ഭാ​ര്യ​യെ ക​ഴു​ത്തി​ന് വെ​ട്ടി കൊ​ല​പ്പെ​ടു​ത്തി; മ​ക്ക​ളെ മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചു; ബേ​ബി എ​ന്തി​നി​ങ്ങ​നെ ചെ​യ്തു​വെ​ന്ന​ത് ഭി​ത്തി​യി​ൽ കു​റി​ച്ചി​ട്ടു…

പി​റ​വം: ഭാ​ര്യ​യെ വെ​ട്ടി​ക്കൊ​ന്ന് ഗൃ​ഹ​നാ​ഥ​ൻ ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ൽ ഇ​രു​വ​രു​ടേ​യും പോ​സ്റ്റ്മോ​ർ​ട്ടം ഇ​ന്നു ന​ട​ക്കും. മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ മോ​ർ​ച്ച​റി​യി​ലാ​ണ്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​ണ് ക​ക്കാ​ട് നെ​ടി​യാ​നി​ക്കു​ഴി ഭാ​ഗ​ത്ത് ത​റ​മ​റ്റ​ത്തി​ൽ ബേ​ബി (58) ഭാ​ര്യ സ്മി​ത (47)യെ ​വെ​ട്ടി​ക്കൊ​ന്ന് തൂ​ങ്ങി മ​രി​ച്ച​ത്. നേ​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​നി​ക​ളാ​യ ര​ണ്ട് പെ​ൺ​മ​ക്ക​ൾ​ക്ക​ളേ​യും ആ​ക്ര​മി​ച്ചി​രു​ന്നു. പ​രി​ക്കേ​റ്റ മ​ക്ക​ളാ​യ ഫെ​ബ (20 ), അ​ന്ന (17) എ​ന്നി​വ​ർ എ​റ​ണാ​കു​ളം മെ​ഡി​ക്ക​ൽ ട്ര​സ്റ്റ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഇ​വ​രു​ടെ പ​രു​ക്ക് ഗു​രു​ത​ര​മ​ല്ല. മ​രി​ച്ച ഇ​രു​വ​രു​ടേ​യും സം​സ്കാ​രം നാ​ളെ ന​ട​ക്കാ​നാ​ണ് സാ​ധ്യ​ത. ചി​കി​ത്സ​യി​ലു​ള്ള ഫെ​ബ​യു​ടെ ചെ​വി​യു​ടെ താ​ഴെ മു​റി​വു​ണ്ട്. ഇ​ത് പ്ലാ​സ്റ്റി​ക് സ​ർ​ജ​റി ചെ​യ്യ​ണ​മോ​യെ​ന്നു​ള്ള​ത്, ഡോ​ക്ട​ർ​മാ​ർ ഇ​ന്ന് എ​ത്തി പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​ണ് തീ​രു​മാ​നി​ക്കു​ക​യു​ള്ളു. മ​ക്ക​ൾ ഇ​രു​വ​രും എ​ത്തേ​ണ്ട​തു​ള്ള​തു​കൊ​ണ്ട്, ഇ​ത​റി​ഞ്ഞി​ട്ടാ​യി​രി​ക്കും സം​സ്കാ​രം ന​ട​ക്കു​ക. ഭാ​ര്യ​യെ ക​ഴു​ത്തു വെ​ട്ടി കൊ​ല​പ്പ​ടു​ത്തി​യ ശേ​ഷ​മാ​ണ് ബേ​ബി മ​ക്ക​ളെ ആ​ക്ര​മി​ക്കാ​ൻ തു​നി​ഞ്ഞ​ത്, കു​ട്ടി​ക​ൾ പ്രാ​ണ​ഭീ​തി​യി​ൽ മു​ക​ളി​ല​ത്തെ…

Read More

“സു​​​മേ​​​ഷേ നി​​​ന്‍റെ നാ​​​ളു​​​ക​​​ള്‍ എ​​​ണ്ണ​​​പ്പെ​​​ട്ടു​​​”…  പ​യ്യ​ന്നൂ​രി​ല്‍ ബി​ജെ​പി അ​നു​ഭാ​വി​യു​ടെ വീ​ട്ടു​മു​റ്റ​ത്ത് റീ​ത്ത് വ​ച്ചു; റീത്ത് കസ്റ്റഡിയിലെടുത്ത് പയ്യന്നൂർ പോലീസ്

പ​​​യ്യ​​​ന്നൂ​​​ര്‍: ബി​​​ജെ​​​പി അ​​​നു​​​ഭാ​​​വി​​​യു​​​ടെ വീ​​​ട്ടു​​​മു​​​റ്റ​​​ത്ത് റീ​​​ത്തും ഭീ​​​ഷ​​​ണി​​​യും. കൊ​​​റ്റി ഗ​​​വ. ഗ​​​സ്റ്റ് ഹൗ​​​സി​​​ന് സ​​​മീ​​​പ​​​ത്ത് താ​​​മ​​​സി​​​ക്കു​​​ന്ന ടാ​​​ക്‌​​​സി ഡ്രൈ​​​വ​​​ർ ത​​​ണ്ട്രാ​​​യി ബാ​​​ബു സു​​​മേ​​​ഷി​​​ന്‍റെ വീ​​​ടി​​​നു മു​​​ന്നി​​​ലാ​​​ണ് റീ​​​ത്ത് ക​​​ണ്ടെ​​​ത്തി​​​യ​​​ത്. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ വീ​​​ട്ടു​​​കാ​​​ര്‍ ഉ​​​ണ​​​ര്‍​ന്ന​​​പ്പോ​​​ഴാ​​​ണ് ഭീ​​​ഷ​​​ണി ​​​രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ റീ​​​ത്ത് ക​​​ണ്ട​​​ത്. റീ​​​ത്തി​​​ന് മു​​​ക​​​ളി​​​ല്‍ “സു​​​മേ​​​ഷേ നി​​​ന്‍റെ നാ​​​ളു​​​ക​​​ള്‍ എ​​​ണ്ണ​​​പ്പെ​​​ട്ടു​​​” എന്ന് എ​​​ഴു​​​തി​​​വ​​​ച്ചി​​​ട്ടു​​​ണ്ട്. വീ​​​ട്ടു​​​കാ​​​ര്‍ വി​​​വ​​​ര​​​മ​​​റി​​​യി​​​ച്ച​​​തി​​​നെത്തുട​​​ര്‍​ന്ന് പ​​​യ്യ​​​ന്നൂ​​​ര്‍ സ്റ്റേ​​​ഷ​​​ന്‍ പോ​​​ലീ​​​സ് ഇ​​​ന്‍​സ്‌​​​പെ​​​ക്ട​​​ര്‍ മെ​​​ല്‍​ബി​​​ന്‍ ജോ​​​സി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള പോ​​​ലീ​​​സ് സം​​​ഘം സ്ഥ​​​ല​​​ത്തെ​​​ത്തി റീ​​​ത്ത് ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്തു. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം പ്ര​​​ദേ​​​ശ​​​ത്ത് സ്ഥാ​​​പി​​​ച്ചി​​​രു​​​ന്ന ബി​​​ജെ​​​പിയുടെ കൊ​​​ടി​​​മ​​​രം ന​​​ശി​​​പ്പി​​​ച്ച​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ചി​​​ല​​​രു​​​മാ​​​യി സു​​​മേ​​​ഷ് വാ​​​ക്കു​​​ത​​​ര്‍​ക്ക​​​ത്തി​​​ലേ​​​ർ​​​പ്പെ​​​ട്ടി​​​രു​​​ന്നു. ഇ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് റീ​​​ത്ത്‌​​​ വ​​​ച്ച സം​​​ഭ​​​വ​​​മു​​​ണ്ടാ​​​യ​​​ത്.

Read More

ജീവിതം അത്ര ഹരിതമല്ല… താ​ങ്ങാ​നാ​വാ​ത്ത ജോ​ലി ഭാ​രം, തുച്ഛമായ വേതനം; ഹ​രി​തക​ർ​മ​സേ​നാംഗ​ങ്ങ​ൾ കൊ​ഴി​ഞ്ഞുപോ​കു​ന്നു

ഉ​പ്പു​ത​റ: ജോ​ലിഭാ​ര​വും വ​രു​മാ​ന​ക്കു​റ​വും ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളും മൂ​ലം ഹ​രി​ത ക​ർ​മ സേ​നാം​ഗ​ങ്ങ​ൾ പ​ണി ഉ​പേ​ക്ഷി​ക്കു​ന്നു. സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യു​ടെ പേ​രി​ലാ​ണെ​ങ്കി​ലും വീ​ട്ടി​ലെ പ്രാ​രാ​ബ്ദ​വു​മാ​ണ് യു​വ​തി​ക​ളെ ഹ​രി​ത ക​ർ​മ സേ​ന​യി​ലേ​ക്ക് ആ​ക​ർ​ഷി​ക്കാ​ൻ കാ​ര​ണം. എ​ന്നാ​ൽ, താ​ങ്ങാ​നാ​വാ​ത്ത ജോ​ലി ഭാ​ര​വും ക​ഷ്ട​പ്പാടി​ന് അ​നു​സ​രി​ച്ച് മ​തി​യാ​യ വേ​ത​നം കി​ട്ടാ​ത്ത​തും ജോ​ലി​യി​ൽ തു​ട​രാ​ൻ പ​ല​ർ​ക്കും വി​മു​ഖ​ത സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. സം​സ്ഥാ​ന​ത്ത് മാ​ലി​ന്യ സം​സ്ക​ര​ണ മേ​ഖ​ല​യി​ൽ 32,944 ഹ​രി​തക​ർ​മ സേ​നാം​ഗ​ങ്ങ​ളാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഇ​തി​ൽ ഉ​പ്പു​ത​റ പ​ഞ്ചാ​യ​ത്തി​ലെ 36 ൽ ​ഏ​ഴു​പേ​ർ ഇ​തി​നോ​ട​കം പ​ണി ഉ​പേ​ക്ഷി​ച്ചു. ക​ഷ്ട​പ്പാ​ടും വ​രു​മാ​ന​ക്കു​റ​വും മൂ​ലം അ​യ്യ​പ്പ​ൻ​കോ​വി​ലി​ൽ മൂ​ന്നു​പേ​രും പ​ണി ഉ​പേ​ക്ഷി​ച്ചു. പ​ല​രും തൊ​ഴി​ൽ ഉ​പേ​ക്ഷി​ക്കു​മെ​ന്നും സൂ​ച​ന​യു​ണ്ട്. യൂ​സ​ർ ഫീ​യാ​യിവീ​ടു​ക​ളി​ൽനി​ന്ന് ല​ഭി​ക്കു​ന്ന 50 രൂ​പ​യും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നു​ല​ഭി​ക്കു​ന്ന 100 രൂ​പ​യു​മാ​ണ് ഇ​വ​രു​ടെ ആ​കെ വ​രു​മാ​നം. ഇ​ത​നു​സ​രി​ച്ച് 30 ദി​വ​സം ക​ഠി​നാ​ധ്വാ​നം ചെ​യ്താ​ൽ ഒ​രു മാ​സം 5000 മു​ത​ൽ 10000 രൂ​പ​യാ​ണ് പ​ര​മാ​വ​ധി ല​ഭി​ക്കു​ന്ന​ത്. എ​സ്റ്റേ​റ്റ്…

Read More

മൈലപ്രയിലെ വ്യാപാരിയുടെ കൊലപാതകം; മൂന്ന് പേർ കസ്റ്റഡിയിൽ

പ​ത്ത​നം​തി​ട്ട: മൈലപ്രയിലെ വ്യാ​പാ​രി​യു​ടെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു പ്ര​തി​ക​ളെ​ന്നു സം​ശ​യി​ക്കു​ന്ന മൂ​ന്നു പേ​ർ ക​സ്റ്റ​ഡി​യി​ൽ. അ​ടൂ​ർ​ഭാ​ഗ​ത്തു​ള്ള മൂ​ന്നു​പേ​രെ​യാ​ണു ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഇ​വ​രെ ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്. വ്യാ​പാ​രി​യെ കൊ​ന്ന​ത് ക​ഴു​ത്തു ഞെ​രി​ച്ചാ​ണെ​ന്ന് പ്രാ​ഥ​മി​ക നി​ഗ​മ​നം. തോ​ർ​ത്തും ലു​ങ്കി​യും ഉ​പ​യോ​ഗി​ച്ചാ​ണ് ക​ഴു​ത്തു ഞെ​രി​ച്ച​തെ​ന്ന് പ​ത്ത​നം​തി​ട്ട എ​സ്പി വി. ​അ​ജി​ത്ത് പ​റ​ഞ്ഞു. 46ൽ​പ​രം സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​താ​യി അ​ന്വേ​ഷ​ണ സം​ഘം അ​റി​യി​ച്ചു. ശ​നി​യാ​ഴ്ച വൈ​കി​ട്ടാ​ണ് 73 കാ​ര​നാ​യ ജോ​ർ​ജ് ഉ​ണ്ണു​ണ്ണി​യെ ക​ട​യു​ടെ അ​ക​ത്ത് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. കൈ​കാ​ലു​ക​ൾ ബ​ന്ധി​ച്ച് വാ​യി​ൽ തു​ണി തി​രു​കി​യ നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. ജോ​ർ​ജി​ന്‍റെ കൊ​ച്ചു​മ​ക​നാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്. വീ​ട്ടി​ലേ​ക്ക് കൂ​ട്ടി​കൊ​ണ്ടു​പോ​കാ​ന്‍ എ​ത്തി​യ​പ്പോ​ഴാ​ണ് മ​രി​ച്ച നി​ല​യി​ല്‍ ജോ​ർ​ജി​നെ ക​ണ്ടെ​ത്തി​യ​ത്. വി​വ​രം ഉ​ട​ൻ ത​ന്നെ പോ​ലീ​സി​ൽ അ​റി​യി​ച്ചു. ക​ട പോ​ലീ​സ് സീ​ല്‍ ചെ​യ്തു. ക​ട​യി​ല്‍ നി​ന്ന് പ​ണ​വും ജോ​ര്‍​ജി​ന്‍റെ ക​ഴു​ത്തി​ൽ കി​ട​ന്ന മാ​ല​യും ന​ഷ്ട​പ്പെ​ട്ടു. സ്ഥാ​പ​ന​ത്തി​ലെ സി​സി​ടി​വി ഹാ​ര്‍​ഡ് ഡി​സ്‌​ക്…

Read More

ബി​വ​റേ​ജി​ൽ നി​ന്ന് മ​ദ്യം വാ​ങ്ങി ബാ​റി​ലെ​ത്തി മ​ദ്യ​പി​ക്കാ​ൻ ശ്ര​മം; യു​വാ​വി​നെ കു​ത്തി​ക്കൊ​ന്ന് ജീ​വ​ന​ക്കാ​ര​ൻ; പു​തു​വ​ത്സ​രം ക​ളി​ക്കാ​വി​ള​ക്കാ​ർക്ക് ന​ടു​ക്കു​ന്ന ദി​നം

തി​രു​വ​ന​ന്ത​പു​രം: ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ ഉ​ട​മ​സ്ഥ​യി​ലു​ള്ള ബി​വ​റേ​ജ​സ് ഔ​ട്ട്ലെ​റ്റി​ൽ നി​ന്നും നി​ന്നും മ​ദ്യം വാ​ങ്ങി സ​മീ​പ​ത്തെ ബാ​റി​ൽ മ​ദ്യ​പി​ക്കാ​ൻ എ​ത്തി​യ യു​വാ​വി​നെ ബാ​റി​ലെ ജീ​വ​ന​ക്കാ​ര​ൻ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി. കേ​ര​ള ത​മി​ഴ്നാ​ട് അ​തി​ർ​ത്തി​യാ​യ ക​ളി​ക്കാ​വി​ള​യി​ലാ​ണ് ന​ടു​ക്കു​ന്ന സം​ഭ​വ​മു​ണ്ടാ​യ​ത്. ക​ളി​യി​ക്കാ​വി​ള കു​ട്ട​പ്പു​ളി സ്വ​ദേ​ശി​യാ​യ സു​നി​ലാ​ണ് (45) കു​ത്തേ​റ്റ് മ​രി​ച്ച​ത്. ത​മി​ഴ്നാ​ട് സ​ർ​ക്കാ​രി​ന്‍റെ ബി​വ​റേ​ജ​സ് ഔ​ട്ട്ലെ​റ്റി​ന​ടു​ത്ത് ബാ​ർ ന​ട​ത്തു​ന്ന​തി​ന് ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ ലൈ​സ​ൻ​സ് ന​ൽ​കും. മ​ദ്യ​പി​ക്കാ​ൻ എ​ത്തു​ന്ന​വ​ർ ത​മി​ഴ്നാ​ട് ബി​വ​റേ​ജി​ന് മ​ദ്യം വാ​ങ്ങി​യ​ശേ​ഷം സ​മീ​പ​ത്തെ ബാ​റി​ൽ വ​ച്ച് മ​ദ്യ​പി​ക്കു​ന്ന​താ​ണ് സാ​ധാ​ര​ണ രീ​തി. വൈ​കി​ട്ട് ആ​റോ​ടെ സു​നി​ൽ മ​ദ്യം വാ​ങ്ങി​യ ശേ​ഷം ബാ​റി​ലി​രു​ന്ന് മ​ദ്യ​പി​ക്കാ​ൻ എ​ത്തി​യ​പ്പോ​ൾ ബാ​റി​ലെ ജീ​വ​ന​ക്കാ​ര​നാ​യ മ​ങ്കാ​ട് സ്വ​ദേ​ശി ശ​ങ്ക​ര​നു​മാ​യി ത​ർ​ക്ക​മു​ണ്ടാ​കു​ക​യും തു​ട​ർ​ന്ന് ശ​ങ്ക​ര​ൻ ക​യ്യി​ലു​ണ്ടാ​യി​രു​ന്ന ക​ത്തി​യെ​ടു​ത്ത് സു​നി​ലി​ന്‍റെ വ​യ​റ്റി​ൽ കു​ത്തു​ക​യു​മാ​യി​രു​ന്നു. ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന മ​റ്റ് ജീ​വ​ന​ക്കാ​ർ ഉ​ട​ൻ ത​ന്നെ കു​ഴി​ത്തു​റെ സ​ർ​ക്കാ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ സു​നി​ലി​നെ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.…

Read More

ഓണ്‍ലൈന്‍ റമ്മി കളിച്ച് മൂന്ന് ലക്ഷം നഷ്ടമായി; തുക വീണ്ടെടുക്കാൻ വയോധികയുടെ മാല പൊട്ടിച്ച യുവാവ് പിടിയില്‍

പ​ത്ത​നം​തി​ട്ട : ഓ​ൺ​ലൈ​ൻ റ​മ്മി ക​ളി​ക്കാ​നു​ള്ള പ​ണ​ത്തി​ന് വേ​ണ്ടി 80കാ​രി​യു​ടെ മാ​ല പൊ​ട്ടി​ച്ച യു​വാ​വ് അ​റ​സ്റ്റി​ല്‍. കോ​ട്ട​യം പാ​ലാ ഭ​ര​ണ​ങ്ങാ​നം സ്വ​ദേ​ശി അ​മ​ല്‍ അ​ഗ​സ്റ്റി​നാ​ണ് പി​ടി​യി​ലാ​യ​ത്. ഓ​ണ്‍​ലൈ​ന്‍ റ​മ്മി ക​ളി​ച്ച് യു​വാ​വി​ന് മൂ​ന്ന് ല​ക്ഷം രൂ​പ ന​ഷ്ട​മാ​യി. ഈ ​തു​ക വീ​ണ്ടെ​ടു​ക്കുന്നതിനു വേണ്ടി മോ​ഷ​ണം ന​ട​ത്തി​യ​തെ​ന്നാ​ണ് പ്ര​തി​യു​ടെ മൊ​ഴി. പ​ല ആ​ളു​ക​ളി​ല്‍ നി​ന്നും പ​ണം ക​ടം വാ​ങ്ങി​യാ​ണ് ഇ​യാ​ൾ ഓ​ണ്‍​ലൈ​ന്‍ റ​മ്മി ക​ളി​ച്ചി​രു​ന്ന​ത്. ക​ടം വാ​ങ്ങി​യ പ​ണം തി​രി​കെ കൊ​ടു​ക്കു​ന്ന​തി​നാ​ണ് മാ​ല പൊ​ട്ടി​ച്ച​ത്. ഡി​സം​ബ​ർ 23 നാ​ണ് ഇ​ല​വും​തി​ട്ട​യി​ൽ​വ​ച്ച് 80 കാ​രി​യെ വ​ഴി​യി​ൽ ത​ട​ഞ്ഞു​നി​ർ​ത്തി ക​ഴു​ത്തി​ൽ ക​ത്തി​വെ​ച്ച് അ​മ​ൽ മാ​ല ക​വ​ർ​ന്ന​ത്. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് വ​യോ​ധി​കയുടെ  പ​രാ​തി​യി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ പോലീ​സ് പ്ര​തി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. സ്ത്രീ​ക​ൾ ഒ​റ്റ​യ്ക്ക് താ​മ​സി​ക്കു​ന്ന വീ​ടു​ക​ളാ​ണ് അ​മ​ൽ ആ​ദ്യം ല​ക്ഷ്യ​മി​ട്ട​ത്. എ​ന്നാ​ൽ അ​ത് ന​ട​ക്കാ​തെ വ​ന്ന​തോ​ടെ​യാ​ണ് മാ​ല മോ​ഷ്ടി​ക്കാ​മെ​ന്നു തീ​രു​മാ​നി​ച്ച​ത്. ഇ​യാ​ൾ മ​റ്റ്…

Read More

മൈലപ്രയിലെ വ്യാപാരിയെ കൊന്നത് കഴുത്തു ഞെരിച്ച്; കൂടുതൽ ആളുകൾക്ക് പങ്കുണ്ടെന്ന് പോലീസ്

പ​ത്ത​നം​തി​ട്ട: മൈ​ല​പ്ര​യി​ലെ വ്യാ​പാ​രി ജോ​ർ​ജ് ഉ​ണ്ണു​ണ്ണി​യു​ടെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഞെ​ട്ടി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ പു​റ​ത്ത്. വ്യാ​പാ​രി​യെ കൊ​ന്ന​ത് ക​ഴു​ത്തു ഞെ​രി​ച്ചാ​ണെ​ന്ന് പ്രാ​ഥ​മി​ക നി​ഗ​മ​നം. തോ​ർ​ത്തും ലു​ങ്കി​യും ഉ​പ​യോ​ഗി​ച്ചാ​ണ് ക​ഴു​ത്തു ഞെ​രി​ച്ച​തെ​ന്ന് പ​ത്ത​നം​തി​ട്ട എ​സ്പി വി. ​അ​ജി​ത്ത് പ​റ​ഞ്ഞു. 46ൽ​പ​രം സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​താ​യി അ​ന്വേ​ഷ​ണ സം​ഘം അ​റി​യി​ച്ചു. ഇ​ന്ന​ലെ വൈ​കി​ട്ടാ​ണ് 73 കാ​ര​നാ​യ ജോ​ർ​ജ് ഉ​ണ്ണു​ണ്ണി​യെ ക​ട​യു​ടെ അ​ക​ത്ത് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. കൈ​കാ​ലു​ക​ൾ ബ​ന്ധി​ച്ച് വാ​യി​ൽ തു​ണി തി​രു​കി​യ നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. ജോ​ർ​ജി​ന്‍റെ കൊ​ച്ചു​മ​ക​നാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്. വീ​ട്ടി​ലേ​ക്ക് കൂ​ട്ടി​കൊ​ണ്ടു​പോ​കാ​ന്‍ എ​ത്തി​യ​പ്പോ​ഴാ​ണ് മ​രി​ച്ച നി​ല​യി​ല്‍ ജോ​ർ​ജി​നെ ക​ണ്ടെ​ത്തി​യ​ത്. വി​വ​രം ഉ​ട​ൻ ത​ന്നെ പോ​ലീ​സി​ൽ അ​റി​യി​ച്ചു. ക​ട പോ​ലീ​സ് സീ​ല്‍ ചെ​യ്തു. ക​ട​യി​ല്‍ നി​ന്ന് പ​ണ​വും ജോ​ര്‍​ജി​ന്‍റെ ക​ഴു​ത്തി​ൽ കി​ട​ന്ന മാ​ല​യും ന​ഷ്ട​പ്പെ​ട്ടു. സ്ഥാ​പ​ന​ത്തി​ലെ സി​സി​ടി​വി ഹാ​ര്‍​ഡ് ഡി​സ്‌​ക് കാ​ണാ​താ​യി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ശ​ക്തം. ഒ​ന്നി​ൽ കൂ​ടു​ത​ൽ…

Read More

സ​ൺ​ബേ​ൺ ഫെ​സ്റ്റി​വ​ലിൽ ശി​വന്‍റെ ചിത്രം പ്രദർശിപ്പിച്ചു; മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തിയെന്ന് കോൺഗ്രസ്; സ​നാ​ത​ന ധ​ർ​മ​ത്തെ അ​പ​മാ​നി​ക്കു​ന്ന​തി​നു തുല്യമെന്ന് ആം​ആ​ദ്മി

പ​നാ​ജി: ഗോ​വ​യി​ൽ ന​ട​ക്കു​ന്ന ഇ​ല​ക്ട്രോ​ണി​ക് ഡാ​ൻ​സ് മ്യൂ​സി​ക് ഫെ​സ്റ്റി​വ​ലാ​യ സ​ൺ​ബേ​ൺ ഫെ​സ്റ്റി​വ​ലി​ൽ ശി​വ​നെ അ​ധി​ക്ഷേ​പി​ച്ചെ​ന്ന പ​രാ​തി​യു​മാ​യി കോ​ൺ​ഗ്ര​സും ആം​ആ​ദ്മി പാ​ർ​ട്ടി​യും രം​ഗ​ത്ത്. ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ മൂ​ന്നാ​മ​ത്തെ നൃ​ത്ത സം​ഗീ​തോ​ത്സ​വ​മാ​ണ് സ​ൺ​ബേ​ൺ ഫെ​സ്റ്റി​വ​ൽ. കോ​ൺ​ഗ്ര​സ് നേ​താ​വ് വി​ജ​യ് ഭി​കെ സ​ൺ​ബേ​ൺ ഫെ​സ്റ്റി​വ​ൽ സം​ഘാ​ട​ക​ർ​ക്കെ​തി​രെ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്ത​ക​യാ​യി​രു​ന്നു സം​ഘാ​ട​ക​രു​ടെ ല​ക്ഷ്യ​മെ​ന്നും, ആ​ളു​ക​ൾ മ​ദ്യ​പി​ക്കു​ക​യും നി​യ​മ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ക​യും നി​രോ​ധി​ത ഉ​ൽ​പ​ന്ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ക​യും ചെ​യ്യു​ന്ന സ്ഥ​ല​ത്താ​ണ് ശി​വ​ന്‍റെ ചി​ത്രം പ്ര​ദ​ർ​ശി​പ്പി​ച്ച​തെ​ന്ന് ഭി​കെ പ​റ​ഞ്ഞു. നോ​ർ​ത്ത് ഗോ​വ​യി​ലെ വാ​ഗ​റ്റോ​റി​ൽ ഈ ​മാ​സം 28നാ​ണ് ഫെ​സ്റ്റി​വ​ൽ തു​ട​ങ്ങി​യ​ത്. ശ​നി​യാ​ഴ്ച​യാ​ണ് സ​ൺ​ബേ​ൺ അ​വ​സാ​നി​ച്ച​ത്. സം​ഭ​വ​ത്തി​ൽ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് ആം​ആ​ദ്മി പാ​ർ​ട്ടി ഗോ​വ അ​ധ്യ​ക്ഷ​ൻ അ​മി​ത് പ​ലേ​ക്ക​റും രം​ഗ​ത്തെ​ത്തി. ശി​വ​ന്‍റെ ചി​ത്രം പ്ര​ദ​ർ​ശി​പ്പി​ച്ച​ത് സ​നാ​ത​ന ധ​ർ​മ​ത്തെ അ​പ​മാ​നി​ക്കു​ന്ന​തി​നു തു​ല്യ​മാ​ണെ​ന്ന് ആം​ആ​ദ്മി നേ​താ​വ് പ​ലേ​ക്ക​ർ സ​മൂ​ഹ മാ​ധ്യ​മ​മാ​യ എ​ക്സി​ൽ കു​റി​ച്ചു. സം​ഘാ​ട​ക​ർ​ക്കെ​തി​രെ സ​ർ​ക്കാ​ർ…

Read More

കോടികൾ വിലയുള്ള മരങ്ങൾ മുറിച്ച് കടത്തിയ കേസ്; ബിജെപി എംപിയുടെ സഹോദരൻ അറസ്റ്റിൽ; കോ​ൺ​ഗ്ര​സി​ന്‍റെ രാ​ഷ്ട്രീ​യ ഗൂ​ഢാ​ലോ​ച​ന​യാ​ണെ​ന്ന് പ്രതി

ക​ർ​ണാ​ട​ക: കോ​ടി​ക​ൾ വി​ല​മ​തി​ക്കു​ന്ന മ​ര​ങ്ങ​ൾ മു​റി​ച്ച് ക​ട​ത്തി​യ കേ​സി​ൽ ബി​ജെ​പി എം​പി​യു​ടെ സ​ഹോ​ദ​ര​ൻ അ​റ​സ്റ്റി​ൽ. ബി​ജെ​പി എം​പി പ്ര​താ​പ് സിം​ഹ​യു​ടെ സ​ഹോ​ദ​ര​ൻ വി​ക്രം സിം​ഹ​യെ​യാ​ണ് സെ​ൻ​ട്ര​ൽ ക്രൈം​ബ്രാ​ഞ്ച് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​തി​നു മു​ൻ​പ് പാ​ർ​ല​മെ​ന്‍റ് ആ​ക്ര​മ​ണ കേ​സ് പ്ര​തി​ക​ൾ​ക്ക് പാ​സ് ന​ൽ​കി​യ സം​ഭ​വ​ത്തി​ൽ വി​വാ​ദ​ത്തി​ലാ​യ നേ​താ​വാ​യി​രു​ന്നു ബി​ജെ​പി എം​പി പ്ര​താ​പ് സിം​ഹ. ഡി​സം​ബ​ർ 13 ന് ​ലോ​ക്സ​ഭ​യി​ലേ​ക്ക് അ​തി​ക്ര​മി​ച്ച് ക​യ​റി പ്ര​തി​ഷേ​ധം ന​ട​ത്തി​യ​വ​രി​ൽ ഒ​രാ​ൾ പ്ര​താ​പ് സിം​ഹ​യു​ടെ ഓ​ഫീ​സ് ന​ൽ​കി​യ സ​ന്ദ​ർ​ശ​ക പാ​സ് കൈ​വ​ശം​വ​ച്ചി​രു​ന്നു. ഹാ​സ​ൻ ജി​ല്ല​യി​ലു​ള്ള വ​ന​ത്തി​ൽ നി​ന്ന് 126 മ​ര​ങ്ങ​ൾ മു​റി​ച്ച് ക​ട​ത്തി​യെ​ന്നാ​ണ് പ്ര​താ​പ് സിം​ഹ​യു​ടെ സ​ഹോ​ദ​ര​ൻ വി​ക്രം സിം​ഹ​യ്‌ക്കെ​തി​രേ​യു​ള്ള കേ​സ്. ഇ​യാ​ൾ​ക്ക് കേ​സി​ൽ പ​ങ്കു​ള്ള​തി​ന്‍റെ തെ​ളി​വ് ല​ഭി​ച്ചി​ട്ടു​ണ്ട്. വി​ക്രം സിം​ഹ​യ്ക്കാ​യി വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ തെ​ര​ച്ചി​ൽ ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു.  വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും, സെ​ൻ​ട്ര​ൽ ക്രൈം​ബ്രാ​ഞ്ചി​ന്‍റെ സം​ഘ​ടി​ത ക്രൈം ​സ്ക്വാ​ഡും ചേ​ർ​ന്ന് സം​യു​ക്ത ഓ​പ്പ​റേ​ഷ​നി​ലൂ​ടെ വി​ക്രം സിം​ഹ​യെ…

Read More

കാനം രാജേന്ദ്രന്‍റെ മരണത്തെ തുടർന്ന് മാറ്റിവച്ച നവകേരള സദസ് നാളെയും മറ്റന്നാളും കൊച്ചിയിൽ

കൊ​ച്ചി: കാ​നം രാ​ജേ​ന്ദ്ര​ന്‍റെ മ​ര​ണ​ത്തെ തു​ട​ർ​ന്ന് കൊ​ച്ചി​യി​ൽ മാ​റ്റി​വെ​ച്ച ന​വ​കേ​ര​ള സ​ദ​സ് നാ​ളെ​യും മ​റ്റ​ന്നാ​ളു​മാ​യി ന​ട​ക്കും. തൃ​പ്പൂ​ണി​ത്തു​റ, പി​റ​വം, കു​ന്ന​ത്തു​നാ​ട്, തൃ​ക്കാ​ക്ക​ര മ​ണ്ഡ​ല​ങ്ങ​ളി​ൽ ന​ട​ക്കാ​നി​രു​ന്ന ന​വ​കേ​ര​ള സ​ദ​സ് ആ​ണ് മാ​റ്റി​വ​ച്ച​ത്. ചു​മ​ത​ല​യേ​റ്റ പു​തി​യ ര​ണ്ട് മ​ന്ത്രി​മാ​രും​ന​വ​കേ​ര​ള സ​ദ​സി​ൽ പ​ങ്കെ​ടു​ക്കും. മു​ഖ്യ​മ​ന്ത്രി​ക്ക് നേ​രെ​യു​ണ്ടാ​യ ബോം​ബ് ഭീ​ഷ​ണി​യു​ടെ സാ​ഹ​ച​ര്യ​ത്തി​ൽ കൊ​ച്ചി​യി​ൽ അ​തീ​വ സു​ര​ക്ഷ​യാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ കൊ​ച്ചി​യി​ലെ അ​മൃ​ത ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കേ ഈ ​മാ​സം എ​ട്ടി​നാ​ണ് അ​ന്ത​രി​ച്ച​ത്. ക​ടു​ത്ത പ്ര​മേ​ഹ ബാ​ധി​ത​നാ​യി​രു​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ കാ​ൽ​പാ​ദം മു​റി​ച്ചു മാ​റ്റി​യി​രു​ന്നു. ഹൃ​ദ​യാ​ഘാ​ത​മാ​ണ് അ​പ്ര​തീ​ക്ഷി​ത വി​ട​വാ​ങ്ങ​ലി​ന് കാ​ര​ണ​മാ​യ​ത്. അ​നാ​രോ​ഗ്യം​മൂ​ലം കാ​നം രാ​ജേ​ന്ദ്ര​ന്‍ സി​പി​ഐ സം​സ്ഥാ​ന​സെ​ക്ര​ട്ട​റി​സ്ഥാ​ന​ത്ത് നി​ന്ന് അ​വ​ധി​യെ​ടു​ക്കാ​ന്‍ ദേ​ശീ​യ നേ​തൃ​ത്വ​ത്തി​ന് നേ​ര​ത്തെ​ത​ന്നെ അ​പേ​ക്ഷ ന​ല്‍​കി​യി​രു​ന്നു. 2022 ഒ​ക്ടോ​ബ​റി​ലാ​ണ് കാ​നം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​യി മൂ​ന്നാം​ത​വ​ണ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​ത്. 1950 ന​വം​ബ​ർ 10ന് ​കോ​ട്ട​യം ജി​ല്ല​യി​ലെ കൂ​ട്ടി​ക്ക​ലി​ലാ​ണ് കാ​നം രാ​ജേ​ന്ദ്ര​ന്‍റെ ജ​ന​നം. എ​ഴു​പ​തു​ക​ളി​ൽ…

Read More