യു​ഡി​എ​ഫി​ന് ആ​ശ്വാ​സം; ഫ്രാ​ൻ​സി​സ് ജോ​ർ​ജി​ന്‍റെ അ​പ​ര​ൻ​മാ​രു​ടെ പ​ത്രി​ക ത​ള്ളി; കോടതിയെ സമീപിക്കുമെന്ന് അപരൻമാർ

കോ​ട്ട​യം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ട്ട​യം മ​ണ്ഡ​ല​ത്തി​ൽ നി​ന്ന് മ​ത്സ​രി​ക്കാ​ൻ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ച്ച ഫ്രാ​ൻ​സി​സ് ജോ​ർ​ജി​ന്‍റെ അ​പ​ര​ൻ​മാ​രു​ടെ പ​ത്രി​ക ത​ള്ളി. പ​ത്രി​ക​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട യു​ഡി​എ​ഫ് വാ​ദ​ങ്ങ​ൾ വ​ര​ണാ​ധി​കാ​രി അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. ഫ്രാ​ൻ​സി​സ് ജോ​ർ​ജ്, ഫ്രാ​ൻ​സി​സ് ഇ.​ജോ​ർ​ജ് എ​ന്നി​വ​രു​ടെ പ​ത്രി​ക​ക​ളാ​ണ് ത​ള്ളി​യ​ത്. സി​പി​എം പാ​റ​ത്തോ​ട് ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗം ഫ്രാ​ൻ​സി​സ് ജോ​ര്‍​ജും കേ​ര​ളാ കോ​ൺ​ഗ്ര​സ്(​എം) ജി​ല്ലാ ക​മ്മി​റ്റി​യം​ഗം ഫ്രാ​ൻ​സി​സ് ജോ​ര്‍​ജു​മാ​ണ് പ​ത്രി​ക സ​മ​ര്‍​പ്പി​ച്ച​ത്. അ​പ​ര​ന്മാ​രു​ടെ പ​ത്രി​ക​യി​ൽ പി​ന്താ​ങ്ങി​യ​വ​രു​ടെ ഒ​പ്പ് വ്യാ​ജ​മാ​യി ഇ​ട്ട​താ​ണ് എ​ന്നാ​യി​രു​ന്നു യു​ഡി​എ​ഫി​ന്‍റെ പ​രാ​തി. പ​ത്രി​ക പൂ​ർ​ണ​മാ​യും പൂ​രി​പ്പി​ച്ചി​ട്ടി​ല്ലെ​ന്നും പ​രാ​തി​യി​ലു​ണ്ടാ​യി​രു​ന്നു. തു​ട​ര്‍​ന്ന് പ​ത്രി​ക​യി​ൽ ഒ​പ്പി​ട്ട​വ​രെ നേ​രി​ട്ട് ഹാ​ജ​രാ​ക്കാ​ൻ അ​പ​ര​ന്മാ​ർ​ക്ക് ജി​ല്ലാ ക​ള​ക്ട​ർ നി​ർ​ദ്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു.

Read More

സു​രേ​ഷ് ഗോ​പി​ക്ക് തി​രി​ച്ച​ടി; വാ​ഹ​ന നി​കു​തി​വെ​ട്ടി​പ്പ് കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്ന ഹ​ര്‍​ജി ത​ള്ളി; വ്യാജ വിലാസം ഉപയോഗിച്ച് വാഹനം രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കില്ല

കൊ​ച്ചി: വാ​ഹ​ന നി​കു​തി വെ​ട്ടി​പ്പു കേ​സി​ല്‍ ന​ട​നും ബി​ജെ​പി നേ​താ​വു​മാ​യ സു​രേ​ഷ് ഗോ​പി​ക്ക് തി​രി​ച്ച​ടി. വാ​ഹ​ന ര​ജി​സ്‌​ട്രേ​ഷ​ന്‍ വ​ഴി നി​കു​തി വെ​ട്ടി​ച്ചെ​ന്ന കേ​സ് റ​ദ്ദാ​ക്കാ​നാ​വി​ല്ലെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി. കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​ള്ള സു​രേ​ഷ് ഗോ​പി​യു​ടെ ഹ​ർ​ജി​ക​ൾ എ​റ​ണാ​കു​ളം എ​സി​ജെ​എം കോ​ട​തി ത​ള്ളി. വ്യാ​ജ​വി​ലാ​സം ഉ​പ​യോ​ഗി​ച്ച് വാ​ഹ​നം റ​ജി​സ്റ്റ​ർ ചെ​യ്ത് സു​രേ​ഷ് ഗോ​പി നി​കു​തി വെ​ട്ടി​ച്ചെ​ന്നാ​ണ് കേ​സ്. 2010, 2016 വ​ർ​ഷ​ങ്ങ​ളി​ലാ​യി ര​ണ്ട് ആ​ഡം​ബ​ര കാ​റു​ക​ളാ​ണ് പു​തു​ച്ചേ​രി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. ഇ​തി​ലൂ​ടെ സം​സ്ഥാ​ന​ത്തി​ന് 30 ല​ക്ഷം രൂ​പ​യു​ടെ നി​കു​തി ന​ഷ്ടം ഉ​ണ്ടാ​യെ​ന്നാ​യി​രു​ന്നു ക്രൈം​ബ്രാ​ഞ്ച് കു​റ്റ​പ​ത്രം. പു​തു​ച്ചേ​രി​യി​ലെ കൃ​ഷി​യി​ട​ത്തി​ന്‍റെ വി​ലാ​സ​ത്തി​ലാ​ണു കാ​റു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു​വെ​ന്നാ​ണ് സു​രേ​ഷ് ഗോ​പി ക്രൈം​ബ്രാ​ഞ്ചി​നു മൊ​ഴി​ന​ൽ​കി​യ​ത്. എ​ന്നാ​ൽ ആ ​വി​ലാ​സ​ത്തി​ൽ പു​തു​ച്ചേ​രി​യി​ൽ ഭൂ​മി ഇ​ല്ലെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു.​കേ​സി​ന്‍റെ വി​ചാ​ര​ണ ന​ട​പ​ടി​ക​ൾ മേ​യ് 28ന് ​ആ​രം​ഭി​ക്കും.

Read More

മ​റ്റൊ​രു ഗ്ര​ഹ​ത്തി​ലെ​ത്തി​യാ​ല്‍ ഭൂ​മി​യി​ലേ​തി​നേ​ക്കാ​ള്‍ മി​ക​ച്ച ജീ​വി​തം സാ​ധ്യ​മാ​കും, മ​നു​ഷ്യ​രേ​ക്കാ​ള്‍ പ​തി​ന്മ​ട​ങ്ങ് ബു​ദ്ധി​ശ​ക്തി​യു​ണ്ടാ​കും; ആ​ര്യ​യു​ടെ ലാ​പ്ടോ​പ്പി​ലെ വി​ചി​ത്ര​രേ​ഖ​ക​ൾ പു​റ​ത്ത്

തി​രു​വ​ന​ന്ത​പു​രം: അ​രു​ണാ​ച​ലി​ല്‍ മ​ല​യാ​ളി​ക​ളാ​യ ദ​ന്പ​തി​ക​ളും യു​വ​തി​യും മ​രി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ട സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പു​റ​ത്തു​വ​രു​ന്ന റിപ്പോർട്ടുകളി​ൽ മ​രി​ച്ച​വ​ർ വി​ചി​ത്ര വി​ശ്വാ​സ​ങ്ങ​ൾ പു​ല​ർ​ത്തി​യി​രു​ന്ന​താ​യും വിവരം. മ​രി​ച്ച ആ​ര്യ​യു​ടെ ലാ​പ്‌​ടോ​പ്പി​ലാ​ണ് ഇ​തേ​പ്പ​റ്റിയു​ള്ള വി​വ​ര​ങ്ങ​ളു​ള്ള​ത്. ആ​ന്‍​ഡ്രോ​മീ​ഡ ഗാ​ല​ക്‌​സി​യി​ല്‍നി​ന്നു​ള​ള ‘മി​തി’ എ​ന്ന സാ​ങ്ക​ല്‍​പ്പി​ക ക​ഥാ​പാ​ത്ര​വു​മാ​യുള്ള സം​ഭാ​ഷ​ണ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള 466 പേ​ജു​ക​ളു​ടെ പ​ക​ര്‍​പ്പാ​ണ് പു​റ​ത്തു​വ​ന്ന​ത്. ഭൂ​മി​യി​ലു​ണ്ടാ​യി​രു​ന്ന ദി​നോ​സ​റു​ക​ളെ മ​റ്റ് ഗ്ര​ഹ​ങ്ങ​ളി​ലേ​ക്ക് മാ​റ്റി​യ​താ​ണെ​ന്നും ഭൂ​മി​യി​ലെ 90 ശ​ത​മാ​നം മ​നു​ഷ്യ​രെ​യും മൃ​ഗ​ങ്ങ​ളെ​യും ര​ണ്ട് ഗ്ര​ഹ​ങ്ങ​ളി​ലേ​ക്ക് കൊ​ണ്ടു​പോ​കു​മെ​ന്നും ഇ​വ​ർ വി​ശ്വ​സി​ച്ചി​രു​ന്നു. സ്‌​പേ​സ് ഷി​പ്പു​ക​ളു​ടെ ഇ​ന്ധ​നം ഉ​ല്‍​ക്ക​ക​ളി​ല്‍നി​ന്നു​ള്ള ആ​ന്‍റി കാ​ര്‍​ബ​ണാ​ണെ​ന്നും അ​ന്‍റാ​ര്‍​ട്ടി​ക്ക​യി​ല്‍ ഗ​വേ​ഷ​ണ​കേ​ന്ദ്ര​വും സ്‌​പേ​സ് ഷി​പ്പു​ക​ളും ഉ​ണ്ടെ​ന്നും ഇ​വ​ർ വി​ശ്വ​സി​ച്ചി​രു​ന്നു. കോ​ട്ട​യം മീ​ട​നം സ്വ​ദേ​ശി​ക​ളും ദ​മ്പ​തി​ക​ളു​മാ​യ ന​വീ​ന്‍ (39), ദേ​വി (39), വ​ട്ടി​യൂ​ര്‍​ക്കാ​വ് മേ​ല​ത്തു​മേ​ലെ സ്വ​ദേ​ശി​നി ആ​ര്യ നാ​യ​ര്‍ (27) എ​ന്നി​വ​രെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഇ​വ​ർ എ​ങ്ങ​നെ​യാ​ണ് ഇ​ത്ത​രം വി​ശ്വാ​സ​ങ്ങ​ളി​ലേ​ക്ക് എ​ത്തി​യ​തെ​ന്നു പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. 2021 മു​ത​ലു​ള്ള ഇ​വ​രു​ടെ…

Read More

മാ​ലം സു​രേ​ഷി​നെ സം​ര​ക്ഷി​ച്ച​ത് ആ​ര്; അ​റ​സ്റ്റി​നു പി​ന്നി​ല്‍ രാ​ഷ്ട്രീ​യ ഇ​ട​പെ​ട​ലോ? രാ​ഷ്ട്രീ​യ പി​ൻ​ബ​ല​ത്തോ​ടെ​യു​ള്ള സു​രേ​ഷി​ന്‍റെ വ​ള​ർ​ച്ച ക​ള്ള് വ്യ​വ​സാ​യ​ത്തി​ലൂ​ടെ

കോ​ട്ട​യം: നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സു​ക​ളി​ൽ റി​മാ​ന്‍​ഡി​ലാ​യ മാ​ലം സു​രേ​ഷ് എ​ന്ന​റി​യ​പ്പെ​ടു​ന്ന കെ.​വി. സു​രേ​ഷി​ന്‍റെ അ​റ​സ്റ്റി​നു പി​ന്നി​ല്‍ രാ​ഷ്ട്രീ​യ ഇ​ട​പെ​ട​ലോ? ജി​ല്ല​യി​ലെ വി​വി​ധ രാ​ഷ്ട്രീ​യ നേ​താ​ക്ക​ളു​മാ​യി മാ​റി​മാ​റി വ്യ​ക്തി​ബ​ന്ധം പു​ല​ര്‍​ത്തി​യ സു​രേ​ഷി​നെ ഇ​തു​വ​രെ സം​ര​ക്ഷി​ച്ച​ത് ആ​രെ​ന്ന ചോ​ദ്യ​വും ഉ​യ​രു​ന്നു. ജി​ല്ല​യി​ലെ മു​തി​ർ​ന്ന ഇ​ട​തു​പ​ക്ഷ​നേ​താ​വു​മാ​യി അ​ടു​ത്ത​ബ​ന്ധം സ്ഥാ​പി​ച്ച സു​രേ​ഷി​ന്‍റെ വ​ള​ർ​ച്ച ക​ള്ളു​ഷാ​പ്പ് വ്യ​വ​സാ​യ​ത്തി​ലൂ​ടെ​യാ​യി​രു​ന്നു. പ​ള്ളി​ക്ക​ത്തോ​ട് ആ​നി​ക്കാ​ട്ടെ ബി​സി​ന​സു​കാ​ര​നു​മാ​യു​ള്ള ബ​ന്ധം വ​ഷ​ളാ​യ​ത് സു​രേ​ഷി​നു വ​ലി​യ ആ​ഘാ​ത​മാ​യി. പി​ന്നീ​ട് പൂ​ഞ്ഞാ​ര്‍ വ​ഴി ചോ​റ്റി​യി​ലേ​ക്ക് ഇ​ട​പാ​ടു​ക​ള്‍ മാ​റ്റി​യ​തോ​ടെ നി​ര​വ​ധി പ​രി​ശോ​ധ​ന​ക​ളും നേ​രി​ടേ​ണ്ടി​വ​ന്നു സു​രേ​ഷി​ന്. യു​ഡി​എ​ഫ് ഭ​ര​ണ​കാ​ല​ത്ത് പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ല്‍​നി​ന്നു ര​ക്ഷ​പ്പെ​ട്ട സു​രേ​ഷ്, പി​ന്നീ​ട് ഇ​ട​തു​നേ​താ​ക്ക​ളു​മാ​യി ബ​ന്ധം അ​വ​സാ​നി​പ്പി​ച്ച് ജി​ല്ല​യി​ലെ പ്ര​മു​ഖ കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യി ബ​ന്ധം ആ​രം​ഭി​ച്ചു. ഇ​തി​നി​ട​യി​ലാ​ണു വ​ലി​യ അ​ന്വേ​ഷ​ണ​മെ​ന്ന രീ​തി​യി​ല്‍ ഇ​പ്പോ​ള്‍ അ​റ​സ്റ്റും റി​മാ​ന്‍​ഡും. ച​ങ്ങ​നാ​ശേ​രി​യി​ല്‍ ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ന്‍റെ ക​ച്ച​വ​ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു നി​ര​വ​ധി പ്ര​ശ്ന​ങ്ങ​ള്‍ ഉ​യ​ര്‍​ന്നി​രു​ന്നു. പി​ന്നീ​ട് മ​ണ​ര്‍​കാ​ട്ടെ പെ​ട്രോ​ള്‍ പ​മ്പ് ആ​ക്ര​മ​ണ​വും…

Read More

ശോ​ഭാ സു​രേ​ന്ദ്ര​ന് ആ​റു​ല​ക്ഷ​ത്തി​ന്‍റെ അ​ദാ​നി എ​ന്‍റ​ർ​പ്രൈ​സ​സ് ഓ​ഹ​രി; സ​ഞ്ച​രി​ക്കാ​ൻ 20 ല​ക്ഷ​ത്തി​ന്‍റെ കാ​റു​ൾ​പ്പെ​ടെ ആ​കെ 1,09,86,350 രൂ​പ​യു​ടെ ആ​സ്തി

ആ​ല​പ്പു​ഴ: ശോ​ഭാ സു​രേ​ന്ദ്ര​ന്‍റെ കൈ​വ​ശം പ​ണ​മാ​യി 10,000 രൂ​പ. പാ​ര്‍​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​മ​ര്‍​പ്പി​ച്ച നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക​യി​ലാ​ണ് ഈ ​വി​വ​ര​മു​ള്ള​ത്. ഭ​ര്‍​ത്താ​വി​ന്‍റെ കൈ​വ​ശം 15,000 രൂ​പ​യും മൂ​ന്നു മ​ക്ക​ളു​ടെ​യും കൈ​വ​ശ​മാ​യി 40,000 രൂ​പ​യും പ​ണ​മാ​യു​ണ്ട്. വി​വി​ധ ബാ​ങ്കു​ക​ളി​ലാ​യി 43,550 രൂ​പ​യും ഭ​ര്‍​ത്താ​വി​ന്‍റെ പേ​രി​ല്‍ 65,000 രൂ​പ​യും നി​ക്ഷേ​പ​മാ​യു​ണ്ട്. ശോ​ഭാ സു​രേ​ന്ദ്ര​ന്‍റെ പേ​രി​ല്‍ ആ​റുല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന അ​ദാ​നി എ​ന്‍റ​ർ​പ്രൈ​സ​സി​ന്‍റെ ഓ​ഹ​രി​യു​ണ്ട്. 20 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന വാ​ഹ​ന​വും ഭ​ര്‍​ത്താ​വി​ന്‍റെ പേ​രി​ല്‍ നാ​ലു ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന വാ​ഹ​ന​വു​മു​ണ്ട്. മ​ക​ന്‍റെ പേ​രി​ല്‍ അ​റു​പ​തി​നാ​യി​രം രൂ​പ വി​ല​മ​തി​ക്കു​ന്ന ഹോ​ണ്ട മോ​ട്ടോ​ര്‍ സൈ​ക്കി​ളു​ണ്ട്. നാ​ലു ല​ക്ഷം വി​ല​മ​തി​ക്കു​ന്ന സ്വ​ര്‍​ണാ​ഭ​ര​ണ​വും ഭ​ര്‍​ത്താ​വി​ന്‍റെ പ​ക്ക​ല്‍ 1.10 ല​ക്ഷം രൂപ വി​ല​മ​തി​ക്കു​ന്ന സ്വ​ര്‍​ണ​വും ശോ​ഭാ സു​രേ​ന്ദ്ര​ന്‍റെ പേ​രി​ല്‍ 65.25 ല​ക്ഷം വി​പ​ണി മൂ​ല്യം വ​രു​ന്ന ഭൂ​മി​യും ഭ​ര്‍​ത്താ​വി​ന്‍റെ പേ​രി​ല്‍ 7.30 ല​ക്ഷം വി​പ​ണി മൂ​ല്യം വ​രു​ന്ന…

Read More

വി​ല്ലേ​ജി​ലെ ക​റ​ന്‍റ് ചാ​ർ​ജ് ഇ​തു​വ​രെ അ​ട​ച്ചി​ട്ടി​ല്ല; ജ​ന​ന​സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​ക​ണ​മെ​ങ്കി​ൽ പ​ണം ത​ര​ണം; കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ വി​ല്ലേ​ജ് ഓ​ഫീ​സ​റെ കു​ടു​ക്കി വി​ജി​ല​ൻ​സ്

ക​​ടു​​ത്തു​​രു​​ത്തി: പ്ര​​വാ​​സി മ​​ല​​യാ​​ളി​​യു​​ടെ ജ​​ന​​ന സ​​ര്‍​ട്ടി​​ഫി​​ക്ക​​റ്റ് ത​​യാ​​റാ​​ക്കി കൊ​​ടു​​ക്കാ​​ന്‍ സ​​ഹോ​​ദ​​ര​​നി​​ല്‍ ‌നി​​ന്നു കൈ​​ക്കൂ​​ലി വാ​​ങ്ങു​​ന്ന​​തി​​നി​​ടെ വി​​ല്ലേ​​ജ് ഓ​​ഫീ​​സ​​റെ വി​​ജി​​ല​​ന്‍​സ് പി​​ടി​​കൂ​​ടി. ഞീ​​ഴൂ​​ര്‍ വി​​ല്ലേ​​ജ് ഓ​​ഫീ​​സ​​ര്‍ ക​​ടു​​ത്തു​​രു​​ത്തി മ​​ങ്ങാ​​ട് കു​​റു​​മു​​ള്ളി​​ല്‍ ജോ​​ര്‍​ജ് ജോ​​ണ്‍ (52) ആ​​ണ് പി​​ടി​​യി​​ലാ​​യ​​ത്. കു​​റ​​വി​​ല​​ങ്ങാ​​ട് സ്വ​​ദേ​​ശി​​യാ​​യ യു​​വാ​​വ് കാ​​ന​​ഡ​​യി​​ല്‍ പോ​​കു​​ന്ന​​തി​​ന് ഞീ​​ഴൂ​​ര്‍ പ​​ഞ്ചാ​​യ​​ത്തി​​ല്‍ ജ​​ന​​നം ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്യു​​ന്ന​​തി​​ന് പാ​​ലാ ആ​​ര്‍​ഡി​​ഒ ഓ​​ഫീ​​സി​​ല്‍ അ​​പേ​​ക്ഷ ന​​ല്‍​കി​​യി​​രു​​ന്നു. അ​​പേ​​ക്ഷ​​യി​​ല്‍ പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി അ​​ന്വേ​​ഷ​​ണ റി​​പ്പോ​​ര്‍​ട്ട് ആ​​ര്‍​ഡി​​ഒ ഓ​​ഫീ​​സി​​ല്‍ സ​​മ​​ര്‍​പ്പി​​ക്കു​​ന്ന​​തി​​ന് കൈ​​ക്കൂ​​ലി​​യാ​​യി 1,300 രൂ​​പ യു​​വാ​​വി​​ന്‍റെ സ​​ഹോ​​ദ​​ര​​നി​​ല്‍​നി​​ന്ന് വി​​ല്ലേ​​ജ് ഓ​​ഫീ​​സ​​ര്‍ ആ​​വ​​ശ്യ​​പ്പെ​​ടു​​ക​​യാ​​യി​​രു​​ന്നു. വി​​ല്ലേ​​ജ് ഓ​​ഫീ​​സി​​ലെ വൈ​​ദ്യു​​തി കു​​ടി​​ശി​​ക അ​​ട​​യ്ക്കാ​​നെ​​ന്ന പേ​​രി​​ലാ​​ണ് തു​​ക ആ​​വ​​ശ്യ​​പ്പെ​​ട്ട​​തെ​​ന്നു പ​​റ​​യു​​ന്നു. പ​​ണം ന​​ല്‍​കി​​യെ​​ങ്കി​​ല്‍ മാ​​ത്ര​​മേ റി​​പ്പോ​​ര്‍​ട്ട് ആ​​ര്‍​ഡി​​ഒ ഓ​​ഫീ​​സി​​ലേ​​ക്ക് അ​​യ​​യ്ക്കൂ​​വെ​​ന്ന് വി​​ല്ലേ​​ജ് ഓ​​ഫീ​​സ​​ര്‍ പ​​റ​​ഞ്ഞ​​താ​​യി പ​​രാ​​തി​​ക്കാ​​ര​​ന്‍ പ​​റ​​യു​​ന്നു. ഇ​​തോ​​ടെ ഈ ​​വി​​വ​​രം പ​​രാ​​തി​​ക്കാ​​ര​​ന്‍ കോ​​ട്ട​​യം വി​​ജി​​ല​​ന്‍​സ് ഓ​​ഫീ​​സി​​ല്‍ അ​​റി​​യി​​ക്കു​​ക​​യാ​​യി​​രു​​ന്നു. തു​​ട​​ര്‍​ന്ന് കി​​ഴ​​ക്ക​​ന്‍ മേ​​ഖ​​ല വി​​ജി​​ല​​ന്‍​സ്…

Read More

‘ദി ​കേ​ര​ള സ്റ്റോ​റി’​യു​ടെ സം​പ്രേ​ഷ​ണം ഇ​ന്ന് ദൂ​ര​ദ​ര്‍​ശ​നി​ൽ; ഒ​റ്റ​ക്കെ​ട്ടാ​യി എ​തി​ർ​ത്ത് ഭ​ര​ണ​പ​ക്ഷ​വും പ്ര​തി​പ​ക്ഷ​വും

തി​രു​വ​ന​ന്ത​പു​രം: വി​വാ​ദ ചി​ത്രം ‘ദി ​കേ​ര​ള സ്റ്റോ​റി’​യു​ടെ സം​പ്രേ​ഷ​ണം ഇ​ന്ന് ദൂ​ര​ദ​ര്‍​ശ​നി​ൽ. രാ​ത്രി എ​ട്ട് മ​ണി​ക്കാ​ണ് ചി​ത്ര​ത്തി​ന്‍റെ സം​പ്രേ​ഷ​ണം. ഇ​തു സം​ബ​ന്ധി​ച്ച കാ​ര്യം ദൂ​ര​ദ​ർ​ശ​ൻ അ​വ​രു​ടെ ഔ​ദ്യോ​ഗി​ക ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ അ​റി​യി​ച്ചു. ലോ​ക​ത്തെ ന​ടു​ക്കി​യ കേ​ര​ള​ത്തി​ന്‍റെ ക​ഥ നി​ങ്ങ​ളു​ടെ മു​ന്നി​ലേ​ക്ക് എ​ന്ന ക്യാ​പ്ഷ​നോ​ടെ​യാ​ണ് സി​നി​മാ സം​പ്രേ​ക്ഷ​ണ​ത്തെ കു​റി​ച്ച് ദൂ​ര​ദ​ര്‍​ശ​ന്‍ കു​റി​ച്ചി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, ദി ​കേ​ര​ള സ്റ്റോ​റി ദൂ​ര​ദ​ർ​ശ​നി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​തി​നെ​തി​രേ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​മാ​ണ് ഉ​യ​രു​ന്ന​ത്. കേ​ന്ദ്ര സ​ർ​ക്കാ​ർ ദൂ​ര​ദ​ർ​ശ​നെ രാ​ഷ്ട്രീ​യ​മാ​യി ഉ​പ​യോ​ഗി​ക്കു​ന്നു​വെ​ന്നാ​ണ് പ​ര​ക്കെ​യു​ള്ള ആ​രോ​പ​ണം. കേ​ര​ള​ത്തി​നെ​തി​രെ വി​ദ്വേ​ഷ പ്ര​ച​ര​ണം ല​ക്ഷ്യ​മാ​ക്കി നി​ർ​മ്മി​ച്ച ‘കേ​ര​ള സ്റ്റോ​റി’​യെ​ന്ന സി​നി​മ പ്ര​ദ​ർ​ശി​പ്പി​ക്കു​മെ​ന്ന തീ​രു​മാ​നം ദൂ​ര​ദ​ർ​ശ​ൻ അ​ടി​യ​ന്ത​ര​മാ​യി പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു. തെ​ര​ഞ്ഞെ​ടു​പ്പ് വേ​ള​യി​ൽ രാ​ജ്യ​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക വാ​ർ​ത്ത സം​പ്രേ​ഷ​ണ സ്ഥാ​പ​ന​ത്തെ ഉ​പ​യോ​ഗി​ച്ച് കേ​ര​ള​ത്തെ ഇ​ക​ഴ്ത്താ​നു​ള്ള നീ​ക്ക​മാ​ണ് കേ​ന്ദ്രം ന​ട​ത്തു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ‘കേ​ര​ള സ്റ്റോ​റി’ ദൂ​ര​ദ​ർ​ശ​നി​ൽ സം​പ്രേ​ക്ഷ​ണം ചെ​യ്യു​ന്ന​ത് വി​ല​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് തെ​ര​ഞ്ഞെ​ടു​പ്പ്…

Read More

സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ നി​ഷേ​ധി​ച്ചു; ആ​ശു​പ​ത്രി ഗേ​റ്റി​ന് മു​ന്നി​ൽ യു​വ​തി പ്ര​സ​വി​ച്ചു

ജയ്പൂർ: ആശുപത്രിയിൽ ചികിത്സ നിഷേധിച്ചതിന് പിന്നാലെ ആശുപത്രി ഗേറ്റിന് സമീപത്ത് വച്ച് കുഞ്ഞിന് ജന്മം നൽകി യുവതി. ജയ്പൂരിലെ കൻവാതിയയിലെ സർക്കാർ ആശുപത്രിയിലാണ് സംഭവം. തുടർന്ന് യുവതിക്ക് ചികിത്സ നിഷേധിച്ച സർക്കാർ ആശുപത്രിയിലെ മൂന്ന് ഡോക്ടർമാരെ രാജസ്ഥാൻ സർക്കാർ സസ്പെൻഡ് ചെയ്തു. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ കമ്മറ്റിയെ നിയോഗിച്ചതായി മെഡിക്കൽ എഡ്യുക്കേഷൻ അഡിഷണൽ ചീഫ് സെക്രട്ടറി അറിയിച്ചു. റസിഡന്‍റ് ഡോക്ടർമാരായ കുസും സൈനി, നേഹ രജാവത്ത്, മനോജ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ആശുപത്രിയിലെ സൂപ്രണ്ട് ഡോ. രാജേന്ദ്ര സിംഗ് തൻവാറിനും കാരണം കാണിക്കൽ നോട്ടീസ് നൽകി. ‌ആശുപത്രിയിൽ ബുധനാഴ്ചയാണ് യുവതി ചികിൽസ തേടി എത്തിയത്. ചികിത്സ നിഷേധിച്ചതോടെ ആശുപത്രിയിൽ നിന്ന് പുറത്തേക്ക് നടക്കുന്നതിനിടയിലാണ് യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടത്. തുടർന്ന് ആശുപത്രി ഗേറ്റിന് സമീപത്ത് വച്ച് കുഞ്ഞിന് ജന്മം നൽകുകയായിരുന്നു. 

Read More

ക്യൂ​വി​ൽ നി​ന്ന് ബു​ദ്ധി​മു​ട്ട​ണ്ട: കൊ​ച്ചി മെ​ട്രോ ടി​ക്ക​റ്റു​ക​ള്‍ ഇ​നി മു​ത​ൽ പേ​ടി​എം, ഫോ​ണ്‍​പേ ആ​പ്പു​ക​ള്‍ വ​ഴി​യും

കൊ​ച്ചി: വാ​ട്‌​സ് ആ​പ് ടി​ക്ക​റ്റി​നു പി​ന്നാ​ലെ ജ​ന​പ്രി​യ ആ​പ്പു​ക​ള്‍ വ​ഴി കൊ​ച്ചി മെ​ട്രോ ടി​ക്ക​റ്റ് ല​ഭ്യ​മാ​ക്കാ​ൻ സൗ​ക​ര്യ​മൊ​രു​ക്കി കെ​എം​ആ​ര്‍​എ​ല്‍. പേ​ടി​എം, ഫോ​ണ്‍​പേ, യാ​ത്രി, റാ​പ്പി​ഡോ, റെ​ഡ്ബ​സ് ആ​പ്പു​ക​ള്‍ വ​ഴി​യാ​ണ് പു​തു​താ​യി മെ​ട്രോ ടി​ക്ക​റ്റു​ക​ള്‍ ല​ഭ്യ​മാ​കു​ന്ന​ത്. ഓ​പ്പ​ണ്‍ നെ​റ്റ്‌​വ​ര്‍​ക്ക് ഫോ​ര്‍ ഡി​ജി​റ്റ​ല്‍ കൊ​മേ​ഴ്‌​സ് (ഒ​എ​ന്‍​ഡി​സി) സ​ഹാ​യ​ത്തോ​ടെ​യു​ള്ള സേ​വ​ന സ​ഹ​ക​ര​ണ​ത്തി​ന് ഇ​ന്ന​ലെ കൊ​ച്ചി​യി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ കെ​എം​ആ​ര്‍​എ​ലും ഒ​എ​ന്‍​ഡി​സി​യും ത​മ്മി​ല്‍ ധാ​ര​ണ​യാ​യി. ചെ​ന്നൈ മെ​ട്രോ​യ്ക്കു പി​ന്നാ​ലെ ഒ​എ​ന്‍​ഡി​സി​യു​മാ​യി സ​ഹ​ക​രി​ക്കു​ന്ന ര​ണ്ടാ​മ​ത്തെ മെ​ട്രോ​യാ​ണ് കൊ​ച്ചി മെ​ട്രോ. ചെ​ന്നൈ മെ​ട്രോ മൂ​ന്ന് ആ​പ്പു​ക​ളി​ല്‍​നി​ന്നാ​ണു ടി​ക്ക​റ്റ് ല​ഭ്യ​മാ​ക്കു​ന്ന​തെ​ങ്കി​ല്‍ കൊ​ച്ചി മെ​ട്രോ​യ്ക്ക് അ​ഞ്ച് ആ​പ്പു​ക​ളു​ടെ സേ​വ​നം ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. അ​ധി​ക ചാ​ര്‍​ജി​ല്ലാ​തെ ടി​ക്ക​റ്റ് നി​ര​ക്ക് മാ​ത്രം ഈ​ടാ​ക്കി​യാ​ണ് ആ​പ്പു​ക​ള്‍ ഈ ​സേ​വ​ന​ങ്ങ​ള്‍ ന​ല്‍​കു​ന്ന​ത്. ഭാ​വി​യി​ല്‍ ഗൂ​ഗി​ള്‍ മാ​പ്പി​ല്‍​നി​ന്നും യൂ​ബ​റി​ല്‍​നി​ന്നും ഈ​സ്‌​മൈ​ട്രി​പ്പി​ല്‍​നി​ന്നും ടി​ക്ക​റ്റു​ക​ള്‍ ബു​ക്ക് ചെ​യ്യാ​നു​ള്ള സൗ​ക​ര്യ​ങ്ങ​ളും ആ​ലോ​ചി​ക്കു​ന്നു​ണ്ട്. ഇ​ന്‍​ഡ​സ്ട്രി ആ​ന്‍​ഡ് ഇ​ന്‍റേ​ണ​ല്‍ ട്രേ​ഡ് പ്ര​മോ​ഷ​ന്‍ ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റ് (ഡി​പി​ഐ​ഐ​ടി)…

Read More

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്: പ​ത്രി​കാ സ​മ​ർ​പ്പ​ണം പൂ​ർ​ത്തി​യാ​യി; 290 സ്ഥാ​നാ​ർ​ഥി​ക​ൾ, 499 പ​ത്രി​ക​ക​ൾ

തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ നാ​മ​നി​ർ​ദേ​ശ​പ​ത്രി​കാ സ​മ​ർ​പ്പ​ണം ഇ​ന്ന​ലെ സ​മാ​പി​ച്ച​പ്പോ​ൾ സം​സ്ഥാ​ന​ത്തെ 20 മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി 290 സ്ഥാ​നാ​ർ​ഥി​ക​ൾ പ​ത്രി​ക സ​മ​ർ​പ്പി​ച്ചു. ആ​കെ 499 പ​ത്രി​ക​ക​ളാ​ണ് ഇ​തു​വ​രെ ല​ഭി​ച്ച​ത്. ഇ​ന്ന് നാ​മ​നി​ർ​ദേ​ശ പ​ത്രി​ക​ക​ളു​ടെ സൂ​ക്ഷ്മ പ​രി​ശോ​ധ​ന ന​ട​ക്കും. ഏ​പ്രി​ൽ എ​ട്ടി​നു പ​ത്രി​ക പി​ൻ​വ​ലി​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി അ​വ​സാ​നി​ക്കു​ന്ന​തോ​ടെ അ​ന്തി​മ സ്ഥാ​നാ​ർ​ഥി​പ്പ​ട്ടി​ക​യ്ക്കു രൂ​പ​മാ​കും. തി​രു​വ​ന​ന്ത​പു​രം മ​ണ്ഡ​ല​ത്തി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ സ്ഥാ​നാ​ർ​ഥി​ക​ളു​ള്ള​ത് – 22. കു​റ​വ് സം​വ​ര​ണ മ​ണ്ഡ​ല​മാ​യ ആ​ല​ത്തൂ​രി​ലും – 8. മാ​ർ​ച്ച് 28നാ​ണ് സം​സ്ഥാ​ന​ത്തു നാ​മ​നി​ർ​ദേ​ശ പ​ത്രി​കാ​സ​മ​ർ​പ്പ​ണം തു​ട​ങ്ങി​യ​ത്. അ​വ​സാ​ന ദി​വ​സ​മാ​യ ഇ​ന്ന​ലെ 252 പ​ത്രി​ക​ക​ളാ​ണ് ല​ഭി​ച്ച​തെ​ന്ന് മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ സ​ഞ്ജ​യ് കൗ​ൾ അ​റി​യി​ച്ചു. നാ​മ​നി​ർ​ദേ​ശ പ​ത്രി​ക​യു​ടെ മ​ണ്ഡ​ലം തി​രി​ച്ചു​ള്ള വി​വ​രം: തി​രു​വ​ന​ന്ത​പു​രം- 22, ആ​റ്റി​ങ്ങ​ൽ- 14, കൊ​ല്ലം- 15, പ​ത്ത​നം​തി​ട്ട- 10, മാ​വേ​ലി​ക്ക​ര- 14, ആ​ല​പ്പു​ഴ- 14, കോ​ട്ട​യം- 17, ഇ​ടു​ക്കി- 12, എ​റ​ണാ​കു​ളം- 14, ചാ​ല​ക്കു​ടി- 13, തൃ​ശൂ​ർ-…

Read More