പി​ന്നീ​ട് ചി​ന്തി​ച്ച​പ്പോ​ള്‍ താ​ന്‍ അ​ങ്ങ​നെ പ​റ​യേ​ണ്ടി​യി​രു​ന്നി​ല്ല എ​ന്ന് ബോ​ധ്യ​പ്പെ​ട്ടു..! ഖേ​ദം പ്ര​ക​ടി​പ്പി​ച്ച് ജോ​സ​ഫൈ​ൻ

തി​രു​വ​ന​ന്ത​പു​രം: ദു​ര​നു​ഭ​വം നേ​രി​ട്ട യു​വ​തി വി​ളി​ച്ച​പ്പോ​ൾ അ​പ​മ​ര്യാ​ദ​യാ​യി സം​സാ​രി​ച്ച​തി​ൽ ഖേ​ദം പ്ര​ക​ടി​പ്പി​ച്ച് വ​നി​ത ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ എം.​സി. ജോ​സ​ഫൈ​ൻ. ഭ​ർ​ത്താ​വി​ൽ​നി​ന്നും പീ​ഡ​ന​മേ​റ്റി​ട്ടും പ​രാ​തി​ക്കാ​രി അ​തു പോ​ലീ​സി​ൽ അ​റി​യി​ച്ചി​രു​ന്നി​ല്ല എ​ന്നു പ​റ​ഞ്ഞ​പ്പോ​ൾ പെ​ണ്‍​കു​ട്ടി​ക​ള്‍ സ​ധൈ​ര്യം പ​രാ​തി​പ്പെ​ടാ​ന്‍ മു​ന്നോ​ട്ട് വ​രാ​ത്ത​തി​ലു​ള്ള ആ​ത്മ​രോ​ഷം ത​നി​ക്കു​ണ്ടാ​യെ​ന്നും ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​നു​ഭ​വി​ച്ചോ​ട്ടാ എ​ന്ന പ​രാ​മ​ർ​ശം ഉ​ണ്ട​യാ​തെ​ന്നും ഖേ​ദം പ്ര​ക​ടി​പ്പി​ച്ചു​ള്ള വാ​ർ​ത്താ​ക്കു​റി​പ്പി​ൽ എം.​സി.​ജോ​സ​ഫൈ​ൻ പ​റ​യു​ന്നു. പി​ന്നീ​ട് ചി​ന്തി​ച്ച​പ്പോ​ള്‍ താ​ന്‍ അ​ങ്ങ​നെ പ​റ​യേ​ണ്ടി​യി​രു​ന്നി​ല്ല എ​ന്ന് ബോ​ധ്യ​പ്പെ​ട്ടു. ആ ​സ​ഹോ​ദ​രി​ക്ക് ത​ന്‍റെ വാ​ക്കു​ക​ള്‍ മു​റി​വേ​ല്‍​പ്പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ല്‍ ത​ന്‍റെ പ​രാ​മ​ര്‍​ശ​ത്തി​ല്‍ താ​ന്‍ ഖേ​ദം പ്ര​ക​ടി​പ്പി​ക്കു​ന്ന​താ​യും ജോ​സ​ഫൈ​ൻ വ്യ​ക്ത​മാ​ക്കി. ജോ​സ​ഫൈ​ന്‍റെ പ​രാ​മ​ർ​ശം വ​ലി​യ വി​വാ​ദ​വും വ്യാ​പ​ക പ്ര​തി​ഷേ​ധ​വും സൃ​ഷ്ടി​ച്ചി​രു​ന്നു. വി​വാ​ദ പ​രാ​മ​ർ​ശം വെ​ള്ളി​യാ​ഴ്ച ചേ​രു​ന്ന സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് ച​ർ​ച്ച ചെ​യ്യു​ന്നു​ണ്ട്.  

Read More

കോ​വ​ഫൈ​ൻ! കൊ​റോ​ണ വൈ​റ​സി​ന്‍റെ പു​തി​യ വ​ക​ഭേ​ദ​ത്തി​ൻ പേ​ര് നി​ർ​ദേ​ശി​ച്ച് സം​വി​ധാ​യ​ക​നും ന​ട​നു​മാ​യ ജൂ​ഡ് ആ​ന്‍റ​ണി ജോ​സ​ഫ്

കൊ​റോ​ണ വൈ​റ​സി​ന്‍റെ പു​തി​യ വ​ക​ഭേ​ദ​ത്തി​ൻ പേ​ര് നി​ർ​ദേ​ശി​ച്ച് സം​വി​ധാ​യ​ക​നും ന​ട​നു​മാ​യ ജൂ​ഡ് ആ​ന്‍റ​ണി ജോ​സ​ഫ്. കോ​വ​ഫൈ​ൻ എ​ന്ന പേ​രാ​ണ് ജൂ​ഡ് നി​ർ​ദേ​ശി​ച്ച​ത്. ജൂ​ഡി​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റ് വൈ​റ​സ് പു​തി​യ വ​ക​ഭേ​ധ​ത്തി​ന് പേ​ര് ഞാ​ൻ suggest ചെ​യ്യു​ന്നു . കോ​വ​ഫൈ​ൻ . ഗാ​ര്‍​ഹി​ക പീ​ഡ​ന​ത്തെ കു​റി​ച്ച് പ​രാ​തി ന​ല്‍​കാ​നെ​ത്തി​യ സ്ത്രീ​യോ​ട് വ​നി​താ ക​മ്മീ​ഷ​ന്‍ അ​ധ്യ​ക്ഷ എം ​സി ജോ​സ​ഫൈ​ന്‍ രൂ​ക്ഷ​മാ​യ ഭാ​ഷ​യി​ല്‍ പ്ര​തി​ക​രി​ച്ചെ​ന്ന വാ​ർ​ത്ത​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​യി​രു​ന്നു ജൂ​ഡി​ന്‍റെ പോ​സ്റ്റ് . സ്വ​കാ​ര്യ ചാ​ന​ലി​ന്‍റെ ഫോ​ണ്‍ ഇ​ന്‍ പ​രി​പാ​ടി​ക്കി​ടെ​യാ​യി​രു​ന്നു ജോ​സ​ഫൈ​ന്‍റെ പ്ര​തി​ക​ര​ണം. എ​റ​ണാ​കു​ള​ത്ത് നി​ന്നു​മാ​യി​രു​ന്നു ഒ​രു സ്ത്രീ ​പ​രി​പാ​ടി​യി​ലേ​ക്ക് വി​ളി​ച്ച​ത്. 2014ലാ​ണ് വി​വാ​ഹം ക​ഴി​ഞ്ഞ​തെ​ന്നും ഭ​ര്‍​ത്താ​വും ഭ​ര്‍​തൃ​മാ​താ​വും ചേ​ര്‍​ന്ന് ത​ന്നെ പീ​ഡി​പ്പി​ക്കു​ക​യാ​ണെ​ന്നാ​യി​രു​ന്നു പ​രാ​തി. ഫോ​ണ്‍ കോ​ളി​ലു​ണ്ടാ​യ ചി​ല സാ​ങ്കേ​തി​ക പ്ര​ശ്‌​ന​ങ്ങ​ളോ​ട് തു​ട​ക്കം മു​ത​ല്‍ രൂ​ക്ഷ​മാ​യ രീ​തി​യി​ല്‍ പ്ര​തി​ക​രി​ച്ച ജോ​സ​ഫൈ​ന്‍ പി​ന്നീ​ട് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നോ എ​ന്ന് അ​ന്വേ​ഷി​ക്കു​ക​യാ​യി​രു​ന്നു. എ​വി​ടെ​യും പ​രാ​തി…

Read More

ക​ണ്ടി​ട്ടി​ല്ലാ​ത്ത കാ​മു​ക​ൻ കെ​ട്ടു​ക​ഥ​യോ‍? ‘എ​ന്‍റെ കു​ഞ്ഞി​നെ ഒ​ന്നു ത​രു​മോ, അ​ന്ത്യ​ക​ർ​മ്മ​ങ്ങ​ൾ ചെ​യ്യാ​നെ​ങ്കി​ലും!’ വിദേശത്തിരുന്ന് വിഷ്ണു  എസ്ഐയോട് യാചിച്ചു

  പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർചാ​ത്ത​ന്നൂ​ർ: പ്ര​സ​വി​ച്ച ഉ​ട​ൻ ചോ​ര​ക്കു​ഞ്ഞി​നെ ഉ​പേ​ക്ഷി​ക്കു​ക​യും പി​ന്നീ​ട് കു​ഞ്ഞ് മ​രി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ രേ​ഷ്മ പ​റ​ഞ്ഞ ക​ഥ​യി​ൽ ദു​രൂ​ഹ​ത​ക​ളേ​റെ. ക​ണ്ടി​ട്ടി​ല്ലാ​ത്ത കാ​മു​ക​ൻ എ​ന്ന​ത് ക​ള്ള​ക്ക​ഥ​യാ​ണോ എ​ന്ന് സം​ശ​യം ശ​ക്ത​മാ​കു​ന്നു. മ​റ്റാ​രെ​യോ സം​ര​ക്ഷി​ക്കാ​ൻ ക​ള്ള ക​ഥ മെ​ന​ഞ്ഞ​താ​ണോ എ​ന്നാ​ണ് സം​ശ​യം . പോ​ലീ​സ് രേ​ഷ്മ​യു​ടെ​യും മാ​താ​പി​താ​ക്ക​ളു​ടെ​യും ഫോ​ണു​ക​ൾ പി​ടി​ച്ചെ​ടു​ത്ത് വി​ദ​ഗ്ദ പ​രി​ശോ​ധ​ന​യ്ക്കാ​യി സൈ​ബ​ർ സെ​ല്ലി​ന് കൈ​മാ​റി​യി​ട്ടു​ണ്ട്. നി​ര​ന്ത​ര ഫോ​ൺ ഉ​പ​യോ​ഗ​ത്തെ തു​ട​ർ​ന്ന് രേ​ഷ്മ​യു​ടെ ഫോ​ൺ എ​റി​ഞ്ഞു​ട​യ്ക്കു​ക​യും സിം ​കാ​ർ​ഡ് ന​ശി​പ്പി​ക്കു​ക​യും ചെ​യ്ത​താ​യി ദു​ബാ​യി​യി​ലു​ള്ള വി​ഷ്ണു പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. ഇ​തി​ന് ശേ​ഷം മാ​താ​പി​താ​ക്ക​ളു​ടെ ഫോ​ൺ ആ​യി​രു​ന്നു രേ​ഷ്മ ഉ​പ​യോ​ഗി​ച്ച​ത്.​ഈ ര​ണ്ട് ഫോ​ണു​ക​ളും ഇ​ൻ​റ​ർ​നെ​റ്റ് സം​വി​ധാ​നം ഉ​ള്ള​ത​ല്ല. ഇ​തും ഫേ​സ് ബു​ക്കി​ലെ ക​ണ്ടി​ട്ടി​ല്ലാ​ത്ത കാ​മു​ക​ൻ എ​ന്ന ക​ഥ​യ്ക്ക് സം​ശ​യം വ​ർ​ദ്ധി​പ്പി​ക്കു​ന്നു​ണ്ട്. സ്കൂ​ൾ വി​ദ്യാ​ർ​ത്ഥി​യാ​യി​രി​ക്കു​മ്പോ​ൾ ക​ലാ-​കാ​യി​ക മ​ത്സ​ര​ങ്ങ​ളി​ൽ വാ​ശി​യോ​ടെ പ​ങ്കെ​ടു​ത്തി​രു​ന്ന കൂ​ട്ട​ത്തി​ലാ​യി​രു​ന്നു ക​ല്ലു​വാ​തു​ക്ക​ൽ വ​രി​ഞ്ഞം ഊ​ഴാ​യ്ക്കോ​ട് പേ​ഴു​വി​ള വീ​ട്ടി​ൽ…

Read More

രാ​മ​നാ​ട്ടു​ക​ര സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സ്; അ​ന്വേ​ഷ​ണം ക​ണ്ണൂ​രി​ലെ സി​പി​എം ക്വ​ട്ടേ​ഷ​ൻ സം​ഘ​ങ്ങ​ളി​ലേ​ക്ക്; സ്വ​ർ​ണ​ക്ക​ട​ത്തിൽ ശു​ഹൈ​ബ് വ​ധ​ക്കേ​സി​ലെ പ്ര​തി​ക​ൾ​ക്കു ബ​ന്ധ​മു​ണ്ടോ​യെ​ന്ന് പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​

സ്വ​ന്തം ലേ​ഖ​ക​ൻക​ണ്ണൂ​ർ: രാ​മ​നാ​ട്ടു​ക​ര സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ അ​ന്വേ​ഷ​ണം ക​ണ്ണൂ​രി​ലെ സി​പി​എം ക്വ​ട്ടേ​ഷ​ൻ സം​ഘ​ങ്ങ​ളി​ലേ​ക്കെ​ന്ന് സൂ​ച​ന. ക​ണ്ണൂ​ർ സ്വ​ദേ​ശി അ​ർ​ജു​ന​ന്‍റെ അ​ഴീ​ക്ക​ലി​ലെ വീ​ട്ടി​ൽ ഇ​ന്ന​ലെ ക​സ്റ്റം​സ് റെ​യ്ഡ് ന​ട​ത്തി​യി​രു​ന്നു. ഇ​വി​ടെ നി​ന്ന് നി​ർ​ണാ​യ​ക​മാ​യ തെ​ളി​വു​ക​ൾ ല​ഭി​ച്ച​താ​യാ​ണ് സൂ​ച​ന. ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ൻ വ​ധ​ക്കേ​സി​ലെ പ്ര​തി​ക​ളു​മാ​യി നി​ര​ന്ത​ര ബ​ന്ധം പു​ല​ർ​ത്തു​ന്ന അ​ർ​ജു​ന​ൻ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ്. ഇ​യാ​ൾ​ക്ക് ശു​ഹൈ​ബ് വ​ധ​ക്കേ​സി​ലെ പ്ര​തി​യും സ​ജീ​വ സി​പി​എം പ്ര​വ​ർ​ത്ത​ക​നു​മാ​യ ഒ​രാ​ളു​മാ​യി ബ​ന്ധ​മു​ള്ള​താ​യും വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ ശു​ഹൈ​ബ് വ​ധ​ക്കേ​സി​ലെ പ്ര​തി​ക​ൾ​ക്കും ബ​ന്ധ​മു​ണ്ടോ​യെ​ന്ന് പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. അ​ർ​ജു​ന​നും ശു​ഹൈ​ബ് വ​ധ​ക്കേ​സി​ലെ പ്ര​തി​യും ഒ​രു​മി​ച്ചു​ള്ള ചി​ത്ര​ങ്ങ​ളും അ​ന്വേ​ഷ​ണം​സം​ഘ​ത്തി​ന് ല​ഭി​ച്ചു. കൊ​ച്ചി​യി​ൽ നി​ന്നു​ള്ള ക​സ്റ്റം​സ് പ്ര​വ​ൻ​റീ​വ് സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.ക​ണ്ണൂ​രി​ൽ നി​ന്നു​ള്ള സ്വ​ർ​ണ​ക്ക​ട​ത്ത് സം​ഘ​ത്തി​ന്‍റെ ഇ​ട​നി​ല​ക്കാ​ര​നാ​ണ് അ​ർ​ജു​ൻ എ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ല​ഭി​ച്ചി​രി​ക്കു​ന്ന വി​വ​രം. അ​ർ​ജു​ന​ന്‍റെ ചു​വ​ന്ന സ്വി​ഫ്റ്റ് കാ​റാ​ണ് ഇ​തി​ന് തെ​ളി​വാ​യി…

Read More

കുറിപ്പില്‍ പറയുന്ന ആ രണ്ട് യുവതികള്‍ ആര് ? ഷ​മീ​ല​യും ഭ​ർ​ത്താ​വ് റ​ഷീ​ദും ത​മ്മി​ൽ നി​ര​ന്ത​രം പ്ര​ശ്ന​ങ്ങ​ളാ​യി​രു​ന്നു​വെ​ന്ന് ബ​ന്ധു​ക്ക​ൾ; സംഭവങ്ങളെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

പ​യ്യ​ന്നൂ​ർ(​ക​ണ്ണൂ​ർ): ഭ​ർ​തൃ​ഗൃ​ഹ​ത്തി​ൽ യു​വ​തി തൂ​ങ്ങി മ​രി​ച്ച സം​ഭ​വ​ത്തി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ൽ പോ​ലീ​സ് ഉ​ദാ​സീ​ന​ത കാ​ണി​ക്കു​ന്ന​താ​യി യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ൾ. രാ​മ​ന്ത​ളി വ​ട​ക്കു​ന്പാ​ട്ടെ സി.​കെ. ഷ​മീ​ല (26) ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ൾ പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. ഈ ​മാ​സം ര​ണ്ടി​ന് രാ​വി​ലെ ഏ​ഴ​ര​യോ​ടെ​യാ​യി​രു​ന്നു ഭ​ർ​തൃ​ഗൃ​ഹ​ത്തി​ലെ കി​ട​പ്പു​മു​റി​യി​ൽ ഷ​മീ​ല​യു​ടെ തൂ​ങ്ങി​മ​ര​ണം. ഒ​രു​വ​യ​സും നാ​ലു​വ​യ​സു​മു​ള്ള കു​ട്ടി​ക​ളു​ടെ അ​മ്മ​യാ​യ ഷ​മീ​ല​യും ഭ​ർ​ത്താ​വ് റ​ഷീ​ദും ത​മ്മി​ൽ നി​ര​ന്ത​രം പ്ര​ശ്ന​ങ്ങ​ളാ​യി​രു​ന്നു​വെ​ന്ന് ബ​ന്ധു​ക്ക​ൾ പ​റ​യു​ന്നു. ആ​ത്മ​ഹ​ത്യ ചെ​യ്യു​ന്ന​തി​ന്‍റെ ത​ലേ​ദി​വ​സ​വും പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യ​പ്പോ​ൾ പ​തി​വു​പോ​ലെ ഷ​മീ​ല​യു​ടെ ബ​ന്ധു​ക്ക​ളെ​ത്തി​യാ​ണ് സ​മാ​ധാ​നി​പ്പി​ച്ച​ത്. ഷ​മീ​ല​യു​ടെ​യും മ​ക്ക​ളു​ടേ​യും സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ഭ​ർ​ത്താ​വ് ഏ​ഴ​ര​ല​ക്ഷം രൂ​പ​യ്ക്ക് ബാ​ങ്കി​ൽ പ​ണ​യം​വ​ച്ചു​വെ​ന്നും ഷ​മീ​ല​യു​ടെ പേ​രി​ൽ 50,000 രൂ​പ വാ​യ്പ​യെ​ടു​ത്തി​രു​ന്നു​വെ​ന്നും ബ​ന്ധു​ക്ക​ൾ പ​റ​യു​ന്നു. കൂ​ടാ​തെ മ​റ്റം​ഗ​ങ്ങ​ൾ​ക്കു​കൂ​ടി അ​വ​കാ​ശ​പ്പെ​ട്ട ഷ​മീ​ല​യു​ടെ ത​റ​വാ​ട്ട് സ്വ​ത്ത് എ​ഴു​തി​ക്കൊ​ടു​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ഭ​ർ​ത്താ​വ് നി​ര​ന്ത​ര​മാ​യി ശ​ല്യം ചെ​യ്തി​രു​ന്ന​താ​യും യു​വ​തി​യു​ടെ മാ​താ​വ് സോ​ഫി​യ പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി​യി​രു​ന്നു. ത​ന്നെ മാ​ന​സി​ക രോ​ഗി​യും…

Read More

യു​വ​തി​യോ​ട് ‘അ​നു​ഭ​വി​ച്ചോ​ളു’ എ​ന്ന് പ​റ​ഞ്ഞ​ത് മോ​ശം അ​ർ​ഥ​ത്തി​ല​ല്ല..! എ​ല്ലാ സ്ത്രീ​ക​ളും ഒ​രു​പോ​ലെ​യ​ല്ല പ​രാ​തി പ​റ​യാ​ൻ വി​ളി​ക്കു​ന്ന​ത്; മോ​ശ​മാ​യി പെ​രു​മാ​റി​യി​ട്ടി​ല്ലെ​ന്ന് ജോ​സ​ഫൈ​ൻ

തി​രു​വ​ന​ന്ത​പു​രം: ഗാ​ര്‍​ഹി​ക പീ​ഡ​ന​ത്തെ കു​റി​ച്ച് പ​രാ​തി ന​ല്‍​കാ​നെ​ത്തി​യ സ്ത്രീ​യോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യി​ട്ടി​ല്ലെ​ന്ന് വ​നി​താ ക​മ്മീ​ഷ​ന്‍ അ​ധ്യ​ക്ഷ എം.​സി. ജോ​സ​ഫൈ​ൻ. യു​വ​തി​യോ​ട് “അ​നു​ഭ​വി​ച്ചോ​ളു’ എ​ന്ന് പ​റ​ഞ്ഞ​ത് മോ​ശം അ​ർ​ഥ​ത്തി​ല​ല്ല. പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ടേ​ണ്ട കേ​സാ​ണി​തെ​ന്ന് ഉ​ന്ന​യി​ക്കാ​നാ​ണ് ശ്ര​മി​ച്ച​തെ​ന്നും അ​ധ്യ​ക്ഷ വ്യ​ക്ത​മാ​ക്കി. സ്വ​കാ​ര്യ ചാ​ന​ലി​ന്‍റെ ഫോ​ണ്‍ ഇ​ന്‍ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യ ഹെ​ൽ​പ് ഡെ​സ്ക് എ​ന്ന​തി​ൽ പ​ങ്കെ​ടു​ക്ക​വെ ന​ട​ത്തി​യ പ​രാ​മ​ർ​ശ​മാ​ണ് വി​വാ​ദ​മാ​യ​ത്. എ​ല്ലാ​യി​ട​ത്തും വ​നി​താ ക​മ്മീ​ഷ​നു പെ​ട്ടെ​ന്ന് ഓ​ടി​യെ​ത്താ​നാ​വി​ല്ല. തി​ക​ഞ്ഞ ആ​ത്മാ​ർ​ഥ​ത​യോ​ടെ​യാ​ണ് പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ടാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്നും ജോ​സ​ഫൈ​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് വി​ശ​ദ​മാ​ക്കി. ഞ​ങ്ങ​ളും പ​ച്ച​യാ​യ മ​നു​ഷ്യ​രാ​ണ്. ഓ​രോ ദി​വ​സ​വും അ​ത്ര​ത്തോ​ളം സ്ത്രീ​ക​ൾ വി​ളി​ച്ചു പ​രാ​തി പ​റ​യു​ന്നു. ഇ​തു​ൾ​പ്പെ​ടെ പ​ല​വി​ധ മാ​ന​സി​ക സ​മ്മ​ർ​ദ്ദ​ങ്ങ​ളി​ലൂ​ടെ​യാ​ണ് ഞ​ങ്ങ​ൾ പോ​കു​ന്ന​ത്. എ​ല്ലാ സ്ത്രീ​ക​ളും ഒ​രു​പോ​ലെ​യ​ല്ല പ​രാ​തി പ​റ​യാ​ൻ വി​ളി​ക്കു​ന്ന​ത്. പ​ല​പ്പോ​ഴും ഉ​ച്ച​ത്തി​ൽ സം​സാ​രി​ക്കേ​ണ്ടി വ​രാ​റു​ണ്ടെ​ന്നും ജോ​സ​ഫൈ​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ചു. എ​റ​ണാ​കു​ള​ത്ത് നി​ന്നു​മാ​യി​രു​ന്നു ആ ​സ്ത്രീ പ​രി​പാ​ടി​യി​ലേ​ക്ക് വി​ളി​ച്ച​ത്. 2014ലാ​ണ് വി​വാ​ഹം…

Read More

അന്നത്തെ സംഭവം മോ​ട്ടോ​ർ​വാ​ഹ​ന​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി ഒ​തു​ക്കി​തീ​ർ​ത്തു! കി​ര​ണി​ന്‍റെ ബാ​ങ്ക് അ​ക്കൗ​ണ്ട് മ​ര​വി​പ്പി​ച്ചു; വി​സ്മ​യ​യു​ടെ സ്വ​ർ​ണം സൂ​ക്ഷി​ച്ചി​രു​ന്ന ലോ​ക്ക​റും പോ​ലീ​സ് സീ​ൽ ചെയ്തു

കൊ​ല്ലം: ഭ​ർ​തൃ​ഗൃ​ഹ​ത്തി​ൽ ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ വി​സ്മ​യ മ​രി​ച്ച കേ​സി​ൽ പ്ര​തി​യാ​യ ഭ​ർ​ത്താ​വ് കി​ര​ൺ​കു​മാ​റി​ന്‍റെ ബാ​ങ്ക് അ​ക്കൗ​ണ്ട് പോ​ലീ​സ് മ​ര​വി​പ്പി​ച്ചു. വി​സ്മ​യ​യു​ടെ സ്വ​ർ​ണം സൂ​ക്ഷി​ച്ചി​രു​ന്ന ലോ​ക്ക​റും പോ​ലീ​സ് സീ​ൽ ചെ​യ്തി​ട്ടു​ണ്ട്. വി​സ്മ​യ​യു​ടെ കു​ടും​ബം ന​ൽ​കി​യ കാ​റും സ്വ​ർ​ണ​വും കേ​സി​ലെ തൊ​ണ്ടി​മു​ത​ലാ​കു​മെ​ന്നാ​ണ് ശൂ​ര​നാ​ട് പോ​ലീ​സ് ന​ൽ​കു​ന്ന വി​വ​രം. അ​തേ​സ​മ​യം, കേ​സി​ൽ കി​ര​ണി​നെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്യാ​ൻ ഒ​രു​ങ്ങു​ക​യാ​ണ് പോ​ലീ​സ്. നി​ല​വി​ലെ കേ​സ് കൂ​ടാ​തെ ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ൽ വി​സ്മ​യ​യു​ടെ വീ​ട്ടി​ൽ​വ​ച്ച് കി​ര​ൺ മ​ദ്യ​ല​ഹ​രി​യി​ൽ വി​സ്മ​യ​യേ​യും സ​ഹോ​ദ​ര​നേ​യും മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ലും തു​ട​ർ​ന്ന് പോ​ലീ​സി​നെ ആ​ക്ര​മി​ച്ച​തി​നും കേ​സ് എ​ടു​ത്ത് പു​ന​ര​ന്വേ​ഷ​ണം ന​ട​ത്തും. അ​തി​നു​ള്ള ന​ട​പ​ടി​ക​ളും പോ​ലീ​സ് ആ​രം​ഭി​ച്ചു. അ​ന്ന് വി​സ്മ​യ​യേ​യും സ​ഹോ​ദ​ര​നേ​യും മ​ർ​ദി​ച്ച​ശേ​ഷം ര​ക്ഷ​പെ​ട്ട കി​ര​ണി​നെ ച​ട​യ​മം​ഗ​ലം പോ​ലീ​സ് പി​ടി​കൂ​ടി.​സം​ഭ​വ​ത്തി​ൽ എ​സ്ഐ​യെ ക​യ്യേ​റ്റം ചെ​യ്തെ​ങ്കി​ലും കേ​സെ​ടു​ത്തി​രു​ന്നി​ല്ല. മോ​ട്ടോ​ർ​വാ​ഹ​ന​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി ഒ​തു​ക്കി​തീ​ർ​ത്തു. ഈ ​സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ക്ക​ണ​മെ​ന്ന് വി​സ്മ​യ​യു​ടെ ബ​ന്ധു​ക്ക​ൾ ഐ​ജി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ട​തി​നെ​തു​ട​ർ​ന്നാ​ണ് അ​വ​ർ ന​ട​പ​ടി​യെ​ടു​ത്ത​ത്.

Read More

അന്നത്തെ സംഭവം മോ​ട്ടോ​ർ​വാ​ഹ​ന​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി ഒ​തു​ക്കി​തീ​ർ​ത്തു! കി​ര​ണി​ന്‍റെ ബാ​ങ്ക് അ​ക്കൗ​ണ്ട് മ​ര​വി​പ്പി​ച്ചു; വി​സ്മ​യ​യു​ടെ സ്വ​ർ​ണം സൂ​ക്ഷി​ച്ചി​രു​ന്ന ലോ​ക്ക​റും പോ​ലീ​സ് സീ​ൽ ചെയ്തു

കൊ​ല്ലം: ഭ​ർ​തൃ​ഗൃ​ഹ​ത്തി​ൽ ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ വി​സ്മ​യ മ​രി​ച്ച കേ​സി​ൽ പ്ര​തി​യാ​യ ഭ​ർ​ത്താ​വ് കി​ര​ൺ​കു​മാ​റി​ന്‍റെ ബാ​ങ്ക് അ​ക്കൗ​ണ്ട് പോ​ലീ​സ് മ​ര​വി​പ്പി​ച്ചു. വി​സ്മ​യ​യു​ടെ സ്വ​ർ​ണം സൂ​ക്ഷി​ച്ചി​രു​ന്ന ലോ​ക്ക​റും പോ​ലീ​സ് സീ​ൽ ചെ​യ്തി​ട്ടു​ണ്ട്. വി​സ്മ​യ​യു​ടെ കു​ടും​ബം ന​ൽ​കി​യ കാ​റും സ്വ​ർ​ണ​വും കേ​സി​ലെ തൊ​ണ്ടി​മു​ത​ലാ​കു​മെ​ന്നാ​ണ് ശൂ​ര​നാ​ട് പോ​ലീ​സ് ന​ൽ​കു​ന്ന വി​വ​രം. അ​തേ​സ​മ​യം, കേ​സി​ൽ കി​ര​ണി​നെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്യാ​ൻ ഒ​രു​ങ്ങു​ക​യാ​ണ് പോ​ലീ​സ്. നി​ല​വി​ലെ കേ​സ് കൂ​ടാ​തെ ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ൽ വി​സ്മ​യ​യു​ടെ വീ​ട്ടി​ൽ​വ​ച്ച് കി​ര​ൺ മ​ദ്യ​ല​ഹ​രി​യി​ൽ വി​സ്മ​യ​യേ​യും സ​ഹോ​ദ​ര​നേ​യും മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ലും തു​ട​ർ​ന്ന് പോ​ലീ​സി​നെ ആ​ക്ര​മി​ച്ച​തി​നും കേ​സ് എ​ടു​ത്ത് പു​ന​ര​ന്വേ​ഷ​ണം ന​ട​ത്തും. അ​തി​നു​ള്ള ന​ട​പ​ടി​ക​ളും പോ​ലീ​സ് ആ​രം​ഭി​ച്ചു. അ​ന്ന് വി​സ്മ​യ​യേ​യും സ​ഹോ​ദ​ര​നേ​യും മ​ർ​ദി​ച്ച​ശേ​ഷം ര​ക്ഷ​പെ​ട്ട കി​ര​ണി​നെ ച​ട​യ​മം​ഗ​ലം പോ​ലീ​സ് പി​ടി​കൂ​ടി.​ സം​ഭ​വ​ത്തി​ൽ എ​സ്ഐ​യെ ക​യ്യേ​റ്റം ചെ​യ്തെ​ങ്കി​ലും കേ​സെ​ടു​ത്തി​രു​ന്നി​ല്ല. മോ​ട്ടോ​ർ​വാ​ഹ​ന​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി ഒ​തു​ക്കി​തീ​ർ​ത്തു. ഈ ​സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ക്ക​ണ​മെ​ന്ന് വി​സ്മ​യ​യു​ടെ ബ​ന്ധു​ക്ക​ൾ ഐ​ജി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ട​തി​നെ​തു​ട​ർ​ന്നാ​ണ് അ​വ​ർ…

Read More

ഐ​എ​സ്ആ​ര്‍​ഒ ചാ​ര​ക്കേ​സ് ഗൂ​ഢാ​ലോ​ച​ന: സി​ബി മാ​ത്യൂ​സും ആ​ർ.​ബി. ശ്രീ​കു​മാ​റും പ്ര​തി​ക​ൾ

  തി​രു​വ​ന​ന്ത​പു​രം: ഐ​എ​സ്ആ​ര്‍​ഒ ചാ​ര​ക്കേ​സ് ഗൂ​ഢാ​ലോ​ച​ന​യി​ല്‍ സി​ബി​ഐ എ​ഫ്‌​ഐ​ആ​ര്‍ സ​മ​ര്‍​പ്പി​ച്ചു. തി​രു​വ​ന​ന്ത​പു​രം ചീ​ഫ് ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ലാ​ണ് എ​ഫ്‌​ഐ​ആ​ര്‍ സ​മ​ര്‍​പ്പി​ച്ച​ത്. സി​ബി മാ​ത്യൂ​സും ആ​ര്‍.​ബി. ശ്രീ​കു​മാ​റും ഉ​ള്‍​പ്പെ​ടെ 18 പേ​രെ പ്ര​തി ചേ​ര്‍​ത്തു. പേ​ട്ട സി​ഐ ആ​യി​രു​ന്ന എ​സ്. വി​ജ​യ​ന്‍ ആ​ണ് ഒ​ന്നാം പ്ര​തി. സി​ബി മാ​ത്യൂ​സ് നാ​ലാം പ്ര​തി​യും കെ.​കെ. ജോ​ഷ്വ അ​ഞ്ചാം പ്ര​തി​യും ഐ​ബി ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റാ​യി​രു​ന്ന ആ​ർ.​ബി. ശ്രീ​കു​മാ​ര്‍ പ്ര​തി​പ​ട്ടി​ക​യി​ല്‍ ഏ​ഴാ​മ​തു​മാ​ണ്. സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റാ​യി​രു​ന്ന വി.​ആ​ർ.​രാ​ജീ​വ​ൻ, എ​സ്‌​ഐ ആ​യി​രു​ന്ന ത​മ്പി എ​സ്. ദു​ര്‍​ഗാ​ദ​ത്ത് എ​ന്നി​വ​രും പ്ര​തി​പ്പ​ട്ടി​ക​യി​ലു​ണ്ട്. പ്ര​തി​ക​ള്‍​ക്കെ​തി​രെ ഗൂ​ഢാ​ലോ​ച​ന, കൃ​ത്രി​മ തെ​ളി​വു​ണ്ടാ​ക്ക​ലും വ​കു​പ്പു​ക​ള്‍ ചേ​ര്‍​ത്തി​ട്ടു​ണ്ട്. പ്ര​തി​ക​ള്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​രെ അ​പ​ക​ട​പ്പെ​ടു​ത്താ​ന്‍ തെ​റ്റാ​യ രേ​ഖ​ക​ള്‍ ച​മ​ച്ചെ​ന്നും എ​ഫ്‌​ഐ​ആ​റി​ല്‍ പ​റ​യു​ന്നു. അ​തേ​സ​മ​യം, കേ​സി​ല്‍ പ്ര​തി ചേ​ര്‍​ത്ത​തി​ന് പി​ന്നാ​ലെ പി.​എ​സ്. ജ​യ​പ്ര​കാ​ശ് മു​ന്‍​കൂ​ര്‍ ജാ​മ്യം തേ​ടി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു. കേ​സ് ഹൈ​ക്കോ​ട​തി വെ​ള്ളി​യാ​ഴ്ച പ​രി​ഗ​ണി​ക്കും.

Read More

ഡോക്ടര്‍ക്ക് ഒപ്പം; പ്രതിയായ പോലീസുകാരനെ സംരക്ഷിക്കില്ല; അ​റ​സ്റ്റ് ചെ​യ്യാ​ൻ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്

തി​രു​വ​ന​ന്ത​പു​രം: മാ​വേ​ലി​ക്ക​ര ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ ജോ​ലി​ക്കി​ടെ ഡോ​ക്ട​ർ ക്രൂ​ര​മാ​യി മ​ർ​ദ​ന​മേ​റ്റ സം​ഭ​വ​ത്തി​ൽ ശ​ക്ത​മാ​യ ന​ട​പ​ടി എ​ടു​ക്കു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ്. പ്ര​തി​യാ​യ പോ​ലീ​സു​കാ​ര​നെ അ​റ​സ്റ്റ് ചെ​യ്യാ​ൻ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. ഡി​ജി​പി​യോ​ട് വി​വ​ര​ങ്ങ​ൾ തേ​ടി. ഡോ​ക്ട​ർ​മാ​ർ​ക്കു​ണ്ടാ​യ ബു​ദ്ധി​മു​ട്ട് ഉ​ൾ​ക്കൊ​ള്ളു​ന്നു​വെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി പറഞ്ഞു. പോ​ലീ​സു​കാ​ര​നെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് മാ​വേ​ലി​ക്ക​ര ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ ഡോ​ക്ട​ര്‍ പ്ര​തി​ഷേ​ധം തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ ഉ​റ​പ്പ്. ഇ​ട​തു​പ​ക്ഷ പ്ര​വ​ര്‍​ത്ത​ക​നാ​യി​ട്ടു പോ​ലും നീ​തി കി​ട്ടി​യി​ല്ലെ​ന്നും രാ​ജി​വ​യ്ക്കു​ക​യാ​ണെ​ന്നും മ​ർ​ദ​ന​ത്തി​നി​ര​യാ​യ ഡോ​ക്ട​ർ രാ​ഹു​ല്‍ മാ​ത്യു ഫേ​സ്ബു​ക്ക് പോ​സ്റ്റ് ഇ​ട്ടി​രു​ന്നു. സി​പി​ഒ അ​ഭി​ലാ​ഷ് ച​ന്ദ്ര​നാ​ണ് രാ​ഹു​ല്‍ മാ​ത്യു​വി​നെ മ​ര്‍​ദി​ച്ച​ത്. മേ​യ് 14നാ​ണ് സം​ഭ​വം ന​ട​ന്ന​ത്. കോ​വി​ഡ് ബാ​ധി​ച്ചെ​ത്തി​യ അ​മ്മ​യു​ടെ ചി​കി​ത്സ​യി​ല്‍ വീ​ഴ്ച​യു​ണ്ടെ​ന്നാ​രോ​പി​ച്ചാ​യി​രു​ന്നു മ​ര്‍​ദ​നം. അ​മ്മ മ​രി​ച്ച് തൊ​ട്ട​ടു​ത്ത ദി​വ​സ​മാ​യി​രു​ന്നു ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി അ​ഭി​ലാ​ഷ് ഡോ​ക്ട​ര്‍ രാ​ഹു​ലി​നെ മ​ര്‍​ദി​ച്ച​ത്. സം​ഭ​വം വ​ലി​യ വി​വാ​ദ​മാ​യി​രു​ന്നു. സം​ഭ​വം ന​ട​ന്ന് ആ​റാ​ഴ്ച പി​ന്നി​ട്ടി​ട്ടും പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യാ​ത്ത​തി​നെ​തി​രെ കേ​ര​ള ഗ​വ​ണ്‍​മെ​ന്‍റ്…

Read More