അവൾ പ്രതികരിച്ചു, ബസ് നിന്നത് പോലീസ് സ്റ്റേഷന് മുന്നിലും; ബ​സി​ൽ യു​വ​തി​യെ ലൈംഗികമായി ഉ​പ​ദ്ര​വി​ച്ച​ യുവാവ് പോലീസ് പിടിയിൽ

ക​ട്ട​പ്പ​ന: ഓ​ടു​ന്ന ബ​സി​ൽ യു​വ​തി​യെ ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ച്ച കേ​സി​ൽ യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കു​മ​ളി മു​രി​ക്ക​ടി പൂ​വ​ത്തും​തൊ​ട്ടി​യി​ൽ സ​ജോ കു​ര്യാ​ക്കോ​സ് (43) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.  വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് കു​മ​ളി​യി​ൽ​നി​ന്നു ക​ട്ട​പ്പ​ന​യ്ക്ക് പോ​യ ബ​സി​ലാ​യി​രു​ന്നു സം​ഭ​വം. തിരക്കുള്ള ബസിൽവെച്ച് യുവാവ് യുവതിയോട്  മോശമായി പെരുമാറുകയായിരുന്നു. തന്നോട് മോശമായി പെറുമാറിയ യുവാവിനോട് ഉടനെ തന്നെ യുവതി പ്രതികരിച്ചു. യാത്രക്കാരും ബസ് ജീവനക്കാരും പ്രശ്നത്തിൽ ഇടപെട്ടു. യാത്രക്കാരുമായി  ബ​സ് വ​ണ്ട​ന്മേ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നി​ർ​ത്തി പ്ര​തി​യെ പോ​ലീ​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു. യു​വ​തി​യു​ടെ പ​രാ​തി​യി​ൽ കേ​സെ​ടു​ത്ത പോ​ലീ​സ് പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Read More

കു​ഞ്ഞു​മോ​ൻ പാ​സ്റ്റ​ർ വ​ല്ലാ​ത്തൊ​രു ഭീ​ക​ര​ൻ;  രോ​ഗ​ശാ​ന്തി ശു​ശ്രൂ​ഷ​യ്ക്കെ​ന്നു പ​റ​ഞ്ഞ് ആ​ശു​പ​ത്രി​മു​റി​യി​ലെ​ത്തി യു​വ​തി​യെ പീ​ഡി​പ്പി​ച്ചു; പാ​സ്റ്റ​ർ​ക്കെ​തി​രെ നി​ര​വ​ധി സ്ത്രീ​ക​ൾ

ചെ​റു​തോ​ണി: ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന യു​വ​തി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച പാ​സ്റ്റ​റെ ഇ​ടു​ക്കി വ​നി​താ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പാ​റ​ത്തോ​ട് മാ​ങ്കു​ഴി​യി​ൽ കു​ഞ്ഞു​മോ​ൻ (52) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഒ​രു മാ​സ​മാ​യി പോ​ലീ​സ് ഇ​യാ​ളെ നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. യു​വ​തി​യെ രോ​ഗ​ശാ​ന്തി ശു​ശ്രൂ​ഷ​യ്ക്കെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് ആ​ശു​പ​ത്രി മു​റി​യി​ലെ​ത്തി യു​വ​തി​യെ ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കു​ക​യാ​യി​രു​ന്നു. ഇ​യാ​ൾ​ക്കെ​തി​രേ നി​ര​വ​ധി സ്ത്രീ​ക​ൾ സ​മാ​ന​മാ​യ ആ​രോ​പ​ണം ഉ​ന്ന​യി​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ, പോ​ലീ​സി​ൽ ഒ​രു പ​രാ​തി മാ​ത്ര​മേ ല​ഭി​ച്ചുള്ളൂ എന്ന് സി​ഐ സു​മ​തി പ​റ​ഞ്ഞു. കു​ഞ്ഞു​മോ​ൻ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ആ​ത്മീ​യ​ത​യു​ടെ മ​റ​വി​ൽ സ്ത്രീ​ക​ളെ ദു​രു​പ​യോ​ഗം ചെ​യ്ത​താ​യാ​ണ് ആ​രോ​പ​ണം. ഇ​തു​സം​ബ​ന്ധി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഇ​ടു​ക്കി എ​സ്പി, ഡി​വൈ​എ​സ്പി എ​ന്നി​വ​രു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ഇ​ടു​ക്കി വ​നി​താ പോ​ലീ​സ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Read More

ത​ണ്ണീ​ർ​ക്കൊ​മ്പ​ൻ ച​രി​ഞ്ഞു; മാ​ന​ന്ത​വാ​ടി​യി​ൽ നി​ന്ന് വ​നം വ​കു​പ്പ് പി​ടി​കൂ​ടി​യ കാ​ട്ടാ​ന ക​ർ​ണാ​ട​ക ആ​ന​ക്യാ​മ്പി​ലാ​ണ് ച​രി​ഞ്ഞ​ത്

ബ​ന്തി​പ്പൂ​ർ: മാ​ന​ന്ത​വാ​ടി​യി​ൽ നി​ന്ന് വ​നം വ​കു​പ്പ് പി​ടി​കൂ​ടി​യ കാ​ട്ടാ​ന ത​ണ്ണീ​ർ​ക്കൊ​മ്പ​ൻ ച​രി​ഞ്ഞു. ക​ർ​ണാ​ട​ക വ​നം​വ​കു​പ്പി​ന്‍റെ ബ​ന്തി​പ്പൂ​രി​ലു​ള്ള ആ​ന​ക്യാ​മ്പി​ൽ വ​ച്ചാ​ണ് ത​ണ്ണീ​ർ​ക്കൊ​മ്പ​ൻ ച​രി​ഞ്ഞ​ത്. ക​ർ​ണാ​ട​ക വ​നം​വ​കു​പ്പാ​ണ് ആ​ന ച​രി​ഞ്ഞ​താ​യി സ്ഥി​രീ​ക​രി​ച്ച​ത്. കേ​ര​ള​ത്തി​ൽ നി​ന്ന് പി​ടി​കൂ​ടി​യ ആ​ന​യെ കേ​ര​ള വ​നം​വ​കു​പ്പി​ന്‍റെ പ്ര​ത്യേ​ക വാ​ഹ​ന​ത്തി​ലാ​ണ് ക​ർ​ണാ​ട​ക​യി​ൽ എ​ത്തി​ച്ച​ത്. തു​ട​ർ​ന്ന് ആ​ന​യു​ടെ ആ​രോ​ഗ്യ നി​ല തൃ​പ്തി​ക​ര​മാ​ണ് എ​ന്ന് വ​നം​വ​കു​പ്പ് അ​റി​യി​ച്ചി​രു​ന്നു. ആ​ന​യെ തു​റ​ന്ന് വി​ടാ​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് അ​പ്ര​തീ​ക്ഷി​ത​മാ​യി ആ​ന ച​രി​ഞ്ഞ​ത്. മാ​ന​ന്ത​വാ​ടി​യെ വി​റ​പ്പി​ച്ച് കാ​ട്ടാ​ന; പ്രദേശത്ത് നി­​രോ­​ധ­​നാ­​ജ്ഞ; റേ​ഡി​യോ കോ​ള​ർ ഘ​ടി​പ്പി​ച്ച കാ​ട്ടാ​ന ക​ർ​ണാ​ട​ക വ​ന​ത്തി​ൽ നി​ന്നെ​ത്തി​യ​ത്

Read More

വീണയ്ക്കെതിരായ എ­​സ്­​എ­​ഫ്‌­​ഐ­​ഒ അ­​ന്വേ­​ഷ­​ണ­​ത്തി­​ന് പി­​ന്നി​ല്‍ ബി­​ജെ­​പി ബന്ധം; ഏ­​ത് ഏ­​ജ​ന്‍­​സി­​ക​ള്‍ വേ­​ണ­​മെ­​ങ്കി​ലും വ­​ര­​ട്ടെ­​യെ​ന്ന് എം.​വി. ഗോ­​വി­​ന്ദ​ന്‍

തി​രു​വ​ന​ന്ത​പു​രം: എ­​ക്‌​സാ­​ലോ­​ജി­​ക് ക­​മ്പ­​നി­​ക്കെ­​തി­​രാ​യ എ­​സ്­​എ­​ഫ്‌­​ഐ­​ഒ അ­​ന്വേ­​ഷ­​ണ­​ത്തി­​ന് പി­​ന്നി​ല്‍ ബി­​ജെ­​പി ബ­​ന്ധം. എ­​സ്­​എ­​ഫ്‌­​ഐ­​ഒ അ­​ന്വേ­​ഷ­​ണം ആ­​വ­​ശ്യ­​പ്പെ­​ട്ട് കോ­​ട­​തി­​യി​ല്‍ പോ​യ ഷോ​ണ്‍ ജോ​ര്‍­​ജി­​ന് ബി­​ജെ­​പി അം­​ഗ​ത്വം ന​ല്‍­​കി​യ­​ത് ഇ­​തി­​ന് തെ­​ളി­​വാ­​ണെ​ന്ന്ഗോ­​വി­​ന്ദ​ന്‍. മ­​ക­​ളു­​ടെ പേ­​രി­​ലാ­​ണ് ആ­​രോ­​പ­​ണ­​മെ­​ങ്കി​ലും അ­​ച്ഛ­​നി­​ലേ­​ക്ക് എ­​ത്തു­​ക­​യാ­​ണ് ല­​ക്ഷ്യം. അ­​തി­​നെ രാ­​ഷ്ട്രീ­​യ­​മാ­​യി നേ­​രി­​ടും. അ­​ന്വേ­​ഷ­​ണ­​ത്തി­​ന് ഏ­​ത് ഏ­​ജ​ന്‍­​സി­​ക​ള്‍ വേ­​ണ­​മെ­​ങ്കി​ലും വ­​ര­​ട്ടെ­​യെ​ന്നും ഗോ­​വി­​ന്ദ​ന്‍ പ­​റ​ഞ്ഞു. ബി­​ജെ­​പി­​യു­​ടെ പ­​ല കേ­​സു­​ക​ളും കൈ­​കാ​ര്യം ചെ­​യ്യു­​ന്ന യു­​ഡി​എ­​ഫ് എം­​എ​ല്‍­​എ­​യാ­​ണ് നി­​യ­​മ­​സ­​ഭ­​യി​ല്‍ ഈ ​വി​ഷ­​യം ഉ­​ന്ന­​യി­​ക്കു­​ന്ന­​തെ​ന്നും ഗോ­​വി­​ന്ദ​ന്‍ കൂ­​ട്ടി­​ച്ചേ​ര്‍​ത്തു.

Read More

രാ​ഷ്ട്രീ​യം ത​നി​ക്ക് ഹോ​ബി​യ​ല്ല: ത​മി​ഴ​ക വെ​ട്രി ക​ഴ​കം 2026ൽ ​ത​മി​ഴ്നാ​ട് ഭ​രി​ക്കും; രാ​ഷ്ട്രീ​യ ല​ക്ഷ്യം വ്യ​ക്ത​മാ​ക്കി ഇ​ള​യ​ദ​ള​പ​തി

ഡൽഹി: അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്ക് വി​രാ​മ​മി​ട്ടു​കൊ​ണ്ട് സ്വ​ന്തം രാ​ഷ്ട്രീ​യ പ്ര​സ്ഥാ​ന​ത്തി​ന് തു​ട​ക്ക​മി​ട്ട് വിജയ്. രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​നം ത​നി​ക്കൊ​രു ഹോ​ബി​യ​ല്ലെ​ന്നും താരം വ്യ​ക്ത​മാ​ക്കി. എന്നാൽ വ​രാ​നി​രി​ക്കു​ന്ന ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യ്‌​യു​ടെ രാ​ഷ്ട്രീ​യ പാ​ർ​ട്ടി മ​ത്സ​രി​ക്കി​ല്ല. ആ​രെ​യും ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ പി​ന്തു​ണ​യ്ക്കി​ല്ലെ​ന്നും ര​ണ്ട് വ​ർ​ഷ​ത്തി​ന് ശേ​ഷം​ ന​ട​ക്കാ​നി​രി​ക്കു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​യി​ച്ച് ഭ​ര​ണം പി​ടി​ക്കാ​നാ​ണ് ല​ക്ഷ്യ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ശ​നി​യാ​ഴ്ച പാ​ർ​ട്ടി​യു​ടെ ആ​ദ്യ​യോ​ഗം ന​ട​ക്കും. ജി​ല്ലാ സെ​ക്ര​ട്ട​റി​മാ​രു​മാ​യി ശ​നി​യാ​ഴ്ച വി​ജ​യ് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തുന്നതാണ്. ജ​നു​വ​രി 26ന് വീ​ട്ടി​ൽ ​വി​ളി​ച്ചു ചേ​ർ​ത്ത പാ​ർ​ട്ടി നേ​താ​ക്ക​ളു​ടെ യോ​ഗ​ത്തി​ൽ ത​ന്നെ വി​ജ​യ് ത​ന്‍റെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ആ​രാ​ധ​ക കൂ​ട്ടാ​യ്മ ആ​യ വി​ജ​യ് മ​ക്ക​ൾ ഇ​യ​ക്ക​ത്തി​ന്‍റെ യോ​ഗ​ത്തി​ൽ വ​ച്ചാ​ണ് സ്വ​ന്തം പാ​ര്‍​ട്ടിയായ ത​മി​ഴ​ക വെ​ട്രി ക​ഴ​കം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നി​ൽ ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​നു​ള്ള തീ​രു​മാ​നം വി​ജ​യ് അ​റി​യി​ച്ച​ത്. വി​ജ​യ് മ​ക്ക​ൾ ഇ​യ​ക്ക​ത്തി​ന്‍റെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബു​സി ആ​ന​ന്ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ്…

Read More

മണിയാ​ശാ​നെ, ആ​ശാ​നാ​ണ് സൂ​പ്പ​ർ… നെ​ടു​ങ്ക​ണ്ട​ത്ത് അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ൽ സി​ന്ത​റ്റി​ക് ട്രാ​ക്കോ​ട് കൂ​ടി​യ സ്റ്റേ​ഡി​യം; ഫു​ട്ബോ​ൾ ഫീ​ൽ​ഡ് ഫി​ഫാ നി​ല​വാ​ര​ത്തി​ൽ 

 നെ​ടു​ങ്ക​ണ്ടം: അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ല്‍ നെ​ടു​ങ്ക​ണ്ട​ത്ത് പൂ​ര്‍​ത്തീ​ക​രി​ച്ച സി​ന്ത​റ്റി​ക് ട്രാ​ക്കോ​ടു​കൂ​ടി​യ നെ​ടു​ങ്ക​ണ്ടം പ​ഞ്ചാ​യ​ത്ത് സ്‌​റ്റേ​ഡി​യം നാ​ളെ(​ഫെ. 3) കാ​യി​ക വ​കു​പ്പ് മ​ന്ത്രി വി. ​അ​ബ്ദു​ള്‍ റ​ഹ്‌മാ​ന്‍ നാ​ടി​ന് സ​മ​ര്‍​പ്പി​ക്കും. കേ​ര​ള​ത്തി​ലെ ആ​ദ്യ ഹൈ ​ആ​ള്‍​ട്ടി​റ്റ്യൂ​ഡ് സ്റ്റേ​ഡി​യ​ത്തി​ൽ 400 മീ​റ്റ​ര്‍ സി​ന്ത​റ്റി​ക് ട്രാ​ക്കും ഒ​രു​ക്കി​യി​ട്ടു​ണ്ട്. കാ​യി​ക വ​കു​പ്പും കി​ഫ്ബി​യും ചേ​ര്‍​ന്ന് നി​ര്‍​മി​ച്ച സി​ന്ത​റ്റി​ക് ട്രാ​ക്കും ഫി​ഫ നി​ല​വാ​ര​ത്തി​ല്‍ നി​ര്‍​മി​ച്ച ഫു​ട്‌​ബോ​ള്‍ ഫീ​ല്‍​ഡും അ​ട​ങ്ങു​ന്ന​താ​ണ് സ്റ്റേ​ഡി​യം. രാ​ത്രി​യി​ലും മ​ത്സ​ര​ങ്ങ​ള്‍ ന​ട​ത്താ​ന്‍ ഫ്‌​ള​ഡ് ലൈ​റ്റ് സം​വി​ധാ​ന​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ജ​ര്‍​മ​നി​യി​ല്‍നി​ന്ന് ഇ​റ​ക്കു​മ​തി ചെ​യ്ത സി​ന്ത​റ്റി​ക് മെ​റ്റീ​രി​യ​ല്‍ ഉ​പ​യോ​ഗി​ച്ചാ​ണ് 13.2 മി.​മി ക​ട്ടി​യു​ള്ള 400 മീ​റ്റ​ര്‍ ട്രാ​ക്ക് നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​ത്. ട്രാ​ക്കി​ന്‍റെ ഒ​രു ഭാ​ഗ​ത്ത് 10 ലൈ​നു​ക​ളും മ​റു​ഭാ​ഗ​ത്ത് എ​ട്ട് ലൈ​നു​ക​ളു​മു​ണ്ട്. 400 മീ​റ്റ​ര്‍, 100 മീ​റ്റ​ര്‍ ഓ​ട്ട​മ​ത്സ​ര​ങ്ങ​ള്‍​ക്ക് പു​റ​മേ ഡി​സ്‌​ക​സ് ത്രോ, ​ഹാ​മ​ര്‍ ത്രോ, ​ഷോ​ട്പു​ട്ട്, ലോ​ംഗ്ജംപ്, ട്രി​പി​ള്‍ ജം​പ്, പോ​ള്‍​വോ​ള്‍​ട്ട്, സ്റ്റി​പ്പി​ള്‍ ചെ​യ്‌​സിം​ഗ്, ജാ​വ​ലി​ന്‍,…

Read More

ഫോ​ണി​ൽ നിരന്തരം അ​ശ്ലീ​ല വി​ഡി​യോ​ക​ൾ കണ്ട് സ്കൂ​ളി​ലെ​ത്തി പെ​ൺ​കു​ട്ടി​ക​ളെ ശ​ല്യം ചെ​യ്തു: പിതാവ് മകന് വിഷം കൊടുത്ത് കൊന്നു

മും​ബൈ: നി​ര​ന്ത​ര​മാ​യി ഫോ​ണി​ൽ അ​ശ്ലീ​ല വി​ഡി​യോ​ക​ൾ ക​ണ്ട് സ്കൂ​ളി​ലെ​ത്തി പെ​ൺ​കു​ട്ടി​ക​ളെ ശ​ല്യം ചെ​യ്ത മ​ക​നെ വി​ഷം കൊ​ടു​ത്ത് കൊ​ല​പ്പെ​ടു​ത്തി​യ പി​താ​വ് അ​റ​സ്റ്റി​ൽ. വി​ജ​യ് ഭാ​ട്ടു ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ജ​നു​വ​രി 13ന് ​സോ​ലാ​പു​രി​ലെ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ മ​ക​ൻ വി​ശാ​ലി​നെ കാ​ണാ​നി​ല്ലെ​ന്ന് കാ​ണി​ച്ച് മാ​താ​പി​താ​ക്ക​ൾ പ​രാ​തി ന​ൽ​കി. അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ൽ ഒ​രു കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​താ​യി പോ​ലീ​സ് പ​രാ​തി​ക്കാ​രെ അ​റി​യി​ച്ചു. മൃ​ത​ദേ​ഹം കാ​ണാ​താ​യ ത​ങ്ങ​ളു​ടെ മ​ക​ൻ വി​ശാ​ലി​ന്‍റേ​താ​ണെ​ന്ന് വീ​ട്ടു​കാ​ർ തി​രി​ച്ച​റി​യു​ക​യും മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നു വേ​ണ്ടി അ​യ​യ്ക്കു​ക​യും ചെ​യ്തു. പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ വി​ഷം ഉ​ള്ളി​ൽ ചെ​ന്നാ​ണ് കു​ട്ടി മ​രി​ച്ച​തെ​ന്ന് ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് കേ​സ് റ​ജി​സ്റ്റ​ർ ചെ​യ്ത പോ​ലീ​സ് വി​ശാ​ലി​ന്‍റെ വീ​ട്ടു​കാ​രെ ചോ​ദ്യം ചെ​യ്തു. ചോ​ദ്യം​ചെ​യ്യ​ലി​നി​ടെ കു​ട്ടി​യു​ടെ പി​താ​വാ​യ വി​ജ​യ് പൊ​ട്ടി​ക്ക​ര​യു​ക​യും കു​റ്റം സ​മ്മ​തി​ക്കു​ക​യും ചെ​യ്തു. പ​ഠ​ന​ത്തി​ൽ ത​ന്‍റെ മ​ക​ൻ എ​ല്ലാ കു​ട്ടി​ക​ളേ​ക്കാ​ൾ പി​ന്നി​ലാ​ണെ​ന്നും. സ്കൂ​ളി​ലേ​ക്ക് അ​ധ്യാ​പ​ക​ർ നി​ര​ന്ത​രം വി​ളി​പ്പി​ക്കു​മാ​യി​രു​ന്നു. മാ​ത്ര​മ​ല്ല നി​ര​ന്ത​രം ഫോ​ണി​ൽ…

Read More

ഇ​ങ്ങ​നെ പോ​യാ​ൽ വെ​ന്തു​രു​കും; സംസ്ഥാനത്ത് ചൂ​ട് ക​ന​ത്തു തു​ട​ങ്ങി; ശീ​ത​ള​പാ​നീ​യ​ങ്ങ​ൾ​ക്ക് പ്രി​യ​മേ​റി; മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

തൊ​ടു​പു​ഴ: ക​ന​ത്ത ചൂ​ടി​ൽ ജ​ന​ങ്ങ​ൾ വ​ല​യു​ന്നു. പ​ക​ൽ​സ​മ​യ​ങ്ങ​ളി​ൽ അ​തിക​ഠി​ന​മാ​യ ചൂ​ടാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. പ്ര​ത്യേ​കി​ച്ച് ന​ഗ​ര മേ​ഖ​ല​ക​ളി​ലാ​ണ് ചൂ​ട് ജ​ന​ങ്ങ​ളെ കാ​ര്യ​മാ​യി ബാ​ധി​ച്ചി​രി​ക്കു​ന്ന​ത്. ഏ​പ്രി​ൽ, മെ​യ് മാ​സ​ത്തോ​ടെ​യാ​ണ് സാ​ധാ​ര​ണ​യാ​യി ക​ഠി​ന​മാ​യ ചൂ​ടി​ൽ ജ​ന​ങ്ങ​ൾ വ​ല​യു​ന്ന​തെ​ങ്കി​ലും ഇ​പ്പോ​ൾ നേ​ര​ത്തേത​ന്നെ സ​ഹി​ക്കാ​നാ​വാ​ത്ത ചൂ​ടാ​ണ് നാ​ട്ടി​ലെ​ങ്ങും അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. പു​ല​ർ​ച്ചെ ചെ​റി​യ തോ​തി​ൽ ത​ണു​പ്പ് അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ലും സൂ​ര്യ​ൻ ഉ​ദി​ക്കു​ന്ന​തോ​ടെ വേ​ന​ൽ​ച്ചൂ​ടി​ന്‍റെ കാ​ഠി​ന്യ​മേ​റു​ന്നു. ലോ​റേ​ഞ്ചി​നു പു​റ​മേ ഹൈ​റേ​ഞ്ചി​ലും ചൂ​ട് അ​ധി​ക​രി​ച്ചു തു​ട​ങ്ങി. വേ​ന​ൽ അ​ധി​ക​രി​ച്ച​തോ​ടെ ശീ​ത​ള​പാ​നീ​യ​ങ്ങ​ൾ, ഐ​സ്ക്രീം തു​ട​ങ്ങി​യ ഭ​ക്ഷ്യോ​ത്പ​ന്ന​ങ്ങ​ൾ​ക്കും എ​സി, ഫ്രി​ഡ്ജ് , ഫാ​ൻ തു​ട​ങ്ങി​യ ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ​ക്കും വി​ല വ​ർ​ധി​ച്ചി​ട്ടു​ണ്ട്. സാ​ധാ​ര​ണ ശീ​ത​ള പാ​നീ​യ ഉ​ത്പന്ന​ങ്ങ​ൾ വി​ൽ​പ്പ​ന ന​ട​ത്തു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്കു പു​റ​മേ വ​ലി​യ തോ​തി​ൽ വ​ഴി​യോ​ര ക​ച്ച​വ​ട​വും ത​കൃ​തി​യാ​യി​ട്ടു​ണ്ട്. ക​രി​ക്ക്, കു​ലു​ക്കി സ​ർ​ബ​ത്ത്, ഐ​സ്ക്രീം, സം​ഭാ​രം എ​ന്നി​വ​യാ​ണ് വ​ഴി​യോ​ര​ങ്ങ​ളി​ൽ കൂ​ടു​ത​ലാ​യി വി​ൽ​പ്പ​ന​യ്ക്കു​ള്ള​ത്. ഇ​തി​നു പു​റ​മേ വി​വി​ധ ത​രം ജ്യൂ​സു​ക​ൾ, ഷേ​യ്ക്കു​ക​ൾ, ഫ​ലൂ​ഡ തു​ട​ങ്ങി ഉ​ള്ളു…

Read More

സീ​ത​യെത്തേടിയിറങ്ങിയ ഹ​നു​മാ​ൻ ന​ല്ല ന​യ​ത​ന്ത്ര​ജ്ഞ​ൻ; ക​ട​ൽ ക​ട​ന്ന ഹ​നു​മാ​നെ ത​ന്‍റെ ജോ​ലി​യു​മാ​യി താ​ര​ത​മ്യം ചെ​യ്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​ർ

ന്യൂ​ഡ​ൽ​ഹി: സീതയെ തേടിയിറങ്ങിയ ഹ​നു​മാ​ൻ വ​ലി​യ ന​യ​ത​ന്ത്ര​ജ്ഞ​ൻ. രാ​മാ​യ​ണ​ത്തെ​യും ഹ​നു​മാ​നെ​യും ത​ന്‍റെ ജോ​ലി​യു​മാ​യി താ​ര​ത​മ്യം ചെ​യ്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​ർ.  വ്യാ​ഴാ​ഴ്ച​യാ​യി​രു​ന്നു വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​ടെ പ​രാ​മ​ർ​ശം. ത​ന്‍റെ ജോ​ലി പോ​ലും ഇ​തി​ഹാ​സ​മാ​യ രാ​മാ​യ​ണ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഹ​നു​മാ​ൻ വ​ലി​യ ന​യ​ത​ന്ത്ര​ജ്ഞ​നാ​യി​രു​ന്നു.​അ​തു​കൊ​ണ്ടാ​ണ് സീ​ത​യെ ക​ണ്ടെ​ത്താ​നു​ള്ള ദൗ​ത്യ​ത്തി​നാ​യി ഹ​നു​മാ​നെ ല​ങ്ക​യി​ലേ​ക്ക് അ​യ​ച്ച​തെ​ന്നും ജ​യ​ശ​ങ്ക​ർ പ​റ​ഞ്ഞു. ഹ​നു​മാ​ൻ പ്ര​യോ​ഗി​ച്ച ന​യ​ത​ന്ത്ര ത​ന്ത്ര​ങ്ങ​ളെ​ക്കു​റി​ച്ചും ജ​യ​ശ​ങ്ക​ർ സം​സാ​രി​ച്ചു. സ​ഖ്യം (വാ​ന​ര സേ​ന) എ​ന്ന ആ​ശ​യം അ​ക്കാ​ല​ത്തും നി​ല​നി​ന്നി​രു​ന്ന​താ​യി അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. പാ​ശ്ചാ​ത്ത്യ​ൻ ആ​ളു​ക​ൾ ഇ​ലി​യ​ഡി​നെ​യും ഒ​ഡീ​സി​യെ​യും പ​രാ​മ​ർ​ശി​ക്കു​ന്ന​തു​പോ​ലെ, രാ​മാ​യ​ണ​ത്തി​ലെ​യും മ​ഹാ​ഭാ​ര​ത​ത്തി​ലെ​യും പ​രാ​മ​ർ​ശ​ങ്ങ​ൾ ന​മ്മു​ടെ സം​ഭാ​ഷ​ണ​ങ്ങ​ളി​ലും ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു. 2019ലാ​ണ് അ​യോ​ധ്യ​യി​ലെ ത​ർ​ക്ക​ഭൂ​മി ക്ഷേ​ത്ര​ത്തി​നാ​യി സു​പ്രീം​കോ​ട​തി വി​ധി​ച്ച​ത്. അ​ന്ന് മു​ത​ലാ​ണ് രാ​മാ​യ​ണ​ത്തോ​ടു​ള്ള താ​ൽ​പ​ര്യം ഉ​ണ്ടാ​യ​തെ​ന്നും എ​സ്. ജ​യ​ശ​ങ്ക​ർ വ്യ​ക്ത​മാ​ക്കി.

Read More

മാ​ന​ന്ത​വാ​ടി​യെ വി​റ​പ്പി​ച്ച് കാ​ട്ടാ​ന; പ്രദേശത്ത് നി­​രോ­​ധ­​നാ­​ജ്ഞ; റേ​ഡി​യോ കോ​ള​ർ ഘ​ടി​പ്പി​ച്ച കാ​ട്ടാ​ന ക​ർ​ണാ​ട​ക വ​ന​ത്തി​ൽ നി​ന്നെ​ത്തി​യ​ത്

വ­​യ­​നാ​ട്: മാ­​ന­​ന്ത­​വാ­​ടി ന­​ഗ­​ര­​ത്തി​ല്‍ ഒ­​റ്റ­​യാന്‍റെ വിളയാട്ടം. പ്ര­​ദേ​ശ­​ത്ത് നി­​രോ­​ധ­​നാ­​ജ്ഞ പ്ര­​ഖ്യാ­​പി​ച്ചു. മേ​ഖ​ല​യി​ലെ സ്­​കൂ­​ളു­​ക​ള്‍­​ക്ക് അ​ട­​ക്കം നേ​ര​ത്തേ ജാ­​ഗ്ര­​താ നി​ര്‍­​ദേ­​ശം ന​ല്‍­​കി­​യി​രു​ന്നു. സ്­​കൂ­​ളി­​ലേ­​ക്ക് പോ­​കാ​ന്‍ വീ­​ട്ടി​ല്‍­​നി­​ന്ന് ഇ­​റ­​ങ്ങാ­​ത്ത­​വ​ര്‍ ഇ­​നി പു­​റ­​പ്പെ­​ടേ­​ണ്ട­​തി­​ല്ലെ­​ന്ന് അ­​റി­​യി­​ച്ചി­​ട്ടു​ണ്ട്. സ്­​കൂ­​ളി­​ലെ​ത്തി­​യ കു­​ട്ടി­​ക​ള്‍ സു­​ര­​ക്ഷി­​ത­​മാ­​യി അ­​വി­​ടെ​ത­​ന്നെ തു­​ട­​രാ​നും നി​ര്‍­​ദേ­​ശം ന​ല്‍​കി. ഇ​ന്ന് രാ​വി​ലെ ന​ഗ​ര​ത്തി​ലി​റ​ങ്ങി​യ ആ​ന കോ​ട​തി വ​ള​പ്പി​ന് സ​മീ​പം ഏ​റെ നേ​രം ഭീ​തി പ​ര​ത്തി. നി​ല​വി​ൽ കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യ്ക്ക് സ​മീ​പ​ത്തേ​ക്ക് നീ​ങ്ങു​ക​യാ​ണ്. റേ​ഡി​യോ കോ­​ള​ര്‍ ഘ­​ടി­​പ്പി­​ച്ചി­​ട്ടു­​ള്ള കാ​ട്ടാ­​ന ക​ര്‍­​ണാ­​ട­​ക വ­​ന­​മേ­​ഖ­​ല­​യി​ല്‍ നി­​ന്ന് എ­​ത്തി­​യ­​താ­​ണെ­​ന്നാ­​ണ് നി­​ഗ­​മ­​നം. ന­​ഗ­​ര­​പ്ര​ദേ​ശ​മാ​യ​തി​നാ​ൽ ആ​ന­​യെ എ​ങ്ങ­​നെ തു­​ര­​ത്തു­​മെ­​ന്ന കാ­​ര്യ­​ത്തി​ല്‍ അ­​വ്യ­​ക്ത­​ത ഉ​ണ്ട്. വ​നം​വ​കു​പ്പെ​ത്തി താ­​ര­​ത​മ്യേ­​ന ജ­​ന­​വാ­​സ­​മേ­​ഖ­​ല കു­​റ­​ഞ്ഞ സ്ഥ­​ല­​ത്തേ­​യ്­​ക്ക് ആ​ന­​യെ മാ­​റ്റാ­​നു­​ള്ള ശ്ര­​മം തു­​ട­​രു­​ക­​യാ​ണ്.

Read More