കോടികളുടെ ഛർദിയുമായി മൂന്ന് പേർ പിടിയിൽ; ആം​​​ബ​​​ർ ഗ്രീ​​​സ് കേ​​​ര​​​ള​​​ത്തി​​​ൽ പി​​​ടി​​​കൂ​​​ടു​​​ന്ന​​​ത് ആ​​​ദ്യം; ആം​​​ബ​​​ർ ഗ്രീ​​​സിനെക്കുറിച്ചറിയാം

ചാ​​​വ​​​ക്കാ​​​ട്: ചേ​​​റ്റു​​​വ​​​യി​​​ൽ​​​നി​​​ന്ന് 30 കോ​​​ടി​​​യോ​​​ളം വി​​​ല​​​വ​​​രു​​​ന്ന തി​​​മിം​​​ഗ​​​ല​​​ത്തി​​​ന്‍റെ ഛർ​​​ദി പി​​​ടി​​​കൂ​​​ടി. ആം​​​ബ​​​ർ ഗ്രീ​​​സ് എ​​​ന്ന​​​റി​​​യ​​​പ്പെ​​​ടു​​​ന്ന 19 കി​​​ലോ തൂ​​​ക്ക​​​മു​​​ള്ള ഛർ​​​ദി​​​ക്കു കോ​​​ടി​​​ക​​​ൾ വി​​​ല വ​​​രും. കേ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് വാ​​​ടാ​​​ന​​​പ്പി​​​ള്ളി സ്വ​​​ദേ​​​ശി രാ​​​യം​​​മ​​​ര​​​യ്ക്കാ​​​ർ വീ​​​ട്ടി​​​ൽ റ​​​ഫി​​​ക് (47), പാ​​​ല​​​യൂ​​​ർ സ്വ​​​ദേ​​​ശി കൊ​​​ങ്ങ​​​ണം വീ​​​ട്ടി​​​ൽ ഫൈ​​​സ​​​ൽ (40), എ​​​റ​​​ണാ​​​കു​​​ളം സ്വ​​​ദേ​​​ശി ക​​​രി​​​യ​​​ക്ക​​​ര വീ​​​ട്ടി​​​ൽ ഹം​​​സ (49) എ​​​ന്നി​​​വ​​​രെ ഒ​​​ല്ലൂ​​​ർ വൈ​​​ൽ​​​ഡ് ലൈ​​​ഫ് ക്രൈം ​​​ക​​​ണ്‍​ട്രോ​​​ൾ ബ്യൂ​​​റോ​​​യും തൃ​​​ശൂ​​​ർ ഫ്ല​​​യിം​​​ഗ് സ്ക്വാ​​​ഡും സം​​​യു​​​ക്ത​​​മാ​​​യി അ​​​റ​​​സ്റ്റ് ചെ​​​യ്തു. ഇ​​​വ​​​ർ ഉ​​​പ​​​യോ​​​ഗി​​​ച്ച കാ​​​റും ക​​​സ്റ്റ​​​ഡി​​​യി​​​ൽ എ​​​ടു​​​ത്തി​​​ട്ടു​​​ണ്ട്.സു​​​ഗ​​​ന്ധ​​​ലേ​​​പ​​​ന വി​​​പ​​​ണി​​​യി​​​ൽ വ​​​ൻ വി​​​ല​​​യു​​​ള്ള ആം​​​ബ​​​ർ ഗ്രീ​​​സ് കേ​​​ര​​​ള​​​ത്തി​​​ൽ പി​​​ടി​​​കൂ​​​ടു​​​ന്ന​​​ത് ആ​​​ദ്യ​​​മാ​​​ണ്. തി​​​മിം​​​ഗ​​​ലം ഉ​​​ദ​​​ര​​​ത്തി​​​ൽ സൃ​​​ഷ്ടി​​​ക്കു​​​ന്ന ത​​​വി​​​ട്ടു നി​​​റ​​​ത്തോ​​​ടു​​​കൂ​​​ടി​​​യ മെ​​​ഴു​​​കു​​​പോ​​​ലു​​​ള്ള വ​​​സ്തു​​​വാ​​​ണ് ആം​​​ബ​​​ർ​​​ഗ്രീ​​​സ്. തി​​​മിം​​​ഗ​​​ല​​​ങ്ങ​​​ൾ ഇ​​​ട​​​യ്ക്കു ഛർ​​​ദി​​​ച്ചു ക​​​ള​​​യു​​​ന്ന ഈ ​​​വ​​​സ്തു ജ​​​ല​​​നി​​​ര​​​പ്പി​​​ൽ ഒ​​​ഴു​​​കി ന​​​ട​​​ക്കും. ഒ​​​മാ​​​ൻ തീ​​​ര​​​ത്ത് ഇ​​​ത് ധാ​​​രാ​​​ള​​​മാ​​​യി ക​​​ണ്ടു​​​വ​​​രാ​​​റു​​​ണ്ടെ​​​ന്നു പ​​​റ​​​യ​​​യു​​​ന്നു. പ്ര​​​തി​​​ക​​​ൾ​​​ക്ക് ഇ​​​ത്ര​​​യും തൂ​​​ക്ക​​​മു​​​ള്ള…

Read More

നിവൃത്തികേട് കൊണ്ട് കേരളം വിട്ട കി​റ്റ​ക്സ് തെ​ലു​ങ്കാ​ന​യി​ൽ നി​ക്ഷേ​പി​ക്കു​ന്ന​ത് 1000 കോ​ടി; ഇവിടുത്തെ 4000 പേ​ർ​ക്ക് തൊ​ഴി​ൽ ല​ഭി​ക്കു​മെ​ന്ന് എം.​ഡി സാ​ബു ജേ​ക്ക​ബ്

ഹൈ​ദ​രാ​ബാ​ദ്: കേ​ര​ള​ത്തെ ഉ​പേ​ക്ഷി​ച്ച കി​റ്റ​ക്സ് ഗ്രൂ​പ്പ് തെ​ലു​ങ്കാ​ന​യി​ൽ 1000 കോ​ടി​യു​ടെ നി​ക്ഷേ​പം ന​ട​ത്തും. കി​റ്റ​ക്സും തെ​ലു​ങ്കാ​ന വ്യ​വ​സാ​യ മ​ന്ത്രി കെ.​ടി രാ​മ​റാ​വും ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ തീ​രു​മാ​ന​മാ​യി. വാ​റം​ഗ​ലി​ലെ ക​കാ​തി​യ മെ​ഗാ ടെ​ക്സ്റ്റൈ​ൽ പാ​ർ​ക്കി​ൽ ആ​രം​ഭി​ക്കു​ന്ന ടെ​ക്സ്റ്റൈ​ൽ അ​പ്പാ​ര​ൽ പാ​ർ​ക്കി​ന്‍റെ ആ​ദ്യ​ഘ​ട്ട​മെ​ന്ന നി​ല​യി​ലാ​ണ് 1000 കോ​ടി രൂ​പ നി​ക്ഷേ​പി​ക്കു​ക. ഇ​തു​വ​ഴി തെ​ലു​ങ്കാ​ന​യി​ൽ 4000 പേ​ർ​ക്ക് തൊ​ഴി​ൽ ല​ഭി​ക്കു​മെ​ന്നും കി​റ്റ​ക്സ് എം.​ഡി സാ​ബു ജേ​ക്ക​ബ് അ​റി​യി​ച്ചു. കു​ട്ടി​ക​ൾ​ക്കു​ള്ള തു​ണി​ത്ത​ര​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന ലോ​ക​ത്തെ ര​ണ്ടാ​മ​ത്തെ ഏ​റ്റ​വും വ​ലി​യ ക​മ്പ​നി​യാ​യ കി​റ്റ​ക്സി​നെ തെ​ലു​ങ്കാ​ന​യി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്ന​തി​ൽ അ​തി​യാ​യ സ​ന്തോ​ഷ​മു​ണ്ട്. പു​തി​യ ഫാ​ക്ട​റി ആ​രം​ഭി​ക്കാ​ൻ വാ​റം​ഗ​ലി​ലെ കാ​ക​തി​യ മെ​ഗാ ടെ​ക്സ്റ്റൈ​ൽ പാ​ർ​ക്ക് അ​വ​ർ തെ​ര‍​ഞ്ഞെ​ടു​ത്തു. വ​ള​രെ പെ​ട്ടെ​ന്ന് ത​ന്നെ തീ​രു​മാ​ന​മെ​ടു​ത്ത കി​റ്റ​ക്സ് എം​ഡി സാ​ബു എം. ​ജേ​ക്ക​ബി​ന് ന​ന്ദി പ​റ​യു​ന്നു-​കെ.​ടി രാ​മ​റാ​വു ട്വീ​റ്റ് ചെ​യ്തു. തെ​ലു​ങ്കാ​ന സ​ര്‍​ക്കാ​ര്‍ അ​യ​ച്ച ആ​ഡം​ബ​ര സ്വ​കാ​ര്യ ചാ​ർ​ട്ടേ​ഡ് ജെ​റ്റ് വി​മാ​ന​ത്തി​ലാ​ണ്…

Read More

യു​വ​തി​ക​ളു​ടെ ചി​ത്ര​ങ്ങ​ൾ അ​വ​ര​റി​യാ​തെ അ​ശ്ലീ​ല സൈ​റ്റു​ക​ളി​ൽ;സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ചിത്രം പങ്കുവയ്ക്കുമ്പോൾ ഈ ഓഫ്ഷൻ ക്ലിക്ക് ചെയ്താൽ നിങ്ങൾക്ക് രക്ഷപ്പെടാം…

  തി​രു​വ​ന​ന്ത​പു​രം: സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ നി​ന്നും ഡൗ​ൺ​ലോ​ഡ് ചെ​യ്തെ​ടു​ത്ത ഫോ​ട്ടോ​ക​ൾ അ​ശ്ലീ​ല സൈ​റ്റു​ക​ളു​ടെ​യും ആ​പ്ലി​ക്കേ​ഷ​നു​ക​ളു​ടേ​യും പ​ര​സ്യ​ങ്ങ​ളി​ൽ ഉ​പ​യോ​ഗി​ക്ക​പ്പെ​ടു​ന്ന​താ​യി പ​രാ​തി. പ​രാ​തി​ക​ളി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.പ്രൊ​ഫൈ​ലി​ൽ സ്വ​ന്തം ഫോ​ട്ടോ​യോ വീ​ഡി​യോ​യോ പ​ങ്കു​വ​യ്ക്കു​മ്പോ​ൾ അ​വ അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ൾ​ക്ക് മാ​ത്രം കാ​ണാ​വു​ന്ന രീ​തി​യി​ൽ(ഫ്രണ്ട്സ് ഓഫ്ഷൻ ക്ലിക് ചെയ്ത്) ക്ര​മീ​ക​രി​ക്ക​ണ​മെ​ന്ന് പോ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു. ഇ​ത്ത​ര​ത്തി​ൽ ഇ​ര​യാ​യാ​ൽ ഉ​ട​ൻ വി​വ​രം അ​റി​യി​ക്ക​ണ​മെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു.

Read More

സുന്ദരിയായ ഭാര്യ, പക്ഷേ ഭാ​ര്യ​യ്ക്ക് സൗ​ന്ദ​ര്യം പോ​രെന്ന് യുവാവ്; കാരണം തേടിയ പോലീസ് കണ്ടെത്തിയ സത്യം ഞെട്ടിക്കുന്നത്; ഗാ​ർ​ഹി​ക പീ​ഡ​നം വർധിക്കുന്നതിലെ ചില സത്യങ്ങൾ ഇങ്ങനെയൊക്കെ…

സ്വ​ന്തം ലേ​ഖി​ക ക​ണ്ണൂ​ർ: ഭാ​ര്യ​യ്ക്ക് സൗ​ന്ദ​ര്യം പോ​രാ…. യു​വാ​വി​ന്‍റെ ആ​രോ​പ​ണം കേ​ട്ട് പോ​ലീ​സു​കാ​ർ ആ​ദ്യം ഒ​ന്ന് ഞെ​ട്ടി. സു​ന്ദ​രി​യാ​യ ഒ​രു ഭാ​ര്യ​യെ മു​ന്നി​ൽ നി​ർ​ത്തി​യാ​ണ് യു​വാ​വ് പ​റ​യു​ന്ന​ത്.  അ​ന്വേ​ഷി​ച്ച് വ​ന്ന​പ്പോ​ഴാ​ണ് പോ​ലീ​സി​ന് കാ​ര്യം മ​ന​സി​ലാ​യ​ത്. അ​വി​ഹി​തം. ഭാ​ര്യ​യെ​ക്കാ​ളും സു​ന്ദ​രി​യാ​യ ഒ​രു യു​വ​തി​യെ ക​ണ്ട​പ്പോ​ൾ യു​വാ​വി​ന് ത​ന്‍റെ ഭാ​ര്യ​യ്ക്ക് സൗ​ന്ദ​ര്യം തീ​രെ പോ​രാ. പി​ന്നീ​ട് പീ​ഡ​നം തു​ട​ങ്ങി. സ​ഹി​കെ​ട്ട് ഭാ​ര്യ സ്വ​ന്തം വീ​ട്ടി​ലേ​ക്ക് പോ​യി. ബ​ന്ധം വേ​ർ​പി​രി​യ​ണം എ​ന്നാ​യി​രു​ന്നു യു​വാ​വി​ന്‍റെ പി​ന്നീ​ടു​ള്ള ആ​വ​ശ്യം. മ​ക്ക​ളു​ടെ ഭാ​വി ഓ​ർ​ത്ത് ഭാ​ര്യ ആ​ദ്യം വി​സ​മ്മ​തി​ച്ചു. പി​ന്നീ​ട് ഫോ​ണി​ലൂ​ടെ ചീ​ത്ത വി​ളി​യാ​യി. സ​ഹി​കെ​ട്ടാ​ണ് ഭാ​ര്യ കേ​സ് കൊ​ടു​ത്തു…  ഇ​ങ്ങ​നെ ദി​നം പ്ര​തി നി​ര​വ​ധി പ​രാ​തി​ക​ളാ​ണ് ക​ണ്ണൂ​രി​ൽ വ​നി​താ സ്റ്റേ​ഷ​നി​ൽ എ​ത്തു​ന്ന​ത്. ‌ ക​ഴി​ഞ്ഞ ജ​നു​വ​രി മു​ത​ൽ ജൂ​ൺ വ​രെ 326 പ​രാ​തി​ക​ളാ​ണ് വ​നി​താ സെ​ല്ലി​ൽ എ​ത്തി​യ​ത്. കൂ​ടു​ത​ലും എ​ത്തു​ന്ന പ​രാ​തി​ക​ൾ മ​ദ്യം ക​ഴി​ച്ചെ​ത്തി…

Read More

ഇ​ത് അ​പൂ​ർ​വ വി​ധി; അ​മി​ത​വേ​ഗ​ത്തി​ൽ പാ​യു​ന്ന​വ​ർ​ക്കു​ള്ള താ​ക്കീ​ത്; ബസുകളുടെ മത്സരയോട്ടത്തിൽ വൈ​ദി​ക​ന​ട​ക്ക​​മു​ള്ള കാ​ർ യാ​ത്ര​ക്കാ​ർ കൊ​ല്ല​പ്പെ​ട്ട കേ​സി​ൽ ബ​സ് ഡ്രൈ​വ​ർ​ക്ക് അ​ഞ്ചു​വ​ർ​ഷം ത​ട​വും പി​ഴ​യും

സ്വ​ന്തം ലേ​ഖ​ക​ൻതൃ​ശൂ​ർ: മ​ത്സ​ര​യോ​ട്ട​ത്തി​നി​ടെ അ​മി​ത​വേ​ഗ​ത്തി​ൽ വ​ന്ന ബ​സി​ടി​ച്ച് ര​ണ്ടു കാ​ർ യാ​ത്രി​ക​ർ കൊ​ല്ല​പ്പെ​ട്ട കേ​സി​ൽ ബ​സ് ഡ്രൈ​വ​ർ​ക്ക് അ​ഞ്ചു​വ​ർ​ഷം ത​ട​വും ഇ​രു​പ​തി​നാ​യി​രം രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു. കൊ​ഴു​ക്കു​ള്ളി മൂ​ർ​ക്ക​നി​ക്ക​ര മേ​പ്പു​ള്ളി സു​ധീ​റി​നെ(52)​യാ​ണു തൃ​ശൂ​ർ ഒ​ന്നാം​ക്ലാ​സ് അ​ഡീ​ഷ​ണ​ൽ അ​സി. സെ​ഷ​ൻ​സ് ജ​ഡ്ജി സി.​എ​സ്. അ​ന്പി​ളി ശി​ക്ഷി​ച്ച​ത്. പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ൽ മൂ​ന്നു മാ​സം അ​ധി​ക ത​ട​വ് അ​നു​ഭ​വി​ക്ക​ണം. 2010 ഏ​പ്രി​ൽ 11നാ​ണു പെ​രു​ന്പി​ലാ​വ് സെ​ന്‍റ​റി​ൽ അ​പ​ക​ട​മു​ണ്ടാ​യ​ത്. കു​റ്റി​പ്പു​റ​ത്തു​നി​ന്ന് തൃ​ശൂ​രി​ലേ​ക്കു വ​ന്നി​രു​ന്ന സ്വ​കാ​ര്യ ബ​സും മ​റ്റൊ​രു ബ​സും ത​മ്മി​ലു​ള്ള മ​ത്സ​ര​യോ​ട്ട​ത്തി​നി​ടെ അ​ശ്ര​ദ്ധ​മാ​യി ഓ​വ​ർ ടേ​ക്ക് ചെ​യ്ത​പ്പോ​ൾ എ​തി​രെ വ​ന്ന മാ​രു​തി കാ​റി​ലി​ടി​ച്ചാ​ണു ര​ണ്ടു​പേ​ർ മ​രി​ച്ച​ത്. കോ​ട്ട​യ​ത്തു​നി​ന്ന് ക​ണ്ണൂ​രി​ലേ​ക്കു പോ​വു​ക​യാ​യി​രു​ന്ന കാ​റി​ലു​ണ്ടാ​യി​രു​ന്ന അ​ന്ന​ത്തെ വ​ട​ക്കേ​ക്ക​ര സെ​ന്‍റ് മേ​രീ​സ് പ​ള്ളി വി​കാ​രി ഫാ. ​മാ​ത്യു ചെ​ത്തി​പ്പു​ഴ (കോ​ട്ട​യം ജി​ല്ല ആ​റു​മാ​നൂ​ർ മു​ള​മ​റ്റ​ത്തി​ൽ ചാ​ക്കോ​ച്ച​ന്‍റെ മ​ക​നാ​ണ്) സം​ഭ​വ​സ്ഥ​ല​ത്തു ത​ന്നെ മ​രി​ക്കു​ക​യും മ​റ്റൊ​രു യാ​ത്ര​ക്കാ​ര​നാ​യ ഒൗ​സേ​പ്പ് മ​ത്താ​യി…

Read More

ഇ​ത് ഒ​രു ത​രം പ​നി​യാ​ണ് എ​ന്നാ​ൽ ഗ​ർ​ഭി​ണി​ക​ൾ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം; ഗ​ര്‍​ഭി​ണി​ക​ളി​ല്‍ സി​ക്ക ബാ​ധി​ച്ചാ​ല്‍..! അ​മി​ത ഭീ​തി വേ​ണ്ട; അ​തീ​വ ജാ​ഗ്ര​ത മ​തി​യെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: സി​ക്ക വൈ​റ​സി​ന്‍റെ കാ​ര്യ​ത്തി​ല്‍ അ​മി​ത​മാ​യ ഭീ​തി വേ​ണ്ടെ​ന്നും അ​തീ​വ ജാ​ഗ്ര​ത വേ​ണ​മെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. വ്യാ​ഴാ​ഴ്ച ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ അ​ട​ക്കം 13 പേ​ർ​ക്ക് സി​ക്ക രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് യോ​ഗം ചേ​ർ​ന്നെ​ന്നും കൃ​ത്യ​മാ​യ അ​ക്ഷ​ൻ പ്ലാ​ൻ ത​യാ​റാ​ക്കി​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. കൊ​തു​ക് ന​ശീ​ക​ര​ണ​വും പ​രി​സ​ര ശു​ചി​ത്വ​വും രോ​ഗ പ്ര​തി​രോ​ധ​ത്തി​ൽ പ്ര​ധാ​ന​മാ​ണ്. ഇ​ത് ഒ​രു ത​രം പ​നി​യാ​ണ് എ​ന്നാ​ൽ ഗ​ർ​ഭി​ണി​ക​ൾ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം. എ​ല്ലാ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളു​ടെ​യും പ്ര​വ​ർ​ത്ത​നം പ്ര​തി​രോ​ധ​ത്തി​നാ​യി ഉ​റ​പ്പ് വ​രു​ത്തും. മ​ഴ​ക്കാ​ല രോ​ഗ​ങ്ങ​ളും മ​ര​ണ​ങ്ങ​ളും ഇ​ത്ത​വ​ണ കു​റ​വാ​യി​രു​ന്നു​വെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി അ​റി​യി​ച്ചു. ഗ​ര്‍​ഭി​ണി​ക​ളി​ല്‍ സി​ക്ക ബാ​ധി​ച്ചാ​ല്‍ കു​ഞ്ഞു​ങ്ങ​ള്‍​ക്ക് വൈ​ക​ല്യ​മു​ണ്ടാ​കാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. പ​ക​ല്‍ സ​മ​യ​ത്ത് ക​ടി​ക്കു​ന്ന ഈ​ഡി​സ് കൊ​തു​കു​ക​ളാ​ണ് രോ​ഗ​വാ​ഹ​ക​ർ. സി​ക്ക സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ കൊ​തു​ക് നി​ര്‍​മാ​ര്‍​ജ​നം ശ​ക്തി​പ്പെ​ടു​ത്തേ​ണ്ടി വ​രും. കോ​വി​ഡ് പ്ര​തി​രോ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ല്ലാ​വ​ർ​ക്കും വാ​ക്സി​ൻ എ​ത്തി​ക്കു​ക എ​ന്ന​താ​ണ് മു​ഖ്യ​ല​ക്ഷ്യ​മെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി പ​റ​ഞ്ഞു.…

Read More

ക​സ്റ്റ​മ​ര്‍​ക്കു മു​ന്നി​ല്‍ യു​വ​തി​ക​ള്‍! സ​ഞ്ചാ​രം ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ല്‍; കു​ഴ​ല്‍​പ്പ​ണ വി​ത​ര​ണത്തിൽ  പോ​ലീ​സി​ന്‍റെ​യും എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റി​ന്‍റെ​യും ക​ണ്ണു​ വെ​ട്ടി​ക്കാ​ന്‍ പു​തി​യ ത​ന്ത്രവുമായി ഹ​വാ​ല സം​ഘം

  കെ.​ഷി​ന്‍റു​ലാ​ല്‍ കോ​ഴി​ക്കോ​ട്: എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റും പോ​ലീ​സും പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യ​തി​നു പി​ന്നാ​ലെ സം​സ്ഥാ​ന​ത്തു കു​ഴ​ല്‍​പ്പ​ണ വി​ത​ര​ണ​ത്തി​നു പു​തി​യ ത​ന്ത്ര​ങ്ങ​ളു​മാ​യി ഹ​വാ​ല സം​ഘം. യു​വ​തി​ക​ളെ ഇ​റ​ക്കി​യാ​ണ് ഹ​വാ​ല സം​ഘം ഇ​പ്പോ​ള്‍ കു​ഴ​ല്‍​പ്പ​ണ വി​ത​ര​ണം ന​ട​ത്തു​ന്ന​ത്. സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ജി​ല്ല​ക​ളി​ല്‍ ഇ​ത്ത​ര​ത്തി​ല്‍ കു​ഴ​ല്‍​പ്പ​ണ​വു​മാ​യി യു​വ​തി​ക​ള്‍ സ​ഞ്ച​രി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് വി​വ​രം. ക​ള്ള​പ്പ​ണ​വു​മാ​യി പ​രീ​ക്ഷ​ണാ​ര്‍​ഥം രം​ഗ​ത്തി​റ​ക്കി​യ യു​വ​തി​ക​ളെ ഒ​രി​ക്ക​ലും പി​ടി​ക്ക​പ്പെ​ടി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കി​യ​തോ​ടെ​യാ​ണ് കൂ​ടു​ത​ല്‍ സം​ഘ​ങ്ങ​ള്‍ ഈ ​വ​ഴി​യി​ലൂ​ടെ വി​ത​ര​ണം ന​ട​ത്തു​ന്ന​ത്. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ കൊ​ടു​വ​ള്ളി, താ​മ​ര​ശേ​രി എ​ന്നീ മേ​ഖ​ല​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള സം​ഘ​ങ്ങ​ള്‍ യു​വ​തി​ക​ളെ കൂ​ടു​ത​ലാ​യും കു​ഴ​ല്‍​പ്പ​ണ​ത്തി​ന് ഇ​റ​ക്കി​യി​ട്ടു​ണ്ട്. ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ലാ​ണ് ഇ​വ​ര്‍ പ​ണ​വു​മാ​യി സ​ഞ്ച​രി​ക്കു​ന്ന​ത്. ഒ​രു ദി​വ​സം അ​ഞ്ചും ആ​റും പേ​ര്‍​ക്ക് ഇ​വ​ര്‍ പ​ണം ന​ല്‍​കി​വ​രു​ന്നു​ണ്ട്. കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ല്‍ വ​രെ യു​വ​തി​ക​ള്‍ പ​ണം വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ടെ​ന്നാ​ണ് വി​വ​രം. ജി​ല്ല​യ്ക്ക് പു​റ​ത്തു ക​ണ്ണൂ​ര്‍, മ​ല​പ്പു​റം, തൃ​ശൂ​ര്‍ ജി​ല്ല​ക​ളി​ല്‍ വ​രെ കോ​ഴി​ക്കോ​ടു​നി​ന്നു യു​വ​തി​ക​ള്‍ ക​ള്ള​പ്പ​ണ​വു​മാ​യി പോ​വു​ന്നു​ണ്ട്. മ​റ്റു ജി​ല്ല​ക​ളി​ലേ​ക്കു​ള്ള യാ​ത്ര​ക​ള്‍…

Read More

നെ​ല്ലി​യ​മ്പം ഇ​ര​ട്ട​ക്കൊ​ല​പാ​ത​കം ന​ട​ന്നി​ട്ട് നാ​ളെ ഒ​രു​മാ​സം! പ്ര​തി​ക​ൾ കാ​ണാ​മ​റ​യ​ത്ത്; പോ​ലീ​സി​നു ത​ല​വേ​ദ​ന​യായി ക്ര​മ​സ​മാ​ധാ​ന പ്ര​ശ്ന​ങ്ങ​ൾ

അ​ജി​ത് മാ​ത്യു ക​ൽ​പ്പ​റ്റ: നെ​ല്ലി​യ​ന്പം ഇ​ര​ട്ട​ക്കൊ​ല​പാ​ത​കം ന​ട​ന്നി​ട്ട് നാ​ളെ ഒ​രു മാ​സം തി​ക​യു​ന്പോ​ഴും കൊ​ല​യാ​ളി​ക​ളെ സം​ബ​ന്ധി​ച്ച ആ​ശാ​വ​ഹ​മാ​യ യാ​തൊ​രു​വി​ധ സൂ​ച​ന​യും ല​ഭി​ക്കാ​തെ പോ​ലീ​സ്. നെ​ല്ലി​യ​ന്പം കാ​വ​ടം പ​ത്മാ​ല​യ​ത്തി​ൽ റി​ട്ട.​അ​ധ്യാ​പ​ക​ൻ കേ​ശ​വ​ൻ (75), ഭാ​ര്യ പ​ത്മാ​വ​തി (68) എ​ന്നി​വ​രാ​ണ് അ​ജ്ഞാ​ത​സം​ഘ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​ത്. ജൂ​ണ്‍ പ​ത്തി​ന് രാ​ത്രി എ​ട്ട​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. കൊ​ല​യാ​ളി​ക​ളെ പി​ടി​കൂ​ടാ​ൻ സാ​ധി​ക്കാ​ത്ത​തുമൂ​ലം പ്ര​ദേ​ശ​വാ​സി​ക​ളൊ​ന്നാ​കെ ഭീ​തി​യി​ലാ​യി​രി​ക്കു​ക​യാ​ണ്. അ​ന്വേ​ഷ​ണം ശാ​സ്ത്രീ​യ​മാ​യ രീ​തി​യി​ലാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു​വ​രി​ക​യാ​ണെ​ന്നു​മാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ഫിം​ഗ​ർ പ്രി​ന്‍റ്, ഫൂ​ട്ട് പ്രി​ന്‍റ്, മ​റ്റ് തെ​ളി​വു​ക​ൾ എ​ന്നി​വ​യെ​ല്ലാം പോ​ലീ​സ് ശേ​ഖ​രി​ച്ചു​വ​രി​ക​യാ​ണ്. മേ​ഖ​ല​യി​ൽ മോ​ഷ​ണ​ശ്ര​മ​ങ്ങ​ൾ പ​തി​വാ​കു​ന്നു എ​ന്നാ​ൽ പ്ര​ദേ​ശ​വാ​സി​ക​ളെ​യാ​കെ ഭ​യ​പ്പാ​ടി​ലാ​ക്കി വീ​ടു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള മോ​ഷ​ണ ശ്ര​മ​ങ്ങ​ൾ വ​ർ​ധി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​ക്കി​ടെ പ​ന​മ​ര​ത്ത്് ര​ണ്ട് മോ​ഷ​ണ ശ്ര​മ​ങ്ങ​ളാ​ണ് ന​ട​ന്ന​ത്. പ​ന​മ​രം ചെ​റു​കാ​ട്ടൂ​ർ ആ​ന​ക്കു​ഴി മു​തി​ര​ക്കാ​ല ഫ്രാ​ൻ​സി​സി​ന്‍റെ വീ​ട്ടി​ൽ ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്ക്ക് 12 ഓ​ടെ​യാ​ണ് സം​ഭ​വം. ഈ ​സ​മ​യം ഫ്രാ​ൻ​സി​സും…

Read More

അ​മ്പി​ളി ദേ​വി​യെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന ത​ര​ത്തി​ലു​ള്ള ന​ട​പ​ടി​ക​ൾ​ ഉ​ണ്ടാ​ക​രുത്..! ​ ആ​ദി​ത്യ​ന് ക​ർ​ശ​ന ഉ​പാ​ധി​ക​ളോ​ടെ ജാ​മ്യം

കൊ​ച്ചി: സീ​രി​യ​ൽ താ​രം അ​മ്പി​ളി ദേ​വി ന​ൽ​കി​യ പീ​ഡ​ന പ​രാ​തി​യി​ൽ ഭ​ര്‍​ത്താ​വും ന​ട​നു​മാ​യ ആ​ദി​ത്യ​ന്‍ ജ​യ​ന് ക​ര്‍​ശ​ന ഉ​പാ​ധി​ക​ളോ​ടെ ഹൈ​കോ​ട​തി മു​ന്‍​കൂ​ര്‍ ജാ​മ്യം അ​നു​വ​ദി​ച്ചു. അ​മ്പി​ളി ദേ​വി​യെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന ത​ര​ത്തി​ലു​ള്ള ന​ട​പ​ടി​ക​ൾ​ഉ​ണ്ടാ​ക​രു​തെ​ന്നും ജാ​മ്യ ഉ​ത്ത​ര​വി​ൽ ഹൈ​ക്കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി. ആ​ദി​ത്യ​ൻ ചൊ​വ്വാ​ഴ്ച ച​വ​റ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​ക​ണം. അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യാ​ൽ അ​ന്നു​ ത​ന്നെ മ​ജി​സ്ട്രേ​റ്റി​ന് മു​ന്നി​ൽ ഹാ​ജ​രാ​ക്കി ജാ​മ്യം ന​ൽ​ക​ണ​മെ​ന്നും ഹൈ​ക്കോ​ട​തി നി​ർ​ദേ​ശി​ച്ചു. ത​ന്നെ​യും മാ​താ​പി​താ​ക്ക​ളെ​യും കൊ​ല്ലു​മെ​ന്ന് ആ​ദി​ത്യ​ന്‍ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും കൂ​ടു​ത​ല്‍ സ്ത്രീ​ധ​നം ആ​വ​ശ്യ​പ്പെ​ട്ട് പീ​ഡി​പ്പി​ച്ചെ​ന്നും ആ​രോ​പി​ച്ചാ​ണ് അ​മ്പി​ളി ദേ​വി പ​രാ​തി ന​ൽ​കി​യ​ത്. തു​ട​ര്‍​ന്നാ​ണ് ആ​ദി​ത്യ​ന്‍ ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ഇ​തി​നി​ടെ ക​ഴി​ഞ്ഞ ഏ​പ്രി​ലി​ല്‍ ആ​ദി​ത്യ​ന്‍ ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചി​രു​ന്നു.

Read More

സി​ക്ക വൈ​റ​സ് ; സംസ്ഥാനത്ത് 14 പേ​ർ​ക്ക് കൂടി വൈറസ് ബാധ; രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ കൂ​ടു​ത​ൽ പേ​രും ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് പ​തി​നാ​ല് പേ​ർ​ക്ക് കൂ​ടി സി​ക്ക വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചു.പൂ​നെ വൈ​റോ​ള​ജി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലേ​ക്ക് അ​യ​ച്ച സാം​പി​ളു​ക​ൾ പ​രി​ശോ​ധി​ച്ച റി​സ​ൾ​ട്ട് ഇ​ന്ന് രാ​വി​ലെ ല​ഭി​ച്ചു. ഇ​തോ​ടെ​യാ​ണ് വൈ​റ​സ് ബാ​ധ സ്ഥി​രി​ക​രി​ച്ച​ത്. രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ കൂ​ടു​ത​ൽ പേ​രും ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രാ​ണ്. രോ​ഗം ബാ​ധി​ച്ച​വ​ർ എ​ല്ലാ​രും ത​ന്നെ വീ​ടു​ക​ളി​ലാ​ണ് ക​ഴി​യു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം പാ​റ​ശാ​ല​യി​ലാ​ണ് ആ​ദ്യ​മാ​യി സി​ക്ക വൈ​റ​സ് ബാ​ധ ക​ണ്ടെ ത്തി​യ​ത്. ഗ​ർ​ഭി​ണി​യാ​യ യു​വ​തി​യ്ക്കാ​ണ് രോ​ഗ ബാ​ധ ക​ണ്ടെ ത്തി​യി​രു​ന്ന​ത്. കൊ​തു​കു​ക​ൾ പ​ര​ത്തു​ന്ന രോ​ഗ​മാ​ണ് സി​ക്ക. ഈ​ഡി​സ് ഈ​ജി​പ്തി എ​ന്ന​റി​യ​പ്പെ​ടു​ന്ന കൊ​തു​കു​ക​ളാ​ണ് രോ​ഗം പ​ര​ത്തു​ന്ന​ത്. സാ​ധാ​ര​ണ​ക്കാ​രാ​യ ആ​ളു​ക​ൾ​ക്ക് അ​സു​ഖം വ​ന്നാ​ൽ വ​ലി​യ ഗു​രു​ത​ര​മാ​കി​ല്ല. എ​ന്നാ​ൽ ഗ​ർ​ഭി​ണി​ക​ളി​ൽ രോ​ഗ​ബാ​ധ ഉ​ണ്ടാ​യാ​ൽ ജ​നി​യ്ക്കാ​ൻ പോ​കു​ന്ന കു​ഞ്ഞു​ങ്ങ​ളു​ടെ ത​ല​ച്ചോ​റി​ന്‍റെ വ​ള​ർ​ച്ച​യെ​യും പ്ര​വ​ർ​ത്ത​ന​ത്തെ​യും ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​മെ​ന്നാ​ണ് ആ​രോ​ഗ്യ വി​ദ​ഗ്ധ​ർ വ്യ​ക്ത​മാ​ക്കു​ന്ന​ത്. അ​തേ സ​മ​യം സം​സ്ഥാ​ന​ത്ത് സി​ക്ക വൈ​റ​സ് ബാ​ധ​യി​ൽ ആ​ശ​ങ്ക വേ​ണ്ടെ ന്നും ​ജാ​ഗ്ര​ത പാ​ലി​ച്ചാ​ൽ…

Read More