ഫേ​സ്ബു​ക്ക് പോ​സ്റ്റു​ക​ൾ​ക്ക് ലൈ​ക്ക് അ​ടി​ക്കാം, കു​ഴപ്പം ഇ​ങ്ങ​നെ​യൊ​ക്കെ ചെ​യ്താ​ൽ; അ​ശ്ലീ​ല പോ​സ്റ്റു​ക​ളെ സം​ബ​ന്ധി​ച്ച് നി​ര്‍​ണാ​യ​ക വി​ധി പു​റ​പ്പെ​ടു​വി​ച്ച് അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി

സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ പ്ര​ച​രി​ക്കു​ന്ന അ​ശ്ലീ​ല പോ​സ്റ്റു​ക​ളെ സം​ബ​ന്ധി​ച്ച് നി​ര്‍​ണാ​യ​ക വി​ധി പു​റ​പ്പെ​ടു​വി​ച്ച് അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വ​രു​ന്ന അ​ശ്ലീ​ല പോ​സ്റ്റു​ക​ള്‍​ക്ക് ലൈ​ക്ക​ടി​ക്കു​ന്ന​ത് കു​റ്റ​ക​ര​മ​ല്ലെ​ന്നു പ​റ​ഞ്ഞ കോ​ട​തി പോ​സ്റ്റ് പ​ങ്കു​വ​യ്ക്കു​ന്ന​തും റീ​പോ​സ്റ്റ് ചെ​യ്യു​ന്ന​തും നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കി. ഈ ​വി​ധി സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ത​ങ്ങ​ള്‍ ഇ​ട​പെ​ട​ലു​ക​ള്‍ ന​ട​ത്തു​ന്ന പോ​സ്റ്റു​ക​ളു​ടെ ഉ​ള്ള​ട​ക്ക​ങ്ങ​ളെ സം​ബ​ന്ധി​ച്ച് നി​ര​വ​ധി പേ​രു​ടെ സം​ശ​യ നി​വാ​ര​ണ​ത്തി​ന് ഇ​ട ന​ല്‍​കു​ന്ന​താ​ണ് കോ​ട​തി വി​ധി. അ​ശ്ലീ​ല പോ​സ്റ്റി​ന് ലൈ​ക്ക​ടി​ക്കു​ക എ​ന്നു വ​ച്ചാ​ല്‍ അ​യാ​ള്‍ ആ ​ഉ​ള്ള​ട​ക്ക​ത്തെ അം​ഗീ​ക​രി​ക്കു​ന്നു​ണ്ടെ​ന്ന​ല്ല അ​ര്‍​ഥ​മെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു. വ്യ​ത്യ​സ്ഥ​മാ​യ കാ​ര​ണ​ങ്ങ​ള്‍ കൊ​ണ്ടാ​യി​രി​ക്കാം ഒ​രാ​ള്‍ ഒ​രു പോ​സ്റ്റി​ന് ലൈ​ക്ക​ടി​ക്കു​ന്ന​ത്. അ​ത് ചി​ല​പ്പോ​ള്‍ ഒ​രു സു​ഹൃ​ത്തി​നെ​യോ കു​ടും​ബാം​ഗ​ത്തെ​യോ പി​ന്താ​ങ്ങാ​നോ ആ ​വി​ഷ​യ​ത്തി​ല്‍ ച​ര്‍​ച്ച​ക​ള്‍​ക്ക് തു​ട​ക്കം കു​റി​ക്കാ​നോ ആ​യി​രി​ക്കാം. എ​ന്നി​രു​ന്നാ​ലും പോ​സ്റ്റ് പ​ങ്കു​വ​യ്ക്കു​ന്ന​തും സ്വ​ന്ത​മാ​യി പോ​സ്റ്റ് ചെ​യ്യു​ന്ന​തും അ​തി​ല്‍ കൂ​ടു​ത​ലാ​യു​ള്ള താ​ല്‍​പ​ര്യ​മാ​ണ് കാ​ണി​ക്കു​ന്ന​തെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

Read More

മാ​പ്പു​പ​റ​യ​ണം…​വ​നി​താ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​യു​ടെ തോ​ളി​ൽ കൈ​വ​ച്ച് സു​രേ​ഷ് ഗോ​പി; ത​ട്ടി​മാ​റ്റി​യി​ട്ടും വീ​ണ്ടും കൈ​വ​ച്ച് ന​ട​ൻ; പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​മ്പോ​ൾ…

തി​രു​വ​ന​ന്ത​പു​രം: ചോദ്യം ചോദിക്കുന്നതിനിടെ വ​നി​താ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ ബി​ജെ​പി നേ​താ​വും സി​നി​മാ താ​ര​വു​മാ​യ സു​രേ​ഷ് ഗോ​പി​ക്കെ​തി​രേ പ്ര​തി​ഷേ​ധം.ക​ഴി​ഞ്ഞദി​വ​സം കോ​ഴി​ക്കോ​ട് വെ​ച്ച് മാ​ധ്യ​മ​ങ്ങ​ളെ കാ​ണു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം. ചോ​ദ്യം ചോ​ദി​ച്ച മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​യു​ടെ തോ​ളി​ല്‍ സു​രേ​ഷ് ഗോ​പി കൈ​വെ​യ്ക്കു​ക​യാ​യി​രു​ന്നു. അ​വ​ര്‍ അ​പ്പോ​ള്‍ ത​ന്നെ കൈ ​ത​ട്ടി​മാ​റ്റി​യി​രു​ന്നു. എന്നാലിത് ആ​വ​ര്‍​ത്തി​ച്ചിരുന്നു. അപ്പോഴും മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ കൈ ​ത​ട്ടിമാ​റ്റി​യി​രു​ന്നു. സം​ഭ​വത്തിൽ സു​രേ​ഷ് ഗോ​പി​ക്ക് എ​തി​രേ മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കും. വ​നി​താ ക​മ്മീ​ഷ​നി​ല്‍ പ​രാ​തി ന​ല്‍​കു​മെ​ന്ന് മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ സം​ഘ​ട​ന​യാ​യ കെ​യു​ഡ​ബ്ല്യു​ജെ അ​റി​യി​ച്ചു. മ​റ്റു നി​യ​മ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കും. തെ​റ്റ് അം​ഗീ​ക​രി​ച്ച് സു​രേ​ഷ് ഗോ​പി മാ​പ്പ് പ​റ​യ​ണ​മെ​ന്ന് കേ​ര​ള പ​ത്ര​പ്ര​വ​ര്‍​ത്ത​ക യൂ​ണി​യ​ന്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എം.​വി. വി​നീ​ത​യും ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ആ​ര്‍. കി​ര​ണ്‍ ബാ​ബു​വും ആ​വ​ശ്യ​പ്പെ​ട്ടു.

Read More

ഖത്തറിൽ ത​ട​വി​ലാ​യ ഒ​രു മ​ല​യാ​ളി ഉ​ൾ​പ്പെ​ടെ എ​ട്ട്  ഇ​ന്ത്യ​ക്കാർക്ക് വ​ധ​ശി​ക്ഷ: ഖ​ത്ത​റു​മാ​യി ഇ​ന്ത്യ സം​സാ​രി​ക്കും; ശിക്ഷ ചാരവൃത്തി ആരോപിച്ച്

ന്യൂ​ഡ​ൽ​ഹി: ഖ​ത്ത​റി​ൽ ത​ട​വി​ലാ​യ ഒ​രു മ​ല​യാ​ളി ഉ​ൾ​പ്പെ​ടെ എ​ട്ട് മു​ൻ ഇ​ന്ത്യ​ൻ നാ​വി​ക ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് വ​ധ​ശി​ക്ഷ വി​ധി​ച്ച സം​ഭ​വ​ത്തി​ൽ ഖ​ത്ത​റു​മാ​യി സം​സാ​രി​ക്കു​മെ​ന്ന് ഇ​ന്ത്യ അ​റി​യി​ച്ചു. വി​ധി ഞെ​ട്ടി​പ്പി​ക്കു​ന്ന​താ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കാ​യി കാ​ത്തി​രി​ക്കു​ന്ന​താ​യി വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ലാ​ണ് ഖ​ത്ത​ർ നാ​വി​ക​സേ​ന​യ്ക്ക് പ​രി​ശീ​ല​നം ന​ൽ​കു​ന്ന ക​മ്പ​നി​യി​ലു​ള്ള ഇ​ന്ത്യ​ൻ നാ​വി​ക​രെ അ​റ​സ്റ്റു ചെ​യ്ത​ത്. ഇ​വ​ർ അ​ൽ​ദ​ഹ്റ എ​ന്ന പേ​രു​ള്ള ക​മ്പ​നി​യി​ലേ​ക്കാ​ണ് ജോ​ലി​ചെ​യ്യാ​ൻ പോ​യ​ത്. ഖ​ത്ത​ർ നാ​വി​ക സേ​ന​യ്ക്ക് പ​രി​ശീ​ല​നം ന​ൽ​കു​ക​യും ഇ​തോ​ടൊ​പ്പം മ​റ്റ് അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ളും ന​ൽ​കു​ന്ന ക​മ്പ​നി​യാ​ണ് അ​ൽ​ദ​ഹ്റ. ചാ​ര​വൃ​ത്തി ആ​രോ​പി​ച്ചാ​ണ് വ​ധ​ശി​ക്ഷ​യെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. എ​ന്നാ​ൽ, ഇ​ന്ത്യാ​ക്കാ​ർ​ക്കെ​തി​രേ ചു​മ​ത്തി​യ കു​റ്റം ഇ​തു​വ​രെ ഔ​ദ്യോ​ഗി​ക​മാ​യി ഖ​ത്ത​ർ അ​റി​യി​ച്ചി​ട്ടി​ല്ല. ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് 60 വ​യ​സി​ന് മു​ക​ളി​ലാ​ണ് പ്രാ​യ​മെ​ന്നാ​ണ് വി​വ​രം. രാ​ഗേ​ഷ് എ​ന്നാ​ണു മ​ല​യാ​ളി​യു​ടെ പേ​ര്. വ​ധ​ശി​ക്ഷ​യ്ക്ക് ശി​ക്ഷി​ക്ക​പ്പെ​ട്ട​വ​ർ ക​ഴി​ഞ്ഞ ഒ​രു വ‍​ർ​ഷ​മാ​യി ഖ​ത്ത​റി​ൽ ജ​യി​ലി​ൽ ക​ഴി​യു​ക​യാ​ണ്.

Read More

സം​സ്ഥാ​ന​ത്ത് സൈ​ബ​ര്‍ കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ വ​ര്‍​ധി​ക്കു​ന്നു ; ഒ​ൻപത് മാ​സ​ത്തി​നി​ടെ1,975 കേസുകൾ; കൂ​ടു​ത​ല്‍ സൈ​ബ​ര്‍ കേ​സു​ക​ള്‍ തൃ​ശൂ​ര്‍ സി​റ്റി​യി​ല്‍

സീ​മ മോ​ഹ​ന്‍​ലാ​ല്‍കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സൈ​ബ​ര്‍ കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ വ​ര്‍​ധി​ക്കു​ന്നു. സം​സ്ഥാ​ന ക്രൈം ​റി​ക്കാ​ര്‍​ഡ്‌​സ് ബ്യൂ​റോ​യു​ടെ ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം ക​ഴി​ഞ്ഞ ഒ​ൻ​പ​തു മാ​സ​ത്തി​നി​ടെ വി​വി​ധ മേ​ഖ​ല​ക​ളി​ലാ​യി റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത് 1975 സൈ​ബ​ര്‍ കു​റ്റ​കൃ​ത്യ​ങ്ങ​ളാ​ണ്. 2022 ല്‍ 815 ​സൈ​ബ​ര്‍ കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ടു ചെ​യ്തു. 2021 ല്‍ 626 ​കേ​സു​ക​ളും 2020 ല്‍ 426 ​കേ​സു​ക​ളും 2019 ല്‍ 307 ​സൈ​ബ​ര്‍ കേ​സു​ക​ളു​മാ​ണ് റി​പ്പോ​ര്‍​ട്ടു ചെ​യ്ത​ത്. കഴി​ഞ്ഞ ഒ​മ്പ​തു മാ​സ​ത്തി​നി​ടെ ലൈം​ഗി​കാ​തി​ക്ര​മം സം​ബ​ന്ധി​ച്ച 122 കേ​സു​ക​ളും ബ്ലാ​ക്ക് മെ​യി​ലിം​ഗു​മാ​യി ബ​ന്ധ​പ്പെ​ട്ട് 70 കേ​സു​ക​ളും സം​സ്ഥാ​ന​ത്തെ വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു. മോ​ര്‍​ഫിം​ഗ്-38 കേ​സു​ക​ള്‍, വ്യാ​ജ ലോ​ട്ട​റി ആ​പ്പ് ത​ട്ടി​പ്പ്-​ആ​റ് കേ​സു​ക​ള്‍, ഒ​എ​ല്‍​എ​ക്‌​സ് ആ​പ്പ് വ​ഴി​യു​ള്ള ത​ട്ടി​പ്പ്-48 കേ​സു​ക​ള്‍, ഒ​ടി​പി ത​ട്ടി​പ്പ്-134 കേ​സു​ക​ള്‍, മ​റ്റു സൈ​ബ​ര്‍ കു​റ്റ​കൃ​ത്യ​ങ്ങ​ള്‍-1557 കേ​സു​ക​ള്‍ എ​ന്നി​ങ്ങ​നെ​യാ​ണ് സൈ​ബ​ര്‍ കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ ഞെ​ട്ടി​പ്പി​ക്കു​ന്ന ക​ണ​ക്കു​ക​ള്‍. ഇ​ക്കാ​ല​യ​ള​വി​ല്‍ ഏ​റ്റ​വു​മ​ധി​കം സൈ​ബ​ര്‍ കു​റ്റ​കൃ​ത്യ​ങ്ങ​ള്‍…

Read More

‌ജീ​വി​തം പ​ച്ച​പി​ടി​പ്പി​ക്കാ​ൻ വി​ദേ​ശ​ത്തേ​ക്ക് പോ​കാ​ൻ എ​യ​ർ​പോ​ർ​ട്ടി​ലെ​ത്തി വീ​ട്ട​മ്മ; പ​രി​ശോ​ധ​ന​യി​ൽ ക​ണ്ട​ത് വ്യാ​ജ​വീ​സ​യും പാ​സ്പോ​ർ​ട്ടും; ഏ​ജ​ന്‍റിന്‍റെ കെ​ണി​യി​ൽ​വീണത് കോ​ട്ട​യം സ്വ​ദേ​ശി​നി

എ​രു​മേ​ലി: വി​ദേ​ശ​ത്ത് ജോ​ലി​ക്കാ​യി പോ​കു​ന്ന​തി​ന് വി​മാ​ന​ത്താ​വ​ള​ത്തി​ൽ ചെ​ന്ന എ​രു​മേ​ലി സ്വ​ദേ​ശി​നി വീ​ട്ട​മ്മ​യെ അ​ധി​കൃ​ത​ർ ത​ട​ഞ്ഞു​വ​ച്ചു. വ്യാ​ജ വീ​സ ആ​ണെ​ന്നും പാ​സ്പോ​ർ​ട്ടി​ൽ പേ​ന കൊ​ണ്ട് വെ​ട്ടി​യി​ട്ടു​ണ്ടെ​ന്നും അ​റി​യി​ച്ചാ​ണ് അ​ധി​കൃ​ത​ർ ത​ട​ഞ്ഞ​ത്. തു​ട​ർ​ന്ന് എ​രു​മേ​ലി​യി​ലേ​ക്ക് മ​ട​ങ്ങി​യ വീ​ട്ട​മ്മ ജോ​ലി വാ​ഗ്ദാ​നം ന​ൽ​കി ത​ന്നെ വ​ഞ്ചി​ച്ചെ​ന്ന് ആ​രോ​പി​ച്ച് തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​യ ഏ​ജ​ന്‍റി​നെ​തി​രേ​യും കൊ​ച്ചി​യി​ലെ ട്രാ​വ​ൽ​സ് ഉ​ട​മ​യ്ക്കെ​തി​രേ​യും എ​രു​മേ​ലി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. എ​രു​മേ​ലി പൊ​രി​യ​ന്മ​ല ത​ട​ത്തി​ൽ സി​ജി ജോ​മി (38) ആ​ണ് പ​രാ​തി ന​ൽ​കി​യ​ത്. സം​ഭ​വ​ത്തെ പ​റ്റി സി​ജി പ​റ​യു​ന്ന​ത് ഇ​ങ്ങ​നെ. ര​ണ്ട് വ​ർ​ഷ​ത്തേ​ക്ക് കു​വൈ​റ്റി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് തി​രു​വ​ന​ന്ത​പു​രം അ​മ്പൂ​രി സ്വ​ദേ​ശി ഷി​ബു ശ്രീ​ധ​ര​ൻ എ​ന്ന​യാ​ൾ ര​ണ്ട് ത​വ​ണ​യാ​യി ഇ​രു​പ​തി​നാ​യി​രം രൂ​പ വാ​ങ്ങി. ജോ​ലി ല​ഭി​ച്ച ശേ​ഷം 90,000 രൂ​പ ന​ൽ​ക​ണ​മെ​ന്നു പ​റ​ഞ്ഞ​തു​പ്ര​കാ​രം ക​രാ​ർ ഒ​പ്പി​ട്ട് ന​ൽ​കി പ​ണ​വും പാ​സ്പോ​ർ​ട്ടും ന​ൽ​കി​യി​രു​ന്നു. മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന ക​ഴി​ഞ്ഞ് ക​ഴി​ഞ്ഞ ദി​വ​സം…

Read More

മ​ര​ണ​ത്തി​ലേ​ക്ക് കു​മ്പി​ൾ കു​ത്തു​ന്ന ന്യൂ​ജെ​ൻ​ഫു​ഡ്ഡു​ക​ൾ..! ജീ​വ​നെ​ടു​ത്ത് കു​ഴി​മ​ന്തി​യും ഷ​വ​ര്‍​മ​യും; ദു​ര​ന്ത​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കു​മ്പോ​ൾ മാ​ത്രം ഉ​ണ​രു​ന്ന ആ​രോ​ഗ്യ​വ​കു​പ്പ്

കോ​ട്ട​യം: ജീ​വ​നെ​ടു​ത്ത് കു​ഴി​മ​ന്തി​യും ഷ​വ​ര്‍​മ​യും. അ​തി​മാ​ര​ക രോ​ഗ​ങ്ങ​ൾ വ​രു​ത്തി​വ​യ്ക്കു​ന്ന​തി​നൊ​പ്പം അ​കാ​ല​മ​ര​ണ​ത്തി​ലേ​ക്കും ന​യി​ക്കു​ക​യാ​ണ് ഈ ​പു​ത്ത​ൻ രൂ​ചി​ക്കൂ​ട്ടു​ക​ള്‍. ഷ​വ​ര്‍​മ​യി​ല്‍ പ​ല​പ്പോ​ഴാ​യി പ​ല ജീ​വ​നു​ക​ള്‍ പൊ​ലി​ഞ്ഞു. ഒ​രു പ്ര​ഹ​സ​ന പ​രി​ശോ​ധ​ന​യും അ​ട​ച്ചു​പൂ​ട്ട​ലും പി​ഴ​ചു​മ​ത്ത​ലു​മൊ​ക്കെ ന​ട​ക്കു​മെ​ന്ന​ല്ലാ​തെ ശാ​ശ്വ​ത ന​ട​പ​ടി​യൊ​ന്നു​മി​ല്ല. ലൈ​സ​ന്‍​സി​ല്ലാ​തെ വ​ഴി​നീ​ളെ പെ​രു​കു​ന്ന ഷ​വ​ര്‍​മ, കു​ഴി​മ​ന്തി, ത​ട്ടു​ക​ട​ക​ള്‍​ക്കെ​തി​രേ ആ​രോ​ഗ്യ​വ​കു​പ്പ് പു​ല​ര്‍​ത്തു​ന്ന ഗു​രു​ത​ര​മാ​യ അ​നാ​സ്ഥ​യാ​ണ് ദു​ര​ന്തം ആ​വ​ര്‍​ത്തി​ക്കാ​ന്‍ കാ​ര​ണം. കോ​ഴി​ഫാ​മു​ക​ളി​ലെ ഇ​റ​ച്ചി അ​വ​ശി​ഷ്ടം, മാം​സ​ള​മ​ല്ലാ​ത്ത ഭാ​ഗ​ങ്ങ​ള്‍, വ​ള​ര്‍​ച്ച​യെ​ത്തി​യ​ശേ​ഷ​വും വി​റ്റ​ഴി​ക്കാ​നാ​വാ​തെ വ​രു​ന്ന കോ​ഴി​ക​ള്‍, രോ​ഗ​ങ്ങ​ള്‍ ബാ​ധി​ച്ചു ച​ത്തൊ​ടു​ങ്ങു​ന്ന​വ, ഹോ​ട്ട​ലു​ക​ളി​ല്‍ മി​ച്ചം​വ​രു​ന്ന​തും പ​ഴ​കി​യ​തു​മാ​യ കോ​ഴി​യി​റ​ച്ചി എ​ന്നി​വ​യൊ​ക്കെ​യാ​ണ് ഷ​വ​ര്‍​മ​യാ​യി വി​ല്‍​പ​ന. ആ​വ​ർ​ത്തി​ക്കു​ന്ന ദു​ര​ന്ത​ങ്ങ​ൾ ക​ഴി​ഞ്ഞ 18നു ​കാ​ക്ക​നാ​ട് മാ​വേ​ലി​പു​ര​ത്തെ ലേ ​ഹ​യാ​ത്ത് ഹോ​ട്ട​ലി​ല്‍​നി​ന്ന് ഷ​വ​ര്‍​മ വാ​ങ്ങി ക​ഴി​ച്ച കോ​ട്ട​യം പാ​ലാ ചെ​മ്പി​ളാ​വ് സ്വ​ദേ​ശി രാ​ഹു​ല്‍ ഡി. ​നാ​യ​ര്‍ മ​രി​ച്ച​താ​ണ് ഏ​റ്റ​വും ഒ​ടു​വി​ല​ത്തേ​ത്. കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ന​ഴ്സാ​യ ര​ശ്മി രാ​ജ് ക​ഴി​ഞ്ഞ ഡി​സം​ബ​ര്‍ 29നു ​കോ​ട്ട​യം…

Read More

വേ​ണു​വി​ന് മ​ക​ളെ ജീ​വ​നാ​യി​രു​ന്നു; ഇ​ന്ന​ലെ​യും പ​ല​ഹാ​ര​വു​മാ​യെ​ത്തി; ഭ​ർ​ത്താ​വി​ന്‍റെ അ​മി​ത​മ​ദ്യ​പാ​നം ചോ​ദ്യം ചെ​യ്ത് ഭാ​ര്യ​യും മ​ക​ളെ അ​ക​റ്റു​ന്നെ​ന്നു​ള്ള സം​ശം വേ​ണു​വി​നും; മരണത്തിന് പിന്നിലെ കഥകൾ ഇങ്ങനെ…

  മ​ല്ല​പ്പ​ള്ളി: പി​ണ​ങ്ങി​ക്ക​ഴി​ഞ്ഞി​രു​ന്ന ഭാ​ര്യ​യെ ഭ​ര്‍​ത്താ​വ് കു​ത്തി​പ്പ​രി​ക്കേ​ല്പി​ച്ച വാ​ർ​ത്ത കേ​ട്ടാ​ണ് മു​ക്കൂ​ർ ഗ്രാ​മം ഇ​ന്ന​ലെ ഉ​ണ​ർ​ന്ന​ത്. പ്ര​ദേ​ശ​വാ​സി​ക​ള്‍ രാ​വി​ലെ ഓ​ടി​യെ​ത്തി​യ​പ്പോ​ഴേ​ക്കും ദ​മ്പ​തി​ക​ളു​ടെ മ​ര​ണ​വാ​ര്‍​ത്ത​യാ​ണ് അ​റി​യാ​നാ​യ​ത്. കു​ന്ന​ന്താ​നം മു​ക്കൂ​ര്‍ മു​ണ്ടു​ക​ണ്ട​ത്തി​ല്‍ വ​ട്ട​ശേ​രി​ല്‍ വേ​ണു​ക്കു​ട്ട​ന്‍ നാ​യ​ര്‍ (48), ഭാ​ര്യ പാ​ല​യ്ക്കാ​ത്ത​കി​ടി സ്മി​ത ഭ​വ​നി​ല്‍ ശ്രീ​ജാ ജി. ​മേ​നോ​ന്‍ (38) എ​ന്നി​വ​ർ​ക്കാ​ണ് ദാ​മ്പ​ത്യ​ക​ല​ഹ​ത്തെ​ത്തു​ട​ർ​ന്ന് ദാ​രു​ണ​മാ​യി ജീ​വ​ൻ വെ​ടി​യേ​ണ്ടി​വ​ന്ന​ത്. പ്ര​വാ​സി​യാ​യി​രു​ന്ന വേ​ണു​ക്കു​ട്ട​ന്‍ നാ​യ​ര്‍ വി​വാ​ഹ​ശേ​ഷം ഭാ​ര്യ​വീ​ട്ടി​ല്‍ മാ​താ​പി​താ​ക്ക​ളോ​ടൊ​പ്പ​മാ​യി​രു​ന്നു താ​മ​സി​ച്ചി​രു​ന്ന​ത്. ജോ​ലി ചെ​യ്തു​ണ്ടാ​ക്കി​യ സ​മ്പാ​ദ്യം​കൊ​ണ്ട് വീ​ട് പു​തു​ക്കി​പ്പ​ണി​യു​ക​യും കാ​റും ഇ​രു​ച​ക്ര​വാ​ഹ​ന​വും സ്ഥ​ല​വു​മെ​ല്ലാം വാ​ങ്ങു​ക​യും ചെ​യ്തു. ഭാ​ര്യ​വീ​ടി​നോ​ടു ചേ​ര്‍​ന്നു​ള്ള സ്ഥ​ലം വാ​ങ്ങി​യ​പ്പോ​ള്‍ ഭാ​ര്യ ശ്രീ​ജ സ്വ​ന്തം പേ​രി​ല്‍ ആ​ധാ​രം ചെ​യ്ത​ത് ഇ​രു​വ​രും ത​മ്മി​ല്‍ ചെ​റി​യ പി​ണ​ക്ക​ത്തി​നി​ട​യാ​ക്കി​യി​രു​ന്ന​താ​യി പ​റ​യു​ന്നു. 10 മാ​സം മു​മ്പ് വേ​ണു​ക്കു​ട്ട​ന്‍ അ​വ​ധി​ക്ക് നാ​ട്ടി​ല്‍ വ​ന്ന് തി​രി​കെ പോ​കു​ന്ന​തി​ന് ത​ലേ​ന്ന് സ്കൂ​ട്ട​റി​ല്‍ നി​ന്ന് വീ​ണ് ക​ഴു​ത്തി​നും കൈ​ക്കും ഒ​ടി​വു​ണ്ടാ​വു​ക​യും ചെ​യ്ത​തി​നെ​ത്തു​ട​ര്‍​ന്ന് ദീ​ര്‍​ഘ​നാ​ള്‍ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ല്‍…

Read More

താ​ന്‍ പ­​ല­​സ്­​തീ­​ൻ ജ­​ന­​ത­​യ്­​ക്ക് ഒ​പ്പം, പ്ര­​സം­​ഗം ഇ​സ്ര­​യേ­​ലി­​ന് അ­​നു­​കൂ­​ല­​മാ­​യി വ്യാ­​ഖ്യാ­​നി­​ക്കേ​ണ്ട; പ്ര­​സം­​ഗ­​ത്തി­​ലെ ഒ­​രു വാ​ച­​കം മാ​ത്രം പ്ര­​ച­​രി­​പ്പി­​ക്കു­​ന്ന​തി­​നോ­​ട് യോ­​ജി­​പ്പി­​ല്ലെ​ന്ന് ശ​ശി ത­​രൂ​ര്‍

കോ​ഴി​ക്കോ​ട്: ഇ​സ്ര​യേ​ലി​നെ ആ​ക്ര​മി​ച്ച​ത് ഭീ​ക­​രരാ­​ണെ­​ന്ന പ്ര­​സ്­​താ­​വ­​ന­​യി​ല്‍ വി­​ശ­​ദീ­​ക­​ര­​ണ­​വു­​മാ­​യി കോ​ണ്‍­​ഗ്ര­​സ് പ്ര­​വ­​ര്‍­​ത്ത­​ക­​സ­​മി­​തി അം​ഗം ശ​ശി ത­​രൂ​ര്‍. താ​ന്‍ എ​ന്നും പ­​ല­​സ്­​തീ​ന്‍ ജ­​ന­​ത­​യ്­​ക്ക് ഒ­​പ്പ­​മാ­​യി­​രു­​ന്നെ­​ന്ന് ത­​രൂ​ര്‍ പ്ര­​തി­​ക­​രി​ച്ചു. ത­​ന്‍റെ പ്ര­​സം­​ഗം ഇ­​സ്ര­​യേ­​ലി­​ന് അ­​നു­​കൂ­​ല­​മാ­​ക്കി വ്യാ­​ഖ്യാ­​നി­​ക്കേ­​ണ്ട. പ്ര­​സം­​ഗ­​ത്തി­​ലെ ഒ­​രു വാ​ച­​കം മാ​ത്രം പ്ര­​ച­​രി­​പ്പി­​ക്കു­​ന്ന​തി­​നോ­​ട് യോ­​ജി­​പ്പി­​ല്ലെ​ന്നും അ­​ദ്ദേ­​ഹം കൂ­​ട്ടി­​ച്ചേ​ര്‍​ത്തു. പ​ല​സ്തീ​ന്‍ ജ​ന​ത​യ്ക്ക് ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ഖ്യാ​പി​ച്ച് മു​സ്ലിം​ലീ​ഗ് കോ​ഴി​ക്കോ​ട് ക​ട​പ്പു​റ​ത്ത് സം​ഘ​ടി​പ്പി​ച്ച പ​ല​സ്തീ​ന്‍ ഐ​ക്യ​ദാ​ര്‍​ഢ്യ മ​നു​ഷ്യ​വ​കാ​ശ റാ​ലി​യി​ല്‍ മു​ഖ്യാ​തി​ഥി​യാ​യി സം​സാ​രി​ക്ക​വെ​യാ​ണ് ഹ​മാ​സ് ഭീ​കര​രാ​ണ് ഇ​സ്ര​യേ​ലി​നെ ആ​ക്ര​മി​ച്ച​തെ­​ന്ന ത­​രൂ​രി​ന്‍റെ പ​രാ​മ​ർ​ശം. ഒ​ക്‌​ടോ​ബ​ര്‍ ഏ​ഴി​ന് ഭീ​ക​ര​വാ​ദി​ക​ള്‍ ഇ​സ്ര​യേ​ലി​ല്‍ ആ​ക്ര​മ​ണം ന​ട​ത്തി 1400 പേ​രെ കൊ​ന്നു. ഇ​രു​ന്നൂ​റോ​ളം പേ​രെ ബ​ന്ദി​ക​ളാ​ക്കി.​അ​തി​ന്‍റെ മ​റു​പ​ടി​യാ​യാ​ണ് ഇ​സ്ര​യേ​ല്‍ ഗാ​സ​യി​ല്‍ ബോം​ബിം​ഗ് ന​ട​ത്തി 6000 പേ​രെ കൊ​ന്ന​തെ​ന്ന് ത​രൂ​ര്‍ പ​റ​ഞ്ഞു. ഇ​സ്രേ​ലി പ്ര​തി​കാ​രം അ​തി​രു​ക​ട​ന്നു​വെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു. ശ്വാ​സം മു​ട്ടു​ന്ന അ​ധി​നി​വേ​ശ പ്ര​ദേ​ശ​മാ​ണ് പ​ല​സ്തീ​ന്‍ . ക​ടു​ത്ത മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​മാ​ണ് ഗാ​സ​യി​ല്‍ ന​ട​ക്കു​ന്ന​ത്. ഇ​സ്രയേ​ലി​ല്‍…

Read More

ഭ​ക്ഷ്യ​വി​ഷ​ബാ​ധ ഷ​വ​ര്‍​മ​യി​ല്‍ നി​ന്നോ? അ​ണു​ബാ​ധ​ത​യെ തു​ട​ര്‍​ന്ന് ആ​ന്ത​രി​ക അ​വ​യ​ങ്ങ​ള്‍ പ്ര​വ​ര്‍​ത്ത​ന ര​ഹി​തം; പോസ്റ്റുമോർട്ടം റിപ്പോർട്ടിനായി കാത്ത് പോലീസ്

കൊ​ച്ചി/​കാ​ക്ക​നാ​ട്: ഷ​വ​ര്‍​മ ക​ഴി​ച്ച​തി​നു പി​ന്നാ​ലെ ആ​രോ​ഗ്യ​സ്ഥി​തി മോ​ശ​മാ​യി മ​രി​ച്ച കാ​ക്ക​നാ​ട് കൊ​ച്ചി സെ​സ് എ​സ്എ​ഫ്ഒ ക​മ്പ​നി ക​രാ​ര്‍ ജീ​വ​ന​ക്കാ​ര​നാ​യ കോ​ട്ട​യം സ്വ​ദേ​ശി രാ​ഹു​ല്‍ ഡി. ​നാ​യ​രു​ടെ (24) പോ​സ്റ്റു​മോ​ര്‍​ട്ടം ഇ​ന്ന് ന​ട​ക്കും. ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലാ​ണ് രാ​ഹു​ലി​ന്‍റെ പോ​സ്റ്റ്‌​മോ​ര്‍​ട്ടം ന​ട​ക്കു​ക. പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​ന്‍റെ ഫ​ലം ല​ഭി​ച്ച​തി​നു​ശേ​ഷ​മേ മ​ര​ണ​കാ​ര​ണം വ്യ​ക്ത​മാ​കൂ. ര​ക്ത​പ​രി​ശോ​ധ​നാ​ഫ​ല​വും ഇ​ന്ന് ല​ഭി​ച്ചേ​ക്കും. ഇ​വ ര​ണ്ടും ല​ഭ്യ​മാ​യ​തി​നു​ശേ​ഷ​മേ ഷ​വ​ര്‍​മ​യി​ല്‍​നി​ന്നു​ള്ള ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യാ​ണോ മ​ര​ണ​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്ന കാ​ര്യ​ത്തി​ല്‍ വ്യ​ക്ത​ത വ​രൂ​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. അ​തേ​സ​മ​യം, സം​ഭ​വ​ത്തെ​ക്കു​റി​ച്ചു പോ​ലീ​സും ആ​രോ​ഗ്യ​വ​കു​പ്പും അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി. യു​വാ​വി​ന്‍റെ ശ​രീ​ര​ത്തി​ല്‍ അ​ണു​ബാ​ധ ഉ​ണ്ടാ​യി​ട്ടു​ള്ള​താ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ആ​ന്ത​രി​ക​അ​വ​യ​വ​ങ്ങ​ളു​ടെ പ​രി​ശോ​ധ​ന​ക​ള്‍​ക്ക് ശേ​ഷ​മേ പ​റ​യാ​ന്‍ സാ​ധി​ക്കു എ​ന്നും പ​റ​ഞ്ഞു. ക​ഴി​ഞ്ഞ 18ന് ​കാ​ക്ക​നാ​ട് മാ​വേ​ലി​പു​ര​ത്തെ ലെ ​ഹ​യാ​ത്ത് എ​ന്ന ഹോ​ട്ട​ലി​ല്‍ ഹോ​ട്ട​ലി​ല്‍ നി​ന്ന് ഇ​യാ​ള്‍ ഓ​ണ്‍​ലൈ​നാ​യി ഷ​വ​ര്‍​മ വാ​ങ്ങി ക​ഴി​ച്ച​ത്. ക​ഴി​ച്ച​തി​നു ശേ​ഷം ഛര്‍​ദി​യും വ​യ​റി​ള​ക്ക​വും…

Read More

ഭാ​ര്യ​യെ ക​ഴു​ത്ത​റുത്ത് കൊ​ന്ന ഭ​ര്‍​ത്താ​വ്; ഭാ​ര്യ​യു​ടെ ദ്രോ​ഹം സ​ഹി​ക്കാ​നായില്ലെന്നു മൊഴി; നാടിനെ നടുക്കിയ സംഭവം പയ്യന്നൂർ കാങ്കോലിൽ

പ​യ്യ​ന്നൂ​ര്‍: പ​ട്ടാ​പ്പ​ക​ല്‍ ഭാ​ര്യ​യെ വീ​ടി​നു​ള്ളി​ല്‍ ക​ഴു​ത്ത​റുത്ത് കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ല്‍ ഭ​ര്‍​ത്താ​വ് അ​റ​സ്റ്റി​ല്‍.​ വാ​ക്കേ​റ്റ​ത്തി​നി​ട​യി​ല്‍ ത​ല​യ്ക്ക​ടി​ച്ചു വീ​ഴ്ത്തി​യ​ശേ​ഷ​മാ​ണ് ക​ഴു​ത്ത​റു​ത്ത് കൊ​ല​പാ​ത​ക​മെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. ന​ര​ഹ​ത്യാ​ക്കു​റ്റ​ത്തി​ന് അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ ഇ​ന്ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും. പി​ന്നീ​ട് ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി തെ​ളി​വെ​ടു​പ്പ് ന​ട​ത്തു​മെ​ന്നു പെ​രി​ങ്ങോം സ്‌​റ്റേ​ഷ​ന്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ പി.​ സു​ഭാ​ഷ് പ​റ​ഞ്ഞു. പെ​രി​ങ്ങോം പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ കാ​ങ്കോ​ല്‍ പ​പ്പാ​ര​ട്ട​യി​ലെ ബ​മ്മാ​ര​ടി കോ​ള​നി​യി​ല്‍ താ​മ​സി​ക്കു​ന്ന പ​ള്ളി​ക്കു​ടി​യ​ന്‍ ഹൗ​സി​ല്‍ ഷാ​ജി (40)യാ​ണ് ഭാ​ര്യ ക​ണ്ണൂ​ര്‍ മ​യ്യി​ല്‍ പെ​രു​മാ​ച്ചേ​രി​യി​ലെ കെ.​വി.​ പ്ര​സ​ന്ന​യെ (36) ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ര​ണ്ട​ര​യോ​ടെ ക​ഴു​ത്ത​റു​ത്ത് കൊ​ല​പ്പെ​ടു​ത്തി​യ​ത്. ഇ​തി​നു​ശേ​ഷം പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി കീ​ഴ​ട​ങ്ങി​യ പ്ര​തി​യെ പെ​രി​ങ്ങോം പോ​ലീ​സി​ന് കൈ​മാ​റി. ഭാ​ര്യ​യു​ടെ ദ്രോ​ഹം പ​ര​മാ​വ​ധി സ​ഹി​ച്ചു​വെ​ന്നും തു​ട​ര്‍​ന്നും സ​ഹി​ക്കാ​നാ​കാ​തെ വ​ന്ന​പ്പോ​ഴാ​ണ് കൃ​ത്യം ന​ട​ത്തി​യ​തെ​ന്നും പ്ര​തി പോ​ലീ​സി​ന് മൊ​ഴി ന​ല്‍​കി​യ​താ​യാ​ണ് സൂ​ച​ന. മു​മ്പ് ജോ​ലി​സ്ഥ​ല​ത്തു​ണ്ടാ​യ വീ​ഴ്ച​യി​ല്‍ പ​രി​ക്ക് പ​റ്റി​യ​ശേ​ഷം നി​ര്‍​മാ​ണ തൊ​ഴി​ലാ​ളി​യാ​യ ഷാ​ജി…

Read More