അ​മി​ത​ലാ​ള​ന വ​ള​ർ​ത്തു​നാ​യ​ക​ളെ ഹൃ​ദ്രോ​ഗി​ക​ളാ​ക്കു​ന്നു; വേ​വി​ക്കാ​ത്ത മു​ട്ട, മീ​ൻ, പ​ഴ​കി​യ​ ഭ​ക്ഷ​ണ​ങ്ങ​ൾ എ​ന്നി​വ ന​ൽ​ക​രു​ത്; വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളും ജീ​വി​ത​ശൈ​ലീ​രോ​ഗ​ങ്ങ​ളാ​ൽ വ​ല​യു​ന്നു

തൃ​ശൂ​ർ: ഉ​ട​മ​ക​ളു​ടെ അ​മി​ത​ലാ​ള​ന വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ ഹൃ​ദ്രോ​ഗി​ക​ളാ​ക്കു​ന്ന​താ​യി പ​ഠ​ന​റി​പ്പോ​ർ​ട്ട്. വാ​ത്സ​ല്യ​ക്കൂ​ടു​ത​ൽ കാ​ര​ണം ഓ​മ​ന​മൃ​ഗ​ങ്ങ​ൾ​ക്ക് അ​ള​വി​ൽ കൂ​ടു​ത​ൽ ഭ​ക്ഷ​ണം ന​ല്കു​ന്ന​താ​ണു രോ​ഗാ​വ​സ്ഥ​യ്ക്കു കാ​ര​ണം. മ​നു​ഷ്യ​രെ​പ്പോ​ലെ വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളും ജീ​വി​ത​ശൈ​ലീ​രോ​ഗ​ങ്ങ​ളാ​ൽ വ​ല​യു​ക​യാ​ണെ​ന്നു വി​ദ​ഗ്ധ​ർ ചൂ​ണ്ടി​ക്കാ​ട്ടി. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സൗ​ജ​ന്യ ഹൃ​ദ്രോ​ഗ​നി​ർ​ണ​യ ക്യാ​ന്പി​ന് ഒ​രു​ങ്ങു​ക​യാ​ണ് മ​ണ്ണു​ത്തി വെ​റ്റ​റി​ന​റി ആ​ശു​പ​ത്രി​യി​ലെ മെ​ഡി​ക്ക​ൽ യൂ​ണി​റ്റ്. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടു​തു​ട​ങ്ങു​ന്ന​തി​നു​മു​ന്പേ രോ​ഗ​നി​ർ​ണ​യം ന​ട​ത്തി വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളു​ടെ ഹൃ​ദ​യാ​രോ​ഗ്യം കാ​ത്തു​സൂ​ക്ഷി​ക്കാ​ൻ അ​വ​സ​ര​മൊ​രു​ക്കു​ക​യാ​ണു ല​ക്ഷ്യം.നാ​ലു​വ​യ​സി​നു മു​ക​ളി​ലു​ള്ള നാ​യ​ക​ൾ​ക്കാ​ണു ഹൃ​ദ്രോ​ഗം കൂ​ടു​ത​ലാ​യും ക​ണ്ടു​വ​രു​ന്ന​ത്. കൊ​ഴു​പ്പു​കൂ​ടി​യ ഭ​ക്ഷ​ണ​ങ്ങ​ളാ​ണു വി​ല്ല​നാ​കു​ന്ന​ത്. ഹൃ​ദ​യ​പേ​ശി​ക​ളി​ൽ കൊ​ഴു​പ്പ​ടി​ഞ്ഞു ര​ക്തം പ​മ്പ് ചെ​യ്യാ​നു​ള്ള ക​ഴി​വു ന​ഷ്ട​പ്പെ​ടു​ന്ന​താ​ണു രോ​ഗാ​വ​സ്ഥ. ഭ​ക്ഷ​ണം ക​ഴി​ക്കാ​തി​രി​ക്കു​ക, ശ്വാ​സ​ത​ട​സം, ചു​മ, കി​ത​പ്പ്, ക്ഷീ​ണം, ഭാ​ര​ക്കു​റ​വ് തു​ട​ങ്ങി​യ​വ​യാ​ണു ല​ക്ഷ​ണ​ങ്ങ​ൾ. വീ​ട്ടി​ൽ വ​ള​ർ​ത്തു​ന്ന പൂ​ച്ച​ക​ളി​ലും ഹൃ​ദ്രോ​ഗം ക​ണ്ടു​വ​രു​ന്നു​ണ്ട്. ഡോ​ബ​ർ​മാ​ൻ. ലാ​ബ്ര​ഡോ​ർ റി​വ​ർ, ജ​ർ​മ​ൻ ഷെ​പ്പേ​ഡ്, റോ​ട്ട് വീ​ല​ർ തു​ട​ങ്ങി​യ ജ​നു​സു​ക​ളി​ലാ​ണ് ഹൃ​ദ്രോ​ഗ​സാ​ധ്യ​ത കൂ​ടു​ത​ൽ. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടു​തു​ട​ങ്ങി ചി​കി​ത്സ​യ്ക്കു വി​ധേ​യ​മാ​ക്കു​ന്ന​തി​നു​മു​ന്പേ നാ​യ്ക്ക​ൾ പെ​ട്ടെ​ന്നു ച​ത്തു​പോ​കു​ന്ന സാ​ഹ​ച​ര്യ​മു​ണ്ട്.…

Read More

മ​ക​ള്‍​ക്ക് എ​ന്താ​ണ് സം​ഭ​വി​ച്ച​ത്: തു​ട​ര​ന്വേ​ഷ​ണ​ത്തി​ൽ നി​ര്‍​ണാ​യ​ക​മാ​കാ​വു​ന്ന പ​ല വി​വ​ര​ങ്ങ​ളും പു​റ​ത്തു പ​റ​യാ​നു​ണ്ടെ​ന്ന് ജെ​സ്ന​യു​ടെ പി​താ​വ് ജ​യിം​സ് ജോ​സ​ഫ്

കോ​ട്ട​യം: മ​ക​ള്‍ക്ക് എ​ന്താ​ണ് സം​ഭ​വി​ച്ച​ത് എ​ന്ന​റി​യാ​ന്‍ സി​ജെ​എം കോ​ട​തി സി​ബി​ഐ​യോ​ട് തു​ട​ര​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട​തി​ല്‍ ആ​ശ്വാ​സം തോ​ന്നു​ന്ന​താ​യി പി​താ​വ് ജ​യിം​സ് ജോ​സ​ഫ്. നി​ര്‍ണാ​യ​ക​മാ​കാ​വു​ന്ന പ​ല വി​വ​ര​ങ്ങ​ളും പു​റ​ത്തു പ​റ​യാ​നു​ണ്ട്. അ​തെ​ല്ലാം സി​ബി​ഐ എ​സ്പി​യോ​ട് നേ​രി​ട്ട് വെ​ളി​പ്പെ​ടു​ത്തും. ഏ​റ്റ​വും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രോ​ടു മാ​ത്ര​മേ ര​ഹ​സ്യ​സ്വ​ഭാ​വ​മു​ള്ള അ​ക്കാ​ര്യ​ങ്ങ​ള്‍ തു​റ​ന്നു പ​റ​യാ​നാ​കൂ. അ​തി​ന് സാ​ഹ​ച​ര്യ​മു​ണ്ടാ​കു​മെ​ന്ന് ക​രു​തു​ന്നു. കൂ​ടു​ത​ല്‍ പു​റ​ത്തു പ​റ​ഞ്ഞാ​ല്‍ അ​ത് അ​ന്വേ​ഷ​ണ​ത്തെ ബാ​ധി​ക്കും. കോ​ട​തി​യി​ല്‍നി​ന്ന് നീ​തി ല​ഭി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ വീ​ഴ്ച​യി​ല്ലാ​ത്ത അ​ന്വേ​ഷ​ണം സി​ബി​ഐ ന​ട​ത്ത​ട്ടെ. അ​വ​രോ​ട് പൂ​ര്‍ണ​മാ​യി സ​ഹ​ക​രി​ക്കു​മെ​ന്നും ജയിം​സ് കൂ​ട്ടി​ച്ചേ​ര്‍ത്തു. എ​രു​മേ​ലി​ക്കും മു​ണ്ട​ക്ക​യ​ത്തി​നും ഇ​ട​യി​ലാ​യി​രി​ക്കും ടീം ​നി​ര്‍ണാ​യ​ക​മാ​യ സം​ശ​യ​ങ്ങ​ള്‍ നി​വാ​ര​ണം വ​രു​ത്തു​ക. ജെ​സ്‌​ന​യ്ക്ക് എ​ന്തു സം​ഭ​വി​ച്ചു എ​ന്ന​തി​ല്‍ വ്യ​ക്ത​മാ​യ ഉ​ത്ത​ര​മാ​ണ് സി​ബി​ഐ ക​ണ്ടെ​ത്തേ​ണ്ട​ത്. കേ​ര​ളം ഏ​റെ ച​ര്‍ച്ച ചെ​യ്ത കേ​സി​ല്‍ പു​ന​ര​ന്വേ​ഷ​ണ​ത്തി​ന് തി​രു​വ​ന​ന്ത​പു​രം സി​ജെ​എം കോ​ട​തി നി​ര്‍ബ​ന്ധി​ത​മാ​വു​ക​യാ​യി​രു​ന്നു. ആ​ദ്യ അ​ന്വേ​ഷ​ണ​പ​രി​ധി​യി​ല്‍ വ​രാ​ത്ത ഒ​ട്ടേ​റെ വി​വ​ര​ങ്ങ​ള്‍ പി​താ​വ് ജ​യിം​സ് ജോ​സ​ഫ് ന​ല്‍കി​യ…

Read More

ഓ​ട്ട​ത്തി​നി​ടെ സ്വി​ഫ്റ്റ് ബ​സി​ന്‍റെ മു​ൻ​ച​ക്രം ഊ​രി​ത്തെ​റി​ച്ചു; നി​യ​ന്ത്ര​ണം വി​ട്ട ബ​സ് ട്രാ​ൻ​സ്ഫോ​മ​റി​ൽ ഇ​ടി​ക്കാ​തെ നി​യ​ന്ത്രി​ച്ച് ഡ്രൈ​വ​ർ; ഒ​ഴി​വാ​യ​ത് വ​ൻ​ദു​ര​ന്തം

ഏ​റ്റു​മാ​നൂ​ർ: ഓ​ട്ട​ത്തി​നി​ടെ കെ​എ​സ്ആ​ർ​ടി​സി സ്വി​ഫ്റ്റ് ബ​സി​ന്‍റെ മു​ൻ ച​ക്രം വളവിൽ  ഊ​രി​ത്തെ​റി​ച്ചു. ബ​സ് ഡ്രൈ​വ​റു​ടെ അ​വ​സ​രോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ൽ വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യി. എം​സി റോ​ഡി​ൽ പാ​റോ​ലി​ക്ക​ൽ ജം​ഗ്ഷ​നു സ​മീ​പം ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12.30നാ​ണ് സം​ഭ​വം. കോ​ട്ട​യ​ത്തു​നി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്ക് പോ​യ സ്വി​ഫ്റ്റ് ബ​സി​ന്‍റെ വ​ല​തു​ഭാ​ഗ​ത്തെ മു​ൻ ച​ക്ര​മാ​ണ് ജം​ഗ്ഷ​നു സ​മീ​പ​ത്തെ വ​ള​വി​ൽ വ​ച്ച് ഊ​രി​ത്തെ​റി​ച്ച​ത്. നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട ബ​സ് സ​മീ​പ​ത്തെ ട്രാ​ൻ​സ്ഫോ​ർ​മ​റി​ൽ ഇ​ടി​ക്കാ​തി​രി​ക്കാ​ൻ ഡ്രൈ​വ​ർ ന​ട​ത്തി​യ ശ്ര​മം വി​ജ​യി​ച്ച​തോ​ടെ വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​കു​ക​യാ​യി​രു​ന്നു. ബ​സി​ലെ യാ​ത്ര​ക്കാ​രെ മ​റ്റൊ​രു ബ​സി​ൽ ക​യ​റ്റി വി​ട്ടു. കോ​ട്ട​യം ഡി​പ്പോ​യി​ൽ​നി​ന്നു ജീ​വ​ന​ക്കാ​രെ​ത്തി ബ​സി​ന്‍റെ ത​ക​രാ​ർ പ​രി​ഹ​രി​ച്ചു.

Read More

മു​റി​വേ​റ്റ നി​ല​യി​ൽ കാ​ട്ടാ​ന; ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ച് കാ​ട്ടി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി വ​ന​പാ​ല​ക​ർ

കൊ​ല്ലം: അ​മ്പ​നാ​ട് വ​ന​ത്തി​ൽ പ​രി​ക്കേ​റ്റ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ കാ​ട്ടാ​ന​യെ ക​ണ്ടെ​ത്താ​ൻ ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ച് പ​രി​ശോ​ധ​ന. ജ​ന​വാ​സ​മേ​ഖ​ല​യി​ൽ എ​ത്തി​യ​പ്പോ​ൾ മ​രു​ന്ന് ന​ൽ​കി​യെ​ങ്കി​ലും പി​ന്നാ​ലെ കാ​ടു​ക​യ​റി​യ ആ​ന​യെ ര​ണ്ട് ദി​വ​സ​മാ​യി ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ചി​ല്ലാ​യി​രു​ന്നു. ഒ​രാ​ഴ്ച മു​ൻ​പ് പു​ന​ലൂ​ർ ക​ഴു​തു​രു​ട്ടി അ​മ്പ​നാ​ട് വ​ന​ത്തി​ൽ വ​ച്ചാ​ണ് കൊ​മ്പ​നെ മു​റി​വേ​റ്റ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മ​റ്റ് ആ​ന​ക​ളു​മാ​യി ഏ​റ്റു​മു​ട്ടി പ​രി​ക്കേ​റ്റ​ന്നാ​ണ് നി​ഗ​മ​നം. മു​റി​വേ​റ്റ ആ​ന ജ​ന​വാ​സ​മേ​ഖ​ല​യി​ൽ എ​ത്തി​യ​തോ​ടെ​യാ​ണ് വ​ന​പാ​ല​ക​ർ വി​വ​രം അ​റി​ഞ്ഞ​ത്. തു​ട​ർ​ന്ന് വ​നം​വ​കു​പ്പ് ആ​ന​യ്ക്ക് ചി​കി​ത്സ ന​ൽ​കി. മു​റി​വു​ക​ൾ ആ​ന്‍റീ​ബ​യോ​ട്ടി​ക്കു​ക​ൾ ന​ൽ​കി​യ​തോ​ടെ ഭേ​ദ​പ്പെ​ട്ട് വ​രി​ക​യാ​യി​രു​ന്നെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. എ​ങ്കി​ലും പ​തി​വ് സ​ഞ്ചാ​ര​മേ​ഖ​ല​ക​ളി​ലൊ​ന്നും ര​ണ്ട് ദി​വ​സ​മാ​യി ആ​ന​യെ കാ​ണു​ന്നി​ല്ലാ​യി​രു​ന്നു. ഇ​തി​നെ തു​ട​ർ​ന്ന് ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ച് ആ​ന​യെ ക​ണ്ടെ​ത്താ​നു​ള്ള പ​രി​ശോ​ധ​നയും ആരംഭിച്ചു. ആ​ന മു​റി​വ് ഉ​ണ​ങ്ങി​യ​തി​നാ​ൽ ഉ​ൾ​വ​ന​ത്തി​ലേ​ക്ക് പോ​യെ​ന്നും സം​ശ​യ​മു​ണ്ട്. പ​ക​ൽ​സ​മ​യ​ങ്ങ​ളി​ൽ വ​ന​പാ​ല​ക​ർ ഉ​ൾ​വ​ന​ത്തി​ലും പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത് തു​ട​രു​ക​യാ​ണ്.

Read More

വേ​ന​ൽ​ ചൂ​ടി​ന് ആ​ശ്വാ​സം: ര​ണ്ട് ജി​ല്ല​ക​ളി​ൽ ഇ​ന്ന് യെ​ല്ലോ അ​ല​ർ​ട്ട്; വ​രും ദി​വ​സ​ങ്ങ​ളി​ൽ പ​ര​ക്കെ മ​ഴ ല​ഭി​ക്കാ​ൻ സാ​ധ്യ​ത

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ വേ​ന​ൽ​ ചൂ​ടി​ന് നേ​രി​യ ആ​ശ്വാ​സ​മാ​യി വ​രും ദി​വ​സ​ങ്ങ​ളി​ൽ പരക്കെ മ​ഴ ല​ഭി​ക്കാ​ൻ സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ്. നി​ല​വി​ൽ തി​ങ്ക​ളാ​ഴ്ച വ​രെ​യാ​ണ് വി​വി​ധ ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ച​ത്. പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി ജി​ല്ല​യി​ൽ ഇ​ന്ന് യെ​ല്ലോ അ​ല​ർ​ട്ടാ​ണ്. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, എ​റ​ണാ​കു​ളം, ഇ​ടു​ക്കി എ​ന്നീ ജി​ല്ല​യി​ലും നാ​ളെ മ​ഴ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. തെ​ക്ക​ൻ കേ​ര​ള​ത്തി​ൽ വ്യാ​പ​ക മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു. അ​തേ​സ​മ​യം, എ​ട്ട് ജി​ല്ല​ക​ളി​ൽ ഉ​യ​ർ​ന്ന താ​പ​നി​ല മു​ന്ന​റി​യി​പ്പ് തു​ട​രും. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, പാ​ല​ക്കാ​ട്, കോ​ഴി​ക്കോ​ട് ക​ണ്ണൂ​ർ കാ​സ​ർ​കോ​ട് ജി​ല്ല​ക​ളി​ലാ​ണ് മു​ന്ന​റി​യി​പ്പു​ള്ള​ത്.

Read More

മോ​ഷ​ണ​ക്കേ​സ് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കാ​ൻ എ​ത്തി​യ പോ​ലീ​സി​നെ നാ​ട്ടു​കാ​ർ ആ​ക്ര​മി​ച്ചു; നൂ​റോ​ളം പേ​ര്‍​ക്കെ​തി​രേ കേ​സ്

കോ​ഴി​ക്കോ​ട്: പ​ന്തീ​രാ​ങ്കാ​വ് പൂ​ള​ങ്ക​ര​യി​ൽ കാ​ർ മോ​ഷ​ണ​ക്കേ​സി​ലെ പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ന്ന​തി​നി​ടെ നാ​ട്ടു​കാ​രും പോ​ലീ​സും ത​മ്മി​ൽ സം​ഘ​ർ​ഷം. പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ന്ന​ത് ത​ട​ഞ്ഞ നാ​ട്ടു​കാ​ർ പോ​ലീ​സി​നെ ആ​ക്ര​മി​ച്ച​ശേ​ഷം പോ​ലീ​സ് എ​ത്തി​യ സ്വ​കാ​ര്യ വാ​ഹ​ന​ത്തി​ന്‍റെ ചി​ല്ലും ത​ക​ർ​ത്തു. സം​ഘ​ർ​ഷ​ത്തി​നി​ടെ കാ​ർ മോ​ഷ​ണ​ക്കേ​സ് പ്ര​തി ര​ക്ഷ​പ്പെ​ട്ടു. ഇ​യാ​ള്‍​ക്കാ​യി വ്യാ​പ​ക​മാ​യി തെ​ര​ച്ചി​ല്‍ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. എ​റ​ണാ​കു​ളം ഞാ​റ​യ്ക്ക​ലി​ൽ​നി​ന്ന് മോ​ഷ​ണം പോ​യ കാ​ർ അ​ന്വേ​ഷി​ച്ചാ​ണ് എ​റ​ണാ​കു​ള​ത്തു​നി​ന്നു വ്യാ​ഴാ​ഴ്ച രാ​ത്രി ഒ​മ്പ​തോ​ടെ പൂ​ള​ങ്ക​ര​യി​ൽ പോ​ലീ​സ് എ​ത്തി​യ​ത്. വാ​ട​ക​യ്ക്കെ​ടു​ത്ത വ​ണ്ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​റ​ണാ​കു​ളം സ്വ​ദേ​ശി ന​ൽ​കി​യ പ​രാ​തി​യി​ലാ​ണു കേ​സ്. പ്ര​തി പ​ന്തീ​രാ​ങ്കാ​വ് ബൈ​പാ​സി​ല്‍​നി​ന്നു ര​ണ്ടു കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ ര​ഹ​സ്യ​മാ​യി താ​മ​സി​ക്കു​ന്നു​വെ​ന്ന വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ന്വേ​ഷ​ണ​സം​ഘം ഇ​വി​ടെ എ​ത്തി​യ​ത്. പ​ന്തീ​രാ​ങ്കാ​വ് സ്റ്റേ​ഷ​നി​ല്‍ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് തു​ട​ക്ക​ത്തി​ല്‍ വി​വ​രം ല​ഭി​ച്ചി​രു​ന്നി​ല്ല. പ്ര​തി​യാ​യ ഷി​ഹാ​ബി​നെ വീ​ട്ടി​ൽ​നി​ന്ന് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണു ബ​ഹ​ളം വ​ച്ച​ത്. ഇ​തു​കേ​ട്ട് നാ​ട്ടു​കാ​ർ ഓ​ടി​ക്കൂ​ടി. ഇ​ത് കാ​ർ മോ​ഷ​ണ​ക്കേ​സ് പ്ര​തി​യാ​ണെ​ന്ന് പോ​ലീ​സ്…

Read More

കെജ്‌രിവാ‍ളിന് ജാമ്യം ലഭിച്ചത് ബിജെപിയുടെ കുത്സിത നീക്കത്തിനേറ്റ കനത്ത തിരിച്ചടി; ജ​യി​ൽ​മോ​ചി​ത​നാ​യി ജ​നാ​ധി​പ​ത്യ​ത്തി​ന് വേ​ണ്ടി​യു​ള്ള പോ​രാ​ട്ട​ത്തി​ൽ കൂ​ടു​ത​ൽ ഊ​ർ​ജ​സ്വ​ല​മാ​യി മു​ന്നേ​റാ​ൻ സാ​ധി​ക്ക​ട്ടെ; അരവിന്ദ് കെജ്‌രിവാ‍ളിന് ആശംസകളറിയിച്ച് പിണറായി വിജയൻ

തി​രു​വ​ന​ന്ത​പു​രം: ജ​നാ​ധി​പ​ത്യ​ത്തെ അ​ട്ടി​മ​റി​ച്ച് അ​ധി​കാ​ര ദു​ർ​വി​നി​യോ​ഗ​ത്തി​ലൂ​ടെ ഭ​ര​ണ​ത്തി​ൽ ക​ടി​ച്ചു തൂ​ങ്ങാ​നു​ള്ള ബി​ജെ​പി​യു​ടെ കു​ത്സി​ത നീ​ക്ക​ത്തി​ന് ഏ​റ്റ ക​ന​ത്ത തി​രി​ച്ച​ടി​യാ​ണ് അ​ര​വി​ന്ദ് കെ​ജ്‌​രി​വാ​ളി​ന്‍റെ ജാ​മ്യം എ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. രാ​ജ്യ​ത്തി​ന്‍റെ ജ​നാ​ധി​പ​ത്യ ച​രി​ത്ര​ത്തി​ലും ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഫ​ലം നി​ശ്ച​യി​ക്കു​ന്ന​തി​ലും നി​ർ​ണാ​യ​ക സ്വാ​ധീ​നം ചെ​ലു​ത്തു​ന്ന ഒ​ന്നാ​യി ഈ ​വി​ധി മാ​റു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പു ഘ​ട്ട​ത്തി​ൽ ത​ന്നെ പ്ര​തി​പ​ക്ഷ മു​ഖ്യ​മ​ന്ത്രി​യെ തു​റു​ങ്കി​ല​ട​ച്ച് അ​ദ്ദേ​ഹ​ത്തി​ൻ്റെ ശ​ബ്ദം അ​ടി​ച്ച​മ​ർ​ത്തു​ന്ന​തി​ലൂ​ടെ ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന ത​ത്വ​ങ്ങ​ളെ ത​ന്നെ​യാ​ണ് ബി​ജെ​പി സ​ർ​ക്കാ​ർ കു​ഴി​ച്ചു മൂ​ടാ​ൻ നോ​ക്കി​യ​തെ​ന്ന് പി​ണ​റാ​യി വ്യ​ക്ത​മാ​ക്കി. ഫേ​സ്ബു​ക്ക് കു​റി​പ്പി​ലാ​ണ് ഇ​ക്കാ​ര്യ​ത്തെ കു​റി​ച്ച് പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ രൂ​പം… ജ​നാ​ധി​പ​ത്യ​ത്തെ അ​ട്ടി​മ​റി​ച്ച് അ​ധി​കാ​ര ദു​ർ​വി​നി​യോ​ഗ​ത്തി​ലൂ​ടെ ഭ​ര​ണ​ത്തി​ൽ ക​ടി​ച്ചു തൂ​ങ്ങാ​നു​ള്ള ബി​ജെ​പി​യു​ടെ കു​ത്സി​ത നീ​ക്ക​ത്തി​ന് ഏ​റ്റ ക​ന​ത്ത തി​രി​ച്ച​ടി​യാ​ണ് ദ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കെ​ജ്‌​രി​വാ​ളി​ന് ജാ​മ്യം ന​ൽ​കി​യ സു​പ്രിം കോ​ട​തി തീ​രു​മാ​നം. രാ​ജ്യ​ത്തി​ന്‍റെ ജ​നാ​ധി​പ​ത്യ…

Read More

അ​ന്തി​ക്കാ​ട് പോ​ലീ​സി​ന്‍റെ “ആ​ക്‌​ഷ​ൻ ഹീ​റോ ബി​ജു’ ക​ളി; ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ന്ന​വ​രെ ക​രി​ക്ക് കൊ​ണ്ടി​ടി​ക്കും; പോ​ലീ​സി​ലും സി​പി​എ​മ്മി​ലും അ​മ​ർ​ഷം

അ​ന്തി​ക്കാ​ട്: പോ​ലീ​സ് സി​ഐ​യു​ടെ “ആ​ക്ഷ​ൻ ഹീ​റോ ബി​ജു’ ക​ളി അ​തി​ര് വി​ടു​ന്ന​തി​ൽ പോ​ലീ​സി​ലും സി​പി​എ​മ്മി​ലും അ​മ​ർ​ഷം. ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​വ​രെ ക​രി​ക്ക് കൊ​ണ്ട് മ​ര്‍​ദി​ച്ച​താ​യു​ള്ള പ​രാ​തി തു​ട​ർ​ച്ച​യാ​യി വ​രു​ന്ന​ത് പോ​ലീ​സി​നെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്ന​താ​ണ്. ക​ഴി​ഞ്ഞ​ദി​വ​സം ര​ണ്ട് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ അ​ട​ക്കം ആ​റ് പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യാ​ണ് പ​രാ​തി. വെ​ളു​ത്തൂ​ർ ന​മ്പോ​ർ​ക്കാ​വ് ക്ഷേ​ത്രോ​ത്സ​വ​ത്തി​നി​ടെ ഉ​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ലാ​ണ് ആ​റ് പേ​രെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച യു​വാ​ക്ക​ളെ ക​രി​ക്ക് ഉ​പ​യോ​ഗി​ച്ച് മ​ർ​ദി​ച്ച​താ​യി അ​ന്തി​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ. ശ​ശി​ധ​ര​നും ആ​രോ​പി​ച്ചു. ക​ഴി​ഞ്ഞ​യാ​ഴ്ച​യും സ​മാ​ന​മാ​യ പ​രാ​തി ഉ​യ​ർ​ന്നി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് ക​രു​ത​ല്‍ ത​ട​ങ്ക​ലി​ലെ​ടു​ത്ത് പോ​ലീ​സ് ക​രി​ക്കു​കൊ​ണ്ട് ഇ​ടി​ച്ചെ​ന്ന് ചാ​ഴൂ​ർ ബ്രാ​ഞ്ച് ക​മ്മി​റ്റി അം​ഗ​മാ​യ യ​ദു കൃ​ഷ്ണ​നാ​ണ് അ​ന്തി​ക്കാ​ട് സി​ഐ​ക്കും എ​എ​സ്ഐ​യ്ക്കു​മെ​തി​രെ മു​ഖ്യ​മ​ന്ത്രി​ക്കും ഡി​ജി​പി​ക്കും പ​രാ​തി ന​ല്‍​കി​യി​രു​ന്ന​ത്. ജ​ന​ങ്ങ​ളെ സ​ർ​ക്കാ​രി​നെ എ​തി​രാ​ക്കു​ന്നു​വെ​ന്ന് മാ​ത്ര​മ​ല്ല, ഇ​ട​തു​പ​ക്ഷ പ്ര​വ​ർ​ത്ത​ക​രെ തെ​ര​ഞ്ഞു​പി​ടി​ച്ചു ന​ട​ത്തു​ന്ന മ​ർ​ദ​ന​മു​റ ആ​സൂ​ത്രി​ത​മാ​ണെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. സ്വ​ന്തം വ​കു​പ്പ് ആ​യ​തി​നാ​ൽ സി​പി​എം പ​ര​സ്യ…

Read More

എ​ൽ​ഡി​എ​ഫി​നെ​യും ബി​ജെ​പി​യെ​യും പ്ര​തി​രോ​ധി​ച്ച് പാ​ർ​ട്ടി​യെ മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കാ​നു​ള്ള ക​ഴി​വ്; കോ​ൺ​ഗ്ര​സ് ഹൈ​ക്ക​മാ​ൻ​ഡ് സു​ധാ​ക​ര​നൊ​പ്പം; വി.​ഡി. സ​തീ​ശ​ന​ട​ക്കം നേ​താ​ക്ക​ൾ​ക്ക് അ​തൃ​പ്തി

തി​രു​വ​ന​ന്ത​പു​രം: കെ​പി​സി​സി പ്ര​സി​ഡ​ന്‍റി​ന്‍റെ ചു​മ​ത​ല വീ​ണ്ടും ഏ​റ്റെ​ടു​ക്കാ​ൻ ഹൈ​ക്ക​മാ​ൻ​ഡ് കെ. ​സു​ധാ​ക​ര​ന് അ​നു​മ​തി ന​ൽ​കി​യ​തി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള ഗ്രൂ​പ്പ് നേ​താ​ക്ക​ൾ​ക്ക് അ​തൃ​പ്തിയെന്നു സൂചന. ഹൈ​ക്ക​മാ​ൻ​ഡി​ൽ സ​മ്മ​ർ​ദം ചെ​ലു​ത്തി തന്‍റെ മ​ട​ങ്ങി​വ​ര​വ് സാധ്യമാക്കിയ സു​ധാ​ക​ര​ന്‍റെ ക​രു​നീക്കം ഗ്രൂ​പ്പ് നേ​താ​ക്ക​ളെ അസ്വസ്ഥരാക്കിയിരിക്കുകയാണ്. ‌എ.​കെ. ആ​ന്‍റ​ണി​യു​ടെ ഇ​ട​പെ​ട​ലാ​ണ് ഹൈ​ക്ക​മാ​ന്‍ഡി​ന്‍റെ പി​ന്തു​ണ സു​ധാ​ക​ര​ന് ല​ഭി​ക്കാ​ൻ വ​ഴി​വ​ച്ച​ത്. കേ​ര​ള​ത്തി​ൽ എ​ൽ​ഡി​എ​ഫി​നെ​യും ബി​ജെ​പി​യെ​യും പ്ര​തി​രോ​ധി​ച്ച് പാ​ർ​ട്ടി​യെ ശ​ക്ത​മാ​യി മു​ന്നോ​ട്ട് കൊ​ണ്ടുപോ​കാ​ൻ പ്രാ​പ്തി​യു​ള്ള നേ​താ​വ് സു​ധാ​ക​ര​നാ​ണെ​ന്ന് എ.​കെ. ആ​ന്‍റ​ണി ഹൈ​ക്ക​മാ​ൻ​ഡി​നെ ധ​രി​പ്പി​ച്ചി​രു​ന്നു​വെ​ന്നാ​ണ് ല​ഭി​ക്കു​ന്ന സൂ​ച​ന. കെ.​ സു​ധാ​ക​ര​ൻ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ്ഥാ​നമേറ്റെടുക്കാ​ൻ ഇ​ന്ദി​രാ ഭ​വ​നി​ൽ എ​ത്തി​യ​പ്പോ​ൾ എം.​എം. ഹ​സ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള ചി​ല നേ​താ​ക്ക​ൾ വി​ട്ടുനി​ന്ന​ത് സു​ധാ​ക​ര​ൻ അ​നു​കൂ​ലി​ക​ൾ വിവാദമാ​ക്കി​യി​ട്ടു​ണ്ട്. ആ​ക്ടിംഗ് പ്ര​സി​ഡ​ന്‍റാ​യി​രി​ക്കെ ഹ​സ​ൻ കൈ​ക്കൊ​ണ്ട​ ചി​ല തീ​രു​മാ​ന​ങ്ങ​ൾ സു​ധാ​ക​ര​ൻ ചോ​ദ്യം ചെ​യ്തി​രു​ന്നു. അ​തെ​ല്ലാം പു​ന​ഃപ​രി​ശോ​ധി​ക്കു​മെ​ന്നു സുധാകരൻ പരസ്യമായി പ​റ​ഞ്ഞ​തും ഗ്രൂപ്പ് നേ​താ​ക്ക​ളെ ചൊ​ടി​പ്പി​ച്ചു.…

Read More

പ്ര​ണ​യ​പ്പ​ക​യി​ൽ അ​രും കൊ​ല; പാ​നൂ​ർ വി​ഷ്ണു​പ്രി​യ കൊ​ല​ക്കേ​സി​ൽ പ്ര​തി ശ്യാം​ജി​ത്ത് കു​റ്റ​ക്കാ​ര​ൻ

ക​ണ്ണൂ​ർ: പ്ര​ണ​യ​ത്തി​ൽ നി​ന്നു പി​ൻ​മാ​റി​യ​തി​ന് പാ​നൂ​ർ സ്വ​ദേ​ശി​യാ​യ വി​ഷ്ണു​പ്രി​യ എ​ന്ന പെ​ൺ​കു​ട്ടി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി ശ്യാം​ജി​ത്ത് കു​റ്റ​ക്കാ​ര​നെ​ന്ന് കോ​ട​തി ക​ണ്ടെ​ത്ത​ൽ. കൂ​ത്തു​പ​റ​മ്പി​ന​ടു​ത്ത് മാ​ന​ന്തേ​രി താ​ഴെ​ക​ള​ത്തി​ല്‍ വീ​ട്ടി​ല്‍ എം. ​ശ്യാം​ജി​ത്ത്(28) നെ​യാ​ണ് ആ​ണ് കോ​ട​തി കു​റ്റക്കാ​ര​നെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. ത​ല​ശേ​രി അ​ഡീ​ഷ​ണ​ൽ ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് പ്ര​തി കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. ശി​ക്ഷാ വി​ധി ഉ​ച്ച​യ്ക്ക് ശേ​ഷ​മു​ണ്ടാ​കും. 2022 ഒ​ക്ടോ​ബ​ര്‍ 22നാ​ണ് നാ​ടി​നെ ന​ടു​ക്കി​യ അ​രും കൊ​ല ന​ട​ന്ന​ത്. കാ​ല​ങ്ങ​ളാ​യി വി​ഷ്ണു​പ്രി​യ​യും പ്ര​തി​യും പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. എ​ന്നാ​ൽ പെ​ൺ​കു​ട്ടി പി​ന്നീ​ട് അ​തി​ൽ നി​ന്ന് പി​ൻ​മാ​റി​യി​രു​ന്നു. താ​നു​മൊ​ത്തു​ള്ള സൗ​ഹൃ​ദം വി​ഷ്ണു​പ്രി​യ അ​വ​സാ​നി​പ്പി​ച്ച​ത് ശ്യാം​ജി​ത്തി​ന് അ​ട​ങ്ങാ​ത്ത പ​ക​യാ​യി മാ​റി. അ​ന്നു മു​ത​ൽ പെ​ൺ​കു​ട്ടി​യെ കൊ​ല​പ്പെ​ടു​ത്തു​ന്ന​തി​നാ​യി പ്ര​തി പ​ദ്ധ​തി​ക​ൾ മെ​ന​ഞ്ഞു. അ​ടു​ത്ത ബ​ന്ധു​വി​ന്‍റെ മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ള്‍​ക്ക് വേ​ണ്ടി ബ​ന്ധു​വീ​ട്ടി​ൽ പോ​യ വി​ഷ്ണു​പ്രി​യ രാ​വി​ലെ വ​സ്ത്രം മാ​റു​ന്ന​തി​നാ​യി മ​റ്റു​മാ​യി സ്വ​ന്തം വീ​ട്ടി​ലേ​ക്ക് തി​രി​കെ​യെ​ത്തി. വി​ഷ്ണു​പ്രി​യ വീ​ട്ടി​ൽ ത​നി​ച്ചാ​ണെ​ന്ന്…

Read More