രു​ന്ന്, ആ​യു​ധ​ക്ക​ട​ത്തു സം​ഘ​ങ്ങ​ൾ പ്ര​ദേ​ശ​ത്ത് പ്രവർ​ത്തി​ക്കു​ന്ന​താ​യാ​ണ് എ​ൻ​ഐ​എ​യ്ക്കു ല​ഭി​ച്ചി​രി​ക്കു​ന്ന വി​വ​രം. ഒ​ന്ന​ര മാ​സം മു​മ്പ് ത​മി​ഴ്‌​നാ​ട് ക്യൂ ​ബ്രാ​ഞ്ച് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത ആ​യു​ധ​ക്ക​ട​ത്തു​കാ​ര​നാ​യ ശ്രീ​ല​ങ്ക​ൻ പൗ​ര​ൻ സു​രേ​ഷ് താ​മ​സി​ച്ച നെ​ടു​മ്പാ​ശേ​രി​ക്ക​ടു​ത്ത് കി​ട​ങ്ങൂ​രി​ലെ വാ​ട​ക വീ​ട്ടി​ൽ എ​ൻ​ഐ​എ ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ല​ഭി​ച്ച നി​ർ​ണാ​യ​ക​മാ​യ തെ​ളി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണി​ത്. എ​റ​ണാ​കു​ളം റൂ​റ​ൽ ജി​ല്ലാ പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​യി​രു​ന്നു അ​റ​സ്റ്റും തെ​ളി​വെ​ടു​പ്പും. ആ​യു​ധ​ക്ക​ട​ത്തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾഇ​ന്‍റ​ലി​ജ​ൻ​സ് ഏ​ജ​ൻ​സി​ക​ളു​ടെ ക​ണ്ണു​വെ​ട്ടി​ച്ച് സു​രേ​ഷ് ഒ​രു വ​ർ​ഷ​ത്തോ​ള​മാ​യി കി​ട​ങ്ങൂ​ർ എ​ന്ന സ്ഥ​ല​ത്ത് ത​ങ്ങി വ​രി​ക​യാ​യി​രു​ന്നു. ഇ​യാ​ളു​ടെ സ​ഹാ​യി​യാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന സൗ​ന്ദ​ർ​രാ​ജും പി​ടി​യി​ലാ​യി​രു​ന്നു. കൊ​ച്ചി​യി​ലെ പ്ര​ധാ​ന മ​ത്സ്യ ബ​ന്ധ​ന ഹാ​ർ​ബ​റാ​യ മു​ന​മ്പം…

Read More

പഠനത്തിന് വീട്ടുകാർ വാങ്ങി നൽകിയ ഫോണിലൂടെ പരിചയപ്പെട്ട യുവാവുമായി ഒളിച്ചോടി; എല്ലാം നഷ്ടപ്പെട്ട യുവതി തിരികെ വീട്ടിലെത്തി; പിന്നെ സംഭവിച്ചത്

എ​രു​മ​പ്പെ​ട്ടി: ​പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പ്രേ​മം ന​ടി​ച്ച് ക​ട​ത്തിക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ യു​വാ​വി​നെ എ​രു​മ​പ്പെ​ട്ടി പോ​ലീ​സ് അ​റ​സ്റ്റുചെ​യ്തു.​ വെ​ള്ള​റ​ക്കാ​ട് സ്വ​ദേ​ശി വാ​ക​പ​റ​ന്പി​ൽ നൗ​ഫ​ൽ(25) നെ​യാ​ണ് പോ​ക്സോ വ​കു​പ്പ് പ്ര​കാ​രം​അ​റ​സ്റ്റു ചെ​യ്ത​ത്.​പെ​ണ്‍​കു​ട്ടി​യെ ഫോ​ണി​ൽ വി​ളി​ച്ച് വീ​ട്ടി​ൽ നി​ന്ന​റ​ക്കി ബൈ​ക്കി​ൽ ക​യ​റ്റി ഇ​യാ​ൾ വാ​ട​ക​യ്ക്ക് എ​ടു​ത്തു​ള്ള ക്വ​ാട്ടേ​ഴ്സി​ലേ​ക്കു കൊ​ണ്ടുപോ​യാ​ണ് പീ​ഡി​പ്പി​ച്ച​ത്. ​ വീ​ട്ടു​കാ​രു​ടെ പ​രാ​തി​യെത്തു​ട​ർ​ന്ന് സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ കെ.​കെ.​ ഭൂ​പേ​ഷ്, എ​സ്ഐ അ​ബ്ദു​ൾ ഹ​ക്കീം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്.​ കു​ട്ടി​യെ മു​ൻ പ​രി​ജ​യ​മി​ല്ലെ​ന്നും വീ​ട്ടു​കാ​രോ​ട് വ​ഴ​ക്കി​ട്ടി​റ​ങ്ങി​യ കു​ട്ടി​യെ താ​ൻ സം​ര​ക്ഷി​ക്കു​ക​യാ​യി​രു​ന്നെ​ന്നും ക​ഥ​യു​ണ്ടാ​ക്കി പ​റ​ഞ്ഞ് ഇ​യാ​ൾ പോ​ലീ​സി​ന് ആ​ദ്യം തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും പെ​ണ്‍​കു​ട്ടി പോ​ലീ​സി​നോ​ട് സ​ത്യം തു​റ​ന്ന് പ​റ​ഞ്ഞ​പ്പോ​ൾ പ്ര​തി കു​റ്റം സ​മ്മ​തി​ച്ചു. ഓ​ണ്‍​ലൈ​ൻ പ​ഠ​ന​ത്തി​നു വേ​ണ്ടി ന​ൽ​കി​യി​രു​ന്ന ഫോ​ണി​ൽ ഇ​ൻ​സ്റ്റാ​ഗ്രാം അ​ക്കൗ​ണ്ട് തു​റ​ന്ന കു​ട്ടി​യെ ഇ​തു​വ​ഴി പ​രി​ജ​യ​പ്പ​ട്ടാ​ണ് പ്ര​തി വ​ല​യി​ലാ​ക്കി​യ​ത്. ആ​റുമാ​സ​മാ​യി ഇ​യാ​ളു​മാ​യി പ്ര​ണ​യത്തി​ലാ​യി​രു​ന്നെ​ന്നും വി​വാ​ഹം…

Read More

പ്ര​സ​വ വാ​ർ​ഡി​ൽ യുവ ഡോക്ടറുടെ അഴിഞ്ഞാട്ടം;  മദ്യപിച്ചെത്തിയ ഡോക്ടർ വാർഡിലുണ്ടായിരുന്ന യുവതിയെ ഭീ​ഷ​ണി​പ്പെടുത്തി മർദിച്ചു; രക്ഷപ്പെടാൻ ശ്രമിച്ച ഡോക്ടറെ സ്ത്രീകൾ ചെയ്തത് കണ്ടോ…

മു​ള​ങ്കു​ന്ന​ത്തു​കാ​വ്: മ​ദ്യ​പി​ച്ചെ​ത്തി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന യു​വ​തി​യെ ഭീ​ഷ​ണി​പ്പെടു​ത്തു​ക​യും കൂ​ട്ടി​രി​പ്പു​കാ​രി​യാ​യ ബ​ന്ധു​വാ​യ സ്ത്രീയെ ആ​ക്ര​മി​ക്കു​ക​യും ചെ​യ്ത ജൂ​ണി​യ​ർ ഡോ​ക്ട​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഹൗ​സ് സ​ർ​ജ​ൻ പെ​രി​ങ്ങ​ണ്ടൂ​ർ ഭാ​ഗ​ത്ത് ഫ്ലാ​റ്റി​ൽ താ​മ​സി​ക്കു​ന്ന ഡോ. ​നി​തി​നെ(25)​തി​രെ​യാ​ണു മെഡിക്കൽ കോളജ് പോലീസ് കേ​സെ​ടു​ത്ത​ത്. വെ​ള്ളി​യാ​ഴ​ച്ച് വൈ​കീ​ട്ടാ​ണു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ആ​ശു​പ​ത്രി​യി​ലെ ന​ഴ്സിം​ഗ് അ​സി​സ്റ്റ​ന്‍റാ​യ വ​നി​ത ജീ​വ​ന​ക്കാ​രി​യു​ടെ ബ​ന്ധു​വി​നു നേ​രെ​യാ​ണു മ​ദ്യ​പി​ച്ചെ​ത്തി​യ ഹൗ​സ് സ​ർ​ജ​ൻ അ​തി​ക്ര​മം കാ​ണി​ച്ച​ത്. വാ​ർ​ഡി​ലെ ന​ഴ്സു​മാ​ർ അ​ട​ക്ക​മു​ള്ള ജീ​വ​ന​ക്കാ​ർ ജൂ​ണി​യ​ർ ഡോ​ക​ട​റു​ടെ ന​ട​പ​ടി​യെ ചോ​ദ്യം ചെ​യ്യു​ക​യും വാ​ർ​ഡി​ലെ മ​റ്റു സ്ത്രീ ​രോ​ഗി​ക​ളെ​ത്തി ഡോ​ക​ട​റെ ത​ട​ഞ്ഞു​വ​യ്ക്കു​ക​യു​മാ​യി​രു​ന്നു. ബ​ന്ധു​വി​ന്‍റെ പ​രാ​തി​യെ തു​ട​ർ​ന്നാ​ണു പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.ു

Read More

ഇ​സ്ലാ​മി​ക് എ​മി​റേ​റ്റ് ഓ​ഫ് അ​ഫ്ഗാ​നി​സ്ഥാ​ന്‍! പ്ര​ഖ്യാ​പ​ന​വു​മാ​യി താ​ലി​ബാ​ൻ; അ​ഫ്ഗാ​നി​ലെ സ്ത്രീകളെയോർത്ത് ആ​ശ​ങ്ക​യു​ണ്ടെ​ന്ന് മ​ലാ​ല യൂ​സ​ഫ്‌​സാ​യി

കാ​ബൂ​ൾ: താ​ലി​ബാ​ന്‍ നി​യ​ന്ത്ര​ണ​മേ​റ്റെ​ടു​ത്ത അ​ഫ്ഗാ​നി​സ്ഥാ​ന്‍റെ പു​തി​യ പേ​ര് ഇ​സ്ലാ​മി​ക് എ​മി​റേ​റ്റ് ഓ​ഫ് അ​ഫ്ഗാ​നി​സ്ഥാ​ന്‍ എ​ന്നാ​യി​രി​ക്കു​മെ​ന്ന് റി​പ്പോ​ര്‍​ട്ട്. കാ​ബൂ​ളി​ലെ പ്ര​സി​ഡ​ന്‍റി​ന്‍റെ കൊ​ട്ടാ​ര​ത്തി​ല്‍ നി​ന്നും ഇ​തു​സം​ബ​ന്ധി​ച്ച പ്ര​ഖ്യാ​പ​നം ഉ​ട​ന്‍ ഉ​ണ്ടാ​കു​മെ​ന്നാ​ണ് സൂ​ച​ന. നേ​ര​ത്തെ, അ​മേ​രി​ക്ക​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സൈ​ന്യം അ​ധി​കാ​ര​ത്തി​ല്‍ നി​ന്നും പു​റ​ത്താ​ക്കു​ന്ന​തി​നു മു​ന്‍​പ് അ​ഫ്ഗാ​നി​സ്ഥാ​നി​ലെ താ​ലി​ബാ​ന്‍ സ​ര്‍​ക്കാ​രി​ന്‍റെ പേ​ര് ഇ​താ​യി​രു​ന്നു. അ​തേ​സ​മ​യം, അ​ഫ്ഗാ​നി​സ്ഥാ​നി​ലെ സ്ത്രീ​ക​ള്‍, ന്യൂ​ന​പ​ക്ഷ​ങ്ങ​ള്‍, മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ന്നി​വ​രെ​ക്കു​റി​ച്ചോ​ര്‍​ത്ത് അ​ഗാ​ധ​മാ​യ ആ​ശ​ങ്ക​യു​ണ്ടെ​ന്ന് മ​ലാ​ല യൂ​സ​ഫ്സാ​യി പ്ര​തി​ക​രി​ച്ചു. താ​ലി​ബാ​ൻ അ​ഫ്ഗാ​ൻ ത​ല​സ്ഥാ​ന​മാ​യ കാ​ബൂ​ളും പി​ടി​ച്ചെ​ടു​ത്ത​തി​നു പി​ന്നാ​ലെ​യാ​ണ് മ​ലാ​ല​യു​ടെ പ്ര​തി​ക​ര​ണം. താ​ലി​ബാ​ന്‍ അ​ഫ്ഗാ​ന്‍ പി​ടി​ച്ച​ട​ക്കു​ന്ന​ത് ഞെ​ട്ട​ലോ​ടെ ന​മ്മ​ള്‍ ക​ണ്ടു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. വെ​ടി​നി​ര്‍​ത്ത​ലി​ന് ആ​ഗോ​ള സ​മൂ​ഹം രം​ഗ​ത്തു​വ​ര​ണം. അ​ഭ​യാ​ര്‍​ഥി​ക​ള്‍​ക്കും പൗ​ര​ന്മാ​ര്‍​ക്കും ഉ​ട​ന്‍ സ​ഹാ​യം ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും മ​ലാ​ല പ​റ​ഞ്ഞു.

Read More

അ​വ​ർ പെ​ൺ​കു​ട്ടി​ക​ളെ വ​ധു​ക്ക​ളാ​ക്കി​ വി​റ്റു, ഞ​ങ്ങ​ളെ സ​ഹാ​യി​ക്കൂ…! അ​ഫ്‌​ഗാ​ൻ സം​വി​ധാ​യി​ക സ​ഹ്‌​റാ ക​രി​മി​യു​ടെ പേ​രി​ലു​ള്ള ക​ത്ത് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ശ്ര​ദ്ധേ​യ​മാ​വു​ന്നു

അ​ഫ്‌​ഗാ​ൻ സം​വി​ധാ​യി​ക സ​ഹ്‌​റാ ക​രി​മി​യു​ടെ പേ​രി​ലു​ള്ള ക​ത്ത് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ശ്ര​ദ്ധേ​യ​മാ​വു​ന്നു. ക​ത്തി​ൽ ത​ങ്ങ​ളു​ടെ ജീ​വി​ത​വും ആ​വി​ഷ്‌​ക്കാ​ര സ്വാ​ത​ന്ത്ര്യ​വും സം​ര​ക്ഷി​ക്ക​പ്പെ​ടാ​ൻ സ​ഹ്‌​റാ അ​ഭ്യ​ർ​ത്ഥി​ക്കു​ക​യാ​ണ്. ക​ത്തി​ന്‍റെ പൂ​ർ​ണ്ണ രൂ​പം ചു​വ​ടെ “അ​ഫ്ഗാ​ൻ ച​ല​ച്ചി​ത്ര നി​ർ​മ്മാ​താ​വ് സ​ഹ്റാ ക​രി​മി​യു​ടെ നി​രാ​ശാ​ജ​ന​ക​മാ​യ ക​ത്ത്, ലോ​ക​ത്തി​ലെ എ​ല്ലാ ച​ല​ച്ചി​ത്ര സ​മൂ​ഹ​ങ്ങ​ൾ​ക്കും, സി​നി​മ​യും സി​നി​മ​യെ ഇ​ഷ്ട​പ്പെ​ടു​ന്ന​വ​ർ​ക്കും! എ​ന്‍റെ പേ​ര് സ​ഹ്റാ ക​രി​മി, ഒ​രു ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​യും, 1968 ൽ ​സ്ഥാ​പി​ത​മാ​യ ഒ​രേ​യൊ​രു State-Owned ച​ല​ച്ചി​ത്ര ക​മ്പ​നി​യാ​യ അ​ഫ്ഗാ​ൻ ഫി​ലി​മി​ന്‍റെ ഇ​പ്പോ​ഴ​ത്തെ ജ​ന​റ​ൽ ഡ​യ​റ​ക്ട​റു​മാ​ണ്. ത​ക​ർ​ന്ന ഹൃ​ദ​യ​ത്തോ​ടെ​യും എ​ന്‍റെ സു​ന്ദ​ര​മാ​യ രാ​ജ്യ​ത്തെ താ​ലി​ബാ​നി​ൽ നി​ന്നും സം​ര​ക്ഷി​ക്കു​ന്ന​തി​ൽ നി​ങ്ങ​ളും ചേ​രു​മെ​ന്ന അ​ഗാ​ധ​മാ​യ പ്ര​തീ​ക്ഷ​യോ​ടെ​യു​മാ​ണ് ഞാ​ൻ ഇ​തെ​ഴു​തു​ന്ന​ത്. ക​ഴി​ഞ്ഞ ഏ​താ​നും ആ​ഴ്‌​ച​ക​ളി​ൽ താ​ലി​ബാ​ൻ നി​ര​വ​ധി പ്ര​വി​ശ്യ​ക​ളു​ടെ നി​യ​ന്ത്ര​ണം നേ​ടി. അ​വ​ർ ഞ​ങ്ങ​ളു​ടെ ജ​ന​ങ്ങ​ളെ കൂ​ട്ട​ക്കൊ​ല ചെ​യ്തു, അ​നേ​കം കു​ട്ടി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി, പെ​ൺ​കു​ട്ടി​ക​ളെ അ​വ​രു​ടെ വ​ധു​ക്ക​ളാ​ക്കി (Child bride) അ​വ​ർ…

Read More