പോപ്പ് സംഗീതം കേട്ടാല്‍ അടുത്ത 15 വര്‍ഷം ലേബര്‍ ക്യാമ്പില്‍ ‘സുഖവാസം’ ! സിനിമ കണ്ടാല്‍ പിന്നെ ‘തലവേദനയുണ്ടാവില്ല’; ജനങ്ങളെ ശ്വാസം മുട്ടിക്കാനുറച്ച് കിം ജോങ് ഉന്‍…

ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ എപ്പോള്‍ എന്തു ചിന്തിക്കുമെന്ന് ആര്‍ക്കും പറയാനാകില്ല. കൊറിയന്‍ ഏകീകരണം സംബന്ധിച്ചുള്ള ചര്‍ച്ച നടന്നപ്പോള്‍ ദക്ഷിണ കൊറിയന്‍ പോപ് സംഗീതജ്ഞര്‍ക്കൊപ്പം നൃത്തംവച്ച കിം കഴിഞ്ഞ ദിവസം പ്ലേറ്റ് മാറ്റിയത് കണ്ട് ഏവരും ഞെട്ടുകയാണ്. സംഗീതം കാന്‍സര്‍ പോലെ ഗുരുതരമായ രോഗമാണെന്ന് പറഞ്ഞ കിം ഇപ്പോള്‍ രാജ്യത്ത് കമ്യൂണിസ്റ്റ് വിരുദ്ധ സംഗീതവും സിനിമയും ഒക്കെ നിരോധിച്ചിരിക്കുകയാണ്. ഇവയൊക്കെ ആസ്വദിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷകളാണ് കിം പ്രഖ്യാപിച്ചത്. പോപ്പ് സംഗീതമാസ്വദിച്ചാല്‍ 15 വര്‍ഷത്തോളം ലേബര്‍ ക്യാമ്പുകളില്‍ അടിമജീവിതം നയിക്കേണ്ടി വരും. സിനിമ കാണുകയോ, ദക്ഷിണ കൊറിയയില്‍ നിന്നും സിനിമ സീഡികളോ മറ്റൊ കടത്തിക്കൊണ്ടുവരികയോ ചെയ്താല്‍ വധ ശിക്ഷ ഉറപ്പ്. സ്വതവേ ക്രൂരവും ദാക്ഷിണ്യ രഹിതവുമായ നീതിന്യായവ്യവസ്ഥ നിലനില്‍ക്കുന്ന ഉത്തരകൊറിയയെ ദുരിതങ്ങള്‍ വേട്ടയാടാന്‍ തുടങ്ങിയതോടെ ജീവിതം കൂടുതല്‍ ദുസ്സഹമായിരിക്കുന്നു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ചൈനയുമായുള്ള അതിര്‍ത്തികള്‍ കൊട്ടിയടച്ചതോടെ…

Read More

തോളില്‍ കൈയ്യിടാന്‍ ശ്രമിച്ച പ്രവര്‍ത്തകന്റെ ‘കരണം പുകച്ച്’ഡികെ ശിവകുമാര്‍ ! വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു…

തോളില്‍ കയ്യിടാന്‍ ശ്രമിച്ച പാര്‍ട്ടി പ്രവര്‍ത്തകന്റെ കരണത്തടിച്ച് കര്‍ണാടക പിസിസി ആധ്യക്ഷന്‍ ഡികെ ശിവകുമാര്‍. ഇതിന്റെ വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മാണ്ഡ്യയില്‍ വെള്ളിയാഴ്ചയാണ് സംഭവമുണ്ടായത്. മുന്‍ മന്ത്രി ജി മഡേഗൗഡയെ സന്ദര്‍ശിക്കുന്നതിന് മാണ്ഡ്യയില്‍ എത്തിയതായിരുന്നു ശിവകുമാര്‍. പ്രവര്‍ത്തകര്‍ക്കൊപ്പം നടന്നു പോകുന്നതിനിടെ സമീപത്തുണ്ടായിരുന്ന ഒരാള്‍ തോളില്‍ കൈയിടാന്‍ ശ്രമിച്ചതാണ് ശിവകുമാറിനെ പ്രകോപിപ്പിച്ചത്. ഉടന്‍ തന്നെ ശിവകുമാര്‍ കൈ തട്ടിമാറ്റുകയും പ്രവര്‍ത്തകന്റെ കരണത്തടിക്കുകയുമായിരുന്നു. ഇത് വീഡിയോയില്‍ കാണാം. മാധ്യമ പ്രവര്‍ത്തകര്‍ അടക്കമുള്ളവരുടെ മുന്നില്‍ വെച്ചായിരുന്നു സംഭവം. ദൃശ്യങ്ങള്‍ പകര്‍ത്തി എന്നറിഞ്ഞ ശിവകുമാര്‍ അവ ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടു. സാമൂഹിക അകലം പാലിക്കാത്തതിനാലാണ് താന്‍ അത്തരത്തില്‍ പ്രതികരിച്ചതെന്നും അദ്ദേഹം പിന്നീട് പറഞ്ഞു. സംഭവത്തെ വിമര്‍ശിച്ച് ബിജെപി നേതാവ് സിടി രവി രംഗത്തെത്തി. ബെംഗളൂരുവിലെ ഗുണ്ടയായ കോട്വാള്‍ രാമചന്ദ്രയുടെ പഴയ ശിഷ്യനായ ശിവകുമാര്‍ എങ്ങനെയാണ് പാര്‍ട്ടി പ്രവര്‍ത്തകരോട് ഇടപെടുന്നതെന്ന്…

Read More

വിദ്യാര്‍ഥിനിയ്ക്ക് ലൈംഗിക താല്‍പര്യത്തോടെ സന്ദേശം അയച്ചു ! വെട്ടിലായി കാലിക്കറ്റ് സര്‍വകലാശാലയിലെ അധ്യാപകന്‍;പിന്നാലെ സസ്‌പെന്‍ഷനും കേസും…

വിദ്യാര്‍ഥിനിയ്ക്ക് ലൈംഗികച്ചുവയുള്ള സന്ദേശങ്ങള്‍ അയച്ചെന്ന പരാതിയില്‍ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു. കാലിക്കറ്റ് സര്‍വകലാശാല ഇംഗ്ലീഷ് വിഭാഗം അധ്യാപകന്‍ ഹാരിസിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഇയാള്‍ക്കെതിരെ സര്‍വകലാശാല റജിസ്ട്രാര്‍ പൊലീസില്‍ പരാതി നല്‍കി. സന്ദേശങ്ങള്‍ അയച്ചതിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതമാണ് വിദ്യാര്‍ഥിനി പരാതി നല്‍കിയത്. വൈസ് ചാന്‍സിലര്‍ക്കും വകുപ്പ് തലവനും നല്‍കിയ പരാതി ഇന്റേണല്‍ കംപ്ലെയിന്റ് സെല്ലിലേക്ക് കൈമാറിയിരുന്നു. സെല്ലിന്റെ നിര്‍ദേശപ്രകാരമാണ് സസ്‌പെന്‍ഷന്‍ തീരുമാനം. ഈ അധ്യാപനെതിരേ എട്ടു വിദ്യാര്‍ഥികള്‍ കൂടി പരാതിയുമായി എത്തിയിട്ടുണ്ട്. ഐപിസി 354, 354 ഡി വകുപ്പുകള്‍ പ്രകാരമാണ് അധ്യാപകനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. വിദ്യാര്‍ഥിനികളെ മാനസികമായി അപമാനിക്കുന്ന സമീപനം കാലങ്ങളായി അധ്യാപകനില്‍നിന്നുണ്ടെന്ന് പരാതിയില്‍ ആരോപിച്ചിട്ടുണ്ട്. തേഞ്ഞിപ്പലം പൊലീസാണ് കേസ് അന്വേഷിക്കുന്നത്.

Read More

ഡോ​​ക്ട​​റാ​​ക​​ണ​​മെ​​ന്ന​​ത് മാ​​താ​​പി​​താ​​ക്ക​​ളു​​ടെ സ്വ​​പ്ന​​മാ​​യി​​രു​​ന്നു! സം​​സാ​​രി​​ച്ചു​​കൊ​​ണ്ടി​​രി​​ക്കെ നി​​ല​​ച്ചു​​പോ​​യ ഏ​​ക​മ​​ക​​ന്‍റെ ശ​​ബ്ദം ഇ​​നി ഒ​​രി​​ക്ക​​ലും കേ​​ൾ​​ക്കാ​​നാ​​കി​​ല്ലെ​​ന്ന സ​​ത്യം വി​​ശ്വ​​സി​​ക്കാ​​നാ​​വാ​​തെ അ​ധ്യാ​പ​കദ​ന്പ​തി​ക​ൾ

വൈ​​ക്കം: സം​​സാ​​രി​​ച്ചു​​കൊ​​ണ്ടി​​രി​​ക്കെ നി​​ല​​ച്ചു​​പോ​​യ ഏ​​ക​മ​​ക​​ന്‍റെ ശ​​ബ്ദം ഇ​​നി ഒ​​രി​​ക്ക​​ലും കേ​​ൾ​​ക്കാ​​നാ​​കി​​ല്ലെ​​ന്ന സ​​ത്യം വി​​ശ്വ​​സി​​ക്കാ​​നാ​​വാ​​തെ അ​​ല​​മു​​റ​​യി​​ടു​​ക​​യാ​​ണ് അ​​ധ്യാ​​പ​​ക ദ​​ന്പ​​തി​​ക​​ളാ​​യ പ്ര​​ദീ​​പ് കു​​മാ​​റും രേ​​ഖ​​യും. ശാ​​ന്ത​​നാ​​യ യു​​വാ​​വി​​ന്‍റെ അ​​കാ​​ല​​ത്തി​​ലെ വേ​​ർ​​പാ​​ട് വൈ​​ക്കം നി​​വാ​​സി​​ക​​ളെ​​യും ദുഃ​​ഖ​​ത്തി​​ലാ​​ഴ്ത്തി. പ​​ഠ​​ന​​ത്തി​​ൽ അ​​തി​​സ​​മ​​ർ​​ഥ​​നാ​​യി​​രു​​ന്ന മ​​ക​​ൻ ദേ​​വ​​ദ​​ത്ത് ഡോ​​ക്ട​​റാ​​ക​​ണ​​മെ​​ന്ന​​ത് മാ​​താ​​പി​​താ​​ക്ക​​ളു​​ടെ സ്വ​​പ്ന​​മാ​​യി​​രു​​ന്നു. ദി​​വ​​സ​​ത്തി​​ൽ ഒ​​ഴി​​വു​ കി​​ട്ടു​​ന്പോ​​ഴൊ​​ക്കെ മാ​​താ​​പി​​താ​​ക്ക​​ളോ​​ടു സം​​സാ​​രി​​ക്കാ​​ൻ ദേ​​വ​​ദ​​ത്ത് സ​​മ​​യം ക​​ണ്ടെ​​ത്തു​​മാ​​യി​​രു​​ന്നു. കോ​​ള​​ജി​​ലും താ​​മ​​സ​​സ്ഥ​​ല​​ത്തു​​മു​​ണ്ടാ​​കു​​ന്ന ഒാ​രോ ചെ​​റി​​യ സം​​ഭ​​വ​​വും മാ​​താ​​പി​​താ​​ക്ക​​ളോ​​ടു പ​​റ​​യു​​മാ​​യി​​രു​​ന്ന ദേ​​വ​​ദ​​ത്തി​​നു ദൗ​​ർ​​ബ​​ല്യം സു​​ഹൃ​​ത്തു​​ക്ക​​ളാ​​യി​​രു​​ന്നു. മാ​​താ​​പി​​താ​​ക്ക​​ളു​​മാ​​യി സം​​സാ​​രി​​ച്ചു​​കൊ​​ണ്ടി​​രി​​ക്കെ ത​​ടാ​​ക​​ത്തി​​ൽ വീ​​ണ സു​​ഹൃ​​ത്തി​​നെ ര​​ക്ഷി​​ക്കാ​​ൻ നീ​​ന്ത​​ല​​റി​​യാ​​ത്ത ദേ​​വ​​ദ​​ത്ത് ചാ​​ടി പു​​റ​​പ്പെ​​ട്ട​​തും സ്നേ​​ഹി​​ത​​നോ​​ടു​​ള്ള സൗ​​ഹൃ​​ദം മൂ​​ല​​മാ​​യി​​രു​​ന്നു. ദേ​​വ​​ദ​​ത്തി​​ന്‍റെ മ​​ര​​ണ​​വി​​വ​​ര​​മ​​റി​​ഞ്ഞു പ്ര​​ദീ​​പി​​ന്‍റെ​​യും രേ​​ഖ​​യു​​ടെ​യും സ​​ഹ​​പ്ര​​വ​​ർ​​ത്ത​​ക​​രും ബ​​ന്ധു​​ക്ക​​ളും നാ​​ട്ടു​​കാ​​രു​​മൊ​​ക്കെ ത​​ല​​യോ​​ല​​പ്പ​​റ​​ന്പ് പാ​​ലാം​ക​​ട​​വി​​ലെ വീ​​ട്ടി​​ൽ എ​​ത്തി​​യെ​​ങ്കി​​ലും ഏ​​ക​​മ​​ക​​ൻ ന​​ഷ്ട​​പ്പെ​​ട്ട​തി​​ന്‍റെ വേദനയിൽ തേ​​ങ്ങി​​ക്ക​​ര​​യു​​ന്ന അ​​ധ്യാ​​പ​​ക ദ​​ന്പ​​തി​​ക​​ളെ ആ​​ശ്വ​​സി​​പ്പി​​ക്കാ​​നാ​​വാ​​തെ മി​​ഴി​​നീ​​രൊ​​ഴു​​ക്കി. ദേ​​വ​​ദ​​ത്തി​​ന്‍റെ വീ​​ട് മ​​ന്ത്രി വാ​​സ​​വ​​ൻ സ​​ന്ദ​​ർ​​ശി​​ച്ചു ത​​ല​​യോ​​ല​​പ്പ​​റ​​ന്പ്: മാ​​ൾ​​ഡോ​​വ​​യി​​ൽ ത​​ടാ​​ക​​ത്തി​​ൽ വീ​​ണ സ​​ഹ​​പാ​​ഠി​​യെ…

Read More

കി​റ്റെ​ക്സി​ന്‍റേ​ത് കേ​ര​ള​ത്തെ അ​പ​മാ​നി​ക്കാ​നു​ള്ള ആ​സൂ​ത്രി​ത​ശ്ര​മം! നാ​ട്ടി​ലെ നി​യ​മം പാ​ലി​ക്കാ​ൻ എ​ല്ലാ​വ​രും ബാ​ധ്യ​സ്ഥ​രാ​ണ്; ആ​രെ​യും വേ​ട്ട​യാ​ടാ​ൻ സ​ർ​ക്കാ​ർ ത​യാ​റ​ല്ലെന്ന്‌ ​ മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തെ അ​പ​മാ​നി​ക്കാ​നു​ള്ള ആ​സൂ​ത്രി​ത​ശ്ര​മ​മാ​ണ് കി​റ്റെ​ക്സി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​മു​ണ്ടാ​യ​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. കേ​ര​ളം വ്യ​വ​സാ​യ സൗ​ഹൃ​ദ​മ​ല്ലെ​ന്ന വാ​ദം പ​ഴ​യ​താ​ണ്. ഇ​ത് കേ​ര​ള​ത്തി​നെ​തി​രാ​യ വാ​ദ​മാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. വ്യ​വ​സാ​യ പു​രോ​ഗ​തി​ക്ക് ത​ട​സം സൃ​ഷ്ടി​ക്കാ​നു​ള്ള ശ്ര​മം നാ​ടി​ന്‍റെ പു​രോ​ഗ​തി ത​ക​ർ​ക്കാ​നു​ള്ള​താ​ണ്. വ്യ​വ​സാ​യി​ക​ള​ട​ക്കം എ​ല്ലാ​വ​രും കേ​ര​ള​ത്തെ നി​ക്ഷേ​പ​സൗ​ഹൃ​ദ​മാ​യാ​ണ് കാ​ണു​ന്ന​ത്. മ​റി​ച്ചു​ള്ള ആ​രോ​പ​ണം കേ​ര​ള​ത്തി​നെ​തി​രാ​യ വാ​ദ​മാ​യി മാ​ത്ര​മേ ക​ണ​ക്കാ​ൻ ക​ഴി​യൂ. കേ​ര​ളം നി​ക്ഷേ​പ​സൗ​ഹൃ​ദ​മ​ല്ലെ​ന്ന വാ​ദം നാ​ട് പൂ​ർ​ണ​മാ​യും നി​രാ​ക​രി​ച്ച​താ​ണ്.‌നീ​തി ആ​യോ​ഗ് അ​ട​ക്ക​മു​ള്ള ഏ​ജ​ൻ​സി​ക​ൾ കേ​ര​ള​ത്തി​ന്‍റെ മു​ന്നേ​റ്റം അം​ഗീ​ക​രി​ച്ചി​ട്ടു​ണ്ട്. സു​സ്ഥി​ര വി​ക​സ​ന സൂ​ചി​ക​യി​ൽ കേ​ര​ളം ഒ​ന്നാ​മ​താ​ണ്. വ്യ​വ​സാ​യ വി​ക​സ​ന​മാ​ണ് കേ​ര​ള​ത്തെ സൂ​ചി​ക​യി​ൽ ഒ​ന്നാ​മ​തെ​ത്തി​ച്ച​ത്. ദേ​ശീ​യ ത​ല​ത്തി​ൽ മി​ക​ച്ച നി​ക്ഷേ​പ സൗ​ഹൃ​ദ അ​ന്ത​രീ​ക്ഷ​മു​ള്ള സം​സ്ഥാ​ന​മാ​ണ് കേ​ര​ളം. എ​ന്നാ​ൽ പ​രാ​തി​യു​ണ്ടാ​യാ​ൽ പ​രി​ശോ​ധ​ന​യു​ണ്ടാ​വും. നാ​ട്ടി​ലെ നി​യ​മം പാ​ലി​ക്കാ​ൻ എ​ല്ലാ​വ​രും ബാ​ധ്യ​സ്ഥ​രാ​ണ്. ആ​രെ​യും വേ​ട്ട​യാ​ടാ​ൻ സ​ർ​ക്കാ​ർ ത​യാ​റ​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

“കു​ഞ്ഞ് ക​ഴി​ച്ച മാ​ങ്ങ​യി​ല്‍ ദു​ർ​ഭൂ​തം’: അ​ഞ്ചു​വ​യ​സു​കാ​രി​യെ അ​മ്മ കൊ​ന്ന​ത് അ​ന്ധ​വി​ശ്വാ​സം മൂ​ലം; സമീറയ്ക്ക് മാനസിക പ്രശ്നങ്ങളില്ലെന്ന് പോലീസ്

  കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് പ​യ്യാ​ന​യ്ക്ക​ലി​നു സ​മീ​പം അ​ഞ്ചു​വ​യ​സു​കാ​രി​യെ മാ​താ​വ് കൊ​ല​പ്പെ​ടു​ത്തി​യ​ത് അ​ന്ധ​വി​ശ്വാ​സ​ത്തെ തു​ട​ര്‍​ന്നെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്ത​ൽ. മാ​താ​വ് സ​മീ​റ അ​ന്ധ​വി​ശ്വാ​സി​യാ​യി​രു​ന്നു. മ​രി​ക്കു​ന്ന​തി​ന് തൊ​ട്ടു​മു​മ്പ് കു​ഞ്ഞ് ക​ഴി​ച്ച മാ​മ്പ​ഴ​ത്തി​ല്‍ ദു​ർ​ഭൂ​തം ഉ​ണ്ടെ​ന്ന കാ​ര​ണ​ത്താ​ല്‍ തു​ണി​കൊ​ണ്ട് വാ​യ അ​മ​ര്‍​ത്തി​പി​ടി​ക്കു​ക​യാ​യി​രു​ന്നു. ദു​ർ​ഭൂ​തം പു​റ​ത്തേ​ക്ക് ക​ട​ക്കാ​തി​രി​ക്കാ​നാ​ണ് ഇ​ത്ത​ര​ത്തി​ല്‍ വാ​യ​പൊ​ത്തി​പി​ടി​ച്ച​തെ​ന്നാ​ണ് പോ​ലീ​സ് സം​ശ​യി​ക്കു​ന്ന​ത്. സ​മീ​റ നേ​ര​ത്തെ ഒ​രു ഉ​സ്താ​ദി​ന്‍റെ അ​ടു​ത്തെ​ത്തി​യി​രു​ന്ന​താ​യും അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. ഉ​സ്താ​ദ് വെ​ള്ളം പൂ​ജി​ച്ച് ന​ല്‍​കി​യി​രു​ന്ന​താ​യും ഇ​വ സ​മീ​റ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​താ​യും അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് വ്യ​ക്ത​മാ​യി. ഉ​സ്താ​ദി​ന്‍റെ മൊ​ഴി പോ​ലീ​സ് ശേ​ഖ​രി​ച്ചു​വ​രി​ക​യാ​ണ്. അ​തേ​സ​മ​യം കു​തി​ര​വ​ട്ടം മാ​ന​സി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ല്‍ ക​ഴി​യു​ന്ന സ​മീ​റ​ക്ക് കാ​ര്യ​മാ​യ മാ​ന​സി​ക പ്ര​ശ്‌​ന​ങ്ങ​ളി​ല്ലെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. ഡോ​ക്ട​ര്‍​മാ​രു​ടെ റി​പ്പോ​ര്‍​ട്ടി​ന​നു​സ​രി​ച്ച് തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും. സ​മീ​റ​യെ ചി​കി​ത്സി​ച്ച ഡോ​ക്ട​റു​ടെ​യും പോ​സ്റ്റ​മോ​ര്‍​ട്ടം ന​ട​ത്തി​യ ഫോ​റ​ന്‍​സി​ക് സ​ര്‍​ജ്ജ​ന്‍റേ​യും മൊ​ഴി രേ​ഖ​പ്പെ​ടു​ത്തും. ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച​യാ​ണ് പ​യ്യാ​ന​ക്ക​ല്‍ ചാ​മു​ണ്ഡി​വ​ള​പ്പി​ല്‍ ന​വാ​സ്-​സ​മീ​റ ദ​മ്പ​തി​ക​ളു​ടെ മ​ക​ള്‍ ആ​യി​ശ റെ​ന മ​രി​ച്ച​ത്. വീ​ട്ടി​ല്‍ നി​ന്ന് ബ​ഹ​ളം…

Read More

കോ​വി​ഡ് വാ​ക്‌​സി​ന്‍ ര​ജി​സ്ട്രേ​ഷ​ൻ; രേ​ഖ കൈ​യി​ലു​ണ്ട്; വാ​ക്സി​ൻ വ്യാ​ജ​ൻ കൊ​ണ്ടു​പോ​യി; കോ​വി​ന്‍ ആ​പ്പി​ലെ പി​ഴ​വ് പരിഹരിക്കാതെ അധികൃതർ

കൊ​ച്ചി: കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ന് ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​നു​ള്ള കോ​വി​ന്‍ ആ​പ്പി​ലെ പി​ഴ​വ് മു​ത​ലെ​ടു​ത്ത് തു​ട​രു​ന്ന ത​ട്ടി​പ്പി​ന് ത​ട​യി​ടാ​നാ​കാ​തെ അ​ധി​കൃ​ത​ര്‍. ആ​ധാ​ര്‍ അ​ട​ക്ക​മു​ള​ള തി​രി​ച്ച​റി​യ​ല്‍ രേ​ഖ​ക​ളു​ടെ ന​മ്പ​ര്‍ മോ​ഷ്ടി​ച്ച് വ്യാ​ജ​ന്‍​മാ​ര്‍ വാ​ക്‌​സി​നേ​ഷ​നാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്നു​വെ​ന്ന നി​ര​വ​ധി പ​രാ​തി​ക​ള്‍ സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭ​ഗ​ങ്ങ​ളി​ല്‍​നി​ന്ന് ഉ​യ​ര്‍​ന്നി​ട്ടും ഈ ​പി​ഴ​വ് പ​രി​ഹ​രി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ വേ​ണ്ട​പ്പെ​ട്ട​വ​ര്‍ ഇ​നി​യും കൈ​ക്കൊ​ണ്ടി​ട്ടി​ല്ല. നി​ല​വി​ല്‍ വാ​ക്‌​സി​ന്‍ ര​ജി​സ്‌​ട്രേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് സൈ​റ്റു​ക​ളി​ല്‍ പ്ര​വേ​ശി​ക്കു​മ്പോ​ഴാ​ണ് പ​ല​രും ത​ങ്ങ​ളു​ടെ തി​രി​ച്ച​റി​യ​ല്‍ രേ​ഖ ഉ​പ​യോ​ഗി​ച്ച് മ​റ്റൊ​രാ​ള്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ ന​ട​ത്തി​യ​താ​യി അ​റി​യു​ന്ന​ത്. ഇ​തോ​ടെ സാ​ധു​വാ​യ മ​റ്റു രേ​ഖ​ക​ള്‍ ഉ​പ​യോ​ഗി​ച്ച് ര​ജി​സ്‌​ട്രേ​ഷ​ന്‍ ന​ട​ത്തേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് തി​രി​ച്ച​റി​യ​ല്‍ രേ​ഖ​ക​ളു​ടെ യ​ഥാ​ര്‍​ഥ ഉ​ട​മ​ക​ള്‍. അ​തേ​സ​മ​യം ആ​ധാ​ര്‍ മാ​ത്രം തി​രി​ച്ച​റി​യ​ല്‍ രേ​ഖ​ക​ളാ​യി ഉ​ള്ള​വ​ര്‍​ക്ക് ഇ​തു വെ​ല്ലു​വി​ളി​യാ​വു​ക​യാ​ണ്. രേ​ഖ​യു​ടെ ഉ​ട​മ​സ്ഥ​രാ​ര്? വാ​ക്സി​ൻ ആ​ർ​ക്ക്‍?ര​ജി​സ്‌​ട്രേ​ഷ​നാ​യി ന​ല്‍​കു​ന്ന തി​രി​ച്ച​റി​യ​ല്‍ രേ​ഖ ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന ആ​ളു​ടേ​ത് ത​ന്നെ​യാ​ണോ എ​ന്ന് സ്ഥി​രീ​ക​രി​ക്കാ​നു​ള​ള മാ​ര്‍​ഗം കോ​വി​ന്‍ ആ​പ്പി​ല്‍ ഇ​ല്ലെ​ന്ന പ​രി​മി​തി​യാ​ണ് ത​ട്ടി​പ്പു​കാ​ര്‍…

Read More

ദക്ഷിണ നല്‍കിയില്ല ! നവജാത ശിശുവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി ട്രാന്‍സ് ജെന്‍ഡര്‍ യുവതി;ഞെട്ടിക്കുന്ന സംഭവം…

നവജാത ശിശുവിനെ അനുഗ്രഹിച്ചതിന് മാതാപിതാക്കള്‍ ദക്ഷിണ നല്‍കാഞ്ഞതിനെത്തുടര്‍ന്ന് പ്രകോപിതയായി മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി. ദക്ഷിണ മുംബൈയിലെ അംബേദ്കര്‍ നഗറിലാണ് സംഭവം. ട്രാന്‍സ് ജെന്‍ഡര്‍ യുവതിയും സുഹൃത്തും ചേര്‍ന്നാണ് ആരും കാണാതെ നവജാത ശിശുവിനെ വീട്ടില്‍ നിന്നു തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയത്. കഫേ പരേഡിന് സമീപമുള്ള വെള്ളക്കുഴിയില്‍ ഇവര്‍ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ ഇടുകയായിരുന്നു. വ്യാഴാഴ്ച രാത്രിയാണ് കുഞ്ഞിനെ കണ്ട് അനുഗ്രഹിക്കുന്നതിനായി 30 വയസ് പ്രായമുള്ള കന്നു വീട്ടിലെത്തിയത്. അനുഗ്രഹിച്ചതിന് പകരമായി ആചാരപ്രകാരം 1100 രൂപയും സാരിയും ഒരു തേങ്ങയും നല്‍കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. ലോക്ഡൗണ്‍ ആയതിനാല്‍ ജോലിയില്ലെന്നും കയ്യില്‍ പണമില്ലെന്നും സച്ചിന്‍ കന്നുവിനോട് പറഞ്ഞു. എന്നാല്‍ സാരിയും തേങ്ങയും നല്‍കാമെന്നും സച്ചിന്‍ പറഞ്ഞു ഇതോടെ ഇവര്‍ പ്രകോപിതരാവുകയായിരുന്നു. സച്ചിന്റെ വീടിന് സമീപം തന്നെ താമസിക്കുന്ന കന്നു സുഹൃത്തായ…

Read More

‘ജോണിയുടെ രോഗം’ ബാധിച്ച ആടുകളെ കൊന്നു കളയാന്‍ നിര്‍ദ്ദേശം ! എന്താണ് ‘ജോണീസ് ഡിസീസ്’ എന്നറിയാം…

കൊമ്മേരിയിലെ ജില്ലാ പഞ്ചായത്തിന്റെ ഫാമിലെ 34 ആടുകളെ കൊന്നു കളയാന്‍ മൃഗസംരക്ഷണവകുപ്പ് ഡയറക്ടറുടെ നിര്‍ദേശം. ഈ ആടുകളില്‍ മാരകമായ ജോണീസ് ഡിസീസ് ബാധിച്ചതിനെത്തുടര്‍ന്നാണിത്. ആകെ 80 ആടുകളാണ് ഫാമില്‍. ഇതില്‍ ഒരു മുട്ടനാടിനും 33 പെണ്ണാടിനുമാണ് രോഗം വന്നത്. കഴുത്തില്‍ ചുവന്ന റിബണ്‍ കെട്ടി ഇവയെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ജില്ലാ രോഗനിയന്ത്രണ ഓഫീസര്‍ കഴിഞ്ഞ മാസം 14-ന് ആടുകളുടെ രക്തം പരിശോധിച്ചിരുന്നു. രോഗം കണ്ടതിനെത്തുടര്‍ന്ന് 22-ന് വീണ്ടും പരിശോധിച്ചു. അതിലും സ്ഥിരീകരിച്ചതിനെത്തുടര്‍ന്നാണ് കൊല്ലാന്‍ നിര്‍ദേശിച്ചത്. എന്നാല്‍ ഇവയെ സംരക്ഷിക്കാന്‍ നടപടിയെടുക്കണമെന്ന് ജില്ലാപഞ്ചായത്ത് യോഗം മൃഗസംരക്ഷണ വകുപ്പിനോട് അഭ്യര്‍ഥിച്ചു. ബാക്ടീരിയ പരത്തുന്ന രോഗമാണ് ജോണീസ് ഡിസീസ്. പ്രത്യക്ഷത്തില്‍ ലക്ഷണങ്ങളില്ല. രോഗം കലശലായാല്‍ വയറിളക്കം കൂടി ആരോഗ്യം ശോഷിക്കും. മറ്റുള്ളവയിലേക്ക് പകരുമെന്നതിനാലാണ് കൊന്നുകളയാന്‍ നിര്‍ദേശിക്കുന്നത്.

Read More

ചികിത്സ സഹായത്തിന്‍റെ പേരിൽ തട്ടിപ്പ്; വെറുതെ  വന്നുകൊണ്ടേയിരിക്കുന്ന പണത്തിന് ചിലവുണ്ടാകാൻ ആഡംബര ജീവിതം; സഹായത്തിന്‍റെ പേരിൽ ലക്ഷങ്ങൾ തട്ടിയത് അ​മ്മ​യും മ​ക​ളും

  കൊ​​​​ച്ചി: രോ​​​​ഗ​​​​ബാ​​​​ധി​​​​ത​​​​യാ​​​​യ മൂ​​​​ന്ന​​​​ര വ​​​​യ​​​​സു​​​​കാ​​​​രി​​​​യു​​​​ടെ പേ​​​രി​​​ൽ ആ​​​​ള്‍​മാ​​​​റാ​​​​ട്ട​​​ത്തി​​​ലൂ​​​ടെ ല​​​​ക്ഷ​​​​ങ്ങ​​​​ള്‍ ത​​​​ട്ടി​​​​യ അ​​​​മ്മ​​​​യും മ​​​​ക​​​​ളും അ​​​റ​​​സ്റ്റി​​​ൽ. എ​​​​രൂ​​​​ര്‍ ഷ്വാ​​​​സ് മി​​​​സ്റ്റി​​​​ക് ഹെ​​​​യ്റ്റ് ഫ്ളാ​​​​റ്റി​​​​ല്‍ താ​​​​മ​​​​സി​​​​ക്കു​​​​ന്ന പാ​​​​ലാ ഓ​​​​ലി​​​​ക്ക​​​​ല്‍ മ​​​​റി​​​​യാ​​​​മ്മ സെ​​​​ബാ​​​​സ്റ്റ്യ​​​ന്‍ (59), മ​​​​ക​​​​ള്‍ അ​​​​നി​​​​ത ടി.​ ​​​ജോ​​​​സ​​​​ഫ് (29) എ​​​​ന്നി​​​​വ​​​​രെ​​​​യാ​​​​ണ് ചേ​​​​രാ​​​​ന​​​​ല്ലൂ​​​​ര്‍ പോ​​​​ലീ​​​​സ് ത​​​​ട്ടി​​​​പ്പു കേ​​​സി​​​ൽ അ​​​​റ​​​​സ്റ്റു ചെ​​​​യ്ത​​​​ത്. കു​​​ഞ്ഞി​​​ന്‍റെ ചി​​​​കി​​​​ത്സാ വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍ ശേ​​​​ഖ​​​​രി​​​​ച്ച് സാ​​​​മൂ​​​​ഹ്യ മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ള്‍ വ​​​​ഴി​​​യാ​​​ണ് ഇ​​​​വ​​​​ര്‍ പ​​​ണം ത​​​​ട്ടി​​​​യെ​​​​ടു​​​​ത്ത​​​​ത്. കൊ​​​​ച്ചി അ​​​​മൃ​​​​ത ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ല്‍ ചി​​​​കി​​​​സ​​​​യി​​​​ലു​​​​ള്ള പെ​​​​രു​​​​മ്പാ​​​​വൂ​​​​ര്‍ രാ​​​​യ​​​​മം​​​​ഗ​​​​ലം സ്വ​​​​ദേ​​​​ശി​​​​യാ​​​​യ മ​​​​ന്‍​മ​​​​ഥ​​​​ന്‍ പ്ര​​​​വീ​​​​ണ്‍ എ​​​​ന്ന​​​​യാ​​​​ളു​​​​ടെ മ​​​​ക​​​​ളു​​​​ടെ ചി​​​​കി​​​​ത്സ​​​​യ്ക്കാ​​​​യി ചാ​​​​രി​​​​റ്റി പ്ര​​​​വ​​​​ര്‍​ത്ത​​​​ക​​​​നാ​​​​യ ഫ​​​​റൂ​​​​ക്ക് ചെ​​​​റു​​​​പ്പു​​​​ള​​​​ശേ​​​​രി മു​​​​ഖാ​​​​ന്തി​​​​രം സാ​​​​മൂ​​​​ഹ്യ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ല്‍ സ​​​​ഹാ​​​​യം അ​​​​ഭ്യ​​​​ര്‍​ഥി​​​​ച്ച് പോ​​​​സ്റ്റി​​​​ട്ടി​​​​രു​​​​ന്നു.​ കു​​​ട്ടി​​​യു​​​ടെ മാ​​​താ​​​പി​​​താ​​​ക്ക​​​ളു​​​ടെ പേ​​​രി​​​ലു​​​ള്ള അ​​​ക്കൗ​​​ണ്ട് ന​​​ന്പ​​​റും ഇ​​​തി​​​ൽ ചേ​​​ർ​​​ത്തി​​​രു​​​ന്നു.ഈ ​​​പോ​​​സ്റ്റി​​​ലെ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്കൊ​​​പ്പം വേ​​​റെ അ​​​ക്കൗ​​​ണ്ട് ന​​​ന്പ​​​ർ ചേ​​​ർ​​​ത്ത പ്ര​​​തി​​​ക​​​ൾ വ്യാ​​​ജ​​​പ്പേ​​​രു​​​ക​​​ളി​​​ലു​​​ള്ള ഫേ​​​​സ് ബു​​​​ക്ക് പേ​​​ജു​​​ക​​​ളി​​​ൽ സ​​​ഹാ​​​യം അ​​​ഭ്യ​​​ർ​​​ഥി​​​ച്ചു പോ​​​സ്റ്റ് ചെ​​​യ്താ​​​ണ് പ​​​ണം ത​​​ട്ടി​​​യ​​​ത്.…

Read More