പ്രസവവേദനയിൽ ശീതൾ അലറിക്കരഞ്ഞു, ആംബുലൻസ് വേഗത്തിൽ പാഞ്ഞു; പ്ര​സ​വം എ​ടു​ക്കാ​തെ മു​ന്നോ​ട്ട് പോ​കാ​ന്‍  കഴിയാതെ വന്നതോടെ  നഴ്സ് സിജുവിന്‍റെ പരിചരണത്തിൽ യുവതിക്ക് ആംബുലൻസിൽ സുഖ പ്രസവം

  തി​രു​വ​ന​ന്ത​പു​രം: ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള യാ​ത്രാ​മ​ധ്യേ ക​നി​വ് 108 ആം​ബു​ല​ന്‍​സി​നു​ള്ളി​ല്‍ യു​വ​തി​ക്ക് സു​ഖ പ്ര​സ​വം. ചെ​ങ്ങ​ന്നൂ​ര്‍ പെ​രി​ങ്ങാ​ല വ​ലി​യ​പ​റ​മ്പി​ല്‍ അ​ഭി​ലാ​ഷി​ന്‍റെ ഭാ​ര്യ ശീ​ത​ള്‍ (27) ആ​ണ് ആ​ണ്‍ കു​ഞ്ഞി​ന് ജ​ന്മം ന​ല്‍​കി​യ​ത്. കോ​ട്ട​യം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ക​ഴി​യു​ന്ന അ​മ്മ​യും കു​ഞ്ഞും സു​ഖ​മാ​യി ഇ​രി​ക്കു​ന്ന​താ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. വെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ച്ചെ 3.30നാ​ണ് സം​ഭ​വം. ശീ​ത​ളി​ന് പ്ര​സ​വ വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് ബ​ന്ധു​ക്ക​ള്‍ ഉ​ട​ന്‍ ത​ന്നെ ചെ​ങ്ങ​നൂ​ര്‍ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഇ​വി​ടെ നി​ന്ന് വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി ശീ​ത​ളി​നെ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് മാ​റ്റാ​ന്‍ ഡോ​ക്ട​ര്‍ ക​നി​വ് 108 ആം​ബു​ല​ന്‍​സി​ന്‍റെ സേ​വ​നം തേ​ടി.തി​രു​വ​ന​ന്ത​പു​രം ടെ​ക്‌​നോ​പാ​ര്‍​ക്കി​ലെ ക​ണ്‍​ട്രോ​ള്‍ റൂ​മി​ല്‍ നി​ന്ന് ഉ​ട​ന്‍ ത​ന്നെ അ​ത്യാ​ഹി​ത സ​ന്ദേ​ശം ചെ​ങ്ങ​നൂ​ര്‍ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ക​നി​വ് 108 ആം​ബു​ല​ന്‍​സി​ന് കൈ​മാ​റി. ആം​ബു​ല​ന്‍​സ് ജീ​വ​ന​ക്കാ​ര്‍ ഉ​ട​ന്‍ ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി ശീ​ത​ളി​നെ ആം​ബു​ല​ന്‍​സി​ലേ​ക്ക് മാ​റ്റി കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക്…

Read More

ഏ​റ്റു​മാ​നൂ​ർ ശി​വ​ക്ഷേ​ത്ര​ത്തി​ലെ 75 പവൻ വരുന്ന തി​രു​വാ​ഭ​ര​ണം കാ​ണാ​താ​യി; മോഷണം കണ്ട് പിടിച്ചത് പുതിയ മേൽശാന്തി

  ഏ​റ്റു​മാ​നൂ​ർ: ഏ​റ്റു​മാ​നൂ​ർ മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ലെ വി​ഗ്ര​ഹ​ത്തി​ൽ ചാ​ർ​ത്തു​ന്ന തി​രു​വാ​ഭ​ര​ണ​ങ്ങ​ളി​ൽ നി​ന്ന് 75 പ​വ​ൻ തൂ​ക്കം വ​രു​ന്ന സ്വ​ർ​ണം കെ​ട്ടി​യ രു​ദ്രാ​ക്ഷ​മാ​ല കാ​ണാ​നി​ല്ലെ​ന്നു പ​രാ​തി. നി​ത്യ പൂ​ജ​യ്ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്ന വെ​ള്ളി കു​ട​വും കാ​ണാ​നി​ല്ല. സം​ഭ​വ​ത്തി​ൽ തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് തി​രു​വാ​ഭ​ര​ണം ക​മ്മീഷ​ണ​ർ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പു​തി​യ മേ​ൽ​ശാ​ന്തി പ​ത്മ​നാ​ഭ​ൻ സ​ന്തോ​ഷ് ചു​മ​ത​ല​യേ​റ്റ​പ്പോ​ൾ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മാ​ല ന​ഷ്ട​പ്പെ​ട്ട വി​വ​രം അ​റി​ഞ്ഞ​ത്. ഭ​ഗ​വാ​ന്‍റെ വി​ഗ്ര​ഹ​ത്തി​ൽ സ്ഥി​ര​മാ​യി ചാ​ർ​ത്തി​യി​രു​ന്ന​താ​ണ് കാ​ണാ​താ​യ രു​ദ്രാ​ക്ഷ​മാ​ല. വ​ലി​യ രു​ദ്രാ​ക്ഷ​മ​ണി​ക​ളി​ൽ സ്വ​ർ​ണം​കെ​ട്ടി​ച്ച മാ​ല ര​ണ്ടു മ​ട​ക്കു​ക​ളാ​ക്കി​യാ​ണ് ചാ​ർ​ത്തി​യി​രു​ന്ന​ത്. ക്ഷേ​ത്ര​ത്തി​ലെ മു​ൻ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് മാ​നേ​ജ​ർ വ​ഴി​പാ​ടാ​യി ന​ൽ​കി​യ​താ​ണ് ന​ഷ്ട​പ്പെ​ട്ട മാ​ല. ഇ​തി​ന്‍റെ തൂ​ക്കം സം​ബ​ന്ധി​ച്ച് കൃ​ത്യ​മാ​യ വി​വ​ര​മി​ല്ല. 200 രു​ദ്രാ​ഷ മു​ത്തു​ക​ൾ മാ​ല​യി​ലു​ണ്ടെ​ന്നാ​ണ് അ​നു​മാ​നം. ഓ​രോ മു​ത്തും മൂ​ന്നു ഗ്രാം ​വീ​തം സ്വ​ർ​ണ​ത്തി​ലാ​ണ് പൊ​തി​ഞ്ഞി​രി​ക്കു​ന്ന​ത് എ​ന്നും ക​രു​തു​ന്നു.ക്ഷേ​ത്ര​ത്തി​ലെ പു​തി​യ മേ​ൽ​ശാ​ന്തി​യാ​യി പ​ത്മ​നാ​ഭ​ൻ സ​ന്തോ​ഷ് ക​ഴി​ഞ്ഞ​മാ​സ​മാ​ണ് ചു​മ​ത​ല​യേ​റ്റ​ത്. പൂ​ജാ​കാ​ര്യ​ങ്ങ​ളു​മാ​യി…

Read More

നടന്‍ ബാലയ്ക്ക് ഷൂട്ടിംഗിനിടയില്‍ കണ്ണിനു പരിക്കേറ്റു! രജനീകാന്ത് ചിത്രമായ അണ്ണാത്തെയുടെ ഷൂട്ടിംഗിനിടയില്‍ ലക്‌നൗവില്‍ വച്ചായിരുന്നു അപകടം

കൊച്ചി: നടന്‍ ബാലയ്ക്ക് ഷൂട്ടിംഗിനിടയില്‍ കണ്ണിനു പരിക്കേറ്റു. രജനീകാന്ത് ചിത്രമായ അണ്ണാത്തെയുടെ ഷൂട്ടിംഗിനിടയില്‍ ലക്‌നൗവില്‍ വച്ചായിരുന്നു അപകടം. ഫൈറ്റ് സീന്‍ ചിത്രീകരിക്കുന്നതിനിടയില്‍ ഇന്നലെ വൈകിട്ടോടെയാണ് വലതുകണ്ണിന് അടിയേറ്റത്. ഉടന്‍ തന്നെ അവിടെ ആശുപത്രിയില്‍ ചികിത്സ തേടിയെന്നും കാഴ്ചയ്ക്ക് പ്രശ്‌നമില്ലെന്നും ബാല രാഷ്ട്രദീപികയോടു പറഞ്ഞു. ഷൂട്ടിംഗിനുശേഷം നടന്‍ ഇന്ന് രാവിലെ കൊച്ചിയിലേക്കു പുറപ്പെട്ടു.

Read More

 24കാരന് 36കാരിയുമായി അവിഹിതം ബന്ധം; കുഞ്ഞ് ഉണ്ടായപ്പോൾ കാമുകന് നൽകി മുങ്ങിയ കഥ‍യിൽ വീണ്ടും ട്വിറ്റ്; ഗൾഫുകാരൻ ഭർത്താവി നെ പറ്റിച്ച കാമുകിക്ക് കിട്ടിയ പണി ഇങ്ങനെ…

  പ​ത്ത​നം​തി​ട്ട: ജി​ല്ലാ ചൈ​ല്‍​ഡ് വെ​ല്‍​ഫെ​യ​ര്‍ ക​മ്മി​റ്റി ര​ണ്ടു​ദി​വ​സ​മാ​യി ഒ​രു ക​ഥ​യു​ടെ ക്ലൈ​മാ​സ് തേ​ടി​യു​ള്ള യാ​ത്ര​യി​ലാ​ണ്. ഏ​റെ​ക്കു​റെ ക്ലൈ​മാ​ക്‌​സ് ഉ​റ​പ്പി​ച്ച് മു​ന്നോ​ട്ടു പോ​കു​മ്പോ​ഴാ​ണ ക​ഥ​യ്ക്കു ട്വി​സ്റ്റ് മാ​റ്റി​യെ​ഴു​തി​യ​ത്. പി​ന്നാ​ലെ തീ​രു​മാ​നം ശാ​സ്ത്രീ​യ അ​ന്വേ​ഷ​ണ​ത്തി​നു വി​ട്ടു. പ്ര​സ​വി​ച്ച് ഏ​താ​നും ദി​വ​സ​മാ​യ പി​ഞ്ചു​കു​ഞ്ഞു​മാ​യി മ​ല്ല​പ്പ​ള്ളി പെ​രു​മ്പെ​ട്ടി സ്വ​ദേ​ശി​യാ​യ 24 കാ​ര​ന്‍ ക​ഴി​ഞ്ഞ​ദി​വ​സം സ്വ​ന്തം വീ​ട്ടി​ലെ​ത്തി​യ​തോ​ടെ​യാ​ണ് ക​ഥ​ക​ള്‍ പു​റം​ലോ​ക​ത്തു ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു തു​ട​ങ്ങി​യ​ത്. യു​വാ​വി​ന്‍റെ മാ​താ​വും സ​ഹോ​ദ​രി​യു​മു​ള്ള വീ​ട്ടി​ല്‍ സ്വ​കാ​ര്യ​ബ​സ് ഡ്രൈ​വ​റാ​യ യു​വാ​വ് കു​ഞ്ഞു​മാ​യി എ​ത്തി മൂ​ന്നു​ദി​വ​സം താ​മ​സി​ച്ചു. ഇ​തി​നി​ടെ മു​ല​പ്പാ​ല്‍ കി​ട്ടാ​താ​യ​തോ​ടെ പി​ഞ്ചു​കു​ഞ്ഞ് അ​വ​ശ​നി​ല​യി​ലാ​യി. ഒ​ടു​വി​ല്‍ കു​ഞ്ഞു​മാ​യി യു​വാ​വ് തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ​ത്തി. അ​വി​ടെ ഏ​താ​നും ദി​വ​സം മു​മ്പ് സി​സേ​റി​യ​നി​ലൂ​ടെ പു​റ​ത്തെ​ടു​ത്ത കു​ഞ്ഞാ​ണി​തെ​ന്നു മ​ന​സി​ലാ​യ​തോ​ടെ ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ അ​ടി​യ​ന്ത​ര ചി​കി​ത്സ ന​ല്‍​കി. ഇ​തി​നി​ടെ സം​ഭ​വം യു​വാ​വി​ന്‍റെ വീ​ട്ടു​കാ​ര്‍ ചൈ​ല്‍​ഡ് ലൈ​നി​ല്‍ അ​റി​യി​ച്ചു. ചൈ​ല്‍​ഡ് ലൈ​ന്‍ പ്ര​വ​ര്‍​ത്ത​ക​ര്‍ ആ​ശു​പ​ത്രി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു. അന്വേഷണം…

Read More

ചാറ്റിംഗിലൂടെ പെൺകുട്ടികളെ വലയിലാക്കും; പിരിയാൻ പറ്റാത്തത്ര ബന്ധം ഉറപ്പിച്ച ശേഷം നഗ്ന ഫോട്ടോ ആവശ്യപ്പെട്ടും; ചെറായിക്കാരി പ്ലസ്ടുകാരിക്ക് പറ്റിയ അബദ്ധം ഞെട്ടിക്കുന്നത്…

ചെ​റാ​യി: സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട പ​തി​നാ​റു​കാ​രി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി സ്വ​കാ​ര്യ​ചി​ത്ര​ങ്ങ​ൾ കൈ​വ​ശ​പ്പെ​ടു​ത്തി​യ കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. ചാ​വ​ക്കാ​ട് എ​ട​ക്കേ​രി​മി​ല്ലേ​ട് ക​ല്ലൂ​രി​ല്‍ അ​ലി​വീ​ട്ടി​ല്‍ ആ​ഷി​ക്കി(19)​നെ മു​ന​മ്പം പോ​ലീ​സ് ആ​ണ് അ​റ​സ്റ്റ്‌​ചെ​യ്ത​ത്. പോ​ലീ​സ് പ​റ​യു​ന്ന​ത്: ചാ​വ​ക്കാ​ട് ക​മ്പ​വ​ല വ​ലി​ക്കു​ന്ന തൊ​ഴി​ലാ​ളി​യാ​ണ് ഈ ​യു​വാ​വ്. പ​ക​ല്‍ ക​മ്പ​വ​ലി​ക്കി​ടെ പെ​ണ്‍​കു​ട്ടി​ക​ള്‍​ക്കാ​യി വ​ല​യൊ​രു​ക്കി സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ചാ​റ്റിം​ഗാ​ണ് പ​തി​വ്. പ​ള്ളി​പ്പു​റം പ​ഞ്ചാ​യ​ത്ത് നി​വാ​സി​യാ​യ പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ഥി​നി​ ഓ​ണ്‍​ലൈ​ന്‍ പ​ഠ​ന​ത്തി​നാ​യി വീ​ട്ടു​കാ​ര്‍ വാ​ങ്ങി ന​ല്‍​കി​യ ഫോ​ണി​ലൂ​ടെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ സു​ഹൃ​ത്തു​ക്ക​ളു​മാ​യി ചാ​റ്റ് ചെ​യ്യാ​റു​ണ്ടാ​യി​രു​ന്നു. ആ​റു​മാ​സം മു​മ്പാ​ണ​ത്രേ ഈ ​യു​വാ​വി​നെ പ​രി​ച​യ​പ്പെ​ട്ട​ത്. രാ​വി​ലെ മു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ​യു​ള്ള പ​ഠ​ന സ​മ​യ​ങ്ങ​ളി​ലാ​യി​രു​ന്നു ഇ​വ​രു​ടെ ചാ​റ്റിം​ഗ്.പ​ഠി​ക്കു​ക​യാ​ണെ​ന്ന് ധ​രി​ച്ചി​രു​ന്ന വീ​ട്ടു​കാ​ര്‍ ഇ​തൊ​ന്നും ശ്ര​ദ്ധി​ച്ചി​രു​ന്നി​ല്ല​ത്രേ. ഇ​ട​ക്ക് യു​വാ​വി​ന്‍റെ ഫോ​ണ്‍ ത​ക​രാ​റി​ലാ​യ​പ്പോ​ള്‍ മാ​താ​വി​ന്‍റെ ഫോ​ണി​ലാ​യി​രു​ന്ന​ത്രേ ഇ​രു​വ​രു​ടേ​യും ചാ​റ്റിം​ഗ്. സൗ​ഹൃ​ദം വ​ള​ര്‍​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് യു​വാ​വ് ഒ​രു​ദി​വ​സം ന​ഗ്ന ചി​ത്ര​ങ്ങ​ൾ എ​ടു​ത്ത് അ​യ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​ത്. പെ​ണ്‍​കു​ട്ടി വി​സ​മ്മ​തി​ച്ച​തോ​ടെ ദേ​ഷ്യ​മാ​യി.ഫോ​ട്ടോ അ​യ​ച്ചി​ല്ലെ​ങ്കി​ല്‍…

Read More

സ്വർണക്കടത്തിൽ ‘കസ്റ്റംസുകാരും കുടുങ്ങും’;  ക​സ്റ്റം​സി​നെ​തി​രേ നി​ര്‍​ണാ​യ​ക വെ​ളി​പ്പെ​ടു​ത്തൽ; ഒ​ത്താ​ശ​ ചെ​യ്ത​വ​രു​ടെ പേരുകൾ‍ കൈ​മാ​റി

കെ.​ഷി​ന്‍റു​ലാ​ല്‍ കോ​ഴി​ക്കോ​ട് : വി​ദേ​ശ​ത്തുനി​ന്ന് സം​സ്ഥാ​ന​ത്തേ​ക്ക് സ്വ​ര്‍​ണം ക​ട​ത്തു​ന്ന​തി​ന് ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ​ഹാ​യം ല​ഭി​ക്കു​ന്നു​ണ്ടെ​ന്ന് മൊ​ഴി. തെ​ല​ങ്കാ​ന പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത തൊ​ടു​പു​ഴ സ്വ​ദേ​ശി​യാ​യ മു​ഹ​മ്മ​ദ് റ​സ​ലാ​ണ് നി​ര്‍​ണാ​യ​ക മൊ​ഴി ന​ല്‍​കി​യ​ത്. സം​സ്ഥാ​ന​ത്തെ വി​വി​ധ വി​മാ​ന​ത്താവ​ള​ങ്ങ​ള്‍ വ​ഴി ക​ട​ത്തു​ന്ന സ്വ​ര്‍​ണം പു​റ​ത്തെ​ത്തി​ക്കു​ന്ന​ത് ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​ര്‍​ദേ​ശാ​നു​സ​ര​ണ​മാ​ണ്. വി​ദേ​ശ​ത്തുനി​ന്ന് സ്വ​ര്‍​ണം അ​യ​യ്ക്കു​ന്ന​തി​ന് മു​മ്പേ ത​ന്നെ കാ​രി​യ​റെ കു​റി​ച്ചും മ​റ്റു​മു​ള്ള വി​വ​ര​ങ്ങ​ള്‍ ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ന​ല്‍​കും. ഇ​വ​രു​ടെ നി​ര്‍​ദേ​ശാ​നു​സ​ര​ണ​മാ​ണ് സ്വ​ര്‍​ണം ക​ട​ത്തു​ന്ന​ത്. വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്തി​യാ​ല്‍ ചെ​യ്യേ​ണ്ട കാ​ര്യ​ങ്ങ​ള്‍ സം​ബ​ന്ധി​ച്ചും ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കാ​റു​ണ്ടെ​ന്നും ക​ട​ത്തു​ന്ന സ്വ​ര്‍​ണ​ത്തി​ന്‍റെ വി​ഹി​തം കൃ​ത്യ​മാ​യി ഇ​വ​ര്‍​ക്ക് ന​ല്‍​കാ​റു​ണ്ടെ​ന്നും മു​ഹ​മ്മ​ദ് റ​സ​ല്‍ മൊ​ഴി ന​ല്‍​കി. സ​മാ​ന്ത​ര ടെ​ലി​ഫോ​ണ്‍ എ​ക്‌​സ്‌​ചേ​ഞ്ച് കേ​സി​ല്‍ അ​റ​സ്റ്റ് ചെ​യ്ത് ചോ​ദ്യം ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് തെ​ല​ങ്കാ​ന പോ​ലീ​സി​ന് നി​ര്‍​ണാ​യ​ക വി​വ​ര​ങ്ങ​ള്‍ റ​സ​ല്‍ കൈ​മാ​റി​യ​തെ​ന്നാ​ണ് വി​വ​രം. തി​രു​വ​ന​ന്ത​പു​രം, നെ​ടു​മ്പാ​ശേ​രി, ക​രി​പ്പൂ​ര്‍, ക​ണ്ണൂ​ര്‍ വി​മാ​ന​ത്താവ​ള​ങ്ങ​ള്‍ വ​ഴി​യു​ള്ള സ്വ​ര്‍​ണ​ക്ക​ട​ത്തി​നെ…

Read More

മ​ഴ ക​ന​ക്കു​മ്പോ​ൾ ഉ​ള്ളി​ൽ തീ​യു​മാ​യി ഒ​രു കു​ടും​ബം;ഏതു നിമിഷവും ഇടിഞ്ഞു വീഴാറായ വീട്ടിൽ അസുഖ ബാധിതരായ അച്ഛനും മകനും; കഷ്ടതകൾക്ക് മുന്നിൽ മരവിച്ച് ആനി…

പു​തു​ക്കാ​ട്: മ​ഴ ശ​ക്ത​മാ​കു​ന്പോ​ൾ ചി​റ്റി​ശേ​രി​യി​ലെ ഫ്രാ​ൻ​സി​സി​നും കു​ടും​ബ​ത്തി​നും ഉ​ള്ളി​ൽ തീ​യാ​ണ്. ചോ​ർ​ന്നൊ​ലി​ച്ചു ശോ​ച്യാ​വ​സ്ഥ​യി​ലു​ള്ള വീ​ട് ഏ​തു​സ​മ​യ​ത്തും ത​ക​ർ​ന്നു വീ​ഴാ​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണി​വ​ർ. ചി​റ്റി​ശേ​രി പൊ​ന്തോ​ക്ക​ൻ ഫ്രാ​ൻ​സി​സും ഭാ​ര്യ ആ​നി​യു​മാ​ണു ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​ത്. കു​ടും​ബ വി​ഹി​ത​മാ​യി കി​ട്ടി​യ​തും തൊ​ട്ട​ടു​ത്ത ചി​റ്റ​ശേ​രി മ​ഠ​ത്തി​ൽ​നി​ന്നു ല​ഭി​ച്ച​തും ചേ​ർ​ത്തു ര​ണ്ട​ര സെ​ന്‍റ് സ്ഥ​ല​ത്താ​ണ് ഇ​വ​രു​ടെ വീ​ട്. അ​സു​ഖ​ങ്ങ​ൾ മൂ​ലം ബു​ദ്ധി​മു​ട്ടു​ന്ന ഫ്രാ​ൻ​സി​സ് ലോ​ട്ട​റി ക​ച്ച​വ​ടം ന​ട​ത്തി​യാ​ണു ജീ​വി​ക്കു​ന്ന​ത്. വീ​ട്ടു ജോ​ലി​ക്കു പോ​യി​രു​ന്ന ആ​നി വീ​ണു പ​രി​ക്കേ​റ്റ​തി​നെ തു​ട​ർ​ന്നു ഭാ​ര​പ്പെ​ട്ട ജോ​ലി​ക​ൾ ചെ​യ്യാ​നാ​കാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്. അ​സു​ഖ​ക്കാ​ര​നാ​യ മ​ക​ൻ ഓ​ട്ടോ ഓ​ടി​ച്ചു കി​ട്ടു​ന്ന തു​ച്ഛ​മാ​യ തു​ക ചി​കി​ത്സ​യ്ക്കു പോ​ലും തി​ക​യാ​ത്ത അ​വ​സ്ഥ​യാ​ണ്. ക​ഴി​ഞ്ഞ മ​ഴ​യി​ൽ​ത​ന്നെ ചു​വ​രി​ൽ വി​ള്ള​ൽ വീ​ണ ഇ​വ​രു​ടെ വീ​ട് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണ്. ലൈ​ഫ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി നെ​ന്മ​ണി​ക്ക​ര പ​ഞ്ചാ​യ​ത്തി​ന്‍റെ സ​ഹാ​യം ല​ഭ്യ​മാ​ക്കാ​ൻ ശ്ര​മി​ക്കു​ന്നു​ണ്ടെ​ന്ന് പ​ഞ്ചാ​യ​ത്തം​ഗം സ​ജി പ​റ​യു​ന്നു. എ​ന്നാ​ൽ 200 പേ​രു​ള്ള ഗു​ണ​ഭോ​ക്തൃ ലി​സ്റ്റി​ൽ​നി​ന്ന് ആ​നി​ക്കു സ​ഹാ​യം…

Read More

പത്തരമാറ്റിന്‍റെ അഴക് അമ്മമാർക്കും കുട്ടികൾക്കുമാകട്ടെ..! ജ്വ​ല്ല​റി പ​ര​സ്യ​ത്തി​ന് വ​ധു​വി​ന്‍റെ ചി​ത്രം ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ഗ​വ​ര്‍​ണ​ര്‍

കൊ​ച്ചി: ജ്വ​ല്ല​റി പ​ര​സ്യ​ത്തി​ല്‍ നി​ന്ന് വ​ധു​വി​ന്‍റെ ചി​ത്ര​ങ്ങ​ള്‍ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് അ​ഭ്യ​ര്‍​ഥി​ച്ച് ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍. പ​ര​സ്യ​ങ്ങ​ള്‍ പൊ​തു​ജ​ന​ങ്ങ​ളെ സ്വാ​ധീ​നി​ക്കും. സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ വ​ധു​വു​മാ​യി മാ​ത്രം ബ​ന്ധ​പ്പെ​ടു​ത്ത​രു​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വ​ധു​വി​ന്‍റെ ചി​ത്ര​ത്തി​ന്‍റെ പ​ക​രം വീ​ട്ട​മ്മ​മാ​രു​ടേ​യും കു​ട്ടി​ക​ളു​ടേ​യും ചി​ത്ര​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കാ​മെ​ന്നും ഗ​വ​ര്‍​ണ​ര്‍ പ​റ​ഞ്ഞു. കൊ​ച്ചി കു​ഫോ​സി​ലെ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ബി​രു​ദ ദാ​ന ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ന​വ​വ​ധു ആ​ഭ​ര​ണ​മ​ണി​ഞ്ഞ് നി​ല്‍​ക്കു​ന്ന ചി​ത്ര​ങ്ങ​ളാ​ണ് ഒ​ട്ടു​മി​ക്ക ജ്വ​ല്ല​റി​ക​ളു​ടെ​യും പ​ര​സ്യ​ങ്ങ​ളി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഇ​തി​ന് മാ​റ്റ​മു​ണ്ടാ​വ​ണം. സ്ത്രീ​ധ​ന​ത്തെ​ക്കു​റി​ച്ച് അ​വ​ബോ​ധ​മു​ണ്ടാ​ക്കാ​ൻ ഈ ​മാ​റ്റ​ത്തി​ലൂ​ടെ സാ​ധി​ക്കു​മെ​ന്നും ഗ​വ​ര്‍​ണ​ര്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Read More

മംഗളങ്ങൾ ആരുളാം..! ജ​ന​സേ​വ​യു​ടെ ആ​ര​തി, ജി​തി​ന്‍റെ മ​ണ​വാ​ട്ടി​യാ​യി പ​ടി​യി​റ​ങ്ങു​ന്നു; ഇനിയുള്ള ജീവിതം ഇറ്റലിയിൽ

ആ​ലു​വ: അ​ഞ്ചു വ​യ​സു​കാ​രി​യാ​യി ജ​ന​സേ​വ ശി​ശു​ഭ​വ​നി​ലെ​ത്തി​യ ആ​ര​തി മ​ണ​വാ​ട്ടി​യാ​യി പ​ടി​യ​റ​ങ്ങു​ന്നു. ജ​ന​സേ​വ​യു​ടെ ആ​ര​തി ഇ​നി കോ​ഴി​ക്കോ​ടു​കാ​ര​ൻ ജി​തി​നു സ്വ​ന്തം. ജ​ന​സേ​വ​യി​ൽ മോ​തി​ര​മാ​റ്റം ക​ഴി​ഞ്ഞ ഇ​വ​രു​ടെ വി​വാ​ഹം ഈ ​മാ​സം 23നാ​ണ്. 2002ലാ​ണ് അ​ഞ്ചു വ​യ​സു​ള്ള ആ​ര​തി ജ​ന​സേ​വ​യി​ൽ അ​തി​ഥി​യാ​യി എ​ത്തു​ന്ന​ത്. ഇ​പ്പോ​ൾ കോ​ൽ​ക്ക​ത്ത അ​പ്പോ​ളോ ആ​ശു​പ​ത്രി​യി​ലെ ന​ഴ്സാ​ണ്. എ​റ​ണാ​കു​ളം ലി​സി ആ​ശു​പ​ത്രി​യു​ടെ കീ​ഴി​ലാ​യി​രു​ന്നു ന​ഴ്സിം​ഗ് പ​ഠ​നം. കോ​ഴി​ക്കോ​ട് കൂ​ട​ര​ഞ്ഞി സ്വ​ദേ​ശി​യാ​യ ജി​തി​ൻ ഡെ​ന്‍റ​ൽ ടെ​ക്നീ​ഷ്യ​നാ​ണ്. മാ​താ​പി​താ​ക്ക​ൾ ന​ഷ്ട​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ബ​ന്ധു​വാ​യ സ്ത്രീ​യാ​ണ് ആ​ര​തി​യെ ജ​ന​സേ​വ ശി​ശു​ഭ​വ​ൻ സ്ഥാ​പ​ക​നാ​യ ജോ​സ് മാ​വേ​ലി​യെ സം​ര​ക്ഷ​ണ​ത്തി​നാ​യി ഏ​ല്പി​ച്ച​ത്. പ​ഠ​ന​ത്തി​ൽ മി​ടു​ക്കി​യാ​യി​രു​ന്നു ആ​ര​തി​മോ​ൾ. പി​ന്നീ​ട് ആ​ര​തി​യെ തേ​ടി ബ​ന്ധു​ക്ക​ളാ​രും ജ​ന​സേ​വ​യി​ൽ എ​ത്തി​യി​രു​ന്നി​ല്ലെ​ങ്കി​ലും പ​ഠ​നം തു​ട​രു​ക​യാ​യി​രു​ന്നു. ജി​തി​ന്‍റെ മാ​താ​പി​താ​ക്ക​ൾ ഇ​റ്റ​ലി​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​രാ​ണ്. വി​വാ​ഹ​ശേ​ഷം ഇ​റ്റ​ലി​യി​ലേ​ക്ക് പോ​കാ​നാ​ണ് ഇ​വ​രു​ടെ തീ​രു​മാ​നം. ജ​ന​സേ​വ​യു​ടെ ത​ണ​ലി​ൽ വ​ള​ർ​ന്ന് മ​ണ​വാ​ട്ടി​യാ​കു​ന്ന പ​തി​നാ​ലാ​മ​ത്തെ പെ​ൺ​കു​ട്ടി​യാ​ണ് ആ​ര​തി​യെ​ന്ന് ജ​ന​സേ​വ ചെ​യ​ർ​മാ​ൻ ജോ​സ് മാ​വേ​ലി…

Read More

ഡി​ജെ​യി​ല്‍ മ​യ​ങ്ങി യു​വാ​ക്ക​ളും യുവതികളും; പാ​ര്‍​ട്ടി സെ​റ്റ് ചെ​യ്യാ​ന്‍ “ഈ​വ​ന്‍റ് മാ​നേ​ജ്‌​മെ​ന്‍റ് ടീം’; ​ഒ​ഴി​ഞ്ഞ കെ​ട്ടി​ട​ങ്ങ​ളി​ല്‍ വ​രെ ഡി​ജെ പാ​ര്‍​ട്ടി; മ​യ​ക്കുമ​രു​ന്ന് വി​ത​ര​ണ​ത്തി​ന് ബം​ഗ​ളൂ​രു, ആ​ന്ധ്ര ലോ​ബി

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: വി​ദ്യാ​ര്‍​ഥി​ക​ളാ​യ യു​വ​തീ യു​വാ​ക്ക​ളെ ല​ക്ഷ്യ​മി​ട്ട് സം​സ്ഥാ​ന​ത്ത് വ്യാ​പ​ക​മാ​യി ഡി​ജെ പാ​ര്‍​ട്ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​താ​യി റി​പ്പോ​ര്‍​ട്ട്. എ​ക്‌​സൈ​സ് പോ​ലീ​സ് ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ങ്ങ​ള്‍​ക്കാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച് റി​പ്പോ​ര്‍​ട്ടു​ക​ള്‍ ല​ഭി​ച്ച​ത്. എ​ല്ലാ ജി​ല്ല​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ചും ഡി​ജെ പാ​ര്‍​ട്ടി​ക​ള്‍ സ​ജീ​വ​മാ​യി ന​ട​ക്കു​ന്നു​ണ്ട്. ആ​ദ്യ​കാ​ല​ങ്ങ​ളി​ല്‍ പ്ര​ത്യേ​കം സ​ജ്ജ​മാ​ക്കി​യ സ്ഥ​ല​ങ്ങ​ളി​ല്‍ വി​പു​ല​മാ​യ രീ​തി​യി​ല്‍ മു​ന്‍​കൂ​ട്ടി നി​ശ്ച​യി​ച്ചാ​യി​രു​ന്നു പാ​ര്‍​ട്ടി​ക​ള്‍ സം​ഘ​ടി​പ്പി​ച്ചി​രു​ന്ന​ത്. ‘ എ​ന്നാ​ല്‍ ഇ​ന്ന് താ​ത്കാ​ലി​ക​മാ​യി സൗ​ക​ര്യം ഒ​രു​ക്കു​ക​യും നി​മി​ഷ നേ​ര​ത്തി​നു​ള്ളി​ല്‍യു​വ​തീ-​യു​വാ​ക്ക​ളെ സം​ഘ​ടി​പ്പി​ക്കാ​നും സാ​ധി​ക്കു​ന്ന​താ​യാ​ണ് പോ​ലീ​സും എ​ക്‌​സൈ​സും പ​റ​യു​ന്ന​ത്. ഒ​ഴി​ഞ്ഞ കെ​ട്ടി​ട​ങ്ങ​ളും ഹോ​ട്ട​ല്‍ മു​റി​ക​ളും വ​രെ പ​ല​പ്പോ​ഴും ഡി​ജെ പാ​ര്‍​ട്ടി​യു​ടെ വേ​ദി​യാ​യി മാ​റു​ന്നു​ണ്ട്. ഇ​ന്ന​ലെ കോ​ഴി​ക്കോ​ട് കേ​ന്ദ്രീ​ക​രി​ച്ച് ഡി​ജെ പാ​ര്‍​ട്ടി​ക​ളും മ​റ്റും സം​ഘ​ടി​പ്പി​ക്കു​ന്ന മ​യ​ക്കു​മ​രു​ന്ന് വി​ത​ര​ണ​ക്കാ​രു​പ്പെ​ടെ എ​ട്ടു പേ​രെ പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. ഇ​വ​രെ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഡി​ജെ പാ​ര്‍​ട്ടി​ക​ള്‍ സ​ജീ​വ​മാ​യി ന​ട​ക്കു​ന്നു​ണ്ടെ​ന്ന സൂ​ച​ന​ക​ള്‍ പോ​ലീ​സി​ന് ല​ഭി​ച്ച​ത്. ക​ഞ്ചാ​വ് മു​ത​ല്‍ ഹാ​ഷി​ഷ് വ​രെ വി​ല​കൂ​ടി​യ…

Read More