ഒ​രാ​ളു​ടെ ഡി​ഗ്രി ഒ​ക്കെ ഒ​രു രാ​ഷ്ട്രീ​യ വി​ഷ​യ​മാ​ണോ ? കൃ​ഷി​നാ​ശ​ത്തി​ല്‍ ക​ര്‍​ഷ​ക​ര്‍ ന​ട്ടം തി​രി​യു​മ്പോ​ഴാ​ണ് ഇ​ത്ത​രം ച​ര്‍​ച്ച​ക​ളെ​ന്ന് ശ​ര​ദ് പ​വാ​ര്‍…

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ ബി​രു​ദ​ത്തെ​ച്ചൊ​ല്ലി​യു​ള്ള വി​വാ​ദ​ത്തി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി എ​ന്‍​സി​പി അ​ധ്യ​ക്ഷ​ന്‍ ശ​ര​ദ് പ​വാ​ര്‍. തൊ​ഴി​ലി​ല്ലാ​യ്മ, വി​ല​ക്ക​യ​റ്റം, ക്ര​മ​സ​മാ​ധാ​ന പ്ര​ശ്നം തു​ട​ങ്ങി​യ​വ​യൊ​ക്കെ ഉ​ള്ള​പ്പോ​ള്‍ ആ​രു​ടെ​യെ​ങ്കി​ലും വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത ഒ​രു രാ​ഷ്ട്രീ​യ വി​ഷ​യ​മാ​ണോ​യെ​ന്ന് ശ​ര​ദ് പ​വാ​ര്‍ ചോ​ദി​ച്ചു. ഇ​തു സ​മ​യം ക​ള​യ​ല്‍ മാ​ത്ര​മാ​ണെ​ന്നും പ​വാ​ര്‍ പ​റ​ഞ്ഞു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ബി​രു​ദം സം​ബ​ന്ധി​ച്ച് പ്ര​തി​പ​ക്ഷ നേ​താ​ക്ക​ള്‍ ആ​രോ​പ​ണം ഉ​ന്ന​യി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ശ​ര​ദ് പ​വാ​റി​ന്റെ പ്ര​തി​ക​ര​ണം. വി​ല​ക്ക​യ​റ്റം, തൊ​ഴി​ലി​ല്ലാ​യ്മ, ക്ര​മ​സ​മാ​ധാ​ന ത​ക​ര്‍​ച്ച പോ​ലെ​യു​ള്ള നി​ര്‍​ണാ​യ​ക​മാ​യ വി​ഷ​യ​ങ്ങ​ള്‍ ഉ​ന്ന​യി​ക്കു​ക​യാ​ണ് നേ​താ​ക്ക​ള്‍ ചെ​യ്യേ​ണ്ട​തെ​ന്നു പ​വാ​ര്‍ പ​റ​ഞ്ഞു. ‘ഇ​പ്പോ​ള്‍ ഒ​രാ​ളു​ടെ ഡി​ഗ്രി​യെ​ക്കു​റി​ച്ചാ​ണ് ചോ​ദ്യം ഉ​യ​രു​ന്ന​ത്. ഇ​തൊ​ക്കെ ഒ​രു രാ​ഷ്ട്രീ​യ വി​ഷ​യ​മാ​ണോ? മ​ത​ത്തി​ന്റെ​യും ജാ​തി​യു​ടെ​യും പേ​രി​ല്‍ ജ​ന​ങ്ങ​ളെ ഭി​ന്നി​പ്പി​ക്കാ​നു​ള്ള ശ്ര​മം വ്യാ​പ​ക​മാ​ണ്. മ​ഹാ​രാ​ഷ്ട്ര​യി​ല്‍ കൃ​ഷി​നാ​ശ​ത്തി​ല്‍ ക​ര്‍​ഷ​ക​ര്‍ ന​ട്ടം തി​രി​യു​ന്നു. ഇ​ത്ത​രം കാ​ര്യ​ങ്ങ​ളാ​ണ് ച​ര്‍​ച്ച ചെ​യ്യേ​ണ്ട​ത്.’ പ​വാ​ര്‍ പ​റ​ഞ്ഞു. നേ​ര​ത്തെ അ​ദാ​നി വി​ഷ​യ​ത്തി​ലും പ്ര​തി​പ​ക്ഷ നി​ല​പാ​ടി​നു വി​രു​ദ്ധ​മാ​യി പ​വാ​ര്‍ രം​ഗ​ത്തു​വ​ന്നി​രു​ന്നു. അ​ദാ​നി​ക്കെ​തി​രാ​യ…

Read More

“പേ​ജ് മ​റി​ച്ച​ത് മാ​റി​പ്പോ​യ​താ സാ​റേ, മാ​ര്‍​ക്ക് നോ​ക്കി​യി​ട​ണേ”…  എ​​സ്എ​​സ്എ​​ല്‍​സി പ​​രീ​​ക്ഷ മൂ​​ല്യ​​നി​​ര്‍​ണ​​യ ക്യാമ്പുക​​ളി​​ല്‍ ചി​​രി​​യു​​ടെ മാ​​ല​​പ്പ​​ട​​ക്കം

കു​​റ​​വി​​ല​​ങ്ങാ​​ട്: എ​​സ്എ​​സ്എ​​ല്‍​സി പ​​രീ​​ക്ഷ മൂ​​ല്യ​​നി​​ര്‍​ണ​​യ ക്യാ​​ന്പു​​ക​​ളി​​ല്‍ ചി​​രി​​യു​​ടെ മാ​​ല​​പ്പ​​ട​​ക്കം. ര​​സ​​ക​​ര​​മാ​​യ ഉ​​ത്ത​​ര​​ങ്ങ​​ളും മൂ​​ല്യ​​നി​​ര്‍​ണ​​യം ന​​ട​​ത്തു​​ന്ന അ​​ധ്യാ​​പ​​ക​​രു​​ടെ ശ്ര​​ദ്ധ നേ​​ടാ​​ൻ വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍ ന​​ട​​ത്തു​​ന്ന പ​​രി​​ശ്ര​​മ​​ങ്ങ​​ളു​​മാ​​ണ് അ​​ധ്യാ​​പ​​ക​​ര്‍​ക്ക് പൊ​​ട്ടി​​ച്ചി​​രി​​ക്കു വ​​ക ന​​ല്‍​കു​​ന്ന​​ത്. പ്ര​​ധാ​​ന ഉ​​ത്ത​​ര​​ക്ക​​ട​​ലാ​​സി​​ന്‍റെ പേ​​ജു​​ക​​ള്‍ കൂ​​ടു​​ത​​ലാ​​യി അ​​റി​​യാ​​തെ മ​​റി​​ച്ചു​​പോ​​യ​​തോ​​ടെ​​യാ​​ണ് ക്ഷ​​മാ​​പ​​ണ​​വും അ​​ഭ്യ​​ര്‍​ഥ​​ന​​യു​​മൊ​​ക്കെ ഒ​​രു വി​​രു​​ത​​ൻ നി​​ര​​ത്തി​​യ​​ത്. മ​​റ്റൊ​​രു വി​​ദ്യാ​​ര്‍​ഥി ഒ​​രു പേ​​ജി​​ല്‍ എ​​ഴു​​താ​​തെ മ​​റു​​പു​​റ​​ത്തെ​​ഴു​​തി​​യ​​തി​​നും വ​​ന്നു അ​​ഭ്യ​​ര്‍​ഥ​​ന. ഉ​​ത്ത​​ര​​ക്ക​​ട​​ലാ​​സി​​ല്‍ ഇ​​ത്ത​​ര​​ത്തി​​ലു​​ള്ള വ്യ​​ക്തി​​പ​​ര​​മാ​​യ കാ​​ര്യ​​ങ്ങ​​ളൊ​​ന്നും പാ​​ടി​​ല്ലെ​​ന്ന് നി​​ര്‍​ദേ​​ശ​​മു​​ണ്ടെ​​ങ്കി​​ലും ഇ​​ക്കാ​​ര്യ​​ങ്ങ​​ളൊ​​ന്നും അ​​ധ്യാ​​പ​​ക​​ര്‍ റി​​പ്പോ​​ര്‍​ട്ട് ചെ​​യ്യാ​​റി​​ല്ല. ജ​​യി​​ക്കാ​​ന്‍ ആ​​വ​​ശ്യ​​മാ​​യ മാ​​ര്‍​ക്ക് ത​​ന്ന് സ​​ഹാ​​യി​​ക്ക​​ണ​​മെ​​ന്ന അ​​ഭ്യ​​ര്‍​ഥ​​ന പേ​​പ്പ​​റി​​ല്‍ എ​​ഴു​​തി​​യ​​വ​​രും ഉ​​ണ്ട്.ഇം​​ഗ്ലീ​​ഷ് ഉ​​ത്ത​​ര​​ക്ക​​ട​​ലാ​​സു​​ക​​ളി​​ല്‍ പ​​ല​​തി​​ലും അ​​ടി​​സ്ഥാ​​ന വ്യാ​​ക​​ര​​ണ​​ങ്ങ​​ള്‍​പ്പോ​​ലും മാ​​റി​​മ​​റി​​ഞ്ഞി​​രി​​ക്കു​​ക​​യാ​​ണെ​​ന്ന് അ​​ധ്യാ​​പ​​ക​​ര്‍ പ​​റ​​യു​​ന്നു. കോ​​വി​​ഡ് സ​​മ​​യ​​ത്ത് ഹൈ​​സ്‌​​കൂ​​ള്‍ വി​​ദ്യാ​​ഭ്യാ​​സം ന​​ട​​ത്തി​​യ കു​​ട്ടി​​ക​​ള്‍ ഓ​​ണ്‍​ലൈ​​ന്‍ ക്ലാ​​സു​​ക​​ളി​​ലാ​​യി​​രു​​ന്ന​​തി​​ന്‍റെ കു​​റ​​വ് പ​​ത്താം​​ത​​ര​​ത്തി​​ലെ​​ത്തി​​യ​​പ്പോ​​ഴും കാ​​ണു​​ന്നു​​ണ്ടെ​​ന്ന് വി​​ല​​യി​​രു​​ത്ത​​ലു​​ണ്ട്. ഇം​​ഗ്ലീ​​ഷ് മീ​​ഡി​​യം വി​​ദ്യാ​​ര്‍​ഥി​​ക​​ളു​​ടെ ഉ​​ത്ത​​ര​​ക്ക​​ട​​ലാ​​സു​​ക​​ള്‍ താ​​ര​​ത​​മ്യേ​​ന ന​​ല്ല നി​​ല​​വാ​​ര​​ത്തി​​ലാ​​ണെ​​ന്നാ​​ണ് അ​​ധ്യാ​​പ​​രു​​ടെ നി​​ല​​പാ​​ട്. നാ​​ലു വേ​​ള​​ക​​ളി​​ലാ​​യി 14…

Read More

വിവാഹ മണ്ഡപത്തിൽ വധുവിന്‍റെ വെടിപൊട്ടിക്കൽ; മകളിലേക്ക് വധു കാഞ്ചിവലിച്ചത് നാലുതവണ; വരനൊപ്പം ഇരിക്കുന്ന യുവതിക്ക് തോക്ക് നൽകിയത്…

  ല​ക്നോ: ജീവിതത്തിന്‍റെ തുടക്കം തന്നെ കല്ലുകടിയോ? വരനൊപ്പം വിവാഹ മണ്ഡപത്തിൽ ഇരിക്കുന്നതിനിടെ വധുവിന്‍റെ വക വെടിക്കെട്ട് പ്രകടനം. എല്ലാവരേയും ഞെട്ടിച്ചായിരുന്നു വി​വാ​ഹ​ത്തി​നി​ടെ യുവതി വെ​ടി​യു​തി​ർ​ത്തത്. ഇ​തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ചു. യു​പി​യി​ലെ ഹ​ത്ര​സ് ജി​ല്ല​യി​ലു​ള്ള സ​ലം​പു​രി​ലാ​ണ് സം​ഭ​വം. വ​ധു​വ​ര​ൻ​മാ​ർ സ്റ്റേ​ജി​ലി​രി​ക്കു​ന്പോ​ൾ തൊ​ട്ട​ടു​ത്തു നി​ൽ​ക്കു​ന്ന ആ​ൾ വ​ധു​വി​ന്‍റെ കൈ​യി​ലേ​ക്കു തോ​ക്ക് ന​ൽ​കു​കയായിരുന്നു.  തു​ട​ർ​ന്നാ​ണു തോ​ക്ക് മു​ക​ളി​ലേ​ക്കു​യ​ർ​ത്തി വ​ധു നാ​ല് ത​വ​ണ വെ​ടി​യു​തി​ർ​ത്തത്. വെടിപൊട്ടുമ്പോൾ നിശബ്ദനായി ഇരിക്കുന്ന വരനേയും  വീഡിയോയിൽ കാണാം. ചിത്രം വ്യാപകമായി  പ്ര​ച​രി​ച്ച​തോ​ടെ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

Read More

അ​ദാ​നി​യ്ക്കു പി​ന്നാ​ലെ പോ​വാ​തെ വി​ല​ക്ക​യ​റ്റ​വും ക​ര്‍​ഷ​ക പ്ര​ശ്‌​ന​ങ്ങ​ളും ഉ​യ​ര്‍​ത്തു​ക​യാ​ണ് വേ​ണ്ട​തെ​ന്ന് ശ​ര​ദ് പ​വാ​ര്‍ ! പ്ര​തി​പ​ക്ഷ​ത്ത് ഭി​ന്ന​ത…

അം​ബാ​നി​യെ​യും അ​ദാ​നി​യെ​യും വി​മ​ര്‍​ശി​ക്കു​ന്ന​തി​നെ​തി​രേ രം​ഗ​ത്തു​വ​ന്ന എ​ന്‍​സി​പി അ​ധ്യ​ക്ഷ​ന്‍ ശ​ര​ദ് പ​വാ​റി​ന് എ​തി​രെ കോ​ണ്‍​ഗ്ര​സ്. ശ​ര​ദ് പ​വാ​ര്‍ അ​ത്യാ​ഗ്ര​ഹി​യാ​ണെ​ന്ന് ആ​രോ​പി​ച്ച് കോ​ണ്‍​ഗ്ര​സ് വ​ക്താ​വ് അ​ല്‍​ക്കാ ലം​ബ രം​ഗ​ത്തെ​ത്തി. അ​ദാ​നി​ക്കൊ​പ്പം ഇ​രി​ക്കു​ന്ന ശ​ര​ദ് പ​വാ​റി​ന്റെ ചി​ത്രം ട്വി​റ്റ​റി​ല്‍ പ​ങ്കു​വെ​ച്ചു​കൊ​ണ്ടാ​യി​രു​ന്നു അ​ല്‍​ക്ക​യു​ടെ പ​രാ​മ​ര്‍​ശം. ‘ഭ​യ​പ്പെ​ട്ട അ​ത്യ​ഗ്ര​ഹി​ക​ളാ​യ ആ​ളു​ക​ള്‍ ഇ​ന്ന് അ​വ​രു​ടെ വ്യ​ക്തി താ​ത്പ​ര്യ​ങ്ങ​ള്‍ കാ​ര​ണം സ്വേ​ച്ഛാ​ധി​പ​ത്യ ശ​ക്തി​ക്ക് സ്തു​തി പാ​ടു​ന്നു. രാ​ഹു​ല്‍ ഗാ​ന്ധി മാ​ത്ര​മാ​ണ് ജ​ന​ങ്ങ​ള്‍​ക്ക് വേ​ണ്ടി പോ​രാ​ട്ടം ന​ട​ത്തു​ന്ന​ത്.’ അ​ല്‍​ക്ക ട്വി​റ്റ​റി​ല്‍ കു​റി​ച്ചു. അ​ദാ​നി​ക്കെ​തി​രാ​യ ഹി​ന്‍​ഡ​ന്‍​ബ​ര്‍​ഗ് റി​പ്പോ​ര്‍​ട്ടി​നു പി​ന്നാ​ലെ പോ​വാ​തെ വി​ല​ക്ക​യ​റ്റ​വും ക​ര്‍​ഷ​ക​പ്ര​ശ്‌​ന​ങ്ങ​ളും പോ​ലെ​യു​ള്ള വി​ഷ​യ​ങ്ങ​ള്‍ ഉ​യ​ര്‍​ത്തു​ക​യാ​ണ് പ്ര​തി​പ​ക്ഷം ചെ​യ്യേ​ണ്ട​തെ​ന്ന് ശ​ര​ദ് പ​വാ​ര്‍ ക​ഴി​ഞ്ഞ ദി​വ​സം പ​റ​ഞ്ഞി​രു​ന്നു. സ​ര്‍​ക്കാ​രി​നെ വി​മ​ര്‍​ശി​ക്കാ​ന്‍ അം​ബാ​നി​യു​ടെ​യും അ​ദാ​നി​യു​ടെ​യു​മൊ​ക്കെ പേ​ര് ഉ​പ​യോ​ഗി​ക്കു​ക​യാ​ണ്. എ​ന്നാ​ല്‍ രാ​ജ്യ​ത്തി​ന് അ​വ​ര്‍ ന​ല്‍​കി​യ സം​ഭാ​വ​ന​ക​ളും ഓ​ര്‍​ക്ക​ണ​മെ​ന്ന് പ​വാ​ര്‍ പ​റ​ഞ്ഞു. വി​ല​ക്ക​യ​റ്റം, ക​ര്‍​ഷ​ക പ്ര​ശ്‌​ന​ങ്ങ​ള്‍ തു​ട​ങ്ങി പ്ര​തി​പ​ക്ഷം ഉ​യ​ര്‍​ത്തേ​ണ്ട ഒ​രു​പാ​ടു വി​ഷ​യ​ങ്ങ​ള്‍ വേ​റെ​യു​ണ്ടെ​ന്നും…

Read More

കോളജ് കാലഘട്ടം മുതൽ അറിയുന്നവര്‍ എന്നിട്ടും..! ഭർത്താവ് ചോക്ലേറ്റ് കൊണ്ടുവന്നില്ല; ഭാര്യ ജീവനൊടുക്കി; മരിക്കും മുമ്പി ഭര്‍ത്താവിന് ആയച്ച വാട്‌സ് ആപ്പ് സന്ദേശം ഇങ്ങനെ…

ബംഗളൂരു: ഭർത്താവ് ചോക്ലേറ്റ് കൊണ്ടുവരാത്തതിനെ തുടർന്ന് ഭാര്യ ജീവനൊടുക്കി. കർണാടകയിലെ ഹെന്നൂർ ബണ്ടെക്ക് സമീപം ഹൊന്നപ്പ ലേഔട്ടിലാണ് സംഭവം. സഹകരണനഗറിലെ സലൂണിൽ ജോലി ചെയ്യുന്ന ഗൗതമിന്‍റെ ഭാര്യ നന്ദിനി (25) ആണ് മരിച്ചത്. തന്‍റെ മരണത്തിന് ആരും ഉത്തരവാദിയല്ലെന്ന് ആത്മഹത്യാ കുറിപ്പ് എഴുതിവച്ചശേഷമാണ് യുവതി ജീവനൊടുക്കിയത്. സംഭവ ദിവസം ഗൗതം ജോലിക്ക് പോവുന്നത് നന്ദിനി തടഞ്ഞിരുന്നു. നന്ദിനി ഗൗതമിനോട് ചോക്ലേറ്റ് വാങ്ങാൻ ആവശ്യപ്പെട്ടു. ചോക്ലേറ്റുമായി തിരികെ വരാമെന്ന് പറഞ്ഞ് ഗൗതം പോയെങ്കിലും നന്ദിനിയുടെ ഫോൺവിളികൾക്ക് മറുപടി നൽകിയില്ല. പിന്നീട് നന്ദിനി ഭർത്താവിന് “ഞാൻ പോകുന്നു’ എന്ന വാട്ട്സ്ആപ്പ് സന്ദേശം അയച്ചു. നേരത്തെ എത്തി മക്കൾക്ക് ഭക്ഷണം കൊടുക്കണമെന്നും അവരെ നോക്കണമെന്നും സന്ദേശത്തിൽ പറയുന്നു. ഇതുകണ്ട് ഭയന്ന ഗൗതം നന്ദിനിയെ വിളിച്ചെങ്കിലും ഫോണെടുത്തില്ല. തുടർന്ന് വീട്ടിലെത്തിയ ഗൗതം നന്ദിനിയെ തൂങ്ങിമരിച്ച നിലയിലാണ് കാണുന്നത്. സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന്…

Read More

ആ രഹസ്യവിവരം ശരിയായിരുന്നു, ഉന്നതര്‍ക്ക് കാഴ്ചവെച്ചിരുന്നത് മോഡലുകളെ..! സ്ത്രീകളുടെ നേതൃത്വത്തിലുള്ള പെണ്‍വാണിഭ സംഘം പിടിയില്‍

മുംബൈ: ഉന്നതരെ ലക്ഷ്യംവെച്ച് പ്രവർത്തിച്ചിരുന്ന പെൺവാണിഭ സംഘം മുംബൈയിൽ പിടിയിൽ. 65 -ഉം 64- ഉം വയസ്സുള്ള രണ്ടു സ്ത്രീകളടക്കം മൂന്ന് പേരാണ് പിടിയിലായത്. മുംബൈ പോലീസിന്റെ സോഷ്യൽ സർവീസ് ബ്രാഞ്ച് അന്ധേരിയിൽ നിന്നാണ് സംഘത്തെ വലയിലാക്കിയത്. മോഡലുകളടക്കം മൂന്ന് യുവതികളെ ഇവരുടെ കസ്റ്റഡിയിൽ നിന്ന് പോലീസ് മോചിപ്പിക്കുകയും ചെയ്തു. വേശ്യാവൃത്തിക്കായി മോഡലുകളെയാണ് ഇവർ ഏർപ്പാടാക്കിയിരുന്നത്. രഹസ്യവിവരത്തെ തുടർന്ന് അന്ധേരി വെസ്റ്റിലെ ശാസ്ത്രി നഗർ പ്രദേശത്തെ കെട്ടിടത്തിന്റെ നാലാം നിലയിലെ 405-ാം നമ്പർ ഫ്ളാറ്റിൽ ചൊവ്വാഴ്ച നടത്തിയ റെയ്ഡിലാണ് 65, 64 വയസുള്ള രണ്ട് മുതിർന്ന സ്ത്രീകളേയും 31 വയസുള്ള മറ്റൊരു സ്ത്രീയേയും പിടികൂടിയത്. ഇവരിൽ ഒരാൾ ജ്യോതിഷി എന്ന പേരിലാണ് ഫ്ളാറ്റിൽ താമസിച്ച് ആളുകളെ ഇങ്ങോട്ടേക്ക് വരുത്തിയിരുന്നത്. ഇവരുടെ ഫ്ളാറ്റിൽ താമസിപ്പിച്ചിരുന്ന മോഡലടക്കമുള്ള മൂന്ന് യുവതികളെ മോചിപ്പിച്ചതായും പോലീസ് അറിയിച്ചു.

Read More

പ്രതിപക്ഷത്തു വിള്ളൽ; ജെ​പി​സി അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന കോ​ൺ​ഗ്ര​സ് നി​ല​പാ​ടി​നെ പി​ന്തു​ണ​യ്ക്കില്ല; അ​ദാ​നി​യെ പി​ന്തു​ണ​ച്ച് ശ​ര​ത് പ​വാ​ർ

ന്യൂ​ഡ​ൽ​ഹി: പ്ര​തി​പ​ക്ഷ ഐ​ക്യ​ത്തി​ൽ വി​ള്ള​ൽ​വീ​ഴ്ത്തി എ​ൻ​സി​പി അ​ധ്യ​ക്ഷ​ൻ ശ​ര​ദ് പ​വാ​ർ. അ​ദാ​നി​ക്കെ​തി​രാ​യ സം​യു​ക്ത പാ​ർ​ല​മെ​ന്‍റ​റി സ​മി​തി (ജെ​പി​സി) അ​ന്വേ​ഷ​ണം ആ​വ​ശ്യ​മി​ല്ലെ​ന്ന് ശ​ര​ത് പ​വാ​ർ അ​റി​യി​ച്ചു. ഹി​ൻ​ഡ​ൻ​ബ​ർ​ഗ് ആ​രോ​പ​ണ​ത്തി​ൽ‌ അ​ദാ​നി​ക്കെ​തി​രാ​യ ജെ​പി​സി അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന കോ​ൺ​ഗ്ര​സ് നി​ല​പാ​ടി​നെ പി​ന്തു​ണ​യ്ക്കു​ന്നി​ല്ല. രാ​ജ്യ​ത്തെ ഒ​രു വ്യ​വ​സാ​യ ശ്യം​ഖ​ല​യെ ഉ​ന്ന​മി​ട്ടു​ള്ള നീ​ക്ക​മാ​ണി​തെ​ന്ന് അ​ദാ​നി ഗ്രൂ​പ്പി​നെ പി​ന്തു​ണ​ച്ച് പ​വാ​ർ പ​റ​ഞ്ഞു. അ​ദാ​നി ഗ്രൂ​പ്പി​നെ​തി​രാ​യ ഹി​ൻ​ഡ​ൻ​ബ​ർ​ഗ് റി​പ്പോ​ർ​ട്ടി​ന് അ​മി​ത​മാ​യ പ്ര​ധാ​ന്യം ന​ൽ​കു​ക​യാ​ണ്. ഹി​ൻ​ഡ​ൻ​ബ​ർ​ഗി​ന്‍റെ പ​ശ്ചാ​ത്ത​ലം അ​റി​യി​ല്ല. ‌പാ​ർ​ല​മെ​ന്‍റി​ൽ ഭ​ര​ണ​പ​ക്ഷ​ത്തി​ന് കൃ​ത്യ​മാ​യ മേ​ധാ​വി​ത്വ​മു​ള്ള സാ​ഹ​ച​ര്യ​ത്തി​ൽ ജെ​പി​സി അ​ന്വേ​ഷ​ണം ഫ​ല​പ്ര​ദ​മാ​കി​ല്ലെ​ന്നും പ​വാ​ർ പ​റ​യു​ന്നു. എ​ന്നാ​ൽ സു​പ്രീം കോ​ട​തി നി​യോ​ഗി​ച്ച അ​ന്വേ​ഷ​ണ വി​ദ​ഗ്ധ സ​മി​തി​യെ പ​വാ​ർ പി​ന്തു​ണ​ച്ചു. രാ​ജ്യ​ത്തെ ഒ​രു വ്യ​ക്തി​ഗ​ത വ്യാ​വ​സാ​യ​ക ഗ്രൂ​പ്പി​നെ​യാ​ണ് ല​ക്ഷ്യ​മി​ട്ട​ത്. അ​വ​ർ എ​ന്തെ​ങ്കി​ലും തെ​റ്റ് ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ൽ അ​ന്വേ​ഷ​ണം വേ​ണം. പാ​ർ​ല​മെ​ന്‍റി​ൽ ജെ​പി​സി അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​ർ​ന്നി​രു​ന്നു. ഇ​ക്കാ​ര്യ​ത്തി​ൽ ത​നി​ക്ക് വ്യ​ത്യ​സ്ത​മാ​യ നി​ല​പാ​ടാ​ണ് ഉ​ണ്ടാ​യി​രു​ന്നെ​ന്നും…

Read More

എലത്തൂർ ട്രെയിൻ തീവയ്പ് കേസ്; ചോ​ദ്യം ചെ​യ്യ​ല്‍ നി​ര്‍​ണാ​യ​ക ഘ​ട്ട​ത്തി​ൽ; ട്രെ​യി​ന്‍​യാ​ത്ര പു​ന​രാ​വി​ഷ്‌​ക​രി​ക്കും

കോ​ഴി​ക്കോ​ട്: എ​ല​ത്തൂ​ര്‍ ട്രെ​യി​ന്‍ തീ​വയ്പ് കേ​സി​ലെ പ്ര​തി​യെ ക​സ്റ്റ​ഡി​യി​ല്‍ ല​ഭി​ച്ചേ​താ​ടെ പോ​ലീ​സി​ന് ഇ​നി ഓ​രോ മ​ണി​ക്കൂ​റും നി​ര്‍​ണാ​യ​കം. 11 ദി​വ​സ​മാ​ണ് പ്ര​തി ഷാ​റൂ​ഖ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ ഉ​ണ്ടാ​കു​ക. 14 ദി​വ​സ​മാ​യി​രു​ന്നു അ​ന്വേ​ഷ​ണ​സം​ഘം ആ​വ​ശ്യ​പ്പെ​ട്ട​ത്. ചോ​ദ്യം ചെ​യ്യ​ലി​ല്‍ നി​ര്‍​ണാ​യ​ക വി​വ​ര​ങ്ങ​ള്‍ ല​ഭി​ച്ചാ​ല്‍ തെ​ളി​വെ​ടു​പ്പി​ലേക്കു ക​ട​ക്കു​ക എ​ന്ന​താ​ണ് അ​ടു​ത്ത ഘ​ട്ടം. നി​ല​വി​ല്‍ പ്ര​തി​യു​ടെ മൊ​ഴി​അ​നു​സ​രി​ച്ച് ഷോ​ര്‍​ണു​ര്‍ സ്‌​റ്റേ​ഷ​നി​ല്‍ നി​ന്നാ​ണു സം​ഭ​വം ഉ​ണ്ടാ​യ എ​പ്രി​ല്‍ ര​ണ്ടി​നു പ്ര​തി ട്രെ​യി​നി​ല്‍ ക​യ​റി​യ​ത്. ഇ​വി​ടു​ത്തെ ജം​ഗ്ഷ​നു സ​മീ​പ​ത്തെ പ​മ്പി​ല്‍ നി​ന്നാ​ണ് പെ​ട്രോ​ള്‍ വാ​ങ്ങി​യ​ത്. ഇ​വി​ടെ എ​ത്തി അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് തെ​ളി​വെ​ടു​പ്പു ന​ട​ത്തേ​ണ്ടി​വ​രും.സം​സ്ഥാ​ന​ത്തി​നു പു​റ​ത്തും അ​ന്വേ​ഷ​ണ​സം​ഘം തെ​ളി​വെ​ടു​പ്പി​നു കൊ​ണ്ടു​പോ​കും. ഷൊ​ര്‍​ണൂ​രി​ല്‍ നി​ന്ന് ക​ണ്ണൂ​ര്‍​വ​രെ​യു​ള്ള ട്രെ​യി​ന്‍​യാ​ത്ര പു​ന​രാ​വി​ഷ്‌​ക​രി​ക്കാനാണ് പോലീസ് തീരുമാനം. ആ​ക്ര​മ​ണം ന​ട​ന്ന ആ​ല​പ്പു​ഴ -ക​ണ്ണൂ​ർ എ​ക്സി​ക്യൂ​ട്ടി​വ് എ​ക്സ്പ്ര​സി​ന്‍റെ ഡി-​വ​ൺ ക​ംമ്പാ​ർ​ട്മെ​ന്‍റ് (ഇ​തി​പ്പോ​ൾ ക​ണ്ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലാ​ണു​ള്ള​ത്), മ​രി​ച്ച മൂ​ന്നു​പേ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ എ​ല​ത്തൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നു​സ​മീ​പ​ത്തെ ട്രാ​ക്ക്,…

Read More

ഭാര്യ വിളിച്ചിട്ട്  ഭർത്താവ് ഫോൺ എടുത്തില്ല; ‘ഞാൻ പോകുന്നുവെന്ന  വാട്സ് ആപ്പ് സന്ദേശം’; ഓടിയെത്തിയ ഭർത്താവ് കണ്ടകാഴ്ച ഞെട്ടിക്കുന്നത്…

ബംഗളൂരു: ജോലിക്ക് പോയ ഭർത്താവിനോട് ചോക്ലേറ്റ് വാങ്ങിക്കൊണ്ടുവരമണെന്ന് പറഞ്ഞുവിട്ടു. പിന്നീട് ഫോൺവിളിച്ചിട്ട്  എടുത്തില്ലെന്ന കാരണത്തിൽ ഭാര്യ ജീവനൊടുക്കി.  കർണാടകയിലെ ഹെന്നൂർ ബണ്ടെക്ക് സമീപം ഹൊന്നപ്പ ലേഔട്ടിലാണ് സംഭവം. സഹകരണനഗറിലെ സലൂണിൽ ജോലി ചെയ്യുന്ന ഗൗതമിന്‍റെ ഭാര്യ നന്ദിനി (25) ആണ് മരിച്ചത്. തന്‍റെ മരണത്തിന് ആരും ഉത്തരവാദിയല്ലെന്ന് ആത്മഹത്യാ കുറിപ്പ് എഴുതിവച്ചശേഷമാണ് യുവതി ജീവനൊടുക്കിയത്. സംഭവ ദിവസം ഗൗതം ജോലിക്ക് പോവുന്നത് നന്ദിനി തടഞ്ഞിരുന്നു. നന്ദിനി ഗൗതമിനോട് ചോക്ലേറ്റ് വാങ്ങാൻ ആവശ്യപ്പെട്ടു. ചോക്ലേറ്റുമായി തിരികെ വരാമെന്ന് പറഞ്ഞ് ഗൗതം പോയെങ്കിലും നന്ദിനിയുടെ ഫോൺവിളികൾക്ക് മറുപടി നൽകിയില്ല. പിന്നീട് നന്ദിനി ഭർത്താവിന് “ഞാൻ പോകുന്നു’ എന്ന വാട്ട്സ്ആപ്പ് സന്ദേശം അയച്ചു. നേരത്തെ എത്തി മക്കൾക്ക് ഭക്ഷണം കൊടുക്കണമെന്നും അവരെ നോക്കണമെന്നും സന്ദേശത്തിൽ പറയുന്നു. ഇതുകണ്ട് ഭയന്ന ഗൗതം നന്ദിനിയെ വിളിച്ചെങ്കിലും ഫോണെടുത്തില്ല. തുടർന്ന് വീട്ടിലെത്തിയ ഗൗതം നന്ദിനിയെ തൂങ്ങിമരിച്ച നിലയിലാണ്…

Read More

യു​വ​തി​യെ മാ​ന​ഭം​ഗം ചെ​യ്ത് ജീ​വ​നോ​ടെ തീ​കൊ​ളു​ത്തി;രണ്ട് കുട്ടികളെട അമ്മയോട് ക്രൂരത കാട്ടിയത് അയൽവാസി; മരണത്തോട് മല്ലടിച്ച് യുവതി

ജോ​ധ്പൂ​ര്‍: രാ​ജ​സ്ഥാ​നി​ലെ ബാ​ര്‍​മ​ര്‍ ജി​ല്ല​യി​ല്‍ ദ​ളി​ത് യു​വ​തി​യെ ബ​ലാ​ത്സം​ഗം ചെ​യ്ത് തീ​കൊ​ളു​ത്തി. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം. ര​ണ്ട് കു​ട്ടി​ക​ളു​ടെ അ​മ്മ​യാ​യ മു​പ്പ​തു​കാ​രി​യെ വീ​ടി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന ഷ​ക്കൂ​ര്‍ എ​ന്ന​യാ​ള്‍ മാ​ന​ഭം​ഗം ചെ​യ്യു​ക​യും പി​ന്നീ​ട് രാ​സ​വ​സ്തു​ക്ക​ള്‍ ഒ​ഴി​ച്ച് തീ​കൊ​ളു​ത്തു​ക​യു​മാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​യെ പി​ന്നീ​ട് അ​റ​സ്റ്റ് ചെ​യ്തു. 40 ശ​ത​മാ​നം പൊ​ള്ള​ലേ​റ്റ യു​വ​തി ജോ​ധ്പൂ​രി​ലെ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. യു​വ​തി​യു​ടെ നി​ല അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണെ​ന്ന് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

Read More