ഇ​രു​പ​തു​കാ​ര​ന്‍റെ ലൈം​ഗി​കാ​തി​ക്ര​മം 85 കാ​രി​യോ​ട്; റോ​ഡി​ൽ വൃ​ദ്ധ​യെ നാ​ട്ടു​കാ​ർ ക​ണ്ടെ​ത്തി​യ​ത് ഗു​രു​ത​ര പ​രു​ക്കു​ക​ളോ​ടെ; ഞെട്ടിക്കുന്ന സംഭവം തലസ്ഥാനത്ത്

തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്ത് വ​യോ​ധി​ക​യെ പീ​ഡി​പ്പി​ച്ച് വ​ഴി​യി​ൽ ഉ​പേ​ക്ഷി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി അ​റ​സ്റ്റി​ൽ. വെ​ള്ളു​മ​ണ്ണ​ടി പ്ലാ​വോ​ട് സ്വ​ദേ​ശി അ​ഖി​ൻ (20) ആ​ണ് കേ​സി​ൽ പി​ടി​യി​ലാ​യ​ത്. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം ആ​യി​രു​ന്നു സം​ഭ​വം ന​ട​ന്ന​ത്. വെ​ഞ്ഞാ​റ​മൂ​ട്-​ആ​റ്റി​ങ്ങ​ൽ റോ​ഡി​ൽ വ​ലി​യ​ക​ട്ട​ക്കാ​ലി​ന് സ​മീ​പ​ത്ത് ത​ല​യി​ലും മു​ഖ​ത്തും ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റ നി​ല​യി​ലാ​ണ് നാ​ട്ടു​കാ​ർ വ​യോ​ധി​ക​യെ ക​ണ്ടെ​ത്തി​യ​ത്. പ്ര​തി 85കാ​രി​യെ ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്ത് കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച ശേ​ഷം ക്രൂ​ര​മാ​യി മ​ർ​ദി​ച്ച് വ​ഴി​യി​ൽ ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.

Read More

ബീ​ഫി​നു​വേ​ണ്ടി യു​വാ​ക്ക​ൾ ത​മ്മി​ൽ ഏ​റ്റു​മു​ട്ടി; ന​ട​ക്കാ​വി​ൽ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ട​ത് അ​ര​മ​ണി​ക്കൂ​റോ​ളം; സം​ഘ​ത്തി​ലെ ഒ​രാ​ൾക്ക് ബോ​ധ​ക്ഷ​യം; പി​ന്നീ​ട് സം​ഭ​വി​ച്ച​ത്

കോ​ഴി​ക്കോ​ട്: ന​ട​ക്കാ​വി​ല്‍ ബീ​ഫ് ഫ്രൈ​യെ ചൊ​ല്ലി യു​വാ​ക്ക​ള്‍ ത​മ്മി​ൽ സം​ഘ​ർ​ഷം. ഹോ​ട്ട​ലി​ലെ​ത്തി​യ ര​ണ്ട് സം​ഘ​ങ്ങ​ൾ ത​മ്മി​ലാ​ണ് സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്. ഹോ​ട്ട​ലി​ൽ നി​ന്ന് ബീ​ഫ് ഫ്രൈ ​വാ​ങ്ങി ന​ല്‍​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​താ​ണ് പ്ര​കോ​പ​ന കാ​ര​ണം. മ​ര്‍​ദ​ന​ത്തി​ല്‍ പ​രി​ക്കേ​റ്റ​യാ​ളെ പൊ​ലീ​സ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ന​ട​ക്കാ​വി​ലെ ഹോ​ട്ട​ലി​ലെ​ത്തി​യ ആ​ദ്യ സം​ഘം പി​ന്നാ​ലെ​യെ​ത്തി​യ സം​ഘ​ത്തോ​ട് ബീ​ഫ് ഫ്രൈ ​വാ​ങ്ങി ന​ല്‍​കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ​യാ​ണ് പ്ര​ശ്ന​ങ്ങ​ള്‍​ക്ക് തു​ട​ക്കം. വാ​ങ്ങി ന​ല്‍​കാ​നാ​കി​ല്ലെ​ന്ന് പ​റ​ഞ്ഞ​തോ​ടെ വാ​ക്കേ​റ്റ​മാ​യി. ഇ​തോ​ടെ ഹോ​ട്ട​ലി​ല്‍ നി​ന്നി​റ​ങ്ങാ​ന്‍ ജീ​വ​ന​ക്കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. പു​റ​ത്തി​റ​ങ്ങി​യ​തോ​ടെ ഇ​രു​കൂ​ട്ട​രും ത​മ്മി​ല്‍ ഏ​റ്റു​മു​ട്ടു​ക​യാ​യി​രു​ന്നു. സം​ഭ​വ​മ​റി​ഞ്ഞ് പോ​ലീ​സ് എ​ത്തി​യി​ട്ടും യു​വാ​ക്ക​ൾ ത​മ്മി​ൽ ഏ​റ്റു​മു​ട്ട​ൽ തു​ട​ർ​ന്നു. ഇ​തി​നി​ട​യി​ൽ ഒ​രു യു​വാ​വ് ബോ​ധ​ര​ഹി​ത​നാ​യി വീ​ണു. ഒ​ടു​വി​ല്‍ ബോ​ധ​ര​ഹി​ത​നാ​യ യു​വാ​വി​നെ ആം​ബു​ല​ന്‍​സി​ല്‍ ക​യ​റ്റി​വി​ട്ട ശേ​ഷം പോ​ലി​സ് യു​വാ​ക്ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് സ്റ്റേ​ഷ​നി​ലേ​യ്ക്ക് കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു. സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്ന് അ​ര​മ​ണി​ക്കൂ​റി​ല​ധി​കം ന​ഗ​ര​ത്തി​ൽ ഗ​താ​ഗ​തം സ​തം​ഭി​ച്ചു. അ​തേ​സ​മ​യം യു​വാ​ക്ക​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്തി​ട്ടി​ല്ലെ​ന്നാ​ണ് വി​വ​രം.

Read More

കൊ​ല്ല​ത്ത് ദേ​ശീ​യ പാ​ത ഇ​ടി​ഞ്ഞ് താ​ഴ്ന്നു: സ്കൂ​ൾ ബ​സു​ൾ​പ്പെ​ടെ നാ​ല് വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു

കൊ​ല്ലം: കൊ​ട്ടി​യ​ത്ത് ദേ​ശീ​യ​പാ​ത ത​ക​ർ​ന്നു. ദേ​ശീ​യ​പാ​ത​യു​ടെ സം​ര​ക്ഷ​ണ​ഭി​ത്തി സ​ർ​വീ​സ് റോ​ഡി​ലേ​ക്ക് ഇ​ടി​ഞ്ഞു​താ​ഴു​ക​യാ​യി​രു​ന്നു. സം​ര​ക്ഷ​ണ​ഭി​ത്തി ഇ​ടി​ഞ്ഞ​തോ​ടെ സ​ർ​വീ​സ് റോ​ഡ് ത​ർ​ന്നു. ഈ ​സ​മ​യം ഇ​തു​വ​ഴി​യെ​ത്തി​യ സ്കൂ​ൾ ബ​സ് ഉ​ൾ​പ്പെ​ടെ നാ​ലു വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു. അ​പ​ക​ട​ത്തി​ൽ ആ​ളു​ക​ൾ​ക്ക് പ​രി​ക്കി​ല്ല. സം​ഭ​വ​ത്തി​ൽ മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ് അ​ന്വേ​ഷ​ണ​ത്തി​ന് നി​ർ​ദേ​ശം ന​ൽ​കി. എ​ൻ​എ​ച്ച് അ​തോ​റി​റ്റി​യി​ൽ​നി​ന്ന് വി​ശ​ദീ​ക​ര​ണം തേ​ടും. അ​ടി​യ​ന്ത​ര അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും റി​യാ​സ് ആ​വ​ശ്യ​പ്പെ​ട്ടു.

Read More

ഫൂ​ട്ട് ഓ​ൺ രാ​ഹു​ൽ..! കോളജ് കവാടത്തിന്‍റെ തറയിൽ രാഹുലിന്‍റെ ചിത്രം ഒട്ടിച്ചശേഷം ചവിട്ടി നടന്ന് എസ്എഫ്ഐ വിദ്യാർഥനികളുടെ വേറിട്ട പ്രതിഷേധം

ക​ണ്ണൂ​ർ: പീ​ഢ​ന​ക്കേ​സ് പ്ര​തി രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ സ്ഥാ​നം രാ​ജി​വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ വേ​റി​ട്ട പ്ര​തി​ഷേ​ധം. ക​ണ്ണൂ​ർ കൃ​ഷ്ണ​മേ​നോ​ൻ മെ​മ്മോ​റി​യ​ൽ ഗ​വ. വ​നി​ത കോ​ള​ജ് എ​സ്എ​ഫ്ഐ വ​നി​താ കോ​ള​ജ് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് വി​ദ്യാ​ർ​ഥി​നി​ക​ൾ ഫൂ​ട്ട് ഓ​ൺ രാ​ഹു​ൽ എ​ന്ന പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. കോ​ള​ജ് ക​വാ​ട​ത്തി​ന് മു​ന്നി​ൽ ത​റ​യി​ൽ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യു​ടെ ഫോ​ട്ടോ പ​തി​ച്ച പോ​സ്റ്റ​റി​ൽ ച​വി​ട്ടി ന​ട​ന്നാ​ണ് വി​ദ്യാ​ർ​ഥി​നി​ക​ൾ പ്ര​തി​ഷേ​ധം തീ​ർ​ത്ത​ത്. എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രാ​യ നി​ര​ഞ്ജ​ന, ആ​ൻ മ​രി​യ, ഫാ​ത്തി​മ, അ​നു​ശ്രീ, വി​ഷ്ണു പ്രി​യ, അ​ള​ക തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി

Read More

52ന് കാരന് മുപ്പത്തിയഞ്ചുകാരിയുമായി സൗഹൃദം; വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കി; കോട്ടയംകാരിയെ കബളിപ്പിച്ച് 16 കോടി തട്ടിയത് കണ്ണൂരുകാരൻ

ക​ണ്ണൂ​ർ: വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തി ഗ​ർ​ഭഛി​ദ്രം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ബി​സി​ന​സു​കാ​ര​ൻ അ​റ​സ്റ്റി​ൽ. കോ​ട്ട​യം സ്വ​ദേ​ശി​നി​യു​ടെ പ​രാ​തി​യി​ൽ ക​ണ്ണൂ​ർ കി​ഴു​ന്ന​യി​ലെ സ​ജി​ത്തി​നെ​യാ​ണ് (52) എ​ട​ക്കാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. 2015നും 2020നും ഇ​ട​യി​ൽ ദു​ബാ​യി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. ദു​ബാ​യി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​യാ​യ മു​പ്പ​ത്തി​യ​ഞ്ചു​കാ​രി​യു​മാ​യി സ​ജി​ത്ത് ബ​ന്ധം സ്ഥാ​പി​ക്കു​ക​യും സ​ജി​ത്തി​ന്‍റെ ക​ന്പ​നി​യി​ൽ യു​വ​തി​യെ കൊ​ണ്ട് 16 കോ​ടി നി​ക്ഷേ​പി​പ്പി​ക്കു​ക​യും ചെ​യ്തു. വി​വാ​ഹം ക​ഴി​ക്കാ​മെ​ന്ന് വാ​ഗ്ദാ​നം ന​ൽ​കു​ക​യും ചെ​യ്തു. ഇ​തി​നി​ടെ യു​വ​തി ഗ​ർ​ഭി​ണി​യാ​കു​ക​യും ചെ​യ്തു. ഗ​ർ​ഭി​ണി​യാ​യ യു​വ​തി ത​ന്നെ വി​വാ​ഹം ക​ഴി​ക്ക​ണ​മെ​ന്ന് സ​ജി​ത്തി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ, ഇ​യാ​ൾ ഗ​ർ​ഭഛി​ദ്രം ന​ട​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. സ​ജി​ത്തി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ഗ​ർ​ഭഛി​ദ്രം ന​ട​ത്തി​യെ​ങ്കി​ലും വി​വാ​ഹം ക​ഴി​ക്കാ​തെ​യും ത​ന്‍റെ പ​ണം ന​ൽ​കാ​തെ​യും ദു​ബാ​യി​ൽ നി​ന്ന് ഇ​യാ​ൾ ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണു പ​രാ​തി. എ​ട​ക്കാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത സ​ജി​ത്തി​നെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Read More

അ​രു​തേ, തീ​യി​ട​രു​തേ… കൊ​​യ്ത്ത് ക​​ഴി​​ഞ്ഞ പാ​​ട​​ശേ​​ഖ​​ര​​ങ്ങ​​ളി​​ൽ വൈ​​ക്കോ​​ലി​​നു തീ​​യി​​ടു​​ന്ന​​വ​​ർ ശ്ര​​ദ്ധി​​ക്കു​​ക; സംഭവിക്കുന്ന അപകടത്തെക്കുറിച്ച് അധികൃതർ പറയുന്നത്

നെ​​ടു​​മു​​ടി: കൊ​​യ്ത്ത് ക​​ഴി​​ഞ്ഞ കു​​ട്ട​​നാ​​ട​​ൻ പാ​​ട​​ശേ​​ഖ​​ര​​ങ്ങ​​ളി​​ൽ വൈ​​ക്കോ​​ലി​​നു തീ​​യി​​ടു​​ന്ന​​വ​​ർ ശ്ര​​ദ്ധി​​ക്കു​​ക… ഇ​​ത് നി​​ങ്ങ​​ൾ​​ക്കു ത​​ന്നെ അ​​പ​​ക​​ടം വ​​രു​​ത്തി​​വ​​യ്ക്കും.അ​​പ​​ക​​ടം നി​​റ​​ഞ്ഞ​​തും അ​​ന്ത​​രീ​​ക്ഷ മ​​ലി​​നീ​​ക​​ര‌​​ണ​​ത്തി​​ന് ഇ​​ട​​യാ​​ക്കു​​ന്ന​​തു​​മാ​​യ തീ​​യി​​ടീ​​ൽ ന​​ട​​ത്ത​​രു​​തെ​​ന്ന് അ​​ധി​​കൃ​​ത​​ർ പ​​ല​​ത​​വ​​ണ നി​​ർ​​ദേ​​ശം ന​​ൽ​​കി​​യി​​ട്ടു​​ണ്ടെ​​ങ്കി​​ലും പ​​ല​​പ്പോ​​ഴും ഇ​​തു പാ​​ലി​​ക്ക​​പ്പെ​​ടാ​​റി​​ല്ല. എ​​ന്തു​​കൊ​​ണ്ട് തീ​​യി​​ട​​രു​​ത്നി​​ങ്ങ​​ളു​​ടെ ജീ​​വ​​നുത​​ന്നെ ഭീ​​ഷ​​ണി​​യാ​​കാം.പാ​​ട​​ത്തെ വൈ​​ക്കോ​​ലി​​നി​​ട്ട തീ ​​പ​​ട​​ർ​​ന്ന് മ​​നു​​ഷ്യ​​ർ പൊ​​ള്ള​​ലേ​​റ്റു മ​​രി​​ച്ച ഒ​​ന്നി​​ല​​ധി​​കം സം​​ഭ​​വ​​ങ്ങ​​ൾ ക​​ഴി​​ഞ്ഞ വ​​ർ​​ഷ​​ങ്ങ​​ളി​​ൽ കു​​ട്ട​​നാ​​ട്ടി​​ൽ ത​​ന്നെ ഉ​​ണ്ടാ​​യി​​ട്ടു​​ണ്ട്. യാ​​തൊ​​രു മു​​ൻ​​ക​​രു​​ത​​ലു​​ക​​ളും എ​​ടു​​ക്കാ​​തെ​​യാ​​ണ് പ​​ല​​രും പാ​​ട​​ശേ​​ഖ​​ര​​ങ്ങ​​ളി​​ൽ തീ ​​ക​​ത്തി​​ക്കു​​ന്ന​​ത്. തീ ​​പ​​ട​​ർ​​ന്നാ​​ൽ ര​​ക്ഷ​​പ്പെ​​ടാ​​നോ ഓ​​ടിമാ​​റാ​​നോ പോ​​ലും സാ​​ധി​​ക്കാ​​ത്ത സാ​​ഹ​​ച​​ര്യ​​മാ​​ണ് പ​​ല നി​​ല​​ങ്ങ​​ളി​​ലും നി​​ല​​വി​​ലു​​ള്ള​​ത്. വൈ​​ക്കോ​​ലി​​നി​​ട്ട തീ ​​സ​​മീ​​പ പു​​ര​​യി​​ട​​ങ്ങ​​ളി​​ലേ​​ക്കും കൊ​​യ്തു കൂ​​ട്ടി​​യ നെ​​ല്ലി​​ലേ​​ക്കും പ​​ട​​ർ​​ന്ന് വ​​ലി​​യ നാ​​ശ​​ന​​ഷ്ട​​ങ്ങ​​ൾ ഉ​​ണ്ടാ​​യി​​ട്ടു​​ണ്ട്. അ​​ഗ്നി​​ശ​​മ​​ന സേ​​ന തീ​​യ​​ണ​​ച്ച സം​​ഭ​​വ​​ങ്ങ​​ളും അ​​ന​​വ​​ധി. പു​​ക പ്ര​​ശ്ന​​ങ്ങ​​ളു​​ണ്ടാ​​ക്കാംപാ​​ട​​ത്തു​നി​​ന്നു​​യ​​രു​​ന്ന പു​​ക റോ​​ഡി​​ലേ​​ക്കെ​​ത്തി കാ​​ഴ്ച​​മ​​റ​​യ്ക്കു​​ന്ന​​തി​​നാ​​ൽ വാ​​ഹ​​ന​​മോ​​ടി​​ക്കു​​ന്ന​​വ​​രെ ഇ​​ത് അ​​പ​​ക​​ട​​ത്തി​​ലാ​​ക്കി​​യ സം​​ഭ​​വ​​ങ്ങ​​ളും പ​​ല ത​​വ​​ണ റി​​പ്പോ​​ർ​​ട്ടു ചെ​​യ്തി​​ട്ടു​​ള്ള​​താ​​ണ്.ഇ​​ത് അ​​ന്ത​​രീ​​ക്ഷ…

Read More

എ​ല്ലാം ശ​രി​യാ​കും, കൂ​ടെ ഞ​ങ്ങ​ളൊ​ക്കെ​യി​ല്ലേ…​സ്വാ​ന്ത​ന വാ​ക്കു​ക​ളു​മാ​യി മ​മ്മൂ​ക്ക, ആ​ന​ന്ദ​ക്ക​ണ്ണീ​ർ പൊ​ഴി​ച്ച് സ​ന്ധ്യ; കൃ​ത്രി​മ​ക്കാ​ല ന​ൽ​കു​മെ​ന്ന് ന​ട​ന്‍റെ വാ​ക്ക്

കൊ​ച്ചി: കാ​ലി​ന് ഇ​പ്പോ​ള്‍ എ​ങ്ങ​നെ​യു​ണ്ടെ​ന്ന ന​ട​ന്‍ മ​മ്മൂ​ട്ടി​യു​ടെ ചോ​ദ്യം കേ​ട്ട് സ​ന്ധ്യ​യു​ടെ ക​ണ്ണു​ക​ള്‍ നി​റ​ഞ്ഞൊ​ഴു​കി. “എ​ല്ലാം ശ​രി​യാ​കും, കൂ​ടെ ഞ​ങ്ങ​ളൊ​ക്കെ​യി​ല്ലേ. കൃ​ത്രി​മ​ക്കാ​ലി​നു​ള്ള സം​വി​ധാ​നം ഏ​ര്‍​പ്പാ​ടാ​ക്കാം” മ​ല​യാ​ള​ത്തി​ന്‍റെ മ​ഹാ​ന​ട​ന്‍ ന​ല്‍​കി​യ ആ ​ഉ​റ​പ്പി​ല്‍ സ​ന്ധ്യ​യു​ടെ ജീ​വി​തം ഇ​നി മു​ന്നോ​ട്ടു ന​ട​ക്കും. ഒ​ക്ടോ​ബ​ര്‍ 25ന് ​അ​ടി​മാ​ലി കൂ​മ്പ​ന്‍​പാ​റ​യി​ലു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​ല്‍ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ആ​ലു​വ രാ​ജ​ഗി​രി ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന സ​ന്ധ്യ​യു​ടെ ഇ​ട​തു​കാ​ല്‍ മു​ട്ടി​ന് മു​ക​ളി​ല്‍​വ​ച്ച് നീ​ക്കം ചെ​യ്യേ​ണ്ടി​വ​ന്നി​രു​ന്നു. സ​ന്ധ്യ​യു​ടെ ആ​രോ​ഗ്യ​വി​വ​രം അ​റി​യാ​നാ​ണ് മ​മ്മൂ​ട്ടി രാ​ജ​ഗി​രി ആ​ശു​പ​ത്രി വൈ​സ് പ്ര​സി​ഡ​ന്‍റ് (ഹെ​ല്‍​ത്ത് കെ​യ​ര്‍ പ്ര​മോ​ഷ​ന്‍​സ്) ജോ​സ് പോ​ളി​ന്‍റെ ഫോ​ണി​ലേ​ക്ക് വീ​ഡി​യോ കോ​ള്‍ വി​ളി​ച്ച​ത്. കൃ​ത്രി​മ​ക്കാ​ല്‍ ന​ൽ​കാ​മെ​ന്നു വാ​ക്കു ന​ൽ​കി​യ​തി​നൊ​പ്പം അ​ടി​മാ​ലി​യി​ല്‍ വീ​ട് നി​ര്‍​മി​ക്കു​ന്ന​തി​നു​ള്ള ഇ​ട​പെ​ട​ല്‍ ന​ട​ത്താ​മെ​ന്നും അ​ദ്ദേ​ഹം ഉ​റ​പ്പു​ന​ൽ​കി. സ​ന്ധ്യ​യു​ടെ കു​ടും​ബ​ത്തി​ന്‍റെ അ​വ​സ്ഥ മ​ന​സി​ലാ​ക്കി​യ മ​മ്മൂ​ട്ടി നേ​ര​ത്തേ​ത​ന്നെ ചി​കി​ത്സാ​ച്ചെ​ല​വു​ക​ള്‍ പൂ​ര്‍​ണ​മാ​യും ഏ​റ്റെ​ടു​ത്തി​രു​ന്നു. കൃ​ത്രി​മ​കാ​ല്‍ വ​യ്ക്കു​ന്ന​തി​നു വേ​ണ്ട സ​ഹാ​യം ന​ല്‍​കാ​ന്‍ കെ​യ​ര്‍ ആ​ന്‍​ഡ്…

Read More

പാ​പം ചെ​യ്യാ​ത്ത​വ​ർ ക​ല്ലെ​റി​യ​ട്ടെ: രാ​ഹു​ൽ ഇ​പ്പോ​ൾ കു​റ്റാ​രോ​പി​ത​ൻ മാ​ത്രം; കൊ​ടു​മു​ടി​യി​ൽ ക​യ​റേ​ണ്ടി​യി​രു​ന്നയാൾ സ്വ​യം കു​ഴി​ച്ച കു​ഴി​യി​ൽ വീ​ണെ​ന്ന് ചെ​റി​യാ​ൻ ഫി​ലി​പ്പ്

തി​രു​വ​ന​ന്ത​പു​രം: പാ​പം ചെ​യ്യാ​ത്ത​വ​ർ ക​ല്ലെ​റി​യ​ട്ടെ എ​ന്നു കോ​ണ്‍​ഗ്ര​സ് നേ​താ​വ് ചെ​റി​യാ​ൻ ഫി​ലി​പ്പ്. രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ പാ​ർ​ട്ടി​യി​ൽ നി​ന്നു പു​റ​ത്താ​ക്കി​യ ന​ട​പ​ടി​യേ​ക്കു​റി​ച്ചു​ള്ള പ്ര​തി​ക​ര​ണ​ത്തി​ലാ​ണ് ചെ​റി​യാ​ൻ ഫി​ലി​പ്പ് ഇ​ങ്ങ​നെ അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്. വി​ചാ​ര​ണ കോ​ട​തി​യു​ടെ അ​ന്തി​മ​വി​ധി വ​രു​ന്ന​തു​വ​രെ രാ​ഹു​ൽ കു​റ്റാ​രോ​പി​ത​ൻ മാ​ത്ര​മാ​ണെ​ന്നും പ​റ​യു​ന്നു. കൊ​ടു​മു​ടി​യി​ൽ ക​യ​റേ​ണ്ടി​യി​രു​ന്ന രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ സ്വ​യം കു​ഴി​ച്ച കു​ഴി​യി​ൽ വീ​ണു എ​ന്നു പ​റ​ഞ്ഞാ​ണ് ചെ​റി​യാ​ന്‍റെ കു​റി​പ്പ് തു​ട​ങ്ങു​ന്ന​ത്. രാ​ഹു​ൽ നി​യ​മ​വി​രു​ദ്ധ​മാ​യ കു​റ്റം ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ൽ ശി​ക്ഷി​ക്ക​പ്പെ​ടു​ക​യും പ​രാ​തി​ക്കാ​ർ​ക്ക് നീ​തി ല​ഭി​ക്കു​ക​യും വേ​ണ​മെ​ന്നും പ​റ​യു​ന്നു.

Read More

സ്കൂ​ൾ ബ​സി​നു പി​ന്നി​ൽ തീ​ർ​ഥാ​ട​ക വാ​ഹ​നം ഇ​ടി​ച്ചു അപകടം; പാ​ലാ-പൊ​ൻ​കു​ന്നം റോ​ഡി​ൽ സ്വാ​മി​മാ​രു​മാ​യെ​ത്തു​ന്ന അ​ന്യ​സം​സ്ഥാ​ന വാ​ഹ​ന​ങ്ങ​ൾക്ക് അമിത വേഗത

കോ​ട്ട​യം: പൊ​ൻ​കു​ന്ന​ത്ത് സ്കൂ​ൾ ബ​സി​നു പി​ന്നി​ൽ ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​രു​ടെ വാ​ഹ​നം ഇ​ടി​ച്ചുകയറി അ​ഞ്ചു​പേ​ർ​ക്ക് പ​രി​ക്ക്. പാ​ലാ – പൊ​ൻ​കു​ന്നം റോ​ഡി​ലെ ഒ​ന്നാം മൈ​ലി​ലാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് മേ​രീ​സ് ഗേ​ൾ​സ് ഹൈ​സ്കൂ​ളി​ന്‍റെ ബ​സാണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. ക​ർ​ണാ​ട​ക​യി​ൽ നി​ന്നു​ള്ള ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​രു​ടെ ബ​സ് സ്കൂ​ൾ ബ​സി​ന്‍റെ പി​ന്നി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​സ​മ​യ​ത്ത് നാ​ലു കു​ട്ടി​ക​ളും ആ​യ​യും മാ​ത്ര​മാ​ണ് സ്കൂ​ൾ ബ​സി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. കു​ട്ടി​ക​ൾ​ക്കു പു​റ​മേ ഒ​രു തീ​ർ​ഥാ​ട​ക​നും പ​രി​ക്കേ​റ്റു. അ​പ​ക​ട സ​മ​യ​ത്ത് റോ​ഡി​ലേ​ക്ക് തെ​റി​ച്ച് വീണാണ് തീർഥാടകന് പരിക്കേറ്റത്. ഇ​യാ​ളെ കാ​ഞ്ഞി​ര​പ്പ​ള്ളി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​തേ​സ​മ​യം, കു​ട്ടി​ക​ൾ​ക്ക് ആ​ർ​ക്കും ഗു​രു​ത​ര പ​രി​ക്കി​ല്ല. തീർഥാടകരുമായി അന്യസംസ്ഥാനത്ത് നിന്നെത്തുന്ന വാഹനങ്ങൾക്ക് അമിത വേഗതയെന്ന് നാട്ടുകാർ.

Read More

കോ​ട​തി ത​ള്ളി, കൈ ​വി​ട്ട് കോ​ൺ​ഗ്ര​സും; രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ കോ​ൺ​ഗ്ര​സി​ൽ നി​ന്നും പു​റ​ത്താ​ക്കി

തി​രു​വ​ന​ന്ത​പു​രം: മു​ൻ കൂ​ർ ജാ​മ്യ​ഹ​ർ​ജി കോ​ട​തി ത​ള്ളി​യ​തി​ന് തൊട്ടു പിന്നാലെ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യെ കോ​ൺ​ഗ്ര​സിന്‍റെ പ്രാഥ മിക അംഗത്വത്തിൽ നി​ന്നും പു​റ​ത്താ​ക്കി. നി​ല​വി​ല്‍ സ​സ്‌​പെ​ന്‍​ഷ​നി​ലു​ള്ള രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലി​നെ ഉ​യ​ര്‍​ന്ന പ​രാ​തി​ക​ളു​ടെ​യും ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സു​ക​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ല്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ല്‍ നി​ന്നും പു​റ​ത്താ​ക്കി​യ​താ​യി കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫ് അ​റി​യി​ച്ചു. അ​തേ​സ​മ​യം, പീ​ഡ​ന​ക്കേ​സി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ന്ന രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യു​ടെ മു​ൻ​കൂ​ർ ജാ​മ്യ​ഹ​ർ​ജി ത​ള്ളി. തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് ഹ​ർ​ജി ത​ള്ളി​യ​ത്. അ​ട​ച്ചി​ട്ട കോ​ട​തി​മു​റി​യി​ലാ​യി​രു​ന്നു വാ​ദം. മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ​യി​ൽ ഇ​ന്ന് 25മി​നി​ട്ട് വാ​ദ​മാ​ണ് ന​ട​ന്ന​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ രാ​ഹു​ലി​ന്‍റെ ആ​വ​ശ്യ​പ്ര​കാ​രം, അ​ട​ച്ചി​ട്ട മു​റി​യി​ല്‍ ഒ​ന്ന​ര​മ​ണി​ക്കൂ​റോ​ളം വാ​ദം ന​ട​ന്നു. അ​തി​ജീ​വി​ത​യു​ടെ ചാ​റ്റു​ക​ളും വി​വാ​ഹ ഫോ​ട്ടോ​യും അ​ട​ക്കം പ്ര​തി​ഭാ​ഗം ഹാ​ജ​രാ​ക്കി. കൂ​ടു​ത​ല്‍ തെ​ളി​വു​ക​ള്‍ സ​മ​ര്‍​പ്പി​ക്കാ​ന്‍ സ​മ​യം വേ​ണ​മെ​ന്ന് പ്രോ​സി​ക്യൂ​ഷ​ന്‍ അ​നു​മ​തി ചോ​ദി​ച്ച​ത് കോ​ട​തി അ​നു​വ​ദി​ച്ചി​രു​ന്നു. രാ​ഹു​ൽ…

Read More