അ​നു​ഗ്ര​ഹം​തേ​ടി ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ ക​ബ​റി​ട​ത്തി​ല്‍ ഫ്രാ​ന്‍​സി​സ് ജോ​ര്‍​ജ്; പി.​ജെ. ജോ​സ​ഫും ഫ്രാ​ന്‍​സി​സ് ജോ​ര്‍​ജും സു​കു​മാ​ര​ന്‍ നാ​യ​രെ സ​ന്ദ​ര്‍​ശി​ച്ചു

കോ​ട്ട​യം: ലോ​കം ആ​ദ​രി​ച്ച മി​ക​ച്ച ഭ​ര​ണാ​ധി​കാ​രി ആ​യി​രു​ന്ന മു​ന്‍മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി​യെ ക്രൂ​ര​മാ​യി വേ​ട്ട​യാ​ടി​യ​വ​ര്‍ക്ക് പു​തു​പ്പ​ള്ളി തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ന​ല്‍കി​യ തി​രി​ച്ച​ടി ഇ​ത്ത​വ​ണ​യും ആ​വ​ര്‍ത്തി​ക്കു​മെ​ന്ന് യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍ഥി ഫ്രാ​ന്‍സി​സ് ജോ​ര്‍ജ്. ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ എ​ല്ലാ മൂ​ല്യ​ങ്ങ​ളും കാ​ത്തു​സൂ​ക്ഷി​ച്ച നേ​താ​വാ​യി​രു​ന്ന ഉ​മ്മ​ന്‍ ചാ​ണ്ടി എ​ന്നും യു​ഡി​എ​ഫി​ന്‍റെ ക​രു​ത്താ​യി​രു​ന്നെ​ന്നും ഫ്രാ​ന്‍സീ​സ് ജോ​ര്‍ജ് പ​റ​ഞ്ഞു. മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ അ​നു​ഗ്ര​ഹം തേ​ടി പു​തു​പ്പ​ള്ളി പ​ള്ളി​യി​ലെ ക​ബ​റി​ട​ത്തി​ല്‍ പ്രാ​ര്‍ഥി​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു ഫ്രാ​ന്‍സി​സ് ജോ​ര്‍ജ്. കോ​ട്ട​യ​ത്ത് യു​ഡി​എ​ഫ് വി​ജ​യം ഉ​റ​പ്പാ​ണെ​ന്ന് ചാ​ണ്ടി ഉ​മ്മ​ന്‍ എം​എ​ല്‍എ പ​റ​ഞ്ഞു. മോ​ന്‍സ് ജോ​സ​ഫ് എം​എ​ല്‍എ, സ​ജി മ​ഞ്ഞ​ക്ക​ട​മ്പി​ല്‍, ഫി​ല്‍സ​ണ്‍ മാ​ത്യൂ​സ്, ജോ​ഷി ഫി​ലി​പ്പ്, കു​ഞ്ഞ് ഇ​ല്ലം​പ​ള്ളി, സ​ലിം പി. ​മാ​ത്യു, കെ.​എ​ഫ്. വ​ര്‍ഗീ​സ്, എ.​കെ. ജോ​സ​ഫ്, ചി​ന്‍റൂ കു​ര്യ​ന്‍ ജോ​യി, സി​ബി ജോ​ണ്‍ കൊ​ല്ലാ​ട്, ജ​യ്‌​സ​ണ്‍ ജോ​സ​ഫ്, ആ​ന്‍റ​ണി തു​പ്പ​ല​ഞ്ഞി, സാ​ബു ഉ​ഴു​ന്നാ​ലി​ല്‍, ജി​നു കെ. ​പോ​ള്‍ തു​ട​ങ്ങി​വ​രും ഫ്രാ​ന്‍സി​സ് ജോ​ര്‍ജി​നൊ​പ്പം…

Read More

തൂ​ക്കു വ​ഴി​പാ​ടി​നി​ടെ ഒ​മ്പ​തു​മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​ന് പ​രി​ക്ക്; തൂ​ക്കു​കാ​ര​ന്‍റെ കൈ​യി​ൽ നി​ന്ന് കു​ഞ്ഞ് വീ​ണ​ത് പ​ത്ത​ടി ഉ​യ​ര​ത്തി​ൽ നി​ന്ന്; ന​ട​ക്കു​ന്ന സം​ഭ​വം പ​ത്ത​നം​തി​ട്ട​യി​ൽ

പ​ത്ത​നം​തി​ട്ട: ഏ​ഴം​കു​ളം ദേ​വീ​ക്ഷേ​ത്ര​ത്തി​ല്‍ കും​ഭ​ഭ​ര​ണി​യോ​ട​നു​ബ​ന്ധി​ച്ചു​ള്ള തൂ​ക്ക വ​ഴി​പാ​ടി​നി​ടെ തൂ​ക്ക​വി​ല്ലി​ല്‍ നി​ന്നു വീ​ണ് ഒ​മ്പ​തു​മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​ന് പ​രി​ക്ക്. സം­​ഭ­​വ­​ത്തി​ല്‍ സ്വ­​മേ​ധ­​യാ കേ­​സെ­​ടു­​ത്ത് പോ­​ലീ​സ്. അ­​ടൂ​ര്‍ പോ­​ലീ­​സാ­​ണ് കേ­​സെ­​ടു­​ത്ത​ത്. ശ​നി​യാ​ഴ്ച രാ​ത്രി പ​ന്ത്ര​ണ്ടോ​ടെ​യാ​ണ് സം​ഭ​വം. പു​ന​ലൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ ദ​മ്പ​തി​ക​ളു​ടെ കു​ട്ടി​യാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. കൈ​യ്ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റ കു​ട്ടി​യെ അ​ടൂ​ര്‍ ലൈ​ഫ് ലൈ​ന്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. കു​ട്ടി​യെ എ​ടു​ത്തു​ള്ള തൂ​ക്കം ന​ട​ക്കു​മ്പോ​ള്‍ തൂ​ക്ക​ക്കാ​ര​ന്‍റെ കൈ​യി​ല്‍​നി​ന്ന് കു​ട്ടി വ​ഴു​തി നി​ല​ത്ത് വീ​ഴു​ക​യാ​യി​രു​ന്നു​വെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ള്‍ പ​റ​ഞ്ഞു. പ​ത്ത​ടി​യോ​ളം ഉ​യ​ര​ത്തി​ല്‍​നി​ന്നാ​ണ് കു​ട്ടി വീ​ണ​ത്. സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ സം​ഭ​വ​ത്തി​ല്‍ കേ​സെ​ടു​ത്തു. റി​പ്പോ​ര്‍​ട്ട് ന​ല്‍​കാ​ന്‍ ജി​ല്ലാ ശി​ശു​ക്ഷേ​മ സ​മി​തി​യോ​ട് ക​മ്മീ​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Read More

തി​രു​വ​ന​ന്ത​പു​രം പേ​ട്ട​യി​ൽ​നി​ന്നും ര​ണ്ട് വ​യ​സു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി; കൺട്രോൾ റൂം നമ്പറായ 112ലും വിവരമറിയിക്കാം

തി​രു​വ​ന​ന്ത​പു​രം: പേ​ട്ട​യി​ൽ​നി​ന്നു ര​ണ്ടു വ​യ​സു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി. റെ​യി​ൽ​വേ സ്റ്റേ​ഷ​നു സ​മീ​പം താ​മ​സി​ച്ചി​രു​ന്ന നാ​ടോ​ടി ദ​മ്പ​തി​ക​ളു​ടെ മ​ക​ളെ​യാ​ണ് അ​ർ​ധ​രാ​ത്രി ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്.  അ​മ​ർ​ദീ​പ്-​റ​ബീ​ന​ദേ​വി എ​ന്നീ ദ​ന്പ​തി​ക​ളു​ടെ മ​ക​ൾ മേ​രി​യെ​യാ​ണ് കാ​ണാ​താ​യ​ത്. മൂ​ന്നു സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് ഒ​പ്പ​മാ​ണ് ഈ ​കു​ട്ടി​യും ഉ​റ​ങ്ങാ​ൻ കി​ട​ന്ന​തെ​ന്ന് ര​ക്ഷി​താ​ക്ക​ൾ പ​റ​യു​ന്നു. ഒ​രു ആ​ക്റ്റീ​വ സ്കൂ​ട്ട​ർ സ​മീ​പ​ത്തു​വ​ന്നി​രു​ന്ന​താ​യി മൊ​ഴി​യു​ണ്ട്. ഹൈ​ദ​രാ​ബാ​ദ് സ്വ​ദേ​ശി​ക​ളാ​ണ് ഇ​വ​ർ. കറുപ്പിൽ പുള്ളിയുള്ള ടീഷർട്ടാണ് കാണാതായ സമയത്ത് കുട്ടി ധരിച്ചിരുന്നത്.  സം​ഭ​വ​ത്തി​ൽ പോ​ലീ​സ് വ്യാ​പ​ക​മാ​യി പ​രി​ശാ​ധ​ന ന​ട​ത്തു​ക​യാ​ണ്. എ​ല്ലാ സ്റ്റേ​ഷ​നി​ലേ​ക്കും പോ​ലീ​സ് വി​വ​രം കൈ​മാ​റി. ഡി​സി​പി​യും എ​സി​പി​യും ഉ​ൾ​പ്പെ​ടെ​യു​ള്ള മു​തി​ർ​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പേ​ട്ട സ്റ്റേ​ഷ​നി​ലെ​ത്തി അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. കുട്ടിയെ കുറിച്ച് വിവരം കിട്ടുന്നവർ അറിയിക്കുക: 0471 2743195കണ്‍ട്രോൾ റൂം: 112 വിവരമറിയിക്കേണ്ട മറ്റ് നമ്പറുകൾ 9497 94710794979601139497 9800159497996988

Read More

കൊ​ല്ല­​ത്ത് എ​ന്‍.​കെ. ​പ്രേ­​മ­​ച­​ന്ദ്ര​ന്‍ യു­​ഡി​എ­​ഫ് സ്ഥാ­​നാ​ര്‍­​ഥിയാകും; പ്രഖ്യാപനവുമായി ഷിബു ബേബി ജോൺ­​

തി­​രു­​വ­​ന­​ന്ത­​പു​രം: ലോക്സഭാ തെരഞ്ഞെടുപ്പിൽ കൊ​ല്ല­​ത്ത് എ​ന്‍.​കെ.​പ്രേ­​മ­​ച­​ന്ദ്ര​ന്‍ യു­​ഡി​എ­​ഫ് സ്ഥാ­​നാ​ര്‍­​ഥി­​യാ­​കും. ആ​ര്‍​എ­​സ്പി സം​സ്ഥാ­​ന സെ­​ക്ര­​ട്ട​റി ഷി­​ബു ബേ­​ബി ജോ​ണ്‍ ആ​ണ് ഔ­​ദ്യോ­​ഗി­​ക സ്ഥാ­​നാ​ര്‍­​ഥി പ്ര­​ഖ്യാ​പ­​നം ന­​ട­​ത്തി­​യ​ത്. പാർട്ടി ഏകകണ്ഠമായി പറഞ്ഞ പേരാണ് പ്രേമചന്ദ്രന്‍റേതെന്ന് ഷിബു ബേബി ജോൺ പറഞ്ഞു. രാജ്യത്തിന് തന്നെ മാതൃകയായി പാർലമെൻ്റിൽ പ്രവർത്തിച്ച എംപിയാണ് പ്രേമചന്ദ്രൻ. അദ്ദേഹം മണ്ഡലത്തിൽ വികസന പ്രവർത്തനങ്ങൾ എത്തിച്ചുവെന്നും നിരവധി അപവാദ പ്രചരണങ്ങളെ അതിജീവിച്ചാണ് ഇവിടെവരെ എത്തിയതെന്നും ഷിബു ബേബി ജോൺ വ്യക്തമാക്കി. തു­​ട​ര്‍­​ച്ച­​യാ­​യി മൂ​ന്നാം ത­​വ­​ണ­​യാ­​ണ് പ്രേ­​മ­​ച­​ന്ദ്ര​ന്‍ കൊ​ല്ല­​ത്തു­​നി­​ന്ന് മ­​ത്സ­​രി­​ക്കു­​ന്ന­​ത്. 2019ലെ ​തെ­​ര­​ഞ്ഞെ­​ടു­​പ്പി​ല്‍ 1.5 ല­​ക്ഷം വോ­​ട്ടു­​ക­​ളു­​ടെ ഭൂരി­​പ­​ക്ഷ­​ത്തി­​ലാ­​ണ് അ­​ദ്ദേ­​ഹം വി­​ജ­​യി­​ച്ച​ത്.

Read More

മ​​​നു​​​ഷ്യ​​​ജീ​​​വ​​​നാ​​​ണ് മുഖ്യം; സ​​​മ​​​ഗ്ര​ ന​​​യം വേണമെന്ന് ഹൈക്കോടതി

കൊ​​​ച്ചി: വ​​​ന്യ​​​മൃ​​​ഗ​​​ങ്ങ​​​ൾ ജ​​​ന​​​വാ​​​സ​​കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ ഇ​​​റ​​​ങ്ങി മ​​​നു​​​ഷ്യ​​ജീ​​​വ​​​നു ഭീ​​​ഷ​​​ണി​​​യാ​​​കു​​​ന്ന അ​​​വ​​​സ്ഥ പ​​​രി​​​ഹ​​​രി​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​ർ സ​​​മ​​​ഗ്ര​​​ന​​​യം രൂ​​​പീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി. ഉ​​​ട​​​ന​​​ടി ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കാ​​​ത്തപ​​​ക്ഷം ഭാ​​​വി​​​യി​​​ൽ ഫ​​​ല​​​പ്ര​​​ദ​​​മാ​​​യി ഇ​​​തു നേ​​​രി​​​ടാ​​​ൻ ബു​​​ദ്ധി​​​മു​​​ട്ടാ​​​കു​​​മെ​​​ന്നും കോ​​​ട​​​തി മു​​​ന്ന​​​റി​​​യി​​​പ്പ് ന​​​ൽ​​​കി. കാ​​​ട്ടു​​​പ​​​ന്നി​​​ക​​​ളു​​​ടെ ആ​​​ക്ര​​​മ​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഓ​​​ണ​​​റ​​​റി വൈ​​​ൽ​​​ഡ് ലൈ​​​ഫ് വാ​​​ർ​​​ഡ​​​ൻ നി​​​യ​​​മ​​​നം സം​​​ബ​​​ന്ധി​​​ച്ച ഹ​​​ർ​​​ജി പ​​​രി​​​ഗ​​​ണി​​​ക്ക​​​വേ​​​യാ​​​ണ് ജ​​​സ്റ്റീ​​​സ് ദേ​​​വ​​​ൻ രാ​​​മ​​​ച​​​ന്ദ്ര​​​ൻ ഇ​​​ക്കാ​​​ര്യ​​​ങ്ങ​​​ൾ വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്. എ​​​സി മു​​​റി​​​യി​​​ലി​​​രു​​​ന്ന് ടി​​​വി ക​​​ണ്ട് അ​​​ഭി​​​പ്രാ​​​യം പ​​​റ​​​യു​​​ന്ന​​​തു​​പോ​​​ലെ​​​യ​​​ല്ല വ​​​യ​​​നാ​​​ട്ടി​​​ൽ ജ​​​ന​​​ങ്ങ​​​ൾ അ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന ദു​​​രി​​​തം. മു​​​മ്പ് കാ​​​ട്ടു​​​പ​​​ന്നി​​​ക​​​ൾ എ​​​ത്തി​​​യ​​​തു​​പോ​​​ലെ​​​യാ​​​ണ് കൂ​​​ടു​​​ത​​​ൽ വ​​​ന്യ​​​മൃ​​​ഗ​​​ങ്ങ​​​ൾ ഇ​​​പ്പോ​​​ൾ ജ​​​ന​​​വാ​​​സ​​കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലേക്കെത്തുന്നത്.ജ​​​ന​​​ങ്ങ​​​ൾ ഭ​​​യ​​​ച​​​കി​​​ത​​​രാ​​​ണ്. അ​​​വി​​​ടെ താ​​​മ​​​സി​​​ച്ചാ​​​ൽ മാ​​​ത്ര​​​മേ അ​​​തി​​​ന്‍റെ ബു​​​ദ്ധി​​​മു​​​ട്ട് മ​​​ന​​​സി​​​ലാ​​കൂ.

Read More

ഇ​വി​ടെ മെ​ഡി​ക്ക​ൽ കോ​ള​ജ് ഉ​ണ്ടാ​യി​ട്ട് എ​ന്തി​നാ​ണു കോ​ഴി​ക്കോ​ട്ടേ​ക്ക് അ​യ​ച്ച​ത്? വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​നെ​തി​രെ പോ​ളി​ന്‍റെ കു​ടും​ബം

വ​യ​നാ​ട്: കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്ന് ചി​കി​ത്സയ്ക്കി​ടെ മ​രി​ച്ച പോ​ളി​ന്‍റെ കു​ടും​ബം വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​നെ​തി​രെ വീ​ണ്ടും രം​ഗ​ത്ത്. മൃ​ത​ദേ​ഹം വ​ഹി​ച്ചു​ള്ള സ​മ​ര​വു​മാ​യി മു​ന്നോ​ട്ട് പോ​ക​ണ​മെ​ന്നാ​ണ് ക​രു​തി​യ​തെ​ന്ന് പോ​ളി​ന്‍റെ ഭാ​ര്യ സാ​ലി പ​റ​ഞ്ഞു. ത​ങ്ങ​ൾ​ക്ക് മ​റ്റെ​ന്തി​നെ​ക്കാ​ളും വ​ലു​താ​യി​രു​ന്നു ഭ​ർ​ത്താ​വി​ന്‍റെ ജീ​വ​ൻ എ​ന്നു​പ​റ​ഞ്ഞ​ശേ​ഷം മാ​ധ്യ​മ​ങ്ങ​ൾ​ക്ക് മു​ന്നി​ൽ അ​വ​ർ പൊ​ട്ടി​ക്കരയുകയായിരുന്നു. ‘ഞ​ങ്ങ​ൾ എ​ങ്ങ​നെ​യെ​ങ്കി​ലും ജീ​വി​ച്ചു​പോ​യേ​നെ. മ​രി​ച്ചു​ക​ഴി​ഞ്ഞി​ട്ടു ‍ഞ​ങ്ങ​ൾ വി​ല​പേ​ശി കൊ​ണ്ടു ന​ട​ക്കേ​ണ്ട കാ​ര്യ​മി​ല്ല. ഞ​ങ്ങ​ള്‍​ക്കു പ​ണ​വും സ്വ​ത്തു​മൊ​ന്നും വേ​ണ്ട. ഞ​ങ്ങ​ളു​ടെ ആ​ളെ തി​രി​ച്ചു​കി​ട്ടി​യാ​ൽ മ​തി. പ​ണ​മൊ​ന്നും അ​തി​നു മു​ന്നി​ൽ ഒ​ന്നു​മ​ല്ല. ഇ​വി​ടു​ത്തെ മെ​ഡി​ക്ക​ൽ കോ​ള​ജ് വെ​റു​തെ​യാ​ണ്. ഇ​വി​ടെ മെ​ഡി​ക്ക​ൽ കോ​ള​ജ് ഉ​ണ്ടാ​യി​ട്ട് എ​ന്തി​നാ​ണു കോ​ഴി​ക്കോ​ട്ടേ​ക്ക് അ​യ​ച്ച​ത്? രോ​ഗി​ക​ളെ ന​ന്നാ​യി​ട്ടു നോ​ക്ക​ണം. ഡോ​ക്ട​ർ​മാ​ർ ഓ​രോ മി​നി​റ്റു കൊ​ണ്ട് പ​ത്തു​പേ​രെ നോ​ക്കി​വി​ട്ടാ​ലൊ​ന്നും രോ​ഗം മാ​റി​ല്ല. വെ​റു​തേ ചീ​ട്ടെ​ഴു​തി വി​ടു​ക​യാ​ണ്’. സാ​ലി​യു​ടെ വാ​ക്കു​ക​ൾ ഇ​ങ്ങ​നെ. ഈ ​ഗ​തി മ​റ്റാ​ർ​ക്കും ഇ​നി സം​ഭ​വി​ക്ക​രു​തെ​ന്നും പോ​ളി​ന്‍റെ മ​ക​ൾ സോ​ന…

Read More

രാ​ഹു​ൽ ഗാ​ന്ധി വ​യ​നാ​ട്ടി​ൽ: കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ കാ​ണു​ന്നു

പു​ൽ​പ്പ​ള​ളി: വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ കാ​ണാ​ൻ രാ​ഹു​ൽ ഗാ​ന്ധി എം​പി വ​യ​നാ​ട്ടി​ലെ​ത്തി. ക​ണ്ണൂ​രി​ൽ നി​ന്ന് റോ​ഡു​മാ​ർ​ഗ​മാ​ണ് രാ​വി​ലെ ഏ​ഴേ മു​ക്കാ​ലോ​ടെ രാ​ഹു​ൽ പ​ട​മ​ല​യി​ലെ​ത്തി​യ​ത്. ബേ​ലൂ​ർ മ​ഖ്ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട അ​ജീ​ഷി​ന്‍റെ വീ​ട്ടി​ലാ​ണ് രാ​ഹു​ൽ ആ​ദ്യ​മെ​ത്തി​യ​ത്. ഇ​രു​പ​ത് മി​നി​റ്റോ​ളം അ​ദ്ദേ​ഹം വീ​ട്ടു​കാ​രു​മാ​യി സം​സാ​രി​ച്ചു. അ​തേ​സ​മ​യം, അ​ജീ​ഷി​ന്‍റെ വീ​ട്ടി​ൽ ​നി​ന്ന് സ​ന്ദ​ർ​ശ​നം ക​ഴി​ഞ്ഞി​റ​ങ്ങി​യ രാ​ഹു​ലി​നോ​ട് സം​സാ​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. തു​ട​ർ​ന്ന് രാ​ഹു​ലു​മാ​യി പ്ര​ദേ​ശ​വാ​സി സം​സാ​രി​ക്കു​ക​യും ആ​ന​യെ പി​ടി​ക്കാ​ത്ത​തി​ലു​ള്ള പ്ര​തി​ഷേ​ധം അ​റി​യി​ക്കു​ക​യും ചെ​യ്തു. ആ​വ​ശ്യ​ത്തി​ന് ചി​കി​ത്സ കി​ട്ടാ​നു​ള്ള സം​വി​ധാ​ന​മി​ല്ലെ​ന്നും രാ​ഹു​ലി​നെ പ്ര​ദേ​ശ​വാ​സി അ​റി​യി​ച്ചു.  ക​ഴി​ഞ്ഞ ദി​വ​സം കാ​ട്ടാ​ന​യു​ടെ ച​വി​ട്ടേ​റ്റു മ​രി​ച്ച പി.​വി. പോ​ളി​ൻ്റെ പാ​ക്ക​ത്തെ വീ​ടും രാ​ഹു​ൽ സ​ന്ദ​ർ​ശി​ക്കും. ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ കൊ​ല്ല​പ്പെ​ട്ട മൂ​ട​ക്കൊ​ല്ലി സ്വ​ദേ​ശി പ്ര​ജീ​ഷി​ൻ്റെ വീ​ടും അ​ദ്ദേ​ഹം സ​ന്ദ​ർ​ശി​ക്കു​ന്ന​താ​ണ്. ക​ൽ​പ്പ​റ്റ​യി​ൽ പി​ഡ​ബ്യൂ​ഡി റ​സ്റ്റ് ഹൌ​സി​ൽ ജി​ല്ലാ ഭ​ര​ണ​കൂ​ട​വു​മാ​യി നി​ല​വി​ലെ സ്ഥി​തി​ഗ​തി​ക​ൾ രാ​ഹു​ൽ ഗാ​ന്ധി വി​ല​യി​രു​ത്തും.…

Read More

ഈ കൈകൾ അത്രയ്ക്ക് ശുദ്ധമല്ല..! എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ഇ​നി ​മാ​സ​പ്പ​ടി കൊ​ടു​ക്കി​ല്ലെ​ന്ന് ബാ​റു​ട​മ​ക​ൾ; പറ്റുകണക്ക് തെളിവ് സഹിതം പുറത്ത് വിടും…

തൃ​ശൂ​ർ: എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ മാ​സ​പ്പ​ടി പ​റ്റു​ന്നു​വെ​ന്ന് ക​ണ​ക്കു​ക​ൾ സ​ഹി​തം തൃ​ശൂ​രി​ലെ ബാ​റു​ട​മ​ക​ൾ തു​റ​ന്ന​ടി​ച്ച​തോ​ടെ അ​ന്പ​ര​ന്ന് നാ​ണം​കെ​ട്ട് സം​സ്ഥാ​ന എ​ക്സൈ​സ് വ​കു​പ്പ് മു​ഖം ര​ക്ഷി​ക്കാ​ൻ എ​ന്തു ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ കു​ഴ​ങ്ങു​ന്നു. തൃ​ശൂ​ർ ജി​ല്ല​യി​ലെ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് ബാ​റു​ട​മ​ക​ൾ ക​ടു​ത്ത ആ​രോ​പ​ണ​ങ്ങ​ളു​യ​ർ​ത്തി പ്ര​തി​ക്കൂ​ട്ടി​ലാ​ക്കി​യി​രി​ക്കു​ന്ന​ത്. തൃ​ശൂ​രി​ലെ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ഇ​നി മാ​സ​പ്പ​ടി ന​ൽ​കി​ല്ലെ​ന്ന് ബാ​ർ ഉ​ട​മ​ക​ളു​ടെ ഇ​രി​ങ്ങാ​ല​ക്കു​ട, തൃ​ശൂ​ർ മേ​ഖ​ല​യോ​ഗ​ങ്ങ​ളാ​ണ് തീ​രു​മാ​നി​ച്ച​ത്. വ​ർ​ഷ​ത്തി​ൽ പ​തി​ന​ഞ്ചു ത​വ​ണ മു​പ്പ​തി​നാ​യി​രം രൂ​പ​വീ​തം ബാ​ർ ഒ​ന്നി​ന് ന​ൽ​കേ​ണ്ടി വ​ന്നി​രു​ന്നു​വെ​ന്ന ബാ​റു​ട​മ​ക​ളു​ടെ തു​റ​ന്ന​ടി​ച്ചു​ള്ള വെ​ളി​പ്പെ​ടു​ത്ത​ലി​ൽ എ​ക്സൈ​സ് മ​ന്ത്രി ഇ​നി അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ടു​മോ എ​ന്നാ​ണ് ഏ​വ​രും ഉ​റ്റു​നോ​ക്കു​ന്ന​ത്. മാ​സ​പ്പ​ടി ന​ൽ​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് തെ​ളി​വു ഹാ​ജ​രാ​ക്കാ​നും ബാ​റു​ട​മ​ക​ൾ ത​യ്യാ​റാ​കു​മെ​ന്ന് സൂ​ച​ന​യു​ണ്ട്. ബാ​റു​ട​മ​ക​ൾ ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ത്തി​ൽ അ​ന്വേ​ഷ​ണം വ​രി​ക​യാ​ണെ​ങ്കി​ൽ തെ​ളി​വു​ക​ൾ ന​ൽ​കാ​ൻ ഇ​വ​ർ ബാ​ധ്യ​സ്ഥ​രാ​കും. തെ​ളി​വു​ക​ൾ ക​യ്യി​ലു​ള്ള​തു​കൊ​ണ്ടാ​ണ് ഇ​ത്ര പ​ര​സ്യ​മാ​യി ബാ​റു​ട​മ​ക​ൾ ഈ ​ഗു​രു​ത​ര ആ​രോ​പ​ണ​മു​ന്ന​യി​ച്ച​ത് എ​ന്നാ​ണ് എ​ക്സൈ​സ് വ​കു​പ്പും സം​ശ​യി​ക്കു​ന്ന​ത്. അ​തു​കൊ​ണ്ടു​ത​ന്നെ…

Read More

മ​ക്ക​ളെ സ്കൂ​ളി​ൽ അ​യ​ച്ച​ശേ​ഷം അ​മ്മ കാ​മു​ക​നൊ​പ്പം മു​ങ്ങി; ക​ന്യാ​കു​മാ​രി​യി​ൽ ക​റ​ങ്ങി ന​ട​ന്ന യു​വ​തിയെ പൊ​ക്കി പോ​ലീ​സ്; ഇ​പ്പോ​ൾ അ​ഴി​യെ​ണ്ണി ഇ​രു​വ​രും…

കാ​ട്ടാ​ക്ക​ട : മ​ക്ക​ളെ ഉ​പേ​ക്ഷി​ച്ച് കാ​മു​ക​നോ​ടൊ​പ്പം പോ​യ സ്ത്രീ​യും കാ​മു​ക​നും അ​റ​സ്റ്റി​ൽ. ഉ​റി​യാ​ക്കോ​ട് സ്വ​ദേ​ശി​യാ​യ 28 കാ​രി​യേ​യും വി​ഷ്ണു എ​ന്ന കാ​മു​ക​നേ​യു​മാ​ണ് വി​ള​പ്പി​ൽ​ശാ​ല പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ 14 ന് ​യു​വ​തി​യു​ടെ എ​ട്ടും മൂ​ന്നും വ​യ​സു​ള്ള കു​ട്ടി​ക​ളെ രാ​വി​ലെ അ​ര​ശും​മൂ​ട് ജം​ഗ്ഷ​നി​ൽ നി​ന്നും സ്‌​കൂ​ൾ ബ​സി​ൽ ക​യ​റ്റി വി​ട്ട ശേ​ഷം കാ​മു​ക​നാ​യ വി​ഷ്ണു​വി​നോ​ടൊ​പ്പം ക​ന്യാ​കു​മാ​രി ഉ​ൾ​പ്പ​ടെ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ പോ​യി. മൂ​ന്നു വ​യ​സ് മാ​ത്രം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ ക്ലാ​സ്സ് ക​ഴി​ഞ്ഞ് സ്‌​കൂ​ൾ ബ​സി​ൽനി​ന്നു സ്ഥി​രം ഇ​റ​ങ്ങു​ന്ന സ്ഥ​ല​ത്ത് ഇ​റ​ക്കി​യ​പ്പോ​ൾ ആ​രും കൂ​ട്ടി​ക്കൊ​ണ്ടു പോ​കാ​ൻ ഇ​ല്ലാ​യി​രു​ന്നു. തു​ട​ർ​ന്ന് കു​ഞ്ഞ് ക​ര​യു​ന്ന​ത് ക​ണ്ട് സ്‌​കൂ​ളി​ലെ ജീ​വ​ന​ക്കാ​രി കു​ഞ്ഞി​നെ വീ​ട്ടി​ൽ എ​ത്തി​ച്ചു. തു​ട​ർ​ന്ന് ഇ​വ​ർ ബ​ന്ധു​ക്ക​ളെ അ​റി​യി​ച്ചു. അ​വ​രാ​ണ് യു​വ​തി​യെ കാ​ണാ​നി​ല്ലെ​ന്ന് പ​രാ​തി ന​ൽ​കി​യ​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത. ജു​വ​ന​യി​ൽ ജ​സ്റ്റി​സ് ആ​ക്ട് പ്ര​കാ​രം ഇ​രു​വ​രേ​യും അ​റ​സ്റ്റ്…

Read More

ജ​നി​ച്ച നാ​ട്ടി​ൽ നേ​ർ​ക്കു​നേ​ർ അ​ങ്കം വെ​ട്ടാ​ൻ കേ​ര​ള കോ​ൺ​ഗ്ര​സ്; മാ​ണി-​ജോ​സ​ഫ് ഗ്രൂ​പ്പു​ക​ളു​ടെ ബ​ല​പ​രീ​ക്ഷ​ണം രാ​ഷ്ട്രീ​യ കേ​ര​ളം ഉ​റ്റു​നോ​ക്കു​ന്നു

 കോ​ട്ട​യം: കേ​ര​ള കോ​ണ്‍​ഗ്ര​സ് പി​റ​വി​യെ​ടു​ത്ത കോ​ട്ട​യ​ത്തി​ന്‍റെ മ​ണ്ണി​ല്‍ ഇ​ത്ത​വ​ണ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മാ​ണി-​ജോ​സ​ഫ് ഗ്രൂ​പ്പു​ക​ളു​ടെ ബ​ല​പ​രീ​ക്ഷ​ണം ഉ​റ​പ്പാ​യി. സി​റ്റിം​ഗ് എം​പി തോ​മ​സ് ചാ​ഴി​കാ​ട​ന്‍ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​യി നേ​ര​ത്തെ രം​ഗ​ത്തെ​ത്തി​ക്ക​ഴി​ഞ്ഞു. കേ​ര​ള കോ​ണ്‍​ഗ്ര​സി​ലെ കെ. ​ഫ്രാ​ന്‍​സീ​സ് ജോ​ര്‍​ജി​നെ സ്ഥാ​നാ​ർ​ഥി​യാ​യി യു​ഡി​എ​ഫും പ്ര​ഖ്യാ​പി​ച്ചു.‌ ഇ​രു​വ​രും ഗോ​ദ​യി​ല്‍ ഇ​റ​ങ്ങി​യ​തോ​ടെ കോ​ട്ട​യ​ത്തെ രാ​ഷ്ട്രീ​യ​ക്ക​ളം മൂ​ത്തു. ഏ​റ്റു​മാ​നൂ​രി​ല്‍ നാ​ലു ത​വ​ണ എം​എ​ല്‍​എ​യാ​യി വി​ജ​യ​വും ര​ണ്ടു തോ​ല്‍​വി​യും ഒ​രു ലോ​ക്സ​ഭാ വി​ജ​യ​വു​മാ​ണ് തോ​മ​സ് ചാ​ഴി​കാ​ട​നു​ള്ള​ത്. ഇ​ടു​ക്കി​യി​ല്‍​നി​ന്ന് ലോ​ക്സ​ഭ​യി​ലേ​ക്ക് ര​ണ്ടു വി​ജ​യ​വും ഒരു തോ​ല്‍​വി​യും നി​യ​മ​സ​ഭ​യി​ലേ​ക്ക് ര​ണ്ടു തോ​ല്‍​വി​യു​മാ​ണ് ഫ്രാ​ന്‍​സീ​സ് ജോ​ര്‍​ജി​നു​ള്ള​ത്. ലോക്സഭയിലേക്ക് ആറാം അങ്കമാണ് ഫ്ര്ാൻസിസ് ജോർജിന്. കേ​ര​ള കോ​ണ്‍​ഗ്ര​സ് ഡെ​പ്യൂ​ട്ടി ചെ​യ​ര്‍​മാ​നാ​യ ഫ്രാ​ന്‍​സീ​സ് ജോ​ര്‍​ജ് 1999 മു​ത​ല്‍ 2009 വ​രെ ഇ​ടു​ക്കി ലോ​ക്സ​ഭാ​മ​ണ്ഡ​ല​ത്തി​ല്‍​നി​ന്നു​ള്ള എം​പി​യാ​യി​രു​ന്നു. നി​യ​മ​ബി​രു​ദ​ധാ​രി​യാ​യ ഫ്രാ​ൻ​സീ​സ് ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥാ​നാ​യി​രി​ക്കെ​യാ​ണ് രാ​ഷ്ട്രീ​യ​ത്തി​ല്‍ സ​ജീ​വ​മാ​യ​ത്. കേ​ര​ള കോ​ണ്‍​ഗ്ര​സ് സ്ഥാ​പ​ക ചെ​യ​ര്‍​മാ​നും മു​ന്‍ മ​ന്ത്രി​യു​മാ​യ കെ.​എം. ജോ​ര്‍​ജി​ന്‍റെ​യും…

Read More