കൊ​ല്ല​ത്ത് അ​ച്ഛ​നെ​യും മ​ക്ക​ളെ​യും മരിച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

കൊ​ല്ലം: ന​ഗ​ര​മ​ധ്യ​ത്തി​ലെ വീ​ട്ടി​ൽ പി​താ​വും ര​ണ്ടു മ​ക്ക​ളും മ​രി​ച്ച നി​ല​യി​ൽ. മ​ക്ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം പി​താ​വ് ജീ​വ​നൊ​ടു​ക്കി​യ​താ​കാ​മെ​ന്നാ​ണു നി​ഗ​മ​നം. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷ​മേ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​റി​യാ​ൻ സാ​ധി​ക്കു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പ​ട്ട​ത്താ​നം ചെ​മ്പ​ക​ശേ​രി ജ​വ​ഹ​ർ 81-ൽ ​ജോ​സ് പ്ര​മോ​ദ് (41), മ​ക്ക​ളാ​യ ദേ​വ​നാ​രാ​യ​ണ​ൻ (ഒ​മ്പ​ത്), ദേ​വ​ന​ന്ദ (നാ​ല്) എ​ന്നി​വ​രെ​യാ​ണു മ​രി​ച്ചനി​ല​യി​ൽ കാ​ണ​പ്പെ​ട്ട​ത്. വീ​ട്ടി​ൽ അ​ച്ഛ​നും മ​ക്ക​ളും മാ​ത്ര​മാ​യി​രു​ന്നു താ​മ​സം. മ​ക്ക​ൾ ര​ണ്ടു പേ​രും സ്റ്റെ​യ​ർ കേ​സി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ലും ജോ​സ് പ്ര​മോ​ദിന്‍റെ മൃ​ത​ദേ​ഹം മു​റി​ക്കു​ള്ളി​ൽ തൂ​ങ്ങി​യ നി​ല​യി​ലു​മാ​ണ് ക​ണ്ട​ത്. ഇ​ന്ന​ലെ രാ​ത്രി​യാ​ണ് സം​ഭ​വം ന​ട​ന്ന​തെ​ന്നു ക​രു​തു​ന്നു. മ​ര​ണ​ത്തി​നു പി​ന്നി​ൽ കു​ടും​ബ വ​ഴ​ക്കാ​ണെന്ന സം​ശ​യ​വും പോ​ലീ​സി​നു​ണ്ട്. ജോ​സ് പ്ര​മോ​ദി​ന്‍റെ ഭാ​ര്യ ഡോ​ക്ട​റാ​ണ്. ഇ​രു​വ​രും ത​മ്മി​ൽ വ​ർ​ഷ​ങ്ങ​ളാ​യി അകന്നു ക​ഴി​യു​ക​യാ​ണ്. ഇ​രു​വ​രെ​യും ഒ​ന്നി​പ്പി​ക്കാ​ൻ അ​ടു​ത്തി​ടെ ചി​ല ബ​ന്ധു​ക്ക​ൾ ഇ​ട​പെ​ട്ട് മ​ധ്യ​സ്ഥ ച​ർ​ച്ച​ക​ൾ ന​ട​ന്നു​വെ​ങ്കി​ലും വി​ജ​യം ക​ണ്ടി​ല്ല. ഭാ​ര്യ ഉ​പ​രി പ​ഠ​നാ​ർ​ഥം…

Read More

കുട്ടിയുടെ അച്ഛനാരെന്ന കോളത്തിൽ ഷാജഹാൻ യഥാർഥ പേര് എഴുതി; രണ്ടാമത്തെ കുട്ടിയുടെ ജനനം സവാദിന് കുരുക്കൊരുക്കി; എൻഐഎ ഒന്നാം പ്രതിയിലേക്ക് എത്തിയ വഴിയിങ്ങനെ…

ക​ണ്ണൂ​ർ: പ്ര​ഫ. ടി.​ജെ. ജോ​സ​ഫി​ന്‍റെ കൈ​വെ​ട്ടി​യ കേ​സി​ൽ എ​ൻ​ഐ​എ അ​റ​സ്റ്റ് ചെ​യ്ത സ​വാ​ദ് ക​ണ്ണൂ​രി​ലേ​ക്കെ​ത്തി​യ​ത് വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ ക​റ​ങ്ങി​ത്തി​രി​ഞ്ഞ് ബം​ഗ​ളൂ​രി​ലെ​ത്തി​യശേ​ഷം. നി​രോ​ധി​ക്ക​പ്പെ​ട്ട പോ​പ്പു​ല​ർ ഫ്ര​ണ്ട് എ​ന്ന സം​ഘ​ട​നാം​ഗ​മാ​യ സ​വാ​ദി​ന് ഇ​ത്ര​യും കാ​ലം ഒ​ളി​ച്ചു ക​ഴി​യാ​ൻ എ​വി​ടെ നി​ന്നൊ​ക്കെ സ​ഹാ​യം ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന കാ​ര്യം എ​ൻ​ഐ​എ അ​ന്വേ​ഷി​ച്ചുവ​രി​ക​യാ​ണ്. സ​ഹാ​യം ന​ൽ​കി​യ​വ​രും കു​ടു​ങ്ങു​മെ​ന്നാ​ണ് വി​വ​രം. പോ​പ്പു​ല​ർ ഫ്ര​ണ്ട് നേ​താ​ക്ക​ളാ​യിരുന്ന​വ​രും ഇ​ന്ത്യ​യി​ലും വി​ദേ​ശ​ത്തു​മു​ള്ള പോ​പ്പു​ല​ർ ഫ്ര​ണ്ട് അനുയായികളും അ​ന്വേ​ഷ​ണ പ​രി​ധി​യി​ലു​ണ്ട്. കേ​ര​ള പോ​ലീ​സും ഇ​ക്കാ​ര്യ​ങ്ങ​ളി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. കൈ​വെ​ട്ടു കേ​സി​ലെ പ്ര​തി വ​ർ​ഷ​ങ്ങ​ളാ​യി കേ​ര​ള​ത്തി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞു​വ​ന്ന​ത് ക​ണ്ടെ​ത്താ​നാ​യി​ല്ലെ​ന്ന​ത് കേ​ര​ള പോ​ലീ​സി​ന്‍റെ ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​ന്‍റെ വീ​ഴ്ച​യാ​​യാ​ണ് വി​ല​യി​രു​ത്തു​ന്ന​ത്. കൈ​വെ​ട്ടി​യ സം​ഭ​വ​ത്തി​നുശേ​ഷം വെ​ട്ടാ​നു​പ​യോ​ഗി​ച്ച ആ​യു​ധ​വു​മാ​യി ഒ​ളി​വി​ൽ പോ​യ സ​വാ​ദി​നെക്കുറി​ച്ച് വ്യാ​പ​ക അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും ഒ​രു വി​വ​ര​വും ല​ഭി​ച്ചി​രു​ന്നി​ല്ല. മ​റ്റൊ​രു പ്ര​തി​യാ​യ നാ​സ​റി​നൊ​പ്പ​മാ​യി​രു​ന്നു ഒ​ളി​വി​ൽ പോ​യ​ത്. കൂ​ട്ടു​പ്ര​തി പി​ന്നീട് പോ​ലീ​സി​ൽ കീ​ഴ​ട​ങ്ങി​യെ​ങ്കി​ലും സ​വാ​ദി​നെക്കുറി​ച്ച് ഇ​യാ​ളി​ൽനി​ന്നു കൂ​ടു​ത​ൽ…

Read More

ഫേസ്ബുക്കിൽ സിപിഎം നേതാവിനെതിരെ കമന്‍റിട്ടു; കു​മ​ളി​യി​ൽ യൂ​ത്ത്കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച് സിപിഎം പ്രവർത്തകർ

ക​ട്ട​പ്പ​ന: ഫെ​യ്‌​സ് ബു​ക്കി​ൽ ക​മ​ന്‍റി​ട്ട​തി​ന്‍റെ പേ​രി​ൽ കു​മ​ളി​യി​ൽ യൂ​ത്ത്കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നെ സി​പി​എം പ്ര​വ​ർ​ത്ത​ക​ർ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു. കു​മ​ളി അ​മ​രാ​വ​തി സ്വ​ദേ​ശി ജോ​ബി​ൻ ചാ​ക്കോ (36)യ്ക്കാ​ണ് വെ​ട്ടേ​റ്റ​ത്. ബു​ധ​നാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ​യാ​യി​രു​ന്നു ന​ടു​ക്കു​ന്ന സം​ഭ​വം ന​ട​ന്ന​ത്. ജീ​പ്പി​ലെ​ത്തി​യ അ​ക്ര​മി​സം​ഘം ജോ​ബി​ന്‍റെ ര​ണ്ടു കാ​ലും ത​ല്ലി​യൊ​ടി​ക്കു​ക​യും കാ​ലി​ൽ വെ​ട്ടു​ക​യു​മാ​യി​രു​ന്നു. സി​പി​എം നേ​താ​വി​നെ​തി​രേ ഫെ​യ്‌​സ് ബു​ക്കി​ൽ ക​മ​ന്‍റി​ട്ട​തി​നാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നാ​ണ് പു​റ​ത്തുവ​രു​ന്ന വി​വ​രം. ഫെ​യ്‌​സ് ബു​ക്കി​ൽ ക​മ​ന്‍റി​ട്ട​തി​നെ​തി​രേ സി​പി​എം കു​മ​ളി ലോ​ക്ക​ൽ ക​മ്മി​റ്റി ഇ​ന്ന​ലെ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ ഇ​തു​വ​രെ ആ​രെ​യും അ​റ​സ്റ്റ് ചെ​യ്‌​ത​താ​യി വി​വ​ര​മി​ല്ല.

Read More

എന്തൊരു വിധിയിത്… കൃഷിമന്ത്രിയുടെ നാട്ടിൽ നെ​ല്ലു​വി​ല ല​ഭി​ക്കാ​തെ ജീ​വ​നൊ​ടു​ക്കി​യ ക​ർ​ഷ​ക​ന്‍റെ കു​ടും​ബ​ത്തി​നു ജ​പ്തി നോ​ട്ടീ​സ്

അമ്പ​ല​പ്പു​ഴ: വാ​യ്പ​യ്ക്ക് ബാ​ങ്കു​ക​ൾ ക​യ​റി​യി​റ​ങ്ങി മ​ടു​ത്ത് സാ​ർ​ക്കാ​രി​നെ​തി​രേ ക​ത്ത് എ​ഴു​തി ജീ​വ​നൊ​ടു​ക്കി​യ നെ​ൽ​ക്ക​ർ​ഷ​ക​ൻ കെ.​ജി. ​പ്ര​സാ​ദി​ന്‍റെ കു​ടും​ബ​ത്തി​ന് ജ​പ്തി നോ​ട്ടീ​സ്. എ​ന്തു ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ കു​ടും​ബം. ത​ക​ഴി കു​ന്നു​മ്മ കാ​ട്ടി​ൽ​പ​റ​മ്പി​ൽ പ്ര​സാ​ദി​ന്‍റെ ഭാ​ര്യ ഓ​മ​ന​യു​ടെ പേ​രി​ലാ​ണ് പ​ട്ടി​ക​ജാ​തി പ​ട്ടി​ക വ​ർ​ഗ വി​ക​സ​ന കോ​ർ​പ റേ​ഷ​നി​ൽനി​ന്ന് ജ​പ്തി നോ​ട്ടീ​സ് വ​ന്നി​രി​ക്കു​ന്ന​ത്. കൃ​ഷി ന​ട​ത്തു​ന്ന​തി​നാ​യി പ​ല ബാ​ങ്കു​ക​ളും ക​യ​റി​യി​റ​ങ്ങി​യി​ട്ടും വാ​യ്പ ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ​യാ​ണ് പ്ര​സാ​ദ് ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്. ഈ ​ക​ർ​ഷ​ക​ന്‍റെ വീ​ടും അ​ഞ്ചു​സെന്‍റ് സ്ഥ​ല​വു​മാ​ണ് ഇ​പ്പോ​ൾ ജ​പ്തി ഭീ​ഷ​ണി​യി​ലാ​യി​രി​ക്കു​ന്ന​ത്. ഓ​മ​ന പ​ട്ടി​കജാ​തി പ​ട്ടി​ക വ​ർ​ഗ വി​ക​സ​ന കോ​ർ​പറേ​ഷ​നി​ൽനി​ന്നെ​ടു​ത്ത വാ​യ്പ കു​ടി​ശി​ക​യാ​യ​തി​ന്‍റെ പേ​രി​ലാ​ണ് ഇ​പ്പോ​ൾ കോ​ർ​പറേ​ഷ​നി​ൽനി​ന്ന് ജ​പ്തി നോ​ട്ടീ​സ് വ​ന്നി​രി​ക്കു​ന്ന​ത്. 2022 ഓ​ഗ​സ്റ്റ് 27 നാ​ണ് 60,000 രൂ​പ സ്വ​യം തൊ​ഴി​ൽ വാ​യ്പ​യാ​യി എ​ടു​ത്ത​ത്. 15,000 രൂ​പ​യോ​ളം ഇ​തി​ന​കം തി​രി​ച്ച​ട​ച്ചു. 11 മാ​സ​മാ​യി തി​രി​ച്ച​ട​വ് മു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ്. കു​ടി​ശി​ക​യാ​യ 17,600 രൂ​പ അ​ഞ്ചു ദി​വ​സ​ത്തി​നു​ള്ളി​ൽ…

Read More

ഇ​ൻ​സ്റ്റ​ഗ്രാം​വ​ഴി പെ​ൺ​കു​ട്ടി​യു​മാ​യി സൗ​ഹൃ​ദ​ത്തി​ലാ​യി; പി​ന്നീ​ട് കു​ട്ടി​യു​ടെ ചി​ത്രം മോ​ർ​ഫ് ചെ​യ്ത് പ്ര​ച​രി​പ്പി​ച്ചു; ഇ​രു​പ​തു​കാ​ര​ൻ പോ​ലീ​സ് പി​ടി​യി​ൽ

ആ​ല​പ്പു​ഴ: ക​രീ​ല​ക്കു​ള​ങ്ങ​ര പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ 14 വ​യ​സുള്ള പെ​ൺ​കു​ട്ടി​യു​ടെ ഫോ​ട്ടോ​ക​ൾ മോ​ർ​ഫ് ചെ​യ്ത് പ്ര​ച​രി​പ്പി​ച്ച കേ​സി​ലെ 20 കാ​ര​നാ​യ പ്ര​തി അ​റ​സ്റ്റി​ൽ. ഇ​ൻ​സ്റ്റ​ഗ്രാം ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി പെ​ൺ​കു​ട്ടി​യു​മാ​യി പ​രി​ച​യ​ത്തി​ലാ​കു​ക​യും ചാ​റ്റ് ചെ​യ്യു​ക​യും ചെ​യ്ത​തി​നുശേ​ഷം പെ​ൺ​കു​ട്ടി​യു​ടെ ഫോ​ട്ടോ​ക​ൾ മോ​ഷ​ണം ചെ​യ്തെ​ടു​ത്ത് ഒ​രു വ്യാ​ജ ഇ​ൻ​സ്റ്റ​ഗ്രാം ഐ​ഡി ഉ​ണ്ടാ​ക്കി അ​തി​ലൂ​ടെ ഫോ​ട്ടോ​ക​ൾ മോ​ർ​ഫ് ചെ​യ്ത് പ്ര​ച​രി​പ്പി​ച്ച പ്ര​തി​യെ​യാ​ണ് ക​രീ​ല​ക്കു​ള​ങ്ങ​ര പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ആ​ല​പ്പു​ഴ സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്താ​ൽ പ്ര​തി​യെ ക​രീ​ല​ക്കു​ള​ങ്ങ​ര പോ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. കാ​യം​കു​ളം സ​ബ് ഡി​വി​ഷ​ൻ ഓ​ഫീ​സ​റു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ ക​രീ​ല​ക്കു​ള​ങ്ങ​ര പോ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ എ​സ്​എ​ച്ച്ഒ ഏ​ലി​യാ​സ് പി.​ജോ​ർജിന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ ശ്രീ​കു​മാ​ർ, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ സ​ജീ​വ് കു​മാ​ർ, സു​ഭാ​ഷ്, അ​നി, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​റാ​യ പ​ത്മ​ദേ​വ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​യെ തെ​ളി​വെ​ടു​പ്പി​നുശേ​ഷം, ഹ​രി​പ്പാ​ട് ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ്…

Read More

ക​ടം​വാ​ങ്ങി​യ 15 ല​ക്ഷം തി​രി​കെ ന​ൽ​കി​യി​ല്ല; സു​ഹൃ​ത്തി​നെ ക്രി​മി​ന​ൽ കേ​സി​ൽ കു​ടു​ക്കാ​ൻ സ്വ​യം വെ​ടി​വ​ച്ചു; യു​വാ​വി​ന്‍റെ ത​ന്ത്രം പൊ​ളി​ച്ച് പോ​ലീ​സ്

ഗ്രേ​റ്റ​ർ നോ​യി​ഡ: സു​ഹൃ​ത്തി​നെ ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കാ​ൻ സ്വ​യം വെ​ടി​വ​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച​യാ​ൾ അ​റ​സ്റ്റി​ൽ. ഗ്രേ​റ്റ​ർ നോ​യി​ഡ​യി​ൽ ദാ​ദ്രി പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​ക്ക് കീ​ഴി​ലു​ള്ള കാ​ന്ത് മ​ണ്ടി പ്ര​ദേ​ശ​ത്താ​ണ് സം​ഭ​വം. ത​നൂ​ജ് ന​ഗ​ർ എ​ന്ന​യാ​ൾ ര​ണ്ട് വ​ർ​ഷം മു​മ്പ് ഋ​ഷ​ഭ് ഗു​പ്ത​യ്ക്ക് 15 ല​ക്ഷം രൂ​പ ക​ടം ന​ൽ​കി​യി​രു​ന്നു. ‌എ​ന്നാ​ൽ ഋ​ഷ​ഭ് ഈ ​പ​ണം ത​നൂ​ജി​ന് തി​രി​കെ ന​ൽ​കാ​ൻ വൈ​കി. ക​ഴി​ഞ്ഞ ദി​വ​സം ഇ​തി​നെ​ക്കു​റി​ച്ച് ചോ​ദി​ക്കാ​ൻ ത​നൂ​ജ്, ഋ​ഷ​ഭി​ന്‍റെ വീ​ട്ടി​ലെ​ത്തി. മ​റ്റൊ​രു സു​ഹൃ​ത്തി​നൊ​പ്പ​മാ​ണ് ത​നൂ​ജ് വീ​ട്ടി​ലെ​ത്തി​യ​ത്. സു​ഹൃ​ത്തി​നെ വീ​ടി​ന് പു​റ​ത്ത് നി​ർ​ത്തി​യ​തി​ന് ശേ​ഷം ത​നൂ​ജ് അ​ക​ത്തേ​ക്ക് ക​യ​റി​പ്പോ​യി. കു​റ​ച്ച് ക​ഴി​ഞ്ഞ് ത​നൂ​ജ് ഒ​രു തോ​ക്ക് പു​റ​ത്തെ​ടു​ത്ത് കൈ​യി​ൽ സ്വ​യം വെ​ടി​വ​ച്ച ശേ​ഷം വീ​ടി​ന് പു​റ​ത്തേ​ക്ക് ഓ​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.‌ ഋ​ഷ​ഭി​നെ ക്രി​മി​ന​ൽ കേ​സി​ൽ കു​ടു​ക്കു​ക​യാ​യി​രു​ന്നു ത​നൂ​ജി​ന്‍റെ ത​ന്ത്രം. ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന ത​നൂ​ജി​ന്‍റെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണ്. സം​ഭ​വ​ത്തി​ൽ ഇ​തു​വ​രെ കേ​സൊ​ന്നും ര​ജി​സ്റ്റ​ർ…

Read More

ബാ​ങ്ക് മാ​നേ​ജ​രാ​യ കാ​മു​കി​യെ ഹോ​ട്ട​ലി​ൽ കൊ​ല​പ്പെ​ടു​ത്തി; കാ​മു​ക​ൻ അ​റ​സ്റ്റി​ൽ; കൊ​ല​പാ​ത​കം ആ​സൂ​ത്രണമെന്ന് പോലീസ്

മും​ബൈ: സ്വ​കാ​ര്യ ബാ​ങ്ക് മാ​നേ​ജ​രാ​യ യു​വ​തി​യെ ന​വി​മും​ബൈ​യി​ലെ ഹോ​ട്ട​ലി​ൽ കാ​മു​ക​ൻ ക​ഴു​ത്തു​ഞെ​രി​ച്ചു കൊ​ല​പ്പെ​ടു​ത്തി. സ​യ​ൺ നി​വാ​സി​യാ​യ ആ​മി എ​ന്ന അ​മി​ത് ര​വീ​ന്ദ്ര കൗ​ർ (35) ആ​ണു കൊ​ല്ല​പ്പെ​ട്ട​ത്. യു​പി സ്വ​ദേ​ശി​യാ​യ പ്ര​തി ഷൊ​യെ​ബ് ഷെ​യ്ഖി​നെ (24) സാ​ക്കി​നാ​ക്ക​യി​ലെ വീ​ട്ടി​ൽ​നി​ന്നു പൊ​ലീ​സ് പി​ടി​കൂ​ടി. ഐ​ഡി​എ​ഫ്‌​സി ബാ​ങ്കി​ന്‍റെ ന​വി​മും​ബൈ ശാ​ഖ​യി​ലെ മാ​നേ​ജ​രാ​ണു കൊ​ല്ല​പ്പെ​ട്ട ആ​മി.​കൊ​ല​പാ​ത​കം ആ​സൂ​ത്ര​ണം ചെ​യ്ത​ശേ​ഷ​മാ​ണ് പ്ര​തി തി​ങ്ക​ളാ​ഴ്ച ഹോ​ട്ട​ലി​ൽ റൂ​മെ​ടു​ത്ത​ത്. കൃ​ത്യ​ത്തി​നു​ശേ​ഷം ഹോ​ട്ട​ലി​ൽ​നി​ന്നു ക​ട​ന്നു​ക​ള​ഞ്ഞ പ്ര​തി യു​പി​യി​ലേ​ക്ക് പോ​കാ​ൻ ഒ​രു​ങ്ങു​മ്പോ​ഴാ​ണ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​കു​ന്ന​ത്. മൃ​ത​ദേ​ഹം ഹോ​ട്ട​ൽ മു​റി​യി​ൽ ക​ണ്ടെ​ത്തി. ചോ​ദ്യം​ചെ​യ്യ​ലി​ൽ പ്ര​തി കു​റ്റം സ​മ്മ​തി​ച്ചെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.

Read More

എ​ൻ​ഐ​എ 10 ല​ക്ഷം രൂ​പ പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ച പ്ര​തി ഒ​ളി​വി​ൽ ക​ഴി​ഞ്ഞ​ത് ക​ണ്ണൂ​രി​ൽ; ഇ​തി​നി​ടെ വി​വാ​ഹ ജീ​വി​ത​വും; അ​റ​സ്റ്റി​ലാ​യ​ത് 13 വ​ർ​ഷ​ത്തി​ന് ശേ​ഷം

കൊ​ച്ചി: മൂ​വാ​റ്റു​പു​ഴ​യി​ല്‍ ചോ​ദ്യ​പേ​പ്പ​റി​ല്‍ മ​ത​നി​ന്ദ​യു​ണ്ടെ​ന്ന് ആ​രോ​പി​ച്ച് തൊ​ടു​പു​ഴ ന്യൂ​മാ​ന്‍​ കോ​ള​ജ് അ​ധ്യാ​പ​ക​നാ​യി​രു​ന്ന പ്ര​ഫ. ടി. ​ജെ. ജോ​സ​ഫി​ന്‍റെ കൈ​വെ​ട്ടി​യ കേ​സി​ലെ ഒ​ന്നാം പ്ര​തി അ​ശ​മ​ന്നൂ​ര്‍ നൂ​ലേ​ലി മു​ട​ശേ​രി സ​വാ​ദ് (50) അ​റ​സ്റ്റി​ല്‍. ക​ണ്ണൂ​രി​ല്‍ നി​ന്നാ​ണ് കൊ​ച്ചി​യി​ലെ എ​ന്‍​ഐ​എ സം​ഘം ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ന്ന​ലെ വൈ​കി​ട്ട് ക​ണ്ണൂ​ര്‍ മ​ട്ട​ന്നൂ​രി​ല്‍ നി​ന്നാ​ണ് സ​വാ​ദ് എ​ന്‍​ഐ​എ​യു​ടെ വ​ല​യി​ലാ​യ​തെ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം. അ​വി​ടെ മ​ര​പ്പ​ണി​ക്കാ​ര​നാ​യി ക​ഴി​യു​ക​യാ​യി​രു​ന്നു ഇ​യാ​ള്‍. 2010 ജൂ​ലൈ​യി​ല്‍ നടന്ന സം​ഭ​വ​ത്തി​നു​ശേ​ഷം 13വ​ര്‍​ഷ​മാ​യി സ​വാ​ദ് ഒ​ളി​വി​ലാ​യി​രു​ന്നു. പ്ര​ഫ. ടി.​ജെ. ജോ​സ​ഫി​ന്‍റെ കൈ​വെ​ട്ടി മാ​റ്റി​യ​ത് സ​വാ​ദാ​യി​രു​ന്നു. പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് പ്ര​വ​ര്‍​ത്ത​ക​നാ​യി​രു​ന്നു. സ​വാ​ദി​നെ ക​ണ്ടെ​ത്താ​ന്‍ സ​ഹാ​യി​ക്കു​ന്ന​വ​ര്‍​ക്ക് എ​ന്‍​ഐ​എ പ​ത്തു ല​ക്ഷം രൂ​പ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞ​ത് 13 വ​ര്‍​ഷംകു​റ്റ​കൃ​ത്യം ന​ട​ന്ന 2010 ജൂ​ലൈ നാ​ലി​ന് ആ​ലു​വ​യി​ല്‍നി​ന്നു സ​വാ​ദ് ബംഗ​ളൂ​രു​വി​ലേ​ക്കു ക​ട​ന്ന​താ​യി അ​ന്ന് കേ​സ് അ​ന്വേ​ഷി​ച്ച ക്രൈം​ബ്രാ​ഞ്ച് ക​ണ്ടെ​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍ അ​തി​നു​ശേ​ഷം ക​ഴി​ഞ്ഞ 13…

Read More

വ​നി​ത പ്ര​വ​ർ​ത്ത​ക​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി സി​പി​എം നേ​താ​വ്; നാ​ലു​മാ​സ​ത്തെ അ​ന്വേ​ഷ​ണം, അ​ന്തി​മ​തീ​രു​മാ​നം ജി​ല്ലാ​ക​മ്മ​റ്റി​ക്ക് വി​ട്ട് ഏ​രി​യാ ക​മ്മ​റ്റി

പ​ത്ത​നം​തി​ട്ട: പ്രാ​ദേ​ശി​ക സി​പി​എം നേ​താ​വി​നെ പാ​ർ​ട്ടി​യു​ടെ പ്രാ​ധ​മി​ക അം​ഗ​ത്വ​ത്തി​ൽ​നി​ന്ന് സ​സ്പെ​ന്‍റ് ചെ​യ്തു. കോ​ന്നി ഏ​രി​യാ ക​മ്മ​റ്റി അം​ഗം സം​ഗേ​ഷ് ജി ​നാ​യ​രാ​ണ് ഒ​രു വ​ർ​ഷ​ത്തേ​ക്ക് സ​സ്പെ​ൻ​ഷ​ൻ ന​ട​പ​ടി​ക്ക് വി​ധേ​യ​നാ​യ​ത്. വ​നി​ത പ്ര​വ​ർ​ത്ത​ക​യാ​യ എ​ൻ​ജി​ഒ യൂ​ണി​യ​ൻ ഭാ​ര​വാ​ഹി​യു​ടെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. കോ​ന്നി ക​രി​യാ​ട്ട​ത്തി​നി​ടെ സം​ഗേ​ഷ് വ​നി​ത പ്ര​വ​ർ​ത്ത​ക​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്നാ​ണ് പ​രാ​തി. നാ​ലു മാ​സം മു​ന്പാ​ണ് പ​ത്ത​നം​തി​ട്ട ജി​ല്ലാ​ക​മ്മ​റ്റി​യി​ൽ ഇ​തു സം​ബ​ന്ധി​ച്ച് യു​വ​തി പ​രാ​തി ന​ൽ​കി​യ​ത്. തു​ട​ർ​ന്ന് സി​പി​എം സം​ഗേ​ഷി​നോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി. ഇ​യാ​ളു​ടെ വി​ശ​ദീ​ക​ര​ണം തൃ​പ്തി​ക​ര​മ​ല്ല​ന്ന് ക​ണ്ടെ​ത്തി പാ​ർ​ട്ടി ത​ള്ളു​ക​യാ​യി​രു​ന്നു. ചൊ​വ്വാ​ഴ്ച ചേ​ർ​ന്ന ഏ​രി​യ ക​മ്മ​റ്റി യോ​ഗ​ത്തി​ലാ​ണ് പു​റ​ത്താ​ക്ക​ൽ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. അ​ന്തി​മ തീ​രു​മാ​നം ജി​ല്ലാ ക​മ്മ​റ്റി​യാ​ണ് കെ​ക്കൊ​ള്ളു​ക.

Read More

മും​ബൈ ഭീ​ക​രാ​ക്ര​മ​ണ സൂ​ത്ര​ധാ​ര​ന്‍ ഹാ​ഫി​സ് സ​യീ​ദ് പാ​ക്കി​സ്ഥാ​ൻ ക​സ്റ്റ​ഡി​യി​ല്‍

ന്യൂ​ഡ​ൽ​ഹി: മും​ബൈ ഭീ​ക​രാ​ക്ര​മ​ണ സൂ​ത്ര​ധാ​ര​ന്‍ ഹാ​ഫി​സ് സ​യീ​ദ് പാ​ക്കി​സ്ഥാ​ന്‍റെ ക​സ്റ്റ​ഡി​യിലെ​ന്ന് സ്ഥി​രീ​ക​രി​ച്ച് യു​എ​ന്‍ റി​പ്പോ​ര്‍​ട്ട്. ഭീ​ക​ര​പ്ര​വ​ര്‍​ത്ത​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ളി​ലാ​ണ് ഹാ​ഫി​സ് സ​യീ​ദ് ജ​യി​ലി​ല്‍ ക​ഴി​യു​ന്ന​ത്. തീ​വ്ര​വാ​ദ ധ​ന​സ​ഹാ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഏ​ഴ് കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട​തി​നു 78 വ​ർ​ഷ​ത്തെ ത​ട​വ് ശി​ക്ഷ അ​നു​ഭ​വി​ക്കു​ക​യാ​ണ് ഹാ​ഫി​സ് സ​യീ​ദ്. യു​എ​ൻ പു​തു​ക്കി​യ റി​പ്പോ​ർ​ട്ടി​ലാ​ണ് ഈ ​വി​വ​രം വെ​ളി​പ്പെ​ടു​ത്തി​യ​ത്. സ​യീ​ദി​നെ വി​ട്ടു​ന​ല്‍​ക​ണ​മെ​ന്ന് നേ​ര​ത്തെ ഇ​ന്ത്യ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ല്‍ ഇ​രു​രാ​ജ്യ​ങ്ങ​ൾ​ക്കു​മി​ട​യി​ൽ കു​റ്റ​വാ​ളി​ക​ളെ കൈ​മാ​റാ​നു​ള്ള ക​രാ​റി​ല്ലെ​ന്നാ​യി​രു​ന്നു പാ​ക്കി​സ്ഥാ​ൻ പ്ര​തി​ക​ര​ണം. പ​ണം ക​ട​ത്തു കേ​സി​ലാ​ണ് ഹാ​ഫി​സി​നെ വി​ട്ടു​കി​ട്ട​ണ​മെ​ന്ന് ഇ​ന്ത്യ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​തെ​ന്നും പാ​ക്കി​സ്ഥാ​ൻ വി​ദേ​ശ​കാ​ര്യ വ​ക്താ​വ് മും​താ​സ് സ​ഹ്റ പ​റ​ഞ്ഞു. അ​തേ​സ​മ​യം വ​രാ​നി​രി​ക്കു​ന്ന പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഹാ​ഫി​സി​ന്‍റെ പാ​ർ​ട്ടി മ​ത്സ​രി​ക്കു​ന്നു​ണ്ട്. ഇ​യാ​ളു​ടെ മ​ക​ൻ ത​ൽ​ഹ സ​യീ​ദ് ല​ഹോ​റി​ലെ സ്ഥാ​നാ​ർ​ഥി​യാ​ണ്.

Read More