വ​ള​ർ​ത്തു​ദോ​ഷം..! വീ​ട്ടു​വ​ള​പ്പി​ൽ അ​ച്ഛ​നും മ​ക​നും ഓ​മ​നി​ച്ച് വ​ള​ർ​ത്തി​യ​ത് ക​ഞ്ചാ​വ് ചെ​ടി; ഇ​രു​വ​രേ​യും അ​ക​ത്താ​ക്കി പോ​ലീ​സ്

ഇ​ടു​ക്കി: വീ​ട്ടു​വ​ള​പ്പി​ൽ പരിപാലിച്ചുപോന്ന ക​ഞ്ചാ​വ് ചെ​ടി​ക​ളും ക​ഞ്ചാ​വു​മാ​യി മു​ന്നു പേ​ർ പി​ടി​യി​ൽ. ഇ​ടു​ക്കി വാ​ഗ​മ​ണ്ണി​ലാ​ണ് സം​ഭ​വം. പാ​റ​ക്കെ​ട്ട് മ​രു​തും​മൂ​ട്ടി​ൽ വി​ജ​യ​കു​മാ​ർ (58) മ​ക​ൻ വി​നീ​ത് (27), സ​മീ​പ​വാ​സി വി​മ​ൽ ഭ​വ​നി​ൽ വി​മ​ൽ (29) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. 50 ഗ്രാം ​ക​ഞ്ചാ​വും വീ​ട്ടു​വ​ള​പ്പി​ൽ വ​ള​ർ​ത്തി​യി​രു​ന്ന ആ​റ് ക​ഞ്ചാ​വ് ചെ​ടി​ക​ളും ഇ​വ​രു​ടെ പ​ക്ക​ൽ​നി​ന്ന് പി​ടി​കൂ​ടി. ഇ​ടു​ക്കി ഡാ​ൻ​സാ​ഫ് സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. ഡാ​ൻ​സാ​ഫ് സം​ഘ​ത്തി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്. പ​ല ത​വ​ണ ഇ​വ​രെ പി​ടി​കൂ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും സാ​ധി​ച്ചി​രു​ന്നി​ല്ല. പ്ര​തി​ക​ൾ​ക്ക് ക​ഞ്ചാ​വ് റാ​ക്ക​റ്റു​മാ​യി ബ​ന്ധ​മു​ള്ള​താ​യും സം​ശ​യി​ക്കു​ന്നു.

Read More

നാ​ലുവ​ർ​ഷ ബി​രു​ദം: വ​ർ​ക്ക് ലോ​ഡ് ആ​ശ​ങ്ക ഉ​ന്ന​യി​ച്ച് അ​ധ്യാ​പ​ക​സം​ഘ​ട​ന​ക​ൾ; പ​രി​ഹ​രി​ക്കു​മെ​ന്ന് മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷം സം​സ്ഥാ​ന​ത്തെ കോ​ള​ജു​ക​ളി​ൽ നാ​ലു​വ​ർ​ഷ ബി​രു​ദ കോ​ഴ്സു​ക​ൾ ആ​രം​ഭി​ക്കുമ്പോ​ൾ ഉ​ണ്ടാ​വു​ന്ന വ​ർ​ക്ക് ലോ​ഡ് സം​ബ​ന്ധി​ച്ചു​ള്ള ആ​ശ​ങ്ക​ക​ൾ പ​രി​ഹ​രി​ക്കു​മെ​ന്ന് അ​ധ്യാ​പ​ക​ർ​ക്ക് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യു​ടെ ഉ​റ​പ്പ് . ധ​ന​കാ​ര്യ​മ​ന്ത്രി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി ഇ​ക്കാ​ര്യ​ത്തി​ൽ അ​നു​ഭാ​വ​പൂ​ർ​വ​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ക്കും. നാ​ലു​വ​ർ​ഷ ബി​രു​ദ​കോ​ഴ്സ് ആ​രം​ഭി​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി വി​വി​ധ അ​ധ്യാ​പ​ക സം​ഘ​ട​നാ നേ​താ​ക്ക​ളു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ. ​ആ​ർ ബി​ന്ദു ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. നാ​ലു​വ​ർ​ഷ ബി​രു​ദ​കോ​ഴ്സു​ക​ൾ ആ​രം​ഭി​ക്കു​മ്പോൾ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ​മാ​രു​ടെ​യും അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ർ​മാ​രു​ടെ​യും പ്ര​ഫ​സ​ർ​മാ​രു​ടേ​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സം​ബ​ന്ധി​ച്ച് യു​ജി​സി റെ​ഗു​ലേ​ഷ​ൻ അ​നു​സ​രി​ച്ചു​ള്ള തീ​രു​മാ​നം കൈ​ക്കൊ​ള്ളും. കോ​ഴ്സ് ആ​രം​ഭി​ക്കു​ന്ന​തി​നു മു​ന്പാ​യി കൃ​ത്യ​മാ​യ ട്രെ​യി​നിം​ഗു​ക​ൾ വേ​ണ​മെ​ന്ന ആ​വ​ശ്യം പ്ര​തി​പ​ക്ഷ അ​ധ്യാ​പ​ക സം​ഘ​ട​ന​ക​ൾ മു​ന്നോ​ട്ടു​വ​ച്ചു. വ​ർ​ക്ക് ലോ​ഡ് സം​ബ​ന്ധി​ച്ച് അ​ടു​ത്ത നാ​ലു വ​ർ​ഷ​ത്തേ​യ്ക്ക് നി​ല​വി​ലു​ള്ള വ​ർ​ക്ക് ലോ​ഡ് സം​ര​ക്ഷി​ച്ചു​പോ​കു​മെ​ന്നു മ​ന്ത്രി യോ​ഗ​ത്തി​ൽ ഉ​റ​പ്പു ന​ല്കി​യ​താ​യും ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി…

Read More

സം​സ്ഥാ​ന​ത്ത് ഇ​ടി​മി​ന്ന​ലോ​ട് കൂ​ടി​യ അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത; മൂ​ന്ന് ജി​ല്ല​ക​ളി​ൽ ഇ​ന്ന് യെ​ല്ലോ അ​ല​ര്‍​ട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ബു​ധ​നാ​ഴ്ച​യും മ​ഴ തു​ട​രും.​ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ല്‍ ശ​ക്ത​മാ​യ മ​ഴ ല​ഭി​ക്കും. തെ​ക്ക​ന്‍ കേ​ര​ള​ത്തി​ലാ​ണ് കൂ​ടു​ത​ല്‍ മ​ഴ​യ്ക്ക് സാ​ധ്യ​ത. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ല്‍ ഇ​ന്ന് യെ​ല്ലോ അ​ല​ര്‍​ട്ടാ​ണ്. വി​വി​ധ ജി​ല്ല​ക​ളി​ല്‍ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ല്‍ ഇ​ടി​മി​ന്ന​ലോ​ട് കൂ​ടി​യ അ​തി​ശ​ക്ത​മാ​യ മ​ഴ​ക്കും മ​ണി​ക്കൂ​റി​ല്‍ 40 കി​ലോ​മീ​റ്റ​ര്‍ വ​രെ വേ​ഗ​ത​യി​ല്‍ കാ​റ്റ് വീ​ശാ​നും സാ​ധ്യ​ത​യു​ണ്ട്. അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലും മ​ഴ തു​ട​രും. കോ​മോ​റി​ന്‍ തീ​ര​ത്താ​യി ച​ക്ര​വാ​ക​ച്ചു​ഴി നി​ല​നി​ല്‍​ക്കു​ന്നു​ണ്ട്. തെ​ക്ക് കി​ഴ​ക്ക​ന്‍ അ​റ​ബി​ക്ക​ട​ലി​ല്‍ കേ​ര​ളാ തീ​ര​ത്തോ​ട് ചേ​ര്‍​ന്ന് മ​റ്റൊ​രു ച​ക്ര​വാ​ത​ച്ചു​ഴി​യും നി​ല്‍​ക്കു​ന്നു​ണ്ട്. ഈ ​സ്വാ​ധീ​നം​മൂ​ല​മാ​ണ് മ​ഴ ശ​ക്ത​മാ​കു​ന്ന​ത്. ശ​നി​യാ​ഴ്ച​യോ​ടെ തെ​ക്ക​ന്‍ ആ​ന്‍​ഡ​മാ​ന്‍ ക​ട​ലി​ലേ​ക്ക് കാ​ല​വ​ര്‍​ഷം എ​ത്തി​ച്ചേ​ര്‍​ന്നേ​ക്കും. കേ​ര​ള, ല​ക്ഷ​ദ്വീ​പ് തീ​ര​ത്ത് മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് വി​ല​ക്കു​ണ്ട്. ജ​ന​ങ്ങ​ള്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം മു​ന്ന​റി​യി​പ്പ് ന​ല്‍​കി. ക​ട​ലാ​ക്ര​മ​ണം ശ​ക്ത​മാ​കാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ തീ​ര​ങ്ങ​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​ര്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണം. അ​പ​ക​ടാ​വ​സ്ഥ​യി​ല്‍ നി​ല്‍​ക്കു​ന്ന മ​ര​ങ്ങ​ള്‍, പോ​സ്റ്റു​ക​ള്‍, ബോ​ര്‍​ഡു​ക​ള്‍ തു​ട​ങ്ങി​യ​വ അ​ധി​കൃ​ത​രു​ടെ…

Read More

ഗു​ണ്ട​ക​ളു​ടെ ‘സ്വ​ന്തം നാ​ട് ’: ര​ണ്ട​ര വ​ർ​ഷ​ത്തി​നി​ടെ കേ​ര​ള​ത്തി​ൽ 1,000 പു​തി​യ ഗു​ണ്ട​ക​ൾ; ഗു​ണ്ടാ​ലി​സ്റ്റ് പു​തു​ക്കാ​ൻ പോ​ലീ​സ്

തി​രു​വ​ന​ന്ത​പു​രം: ജ​ന​ങ്ങ​ളു​ടെ സ്വൈ​ര​ജീ​വി​ത​ത്തി​നു വി​ല​ങ്ങു​ത​ടി​യാ​യി സം​സ്ഥാ​ന​മൊ​ട്ടാ​കെ ഗു​ണ്ടാ ആ​ക്ര​മ​ണ​ങ്ങ​ൾ വ​ർ​ധി​ച്ച​തി​നു പി​ന്നാ​ലെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ പോ​ലീ​സ് ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ൽ തീ​രു​മാ​നം. ക​ഴി​ഞ്ഞ മൂ​ന്നു വ​ർ​ഷ​ത്തി​നി​ടെ ഗു​ണ്ട​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ൻ വ​ർ​ധ​ന​യു​ണ്ടാ​യെ​ന്നു വി​ല​യി​രു​ത്തി​യ ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗ​ത്തി​ൽ ഗു​ണ്ടാ​പ്പ​ട്ടി​ക പു​തു​ക്കാ​നും നി​ർ​ദേ​ശി​ച്ചു. ഓ​രോ പോ​ലീ​സ് സ്റ്റേ​ഷ​ൻ ത​ല​ത്തി​ലു​മു​ള്ള ഗു​ണ്ട​ക​ളു​ടെ പ​ട്ടി​ക ത​യാ​റാ​ക്കാ​നാ​ണു നി​ർ​ദേ​ശം. ഡി​വൈ​എ​സ്പി​മാ​ർ​ക്കാ​ണ് ഗു​ണ്ടാ​ലി​സ്റ്റ് പു​തു​ക്കാ​നു​ള്ള ചു​മ​ത​ല ന​ൽ​കി​യ​ത്. ജ​യി​ലി​ൽ​നി​ന്ന് ഇ​റ​ങ്ങു​ന്ന പ്ര​തി​ക​ൾ​പോ​ലും ഗു​ണ്ടാ ആ​ക്ര​മ​ണം ന​ട​ത്തു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഗു​ണ്ടാ​വേ​ട്ട ശ​ക്ത​മാ​ക്കാ​നും നി​ർ​ദേ​ശി​ച്ചു. ക​ഴി​ഞ്ഞ ര​ണ്ട​ര വ​ർ​ഷ​ത്തി​ന​കം സം​സ്ഥാ​ന​ത്തെ ഗു​ണ്ട​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ആ​യി​ര​ത്തോ​ളം പേ​രു​ടെ വ​ർ​ധ​ന​യു​ണ്ടാ​യെ​ന്നാ​ണ് ഇ​ന്‍റ​ലി​ജ​ൻ​സ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. 2021-22 കാ​ല​യ​ള​വി​ൽ 2,800 ഗു​ണ്ട​ക​ൾ കേ​ര​ള​ത്തി​ലു​ണ്ടെ​ന്നാ​യി​രു​ന്നു ക​ണ​ക്ക്. ഇ​പ്പോ​ഴ​ത് 4,000ത്തോ​ളം വ​രു​മെ​ന്നാ​ണ് ഇ​ന്‍റ​ലി​ജ​ൻ​സ് റി​പ്പോ​ർ​ട്ട്. എ​ന്നാ​ൽ, പോ​ലീ​സി​ന്‍റെ കൈ​വ​ശം കൃ​ത്യ​മാ​യ ക​ണ​ക്കി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണു പു​തി​യ ഗു​ണ്ടാ​സം​ഘ​ങ്ങ​ളെ അ​ട​ക്കം ഉ​ൾ​പ്പെ​ടു​ത്തി പ​ട്ടി​ക ത​യാ​റാ​ക്കു​ന്ന​ത്. ല​ഹ​രി​മാ​ഫി​യ​ക​ളു​ടെ…

Read More

അ​പ​ക​ട​ക​ര​മാ​യ ജോ​ലി, എ​ങ്കി​ലും വി​ശ്വാ​സ​ത്തോ​ടെ ജ​നം വി​ളി​ക്കു​മ്പോ​ൾ എ​ങ്ങ​നെ പോ​കാ​തി​രി​ക്കും; ​ഒ​ന്ന​ര വ​ർ​ഷ​ത്തി​നു​ള്ളി​ൽ ഫൈ​സ​ലും സം​ഘ​വും​പി​ടി​കൂ​ടി​യ​ത് 50 രാ​ജ​വെ​മ്പാ​ല​ക​ളെ…

ഇ​രി​ട്ടി: ക​ണ്ണൂ​രി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നു​മാ​യി ഒ​ന്ന​ര വ​ർ​ഷ​ത്തി​നു​ള്ളി​ൽ വ​നം​വ​കു​പ്പി​ലെ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​ര​നും മാ​ർ​ക്ക് പ്ര​വ​ർ​ത്ത​ക​നു​മാ​യ ഫൈ​സ​ൽ വി​ള​ക്കോ​ടും സം​ഘ​വും ചേ​ർ​ന്ന് പി​ടി​കൂ​ടി​യ​ത് 50 രാ​ജ​വെ​മ്പാ​ല​ക​ളെ. ച​ന്ദ​ന​ക്കാം​പാ​റ സ്വ​ദേ​ശി ബി​ജോ​യു​ടെ പ​റ​മ്പി​ൽ നി​ന്നു​മാ​ണ് അ​ൻ​പ​താ​മ​ത്തെ രാ​ജ​വെ​മ്പാ​ല​യെ പി​ടി​കൂ​ടു​ന്ന​ത്. ക​ഴി​ഞ്ഞ ര​ണ്ട് വ​ർ​ഷ​മാ​യി വ​നം​വ​കു​പ്പി​ൽ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​ര​നാ​യി ജോ​ലി ചെ​യ്തു​വ​രു​ന്ന ഫൈ​സ​ൽ 1800 ഓ​ളം വി​ഷ പാ​മ്പു​ക​ളെ പി​ടി​കൂ​ടി​യി​ട്ടു​ണ്ട്. പാ​ന്പ്പി​ടി​ക്ക​ൽ രം​ഗ​ത്ത് സ​ജീ​വ​മാ​യ ഫൈ​സ​ലും സം​ഘ​വും മ​ല​യോ​ര​ത്ത് എ​വി​ടെ നി​ന്നും ഏ​തു സ​മ​യ​ത്ത് വി​ളി​ച്ചാ​ലും അ​വി​ടെ എ​ത്താ​റു​ണ്ട് . ഇ​ന്ന​ലെ ത​ന്നെ അ​ഞ്ച് മൂ​ർ​ഖ​ൻ പാ​മ്പി​നെ​യും ഒ​രു പെ​രു​മ്പാ​മ്പി​നെ​യും പി​ടി​കൂ​ടി​യി​രു​ന്നു. പ​ല​പ്പോ​ഴും വ​ള​രെ അ​പ​ക​ട​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പാ​മ്പു​ക​ളെ പി​ടി​കൂ​ടു​ന്ന​ത്. പാ​മ്പു​ക​ളെ പി​ടി​കൂ​ടി ഉ​ൾ​വ​ന​ത്തി​ൽ തു​റ​ന്നു​വി​ടു​ക​യാ​ണ് ചെ​യ്യാ​റു​ള്ള​ത്. അ​പ​ക​ട​ക​ര​മാ​യ ജോ​ലി ആ​ണെ​ങ്കി​ലും ജ​ന​ങ്ങ​ൾ വി​ശ്വാ​സ​ത്തോ​ടെ വി​ളി​ക്കു​മ്പോ​ൾ അ​വ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്താ​ൻ ക​ഴി​യു​ന്നു എ​ന്ന​താ​യാ​ണ് ഏ​റ്റ​വും അ​ഭി​മാ​നം തോ​ന്നു​ന്ന നി​മി​ഷ​മെ​ന്ന് ഫൈ​സ​ൽ…

Read More

വി​രു​ന്നി​നെ​ത്തി​യ വീ​ട്ടി​ലെ വീ​ട്ട​മ്മ​യെ പീ​ഡി​പ്പി​ച്ചു; ന​ഗ്ന​ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തി സു​ഹൃ​ത്തു​ക്ക​ൾക്ക് അ​യ​ച്ചു ന​ൽ​കി; രാ​ജാ​ക്കാ​ട്ട് നി​ന്ന് മു​ങ്ങി​യ പ്ര​സാ​ദി​നെ പ​ശ്ചി​മ​ബം​ഗാ​ളി​ൽ നി​ന്നും പൊ​ക്കി പോ​ലീ​സ്

രാ​ജാ​ക്കാ​ട്: വി​രു​ന്നി​നെ​ത്തി​യ വീ​ട്ടി​ലെ ഗൃ​ഹ​നാ​ഥ​യെ പീ​ഡി​പ്പി​ച്ച​ശേ​ഷം സ്വ​ദേ​ശ​ത്തേ​ക്കു മ​ട​ങ്ങി​യ പ​ശ്ചി​മ​ബം​ഗാ​ൾ സ്വ​ദേ​ശി​യെ പോ​ലീ​സ് പ്ര​തി​യു​ടെ ഗ്രാ​മ​ത്തി​ൽ എ​ത്തി അ​റ​സ്റ്റ് ചെ​യ്തു.​ പ​ശ്ചി​മ​ബം​ഗാ​ൾ ബി​ശ്വേ​ശ്വ​ർ​പുർ സ്വ​ദേ​ശി​യാ​യ ദേ​ബ് പ്ര​സാ​ദ് മു​ഖ​ർ​ജി(22) യെ​യാ​ണ് രാ​ജാ​ക്കാ​ട് എ​സ്എ​ച്ച്ഒ അ​ജ​യ് മോ​ഹ​ൻ,ഗ്രേ​ഡ് എ​സ്ഐ സ​ജി എ​ൻ. പോ​ൾ,എ​സ് സി​പി​ഒ ബി.​ആ​ർ. ബി​നോ​ജ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പി​ടി​കൂ​ടി​യ​ത്. ക​ഴി​ഞ്ഞ 18നാ​ണ് പ്ര​തി ബൈ​സ​ണ്‍​വാ​ലി​യി​ൽ വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന ദ​ന്പ​തി​ക​ളു​ടെ വീ​ട്ടി​ൽ വി​രു​ന്നി​നെ​ത്തി​യ​ത്.​ ഭ​ർ​ത്താ​വ് പ​ണി​ക്കു പോ​യ സ​മ​യ​ത്ത് വീ​ട്ടിലുണ്ടാ​യി​രു​ന്ന ഗൃ​ഹ​നാ​ഥ​യെ പീ​ഡി​പ്പി​ച്ച പ്ര​തി വീ​ട്ട​മ്മ​യു​ടെ ന​ഗ്ന​ചി​ത്ര​ങ്ങ​ൾ ഫോ​ണി​ൽ പ​ക​ർ​ത്തി പ​ശ്ചി​മ​ബം​ഗാ​ളി​ലു​ള്ള സു​ഹൃ​ത്തു​ക്ക​ൾ​ക്ക് അ​യ​ച്ചു​കൊ​ടു​ത്തു. അ​തി​നു​ശേ​ഷം പ്ര​തി പ​ശ്ചി​മ​ബം​ഗാ​ളി​ലേ​ക്കു മ​ട​ങ്ങി. 27നാ​ണ് ദ​ന്പ​തി​ക​ൾ ഇ​തുസം​ബ​ന്ധി​ച്ച് രാ​ജാ​ക്കാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കു​ന്ന​ത്. തു​ട​ർ​ന്ന് പോ​ലീ​സ് സം​ഘം കൊ​ൽ​ക്ക​ത്ത​യി​ൽനി​ന്നും 200 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള ബി​ശ്വേ​ശ്വ​ർ​പൂ​രി​ലെ​ത്തി അ​വി​ട​ത്തെ പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പ്ര​തി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

Read More

ന​വ​വ​ധു​വി​ന് ഭ​ർ​തൃ​വീ​ട്ടി​ൽ ക്രൂ​ര​മ​ർ​ദ​ന​മേ​റ്റ സം​ഭ​വം; യു​വ​തി​യു​ടെ അ​ച്ഛ​ൻ മു​ഖ്യ​മ​ന്ത്രി​ക്കും റൂ​റ​ൽ എ​സ്പി​ക്കും പ​രാ​തി ന​ൽ​കി

പ​റ​വൂ​ർ: ന​വ​വ​ധു​വി​ന് ഭ​ർ​തൃ​വീ​ട്ടി​ൽ വ​ച്ച് ക്രൂ​ര​മാ​യി മ​ർ​ദ​ന​മേ​റ്റ സം​ഭ​വ​ത്തി​ൽ യു​വ​തി​യു​ടെ അ​ച്ഛ​ൻ മു​ഖ്യ​മ​ന്ത്രി​ക്കും റൂ​റ​ൽ എ​സ്പി​ക്കും പ​രാ​തി ന​ൽ​കി. സം​ഭ​വം ന​ട​ന്ന പ​ന്തീ​രാ​ങ്കാ​വ് പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ൽ​നി​ന്നും പെ​ൺ​കു​ട്ടി​യു​ടെ സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലേ​ക്ക് കേ​സി​ന്‍റെ അ​ന്വേ​ഷ​ണ ചു​മ​ത​ല മാ​റ്റ​ണ​മെ​ന്നും പി​താ​വ് ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ക്ക​ഴി​ഞ്ഞ അ​ഞ്ചി​നാ​യി​രു​ന്നു പ​റ​വൂ​ർ സ്വ​ദേ​ശി​യാ​യ പെ​ൺ​കു​ട്ടി​യും കോ​ഴി​ക്കോ​ട് പ​ന്തീ​രാ​ങ്കാ​വ് പ​ന്നി​യൂ​ർ​കു​ളം സ്നേ​ഹ​തീ​ര​ത്തി​ൽ രാ​ഹു​ലും ത​മ്മി​ലു​ള്ള വി​വാ​ഹം. മാ​ട്രി​മോ​ണി വെ​ബ്സൈ​റ്റ് വ​ഴി​യാ​ണ് ആ​ലോ​ച​ന വ​ന്ന​ത്. വി​വാ​ഹ​ത്തി​ന്‍റെ ഏ​ഴാം നാ​ൾ വ​ര​ന്‍റെ വീ​ട്ടി​ൽ അ​ടു​ക്ക​ള കാ​ണ​ൽ ച​ട​ങ്ങി​നാ​യി പ​ല​ഹാ​ര​ങ്ങ​ളും സ​മ്മാ​ന​ങ്ങ​ളു​മാ​യാ​ണ് 26 അം​ഗം സം​ഘം രാ​ഹു​ലി​ന്‍റെ വീ​ട്ടി​ലെ​ത്തി​യ​ത്. അ​പ്പോ​ഴാ​ണ് ദേ​ഹ​മാ​സ​ക​ലം പ​രി​ക്കേ​റ്റ നി​ല​യി​ൽ പെ​ൺ​കു​ട്ടി​യെ ക​ണ്ട​ത്. നെ​റ്റി മു​ഴ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. ത​ല​യി​ൽ തൊ​ടാ​നാ​വാ​ത്ത വി​ധം ക​ടു​ത്ത വേ​ദ​ന​യും, മു​ക്കി​ൽ​നി​ന്നു ചോ​ര​യൊ​ലി​ച്ച​തി​ന്‍റെ ല​ക്ഷ​ണ​വും ഉ​ണ്ടാ​യി​രു​ന്നു. കാ​ര്യം തി​ര​ക്കി​യ വീ​ട്ടു​കാ​രോ​ട് ശു​ചി​മു​റി​യി​ൽ തെ​ന്നി​വീ​ണെ​ന്നാ​ണ് പെ​ൺ​കു​ട്ടി പ​റ​ഞ്ഞ​ത്. അ​ങ്ങ​നെ പ​റ​യ​ണ​മെ​ന്നു രാ​ഹു​ൽ യു​വ​തി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നെ​ന്നും വീ​ണ്ടും…

Read More

ജീവനക്കാരുടെ സമരം മൂലം വിമാനം റദ്ദാക്കി; ഉറ്റവർ എത്തിയില്ല; ഭാര്യയെ ഒരു നോക്ക് കാണാതെ യുവാവ് മസ്കറ്റിൽ മരിച്ചു

തി​രു​വ​ന​ന്ത​പു​രം: എ​യ​ര്‍ ഇ​ന്ത്യ എ​ക്സ്പ്ര​സി​ലെ ജീ​വ​ന​ക്കാ​ർ പ​ണി​മു​ട​ക്കി​നെ തു​ട​ര്‍​ന്ന് വി​മാ​നം റ​ദ്ദാ​ക്കി​യ​തി​ന് പി​ന്നാ​ലെ യാ​ത്ര മു​ട​ങ്ങി, അ​വ​സാ​ന​മാ​യി ഭാ​ര്യ​യെ ഒ​രു നോ​ക്ക് കാ​ണാ​നാ​വാ​തെ ന​മ്പി രാ​ജേ​ഷ് (40) യാ​ത്ര​യാ​യി. മ​സ്ക​റ്റി​ൽ​വ​ച്ച് ത​ള​ർ​ന്നു വീ​ണ​തി​നെ​ത്തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ഏ​ഴാം തി​യ​തി​യാ​ണ് ക​ര​മ​ന നെ​ടു​ങ്കാ​ട് സ്വ​ദേ​ശി ന​മ്പി രാ​ജേ​ഷി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ഭാ​ര്യ അ​മൃ​ത സി.​ര​വി ഇ​ദ്ദേ​ഹ​ത്തെ കാ​ണു​ന്ന​തി​നാ​യി 8 ന് ​രാ​വി​ലെ​യു​ള്ള എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​ത്തി​ൽ ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യു​ക​യാ​യി​രു​ന്നു. രാ​വി​ലെ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ​പ്പോ​ഴാ​ണ് കാ​ബി​ൻ ജീ​വ​ന​ക്കാ​രു​ടെ അ​പ്ര​തീ​ക്ഷി​ത അ​വ​ധി​യെ​ടു​ക്ക​ൽ സ​മ​രം കാ​ര​ണം എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് റ​ദ്ദ് ചെ​യ്തെ​ന്ന് അ​റി​ഞ്ഞ​ത്. ഭ​ർ​ത്താ​വ് ഐ​സി​യു​വി​ലാ​ണ് ത​നി​ക്ക് പോ​ക​ണ​മെ​ന്ന് കേ​ണ​പേ​ക്ഷി​ച്ചി​ട്ടും ആ​രും ചെ​വി​ക്കൊ​ണ്ടി​ല്ല. പി​റ്റേ ദി​വ​സം ഇ​തി​നു പ​ക​രം ടി​ക്ക​റ്റ് ന​ൽ​കാ​മെ​ന്ന് വാ​ക്ക് ന​ൽ​കി അ​മൃ​ത​യെ തി​രി​കെ അ​യ​ച്ചു. എ​ന്നാ​ൽ അ​ത് വെ​റും​വാ​ക്കു ആ​യി​രു​ന്നു എ​ന്ന് പി​റ്റേ​ന്ന് തി​ര​ക്കി​യ​പ്പോ​ഴാ​ണ് മ​ന​സി​ലാ​യ​ത്. സ​മ​രം…

Read More

ജീ​വ​പ​ര്യ​ന്തം എ​ന്നാ​ൽ 14 വ​ർ​ഷം ത​ട​വ​ല്ല, ജീ​വി​ത​കാ​ലം മു​ഴു​വ​ൻ; പാ​നൂ​ർ വി​ഷ്ണു​പ്രി​യ വ​ധ​ക്കേ​സി​ൽ പ്ര​തി ശ്യാം​ജി​ത്ത് ഇ​നി പു​റം​ലോ​കം കാണാൻ സർക്കാർ കനിയണം

ത​ല​ശേ​രി: പാ​നൂ​ർ വ​ള്ള്യാ​യി​ലെ ക​ണ്ണ​ച്ചാ​ക​ണ്ടി വീ​ട്ടി​ൽ വി​നോ​ദി​ന്‍റെ മ​ക​ൾ വി​ഷ്ണു​പ്രി​യ (23) യെ ​ചു​റ്റി​ക കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ചും ക​ഴു​ത്ത​റു​ത്തും കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി​ക്ക് ജീ​വ​പ​ര്യ​ന്തം. വി​ഷ്ണു​പ്രി​യ​യു​ടെ ആ​ൺ​സു​ഹൃ​ത്താ​യി​രു​ന്ന കൂ​ത്തു​പ​റ​മ്പ് മാ​ന​ന്തേ​രി​യി​ലെ താ​ഴെ​ക​ള​ത്തി​ൽ ശ​ശി​ധ​ര​ന്‍റെ മ​ക​ൻ എ. ​ശ്യാം​ജി​ത്തി​നെ (25) യാ​ണ് ഒ​ന്നാം അ​ഡീ​ഷ​ണ​ൽ ജി​ല്ലാ സെ​ഷ​ൻ​സ് ജ​ഡ്‌​ജ് എ.​വി. മൃ​ദു​ല ശി​ക്ഷി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നോ​ടെ​യാ​ണ് കോ​ട​തി വി​ധി പ​റ​ഞ്ഞ​ത്. ഇ​ന്ത്യ​ൻ ശി​ക്ഷാ​നി​യ​മം 302 പ്ര​കാ​രം ജീ​വ​പ​ര്യ​ന്ത​വും ര​ണ്ടു ല​ക്ഷം രൂ​പ പി​ഴ​യും പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ൽ ആ​റു മാ​സം ക​ഠി​ന ത​ട​വും 449 പ്ര​കാ​രം 10 വ​ർ​ഷം ക​ഠി​ന ത​ട​വും 25,000 പി​ഴ​യും പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ ഒ​രു മാ​സം ത​ട​വു​മാ​ണ് വി​ധി​ച്ച​ത്. ശി​ക്ഷ ഒ​ന്നി​ച്ച​നു​ഭ​വി​ച്ചാ​ൽ മ​തി. ജീ​വ​പ​ര്യ​ന്തം എ​ന്നാ​ൽ 14 വ​ർ​ഷം ത​ട​വ​ല്ല, ജീ​വി​ത​കാ​ലം മു​ഴു​വ​ൻ ത​ട​വാ​ണ​ന്നും ഇ​ള​വു ന​ല്കാ​ൻ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്കു മാ​ത്ര​മാ​ണ് അ​ധി​കാ​ര​മു​ള്ള​ത​ന്നും കോ​ട​തി വി​ധി​ന്യാ​യ​ത്തി​ൽ…

Read More

ആംബു​ല​ൻ​സ് വൈ​ദ്യു​തി പോ​സ്റ്റി​ല്‍ ഇ​ടി​ച്ചു​ക​യ​റി ക​ത്തി; രോ​ഗി വെ​ന്തു​മ​രി​ച്ചു; 4 പേ​ർ​ക്കു പ​രി​ക്ക്, ഒ​രാ​ളു​ടെ നി​ല ഗു​രു​ത​രം; സ​മീ​പ​ത്തെ ര​ണ്ടു കെ​ട്ടി​ട​ങ്ങ​ള്‍​ക്കും തീ​പി​ടി​ച്ചു

കോ​ഴി​ക്കോ​ട്: രോ​ഗി​യു​മാ​യി പോ​യ ആം​ബു​ല​ന്‍​സ് കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ല്‍ ക​ല്ലു​ത്താ​ന്‍​ക​ട​വി​നു സ​മീ​പം വൈദ്യുതി പോ​സ്റ്റി​ല്‍ ഇ​ടി​ച്ച് തീ​പി​ടി​ച്ച് രോ​ഗി വെ​ന്തു​മ​രി​ച്ചു.​ ആറു പേർക്കു പരിക്കേറ്റു. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. ഇ​ന്നു പു​ല​ര്‍​ച്ചെ മൂ​ന്ന​ര​യ്ക്കാ​യിരുന്നു അ​പ​ക​ടം.​ നാ​ദാ​പു​രം ക​ക്കം​വ​ള്ളി മോ​യി​ന്‍​കു​ട്ടി​വൈ​ദ്യ​ര്‍ സ്മാ​ര​ക​ത്തി​നു സ​മീ​പം മാ​ണി​ക്കോ​ത്ത് ച​ന്ദ്ര​ന്‍റെ ഭാ​ര്യ സു​ലോ​ച​ന (57) യാ​ണ് മ​രി​ച്ച​ത്. പരിക്കേറ്റവരിൽ സു​ലോ​ച​ന​യു​ടെ ഭ​ര്‍​ത്താ​വ് ച​ന്ദ്ര​ന്‍റെ നി​ല ഗു​രു​ത​ര​മാ​ണ്. ഉ​ള്ള്യേ​രി​യി​ലെ മ​ല​ബാ​ര്‍ മെ​ഡി​ക്ക​ല്‍​കോ​ള​ജി​ല്‍​ ചികിത്സയി ലായിരുന്ന സു​ലോ​ച​ന​യെ രോ​ഗം മൂ​ര്‍​ച്ഛി​ച്ച​തി​നാ​ല്‍ അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​ക്കാ​യി കോ​ഴി​ക്കോ​ട് ആ​സ്റ്റ​ര്‍ മിം​സ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ന്ന​തി​നി​ടെ​യാ​യിരുന്നു ദു​ര​ന്തം.​ മ​രി​ച്ച സു​ലോ​ച​ന​യ​ട​ക്കം ഏ​ഴു​പേ​രാ​ണ് ആം​ബു​ല​ന്‍​സി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്.​ ആ​സ്റ്റ​ര്‍​മിം​സി​ല്‍ ചി​കി​ത്‌​സ​യി​ല്‍ ക​ഴി​യു​ന്ന ച​ന്ദ്ര​ന്‍ ന്യൂ​റോ ഐ​സി​യു​വി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.​ അ​യ​ല്‍​വാ​സി​യാ​യ പ്ര​സീ​ത, ന​ഴ്‌​സ് എ​ന്നി​വ​രും ഇ​വി​ടെ ചി​കി​ത്‌​സ​യി​ലാ​ണ്. മ​ല​ബാ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ഡോ​ക്ട​ർ, ന​ഴ്‌​സ്, ആം​ബു​ല​ന്‍​സ് ഡ്രൈ​വ​ര്‍ എ​ന്നി​വ​രെ മ​ല​ബാ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് മാ​റ്റി. ആം​ബു​ല​ന്‍​സ്…

Read More