കൂർമ്പാച്ചി മലയിൽ കുടുങ്ങിയ ബാബുവിന്‍റെ മാതാവും സഹോദരനും ട്രെയിൻ തട്ടി മരിച്ച നിലയിൽ

പാ​ല​ക്കാ​ട്: കു​റു​മ്പാ​ച്ചി മ​ല​യി​ൽ ക​യ​റി കു​ടു​ങ്ങി​പ്പോ​യ ബാ​ബു​വി​ന്‍റെ അ​മ്മ​യും സ​ഹോ​ദ​ര​നും ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച നി​ല​യി​ൽ. മ​ല​മ്പു​ഴ ചെ​റാ​ട് സ്വ​ദേ​ശി റ​ഷീ​ദ (46), മ​ക​ൻ ഷാ​ജി (23) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. മ​ല​മ്പു​ഴ കു​ടു​ക്കാം കു​ന്ന് പാ​ല​ത്തി​ന് സ​മീ​പം ചൊ​വ്വാ​ഴ്ച രാ​ത്രി 11നാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ഇ​രു​വ​രും ആ​ത്മ​ഹ​ത്യ ചെ​യ്ത​താ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. കു​ടും​ബ പ്ര​ശ്ന​ങ്ങ​ളാ​കാം ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക് ന​യി​ച്ച​തെ​ന്ന് പോ​ലീ​സ് സം​ശ​യി​ക്കു​ന്നു. പാ​ല​ക്കാ​ട് കു​റു​മ്പാ​ച്ചി മ​ല​യി​ൽ ക​യ​റി കു​ടു​ങ്ങി​പ്പോ​യ ബാ​ബു​വി​ന്‍റെ അ​മ്മ​യാ​ണ് മ​രി​ച്ച​ത്. 2022 ഫെ​ബ്രു​വ​രി​യി​ലാ​ണ് ബാ​ബു മ​ല​യി​ല്‍ കു​ടു​ങ്ങി വാ​ര്‍​ത്ത​ക​ളി​ല്‍ ഇ​ടം പി​ടി​ച്ച​ത്. 45 മ​ണി​ക്കൂ​റി​ലേ​റെ നീ​ണ്ട ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​നൊ​ടു​വി​ലാ​യി​രു​ന്നു ബാ​ബു​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. സം​ര​ക്ഷി​ത വ​ന​മേ​ഖ​ല​യി​ല്‍ അ​തി​ക്ര​മി​ച്ച് ക​ട​ന്ന​തി​ന് ഇ​യാ​ള്‍​ക്കെ​തി​രെ അ​ന്ന് കേ​സെ​ടു​ത്തി​രു​ന്നു.

Read More

ടി.​പി യു​ടെ കൊ​ല​പാ​ത​കം പി​ണ​റാ​യി വി​ജ​യ​ന്‍റെ അ​റി​വോ​ടെ ആ​സൂ​ത്ര​ണം ചെ​യ്യ​പ്പെ​ട്ട​ത്; സി​പി​എം കൊ​ല​പാ​ത​ക രാ​ഷ്ട്രീ​യ​ത്തി​ന് അ​വ​ധി ന​ല്കി​യ​ത് ഭ​ര​ണ​ത്തി​ലി​രി​ക്കു​ന്ന​ത്കൊ​ണ്ടെ​ന്ന് ചെ​ന്നി​ത്ത​ല

മാ​ന​ന്ത​വാ​ടി: പി​ണ​റാ​യി വി​ജ​യ​ന്‍റെ അ​റി​വോ​ടെ ആ​സൂ​ത്ര​ണം ചെ​യ്യ​പ്പെ​ട്ട​താ​യി​രു​ന്നു ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ന്‍റെ കൊ​ല​പാ​ത​ക​മെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ഭ​ര​ണ​ത്തി​ലു​ള്ള​തു​കൊ​ണ്ട് മാ​ത്ര​മാ​ണ് സി​പി​എം കൊ​ല​പാ​ത​ക രാ​ഷ്ട്രീ​യ​ത്തി​ന് അ​വ​ധി ന​ല്കി​യി​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഫോ​ൺ കോ​ൾ വി​വ​ര​ങ്ങ​ൾ പൂ​ർ​ണ​മാ​യി കി​ട്ടാ​തി​രു​ന്ന​താ​ണ് ഗു​ഡാ​ലോ​ച​ന​യി​ലേ​ക്ക് അ​ന്വേ​ഷ​ണം നീ​ളാ​തി​രു​ന്ന​തി​ന് കാ​ര​ണ​മെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. സ​ർ​വീ​സ് പ്രൊ​വൈ​ഡ​ർ​മാ​രോ​ട് പൊ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും വി​വ​ര​ങ്ങ​ൾ കി​ട്ടി​യി​രു​ന്നി​ല്ല. താ​ൻ ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യാ​യ ഘ​ട്ട​ത്തി​ൽ ഇ​ക്കാ​ര്യ​ങ്ങ​ൾ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ചി​രു​ന്നു.​ഫോ​ൺ കോ​ൾ വി​വ​ര​ങ്ങ​ൾ കി​ട്ടി​യി​രു​ന്നെ​ങ്കി​ൽ പ​ല ഉ​ന്ന​ത​രും ടി.​പി വ​ധ ഗൂ​ഡാ​ലോ​ച​ന​യി​ൽ ഉ​ൾ​പ്പെ​ടു​മാ​യി​രു​ന്നു​വെ​ന്നും ചെ​ന്നി​ത്ത​ല കൂ​ട്ടി​ച്ചേ​ർ​ത്തു. എം.​വി. ഗോ​വി​ന്ദ​ൻ ഈ ​വി​ധി​യെ സ്വാ​ഗ​തം ചെ​യ്ത​തു​ത​ന്നെ അ​വ​ർ​ക്ക് ഈ ​കേ​സി​ലു​ള്ള പ​ങ്ക് വ്യ​ക്ത​മാ​ക്കു​ക​യാ​ണ്. ര​ണ്ടു പ്ര​തി​ക​ളെ​ക്കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി അ​വ​ർ​ക്ക് ശി​ക്ഷ വി​ധി​ക്കാ​ൻ പോ​കു​ന്ന ഈ ​കേ​സ് സ്വാ​ഗ​താ​ർ​ഹ​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞ​പ്പോ​ൾ​ത്ത​ന്നെ പാ​ർ​ട്ടി ഈ ​കു​റ്റം ഏ​റ്റെ​ടു​ക്കു​ന്ന​താ​യി ബോ​ധ്യ​പ്പെ​ടു​ക​യാ​ണെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. വാ​സ്ത​വ​ത്തി​ൽ ഈ ​കൊ​ല​പാ​ത​കം ആ​സൂ​ത്ര​ണം…

Read More

നാ​ട്ടി​ലാ​കെ ഉ​ത്സ​വ​മേ​ളം; വെ​ടി​ക്കെ​ട്ടു​ക​ൾ​ക്ക് മ​ണി​ച്ചി​ത്ര​ത്താ​ഴി​ട്ട് അ​ധി​കൃ​ത​ർ; വിണ്ണിലെ വ​ർ​ണ്ണ​കാ​ഴ്ച​ക​ളു​ടെ പൂ​രം ഒ​രു​ക്കാ​ൻ കോ​ട​തി​കയ​റിയി​റ​ങ്ങി ഉ​ത്സ​വ​ക​മ്മ​റ്റി​ക്കാ​ർ

തൃ​ശൂ​ർ: മ​ധ്യ​കേ​ര​ള​ത്തി​ല​ട​ക്കം ഉ​ത്സ​വ​പൂ​രം സീ​സ​ണ്‍ തു​ട​ങ്ങി​യ​തോ​ടെ വെ​ടി​ക്കെ​ട്ടു​ക​ൾ വീ​ണ്ടും ചു​വ​പ്പു​നാ​ട​യി​ൽ കു​രു​ങ്ങി. പേ​രു​കേ​ട്ട പ​ല വെ​ടി​ക്കെ​ട്ടു​ക​ൾ​ക്കും അ​ധി​കൃ​ത​ർ മ​ണി​ച്ചി​ത്ര​ത്താ​ഴി​ട്ടു പൂ​ട്ടി​ക്ക​ഴി​ഞ്ഞു. വെ​ടി​ക്കെ​ട്ടി​ന് അ​നു​മ​തി കി​ട്ടാ​ൻ ഇ​നി കോ​ട​തി ക​യ​റി​യി​റ​ങ്ങേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ് ഉ​ത്സ​വം​പൂ​രം ക​മ്മി​റ്റി​ക്കാ​ർ. തൃ​ശൂ​രി​ലും തൃ​പ്പൂ​ണി​ത്തു​റ​യി​ലും അ​ടു​ത്ത​കാ​ല​ത്തു​ണ്ടാ​യ വെ​ടി​ക്കെ​ട്ട​പ​ക​ട​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ലം പ​രി​ശോ​ധി​ച്ച​തി​ൽ വെ​ടി​ക്കെ​ട്ടി​ന് ലൈ​സ​ൻ​സ് അ​നു​വ​ദി​ക്കു​ന്ന​ത് പൊ​തു​ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും ഭീ​ഷ​ണി​യാ​ണെ​ന്ന് ബോ​ധ്യ​മാ​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വ​ട​ക്ക​ഞ്ചേ​രി ശ്രീ​രു​ധി​ര​മ​ഹാ​കാ​ളി​ക്കാ​വ് ക്ഷേ​ത്ര​ത്തി​ലെ പൂ​രം പ​റ പു​റ​പ്പാ​ടി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള വെ​ടി​ക്കെ​ട്ടി​ന് അ​നു​മ​തി നി​ഷേ​ധി​ച്ച് എ​ഡി​എം ഉ​ത്ത​ര​വ് പു​റ​ത്തി​റ​ക്കി​യി​രു​ന്നു. ഇ​ത് വ​രാ​നി​രി​ക്കു​ന്ന പ​ല വെ​ടി​ക്കെ​ട്ടു​ക​ൾ​ക്കും ബാ​ധ​ക​മാ​കു​മെ​ന്ന ആ​ശ​ങ്ക​യാ​ണ് ഇ​പ്പോ​ഴു​യ​ർ​ന്നി​രി​ക്കു​ന്ന​ത്.വെ​ടി​ക്കെ​ട്ട് സാ​മ​ഗ്രി​ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ൽ വ​രു​ന്ന ചെ​റി​യ പി​ഴ​വു പോ​ലും മ​നു​ഷ്യ​ജീ​വ​ന് ഏ​റെ ഹാ​നി​ക​ര​മാ​ണെ​ന്ന് സ​മീ​പ​കാ​ല​ത്ത് തൃ​ശൂ​ർ ജി​ല്ല​യി​ലെ കു​ണ്ട​ന്നൂ​ർ, വ​ര​വൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ന്ന വെ​ടി​ക്കെ​ട്ട്-​ക​തി​ന അ​പ​ക​ട​ങ്ങ​ളി​ൽ ന​ട​ത്തി​യ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ൽ ബോ​ധ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും ഉ​ത്ത​ര​വി​ൽ പ​രാ​മ​ർ​ശി​ക്കു​ന്നു. പോ​ലീ​സ്, ഫ​യ​ർ, റ​വ​ന്യൂ​വ​കു​പ്പു​ക​ളു​ടെ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടു​ക​ൾ കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​ണ്…

Read More

ചാക്കി​ലാ​ക്കി ക​ള്ള​ൻ കൊ​ണ്ടു​പോ​കു​ന്ന​ത് ല​ക്ഷ​ങ്ങ​ൾ; ഏ​ല​ക്കാ മോ​ഷ്ടാ​ക്ക​ളെ പി​ടി​കൂ​ടാ​ൻ ഒ​രു ല​ക്ഷം രൂ​പ ഇ​നാം പ്ര​ഖ്യാ​പി​ച്ച്  നെ​ടു​ങ്ക​ണ്ട​ത്തെ ക​ർ​ഷ​ക​ൻ

നെ​ടു​ങ്ക​ണ്ടം: മോ​ഷ്ടാ​ക്ക​ളു​ടെ ശ​ല്യം പൊ​റു​തി​മു​ട്ടി​ച്ച​പ്പോ​ള്‍ ഇ​വ​രെ പി​ടി​കൂ​ടു​ന്ന​വ​ര്‍​ക്ക് ഒ​രു​ല​ക്ഷം രൂ​പ ഇ​നാം പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ് ഒ​രു ക​ര്‍​ഷ​ക​ന്‍. ഏ​ല​ത്തോ​ട്ട​ത്തി​ല്‍ മോ​ഷ്ടാ​ക്ക​ളു​ടെ ശ​ല്യം രൂ​ക്ഷ​മായ​തോ​ടെ​യാ​ണ് തൂ​ക്കു​പാ​ലം സ്വ​ദേ​ശി​യാ​യ രാ​ജേ​ഷ് പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ച​ത്. കോ​വി​ഡ് കാ​ല​ഘ​ട്ട​ത്തി​ലാ​ണ് രാ​ജേ​ഷ് ഏ​ലം കൃ​ഷി ആ​രം​ഭി​ച്ച​ത്. വി​ല കൊ​ടു​ത്ത് വെ​ള്ളം വാ​ങ്ങി​യാ​ണ് കൃ​ഷി പ​രി​പാ​ലി​ക്കു​ന്ന​ത്. എ​ന്നാ​ല്‍, വി​ള​വ് ആ​യ കാ​ലം മു​ത​ല്‍ മോ​ഷ്ടാ​ക്ക​ളു​ടെ ശ​ല്യ​വും ആ​രം​ഭി​ച്ചു. തോ​ട്ട​ത്തി​ല്‍ നി​ന്നു പ​ല​ത​വ​ണ പ​ച്ച ഏ​ല​ക്ക ന​ഷ്ട​പ്പെ​ട്ടി​ട്ടു​ണ്ട്. ഓ​രോ വി​ള​വെ​ടു​പ്പി​നും ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് രാ​ജേ​ഷി​ന് ഉ​ണ്ടാ​കു​ന്ന​ത്.

Read More

ല​ക്ഷ​പ്ര​ഭു​വാ​ക്കി ലോ​ട്ട​റി, കോ​ടീ​ശ്വ​ര​നാ​കാ​ൻ ക​ഞ്ചാ​വ് ക​ച്ച​വ​ടം; കു​മ​ര​ക​ത്തെ ശ്രീ​ജി​ത്തി​നെ ഒ​ടു​വി​ൽ ഭാ​ഗ്യ​ദേ​വ​ത കൈ​വി​ട്ടു; ല​ഹ​രി​ക​ച്ച​വ​ട​ത്തി​ന് യു​വാ​വ് അ​റ​സ്റ്റി​ൽ

കു​മ​ര​കം: കു​മ​ര​ക​ത്ത് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ക​ഞ്ചാ​വ് പി​ടി​കൂ​ടി. കു​മ​ര​ക​ത്തെ സ്കൂ​ളു​ക​ളു​ടെ സ​മീ​പ​മു​ള്ള വി​ജ​ന​മാ​യ പ്ര​ദേ​ശ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്. പരിശോധനയിൽ കു​മ​ര​കം കു​റു​പ്പം​പ​റ​മ്പി​ൽ ശ്രീ​ജി​ത്ത് (36) പി​ടി​യി​ലാ​യി​ കേ​ര​ള സം​സ്ഥാ​ന ഭാ​ഗ്യ​ക്കു​റി​യു​ടെ ഒ​ന്നാം സ​മ്മാ​നം നേ​ടി​യ വ്യ​ക്തി​യാ​ണ് ക​ഞ്ചാ​വു ക​ച്ച​വ​ട​ത്തി​ന് പി​ടി​യി​ലാ​യ ശ്രീ​ജി​ത്ത്. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം . വി​ല്പ​ന ന​ട​ത്താ​ൻ പാ​ക​ത്തി​ൽ ചെ​റി​യ പൊ​തി​ക​ളാ​ക്കി വ​ച്ചി​രു​ന്ന ക​ഞ്ചാ​വാ​ണ് പു​തി​യ​കാ​വ് റോ​ഡി​ൽ​നി​ന്നും കോ​ട്ട​യം എ​ക്സെെ​സ് സ്ക്വാ​ഡ് ഉ​ദ്യോ​ഗ​സ്ഥ​ർ ക​ണ്ടെ​ത്തി​യ​ത്. 50 ഗ്രാ​മി​ന് 2500 രൂ​പ നി​ര​ക്കി​ലാ​ണ് സ്ഥി​രം ഉ​പ​ഭാേ​ക്താ​ക്ക​ൾ​ക്ക് ക​ഞ്ചാ​വു ന​ൽ​കി​യി​രു​ന്ന​തെ​ന്നാ​ണ് വെ​ളി​പ്പെ​ടു​ത്ത​ൽ. കു​മ​ര​ക​ത്തെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കി​ട​യി​ൽ മ​യ​ക്കു​മ​രു​ന്നും ക​ഞ്ചാ​വും ഉ​പ​യാേ​ാഗം വ​ർ​ധി​ക്കു​ന്നു​വെ​ന്ന ആ​ശ​ങ്ക​ക​ൾ​ക്ക് ശ​ക്തി പ​ക​രു​ന്ന​താ​ണ് ഇ​ന്ന​ല​ത്തെ ക​ഞ്ചാ​വു വേ​ട്ട. കു​മ​ര​ക​ത്തെ യു​വ​ജ​ന​ങ്ങ​ളു​ടെ നാ​ശ​ത്തി​ന് പ്ര​ധാ​ന കാ​ര​ണ​മാ​യ ല​ഹ​രി ഉ​പ​യാോ​ഗം നി​യ​ന്ത്രി​ക്കാ​ൻ കൂ​ടു​ത​ൽ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ എ​ക്സൈ​സും പോ​ലീ​സും സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ…

Read More

മോ​ളു മ​രി​ച്ചു, ഞാ​ൻ കൊ​ന്നു, ന​മ്മു​ടെ മോ​ളു പോ​യി അ​ജു​വേ…​മ​ക​ളെ കൊ​ന്ന​ശേ​ഷം ആ​ൺ​സു​ഹൃ​ത്തി​ന് യു​വ​തി​യു​ടെ സ​ന്ദേ​ശം

മാ​വേ​ലി​ക്ക​ര: മ​ക‍​ളെ കൊ​ന്ന​തി​ന് ശേ​ഷം ആ​ൺ​സു​ഹൃ​ത്തി​ന് സ​ന്ദേ​ശം അ​യ​ച്ച് അ​മ്മ. ‘മോ​ളു മ​രി​ച്ചു, ഞാ​ൻ കൊ​ന്നു, എ​ന്‍റെ മോ​ളെ, വി​ളി​ക്കൂ, ന​മ്മു​ടെ മോ​ളു പോ​യി അ​ജു​വേ, മോ​ളു പോ​യി, മോ​ൾ…’ ത​ന്‍റെ പ​തി​നൊ​ന്ന് മാ​സം പ്രാ​യ​മു​ള്ള പെ​ൺ​കു​ഞ്ഞി​നെ കൊ​ല​പ്പെ​ടു​ത്തി​യ​തി​ന് പി​ന്നാ​ലെ അ​മ്മ ആ​ൺ​സു​ഹൃ​ത്തി​ന് അ​യ​ച്ച സ​ന്ദേ​ശ​മാ​ണി​ത്. ശി​ഖ​ന്യ എ​ന്ന പെ​ൺ​കു​ഞ്ഞി​നെ ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച നി​ല​യി​ൽ എ​ത്തി​ച്ച സം​ഭ​വ​ത്തി​ൽ, കുട്ടിയെ കൊ​ല​പ്പ​ടു​ത്തി​യ​താ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് കു​ഞ്ഞി​ന്‍റെ അ​മ്മ കോ​ട്ട​യം കാ​ഞ്ഞി​രം​പ​ത്തി​ൽ ശി​ൽ​പ​യെ(29)​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. മാ​വേ​ലി​ക്ക​ര​യി​ലെ വാ​ട​ക​വീ​ട്ടി​ൽ വ​ച്ച് ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് കു​ഞ്ഞി​നെ കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. കു​ഞ്ഞി​ന്‍റെ ശ​രീ​ര​ത്തി​ൽ മു​റി​വു​ക​ളി​ല്ലെ​ങ്കി​ലും ശ്വാ​സം​മു​ട്ടി​യാ​ണ് മ​രി​ച്ച​തെ​ന്ന് ആ​ന്ത​രാ​വ​യ​വ പ​രി​ശോ​ധ​ന​യി​ലും പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ലും ക​ണ്ടെ​ത്തി​യ​താ​ണ് കേ​സി​ൽ വ​ഴി​ത്തി​രി​വാ​യ​ത്. അ​തേ​സ​മ​യം, ത​നി​ക്ക് ജോ​ലി​ക്ക് പോ​കു​ന്ന​തി​ന് കു​ഞ്ഞ് ത​ട​സ​മാ​കു​ന്ന​തി​നാ​ലാ​ണ് കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്ന് ശി​ൽ​പ മൊ​ഴി ന​ൽ​കി​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. കു​ട്ടി​യെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം വാ​ട​ക​യ്ക്കെ​ടു​ത്ത കാ​റി​ൽ…

Read More

വ​യ​നാ​ട്ടി​ൽ ആ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ മ​രി​ച്ച അ​ജീ​ഷി​നു​ള്ള ധ​ന​സ​ഹാ​യ​ത്തെ എ​തി​ർ​ത്ത് ബി​ജെ​പി

വ​യ​നാ​ട്: മാ​ന​ന്ത​വാ​ടി പ​ട​മ​ല​യി​ൽ മോ​ഴ​യാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട അ​ജീ​ഷി​ന്‍റെ കു​ടും​ബ​ത്തി​ന് ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ച​തി​നെ​തി​രെ ബി​ജെ​പി. രാ​ഹു​ൽ ഗാ​ന്ധി‌​യെ വ​യ​നാ​ട്ടി​ൽ വീ​ണ്ടും ജ​യി​പ്പി​ക്കാ​നു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് ത​ന്ത്ര​മാ​ണി​തെ​ന്നും ക​ർ​ണാ​ട​ക​യി​ലെ നി​കു​തി​പ്പ​ണം മ​റ്റൊ​രു സം​സ്ഥാ​ന​ത്തി​ന് വേ​ണ്ടി വി​നി​യോ​ഗി​ക്കേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നും വി​ജ​യേ​ന്ദ്ര അ​വ​കാ​ശ​പ്പെ​ട്ടു. ക​ർ​ണാ​ട​ക​യി​ലെ കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​ർ രാ​ഹു​ൽ ഗാ​ന്ധി​യെ പ്രീ​ണി​പ്പി​ക്കാ​ൻ നി​കു​തി​പ്പ​ണം ഉ​പ​യോ​ഗി​ക്കു​ന്നു​വെ​ന്ന് ക​ർ​ണാ​ട​ക ബി​ജെ​പി അ​ധ്യ​ക്ഷ​ൻ വി​ജ​യേ​ന്ദ്ര ആ​രോ​പി​ച്ചു. മാ​ന​ന്ത​വാ​ടി​യി​ൽ ഏ​റെ ഭീ​തി​വി​ത​ച്ച ബേ​ലൂ​ർ മ​ഖ്ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട അ​ജീ​ഷി​ന്‍റെ കു​ടും​ബ​ത്തെ ഞാ​യ​റാ​ഴ്ച​യാ​ണ് രാ​ഹു​ൽ ഗാ​ന്ധി സ​ന്ദ​ർ​ശി​ച്ച​ത്. ഇ​തി​നു പി​ന്നാ​ലെ​യാ​യി​രു​ന്നു അ​ജീ​ഷി​ന്‍റെ കു​ടും​ബ​ത്തി​ന് പ​തി​ന​ഞ്ച് ല​ക്ഷം രൂ​പ ധ​ന​സ​ഹാ​യം ന​ൽ​കു​മെ​ന്ന് ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ അ​റി​യി​ച്ച​ത്. ക​ർ​ണാ​ട​ക വ​നം​വ​കു​പ്പ് മ​ന്ത്രി ഈ​ശ്വ​ർ ഖ​ന്ദ്ര​യാ​ണ് ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ച​ത്. നി​ല​വി​ല്‍ ക​ര്‍​ണാ​ട​ക​യി​ല്‍ കാ​ട്ടാ​ന​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ കൊ​ല്ല​പ്പെ​ടു​ന്ന​വ​രു​ടെ കു​ടും​ബ​ത്തി​ന് ന​ല്‍​കി​വ​രു​ന്ന ധ​ന​സ​ഹാ​യ​മാ​ണ് ഇ​ത്. അ​ജീ​ഷി​നെ ക​ര്‍​ണാ​ട​ക​ക്കാ​ര​നാ​യി ക​ണ​ക്കാ​ക്കി​യാ​ണ് ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​യെ…

Read More

നാ​ട്ടി​ല്‍ ഇ​റ​ങ്ങു​ന്ന ആ​ന​ക​ളെ കൂ​ട്ടി­​ല​ട­​യ്­​ക്ക­​ണം; ആ​ന​പ്രേ​മി​ക​ള്‍​ക്ക് ക​ര്‍​ഷ​ക​രു​ടെ ദു​രി​തം അ​റി­​യി​ല്ല;  ജീ​വ​ന് വേ​ണ്ടി സ​മ​രം ചെ​യ്യു​ന്ന​വ​ര്‍​ക്കെ​തി​രേ കേ​സ് എ​ടു​ക്കു​ന്ന​ത് ശ­​രി­​യ­​ല്ലെ​ന്ന് കെ.​മു­​ര­​ളീ­​ധ­​ര​ന്‍

കോ­​ഴി­​ക്കോ­​ട്: നാ​ട്ടി​ല്‍ ജീ​വി​ക്കു­​ന്ന ആ​ന​പ്രേ​മി​ക​ള്‍​ക്ക് ക​ര്‍​ഷ​ക​രു​ടെ ദു​രി​തം അ​റി​യി​ല്ല. മൃ​ഗ​ങ്ങ​ളെ ആ​രും കാ​ട്ടി​ല്‍ പോ­​യി ക­​ണ്ടു­​മു­​ട്ടു­​ന്നി​ല്ല. മൃ­​ഗ­​ങ്ങ​ള്‍ ഇ­​ങ്ങോ­​ട്ട് ഇ­​റ­​ങ്ങി­​വ­​രി­​ക­​യാ​ണ്. വ​യ​നാ­​ട്ടി­​ലെ വ­​ന്യ­​ജീ­​വി ആ­​ക്ര­​മ­​ണ­​ങ്ങ­​ളു­​ടെ പ­​ശ്ചാ­​ത്ത­​ല­​ത്തി​ല്‍ പ്ര­​തി­​ക­​ര­​ണ­​വു­​മാ­​യി കോ​ണ്‍­​ഗ്ര­​സ് നേ­​താ­​വ് കെ.​മു­​ര­​ളീ­​ധ­​ര​ന്‍. നാ​ട്ടി​ല്‍ ഇ​റ​ങ്ങു​ന്ന ആ​ന​ക​ളെ കൂ​ട്ടി­​ല​ട­​യ്­​ക്ക­​ണ­​മെ­​ന്ന് മു­​ര­​ളീ­​ധ­​ര​ന്‍ പ്ര­​തി­​ക­​രി​ച്ചു. കാ​ട്ടാ​ന​ക​ള്‍​ക്ക് റേ​ഡി​യോ കോ​ള​ര്‍ ഘ​ടി​പ്പി​ക്കു​ന്ന​ത് ശ​രി­​യ​ല്ല. അ​വ­​യെ പി­​ടി­​ച്ച് നാ­​ട്ടി​ല്‍ സം­​ര­​ക്ഷി­​ച്ച് കൂ­​ടെ­​യ​ന്നും മു­​ര­​ളീ­​ധ­​ര​ന്‍ ചോ­​ദി​ച്ചു. ത​ണ്ണീ​ര്‍ കൊ­​മ്പ­​നെ­​പ്പോ­​ലു­​ള്ള ആ­​ന­​ക​ള്‍ ചെ­​രി­​യാ​ന്‍ കാ​ര­​ണം ആ­​ന­​പ്രേ­​മി­​ക­​ളാ­​ണെ​ന്നും മു​ര​ളീ​ധ​ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു. വ­​യ­​നാ­​ട്ടി​ലെ വ­​ന്യ­​ജീ­​വി ആ­​ക്ര­​മ­​ണ­​ത്തി​ല്‍ പ്ര­​തി­​ഷേ­​ധി­​ച്ച­​വ​ര്‍­​ക്കെ­​തി­​രേ ര­​ജി­​സ്റ്റ​ര്‍ ചെ​യ്­​ത കേ­​സു­​ക​ള്‍ പി​ന്‍­​വ­​ലി­​ക്ക​ണം. അ​ല്ലെ​ങ്കി​ല്‍ പ്ര​ക്ഷോ​ഭം ന​ട­​ത്തും. സ്വ​ന്തം ജീ​വ​ന് വേ​ണ്ടി സ​മ​രം ചെ​യ്യു​ന്ന​വ​ര്‍​ക്കെ​തി​രേ കേ​സ് എ​ടു​ക്കു​ന്ന​ത് ശ­​രി­​യ­​ല്ലെ​ന്നും മു­​ര­​ളീ­​ധ­​ര​ന്‍ പ്ര­​തി­​ക­​രി​ച്ചു.

Read More

ക​ണ്ണൂ​രി​ൽ എം.വി. ജ​യ​രാ​ജ​നെ നേ​രി​ടാ​ൻ സു​ധാ​ക​ര​നോ? മൂ​ന്നാം സീ​റ്റ് വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ന്ന ലീ​ഗി​ന്‍റെ ക​ണ്ണും ക​ണ്ണൂ​രി​ൽ

ക​ണ്ണൂ​ര്‍: ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​ണ്ണൂ​രി​ൽ സി​പി​എം ജി​ല്ലാ ക​മ്മി​റ്റി എം.​വി. ജ​യ​രാ​ജ​നെ സ്ഥാ​നാ​ർ​ഥി​യാ​ക്കി സം​സ്ഥാ​ന ക​മ്മി​റ്റി​ക്ക് ശി​പാ​ർ​ശ ചെ​യ്ത​തോ​ടെ എ​ൽ​ഡി​എ​ഫ് പ്ര​ചാ​ര​ണ​രം​ഗ​ത്തേ​ക്ക് ഇ​റ​ങ്ങി​യെ​ങ്കി​ലും യു​ഡി​എ​ഫി​ൽ സ്ഥാ​നാ​ർ​ഥി കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​ന​മാ​യി​ല്ല. സി​പി​എം ജി​ല്ലാ ക​മ്മി​റ്റി ഐ​ക​ക​ണ്ഠ്യേ​ന​യാ​ണ് ജ​യ​രാ​ജ​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വ​ത്തി​ന് അം​ഗീ​കാ​രം ന​ൽ​കി​യ​ത്. സം​സ്ഥാ​ന ക​മ്മി​റ്റി​യാ​ണ് അ​ന്തി​മ പ​ട്ടി​ക പ്ര​ഖ്യാ​പി​ക്കേ​ണ്ട​ത്. എം.​വി. ജ​യ​രാ​ജ​നെ നേ​രി​ടാ​ൻ കോ​ൺ​ഗ്ര​സ് സി​റ്റിം​ഗ് എം​പി​യാ​യ കെ. ​സു​ധാ​ക​ര​ൻ​ത​ന്നെ ക​ള​ത്തി​ലി​റ​ങ്ങി​യേ​ക്കു​മെ​ന്നാ​ണ് ഒ​ടു​വി​ല​ത്തെ സൂ​ച​ന. കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​യ കെ. ​സു​ധാ​ക​ര​ൻ ഇ​ത്ത​വ​ണ മ​ത്സ​ര​ത്തി​നി​ല്ലെ​ന്ന് നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ, സു​ധാ​ക​ര​നു മാ​ത്ര​മേ മ​ണ്ഡ​ലം നി​ല​നി​ർ​ത്താ​നാ​കൂ എ​ന്നാ​ണ് പ്ര​വ​ർ​ത്ത​ക​രും നേ​തൃ​ത്വ​വും വി​ല​യി​രു​ത്തു​ന്ന​ത്. ഇ​തി​നാ​യി നേ​തൃ​ത്വം സു​ധാ​ക​ര​നി​ൽ സ​മ്മ​ർ​ദം ചെ​ലു​ത്തു​ന്നു​ണ്ട്. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് നേ​തൃ​ത്വം ആ​വ​ശ്യ​പ്പെ​ട്ടാ​ൽ മ​ത്സ​രി​ക്കു​ന്ന കാ​ര്യം ആ​ലോ​ചി​ക്കാ​മെ​ന്ന നി​ല​യി​ൽ സു​ധാ​ക​ര​ൻ നി​ല​പാ​ട് മ​യ​പ്പെ​ടു​ത്തി​യ​തെ​ന്നാ​ണ് ക​രു​തു​ന്ന​ത്. സു​ധാ​ക​ര​നു പ​ക​രം നി​ര​വ​ധി പേ​ർ സ്ഥാ​നാ​ർ​ഥി​യാ​കാ​ൻ ആ​ഗ്ര​ഹം പ്ര​ക​ടി​പ്പി​ച്ച പ്ര​തി​സ​ന്ധി​യി​ൽ​നി​ന്നു ക​ര​ക​യ​റാ​ൻ നേ​തൃ​ത്വ​ത്തി​ന്…

Read More

”ഒ​റ്റ​യാ​നാ​യി” വ​ന്നാൽ പ​ണി​കി​ട്ടും… വ​നം​മ​ന്ത്രി ചു​രം ക​യ​റി​യാ​ല്‍ സം​ഘ​ർ​ഷ​സാ​ധ്യ​ത​യെ​ന്ന് ഇ​ന്‍റ​ലി​ജ​ന്‍​സ്; വ​യ​നാ​ട്ടി​ലേ​ക്കു​ള്ള പ്ര​ത്യേ​ക മ​ന്ത്രി​ത​ല​സം​ഘ​ത്തി​ൽ കൂ​ടെ​കൂ​ട്ടും

കോ​ഴി​ക്കോ​ട്: ലോ​ക്സ​ഭാ​ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തിരി​ക്കേ വ​ന്യജീ​വി ആക്രമണവുമായി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​വു​ന്ന സം​ഭ​വ​ങ്ങ​ള്‍ തി​രി​ച്ച​ടി​യാ​കു​മെ​ന്ന ആ​ശ​ങ്ക​യി​ല്‍ സ​ര്‍​ക്കാ​ര്‍. വ​നം വ​കു​പ്പി​നും അ​തുവ​ഴി സ​ര്‍​ക്കാ​രി​നുമെതി​രേ ശക്തമായ ജ​ന​വി​കാ​രമാണ് ഉയരുന്നത്. കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ല്‍ ഒ​രാ​ഴ്ച​യ്ക്കിടെ ര​ണ്ടു​പേ​ര്‍ കൊ​ല്ല​പ്പെ​ട്ട​തി​നെത്തു​ട​ര്‍​ന്നു​ണ്ടാ​യ പ്ര​തി​ഷേ​ധ​ത്തി​ല്‍ കേ​സും തു​ട​ര്‍ ന​ട​പ​ടി​ക​ളു​മാ​യി ആ​ഭ്യ​ന്ത​ര​വ​കു​പ്പ് രം​ഗ​ത്തെ​ത്തി​യ​ത് എ​രിതീ​യി​ല്‍ എ​ണ്ണ ഒ​ഴി​ക്കു​ന്ന​തി​നു തു​ല്യ​മാ​യി.ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ പ്ര​തി​ഷേ​ധ​ത്തി​ല്‍ നൂ​റു​പേ​ര്‍​ക്കെ​തി​രേ ജാ​മ്യമി​ല്ലാ വ​കു​പ്പു​പ്ര​കാ​ര​മാ​ണ് പോ​ലീ​സ് കേ​സ് എ​ടു​ത്തി​രി​ക്കു​ന്ന​ത്. രാ​ഹു​ല്‍​ഗാ​ന്ധി ഉ​ള്‍​പ്പെ​ടെ വ​യ​നാ​ട്ടി​ല്‍ എ​ത്തി​യ​തോ​ടെ ദേ​ശീ​യ ശ്ര​ദ്ധ ആ​ക​ര്‍​ഷി​ച്ച കാ​ട്ടാ​ന ആ​ക്ര​മണ​വും തു​ട​ര്‍​ന്നു​ണ്ടാ​യ പ്ര​തി​ഷേ​ധ​ങ്ങ​ളും കൈാ​ര്യം ചെ​യ്യു​ന്ന​തി​ല്‍ സ​ര്‍​ക്കാ​രി​നു വീ​ഴ്ച പ​റ്റി​യെ​ന്ന വി​കാ​ര​മാ​ണ് പൊ​തു​വേ​യു​ള്ള​ത്.ഇ​തി​നി​ട​യി​ലാ​ണ് പ്ര​തി​ഷേ​ധ​ക്കാ​ര്‍​ക്കു​നേരേ കേ​സ് എ​ടു​ക്കാ​നു​ള്ള പോ​ലീ​സ് തീ​രു​മാ​ന​വും വ​ന്നി​രി​ക്കു​ന്ന​ത്. നി​ല​വി​ല്‍ കേ​സു​മാ​യി മു​ന്നോ​ട്ടു​പോ​കാനുള്ള നി​ര്‍​ദേ​ശ​മാ​ണ് പോ​ലീ​സി​ന് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. ശ​നി​യാ​ഴ്ച വ​യ​നാ​ട്ടി​ൽ ന​ട​ന്ന ഹ​ർ​ത്താ​ലി​നി​ടെ​യു​ണ്ടാ​യ സം​ഘ​ർ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പു​ൽ​പ​ള്ളി പോ​ലീ​സ് ര​ണ്ടു​പേ​രെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.​ വ​നം വ​കു​പ്പി​ന്‍റെ വാ​ഹ​നം ത​ക​ർ​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ലാ​ണ് അ​റ​സ്റ്റ്.​വ​നം​വ​കു​പ്പി​ന്‍റെ വാ​ഹ​നം…

Read More