അവൾ ഇരയായ ദിനം; 2017 ഫെബ്രുവരി 17ന് രാത്രി 9ന് നടി നേരിട്ടത് സിനിമക്കഥയെ വെല്ലുന്ന സംഭവം; കേസിന്‍റെ നാൾവഴികളിലൂടെ

കൊച്ചി: 2017 ഫെ​ബ്രു​വ​രി പ​തി​നേ​ഴി​നാ​ണ് അ​ങ്ക​മാ​ലി അ​ത്താ​ണി​ക്ക് സ​മീ​പം ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ല്‍ ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ദി​ലീ​പി​നെ പ്ര​തി​പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നി​ല്ല. പി​ന്നീ​ട് തെ​ളി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ജൂ​ലൈ 10ന് ​ന​ട​നെ അ​റ​സ്റ്റ് ചെ​യ്തു. അ​റ​സ്റ്റി​ന് പി​ന്നാ​ലെ ദി​ലീ​പി​ന്‍റെ അ​മ്മ​യി​ലെ അം​ഗ​ത്വം റ​ദ്ദ് ചെ​യ്തു. പൃ​ഥി​രാ​ജ്, ആ​സി​ഫ് അ​ലി ഉ​ള്‍​പ്പെ​ടെ​യു​ള്ള ന​ട​ന്മാ​രു​ടെ സ​മ്മ​ര്‍​ദ​ത്തി​ല്‍ ആ​യി​രു​ന്നു വേ​ഗ​ത്തി​ല്‍ ഒ​രു തീ​രു​മാ​നം അ​ന്നെ​ടു​ത്ത​ത് എ​ന്ന വാ​ര്‍​ത്ത​ക​ള്‍ വ​ന്നി​രു​ന്നു കേ​ര​ള ഫി​ലിം പ്രൊ​ഡ്യൂ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​നും ഫി​ലിം എം​പ്ലോ​യീ​സ് ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് കേ​ര​ള​യും ദി​ലീ​പി​ന്‍റെ പ്രാ​ഥ​മി​ക അം​ഗ​ത്വം സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു. 85 ദി​വ​സ​ത്തി​ന് ശേ​ഷം 2017 ഒ​ക്ടോ​ബ​ര്‍ മൂ​ന്നി​ന് എ​ട്ടാം പ്ര​തി​യാ​യ ദി​ലീ​പി​ന് ജാ​മ്യം ല​ഭി​ച്ചു. ദി​ലീ​പും പ​ള്‍​സ​ര്‍ സു​നി​യും ഉ​ള്‍​പ്പെ​ടെ കേ​സി​ലാ​കെ പ​ത്ത് പ്ര​തി​ക​ളാ​ണ് വി​ചാ​ര​ണ നേ​രി​ട്ട​ത്. കേസിന്‍റെ നാൾവഴികളിലൂടെ…. 2017 ഫെ​​​ബ്രു​​​വ​​​രി 17 രാ​​​ത്രി 9: കൊ​​​ച്ചി ന​​​ഗ​​​ര​​​ത്തി​​​ലൂ​​​ടെ ഓ​​​ടി​​​ക്കൊ​​​ണ്ടി​​​രു​​​ന്ന കാ​​​റി​​​ല്‍ യു​​​വ​​​ന​​​ടി…

Read More

ഇ​ര​യെ അ​ന്ന് പി​ടി ചേ​ർ​ത്ത് നി​ർ​ത്തി​യ​തു​പോ​ലെ ഉ​മാ തോ​സും; കേ​സി​ന്‍റെ വി​ധി എ​തി​രാ​യാ​ൽ അ​വ​ൾ​ക്ക് വേ​ണ്ട നി​യ​മ​സ​ഹാ​യം ന​ൽ​കു​മെ​ന്ന് ഉ​മാ തോ​മ​സ്

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ അ​തി​ജീ​വി​ത​യ്ക്ക് നീ​തി ല​ഭി​ക്കു​മോ എ​ന്ന് സം​ശ​യ​മു​ണ്ടെ​ന്ന് ഉ​മ തോ​മ​സ് എം​എ​ൽ​എ. വി​ചാ​ര​ണ​യു​ടെ പ​ല ഘ​ട്ട​ങ്ങ​ളി​ലും ഈ ​സം​ശ​യം ബ​ല​പ്പെ​ടു​ത്തു​ന്ന കാ​ര്യ​ങ്ങ​ൾ ഉ​ണ്ടാ​യി. പ്ര​മു​ഖ​രാ​യ പ​ല​രും മൊ​ഴി മാ​റ്റി​യ​ത് വി​ധി​യെ ബാ​ധി​ക്കു​മോ​യെ​ന്ന് സം​ശ​യ​മു​ണ്ടെ​ന്നും ഉ​മാ തോ​മ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു. അ​തി​ജീ​വി​ത​യു​മാ​യി സം​സാ​രി​ച്ചി​രു​ന്നു. വി​ധി​യെ​ക്കു​റി​ച്ച് അ​വ​ർ​ക്കും ആ​ശ​ങ്ക​യു​ണ്ട്. വി​ധി എ​തി​രാ​യാ​ണ് വ​രു​ന്ന​തെ​ങ്കി​ൽ ആ​വ​ശ്യ​മാ​യ നി​യ​മ​സ​ഹാ​യം ന​ൽ​കും. മൊ​ഴി മാ​റ്റാ​ൻ പി ​ടി തോ​മ​സി​നും സ​മ്മ​ർ​ദം ഉ​ണ്ടാ​യി​രു​ന്നു.​അ​ദ്ദേ​ഹം അ​ന്ന് ഇ​ട​പെ​ട്ടി​ല്ലാ​യി​രു​ന്നെ​ങ്കി​ൽ ഈ ​കേ​സ് ഇ​വി​ടെ വ​രെ എ​ത്തി​ല്ലാ​യി​രു​ന്നെ​ന്നും ഉ​മാ തോ​മ​സ് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

Read More

വി​ധി​ക്കാ​യ് കാ​ത്ത് സി​നി​മാ മേ​ഖ​ല​യും നാ​ടും; ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ വി​ധി ഇ​ന്ന്; ദിലീപ് ഉൾപ്പെടെ പത്ത് പ്രതികൾ, ശിക്ഷ ആർക്കൊക്കെ

കൊ​ച്ചി: എട്ടുവർഷത്തിന് ശേഷം ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ എ​ട്ടാം പ്ര​തി ന​ട​ൻ ദി​ലീ​പ് അ​ട​ക്കം 10 പ്ര​തി​ക​ൾ കു​റ്റ​ക്കാ​ര​ണോ എ​ന്ന​തി​ൽ എ​റ​ണാ​കു​ളം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി ഇ​ന്ന് വി​ധി പ​റ​യും. രാ​വി​ലെ 11ന് ​ശേ​ഷ​മാ​യി​ര​ക്കും വി​ധി​യു​ണ്ടാ​വു​ക. കൃ​ത്യ​ത്തി​ൽ നേ​രി​ട്ട് പ​ങ്കെ​ടു​ത്ത പ​ൾ​സ​ർ സു​നി​യ​ട​ക്കം ആ​റു പ്ര​തി​ക​ൾ​ക്കെ​തി​രെ കൂ​ട്ട ബ​ലാ​ത്സം​ഗം, ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ, ഗൂ​ഢാ​ലോ​ച​ന കു​റ്റ​ങ്ങ​ളാ​ണ് പ്ര​ധാ​ന​മാ​യും ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. കൃ​ത്യ​ത്തി​ൽ നേ​രി​ട്ട് പ​ങ്കെ​ടു​ത്തി​ല്ലെ​ങ്കി​ലും സം​ഭ​വ​ത്തി​ന്‍റെ മു​ഖ്യ ആ​സൂ​ത്ര​ക​നെ​ന്ന് പ്രോ​സി​ക്യൂ​ഷ​ൻ ആ​രോ​പി​ക്കു​ന്ന എ​ട്ടാം പ്ര​തി ദി​ലീ​പി​നെ​തി​രെ​യും ബ​ലാ​ത്സം​ഗ കു​റ്റം ചു​മ​ത്തി​യി​രു​ന്നു.

Read More

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്: മ​ഞ്ജു വാ​ര്യ​രു​ടെ​യും എ​ഡി​ജി​പി ബി. ​സ​ന്ധ്യ​യു​ടെ​യും വ്യാ​ജ പ്രൊ​ഫൈ​ലു​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പ്; ദി​ലീ​പ് വ്യാ​ജ ഗ്രൂ​പ്പ് ഉ​ണ്ടാ​ക്കി​യെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ ഗൂ​ഡാ​ലോ​ച​ന ന​ട​ക്കു​ന്നു​ണ്ടെ​ന്ന് വ​രു​ത്തി തീ​ർ​ക്കാ​ൻ ദി​ലീ​പ് വ്യാ​ജ വാ​ട്‌​സാ​പ്പ് ഗ്രൂ​പ്പ് ഉ​ണ്ടാ​ക്കി​യെ​ന്ന് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്‍റെ ക​ണ്ടെ​ത്ത​ൽ. ദി​ലീ​പി​നെ പൂ​ട്ട​ണം എ​ന്നാ​യി​രു​ന്നു വാ​ട്‌​സാ​പ്പ് ഗ്രൂ​പ്പി​ന്‍റെ പേ​ര്. ഗ്രൂ​പ്പി​ന്‍റെ സ്‌​ക്രീ​ൻ​ഷോ​ട്ടു​ക​ൾ പ്ര​ച​രി​പ്പു​വെ​ന്നും അ​ന്വേ​ഷ​ണ​സം​ഘം ക​ണ്ടെ​ത്തി. മ​ഞ്ജു വാ​ര്യ​രു​ടെ​യും, എ​ഡി​ജി​പി ബി. ​സ​ന്ധ്യ​യു​ടെ​യും വ്യാ​ജ പ്രൊ​ഫൈ​ലു​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി​യാ​യി​രു​ന്നു ഗ്രൂ​പ്പ് ഉ​ണ്ടാ​ക്കി​യ​ത്. സി​നി​മ മേ​ഖ​ല​യി​ൽ ദി​ലീ​പി​നെ​തി​രെ സം​സാ​രി​ച്ച​വ​രു​ടെ​യും മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ​യും വ്യാ​ജ പ്രൊ​ഫൈ​ലു​ക​ൾ ഗ്രൂ​പ്പി​ൽ ആ​ഡ് ചെ​യ്തു. താ​ൻ കേ​സി​ൽ അ​ന്യാ​യ​മാ​യി പ്ര​തി​ചേ​ർ​ക്ക​പ്പെ​ട്ട​താ​ണെ​ന്ന വാ​ദം ബ​ല​പ്പെ​ടു​ത്താ​നാ​ണ് ദി​ലീ​പ് വ്യാ​ജ ഗ്രൂ​പ്പ് ഉ​ണ്ടാ​ക്കി​യ​തെ​ന്ന് അ​ന്വേ​ഷ​ണ​സം​ഘം അ​റി​യി​ച്ചു.

Read More

11 ദി​വ​സ​മാ​യി​ട്ടും കാ​ണാ മ​റ​യ​ത്ത്: ഒ​ളി​വി​ൽ ക​ഴി​യു​ന്ന രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ പി​ടി​കൂ​ടാ​ൻ ക്രൈം​ബ്രാ​ഞ്ചി​ന്‍റെ പു​തി​യ സം​ഘം

തി​രു​വ​ന​ന്ത​പു​രം: പീ​ഡ​ന​ക്കേ​സി​ൽ കേ​സി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ന്ന രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ പി​ടി​കൂ​ടാ​ൻ ക്രൈം​ബ്രാ​ഞ്ചി​ന്‍റെ പു​തി​യ സം​ഘം. ക​ഴി​ഞ്ഞ 11 ദി​വ​സ​മാ​യി രാ​ഹു​ൽ ഒ​ളി​വി​ൽ തു​ട​രു​ക​യാ​ണ്. ആ​ദ്യ സം​ഘ​ത്തി​ൽ​നി​ന്ന് അ​ന്വേ​ഷ​ണ വി​വ​ര​ങ്ങ​ൾ രാ​ഹു​ലി​ന് ചോ​രു​ന്നു​വെ​ന്ന സൂ​ച​ന​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പു​തി​യ സം​ഘ​ത്തെ നി​യോ​ഗി​ച്ച​ത്. രാ​ഹു​ൽ ബെം​ഗ​ളൂ​രു​വി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ന്നു​വെ​ന്നാ​ണ് പോ​ലീ​സി​ന് ല​ഭി​ച്ച വി​വ​രം. ര​ണ്ടാ​മ​ത്തെ കേ​സി​ൽ പ​രാ​തി​ക്കാ​രി​യു​ടെ മൊ​ഴി എ​ത്ര​യും വേ​ഗം രേ​ഖ​പ്പെ​ടു​ത്താ​നു​ള്ള നീ​ക്കം അ​ന്വേ​ഷ​ണ സം​ഘം ന​ട​ത്തു​ന്നു​ണ്ട്. ഈ ​കേ​സി​ൽ മു​ൻ​കൂ​ർ ജാ​മ്യ​ത്തി​നാ​യി രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ ന​ൽ​കി​യ ഹ​ർ​ജി തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ കോ​ട​തി തി​ങ്ക​ളാ​ഴ്ച പ​രി​ഗ​ണി​ക്കും. ഒ​രു കേ​സി​ൽ മാ​ത്ര​മാ​ണ് രാ​ഹു​ലി​ന്‍റെ അ​റ​സ്റ്റ് ഹൈ​ക്കോ​ട​തി ത​ട​ഞ്ഞി​ട്ടു​ള്ള​ത്.

Read More

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്: ദി​ലീ​പി​നെ അ​റി​യാമെന്ന് പ​ൾ​സ​ർ സു​നി കോ​ട​തി​യി​ൽ; പ​ൾ​സ​ർ സു​നി​യെ അ​റി​യി​ല്ലെന്ന് ദി​ലീ​പ്

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ പ​ൾ​സ​ർ സു​നി​ക്കും ദി​ലീ​പി​നും പ​ര​സ്പ​രം അ​റി​യാ​മെ​ന്ന് സു​നി​യു​ടെ അ​ഭി​ഭാ​ഷ​ക​ൻ പ്ര​തീ​ഷ് കു​റു​പ്പ്. ഇ​ക്കാ​ര്യം വി​ചാ​ര​ണ കോ​ട​തി​യെ അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും പ്ര​തീ​ഷ് കു​റു​പ്പ് പ്ര​തി​ക​രി​ച്ചു. എ​ന്നാ​ൽ, കേ​സി​ലെ ഒ​ന്നാം പ്ര​തി​യാ​യ പ​ൾ​സ​ർ സു​നി​യെ അ​റി​യി​ല്ലെ​ന്നാ​ണ് ദി​ലീ​പി​ന്‍റെ നി​ല​പാ​ട്. കേ​സി​ൽ തി​ങ്ക​ളാ​ഴ്ച എ​റ​ണാ​കു​ളം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി വി​ധി പ​റ​യും. കേ​സി​ൽ ദി​ലീ​പ് എ​ട്ടാം പ്ര​തി​യാ​ണ്. 2017 ഫെ​ബ്രു​വ​രി 17 ന് ​അ​ങ്ക​മാ​ലി അ​ത്താ​ണി​ക്കു സ​മീ​പം യു​വ​ന​ടി​യു​ടെ കാ​ര്‍ ത​ട​ഞ്ഞു​നി​ര്‍​ത്തി ആ​ക്ര​മി​ച്ച് അ​ശ്ലീ​ല​വീ​ഡി​യോ പ​ക​ര്‍​ത്തി​യെ​ന്നാ​ണ് പ്രോ​സി​ക്യൂ​ഷ​ന്‍ കേ​സ്. ത​ന്നെ​യും മ​റ്റൊ​രു ന​ടി​യെ​യും ചേ​ര്‍​ത്ത് അ​തി​ജീ​വി​ത ഗോ​സി​പ്പു​ക​ള്‍ പ്ര​ച​രി​പ്പി​ച്ചു എ​ന്ന് ന​ട​ന്‍ ദി​ലീ​പ് സം​ശ​യി​ച്ചു. ഈ ​ബ​ന്ധം ആ​ദ്യ​ഭാ​ര്യ​യെ അ​റി​യി​ച്ച​തോ​ടെ വി​വാ​ഹ​ബ​ന്ധം ത​ക​ര്‍​ന്നു. ദി​ലീ​പ് തു​ട​ര്‍​ന്ന് ഭീ​ഷ​ണി മു​ഴ​ക്കു​ക​യും ഇ​ര​യു​ടെ ക​രി​യ​ര്‍ ത​ക​ര്‍​ക്കാ​ന്‍ പ​ല മാ​ര്‍​ഗ​ങ്ങ​ള്‍ സ്വീ​ക​രി​ക്കു​ക​യും ചെ​യ്തു​വെ​ന്നാ​ണ് പ്രോ​സി​ക്യൂ​ഷ​ന്‍ കേ​സ്. അ​തി​ജീ​വി​ത​യെ മാ​ന​സി​ക​മാ​യി ത​ള​ര്‍​ത്താ​നും അ​പ​മാ​നി​ക്കാ​നും…

Read More

ജൂ​നി​യ​ർ അ​ഭി​ഭാ​ഷ​ക​യെ മ​ര്‍​ദ്ദി​ച്ച കേ​സ്: കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച് പോ​ലീ​സ്; അ​ടു​ത്ത മാ​സം വാ​യി​ച്ച് കേ​ള്‍​പ്പി​ക്കും

തി​രു​വ​ന​ന്ത​പു​രം: വ​ഞ്ചി​യൂ​ർ കോ​ട​തി​യി​ലെ ജൂ​നി​യ​ർ അ​ഭി​ഭാ​ഷ​ക​യെ മ​ർ​ദി​ച്ച കേ​സി​ൽ പ്ര​തി​യാ​യ ബെ​യ്‌​ലി​ൻ ദാ​സി​നെ​തി​രെ പോ​ലീ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു. ക​യ്യേ​റ്റം, സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്ക​ൽ, ത​ട​ഞ്ഞു വ​യ്ക്ക​ൽ വ​കു​പ്പു​ക​ളാ​ണ് ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. അ​ടു​ത്ത മാ​സം 23 ന് ​കു​റ്റ​പ​ത്രം വാ​യി​ച്ച് കേ​ള്‍​പ്പി​ക്കും. ക​ഴി​ഞ്ഞ മേ​യ് 13 നാ​ണ് സം​ഭ​വം. ത​ർ​ക്ക​ത്തി​നി​ടെ ജൂ​നി​യ​ർ അ​ഭി​ഭാ​ഷ​ക​യാ​യ ശ്യാ​മി​ലി​യെ ബെ​യ്‌​ലി​ൻ ദാ​സ് മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. അ​ടി​കൊ​ണ്ട് നി​ല​ത്ത് വീ​ണി​ട്ടും എ​ഴു​നേ​ൽ​പ്പി​ച്ച് വീ​ണ്ടും മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ന് ശേ​ഷം ഒ​ളി​വി​ൽ പോ​യ ബെ​യ്‌​ലി​ൻ ദാ​സി​നെ മൂ​ന്നാം​ദി​വ​സ​മാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read More

അ​ടു​ക്ക​ള​യി​ൽ വ​ച്ചി​രു​ന്ന ചോ​ർ ത​ട്ടി​തെ​റി​പ്പി​ച്ചു, വീ​ട്ടു​സാ​ധ​ന​ങ്ങ​ൾ ന​ശി​പ്പി​ച്ചു; പ്ര​തി​യെ പി​ടി​ക്കാ​നെ​ത്തിയ ​പോ​ലീ​സി​ന്‍റെ അ​ഴി​ഞ്ഞാ​ട്ടം; പ​രാ​തി​യു​മാ​യി വീ​ട്ട​മ്മ

തു​റ​വൂ​ർ: അ​ടി​പി​ടി​ക്കേ​സി​ൽ പ്ര​തി​യാ​യ യു​വാ​വി​നെ തി​ര​ക്കി​യെ​ത്തി​യ കു​ത്തി​യ​തോ​ട് പോ​ലീ​സ് വീ​ട്ടി​ൽ അ​തി​ക്ര​മം കാ​ട്ടി​യ​താ​യി പ​രാ​തി. പ​ട്ട​ണ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് എ​ട്ടാം വാ​ർ​ഡ് മേ​നാ​ശേ​രി ര​ത്ന​ഭ​വ​ന​ത്തി​ൽ ബി​ന്ദു​വാ​ണ് ചേ​ർ​ത്ത​ല എ​എ​സ്പി​ക്ക് പ​രാ​തി ന​ൽ​കി​യ​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ് പ​രാ​തി​ക്കാ​സ്പ​ദ​മാ​യ സം​ഭ​വം. തു​റ​വൂ​ർ ക്ഷേ​ത്ര​ത്തി​ൽ ദീ​പാ​വ​ലി ഉ​ത്സ​വ​ത്തി​നി​ടെ​യു​ണ്ടാ​യ അ​ടി​പി​ടി​യി​ൽ ബി​ന്ദു​വി​ന്‍റെ മ​ക​ൻ കാ​ശി​നാ​ഥ് (21) ഒ​ന്നാം പ്ര​തി​യാ​ണ്. കാ​ശി​നാ​ഥി​നെ​ തിര​ക്കി​യാ​ണ് മൂ​ന്നു പോ​ലീ​സു​കാ​ർ വീ​ട്ടി​ലെ​ത്തി​യ​ത്. പോ​ലീ​സി​നെ​ കണ്ട കാ​ശി​നാ​ഥ് പി​ൻ​വാ​തി​ലി​ലൂ​ടെ ഇ​റ​ങ്ങി ഓ​ടി. കാ​ശി​നാ​ഥി​നെ കി​ട്ടാ​ത്ത വൈ​രാ​ഗ്യ​ത്തി​ന് പോ​ലീ​സ് അ​തി​ക്ര​മം കാ​ണി​ക്കു​ക​യാ​യി​രു​ന്നു. അ​ടു​ക്ക​ള​യി​ൽ വ​ച്ചി​രു​ന്ന ചോ​റും ക​റി​യും വാ​രി വി​ത​റി, കാ​ശി​യു​ടെ വ​സ്ത്ര​ങ്ങ​ൾ ന​ശി​പ്പി​ക്കു​ക​യും ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ​ക്ക് കേ​ടു​പാ​ടു വ​രു​ത്തു​ക​യും ചെ​യ്ത​താ​യി പ​രാ​തി​യി​ൽ പ​റ​യു​ന്നു. എ​ന്നാ​ൽ പ്ര​തി​യു​ടെ ജാ​മ്യാ​പേ​ക്ഷ കോ​ട​തി ത​ള്ളി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് അ​ന്വേ​ഷി​ച്ചെ​ത്തി​യ​തെ​ന്നും പ​രാ​തി​യി​ൽ​ പറ​യു​ന്ന കാ​ര്യ​ങ്ങ​ൾ അ​ടി​സ്ഥാ​നര​ഹി​ത​മാ​ണെ​ന്നും കു​ത്തി​യ​തോ​ട് എ​സ്എ​ച്ച്ഒ എം. ​അ​ജ​യ​മോ​ഹ​ൻ പ​റ​ഞ്ഞു.

Read More

എ​ട്ടു​വ​ർ​ഷ​വും എ​ട്ടു കു​റ്റ​ങ്ങ​ളും… ന​ടി ആ​ക്ര​മ​ണ​ക്കേ​സി​ൽ വി​ധി തി​ങ്ക​ളാ​ഴ്ച; കേസിലെ എട്ടാം പ്രതിയായ ദി​ലീ​പി​നും നി​ർ​ണാ​യ​ക ദി​നം

കൊ​ച്ചി: കൊ​ച്ചി​യി​ല്‍ ഓ​ടു​ന്ന വാ​ഹ​ന​ത്തി​ല്‍ യു​വ ന​ടി​യെ ആ​ക്ര​മി​ച്ച് ദ്യ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യെ​ന്ന കേ​സി​ല്‍ തി​ങ്ക​ളാ​ഴ്ച വി​ധി പ​റ​യും. ന​ട​ന്‍ ദി​ലീ​പ് കേ​സി​ലെ എ​ട്ടാം പ്ര​തി​യാ​ണ്. കേ​സി​ല്‍ എ​ട്ട് വ​ര്‍​ഷ​ങ്ങ​ള്‍​ക്കു ശേ​ഷ​മാ​ണ് എ​റ​ണാ​കു​ളം പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി ജ​ഡ്ജി ഹ​ണി എം. ​വ​ര്‍​ഗീ​സ് വി​ധി പ​റ​യു​ന്ന​ത്. 2017 ഫെ​ബ്രു​വ​രി 17ന് ​അ​ങ്ക​മാ​ലി അ​ത്താ​ണി​ക്കു സ​മീ​പം യു​വ​ന​ടി​യു​ടെ കാ​ര്‍ ത​ട​ഞ്ഞു​നി​ര്‍​ത്തി ആ​ക്ര മി​ച്ച് അ​ശ്ലീ​ല​വീ​ഡി​യോ പ​ക​ര്‍​ത്തി​യെ​ന്നാ​ണ് പ്രോ​സി​ക്യൂ​ഷ​ന്‍ കേ​സ്. ത​ന്നെ​യും മ​റ്റൊ​രു ന​ടി​യെ​യും ചേ​ര്‍​ത്ത് അ​തി​ജീ​വി​ത ഗോ​സി​പ്പു​ക​ള്‍ പ്ര​ച​രി​പ്പി​ച്ചു എ​ന്നു ന​ട​ന്‍ ദി​ലീ​പ് സം​ശ​യി​ച്ചു. ഈ ​ബ​ന്ധം ആ​ദ്യ ഭാ​ര്യ​യെ അ​റി​യി​ച്ച​തോ​ടെ വി​വാ​ഹ​ബ​ന്ധം ത​ക​ര്‍​ന്നു. തു​ട​ര്‍​ന്ന് ദി​ലീ​പ് ഭീ​ഷ​ണി മു​ഴ ക്കു​ക​യും ഇ​ര​യു​ടെ ക​രി​യ​ര്‍ ത​ക​ര്‍​ക്കാ​ന്‍ പ​ല മാ​ര്‍​ഗ​ങ്ങ​ള്‍ സ്വീ​ക​രി​ക്കു​ക​യും ചെ​യ്തു​വെ​ന്നാ​ണ് പ്രോ​സി​ക്യൂ​ഷ​ന്‍ കേ​സ്. അ​തി​ജീ​വി​ത​യെ മാ​ന​സി​ക​മാ​യി ത​ള​ര്‍​ത്താ​നും അ​പ​മാ​നി​ക്കാ​നും ഒ​ന്നാം പ്ര​തി പ​ള്‍​സ​ര്‍ സു​നി​യു​മാ​യി ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി. ന​ടി​യു​ടെ…

Read More

താ​ത്കാ​ലി​ക ആ​ശ്വാ​സം; രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ അ​റ​സ്റ്റ് ത​ട​ഞ്ഞു; വി​ശ​ദ​മാ​യ വാ​ദം കേ​ൾ​ക്ക​ണ​മെ​ന്ന് ഹൈക്കോടതി

കൊ​ച്ചി: രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യു​ടെ അ​റ​സ്റ്റ് ത​ട​ഞ്ഞ് ഹൈ​ക്കോ​ട​തി. ജാ​മ്യ​ഹ​ർ​ജി ഈ ​മാ​സം 15ന് ​പ​രി​ഗ​ണി​ക്കും. യു​വ​തി ന​ൽ​കി​യ ലൈം​ഗി​ക പീ​ഡ​ന പ​രാ​തി​യി​ൽ ത​നി​ക്കെ​തി​രേ​യു​ള്ള കേ​സു​ക​ള്‍ നി​യ​മ​പ​ര​മാ​യി നി​ല​നി​ല്‍​ക്കി​ല്ലെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ല്‍ ന​ൽ​കി ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്ക​വേ​യാ​ണ് ഹൈ​ക്കോ​ട​തി അ​റ​സ്റ്റ് ത​ട​ഞ്ഞ് ഉ​ത്ത​ര​വി​ട്ട​ത്. സെ​ഷ​ന്‍​സ് കോ​ട​തി മു​ന്‍​കൂ​ര്‍ ജാ​മ്യം ത​ള്ളി​യ​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് രാ​ഹു​ൽ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. എ​ഫ്‌​ഐ​എ​സി​ലെ ആ​രോ​പ​ണ​ങ്ങ​ള്‍ ബ​ലാ​ത്സം​ഗ​ത്തി​ന്‍റെ നി​ര്‍​വ​ച​ന​ത്തി​ൽ​പ്പെ​ടു​ന്ന​ത​ല്ല. നി​ര്‍​ബ​ന്ധി​ത ഗ​ര്‍​ഭ​ച്ഛി​ദ്രം എ​ന്ന ആ​രോ​പ​ണം കേ​സി​ന്‍റെ വ​സ്തു​ത​ക​ള്‍ വ​ഴി​തെ​റ്റി​ക്കാ​നു​ള്ള പോ​ലീ​സി​ന്‍റെ ശ്ര​മ​മാ​ണ്. അ​തു തെ​ളി​യി​ക്കാ​നു​ള്ള രേ​ഖ​ക​ള്‍ കൈ​വ​ശ​മു​ണ്ടെ​ന്നു​മാ​ണ് രാ​ഹു​ലി​ന്‍റെ ഹ​ര്‍​ജി​യി​ല്‍ പ​റ​യു​ന്ന​ത്. വ​ള​രെ വൈ​കി​യാ​ണു പ​രാ​തി​ക്കാ​രി പ​രാ​തി ന​ല്‍​കി​യ​ത്. മു​ഖ്യ​മ​ന്ത്രി​ക്കാ​ണു പ​രാ​തി ന​ല്‍​കി​യ​ത്. അ​ത് ബി​എ​ന്‍​എ​സ്എ​സ് നി​ര്‍​ദേ​ശി​ക്കു​ന്ന ന​ട​പ​ടി​ക്ര​മ​ത്തി​നു വി​രു​ദ്ധ​മാ​ണ്. പ്രി​യ​ങ്ക ശ്രീ​വാ​സ്ത​വ കേ​സി​ലും ല​ളി​ത​കു​മാ​രി കേ​സി​ലും സു​പ്രീം​കോ​ട​തി ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ഇ​തു പാ​ലി​ക്കാ​തെ​യാ​ണ് അ​തി​ജീ​വി​ത പ​രാ​തി ന​ല്‍​കി​യ​തെ​ന്നാ​ണു ഹ​ർ​ജി​യി​ൽ പ​റ​യു​ന്ന​ത്. എ​ഫ്‌​ഐ​ആ​റി​ന്‍റെ​യോ…

Read More