53 ദി​വ​സം നീ​ണ്ട ദൗ​ത്യം; കാ​ളി​കാ​വി​ലെ ആ​ളെ​ക്കൊ​ല്ലി ക​ടു​വ കെ​ണി​യി​ൽ കു​ടു​ങ്ങി

മ​ല​പ്പു​റം: കാ​ളി​കാ​വി​ലെ ആ​ളെ​ക്കൊ​ല്ലി ക​ടു​വ​യെ പി​ടി​കൂ​ടി. സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ എ​സ്റ്റേ​റ്റി​ൽ വ​നം​വ​കു​പ്പ് സ്ഥാ​പി​ച്ച കെ​ണി​യി​ലാ​ണ് ക​ടു​വ കു​ടു​ങ്ങി​യ​ത്. നാ​ട്ടു​കാ​ർ വി​വ​ര​മ​റി​യി​ച്ച​തി​ന് അ​നു​സ​രി​ച്ച് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തേ​ക്ക് തി​രി​ച്ചി​ട്ടു​ണ്ട്. ഇ​വ​ർ സ്ഥ​ല​ത്തെ​ത്തി​യ​ശേ​ഷ​മേ കൂ​ട്ടി​ൽ കു​ടു​ങ്ങി​യ​ത് ആ​ളെ​ക്കൊ​ല്ലി ക​ടു​വ ത​ന്നെ​യാ​ണോ എ​ന്ന് സ്ഥി​രീ​ക​രി​ക്കൂ. മെ​യ്‌ 15നാ​ണ് കാ​ളി​കാ​വി​ൽ ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​യാ​യ പാ​ല​ത്തി​ങ്ങ​ലി​ലെ ക​ള​പ്പ​റ​മ്പി​ൽ ഗ​ഫൂ​ർ അ​ലി​യെ (44) ക​ടു​വ ആ​ക്ര​മി​ച്ച് കൊ​ന്ന് തി​ന്ന​ത്. സു​ഹൃ​ത്താ​യ അ​ബ്ദു​ൽ സ​മ​ദ് ക​ണ്ടു​നി​ൽ​ക്കേ​യാ​ണ് ക​ടു​വ ഗ​ഫൂ​റി​നു മേ​ൽ ചാ​ടി​വീ​ണ് ക​ഴു​ത്തി​നു പി​ന്നി​ൽ ക​ടി​ച്ചു​വീ​ഴ്ത്തി വ​ലി​ച്ചി​ഴ​ച്ചു കൊ​ണ്ടു​പോ​യ​ത്. ഇ​തി​ന് തൊ​ട്ടു​പി​ന്നാ​ലെ ക​ടു​വ​യെ പി​ടി​കൂ​ടാ​ൻ കൂ​ട് സ്ഥാ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ 53-ാം ദി​വ​സം മാ​ത്ര​മാ​ണ് ക​ടു​വ​യെ പി​ടി​കൂ​ടാ​നാ​യ​ത്.

Read More

വി​ഷം ബ​ല​മാ​യി വാ​യി​ൽ ഒ​ഴി​ച്ച് ക്രൂ​ര​ത; യു​വ​തി​യു​ടെ മ​ര​ണം​ കൊ​ല​പാ​ത​കം: വീ​ട്ടി​ൽ​നി​ന്ന് ക​ടു​ത്ത മാ​ന​സി​ക, ശാ​രീ​രി​ക പീ​ഡ​ന​ങ്ങ​ൾ ഏ​റ്റി​രു​ന്നു; ന​ട​ക്കു​ന്ന സം​ഭ​വം തൊ​ടു​പു​ഴ​യി​ൽ

തൊ​ടു​പു​ഴ: വി​ഷം ഉ​ള്ളി​ൽ​ച്ചെ​ന്ന് യു​വ​തി​യാ​യ വീ​ട്ട​മ്മ മ​രി​ച്ച സം​ഭ​വം കൊ​ല​പാ​ത​ക​മെ​ന്ന് പോ​ലീ​സ്. സം​ഭ​വ​ത്തി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന ഭ​ർ​ത്താ​വി​നെ​തി​രേ കൊ​ല​ക്കു​റ്റം ചു​മ​ത്തി.യു​വ​തി ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​തി​നി​ടെ ന​ൽ​കി​യ മ​ര​ണ​മൊ​ഴി​യി​ലാ​ണ് ഭ​ർ​ത്താ​വി​ന്‍റെ ക്രൂ​ര​കൃ​ത്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. പു​റ​പ്പു​ഴ ആ​നി​മൂ​ട്ടി​ൽ ജോ​ർ​ലി (34) വി​ഷം ഉ​ള്ളി​ൽ​ച്ചെ​ന്ന് മ​രി​ച്ച സം​ഭ​വ​ത്തി​ലാ​ണ് ഭ​ർ​ത്താ​വ് ടോ​ണി മാ​ത്യു (43) വി​നെ​തി​രേ ക​രി​ങ്കു​ന്നം പോ​ലീ​സ് കൊ​ല​ക്കു​റ്റം ചു​മ​ത്തി​യ​ത്. നേ​ര​ത്തേ വ​ധ​ശ്ര​മ​ത്തി​നാ​ണ് ഇ​യാ​ൾ​ക്കെ​തി​രേ കേ​സെ​ടു​ത്തി​രു​ന്ന​ത്.ക​ഴി​ഞ്ഞ 26നാ​ണ് ജോ​ർ​ലി​യെ വി​ഷം ഉ​ള്ളി​ൽ​ച്ചെ​ന്ന് ഗു​രു​ത​രാ​വ​സ്ഥ​യി​ൽ തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. വീ​ട്ടി​ൽ​ ന​ട​ന്ന വ​ഴ​ക്കി​നി​ടെ ബ​ലം പ്ര​യോ​ഗി​ച്ച് ക​വി​ളി​ൽ കു​ത്തി​പ്പി​ടി​ച്ച​ശേ​ഷം ഭ​ർ​ത്താ​വ് ടോ​ണി കു​പ്പി​യി​ലെ വി​ഷം വാ​യി​ൽ ഒ​ഴി​ച്ചു ന​ൽ​കു​ക​യാ​യി​രു​വെ​ന്ന് ജോ​ർ​ലി ആ​ശു​പ​ത്രി​യി​ൽ വ​ച്ച് മ​ജി​സ്ട്രേ​റ്റി​നും പോ​ലീ​സി​നും മൊ​ഴി ന​ൽ​കി​യി​രു​ന്നു. തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ക​ഴി​ഞ്ഞി​രു​ന്ന ജോ​ർ​ലി വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം നാ​ല​ര​യോ​ടെ​യാ​ണ് മ​രി​ച്ച​ത്. വി​ഷം ഉ​ള്ളി​ൽ​ച്ചെ​ന്ന​നി​ല​യി​ൽ ജോ​ർ​ലി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജോ​ർ​ലി​യു​ടെ പി​താ​വ് പ​ല്ലാ​രി​മം​ഗ​ലം…

Read More

ആ​ടി​യു​ല​ഞ്ഞ് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ്… ത​ക​ർ​ന്നു വീ​ണ കെ​ട്ടി​ടം 12 വ​ർ​ഷം മു​ന്പേ അ​ൺ​ഫി​റ്റ്; കെ​ട്ടി​ട​ത്തി​ന് 60 വ​ർ​ഷ​ത്തെ പ​ഴ​ക്കം; വി​ക​സ​ന സ​മ​തി​യോ​ഗം ചേ​ർ​ന്നി​ട്ട് ര​ണ്ട് വ​ർ​ഷം

കോ​ട്ട​യം: കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ബി​ന്ദു എ​ന്ന വീ​ട്ട​മ്മ​യു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി ഇ​ടി​ഞ്ഞു​വീ​ണ ശു​ചി​മു​റി​ക്കെ​ട്ടി​ട​ത്തി​ന് 2013ൽ ​പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​ണ്‍​ഫി​റ്റ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കി​യി​രു​ന്നു എ​ന്ന് ക​ണ്ടെ​ത്തി. ഈ ​റി​പ്പോ​ര്‍​ട്ട് കു​റേ നാ​ള്‍ സ​ര്‍​ക്കാ​രു​ക​ളും ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളും പൂ​ഴ്ത്തി​വ​യ്ക്കു​ക​യും പി​ന്നീ​ട് ബാ​ഹ്യ​സ​മ്മ​ര്‍​ദ​ങ്ങ​ള്‍​ക്കു വ​ഴ​ങ്ങാ​തെ പു​റ​ത്തു​വി​ടു​ക​യു​മാ​യി​രു​ന്നു. എ​ന്നാ​ല്‍, മ​ന്ത്രി​ത​ല അ​ന്വേ​ഷ​ണം വ​ന്ന​പ്പോ​ള്‍ സ​ര്‍​ജ​റി​ക്ക് മ​റ്റ് ഇ​ട​മി​ല്ലെ​ന്ന വാ​ദ​ത്തി​ല്‍ കെ​ട്ടി​ടം പൊ​ളി​ച്ചു​മാ​റ്റേ​ണ്ട എ​ന്ന തീ​രു​മാ​നം കൈ​ക്കൊ​ണ്ടു. 11, 14, 10 വാ​ര്‍​ഡു​ക​ള​ട​ങ്ങി​യ ഇ​ന്ന​ത്തെ വി​വാ​ദ കെ​ട്ടി​ടം ത​ന്നെ​യാ​ണ് അ​ന്നും പ്ര​ധാ​ന ച​ര്‍​ച്ചാ​വി​ഷ​യ​മാ​യ​ത്. പി​ന്നീ​ട് വി​വി​ധ വ​കു​പ്പു​ക​ള്‍ മാ​റി വ​ന്നു. എ​ങ്കി​ലും ജീ​വ​ന് ഭീ​ഷ​ണി​യാ​യി ത​ക​ര്‍​ച്ച​യു​ടെ വ​ക്കി​ല്‍ നി​ല്‍​ക്കു​ന്ന കെ​ട്ടി​ടം പൊ​ളി​ച്ചു മാ​റ്റാ​ന്‍ അ​ധി​കാ​ര-​ഉ​ദ്യോ​ഗ​സ്ഥ കേ​ന്ദ്ര​ങ്ങ​ള്‍​ക്ക് ആ​യി​ല്ല. 1962ല്‍ ​നി​ർ​മി​ച്ച മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ഈ ​കെ​ട്ടി​ടം 60 വ​ര്‍​ഷ​ങ്ങ​ള്‍ പി​ന്നി​ട്ട​താ​ണ്. അ​തേ​സ​മ​യം, ആ​ശു​പ​ത്രി വി​ക​സ​ന സ​മി​തി യോ​ഗം അ​വ​സാ​നം ചേ​ര്‍​ന്ന​ത് 2023 ലാ​ണെ​ന്ന് സ​മി​തി…

Read More

ത​ല​യോ​ട്ടി പൊ​ട്ടി ആ​ന്ത​രി​ക ഭാ​ഗം പു​റ​ത്തു​വ​ന്നു, വാ​രി​യെ​ല്ലു​ക​ള്‍ പൂ​ര്‍​ണ​മാ​യും ഒ​ടി​ഞ്ഞു; അ​വ​യ​ങ്ങ​ള്‍​ക്ക് ഗു​രു​ത​ര ക്ഷ​തം; കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ടെ ബി​ന്ദു ഞെ​രി​ഞ്ഞ​മ​ർ​ന്നു

ഗാ​ന്ധി​ന​ഗ​ര്‍ (കോട്ടയം): മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ കെ​ട്ടി​ടം ഇ​ടി​ഞ്ഞു​വീ​ണു മ​രി​ച്ച ത​ല​യോ​ല​പ്പ​റ​മ്പ് ഉ​മാം​കു​ന്ന് മേ​പ്പാ​ത്തു​കു​ന്നേ​ല്‍ ഡി. ​ബി​ന്ദു​വി​നു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു​വെ​ന്ന് പ്രാ​ഥ​മി​ക പോ​സ്റ്റ്മോ​ര്‍ട്ടം റി​പ്പോ​ര്‍ട്ട്. കോ​ണ്‍ക്രീ​റ്റ് സ്ലാ​ബ് പ​തി​ച്ച ത​ല​ക്കേ​റ്റ ഗു​രു​ത​ര പ​രി​ക്കും ആ​ന്ത​രി​ക ര​ക്ത​സ്രാ​വവുമാ​ണു മ​ര​ണ കാ​ര​ണം. ത​ല​യോ​ട്ടി പൊ​ട്ടി ആ​ന്ത​രിക ഭാ​ഗം പു​റ​ത്തു​വ​ന്നു. വാ​രി​യെ​ല്ലു​ക​ള്‍ പൂ​ര്‍ണ​മാ​യും ഒ​ടി​ഞ്ഞു. ശ്വാ​സ​കോ​ശം, ഹൃ​ദ​യം, ക​ര​ള്‍ ഉ​ള്‍പ്പെ​ടെ അ​വ​യ​ങ്ങ​ള്‍ക്ക് ഗു​രു​ത​ര ക്ഷ​ത​മേ​റ്റ​താ​യും റി​പ്പോ​ര്‍ട്ടി​ലു​ണ്ട്.

Read More

കോ​വി​ഡി​ൽ പ​ക​ച്ചു നി​ന്ന അ​മേ​രി​ക്ക​യി​ലേ​ക്ക്…!  മു​ഖ്യ​മ​ന്ത്രി തു​ട​ർ​ചി​കി​ത്സ​യ്ക്കാ​യി പു​റ​പ്പെ​ട്ടു; പ​ക​രം ചു​മ​ത​ല ആ​ർ​ക്കും ന​ൽ​കി​യി​ല്ല; യാ​ത്ര​യാ​ക്കാ​ൻ നേ​താ​ക്ക​ളും

തി​രു​വ​ന​ന്ത​പു​രം: തു​ട​ർ​ചി​കി​ത്സ​യ്ക്കാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​മേ​രി​ക്ക​യി​ലേ​ക്ക് പു​റ​പ്പെ​ട്ടു. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ കു​ടും​ബ​ത്തോ​ടൊ​പ്പം തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നു​മാ​ണ് മു​ഖ്യ​മ​ന്ത്രി യാ​ത്ര തി​രി​ച്ച​ത്. ചി​കി​ത്സ​യു​ടെ ഭാ​ഗ​മാ​യി പ​ത്തു ദി​വ​സം മു​ഖ്യ​മ​ന്ത്രി അ​മേ​രി​ക്ക​യി​ൽ ത​ങ്ങു​ന്നു​ണ്ടെ​ങ്കി​ലും പ​ക​രം ചു​മ​ത​ല ആ​ർ​ക്കും ന​ൽ​കി​യി​ട്ടി​ല്ല. പാ​ർ​ട്ടി നേ​താ​ക്ക​ളും ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും മു​ഖ്യ​മ​ന്ത്രി​യെ യാ​ത്ര​യ​യ്ക്കാ​ൻ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യി​രു​ന്നു. മു​ന്പും മു​ഖ്യ​മ​ന്ത്രി ചി​കി​ത്സ​യ്ക്കു പോ​യ​പ്പോ​ൾ പ​ക​രം ചു​മ​ത​ല ആ​ർ​ക്കും ന​ൽ​കി​യി​രു​ന്നി​ല്ല. അ​മേ​രി​ക്ക​യി​ലെ മ​യോ ക്ലി​നി​ക്കി​ലാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ചി​കി​ത്സ.

Read More

പു​തു​യു​ഗം പി​റ​ന്നു… യു​പി​ഐ അ​ധി​ഷ്ഠി​ത ബാ​ങ്കി​നും എ​ടി​എ​മ്മി​നും തു​ട​ക്ക​മാ​യി; ബാ​ങ്ക് ല​ക്ഷ്യ​മി​ടു​ന്ന​ത് കാ​ർ​ഡ്‌​ലെ​സ് കാ​ഷ് മാ​നേ​ജ്മെ​ന്‍റ് സം​വി​ധാ​നം; തു​ട​ക്കം ബം​ഗ​ളൂ​രു​വി​ൽ

കൊ​ല്ലം: കാ​ർ​ഡ്‌ലെസ് ബാ​ങ്കിം​ഗി​ന്‍റെ പു​തി​യ യു​ഗ​ത്തി​നു തു​ട​ക്കം​കു​റി​ച്ച് രാ​ജ്യ​ത്ത് ആ​ദ്യ​ത്തെ കാ​ഷ് ഡി​പ്പോ​സി​റ്റ് സൗ​ക​ര്യ​മു​ള്ള യു​പി​ഐ എ​ടി​എ​മ്മും യു​പി​ഐ അ​ധി​ഷ്ഠി​ത ബാ​ങ്ക് ശാ​ഖ​യും പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.സ്ലൈ​സ് ബാ​ങ്കി​ന്‍റെ ബം​ഗ​ളൂരു കോ​റ​മം​ഗ​ല​യി​ലെ ശാ​ഖ​യി​ലാ​ണ് എ​ടി​എം പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ തു​ട​ങ്ങി​യ​ത്. ഈ ​എ​ടി​എ​മ്മി​ൽ ക്യൂ​ആ​ർ കോ​ഡ് സ്കാ​ൻ വ​ഴി പ​ണം പി​ൻ​വ​ലി​ക്കാ​നും നി​ക്ഷേ​പി​ക്കാ​നും സാ​ധി​ക്കും. ഡെ​ബി​റ്റ് അ​ല്ലെ​ങ്കി​ൽ ക്രെ​ഡി​റ്റ് കാ​ർ​ഡി​ന്‍റെ ആ​വ​ശ്യ​ക​ത ത​ന്നെ ഇ​ല്ലാ​താ​ക്കു​ന്ന​താ​ണു പു​തി​യ എ​ടി​എം സം​വി​ധാ​നം.പ​ണം പി​ൻ​വ​ലി​ക്കു​ന്ന​തി​ന് ഉ​പ​യോ​ക്താ​ക്ക​ൾ എ​ടി​എം സ്ക്രീ​നി​ൻ യു​പി​ഐ കാ​ഷ് പി​ൻ​വ​ലി​ക്ക​ൽ ഓ​പ്ഷ​ൻ ആ​ദ്യം തെ​ര​ഞ്ഞെ​ടു​ക്ക​ണം. തു​ട​ർ​ന്ന് ആ​വ​ശ്യ​മു​ള്ള പി​ൻ​വ​ലി​ക്ക​ൽ തു​ക രേ​ഖ​പ്പെ​ടു​ത്തു​ക. ഇ​തോ​ടെ എ​ടി​എം സ്ക്രീ​നി​ൽ ക്യൂ​ആ​ർ കോ​ഡ് പ്ര​ദ​ർ​ശി​പ്പി​ക്ക​പ്പെ​ടും.തു​ട​ർ​ന്ന് ഉ​പ​യോ​ക്താ​വ് യു​പി​ഐ ബ​ന്ധ​പ്പെ​ടു​ത്തി​യ ഏ​തെ​ങ്കി​ലും മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ (ഗൂ​ഗി​ൾ പേ , ​ഫോ​ൺ പേ , ​പേ​ടി​എം തു​ട​ങ്ങി​യ​വ പോ​ലു​ള്ള​വ)​തു​റ​ന്ന് ക്യൂ​ആ​ർ കോ​ഡ് സ്കാ​ൻ ചെ​യ്യു​ക. തു​ട​ർ​ന്ന് ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട മൊ​ബൈ​ൽ…

Read More

പ​ട്ടി​യോ​ടി​ച്ച​പ്പോ​ൾ ഉ​ര​ണ്ടു​വീ​ണു; ന​ഖം കൊ​ണ്ട്മു​റി​ഞ്ഞ​കാ​ര്യം ആ​രോ​ടും പ​റ​ഞ്ഞി​ല്ല; പ​നി​യു​മാ​യെ​ത്തി​യ വ​യോ​ധി​ക​ന് പേ​വി​ഷ​ബാ​ധ; ചി​കി​ത്സ​യി​ലി​രു​ന്ന ഗോ​പി​നാ​ഥ​ന് ദാ​രു​ണാ​ന്ത്യം

ചെ​ങ്ങ​ന്നൂ​ർ: തി​രു​വ​ൻ​വ​ണ്ടൂ​ർ പ​ഞ്ചാ​യ​ത്ത് അ​ഞ്ചാം വാ​ർ​ഡി​ൽ പേ​വി​ഷ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു. ചി​കി​ത്സ​യി​ലാ​യി​രു​ന്ന വ​യോ​ധി​ക​ൻ മ​രി​ച്ചു. അ​ഞ്ചാം വാ​ർ​ഡ് ശ​ങ്ക​ര​മം​ഗ​ലം വീ​ട്ടി​ൽ ഗോ​പി​നാ​ഥ​ൻ നാ​യ​ർ (65) ആ​ണ് മ​രി​ച്ച​ത്. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​ണ് അ​ന്ത്യം സം​ഭ​വി​ച്ച​ത്. ര​ണ്ടാ​ഴ്ച മു​ൻ​പാ​ണ് സം​ഭ​വം ന​ട​ന്ന​ത്. തി​രു​വ​ല്ല ശ്രീ​വ​ല്ല​ഭ ക്ഷേ​ത്ര​ത്തി​നു സ​മീ​പം ക​പ്പ​ല​ണ്ടി ക​ച്ച​വ​ടം ന​ട​ത്തി​വ​രിക​യാ​ണ് ഇ​ദ്ദേ​ഹം. വൈ​കു​ന്നേ​ര​ത്ത് ക​പ്പ​ല​ണ്ടി ക​ച്ച​വ​ട​ത്തി​നാ​യി പോ​കു​ന്ന ഗോ​പി​നാ​ഥ​ൻ നാ​യ​ർ രാ​ത്രി 9.30 ഓ​ടെ​യാ​ണ് വീ​ട്ടി​ൽ തി​രി​ച്ചെ​ത്തു​ക. തി​രു​വ​ൻ​വ​ണ്ടൂ​ർ മി​ൽ​മ സൊ​സൈ​റ്റി​പ്പ​ടി​ക്കു സ​മീ​പ​ത്തു​വ​ച്ച് സൈ​ക്കി​ളി​ൽ വീ​ട്ടി​ലേ​ക്കു പോ​വു​ക​യാ​യി​രു​ന്ന ഇ​ദ്ദേ​ഹ​ത്തി​ന്‍റെ പുറകെ നാ​യ കു​ര​ച്ചു ഓ​ടിവ​രി​ക​യും ഇ​തുക​ണ്ട് ഭ​യ​ന്ന് റോ​ഡി​ൽ വീ​ഴു​ക​യു​മാ​യി​രു​ന്നു. ഈ ​സ​മ​യം നാ​യ​യു​ടെ ന​ഖം കാ​ലി​ൽ കൊ​ണ്ട് ചെ​റി​യ മു​റി​വേ​റ്റിരുന്നു. ഇ​ത് ഗോ​പി​നാ​ഥ​ൻ കാ​ര്യ​മാ​ക്കി​യി​രു​ന്നി​ല്ല. പി​ന്നീ​ട് പ​നി​യു​ടെ ല​ക്ഷ​ണ​ങ്ങ​ൾ തു​ട​ങ്ങി​യ​പ്പോ​ൾ ആ​ദ്യം ഇ​ര​മ​ല്ലി​ക്ക​ര പ്രാ​ഥ​മി​ക ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സതേ​ടി. പി​ന്നീ​ട് ചെ​ങ്ങ​ന്നൂ​ർ ജി​ല്ലാ…

Read More

വീ​ട്ടി​ല്‍ എ​ല്ലാ​വ​രെ​യും നി​ര​ന്ത​രം ഉ​പ​ദ്ര​വി​ക്കും, എ​പ്പോ​ഴും വ​ഴ​ക്ക്, പ​റ​ഞ്ഞാ​ല്‍ അ​നു​സ​ര​ണ​യി​ല്ല, സ​ഹി​കെ​ട്ട് ചെ​യ്തു​പോ​യ​താ സാ​റെ; മ​ക​ളെ ക​ഴു​ത്ത് ഞെ​രി​ച്ചു​കൊ​ന്ന പി​താ​വി​ന്‍റെ കു​റ്റ​സ​മ്മ​ത​മി​ങ്ങ​നെ…

ആ​ല​പ്പു​ഴ: ഓ​മ​ന​പ്പു​ഴ​യി​ല്‍ മ​ക​ള്‍ എ​യ്ഞ്ച​ല്‍ ജാ​സ്മി​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത് മാ​താ​പി​താ​ക്ക​ള്‍ ഒ​രു​മി​ച്ചെ​ന്ന് പൊ​ലീ​സ്. മാ​രാ​രി​ക്കു​ളം തെ​ക്ക് പ​ഞ്ചാ​യ​ത്ത് പ​തി​ന​ഞ്ചാം വാ​ര്‍​ഡ് കു​ടി​യാം​ശേ​രി വീ​ട്ടി​ല്‍ എ​യ്ഞ്ച​ല്‍ ജാ​സ്മി​നാ​ണ് (28) കൊ​ല്ല​പ്പെ​ട്ട​ത്. മ​ക​ളു​ടെ ക​ഴു​ത്തി​ല്‍ അ​ച്ഛ​ന്‍ തോ​ര്‍​ത്ത് മു​റു​ക്കി​യ​പ്പോ​ള്‍ അ​മ്മ കൈ​ക​ള്‍ പി​ന്നി​ല്‍ നി​ന്ന് പി​ടി​ച്ചു​വ​ച്ചു​വെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. കേ​സി​ല്‍ അ​മ്മ ജെ​സി​മോ​ളെ​യും പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​വ​ര്‍​ക്കു പു​റ​മേ അ​മ്മാ​വ​ന്‍ അ​ലോ​ഷ്യ​സ് കൊ​ല​പാ​ത​ക വി​വ​രം മ​റ​ച്ചു​വെ​ച്ച് തെ​ളി​വ് ന​ശി​പ്പി​ക്കാ​ന്‍ കൂ​ട്ടു​നി​ന്നു​വെ​ന്നും പൊ​ലീ​സ് അ​റി​യി​ച്ചു. ജാ​സ്മി​നെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ന്ന് പൊ​ലീ​സി​നെ വി​ളി​ച്ച് പ​റ​ഞ്ഞ​ത് അ​മ്മാ​വ​നാ​ണെ​ന്നും അ​പ്പോ​ഴും കൊ​ല​പാ​ത​ക വി​വ​രം അ​റി​യി​ച്ചി​ല്ലെ​ന്നും പൊ​ലീ​സ് വ്യ​ക്ത​മാ​ക്കി. ആ​ത്മ​ഹ​ത്യ​യെ​ന്ന് വ​രു​ത്താ​ന്‍ മൃ​ത​ദേ​ഹം കി​ട​പ്പു മു​റി​യി​ലെ ക​ട്ടി​ലി​ല്‍ കി​ട​ത്തു​ക​യും ചെ​യ്തു. താ​ന്‍ ത​നി​ച്ചാ​ണ് കൊ​ല ന​ട​ത്തി​യ​തെ​ന്നാ​യി​രു​ന്നു പ്ര​തി പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്. എ​ന്നാ​ല്‍ കൂ​ടു​ത​ല്‍ ചോ​ദ്യം ചെ​യ്യ​ലി​ലാ​ണ് കൊ​ല​പാ​ത​ക​ത്തി​ന്‍റെ കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ പു​റ​ത്ത​റി​യു​ന്ന​ത്. നി​ല​വി​ല്‍ അ​മ്മാ​വ​ന്‍ അ​ലോ​ഷ്യ​സും…

Read More

55കാ​ര​നാ​യ അ​മ്മാ​വ​നു​മാ​യി പ്ര​ണ​യം; മ​ക​ളെ നി​ർ​ബ​ന്ധി​ച്ച് മ​റ്റൊ​രാ​ളു​മാ​യി വി​വാ​ഹം ന​ട​ത്തി വീ​ട്ടു​കാ​ർ; 45-ാം നാ​ള്‍ ഭ​ർ​ത്താ​വി​നെ ക്വ​ട്ടേ​ഷ​ൻ ന​ൽ​കി കൊ​ല​പ്പെ​ടു​ത്തി

മും​ബൈ: വി​വാ​ഹ​ത്തി​ന്‍റെ 45-ാം നാ​ള്‍ ന​വ​വ​ര​ന്‍ വെ​ടി​യേ​റ്റ് കൊ​ല്ല​പ്പെ​ട്ടു. മ​ഹാ​രാ​ഷ്ട്ര​യി​ലെ ഔ​റം​ഗാ​ബാ​ദി​ലാ​ണ് സം​ഭ​വം. 25കാ​ര​നാ​യ, പ്രി​യാ​ന്‍​ഷു എ​ന്ന ചോ​ട്ടു​വാ​ണ് വെ​ടി​യേ​റ്റ് മ​രി​ച്ച​ത്. ഇ​ക്ക​ഴി​ഞ്ഞ ജൂ​ണ്‍ 24നാ​യി​രു​ന്നു സം​ഭ​വം ന​ട​ന്ന​ത്. കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്രി​യാ​ന്‍​ഷു​വി​ന്‍റെ ഭാ​ര്യ ഗൂ​ഞ്ച സിം​ഗ് അ​ട​ക്കം മൂ​ന്ന് പേ​രെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ഴി​ഞ്ഞ കു​റ​ച്ചു നാ​ളു​ക​ളാ​യി അ​മ്മ​യു​ടെ സ​ഹോ​ദ​ര​ന്‍ ജീ​വ​ന്‍ സിം​ഗു(55)​മാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു ഗൂ​ഞ്ച സിം​ഗ്. ഇ​രു​വ​രു​ടേ​യും പ്ര​ണ​യം വീ​ട്ടി​ല്‍ അ​റി​ഞ്ഞ​തോ​ടെ ഗൂ​ഞ്ച​യെ വി​വാ​ഹം ക​ഴി​ച്ച​യ​ക്കാ​ന്‍ വീ​ട്ടു​കാ​ര്‍ തീ​രു​മാ​നി​ച്ചു. വീ​ട്ടു​കാ​രു​ടെ നി​ര്‍​ബ​ന്ധ​ത്തി​ന് വ​ഴ​ങ്ങി ഗൂ​ഞ്ച സിം​ഗ് പ്രി​യാ​ന്‍​ഷു​വി​നെ വി​വാ​ഹം ചെ​യ്തു. വി​വാ​ഹ​ത്തി​ന് ശേ​ഷ​വും ഗൂ​ഞ്ച​യും ജീ​വ​നും ത​മ്മി​ലു​ള്ള ബ​ന്ധം തു​ട​ര്‍​ന്നു. പ്രി​യാ​ന്‍​ഷു ബ​ന്ധം തു​ട​രാ​ന്‍ ത​ട​സ​മാ​കു​മെ​ന്ന് മ​ന​സി​ലാ​ക്കി​യ ഗൂ​ഞ്ച​യും ജീ​വ​നും അ​ദ്ദേ​ഹ​ത്തെ കൊ​ല​പ്പെ​ടു​ത്താ​ന്‍ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ജീ​വ​ന്‍ സിം​ഗ് വാ​ട​ക കൊ​ല​യാ​ളി​ക്ക് ക്വ​ട്ടേ​ഷ​ന്‍ ന​ല്‍​കി. വി​വാ​ഹ​ത്തി​ന്‍റെ 45-ാം നാ​ള്‍ വാ​ട​ക കൊ​ല​യാ​ളി…

Read More

ത​നി​ച്ചാ​ക്കി പോ​ക​ല്ലേ അ​മ്മേ… പ​ണി​തീ​രാ​ത്ത വീ​ട്ടി​ലേ​ക്ക് ചേ​ത​ന​യ​റ്റ് ബി​ന്ദു​വെ​ത്തി; ക​ര​ഞ്ഞ് ത​ള​ർ​ന്ന് മ​ക്ക​ളും 90കാ​രി​യ അ​മ്മ​യും; ദു​ഖം താ​ങ്ങാ​നാ​വാ​തെ തേ​ങ്ങി​ക്ക​ര​ഞ്ഞ് നാ​ടും

കോ​ട്ട​യം: മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ കെ​ട്ടി​ടം ത​ക​ർ​ന്നു​വീ​ണ് മ​രി​ച്ച ത​ല​യോ​ല​പ്പ​റ​മ്പ് സ്വ​ദേ​ശി​നി ബി​ന്ദു​വി​ന്‍റെ മൃ​ത​ദേ​ഹം വീ​ട്ടി​ലെ​ത്തി​ച്ചു. 11ന് ​വീ​ട്ടു​വ​ള​പ്പി​ലാ​ണ് സം​സ്കാ​രം. രോ​ഗ​ബാ​ധി​ത​യാ​യ മ​ക​ൾ​ക്ക് കൂ​ട്ടി​രി​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു ബി​ന്ദു. ക​ഴു​ത്തി​ന് ക​ല​ശ​ലാ​യ വേ​ദ​ന​യെ​ത്തു​ട​ര്‍​ന്ന് മ​ക​ളും അ​വ​സാ​ന​വ​ര്‍​ഷ ന​ഴ്‌​സിം​ഗ് വി​ദ്യാ​ര്‍​ഥി​യാ​യ ന​വ​മി​യെ ക​ഴി​ഞ്ഞ ഒ​ന്നി​നാ​ണു കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. വ്യാ​ഴാ​ഴ്ച രാ​വി​ലെ മ​ക​ളെ കു​ളി​പ്പി​ച്ച് വാ​ര്‍​ഡി​ലാ​ക്കി​യ​ശേ​ഷം മാ​താ​വ് ബി​ന്ദു കു​ളി​ക്കാ​നാ​യി പോ​യ​പ്പോ​ഴാ​യി​രു​ന്നു കെ​ട്ടി​ടം ത​ക​ര്‍​ന്നു വ​ന്‍ അ​പ​ക​ട​മു​ണ്ടാ​യ​ത്. ത​ല​യോ​ല​പ്പ​റ​മ്പ് ഉ​മ്മാം​കു​ന്നി​ല്‍ പ​ണി​തീ​രാ​ത്ത വീ​ട്ടി​ലാ​ണ് നി​ര്‍​ധ​ന കു​ടും​ബം താ​മ​സി​ക്കു​ന്ന​ത്. ഭ​ര്‍​ത്താ​വ് വി​ശ്രു​ത​നും മ​ക്ക​ളാ​യ ന​വ​നീ​ത്, ന​വ​മി എ​ന്നി​വ​ര്‍​ക്ക് പു​റ​മെ 90 കാ​രി​യാ​യ അ​മ്മ സീ​താ​ല​ക്ഷ്മി​യും ബി​ന്ദു​വി​ന്‍റെ സം​ര​ക്ഷ​ണ​യി​ലാ​യി​രു​ന്നു. പ്രി​യ​പ്പെ​ട്ട മ​ക​ളു​ടെ മ​ര​ണ​വി​വ​ര​മ​റി​ഞ്ഞ് നി​ര്‍​ത്താ​തെ അ​ല​മു​റ​യി​ട്ടു ക​ര​ഞ്ഞു​കൊ​ണ്ടി​രി​ക്കു​ന്ന മാ​താ​വി​ന്‍റെ നൊ​മ്പ​രം കാ​ണാ​നാ​വാ​തെ വീ​ട്ടി​ല്‍ ത​ടി​ച്ചു​കൂ​ടി​യ സ്ത്രീ​ക​ള​ട​ക്ക​മു​ള്ള​വ​ര്‍ ക​ണ്ണീ​ര്‍​വാ​ര്‍​ത്തു.

Read More