എ​ൻ​ഐ​എ 10 ല​ക്ഷം രൂ​പ പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ച പ്ര​തി ഒ​ളി​വി​ൽ ക​ഴി​ഞ്ഞ​ത് ക​ണ്ണൂ​രി​ൽ; ഇ​തി​നി​ടെ വി​വാ​ഹ ജീ​വി​ത​വും; അ​റ​സ്റ്റി​ലാ​യ​ത് 13 വ​ർ​ഷ​ത്തി​ന് ശേ​ഷം

കൊ​ച്ചി: മൂ​വാ​റ്റു​പു​ഴ​യി​ല്‍ ചോ​ദ്യ​പേ​പ്പ​റി​ല്‍ മ​ത​നി​ന്ദ​യു​ണ്ടെ​ന്ന് ആ​രോ​പി​ച്ച് തൊ​ടു​പു​ഴ ന്യൂ​മാ​ന്‍​ കോ​ള​ജ് അ​ധ്യാ​പ​ക​നാ​യി​രു​ന്ന പ്ര​ഫ. ടി. ​ജെ. ജോ​സ​ഫി​ന്‍റെ കൈ​വെ​ട്ടി​യ കേ​സി​ലെ ഒ​ന്നാം പ്ര​തി അ​ശ​മ​ന്നൂ​ര്‍ നൂ​ലേ​ലി മു​ട​ശേ​രി സ​വാ​ദ് (50) അ​റ​സ്റ്റി​ല്‍. ക​ണ്ണൂ​രി​ല്‍ നി​ന്നാ​ണ് കൊ​ച്ചി​യി​ലെ എ​ന്‍​ഐ​എ സം​ഘം ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ന്ന​ലെ വൈ​കി​ട്ട് ക​ണ്ണൂ​ര്‍ മ​ട്ട​ന്നൂ​രി​ല്‍ നി​ന്നാ​ണ് സ​വാ​ദ് എ​ന്‍​ഐ​എ​യു​ടെ വ​ല​യി​ലാ​യ​തെ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം. അ​വി​ടെ മ​ര​പ്പ​ണി​ക്കാ​ര​നാ​യി ക​ഴി​യു​ക​യാ​യി​രു​ന്നു ഇ​യാ​ള്‍. 2010 ജൂ​ലൈ​യി​ല്‍ നടന്ന സം​ഭ​വ​ത്തി​നു​ശേ​ഷം 13വ​ര്‍​ഷ​മാ​യി സ​വാ​ദ് ഒ​ളി​വി​ലാ​യി​രു​ന്നു. പ്ര​ഫ. ടി.​ജെ. ജോ​സ​ഫി​ന്‍റെ കൈ​വെ​ട്ടി മാ​റ്റി​യ​ത് സ​വാ​ദാ​യി​രു​ന്നു. പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് പ്ര​വ​ര്‍​ത്ത​ക​നാ​യി​രു​ന്നു. സ​വാ​ദി​നെ ക​ണ്ടെ​ത്താ​ന്‍ സ​ഹാ​യി​ക്കു​ന്ന​വ​ര്‍​ക്ക് എ​ന്‍​ഐ​എ പ​ത്തു ല​ക്ഷം രൂ​പ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞ​ത് 13 വ​ര്‍​ഷംകു​റ്റ​കൃ​ത്യം ന​ട​ന്ന 2010 ജൂ​ലൈ നാ​ലി​ന് ആ​ലു​വ​യി​ല്‍നി​ന്നു സ​വാ​ദ് ബംഗ​ളൂ​രു​വി​ലേ​ക്കു ക​ട​ന്ന​താ​യി അ​ന്ന് കേ​സ് അ​ന്വേ​ഷി​ച്ച ക്രൈം​ബ്രാ​ഞ്ച് ക​ണ്ടെ​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍ അ​തി​നു​ശേ​ഷം ക​ഴി​ഞ്ഞ 13…

Read More

വ​നി​ത പ്ര​വ​ർ​ത്ത​ക​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി സി​പി​എം നേ​താ​വ്; നാ​ലു​മാ​സ​ത്തെ അ​ന്വേ​ഷ​ണം, അ​ന്തി​മ​തീ​രു​മാ​നം ജി​ല്ലാ​ക​മ്മ​റ്റി​ക്ക് വി​ട്ട് ഏ​രി​യാ ക​മ്മ​റ്റി

പ​ത്ത​നം​തി​ട്ട: പ്രാ​ദേ​ശി​ക സി​പി​എം നേ​താ​വി​നെ പാ​ർ​ട്ടി​യു​ടെ പ്രാ​ധ​മി​ക അം​ഗ​ത്വ​ത്തി​ൽ​നി​ന്ന് സ​സ്പെ​ന്‍റ് ചെ​യ്തു. കോ​ന്നി ഏ​രി​യാ ക​മ്മ​റ്റി അം​ഗം സം​ഗേ​ഷ് ജി ​നാ​യ​രാ​ണ് ഒ​രു വ​ർ​ഷ​ത്തേ​ക്ക് സ​സ്പെ​ൻ​ഷ​ൻ ന​ട​പ​ടി​ക്ക് വി​ധേ​യ​നാ​യ​ത്. വ​നി​ത പ്ര​വ​ർ​ത്ത​ക​യാ​യ എ​ൻ​ജി​ഒ യൂ​ണി​യ​ൻ ഭാ​ര​വാ​ഹി​യു​ടെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. കോ​ന്നി ക​രി​യാ​ട്ട​ത്തി​നി​ടെ സം​ഗേ​ഷ് വ​നി​ത പ്ര​വ​ർ​ത്ത​ക​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്നാ​ണ് പ​രാ​തി. നാ​ലു മാ​സം മു​ന്പാ​ണ് പ​ത്ത​നം​തി​ട്ട ജി​ല്ലാ​ക​മ്മ​റ്റി​യി​ൽ ഇ​തു സം​ബ​ന്ധി​ച്ച് യു​വ​തി പ​രാ​തി ന​ൽ​കി​യ​ത്. തു​ട​ർ​ന്ന് സി​പി​എം സം​ഗേ​ഷി​നോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി. ഇ​യാ​ളു​ടെ വി​ശ​ദീ​ക​ര​ണം തൃ​പ്തി​ക​ര​മ​ല്ല​ന്ന് ക​ണ്ടെ​ത്തി പാ​ർ​ട്ടി ത​ള്ളു​ക​യാ​യി​രു​ന്നു. ചൊ​വ്വാ​ഴ്ച ചേ​ർ​ന്ന ഏ​രി​യ ക​മ്മ​റ്റി യോ​ഗ​ത്തി​ലാ​ണ് പു​റ​ത്താ​ക്ക​ൽ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. അ​ന്തി​മ തീ​രു​മാ​നം ജി​ല്ലാ ക​മ്മ​റ്റി​യാ​ണ് കെ​ക്കൊ​ള്ളു​ക.

Read More

മും​ബൈ ഭീ​ക​രാ​ക്ര​മ​ണ സൂ​ത്ര​ധാ​ര​ന്‍ ഹാ​ഫി​സ് സ​യീ​ദ് പാ​ക്കി​സ്ഥാ​ൻ ക​സ്റ്റ​ഡി​യി​ല്‍

ന്യൂ​ഡ​ൽ​ഹി: മും​ബൈ ഭീ​ക​രാ​ക്ര​മ​ണ സൂ​ത്ര​ധാ​ര​ന്‍ ഹാ​ഫി​സ് സ​യീ​ദ് പാ​ക്കി​സ്ഥാ​ന്‍റെ ക​സ്റ്റ​ഡി​യിലെ​ന്ന് സ്ഥി​രീ​ക​രി​ച്ച് യു​എ​ന്‍ റി​പ്പോ​ര്‍​ട്ട്. ഭീ​ക​ര​പ്ര​വ​ര്‍​ത്ത​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ളി​ലാ​ണ് ഹാ​ഫി​സ് സ​യീ​ദ് ജ​യി​ലി​ല്‍ ക​ഴി​യു​ന്ന​ത്. തീ​വ്ര​വാ​ദ ധ​ന​സ​ഹാ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഏ​ഴ് കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട​തി​നു 78 വ​ർ​ഷ​ത്തെ ത​ട​വ് ശി​ക്ഷ അ​നു​ഭ​വി​ക്കു​ക​യാ​ണ് ഹാ​ഫി​സ് സ​യീ​ദ്. യു​എ​ൻ പു​തു​ക്കി​യ റി​പ്പോ​ർ​ട്ടി​ലാ​ണ് ഈ ​വി​വ​രം വെ​ളി​പ്പെ​ടു​ത്തി​യ​ത്. സ​യീ​ദി​നെ വി​ട്ടു​ന​ല്‍​ക​ണ​മെ​ന്ന് നേ​ര​ത്തെ ഇ​ന്ത്യ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ല്‍ ഇ​രു​രാ​ജ്യ​ങ്ങ​ൾ​ക്കു​മി​ട​യി​ൽ കു​റ്റ​വാ​ളി​ക​ളെ കൈ​മാ​റാ​നു​ള്ള ക​രാ​റി​ല്ലെ​ന്നാ​യി​രു​ന്നു പാ​ക്കി​സ്ഥാ​ൻ പ്ര​തി​ക​ര​ണം. പ​ണം ക​ട​ത്തു കേ​സി​ലാ​ണ് ഹാ​ഫി​സി​നെ വി​ട്ടു​കി​ട്ട​ണ​മെ​ന്ന് ഇ​ന്ത്യ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​തെ​ന്നും പാ​ക്കി​സ്ഥാ​ൻ വി​ദേ​ശ​കാ​ര്യ വ​ക്താ​വ് മും​താ​സ് സ​ഹ്റ പ​റ​ഞ്ഞു. അ​തേ​സ​മ​യം വ​രാ​നി​രി​ക്കു​ന്ന പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഹാ​ഫി​സി​ന്‍റെ പാ​ർ​ട്ടി മ​ത്സ​രി​ക്കു​ന്നു​ണ്ട്. ഇ​യാ​ളു​ടെ മ​ക​ൻ ത​ൽ​ഹ സ​യീ​ദ് ല​ഹോ​റി​ലെ സ്ഥാ​നാ​ർ​ഥി​യാ​ണ്.

Read More

കല്‍ക്കരി അടുപ്പിലെ പുക ശ്വസിച്ചു; ഉത്തര്‍പ്രദേശില്‍ ഒരു കുടുംബത്തിലെ അഞ്ച് കുട്ടികൾ മരിച്ച നിലയില്‍

ല​ക്നോ: ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് കു​ട്ടി​ക​ള്‍ ശ്വാ​സം മു​ട്ടി മ​രി​ച്ചു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ അ​മോ​റ​യി​ലാ​ണ് സം​ഭ​വം. രാ​ത്രി​യി​ല്‍ ഉ​റ​ങ്ങാ​ന്‍ കി​ട​ന്ന കു​ട്ടി​ക​ളെ പി​റ്റേ​ന്ന് രാ​വി​ലെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ക​ല്‍​ക്ക​രി അ​ടു​പ്പി​ൽ നി​ന്നു​ള്ള പു​ക ശ്വ​സി​ച്ച​താ​കാം മ​ര​ണ കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന മ​റ്റ് ര​ണ്ട് പേ​ർ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. അം​രോ​ഹ സ്വ​ദേ​ശി​യാ​യ റ​ഹീ​സു​ദ്ദീ​ന്‍റെ മൂ​ന്നു കു​ട്ടി​ക​ളും അ​ദ്ദേ​ഹ​ത്തി​ന്‍റെ ബ​ന്ധു​ക്ക​ളു​ടെ ര​ണ്ടു കു​ട്ടി​ക​ളു​മാ​ണ് മ​രി​ച്ച​ത്.​ റ​ഹീ​സു​ദ്ദീ​ന്‍റെ ഭാ​ര്യ​യു​ടേയും സ​ഹോ​ദ​ര​ന്‍റേയും നി​ല ഗു​രു​ത​ര​മാ​ണ്. പോ​ലീ​സ് സൂ​പ്ര​ണ്ട് കു​ൻ​വ​ർ അ​നു​പം സി​ങ്ങി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

Read More

പ്രഫ​സ​ർ ടി. ജെ. ജോസഫിന്‍റെ കൈ വെട്ടിയ കേസ്; ഒന്നാം പ്രതി 13 വർഷത്തിന് ശേഷം പിടിയില്‍

ക​ണ്ണൂ​ർ: തൊടു​പു​ഴ ന്യൂ​മാ​ൻ കോ​ള​ജ് പ്രഫ​സ​ർ ടി. ​ജെ. ജോ​സ​ഫി​ന്‍റെ കൈ​വെ​ട്ടി​യ കേ​സി​ല്‍ ഒ​ന്നാം പ്ര​തി പി​ടി​യി​ല്‍. പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് പ്ര​വ​ര്‍​ത്ത​ക​നാ​യ സ​വാ​ദ് ആ​ണ് പി​ടി​യി​ലാ​യ​ത്. എ​ന്‍​ഐ​എ സം​ഘം ക​ണ്ണൂ​രി​ല്‍ നി​ന്നാ​ണ് സ​വാ​ദി​നെ പി​ടി​കൂ​ടി​യ​ത്. 13 വ​ര്‍​ഷ​മാ​യി ഇ​യാ​ൾ ഒ​ളി​വി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്നു. 13 വ​ർ​ഷ​ത്തെ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടാ​ൻ ക​ഴി​ഞ്ഞ​ത്. അ​ഫ്ഗാ​നി​സ്ഥാ​ൻ, പാ​ക്കി​സ്ഥാ​ൻ, ദു​ബാ​യി, നേ​പ്പാ​ൾ, മ​ലേ​ഷ്യ എ​ന്നി​വി​ട​ങ്ങ​ളി​ലും ഇ​യാ​ൾ​ക്കാ​യി അ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്നു. ഇയാൾ സി​റി​യ​യി​ലേ​ക്കും ക​ട​ന്ന​താ​യും സം​ശ​യ​മു​ണ്ടാ​യി​രു​ന്നു. ക​ഴി​ഞ്ഞ​വ​ര്‍​ഷം ജൂ​ലൈ 13നാ​ണ് കോ​ട​തി പ്ര​തി​ക​ളു​ടെ ശി​ക്ഷ വി​ധി​ച്ച​ത്. കേ​സി​ൽ കു​റ്റ​ക്കാ​രെ​ന്ന് ക​ണ്ടെ​ത്തി​യ ആ​റ് പ്ര​തി​ക​ളി​ല്‍ മു​ഖ്യ​പ്ര​തി​ക​ളാ​യ പ്ര​തി​ക​ളാ​യ സ​ജി​ൽ, എം ​കെ നാ​സ​ർ, ന​ജീ​ബ് എ​ന്നി​വ​ർ​ക്ക് ജീ​വ​പ​ര്യ​ന്തം ത​ട​വ് ശി​ക്ഷ​യാ​ണ് വി​ധി​ച്ചി​രു​ന്ന​ത്. ഒൻപത്, 11, 12 പ്ര​തി​ക​ളാ​യ നൗ​ഷാ​ദി​നും മൊ​യ്തീ​ൻ കു​ഞ്ഞി​നും അ​യൂ​ബി​നും മൂ​ന്ന് വ​ർ​ഷം വീ​തം ത​ട​വും ശി​ക്ഷി​ച്ചി​രു​ന്നു. ടി.​ജെ. ജോ​സ​ഫ് ത​യാ​റാ​ക്കി​യ ചോ​ദ്യ…

Read More

രാ​മ​ക്ഷേ​ത്ര പ്ര​തി​ഷ്ഠ വി​ജ​യി​പ്പി​ക്കു​ന്ന​തി​ൽ മ​ന്ത്രി​മാ​ർ ശ്ര​ദ്ധ പു​ല​ർ​ത്ത​ണം; പ്രതിപക്ഷത്തിന്‍റെ തന്ത്രങ്ങളിൽ അകപ്പെട്ടുപോകരുതെന്ന നിർദേശം നൽകി ന​രേ​ന്ദ്ര മോ​ദി

ന്യൂ​ഡ​ൽ​ഹി: രാ​മ​ക്ഷേ​ത്ര പ്ര​തി​ഷ്ഠാ ച​ട​ങ്ങ് വി​ജ​യി​പ്പി​ക്കു​ന്ന​തി​ൽ ശ്ര​ദ്ധ ന​ൽ​ക​ണ​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി​മാ​ർ​ക്ക് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ നി​ർ​ദേ​ശം. മ​ന്ത്രി​മാ​ർ വി​വാ​ദ വി​ഷ​യ​ങ്ങ​ളി​ൽ നി​ന്ന് വി​ട്ടു​നി​ൽ​ക്ക​ണ​മെ​ന്നും മോ​ദി നി​ർ​ദേ​ശി​ച്ചു. ജ​നു​വ​രി 22 ന് ​പ്ര​തി​ഷ്ഠാ ച​ട​ങ്ങ് ന​ട​ക്കും. വെ​ള്ളി​യാ​ഴ്ച ചേ​ർ​ന്ന ക്യാ​ബി​ന​റ്റ് യോ​ഗ​ത്തി​ലാ​ണ് ന​രേ​ന്ദ്ര മോ​ദി​യു​ടെ നി​ർ​ദേ​ശം. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ മ​ന്ത്രി​മാ​ർ മ​ണ്ഡ​ല​ങ്ങ​ളി​ൽ സ​ജീ​വ​മാ​ക​ണം. ക​ഴി​വ​തും വി​വാ​ദ വി​ഷ​യ​ങ്ങ​ളി​ൽ​നി​ന്ന് വി​ട്ടു​നി​ൽ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ആ​രോ​പ​ണ​ങ്ങ​ളി​ൽ പ്ര​കോ​പി​ത​രാ​കാ​തി​രി​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണം. അ​വ​രു​ടെ ത​ന്ത്ര​ങ്ങ​ളി​ൽ അ​ക​പ്പെ​ട്ടു​പോ​ക​രു​തെ​ന്നും പ്ര​ധാ​ന​മ​ന്ത്രി മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​താ​യാ​ണ് റി​പ്പോ​ർ​ട്ട്.

Read More

ശ​ബ​രി​മ​ല​യി​ല്‍ തി​ര​ക്കേ​റു​ന്നു; പ്രതി​ദി​നം മ​ല ക​യ​റു​ന്ന​ത് ഒ​രു​ ല​ക്ഷ​ത്തി​ല​ധി​കം തീർഥാടകർ; അ​യ്യ​പ്പ ദ​ര്‍​ശ​ന​ത്തി​നാ​യുള്ള കാത്തുനിൽപ്പ് 18 മണിക്കൂർ വരെ…

ശ​ബ​രി​മ​ല: മ​ക​ര​വി​ള​ക്കി​നു ദി​വ​സ​ങ്ങ​ള്‍ മാ​ത്രം അ​വ​ശേ​ഷി​ക്കെ ശ​ബ​രി​മ​ല​യി​ല്‍ ദ​ര്‍​ശ​ന​ത്തി​നെ​ത്തു​ന്ന​വ​രു​ടെ തി​ര​ക്ക് വ​ര്‍​ധി​ച്ചു. മ​ക​ര​വി​ള​ക്ക് ഉ​ത്സ​വ​ത്തി​നു ന​ട​തു​റ​ന്ന ഡി​സം​ബ​ര്‍ 30 മു​ത​ല്‍ വ​ന്‍ ഭ​ക്ത​ജ​ന​തി​ര​ക്കാ​ണ് ശ​ബ​രി​മ​ല​യി​ല്‍ അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ഓ​രോ ദി​വ​സ​വും ശ​രാ​ശ​രി ഒ​രു ല​ക്ഷ​ത്തി​ല​ധിം ഭ​ക്ത​ര്‍ പ​തി​നെ​ട്ടാം​പ​ടി ക​യ​റി അ​യ്യ​പ്പ​ദ​ര്‍​ശ​നം ന​ട​ത്തു​ന്നു​ണ്ടെ​ന്നാ​ണ് ക​ണ​ക്കു​ക​ള്‍. പു​ല്ലു​മേ​ട് വ​ഴി സ​ന്നി​ധാ​ന​ത്തി​ലേ​ക്ക് അ​യ്യ​പ്പ ദ​ര്‍​ശ​ന​ത്തി​നാ​യി എ​ത്തി​ച്ചേ​രു​ന്ന അ​യ്യ​പ്പ ഭ​ക്ത​രു​ടെ എ​ണ്ണ​ത്തി​ലും ഇ​ക്കു​റി കാ​ര്യ​മാ​യ വ​ര്‍​ധ​ന​യു​ണ്ട്.ദ​ര്‍​ശ​ന​ത്തി​നാ​യു​ള്ള മ​ണി​ക്കൂ​റ​ക​ളു​ടെ കാ​ത്തു​നി​ല്പ് അ​യ്യ​പ്പ​ഭ​ക്ത​രെ വ​ല​യ്ക്കു​ക​യാ​ണ്. 18 മ​ണി​ക്കൂ​ര്‍​വ​രെ പ​ല​രും കാ​ത്തു​നി​ല്‍​ക്കേ​ണ്ടി​വ​രു​ന്നു. പ​മ്പ​യി​ല്‍ നി​ന്നു ക​യ​റ​ണ​മെ​ങ്കി​ല്‍ ത​ന്നെ നാ​ലു മ​ണി​ക്കൂ​ര്‍​വ​രെ കാ​ത്തു​നി​ല്‍​ക്ക​ണം. പി​ന്നീ​ട് ശ​ര​ണ​വ​ഴി​ക​ളി​ലെ​ല്ലാം കാ​ത്തു​നി​ല്പ് തു​ട​രു​ക​യാ​ണ്. എ​ന്നാ​ല്‍ ദ​ര്‍​ശ​നം സു​ഗ​മ​മാ​ക്കാ​നാ​ണ് ഇ​ത്ത​ര​ത്തി​ല്‍ ക്ര​മീ​ക​ര​ണം ചെ​യ്ത​തെ​ന്ന് ദേ​വ​സ്വം ബോ​ര്‍​ഡും പോ​ലീ​സും പ​റ​യു​ന്നു. ദ​ര്‍​ശ​ന​ത്തി​നെ​ത്തു​ന്ന അ​യ്യ​പ്പ​ന്‍​മാ​ര്‍​ക്ക് വേ​ഗ​ത്തി​ല്‍ ദ​ര്‍​ശ​നം ന​ട​ത്തു​ന്ന​തി​നു​ള്ള ക്ര​മീ​ക​ര​ണം ഫ്‌​ളൈ ഓ​വ​റി​ലും ക്ഷേ​ത്ര സോ​പാ​ന​ത്തി​നു​മു​ന്നി​ലാ​യു​ള്ള ലെ​യ​റു​ക​ളി​ലും ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന് ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് പി.​എ​സ്. പ്ര​ശാ​ന്ത് പ​റ​ഞ്ഞു. കു​ട്ടി​ക​ള്‍​ക്കും…

Read More

ഒ… ​ഞാ​ൻ പ​റ​ഞ്ഞ​ത് നി​ങ്ങ​ൾ മ​ന​സി​ലാ​ക്കി​യ കു​ഴ​പ്പം; ത​രൂ​രി​നെ​പ്പ​റ്റി പ​റ​ഞ്ഞ് ആ​ല​ങ്കാ​രി​ക​മാ​യി; ഫേ​സ്ബു​ക്കി​ൽ പൂ​ഴി​ക്ക​ട​ക​നു​മാ​യി ഒ.​രാ​ജ​ഗോ​പാ​ൽ

തി­​രു­​വ­​ന­​ന്ത­​പു​രം: ശ­​ശി ത­​രൂ­​രി­​നെ അ­​നു­​കൂ­​ലി​ച്ചു­​കൊ­​ണ്ടു­​ള്ള പ­​രാ­​മ​ര്‍­​ശ­​ങ്ങ​ള്‍ വി­​വാ­​ദ­​മാ­​യ­​തോ­​ടെ വി­​ശ­​ദീ­​ക­​ര­​ണ­​വു­​മാ­​യി മു­​തി​ര്‍­​ന്ന ബി­​ജെ­​പി നേ­​താ​വ് ഒ.​രാ­​ജ­​ഗോ­​പാ​ല്‍. തി​രു​വ​ന​ന്ത​പു​ര​ത്ത് ത​രൂ​രി​നെ തോ​ല്‍​പ്പി​ക്കാ​നാ​കി​ല്ലെ​ന്ന് പാ​ല​ക്കാ​ട്ടു​കാ​ര​നെ​ന്ന നി​ല​യ്ക്ക് ആ​ല​ങ്കാ​രി​ക​മാ​യി പ­​റ­​ഞ്ഞ­​താ­​ണെ­​ന്ന് രാ­​ജ­​ഗോ­​പാ​ല്‍ ഫേ­​സ്­​ബു­​ക്ക് പോ­​സ്­​റ്റി​ല്‍ പ­​റ​ഞ്ഞു. ത​രൂ​രി​നെ​ക്കു​റി​ച്ച് ന​ട​ത്തി​യ പ​രാ­​മ​ര്‍­​ശം താ​നു​ദ്ദേ​ശി​ച്ച അ​ര്‍​ഥ​ത്തി​ല​ല്ല മാ​ധ്യ​മ​ങ്ങ​ള്‍ വ്യാ​ഖ്യാ​നി​ച്ച​ത്. ഒ​ന്നി​ല്‍ കൂ​ടു​ത​ല്‍ ത​വ​ണ വി​ജ​യി​ച്ച​യാ​ള്‍ എ​ന്ന അ​ര്‍​ഥ​ത്തി​ലാ­​ണ് താ​ന്‍ സം​സാ​രി​ച്ച​ത്. എ​ന്നാ​ല്‍ മാ​റി​യ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ത്തി​ലും മോ​ദി സ​ര്‍​ക്കാ​രി​ന്‍റെ പ്ര​വ​ര്‍​ത്ത​ന മി​ക​വി​ലും പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​ര്‍ ക​ഠി​നാ​ധ്വാ​നം ചെ​യ്താ​ല്‍ തി​രു​വ​ന​ന്ത​പു​ര​ത്ത് ബി​ജെ​പി​ക്ക് വി​ജ​യി​ക്കു​വാ​നു​ള്ള സാ​ഹ​ച​ര്യം നി​ല​വി​ലു​ണ്ട്. മ​ണ്ഡ​ല­​ത്തി​ലെ ത​രൂ­​രി​ന്‍റെ സാ​ന്നി​ധ്യ​വും നാ​മ മാ​ത്ര​മാ​ണ് എ​ന്ന​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ സാ​ധ്യ​ത​യെ പ്ര​തി​കൂ​ല​മാ​യി ബാ­​ധി­​ക്കും. ബി​ജെ​പി ഇ​ത്ത​വ​ണ തി​രു​വ​ന​ന്ത​പു​ര​ത്ത് വി​ജ​യി​ക്കും എ​ന്ന​താ­​ണ് ത​ന്‍റെ വ്യ​ക്തി​പ​ര​വും, രാ​ഷ്ട്രീ​യ​പ​ര​വു​മാ​യ നി​ല­​പാ­​ടെ​ന്നും രാ­​ജ­​ഗോ­​പാ​ല്‍ പ്ര­​തി­​ക­​രി​ച്ചു. തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ന്ന എ​ന്‍.​രാ​മ​ച​ന്ദ്ര​ന്‍ ഫൗ​ണ്ടേ​ഷ​ന്‍ അ​വാ​ര്‍​ഡ്ദാ​ന ച​ട​ങ്ങി​നി​ട​യി​ലാ​യി​രു​ന്നു ത​രൂ​രി​നെ വാ​നോ​ളം പു​ക​ഴ്ത്തി​യു​ള്ള രാ​ജ​ഗോ​പാ​ലി​ന്‍റെ പ്ര​സം​ഗം. ത​രൂ​രി​നെ തി​രു​വ​ന​ന്ത​പു​ര​ത്ത് പ​രാ​ജ​യ​പ്പെ​ടു​ത്താ​ൻ ആ​ർ​ക്കും…

Read More

‘​സം​ഘി ഖാ​ന്‍ യു ​ആ​ര്‍ നോ​ട്ട് വെ​ല്‍​ക്കം ഹി​യ​ര്‍’; തൊടുപുഴയിൽ ഗവര്‍ണർ എത്തുന്നതിനു മുൻപ് കറുത്ത ബാനർ ഉയർത്തി എസ്എഫ്ഐ

തൊ​ടു​പു​ഴ: ഗ​വ​ര്‍​ണ​ര്‍​ക്കെ​തി​രേ പ്ര​തി​ഷേ​ധ​വു​മാ​യി എ​സ്എ​ഫ്‌​ഐ. വേ​ങ്ങ​ലൂ​രി​ല്‍ എ​സ്എ​ഫ്‌​ഐ ജി​ല്ലാ ക​മ്മിറ്റി​യു​ടെ പേ​രി​ൽ ക​റു​ത്ത ബാ​ന​ര്‍ ഉ​യ​ര്‍​ത്തി​യാ​ണ് പ്ര​തി​ഷേ​ധം. ‘സം​ഘി ഖാ​ന്‍ യു ​ആ​ര്‍ നോ​ട്ട് വെ​ല്‍​ക്കം ഹി​യ​ര്‍’ എ​ന്ന് എ​ഴു​തി​യ ക​റു​ത്ത ബാ​ന​റാ​ണ് എ​സ്എ​ഫ്‌​ഐ ഉ​യ​ര്‍​ത്തി​യ​ത്. വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി​യു​ടെ കാ​രു​ണ്യം കു​ടു​ബ​സു​ര​ക്ഷാ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​ന​ത്തി​നു വേ​ണ്ടി​യാ​ണ് ഗ​വ​ർ​ണ​ർ  ഇ​ന്ന് തൊ​ടു​പു​ഴ​യി​ലെ​ത്തു​ന്ന​ത്. ഗ​വ​ര്‍​ണ​ര്‍​ക്ക് സു​ര​ക്ഷ ഒ​രു​ക്കു​ന്ന​തി​നാ​യി 450 പോ​ലീ​സു​കാ​രെ​യാ​ണ് വി​ന്യ​സി​ച്ചി​രി​ക്കു​ന്ന​ത്. നി​യ​മ​സ​ഭ പാ​സാ​ക്കി​യ ഭൂ​പ​തി​വ് നി​യ​മ​ഭേ​ദ​ഗ​തി ബി​ല്‍ ഇ​തു​വ​രെ​യും ഒ​പ്പി​ടാ​ൻ ത​യാ​റാ​കാ​ത്ത ഗ​വ​ർ​ണ​റു​ടെ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് എ​ല്‍​ഡി​എ​ഫ് ഇ​ടു​ക്കി ജി​ല്ലാ ക​മ്മി​റ്റി ആ​ഹ്വാ​നം​ചെ​യ്ത ഹ​ര്‍​ത്താ​ല്‍ ആ​രം​ഭി​ച്ചു. അ​തേ​സ​മ​യം, ഇ​ടു​ക്കി​യി​ലെ ഹ​ര്‍​ത്താ​ല്‍ പി​ന്‍​വ​ലി​ക്ക​ണം എ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തി​നി​ടെ ഗ​വ​ർ​ണ​റു​ടെ സ​ന്ദ​ർ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ൽ വാ​ക്പോ​രും രൂ​ക്ഷ​മാ​യി. സി​പി​എം നേ​താ​വ് എം.​എം. മ​ണി എം​എ​ൽ​എ ഗ​വ​ർ​ണ​ർ​ക്കെ​തി​രേ ക​ഴി​ഞ്ഞ ദി​വ​സം രൂ​ക്ഷ​വി​മ​ർ​ശ​നം ന​ട​ത്തി​യി​രു​ന്നു. ഭൂ​നി​യ​മ…

Read More

ഓ​ഫീ​സി​ലെ ബാ​ത്ത്റൂ​മി​ലെ​ത്തി​ച്ച് ലൈം​ഗി​ക പീ​ഡ​നം; അ​ധ്യാ​പ​ക​നെ​തി​രെ പ​രാ​തി​യു​മാ​യി 500 വി​ദ്യാ​ർ​ഥി​നി​ക​ൾ; ആ​രോ​പ​ണം ഒ​ഴി​വാ​ക്കാ​ൻ മാ​ർ​ക്ക് വാ​ഗ്ദാ​നം ചെ​യ്ത് വി​സി

ഛണ്ഡീ​ഗഡ്: അ​ധ്യാ​പ​ക​നെ​തി​രെ പീ​ഡ​ന​പ​രാ​തി​യു​മാ​യി അ​ഞ്ഞൂ​റ് കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​ക​ൾ. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കും ഹ​രി​യാ​ന മു​ഖ്യ​മ​ന്ത്രി എം.​എ​ൽ. ഖ​ട്ട​റി​നും ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി വി​ദ്യാ​ർ​ഥി​നി​ക​ൾ ക​ത്ത​യ​ച്ചു. സി​ര്‍​സ​യി​ലു​ള്ള ചൗ​ദ​രി​ദേ​വി ലാ​ല്‍ സ​ര്‍​വ്വ​ക​ലാ​ശാ​ല​യി​ലെ അ​ധ്യാ​പ​ക​നെ​തി​രെ​യാ​ണ് പീ​ഡ​ന പ​രാ​തി ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്. വൈ​സ് ചാ​ന്‍​സി​ല​ർ​ക്ക് പ​രാ​തി ന​ൽ​കി​യ​പ്പോ​ൾ കോ​ളേ​ജി​ല്‍​നി​ന്ന് പു​റ​ത്താ​ക്കു​മെ​ന്ന് അ​ദ്ദേ​ഹം ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​റ​യു​ന്നു. പ​രാ​തി​യി​ൽ പ​റ​യു​ന്ന അ​ധ്യാ​പ​ക​ന് വ​ൻ രാ​ഷ്ട്രീ​യ സ്വാ​ധീ​ന​മു​ണ്ടെ​ന്ന് വി​സി പ​റ​ഞ്ഞെ​ന്നും ആ​രോ​പ​ണ​ങ്ങ​ൾ ഒ​തു​ക്കി തീ​ർ​ക്കാ​ൻ മാ​ർ​ക്ക് വാ​ഗ്ദാ​നം ചെ​യ്തെ​ന്നും വി​ദ്യാ​ർ​ഥി​നി​ക​ൾ അ​റി​യി​ച്ചു. അ​ധ്യാ​പ​ക​ൻ വി​ദ്യാ​ർ​ഥി​നി​ക​ളെ ഓ​ഫീ​സി​ലേ​ക്ക് വി​ളി​പ്പി​ച്ച ശേ​ഷം ബാ​ത്ത് റൂ​മി​ലേ​ക്ക് കൊ​ണ്ടു​പോ​യി സ്വ​കാ​ര്യ ഭാ​ഗ​ങ്ങ​ളി​ല്‍ സ്പ​ര്‍​ശി​ച്ച് ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യെ​ന്നാ​ണ് പ​രാ​തി​യി​ലെ മു​ഖ്യ ആ​രോ​പ​ണം. പ്ര​തി​ക​രി​ച്ച​പ്പോ​ള്‍ അ​ധ്യാ​പ​ക​ൻ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും മാ​സ​ങ്ങ​ളാ​യി ഇ​ത് തു​ട​രു​ക​യാ​ണെ​ന്നും വി​ദ്യാ​ർ​ഥി​നി​ക​ൾ പ​റ​യു​ന്നു. ഹ​രി​യാ​ന ഗ​വ​ര്‍​ണ​ര്‍ ബ​ണ്‍​ഡാ​രു ദ​ത്ത​ത്രെ​യ, വൈ​സ് ചാ​ന്‍​സി​ല​ര്‍ ഡോ.​അ​ജ്മ​ര്‍ സി​ങ് മാ​ലി​ക്ക്, ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​നി​ല്‍ വി​ജ്, ദേ​ശീ​യ വ​നി​താ…

Read More