മൃ­​ത­​ദേ​ഹം കൊ​ണ്ടു​പോ​യ​ത് ത​ന്‍റെ​യും മ​ക​ന്‍റെ​യും അ​നു​മ​തി​യോ​ടെ; കോ​ണ്‍­​ഗ്ര­​സ് പ്ര­​വ​ര്‍­​ത്ത­​ക​ര്‍ മൃ­​ത­​ദേ​ഹ­​ത്തെ അ­​നാ­​ദ­​രി­​ച്ചെ­​ന്ന പ­​രാ­​തി­​യി­​ല്ല; ഇ­​ന്ദി­​ര­​യു­​ടെ ഭ​ര്‍­​ത്താ​വ്

ഇ­​ടു​ക്കി: കോ​ണ്‍­​ഗ്ര­​സ് പ്ര­​വ​ര്‍­​ത്ത­​ക​ര്‍ മൃ­​ത­​ദേ​ഹ­​ത്തെ അ­​നാ­​ദ­​രി­​ച്ചെ­​ന്ന പ­​രാ­​തി­​യി­​ല്ലെ­​ന്ന് ഇ­​ടു­​ക്കി നേ­​ര്യ­​മം­​ഗ​ല­​ത്ത് കാ​ട്ടാ­​ന ആ­​ക്ര­​മ­​ണ­​ത്തി​ല്‍ കൊ​ല്ല­​പ്പെ­​ട്ട ഇ­​ന്ദി­​ര­​യു­​ടെ ഭ​ര്‍­​ത്താ​വ് രാ​മ​കൃ​ഷ്ണ​ൻ. ത­​ന്‍റെ​യും മ­​ക­​ന്‍റെ​യും സ­​മ്മ­​ത­​ത്തോ­​ടെ­​യാ­​ണ് മൃ­​ത­​ദേ­​ഹം കൊ​ണ്ടു­​പോ­​യ​ത്. പ്ര­​തി­​ഷേ­​ധം ഉ­​ണ്ടാ­​യ​തു­​കൊ­​ണ്ടാ­​ണ് വി­​ഷ­​യ­​ത്തി​ല്‍ സ​ര്‍­​ക്കാ​ര്‍ ഇ­​ട­​പെ­​ട്ട​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മൃ​ത​ദേ​ഹ​വു​മാ​യി കോ​ത​മം​ഗ​ല​ത്ത് ന​ട​ത്തി​യ പ്ര​തി​ഷേ​ധം കു​ടും​ബ​ത്തി​ന്‍റെ അ​നു­​മ​തി­​യോ­​ടെ­​യ­​ല്ലെ­​ന്ന് നേ​ര​ത്തേ ഇ​ന്ദി​ര​യു​ടെ സ­​ഹോ­​ദ­​ര​ന്‍ സു­​രേ​ഷ് ആ​രോ​പ​ണം ഉ​ന്ന​യി​ച്ചി​രു​ന്നു.  വി​ഷ​യം രാ​ഷ്ട്രീ​യ​വ​ത്ക്ക​രി​ച്ച​തി​നോ​ട് യോ­​ജി­​പ്പി­​ല്ലെ​ന്നും അ­​ദ്ദേ­​ഹം പ​റ​ഞ്ഞി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ഇ­​ന്ദി­​ര­​യു­​ടെ ഭ​ര്‍­​ത്താ​വ് വി​ശ​ദീ​ക​ര​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. അ​തേ​സ​മ​യം, ഇ​ന്ദി​ര​യു​ടെ മൃ​ത​ദേ​ഹ​വു​മാ​യി ന​ട​ത്തി​യ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് എ​റ​ണാ​കു​ളും ഡി​സി​സി പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഷി​യാ​സി​നെ​യും മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ​യേ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കോ​ത​മം​ഗ​ല​ത്തെ സ​മ​ര​പ്പ​ന്ത​ലി​ൽ നി​ന്നാ​ണ് ഇ​രു​വ​രെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കാ​ട്ടാ​ന ആ​ക്ര​ണ​ത്തി​ൽ ഇ​ന്ദി​ര മ​രി​ച്ച​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ പ്ര​തി​ഷേ​ധ​ത്തി​ൽ ക​ണ്ടാ​ല​റി​യാ​വു​ന്ന 30 പേ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു.  ജാ​മ്യ​മി​ല്ലാ വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.​ആ​ശു​പ​ത്രി​യി​ൽ അ​ക്ര​മ​ണം ന​ട​ത്തി,…

Read More

പാ​ലാ പൂ​വ​ര​ണി​യി​ല്‍ ഒ​രു കു​ടുംബ​ത്തി​ലെ അ​ഞ്ചു പേ​ർ മ​രി​ച്ച നി​ല​യി​ല്‍;​ ഭാ​ര്യ​യേ​യും കു​ട്ടി​ക​ളെ​യും കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ജ​യ്‌​സ​ന്‍ ആ​ത്മ​ഹ​ത്യ ചെ​യ്ത​താ​യാ​ണ് സൂ​ച​ന

കോ​ട്ട​യം: പാ​ലാ​യ്ക്കു സ​മീ​പം പൂ​വ​ര​ണി​യി​ല്‍ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ചു പേ​രെ വീ​ട്ടി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ഉ​രു​ളി​കു​ന്നം ഞ​ണ്ടു​പാ​റ  കുടിലിപ്പറമ്പിൽ ജ​യ്‌​സ​ന്‍ തോ​മ​സി​നെ​യും കു​ടും​ബ​ത്തേ​യു​മാ​ണ് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഭാ​ര്യ മരീസ മൂ​ന്നു മ​ക്ക​ളെ​യും മ​രി​ച്ച നി​ല​യി​ലും ജ​യ്‌​സ​നെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ലു​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. ജ​യ്‌​സ​നും കു​ടും​ബ​വ​വും കൊ​ച്ചു​കൊ​ട്ടാ​രം ഭാ​ഗ​ത്ത് ഒ​രു വ​ര്‍​ഷ​വും മൂ​ന്നു​മാ​സ​വു​മാ​യി വാ​ട​ക​യ്ക്കു താ​മ​സി​ച്ചു വ​രു​ക​യാ​യി​രു​ന്നു. നാ​ലു വ​യ​സും മൂ​ന്നു​വ​യ​സും ഒ​രു വ​യ​സി​ല്‍ താ​ഴെ​യു​മു​ള്ള കു​ട്ടി​ക​ളാ​ണ്. ഭാ​ര്യ​യേ​യും കു​ട്ടി​ക​ളെ​യും കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ജ​യ്‌​സ​ന്‍ ആ​ത്മ​ഹ​ത്യ ചെ​യ്ത​താ​യാ​ണ് സൂ​ച​ന. വീ​ടി​നു​ള്ളി​ല്‍ ക​ട്ടി​ലി​ല്‍ വെ​ട്ടേ​റ്റ് ര​ക്തം വാ​ര്‍​ന്ന നി​ല​യി​ലാ​യി​രു​ന്നു ഭാ​ര്യ​യു​ടെ മൃ​ത​ദേ​ഹം. ഭാ​ര്യ​യെ ത​ല​യ്ക്ക​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് പോ​ലീ​സി​ന്റെ നി​ഗ​മ​നം. കു​ഞ്ഞു​ങ്ങ​ളു​ടെ വാ​യി​ല്‍ നി​ന്നും നു​ര​യും പ​ത​യും വ​ന്നി​ട്ടു​ണ്ട്. ഇ​വ​ര്‍​ക്ക് വി​ഷം ന​ല്‍​കി​യ​ത​യാ​ണ് സു​ച​ന. ജ​യ്‌​സ​ന്‍ സ്വ​കാ​ര്യ റ​ബ​ര്‍ ക​മ്പ​നി​യി​ലെ പി​ക്ക​പ് വാ​ന്‍ ഡ്രൈ​വ​റാ​ണ്. പാ​ലാ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ല്‍​ന​ട​പ​ടി​ക​ള്‍…

Read More

ലൈം​ഗി​ക കു​റ്റ​കൃ​ത്യ​ങ്ങ​ൾ വ​ർ​ധി​ക്കു​ന്നു: പോ​ണോ​ഗ്രാ​ഫി​ക് വീ​ഡി​യോ​ക​ൾ​ക്ക് നി​യ​ന്ത്ര​ണം വേ​ണം; സു​പ്രീം കോ​ട​തി​യി​ൽ ഹ​ർ​ജി

ഡ​ൽ​ഹി: ഇ​ന്‍റ​ർ​നെ​റ്റി​ലൂ​ടെ​യു​ള്ള അ​ശ്ലീ​ല ദൃ​ശ്യ​ങ്ങ​ൾ നി​യ​ന്ത്രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സു​പ്രീം കോ​ട​തി​യി​ൽ ഹ​ർ​ജി. ലൈം​ഗി​ക കു​റ്റ​കൃ​ത്യ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് പോ​ണോ​ഗ്രാ​ഫി​ക് വീ​ഡി​യോ​ക​ൾ കാ​ര​ണ​മാ​വു​ന്നു​വെ​ന്ന് ഹ​ർ​ജി​യി​ൽ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. അ​തി​നാ​ൽ ഇ​ത്ത​രം ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​ക്കു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ കേ​ന്ദ്ര​ത്തി​ന് നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്ന് ഹ​ർ​ജി​യി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു. വി​ഷ​യ​ത്തി​ൽ പീ​ഡി​യാ​ട്രി​ക് സ​ർ​ജ​നാ​യ സ​ഞ്ജ​യ് കു​ൽ​ശ്രേ​ഷ്ഠ​യാ​ണ് പൊ​തു​താ​ൽ​പ​ര്യ ഹ​ർ​ജി സ​മ​ർ​പ്പി​ച്ച​ത്. ഹ​ർ​ജി​യി​ൽ സ്വ​ഭാ​വി​ക ലൈം​ഗി​ക​ത​യ്ക്ക് ഇ​ന്‍റ​ർ​നെ​റ്റ് പോ​ൺ വെ​ല്ലു​വി​ളി മാ​ത്ര​മ​ല്ല, പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക​ൾ​ക്കെ​തി​രാ​യ ലൈം​ഗി​ക കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ വ​ർ​ദ്ധ​ന​വി​ന് കാ​ര​ണ​മാ​കു​ക​യും ചെ​യ്യു​ന്നു​വെ​ന്ന് പ​റ​യു​ന്നു​ണ്ട്. ലൈം​ഗി​ക കു​റ്റ​കൃ​ത്യ​ങ്ങ​ൾ വ​ർ​ധി​ച്ചു വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​വ നി​യ​ന്ത്രി​ക്കു​ന്ന​തി​ന് സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ലൂ​ടെ​യു​ള്ള അ​ശ്ലീ​ല ക​ണ്ട​ന്‍റു​ക​ൾ നി​യ​ന്ത്രി​ക്കാ​ൻ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്‌​നോ​ള​ജി ആ​ക്‌​ടി​ന് കീ​ഴി​ലു​ള്ള അ​ധി​കാ​രം വി​നി​യോ​ഗി​ക്കാ​ൻ സു​പ്രീം കോ​ട​തി നി​ർ​ദേ​ശി​ക്ക​ണ​മെ​ന്നും ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു. കു​ട്ടി​ക​ൾ​ക്ക് നേ​രെ ന​ട​ക്കു​ന്ന ലൈം​ഗി​ക അ​തി​ക്ര​മ​ങ്ങ​ൾ​ക്ക് നി​ര​വ​ധി കാ​ര​ണ​ങ്ങ​ളു​ണ്ടാ​വാം. എ​ന്നാ​ൽ 24 മ​ണി​ക്കൂ​റും ഏ​ത് പ്രാ​യ​ത്തി​ലു​ള്ള ആ​ളു​ക​ൾ​ക്കും വ​ള​രെ എ​ളു​പ്പ​ത്തി​ൽ ല​ഭി​ക്കാ​വു​ന്ന…

Read More

കേ​ര​ള​ത്തി​ൽ അ​ധി​കാ​ര​ത്തി​ലി​രി​ക്കു​ന്ന​ത് “എ​സ്എ​ഫ്‌​ഐ​യേ​ക്കാ​ള്‍ ഭ്രാ​ന്തു​പി​ടി​ച്ച സ​ർ​ക്കാ​ർ’; രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി മാ​ത്യു കു​ഴ​ൽ നാ​ട​ൻ

കോ​ത​മം​ഗ​ലം: കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ല്‍ മ​രി​ച്ച ഇ​ന്ദി​ര​യു​ടെ മൃ​ത​ദേ​ഹം വ​ഹി​ച്ചു​കൊ​ണ്ടു​ള്ള പ്ര​തി​ഷേ​ധ​ത്തി​നി​ടെ​യു​ണ്ടാ​യ പോ​ലീ​സ് ന​ട​പ​ടി​യി​ല്‍ സ​ര്‍​ക്കാ​രി​നെ​തി​രേ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ എം​എ​ല്‍​എ. എ​സ്എ​ഫ്‌​ഐ​യേ​ക്കാ​ള്‍ ഭ്രാ​ന്തു​പി​ടി​ച്ച ഒ​രു സ​ര്‍​ക്കാ​രാ​ണ് കേ​ര​ള​ത്തി​ല്‍ അ​ധി​കാ​ര​ത്തി​ലി​രി​ക്കു​ന്ന​ത്.സ​ര്‍​ക്കാ​രി​ന്‍റെ ധാ​ര്‍​ഷ്ഠ്യ​വും സി​പി​എ​മ്മി​ന്‍റെ ഈ​ഗോ​യും നി​മി​ത്ത​മാ​ണ് പോ​ലീ​സ് ഇ​ത്ത​ര​ത്തി​ല്‍ ബ​ലം പ്ര​യോ​ഗി​ച്ച് മൃ​ത​ദേ​ഹം കൊ​ണ്ടു​പോ​യ​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ല്‍ സ്ഥ​ലം എം​എ​ല്‍​എ ആ​ന്‍റ​ണി ജോ​ണു​മാ​യി താ​ന്‍ ച​ര്‍​ച്ച ന​ട​ത്തി​യി​രു​ന്നു. സ​മ​ര​പ​ന്ത​ലി​ല്‍ വ​ന്ന് സം​സാ​രി​ക്കാ​ന്‍ താ​ന്‍ അ​ദ്ദേ​ഹ​ത്തെ ക്ഷ​ണി​ച്ചു. അ​ത് ആ​ളു​ക​ള്‍​ക്ക് വ​ലി​യ ആ​ശ്വാ​സ​വും ആ​ത്മ​വി​ശ്വാ​സ​വും ന​ല്‍​കു​മെ​ന്നും പ​റ​ഞ്ഞു. എ​ന്നാ​ല്‍ താ​ന്‍ പ​ന്ത​ലി​ല്‍ വ​രു​ന്ന​ത് ശ​രി​യ​ല്ലെ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തി​ക​ര​ണം. എ​ങ്കി​ല്‍ പി​ഡ​ബ്ല്യു​ഡി റെ​സ്റ്റ് ഹൗ​സി​ല്‍ വ​ച്ച് ച​ര്‍​ച്ച​യാ​കാ​മെ​ന്ന് താ​ന്‍ പ​റ​ഞ്ഞു. ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം​പി​യും, എ​ല്‍​ദോ​സ് കു​ന്ന​പ്പി​ള്ളി എം​എ​ല്‍​എ​യും താ​നും ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ സ​ന്ന​ദ്ധ​രാ​യി​രു​ന്നു. ച​ര്‍​ച്ച വ്യ​വ​സ്ഥാ​പി​ത​മാ​യി ഒ​രു മി​നി​റ്റ്‌​സാ​ക്കി​യ ശേ​ഷം മൃ​ത​ദേ​ഹം വി​ട്ടു​ന​ല്‍​കാ​മെ​ന്നും പ​റ​ഞ്ഞി​രു​ന്നു. വ​നം​വ​കു​പ്പ് മ​ന്ത്രി…

Read More

സിദ്ധാർഥന്‍റെ മരണം; പ്ര​തി​ക​ള്‍ പ​ല​തും മ​റ‍​യ്ക്കു​ന്ന​താ​യി പോ​ലീ​സ്; അ​ന്വേ​ഷ​ണം കൊ​ല​പാ​ത​ക​സാ​ധ്യ​ത​യി​ലേ​ക്ക്; ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​നാ​ഫ​ലം നി​ർ​ണാ​യ​കം

കോ​ഴി​ക്കോ​ട്: പൂ​ക്കോ​ട് വെ​റ്റ​റി​ന​റി സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ വി​ദ്യാ​ര്‍​ഥി സി​ദ്ധാ​ര്‍​ഥ​ന്‍റെ മ​ര​ണ​ത്തി​ൽ കൊ​ല​പാ​ത​ക​സാ​ധ്യ​ത​യെ​ക്കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണ​ത്തി​ന് പോ​ലീ​സ്.ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​നാ​ഫ​ലം നി​ർ​ണാ​യ​ക​മാ​ണ്. തൂ​ങ്ങി മ​രി​ക്കാ​ൻ ഉ​പ​യോ​ഗി​ച്ച തു​ണി ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടു​ണ്ട്‌. മൃ​ത​ദേ​ഹം അ​ഴി​ച്ച​ത് പ്ര​തി​ക​ൾ ആ​ണെ​ന്ന​തി​ലും ദു​രൂ​ഹ​ത​യു​ണ്ടെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. പ്ര​തി​ക​ളെ ഒ​രു​മി​ച്ചി​രു​ത്തി​യും അ​ല്ലാ​തെ​യും ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്.’ നി​ല​വി​ല്‍ കൊ​ല​പാ​ത​ക​സാ​ധ്യ​ത​യി​ലേ​ക്ക് വി​ര​ല്‍ ചൂ​ണ്ടു​ന്ന തെ​ളി​വു​ക​ള്‍ പോ​ലീ​സി​നു ല​ഭി​ച്ചി​ട്ടി​ല്ല. എ​ന്നാ​ല്‍ മു​ഖ്യ​പ്ര​തി​യ സി​ന്‍​ജോ ജോ​ണ്‍​സ​ണ്‍ ഉ​ള്‍​പ്പെ​ടെ ചി​ല​കാ​ര്യ​ങ്ങ​ള്‍ മ​റ​ച്ചു​വ​ച്ചു​കൊ​ണ്ടാ​ണു മ​റു​പ​ടി ന​ല്‍​കു​ന്ന​ത്. കേ​സി​ല്‍ ഒ​ളി​വി​ലാ​യി​രു​ന്ന സ​മ​യ​ത്ത് പ്ര​തി​ക​ള്‍ നി​യ​മോ​പ​ദേ​ശ​വും മ​റ്റും തേ​ടി​യി​രി​ക്കാ​മെ​ന്നു പോ​ലീ​സ് സം​ശ​യി​ക്കു​ന്നു. കേ​സ് അ​ന്വേ​ഷ​ണ​ത്തി​ല്‍ തു​ട​ക്ക​ത്തി​ല്‍ വ​ന്ന മെ​ല്ലെ​പ്പോ​ക്ക് പ്ര​തി​ക​ള്‍​ക്ക് ചോ​ദ്യം ചെ​യ്യ​ലി​ന് ത​യാ​റാ​കാ​നു​ള്ള സ​മ​യം ന​ല്‍​കി​യെ​ന്ന ആ​ക്ഷേ​പം പോ​ലീ​സി​നു മേ​ലു​ണ്ട്. ഇ​ന്ന​ലെ സി​ൻ​ജോ ജോ​ൺ​സ​ണു​മാ​യി സ‍​ർ​വ​ക​ലാ​ശാ​ല ഹോ​സ്റ്റ​ലി​ൽ ന​ട​ത്തി​യ തെ​ളി​വെ​ടു​പ്പി​ൽ ക​ണ്ടെ​ത്തി​യ​തു നി​ർ​ണാ​യ​ക തെ​ളി​വു​ക​ളാ​ണ്. സി​ദ്ധാ​ര്‍​ഥ​നെ മ​ർ​ദ്ദി​ക്കാ​ൻ ഉ​പ​യോ​ഗി​ച്ച ഗ്ലൂ ​ഗ​ണ്ണി​ന്‍റെ ഇ​ല​ക്ട്രി​ക് വ​യ​ർ, ഒ​രു ചെ​രി​പ്പ് എ​ന്നി​വ​യാ​ണ്…

Read More

ഉ​ള്ള​തു​കൊ​ണ്ട് ഓ​ണം​പോ​ലെ..! 32 ഇ​നം വി​ഭ​വ​ങ്ങ​ൾ, പ​രി​പാ​ടി സ്ഥ​ല​ത്തേ​ക്ക് എ​ത്താ​ൻ ബ​സ്, പ്ര​ത്യേ​ക അ​ല​വ​ൻ​സ്; ബ​ജ​റ്റ് ത​യാ​റാ​ക്കി​യ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് വി​രു​ന്നൊ​രു​ക്കി ധ​ന​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ശ​ന്പ​ളം ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ ജീ​വ​ൻ​മ​ര​ണ സ​മ​ര​ത്തി​ലേ​ക്കു ക​ട​ക്കു​ന്ന​തി​നി​ടെ ബ​ജ​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ ഇ​ന്ന് ഒ​രു​ക്കു​ന്ന വി​രു​ന്നു സ​ത്കാ​രം വി​വാ​ദ​ത്തി​ലേ​ക്ക്. ധ​ന- നി​കു​തി, ജി​എ​സ്ടി, സെ​ക്ര​ട്ടേ​റി​യ​റ്റ് ധ​ന വി​ഭാ​ഗം, സ​ർ​ക്കാ​ർ പ്ര​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് അ​ട​ക്കം 750ഓ​ളം പേ​ർ​ക്കാ​ണ് ധ​ന​മ​ന്ത്രി ഇ​ന്നു വി​രു​ന്നൊ​രു​ക്കു​ന്ന​ത്. അ​ഞ്ചു ല​ക്ഷ​ത്തോ​ളം രൂ​പ​യാ​ണ് വി​രു​ന്നി​നു ചെ​ല​വു ക​ണ​ക്കാ​ക്കു​ന്ന​ത്. ധ​ന​കാ​ര്യ വ​കു​പ്പി​ലെ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി മു​ത​ൽ മു​ക​ളി​ലോ​ട്ടു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രെ വി​രു​ന്നി​നാ​യി പ്ര​ത്യേ​കം ക്ഷ​ണി​ച്ചി​ട്ടു​ണ്ട്. ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി മു​ത​ൽ മു​ക​ളി​ലോ​ട്ട് 100ഓ​ളം ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ധ​ന​വ​കു​പ്പി​ലു​ള്ള​ത്. അ​തേ​സ​മ​യം, ‘ആ​ദ്യം ശ​ന്പ​ളം ത​രൂ, വി​രു​ന്നു പി​ന്നീ​ടാ​കാ’​മെ​ന്ന പ്ര​തി​ക​ര​ണ​വു​മാ​യി വി​വി​ധ പ്ര​തി​പ​ക്ഷ സം​ഘ​ട​ന​ക​ളു​ടെ സം​യു​ക്ത വേ​ദി​യാ​യ സെ​ക്ര​ട്ടേ​റി​യ​റ്റ് ആ​ക്‌​ഷ​ൻ കൗ​ണ്‍​സി​ൽ രം​ഗ​ത്ത് എ​ത്തി. സം​സ്ഥാ​ന സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക് ശ​ന്പ​ളം എ​ത്തി​ച്ചി​ട്ടാ​വ​ണം ധ​ന​മ​ന്ത്രി ബ​ജ​റ്റ് ത​യാ​റാ​ക്കി​യ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ഉ​ച്ച​വി​രു​ന്ന് ഒ​രു​ക്കേ​ണ്ട​ത​തെ​ന്ന് ആ​ക്‌​ഷ​ൻ കൗ​ണ്‍​സി​ൽ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.…

Read More

ബ­​സി­​ലെ സീ­​റ്റി​ലി­​രു­​ന്ന­ വി­​ദ്യാ​ര്‍­​ഥി­​നി­​യു­​ടെ മു­​ഖ­​ത്ത­​ടി​ച്ച് ക​ണ്ട​ക്ട​ർ; ക്രൂ​ര​ത​യ്ക്ക് ഇ​ര​യാ​യ​ത് ജേ​ണ​ലി​സം വി​ദ്യാ​ർ​ഥി​നി; ന​ട​ക്കു​ന്ന സം​ഭ​വം മ​ല​പ്പു​റ​ത്ത്

മ​ല​പ്പു​റം: സ്വ​കാ​ര്യ ബ­​സി­​ലെ സീ­​റ്റി​ല്‍ ഇ­​രു­​ന്ന­​തി­​ന് വി­​ദ്യാ​ര്‍­​ഥി­​നി­​യു­​ടെ മു­​ഖ­​ത്ത­​ടി​ച്ച ക​ണ്ട​ക്ട​ര്‍. പെ​രു​മ്പി​ലാ​വി​ലെ കോ​ള​ജി​ൽ ജേ​ണ​ലി​സം പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​നി​ക്ക് നേ​രെ​യാ​ണ് അ​തി​ക്ര​മം ഉ​ണ്ടാ​യ​ത്. ച​ങ്ങ​രം​കു​ളം പോ​ലീ​സി​ല്‍ വി­​ദ്യാ​ര്‍­​ഥി­​നി ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കോ​ഴി​ക്കോ​ട് മാ​ങ്കാ​വ് സ്വ​ദേ​ശി മേ​ടോ​ല്‍ പ​റ​മ്പി​ല്‍ ഷു­​ഹൈ­​ബി​നെ അ​റ​സ്റ്റ് ചെ​യ്ത് പോ​ലീ​സ്. കോ​ഴി­​ക്കോ­​ട്-​തൃ​ശൂ​ര്‍ റൂ­​ട്ടി​ല്‍ ഓ­​ടു​ന്ന ഹാ​പ്പി ഡേ​യ്‌​സ് ബ­​സി​ല്‍ ക­​ഴി­​ഞ്ഞ ദി­​വ­​സ­​മാ­​ണ് സം­​ഭ­​വം. എ​ട​പ്പാ​ളി​ല്‍ നി­​ന്ന് പെ​രു​മ്പി​ലാ​വി​ലേ­​ക്ക് പോ­​കാ​ന്‍ ബ­​സി​ല്‍ ക­​യ­​റി­​യ വി­​ദ്യാ​ര്‍­​ഥി­​നി ഒ​ഴി​വു​ള്ള സീ​റ്റി​ല്‍ ഇ​രു​ന്നു. ഈ ​സ​മ​യം സീ​റ്റി​നു സ​മീ​പം എ​ത്തി​യ ക​ണ്ട​ക്ട​ര്‍ എ​ഴു​ന്നേ​ല്‍​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തി​ന് വി​സ​മ്മ​തി​ച്ച​തോ​ടെ ഇ​രു​വ​രും ത​മ്മി​ല്‍ വാ​ക്കു­​ത​ര്‍­​ക്ക­​മു­​ണ്ടാ​യി. ഇ­​തി­​നി​ടെ ക​ണ്ട​ക്ട​ര്‍ വി​ദ്യാ​ര്‍​ഥി​നി​യു​ടെ കാ​ലി​ല്‍ ച​വി​ട്ടു​ക​യും മു​ഖ​ത്ത് അ​ടി​ക്കു​ക​യു​മാ​യി​രു­​ന്നു. പെ​ണ്‍­​കു­​ട്ടി പി­​ന്നീ­​ട് ആ­​ശു­​പ­​ത്രി­​യി​ല്‍ ചി­​കി­​ത്സ തേ​ടി.

Read More

പാ​പ്പാ​ൻ​മാ​ർ ചാ​യ​കു​ടി​ക്കാ​ൻ പോ​യി; പി​ണ​ങ്ങി​യോ​ടി​യ ശേ​ഖ​ര​ന്‍റെ ച​വി​ട്ടേ​റ്റ് യു​വാ​വി​ന് പ​രി​ക്ക്; ര​ണ്ട് പ​ശു​വി​നേ​യും ഒ​രാ​ടി​നെ​യും ച​വി​ട്ടി​ക്കൊ​ന്നു; ആനയെ തളച്ചത് 4മണിക്കൂറുകൾക്ക് ശേഷം

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് പ​ട്ടാ​മ്പി​യി​ൽ വ​ട​ക്കു​മു​റി​ക്കു സ​മീ​പം ലോ​റി​യി​ൽ​നി​ന്ന് ഇ​റ​ങ്ങി​യോ​ടി​യ ആ​ന​യെ ഏ​റെ നേ​ര​ത്തി​നു​ശേ​ഷം ത​ള​ച്ചു. ഇ​ന്നു പു​ല​ർ​ച്ചെ നാ​ലി​നു വി​ര​ണ്ടോ​ടി​യ ആ​ന​യെ എ​ട്ടു​മ​ണി​യോ​ടെ​യാ​ണു ത​ള​ച്ച​ത്. പാ​ല​ക്കാ​ട് അ​മ്പാ​ട്ടെ വീ​ട്ടു​മു​റ്റ​ത്ത് ജ​ന​വാ​സ മേ​ഖ​ല​യി​ൽ നി​ല​യു​റ​പ്പി​ച്ച ആ​ന​യെ പാ​പ്പാ​ൻ​മാ​ർ ചേ​ർ​ന്നു ത​ള​യ്ക്കു​ക​യാ​യി​രു​ന്നു. നേ​ർ​ച്ച ആ​ഘോ​ഷ​ത്തി​നാ​യി എ​ത്തി​ച്ച ആ​ന​യെ തി​രി​കെ​കൊ​ണ്ടു​പോ​കു​ന്പോ​ഴാ​ണ് വി​ര​ണ്ടോ​ടി​യ​ത്. ലോ​റി ഡ്രൈ​വ​ർ ചാ​യ കു​ടി​ക്കാ​ൻ പോ​യ സ​മ​യ​ത്താ​ണ് ആ​ന ഓ​ടി​യ​ത്. ആ​ന​യു​ടെ ച​വി​ട്ടേ​റ്റ് ഒ​രാ​ൾ​ക്കു പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ന​ടു​വി​നാ​ണു പ​രി​ക്കേ​റ്റ​ത്. ര​ണ്ടു പ​ശു​ക്ക​ളെ​യും ഒ​രാ​ടി​നെ​യും ആ​ന ച​വി​ട്ടി​ക്കൊ​ന്നു. ഒ​രു വീ​ടും ഒ​രു ക​ട​യും ത​ക​ർ​ത്തി​ട്ടു​ണ്ട്. വ​ട​ക്ക​ഞ്ചേ​രി പാ​ത മു​റി​ച്ചു ക​ട​ന്ന ആ​ന ഒ​രു ഓ​ട്ടോ ത​ക​ർ​ത്തു. പ​രി​ക്കേ​റ്റ ആ​ളി​നെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി​യി​രി​ക്കു​ക​യാ​ണ്. താ​മ​ര​ശേ​രി സ്വ​ദേ​ശി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള അ​ക്ക​ര​മേ​ൽ ശേ​ഖ​ര​ൻ എ​ന്ന ആ​ന​യാ​ണ് വി​ര​ണ്ടോ​ടി​യ​ത്. ഇ​ന്ന​ലെ രാ​ത്രി നേ​ർ​ച്ച​യ്ക്കി​ടെ ആ​ഘോ​ഷ ക​മ്മി​റ്റി​ക​ൾ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​നി​ടെ​യും ഈ ​ആ​ന ഇ​ട​ഞ്ഞി​രു​ന്നു. ആ​ന​പ്പു​റ​ത്തി​രു​ന്ന​യാ​ളെ…

Read More

ഞ​ങ്ങ​ളു​ടെ മ​ക​ൻ മ​രി​ച്ച​ത് അ​ധ്യാ​പ​ക​രു​ടെ മാ​ന​സി​ക പീ​ഡ​നം​മൂ​ലം; പു​ക​യി​ല ഉ​ത്പ​ന്ന​വു​മാ​യി വി​ദ്യാ​ർ​ഥി​യെ പി​ടി​ച്ച സം​ഭ​വ​ത്തി​ൽ അ​ധ്യാ​പ​ക​ർ പ​റ‍​യു​ന്ന​തി​ങ്ങ​നെ…

ഇ​ടു​ക്കി: വി​ഷം ക​ഴി​ച്ച് ചി​കി​ത്സ​യി​ലി​രു​ന്ന എട്ടാംക്ലാസ് വി​ദ്യാ​ർ​ഥി മ​രി​ച്ച സംഭവത്തിൽ ഗുരുതര ആരോപണവുമായി കുടുംബം. കു​ട്ടി​യു​ടെ പ​ക്ക​ൽ നി​ന്നും പു​ക​യി​ല ഉ​ൽ​പ്പ​ന്നം ക​ണ്ടെ​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ധ്യാ​പ​ക​ർ ശാ​സി​ച്ച​തും മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ച്ച​തു​മാ​ണ് ആ​ത്മ​ഹ​ത്യ​ക്ക് കാ​ര​ണ​മെ​ന്ന് ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. ഇ​ടു​ക്കി ഉ​പ്പു​ത​റ​യി​ലെ സ്വകാര്യ സ്കൂളിലെ വി​ദ്യാ​ർ​ഥി​ക​ളി​ൽ ചി​ല​ർ പു​ക​യി​ല ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ സ്കൂ​ളി​ൽ കൊ​ണ്ടു​വ​രു​ന്ന​താ​യി അ​ധ്യാ​പ​ക​ർ​ക്ക് വി​വ​രം ല​ഭി​ച്ചി​രു​ന്നു. ഫെ​ബ്രു​വ​രി അ​ഞ്ചി​ന് ഈ ​കു​ട്ടി പു​ക​യി​ല ഉ​ൽ​പ്പ​ന്നം കൊ​ണ്ടു​വ​ന്ന​താ​യി വി​വ​രം ല​ഭി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് അ​ച്ച​ട​ക്ക സ​മി​തി​യു​ടെ ചു​മ​ത​ല​യു​ള്ള അ​ധ്യാ​പ​ക​ൻ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഇ​ത് ക​ണ്ടെ​ടു​ക്കു​ക​യും ചെ​യ്തു. സ​ഹ​പാ​ഠി​ക​ളി​ലൊ​രാ​ൾ ഏ​ൽ​പ്പി​ച്ച​താ​ണെ​ന്നാ​ണ് കു​ട്ടി പ​റ​ഞ്ഞ​ത്. ഇ​ത​നു​സ​രി​ച്ച് ര​ണ്ടു പേ​രു​ടെ​യും ര​ക്ഷ​ക​ർ​ത്താ​ക്ക​ളെ വി​ളി​ച്ചു വ​രു​ത്തി കാ​ര്യ​ങ്ങ​ൾ അ​റി​യി​ച്ച ശേ​ഷം വി​ട്ട​യ​ച്ചു. പി​ന്നീ​ട് വി​ഷം ഉ​ള്ളി​ൽ​ച്ചെ​ന്ന നി​ല​യി​ൽ കു​ട്ടി​യെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. കോ​ട്ട​യ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച കു​ട്ടി ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​രി​ച്ച​ത്. എ​ന്നാ​ൽ കാ​ര്യ​ങ്ങ​ൾ അ​റി​യി​ച്ച ശേ​ഷം വീ​ട്ടു​കാ​ർ…

Read More

എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യ്ക്ക് ഇ​ന്ന് തു​ട​ക്കം; 2971 കേ​ന്ദ്ര​ങ്ങ​ളി​ലാ​യി പ​രീ​ക്ഷ എ​ഴു​തു​ന്ന​ത് 4,27,105 വി​ദ്യാ​ർ​ഥി​ക​ൾ

തി​രു​വ​ന​ന്ത​പു​രം: എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യ്ക്ക് ഇ​ന്ന് തു​ട​ക്കം. ടി​എ​ച്ച്എ​സ്എ​ൽ​സി, ആ​ർ​ട് എ​ച്ച്എ​സ്എ​സ് പ​രീ​ക്ഷ​ക​ൾ​ക്കും ഇ​ന്ന് തു​ട​ക്ക​മാ​കും. ഇ​ന്ന് ഒ​ന്നാം ഭാ​ഷ​യു​ടെ പ​രീ​ക്ഷ​യാ​ണ് ന​ട​ക്കു​ക. രാ​വി​ലെ 9.30 മു​ത​ൽ 11.15 വ​രെ​യാ​ണ് പ​രീ​ക്ഷ ന​ട​ക്കു​ന്നത്. കേ​ര​ളം, ല​ക്ഷ​ദ്വീ​പ്, ഗ​ൾ​ഫ് മേ​ഖ​ല​ക​ളി​ലാ​യി 4,27,105 വി​ദ്യാ​ർ​ഥി​ക​ളാ​ണ് പ​രീ​ക്ഷ എ​ഴു​തു​ന്ന​ത്. കേ​ര​ള​ത്തി​ൽ 2955, ല​ക്ഷ​ദ്വീ​പി​ൽ 9, ഗ​ൾ​ഫ് മേ​ഖ​ല​ക​ളി​ൽ 7 എ​ന്നി​ങ്ങ​നെ ആ​കെ 2971 കേ​ന്ദ്ര​ങ്ങ​ളി​ലാ​യാ​ണ് പ​രീ​ക്ഷ ന​ട​ക്കു​ന്ന​ത്. ഈ ​മാ​സം 25 വ​രെ​യാ​ണ് പ​രീ​ക്ഷ. ഏ​പ്രി​ൽ 3 മു​ത​ൽ 20 വ​രെ മൂ​ല്യ​നി​ർ​ണ​യം. മേ​യ് ര​ണ്ടാം വാ​രം ഫ​ലം പ്ര​ഖ്യാ​പി​ക്കാ​നാ​ണ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ല​ക്ഷ്യ​മി​ടു​ന്ന​ത്. പ​രീ​ക്ഷ, സു​ഗ​മ​മാ​യി ന​ട​ത്തു​ന്ന​തി​ന് വേ​ണ്ട ക്ര​മീ​ക​ര​ണ​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി വ്യക്തമാക്കി. എ​ല്ലാ കു​ട്ടി​ക​ളും ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ പ​രീ​ക്ഷ എ​ഴു​ത​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മ​ന്ത്രി ആ​ശം​സ​ക​ളും നേ​ർ​ന്നു.  

Read More