പൊള്ളൽ 1 ശതമാനം മാത്രം, ശരീരം മൊത്തം ഉരഞ്ഞു, കണ്ണിന് വീക്കം..! ഷാറുഖിന്‍റെ വൈദ്യപരിശോധന ഫലം…

കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിക്ക് കാര്യമായ പൊള്ളൽ ഏറ്റിട്ടില്ലെന്ന് വൈദ്യ പരിശോധനാഫലം. രണ്ട് കൈകളിൽ മാത്രമാണ് നേരിയ പൊള്ളൽ ഉള്ളത്. പൊള്ളൽ ഒരു ശതമാനത്തിൽ താഴെ മാത്രമാണെന്നാണ് വൈദ്യ പരിശോധനാഫലം പറയുന്നത്. ശരീരം നിറയെ ഉരഞ്ഞ പാടുകളുണ്ട്. മുഖത്തിന്‍റെ ഇടത് ഭാഗത്ത് ഉരുഞ്ഞുണ്ടായ പരിക്ക്  കാരണം കണ്ണിൽ വീക്കമുണ്ട്. എന്നാൽ കാഴ്ചയ്ക്ക് തകരാറില്ല. ഇടതുകൈയിലെ ചെറുവിരലിന് ചെറിയ മുറിവുണ്ട്. ശരീരത്തിലെ മുറിവുകൾക്ക് പരമാവധി നാലു ദിവസത്തെ പഴക്കം മാത്രമാണുള്ളതെന്നും വൈദ്യ പരിശോധനാഫലത്തിൽ വ്യക്തമായിട്ടുണ്ട്. മുറിവുകൾ എല്ലാം ട്രെയിനിൽ നിന്ന് ചാടിയപ്പോൾ ഉണ്ടായതാവാം എന്നാണ് ഫോറൻസിക് പരിശോധന നടത്തിയ വിദഗ്ധരുടെ നിഗമനം. അതേസമയം ഷാറൂഖ് സെയ്ഫിയെ ഇന്ന് കോടതിയിൽ ഹാജരാക്കാനുള്ള നീക്കത്തിലാണ് പൊലീസ്.u

Read More

പ്രണയിച്ച് വിവാഹം കഴിച്ചു, എന്നിട്ടും..! മലയാളി നഴ്‌സിന്റെയും കുട്ടികളുടെയും കൊലപാതകം; ഭര്‍ത്താവ്‌ കുറ്റം സമ്മതിച്ചു; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

ലണ്ടന്‍: ബ്രിട്ടനില്‍ മലയാളി നഴ്‌സ്‌ അഞ്‌ജുവിനെയും രണ്ടു കുട്ടികളെയും കൊലപ്പെടുത്തിയ കേസില്‍ പ്രതി ഭര്‍ത്താവ്‌ സാജു (52) കുറ്റംസമ്മതിച്ചു. നോര്‍താംപ്‌ടന്‍ഷര്‍ ക്രൗണ്‍ കോടതിയില്‍ ഹാജരായ പ്രതിയെ ജൂലൈയില്‍ ശിക്ഷ വിധിക്കുന്നത്‌ വരെ ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ വിട്ടു. കഴിഞ്ഞ ഡിസംബറിലാണ്‌ വൈക്കം കുലശേഖരമംഗലം ആറാക്കല്‍ അശോകന്റെ മകള്‍ അഞ്‌ജു (40), മക്കളായ ജീവ (6), ജാന്‍വി (4) എന്നിവര്‍ കൊല്ലപ്പെട്ടത്‌. മൂവരെയും ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തിയെന്നാണ്‌ നിഗമനം. അഞ്‌ജുവിനെ വീടിനുള്ളില്‍ മരിച്ച നിലയിലും കുട്ടികളെ അതീവ ഗുരുതരാവസ്‌ഥയിലും കണ്ടെത്തുകയായിരുന്നു. കുട്ടികളെ പോലീസ്‌ എയര്‍ ആംബുലന്‍സ്‌ സഹായത്തോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട്‌ ഇരുവരും മരിച്ചതായി സ്‌ഥിരീകരിച്ചു. കണ്ണൂര്‍ ഇരിട്ടി പടിയൂര്‍ കൊമ്പന്‍പാറ സ്വദേശിയായ സാജുവും അഞ്‌ജുവും പ്രണയിച്ചാണ്‌ വിവാഹം കഴിച്ചത്‌. 2012 ഓഗസ്‌റ്റ്‌ 10ന്‌ ഇരുവീട്ടുകാരുടെയും സമ്മതത്തോടെയായിരുന്നു വിവാഹം. തുടര്‍ന്ന്‌ 7 വര്‍ഷം അഞ്‌ജു സൗദിയില്‍ ജോലി ചെയ്‌തു. സാജു അവിടെ…

Read More

ആരാണ് ആ മറ്റൊരാള്‍..? ത​നി​ക്ക് പ്രേ​ര​ണ​യാ​യ​ത് മ​റ്റൊ​രാ​ൾ ന​ൽ​കി​യ ഉ​പ​ദേ​ശ​മെ​ന്ന് ഷാ​രൂ​ഖ് സെ​യ്ഫി; ഉ​ത്ത​ര​ത്തി​നു കാ​ത്തി​രി​ക്ക​ണം; പ​രി​ക്കി​നു​പു​റ​മെ മ​ഞ്ഞ​പ്പി​ത്ത​വും

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: ആ​ല​പ്പു​ഴ- ക​ണ്ണൂ​ര്‍ എ​ക്സി​ക്യൂ​ട്ടീ​വ് എ​ക്സ്പ്ര​സി​ല്‍ യാ​ത്ര​ക്കാ​രു​ടെ ദേ​ഹ​ത്ത് പെ​ട്രോ​ള്‍ ഒ​ഴി​ച്ച് തീ​വ​ച്ച കേ​സി​ല്‍ പി​ടി​യി​ലാ​യ പ്ര​തി ഡ​ല്‍​ഹി സ്വ​ദേ​ശി ഷാ​റൂ​ഖ് സെ​യ്ഫി(24)​യെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ അ​ഡ്മി​റ്റ് ചെ​യ്തു. പ്ര​തി​യു​ടെ ശ​രീ​ര​ത്തി​ലേ​റ്റ മു​റി​വു​ക​ളു​ടെ​യും പൊ​ള്ള​ലി​ന്‍റെ​യും പ​ഴ​ക്ക​വും മ​റ്റും പ​രി​ശോ​ധി​ച്ച് രേ​ഖ​പ്പെ​ടു​ത്താ​ൻ മെ​ഡി.​കോ​ള​ജി​ലെ​ത്തി​ച്ച പ്ര​തി​യെ പ​രി​ശോ​ധി​ച്ച​തി​ൽ മ​ഞ്ഞ​പ്പി​ത്തം സ്ഥി​രീ​ക​രി​ച്ച​തോ​ടെ തു​ട​ർ ചി​ക്ത്സ​യ്ക്കാ​യി അ​ഡ്മി​റ്റാ​ക്കു​ക​യാ​യി​രു​ന്നു. ഏ​ഴു​മ​ണി​ക്കൂ​റോ​ളം നീ​ണ്ട പ​രി​ശോ​ധ​ന​ക​ള്‍​ക്കൊ​ടു​വി​ലാ​ണ് മെ​ഡി​സി​ന്‍ വി​ഭാ​ഗ​ത്തി​ല്‍ അ​ഡ്മി​റ്റാ​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. ഇ​തോ​ടെ പ്ര​തി​യെ നേ​രി​ട്ട് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കാ​നു​ള്ള ശ്ര​മം പോ​ലീ​സ് ഉ​പേ​ക്ഷി​ച്ചു. ആ​ശു​പ​ത്രി​യി​ല്‍ വ​ച്ച് ജു​ഡീ​ഷ്യ​ല്‍ ക​സ്റ്റ​ഡി​യി​ല്‍ ല​ഭി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളാ​ണ് പു​രോ​ഗ​മി​ക്കു​ന്ന​ത്. മ​ഹാ​രാ​ഷ്‌​ട്ര​യി​ല്‍ നി​ന്ന് ട്രാ​ന്‍​സി​റ്റ് വാ​റ​ണ്ടു​മാ​യി കൊ​ണ്ടു​വ​ന്ന പ്ര​തി​യാ​യ​തി​നാ​ല്‍ ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കാ​നാ​യി​രു​ന്നു അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്‍റെ തീ​രു​മാ​നം. അ​ന്വേ​ഷ​ണ ചു​മ​ത​ല​യു​ള്ള എ​ഡി​ജി​പി എം.​ആ​ര്‍.​അ​ജി​ത്ത്കു​മാ​ര്‍, ഉ​ത്ത​ര​മേ​ഖ​ലാ ഐ​ജി നീ​ര​ജ്കു​മാ​ര്‍ ഗു​പ്ത, സി​റ്റി പോ​ലീ​സ് ക​മ്മി​ഷ​ണ​ര്‍ രാ​ജ്പാ​ല്‍ മീ​ണ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍…

Read More

അ​നി​ലി​ന്‍റെ തീ​രു​മാ​നം വേ​ദ​ന​യു​ണ്ടാ​ക്കുന്നത്; “മ​രി​ക്കു​ന്ന​ത് വ​രെ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നാ​യി​രി​ക്കും’; വി​കാ​രാ​ധീ​ന​നാ​യി ആ​ന്‍റ​ണി

തി​രു​വ​ന​ന്ത​പു​രം: അ​നി​ലി​ന്‍റെ തീ​രു​മാ​നം വേ​ദ​ന​യു​ണ്ടാ​ക്കുന്നത്; അ​നി​ൽ ആ​ന്‍റ​ണി​യു​ടെ ബി​ജെ​പി പ്ര​വേ​ശ​ന​ത്തി​ൽ വി​കാ​രാ​ധീ​ന​നാ​യി എ.​കെ. ആ​ന്‍റ​ണി. മ​രി​ക്കു​ന്ന​ത് വ​രെ താ​ൻ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നാ​യി തുടരും. ബി​ജെ​പി – ആ​ർ​എ​സ്എ​സ് എ​ന്നി​വ​ർ​ക്കെ​തി​രെ അ​വ​സാ​ന ശ്വാ​സം വ​രെ ശ​ബ്ദ​മു​യ​ർ​ത്തും. അ​നി​ലി​ന്‍റേ​ത് തി​ക​ച്ചും തെ​റ്റാ​യ തീ​രു​മാ​ന​മാ​യി​പ്പോ​യെ​ന്ന് പ്ര​സ്താ​വി​ച്ച ആ​ന്‍റ​ണി, ത​ന്‍റെ കൂ​റ് എ​ല്ലാ കാ​ല​ത്തും ഗാ​ന്ധി കു​ടും​ബ​ത്തോ​ടാ​യി​രി​ക്കു​മെ​ന്ന് അ​റി​യി​ച്ചു. ത​നി​ക്ക് വ​യ​സ് 82 ആ​യെ​ന്നും എ​ത്ര നാ​ൾ ജീ​വി​ച്ചി​രി​ക്കു​മെ​ന്ന് ഉ​റ​പ്പി​ല്ലെ​ന്നും പ​റ​ഞ്ഞ ആ​ന്‍റ​ണി, അ​നി​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട കൂ​ടു​ത​ൽ ച​ർ​ച്ച​യ്ക്കും ചോ​ദ്യ​ത്തി​നും ത​യാ​റ​ല്ലെ​ന്ന് പ​റ​ഞ്ഞു. ഇ​ന്ത്യു​ടെ ആ​ണി​ക്ക​ല്ല് ബ​ഹു​സ്വ​ര​ത, മ​തേ​ത​ര​ത്വം എ​ന്നി​വ​യാ​ണ്; അ​ധി​കാ​ര​മേ​റ്റ ശേ​ഷം രാ​ജ്യം പ്രാ​ണ​വാ​യു പോ​ലെ കാ​ത്തു​സൂ​ക്ഷി​ച്ച ഈ ​ന​യ​ങ്ങ​ളെ ദു​ർ​ബ​ല​പ്പെ​ടു​ത്താ​ൻ ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​ർ ശ്ര​മി​ച്ചു. നാ​നാ​ത്വ​ത്തി​ൽ ഏ​ക​ത്വ​ത്തി​ന് പ​ക​രം എ​ല്ലാ രം​ഗ​ത്തും ഏ​ക​ത്വം അ​ടി​ച്ചേ​ൽ​പ്പി​ക്കു​ന്നു. രാ​ജ്യ​ത്തി​ന്‍റെ ഐ​ക്യം ദു​ർ​ബ​ല​മാ​കു​ന്നു, സാ​മു​ദാ​യി​ക സ​ഹ​ക​ര​ണം ദു​ർ​ബ​ല​മാ​കു​ന്നു. സ്വാ​ത​ന്ത്ര്യ​സ​മ​രം മു​ത​ൽ ഒ​രു വി​വേ​ച​ന​വു​മി​ല്ലാ​തെ…

Read More

ആ പാട്ട് കേട്ടപ്പോള്‍ എല്ലാം കൈവിട്ടുപോയി..! ഉ​ത്സ​വ​ത്തി​നി​ടെ എ​സ്‌​ഐയുടെ കിടിലന്‍ ഡാന്‍സ്; കാണികള്‍ കൈയടിച്ച് പോത്സാഹിപ്പിച്ചു; ഒടുവില്‍…

തൊ​ടു​പു​ഴ: ക്ഷേ​ത്ര ഉ​ത്സ​വ​ത്തി​നി​ടെ നൃ​ത്ത​മാ​ടി​യ എ​സ്‌​ഐ​യ്ക്ക് സ​സ്‌​പെ​ന്‍​ഷ​ന്‍. ശാ​ന്ത​ന്‍​പാ​റ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ ഗ്രേ​ഡ് എ​സ്‌​ഐ കെ.​സി.​ഷാ​ജി​യെ​യാ​ണ് കൊ​ച്ചി റേ​ഞ്ച് ഡി​ഐ​ജി എ. ​ശ്രീ​നി​വാ​സ് സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​ത്. സം​ഭ​വ​ത്തി​ല്‍ ഇ​ടു​ക്കി സ്‌​പെ​ഷ​ല്‍​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി പ​യ​സ് ജോ​ര്‍​ജ് ന​ല്‍​കി​യ അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ടി​നെ​ത്തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി. ശാ​ന്ത​ന്‍​പാ​റ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ പൂ​പ്പാ​റ മാ​രി​യ​മ്മ​ന്‍​കോ​വി​ലി​ല്‍ ക്ര​മ​സ​മാ​ധാ​ന പാ​ല​ന ഡ്യൂ​ട്ടി​ക്കാ​യി എ​ത്തി​യ​പ്പോ​ഴാ​ണ് എ​സ്‌​ഐ ത​മി​ഴ് ഭ​ക്തി ഗാ​ന​ത്തി​നൊ​പ്പം യൂ​ണി​ഫോ​മി​ല്‍ നൃ​ത്തം ചെ​യ്ത​ത്. രാ​ത്രി​യി​ല്‍ മാ​രി​യ​മ്മ, കാ​ളി​യ​മ്മ എ​ന്ന ത​മി​ഴ് ഭ​ക്തി ഗാ​നം ഉ​ച്ച​ഭാ​ഷി​ണി​യി​ലൂ​ടെ മു​ഴ​ങ്ങി​യ​പ്പോ​ള്‍ എ​സ്‌​ഐ യൂ​ണി​ഫോ​മി​ല്‍ ത​ന്നെ എ​ല്ലാം മ​റ​ന്നു നൃ​ത്തം ച​വി​ട്ടു​ക​യാ​യി​രു​ന്നു. കാ​ണി​ക​ള്‍ എ​സ്‌​ഐ​യെ ആ​ദ്യം കൈ​യ​ടി​ച്ച് പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെ​യ്തു. താ​ള​ബോ​ധ​മി​ല്ലാ​തെ എ​സ്‌​ഐ​യു​ടെ നൃ​ത്തം മു​റു​കി​യ​തോ​ടെ നാ​ട്ടു​കാ​ര്‍ ഇ​ത് മൊ​ബൈ​ല്‍​ഫോ​ണു​ക​ളി​ല്‍ പ​ക​ര്‍​ത്തി. നൃ​ത്തം നീ​ണ്ടു​പോ​യ​തോ​ടെ നാ​ട്ടു​കാ​ര്‍ ത​ന്നെ പി​ന്നീ​ട് എ​സ്‌​ഐ​യെ പി​ടി​ച്ചു പു​റ​ത്തേ​യ്ക്കു മാ​റ്റു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ നാ​ട്ടു​കാ​ര്‍ പ​ക​ര്‍​ത്തി​യ ദൃ​ശ്യ​ങ്ങ​ള്‍ ആ​രോ…

Read More

‘കൈ’വിട്ട് അനില്‍ ആന്റണി..! എ.കെ. ആന്‍റണിയുടെ മകൻ ബിജെപിയിൽ; സ്വീകരിച്ച് നദ്ദയും സുരേന്ദ്രനും

ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്‍റണിയുടെ മകൻ അനിൽ ആന്‍റണി ബിജെപിയിൽ ചേർന്നു. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് ബിജെപി ആസ്ഥാനത്തുവച്ചാണ് പാർട്ടി അംഗത്വം സ്വീകരിച്ചത്. ബിജെപിയിൽ ചേരുന്നതിന് മുമ്പായി കോൺഗ്രസ് അംഗത്വം അനിൽ രാജിവച്ചിരുന്നു. ബിജെപി ആസ്ഥാനത്തെത്തിയ അനിലിനെ കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയൽ, വി. മുരളീധരൻ, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ എന്നിവർ ചേർന്നാണ് സ്വീകരിച്ചത്. അനിൽ ആന്‍റണിയും കോൺഗ്രസ് നേതൃത്വവുമായി കുറച്ചു കാലമായി അകൽച്ചയിലായിരുന്നു.  ബിബിസി ഡോക്യുമെന്‍ററി വിവാദത്തിന് പിന്നാലെയുണ്ടായ സാഹചര്യത്തെ തുടർന്ന് അനിൽ കോൺഗ്രസ് പാർട്ടിയിലെ എല്ലാ പദവികളും രാജിവച്ചിരുന്നു. കെപിസിസി ഡിജിറ്റൽ മീഡിയാ കോർഡിനേറ്ററും എഐസിസി സോഷ്യൽ മീഡിയ കോർഡിനേറ്ററുമായിരുന്നു അനിൽ.

Read More

പ്ര​തി​യെ പി​ടി​ച്ച​ത് കേ​ര​ള പോ​ലീ​സി​ന്റെ മി​ക​വാ​ണെ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ അ​വ​കാ​ശ​വാ​ദം പൊ​തു​ജ​ന​ത്തെ ചി​രി​പ്പി​ക്കും ! തു​റ​ന്ന​ടി​ച്ച് വി ​ഡി സ​തീ​ശ​ന്‍

ട്രെ​യി​ന്‍ തീ​വ​യ്പ്പ് കേ​സി​ലെ പ്ര​തി​യെ പി​ടി​ച്ച​ത് കേ​ര​ള പോ​ലീ​സി​ന്റെ മി​ക​വാ​ണെ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ അ​വ​കാ​ശ​വാ​ദം പൊ​തു​ജ​ന​ത്തെ ചി​രി​പ്പി​ക്കു​ന്ന​താ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി ​ഡി സ​തീ​ശ​ന്‍. ട്രെ​യി​ന്‍ തീ​വ​യ്പ്പ് കേ​സി​ല്‍ പോ​ലീ​സി​ന്റേ​ത് മാ​പ്പ​ര്‍​ഹി​ക്കാ​ത്ത ജാ​ഗ്ര​ത​ക്കു​റ​വാ​ണെ​ന്നും വി ​ഡി സ​തീ​ശ​ന്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു. സം​സ്ഥാ​ന​ത്തെ ന​ടു​ക്കി​യ ട്രെ​യി​ന്‍ തീ​വ​യ്പ്പ് കേ​സി​ല്‍ കേ​ര​ള പോ​ലീ​സി​ന് വ​ലി​യ വീ​ഴ്ച​യും ജാ​ഗ്ര​ത​ക്കു​റ​വു​മാ​ണു​ണ്ടാ​യ​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി 9.30നാ​ണ് ആ​ല​പ്പു​ഴ-​ക​ണ്ണൂ​ര്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ക്‌​സ്പ്ര​സി​ല്‍ ഷാ​റൂ​ഖ് സെ​യ്ഫി തീ ​കൊ​ളു​ത്തി​യ​ത്. അ​തേ ട്രെ​യി​നി​ല്‍ ത​ന്നെ യാ​ത്ര തു​ട​ര്‍​ന്ന പ്ര​തി പ​തി​നൊ​ന്ന​ര​യോ​ടെ ക​ണ്ണൂ​രി​ലെ​ത്തി. പ്ര​തി​യെ​ക്കു​റി​ച്ചു​ള്ള ദൃ​ക്‌​സാ​ക്ഷി മൊ​ഴി​ക​ള്‍ ഈ ​സ​മ​യ​ത്ത് പു​റ​ത്ത് വ​ന്നി​രു​ന്നു. എ​ന്നി​ട്ടും പ്ര​തി സ​ഞ്ച​രി​ച്ച ട്രെ​യി​നി​ലോ വ​ന്നി​റ​ങ്ങി​യ ക​ണ്ണൂ​ര്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലോ ഒ​രു പോ​ലീ​സ് പ​രി​ശോ​ധ​ന​യും ന​ട​ന്നി​ല്ലെ​ന്ന​ത് അ​മ്പ​രി​പ്പി​ക്കു​ന്ന​താ​ണ്. ഇ​ത്ര​യും ദാ​രു​ണ​മാ​യ ഒ​രു സം​ഭ​വം ന​ട​ന്നി​ട്ടും പോ​ലീ​സ് അ​ല​ര്‍​ട്ട് പോ​ലു​മു​ണ്ടാ​യി​ല്ല. റെ​യി​ല്‍​വേ സ്റ്റേ​ഷ​നു​ക​ളും മ​റ്റ് പൊ​തു​സ്ഥ​ല​ങ്ങ​ളും കേ​ന്ദ്രീ​ക​രി​ച്ച് കാ​ര്യ​മാ​യ പ​രി​ശോ​ധ​ന…

Read More

തീ​വ​ച്ച​ശേ​ഷം ഷാറൂ​ഖ് ര​ക്ഷ​പ്പെ​ട്ട​ത് അ​തേ ട്രെ​യി​നി​ല്‍; ‘ആ​ക്ര​മ​ണം ന​ട​ത്തി​യതു ന​ല്ല​തു സം​ഭ​വി​ക്കാ​ൻ’; കൂടുതൽ വിവരങ്ങൾ പുറത്ത് വിടാതെ പോലീസ്…

കോ​ഴി​ക്കോ​ട്: എ​ല​ത്തൂ​രി​ല്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ക്‌​സ്പ്ര​സ് ട്രെ​യി​നി​ല്‍ തീ​വ​ച്ച കേ​സി​ലെ പ്ര​തി ഷാറൂ​ഖ് സെ​യ്ഫി സം​ഭ​വ​ശേ​ഷം ര​ക്ഷ​പ്പെ​ട്ട​ത് അ​തേ ട്രെ​യി​നി​ല്‍. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച രാത്രിയാണ് ഷാ​റൂ​ഖ് സെ​യ്ഫി അ​ക്ര​മം ന​ട​ത്തി​യ​ത്. ഇ​തി​നു​ശേ​ഷം ര​ക്ഷ​പ്പെ​ട്ട ഇ​യാ​ളെ മ​ഹാ​രാ​ഷ്ട്ര​യി​ലെ ര​ത്‌​ന​ഗി​രി​യി​ല്‍നി​ന്നാ​ണ് ഇ​ന്ന​ലെ പി​ടി​കൂ​ടി​യ​ത്. എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ക്‌​സ്പ്ര​സി​ല്‍ത​ന്നെ​യാ​ണ് താ​ന്‍ ക​ണ്ണൂ​രി​ല്‍ എ​ത്തി​യ​തെ​ന്നാ​ണ് പ്രതി അ​ന്വേ​ഷ​ണ സം​ഘ​ത്തി​നു ന​ല്‍​കി​യ മൊ​ഴി. ഡി​ വ​ണ്‍ കോ​ച്ചി​ല്‍ യാ​ത്ര​ക്കാ​രെ തീ​യി​ട്ട​ശേ​ഷം ഡി2 ​കോ​ച്ച് വ​ഴി പി​ന്‍​ഭാ​ഗ​ത്ത് എ​ത്തി. ക​ണ്ണൂ​രി​ല്‍ എ​ത്തി​യ​പ്പോ​ള്‍ പോ​ലീ​സ് തെ​ര​ച്ചി​ല്‍ ന​ട​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. ഒ​ന്നാം​പ്ലാ​റ്റ്‌​ഫോ​മി​ലാ​ണ് ഇ​റ​ങ്ങി​യ​ത്. പ്ലാ​റ്റ്‌​ഫോ​മി​ല്‍ ഒ​ളി​ച്ചി​രു​ന്നു. പു​ല​ര്‍​ച്ചെ​യ്ക്ക് മ​രു​സാ​ഗ​ര്‍ എ​ക്‌​സ്പ്ര​സി​ല്‍ ര​ത്‌​ന​ഗി​രി​യി​ലേ​ക്ക് പോ​യി.​ ഈ യാ​ത്ര​ക്കി​ട​യി​ല്‍ മ​ഹാ​രാ​ഷ്ട്ര​യി​ലെ ര​ത്‌​ന​ഗി​രി​ക്ക​ടു​ത്ത് ക​ലം​പാ​നി​യി​ല്‍ വ​ച്ച് ട്രെ​യി​നി​ല്‍നി​ന്ന് ചാ​ടു​ക​യാ​യി​രു​ന്നു.​ ക​ലം​പാ​നി- ദി​വാ​ന്‍ ഖാ​വ​ടി സ്‌​റ്റേ​ഷ​നു​ക​ള്‍​ക്കി​ട​യി​ല​യി​രു​ന്നു ഇ​ത്. ട്രാ​ക്കി​ല്‍ പ​രിക്കേ​റ്റ നി​ല​യി​ല്‍ ക​ണ്ട ഇ​യാ​ളെ നാ​ട്ടു​കാ​രാ​ണ് ക​ലം​പാ​നി ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​ത്. പ​രിക്ക് സാ​ര​മു​ള്ള​തി​നാ​ല്‍ അ​വി​ടെ​നി​ന്ന് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ന്ന​തി​നി​ടെ…

Read More

പന്ത്രണ്ട് വർഷത്തിന് ശേഷം പോപ്പിയുടെ ഒളിത്താവളം കണ്ടെത്തി; രണ്ട് ജില്ലക്കാരെ വിറപ്പിച്ച പ്രദീപിനെ സാഹസികമായി പൊക്കിയത്  തൊടുപുഴ പോലീസ്

തൊ​ടു​പു​ഴ: വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലാ​യി നി​ര​വ​ധി  ​മോ​ഷ​ണ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ യു​വാ​വി​നെ മുംബൈ​യി​ൽ നി​ന്ന് ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി​യു​ടെ പ്ര​ത്യേ​ക അ​ന്വേ​ഷ​ക സം​ഘം അ​റ​സ്റ്റു ചെ​യ്തു. ക​രി​ങ്കു​ന്നം സ്വ​ദേ​ശി പോ​പ്പി എ​ന്നി വി​ളി​ക്കു​ന്ന പ്ര​ദീ​പ് (40) ആ​ണ് പി​ടി​യി​ലാ​യ​ത്. വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ൽ മോ​ഷ​ണ​ക്കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​തോ​ടെ പോ​ലീ​സി​നു പി​ടി കൊ​ടു​ക്കാ​തെ 12വ​ർ​ഷം മു​ന്പ് നാ​ടു​വി​ടു​ക​യാ​യി​രു​ന്നു. തൊ​ടു​പു​ഴ സ​ബ്ഡി​വി​ഷ​നി​ലെ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലും മു​വാ​റ്റു​പു​ഴ, കോ​ട്ട​യം സ്റ്റേ​ഷ​നു​ക​ളി​ലു​മാ​യി 20ലേ​റെ കേ​സു​ക​ളി​ൽ ഇ​യാ​ൾ പ്ര​തി​യാ​ണ്. ഇ​യാ​ളു​ടെ പേ​രി​ൽ നി​ല​വി​ൽ ഏ​ഴ് വാ​റ​ണ്ടു​ക​ളു​ണ്ട്. തൊ​ടു​പു​ഴ ഡി​വൈ​എ​സ്പി സ്ക്വാ​ഡാ​ണ് ഇ​യാ​ൾ മുംബൈ​യി​ലു​ണ്ടെ​ന്ന് വി​വ​രം ന​ൽ​കി​യ​ത്. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ മാ​ഹി​ൻ, ബ​ഷീ​ർ, ആ​ന്‍റ​ണി, ജ​യേ​ഷ് എ​ന്നി​വ​രാ​ണ് മും​ബൈ​യി​ലെ​ത്തി പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Read More

സ്വ​യം പൊ​ക്കി​ള്‍​ക്കൊ​ടി മു​റി​ച്ചു മാ​റ്റി ! കു​ഞ്ഞി​നെ ബ​ക്ക​റ്റി​ല്‍ ഉ​പേ​ക്ഷി​ച്ച​ത് മ​രി​ച്ചെ​ന്നു ക​രു​തി​യാ​ണെ​ന്ന് മാ​താ​വ്…

പ്ര​സ​വി​ച്ച​യു​ട​ന്‍ അ​മ്മ ബ​ക്ക​റ്റി​ല്‍ ഉ​പേ​ക്ഷി​ച്ച ശേ​ഷം പോ​ലീ​സു​കാ​ര്‍ ര​ക്ഷ​പ്പെ​ടു​ത്തി​യ ന​വ​ജാ​ത​ശി​ശു​വി​ന്റെ ആ​രോ​ഗ്യ നി​ല​യി​ല്‍ നേ​രി​യ പു​രോ​ഗ​തി​യെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍. കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് കു​ട്ടി​ക​ളു​ടെ ആ​ശു​പ​ത്രി​യി​ലെ അ​തി​തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ ഓ​ക്‌​സി​ജ​ന്റെ സ​ഹാ​യ​ത്തോ​ടെ ക​ഴി​ഞ്ഞി​രു​ന്ന കു​ഞ്ഞ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം മു​ത​ല്‍ സ്വാ​ഭാ​വി​ക​മാ​യി ശ്വ​സി​ച്ചു തു​ട​ങ്ങി. ന​വ​ജാ​ത ശി​ശു​ക്ക​ളു​ടെ ഭ​ക്ഷ​ണ​ങ്ങ​ള്‍ ക​ഴി​ച്ചു തു​ട​ങ്ങി​യ​താ​യും ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. ഇ​തി​നെ കു​ട്ടി ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചു വ​രു​ന്ന​തി​ന്റെ സൂ​ച​ന​ക​ളാ​യാ​ണ് ആ​രോ​ഗ്യ വി​ദ​ഗ്ധ​ര്‍ കാ​ണു​ന്ന​ത്. എ​ന്നാ​ല്‍ പൂ​ര്‍​ണ ആ​രോ​ഗ്യ​ത്തി​ല്‍ എ​ത്തി​യി​ട്ടി​ല്ല. അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്ത​താ​യും നി​ല​വി​ല്‍ പ​റ​യാ​ന്‍ ക​ഴി​യി​ല്ല. അ​തി​നാ​ല്‍ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ നി​ന്നും ഉ​ട​ന്‍ മാ​റ്റി​ല്ലെ​ന്നും അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. മാ​സം തി​ക​യാ​തെ ജ​നി​ച്ച​തി​നാ​ലും ഭാ​ര​ക്കു​റ​വ് ഉ​ള്ള​തി​നാ​ലും കു​ട്ടി​യു​ടെ ശാ​രീ​രി​ക അ​വ​സ്ഥ നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​ണ്. ര​ക്ത​സ്രാ​വ​മോ മ​റ്റു പ​രു​ക്കു​ക​ളോ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. സം​ഭ​വ​ത്തി​ല്‍ കു​ഞ്ഞി​ന്റെ മാ​താ​വി​നെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തു. കു​ഞ്ഞ് മ​രി​ച്ചു​വെ​ന്നു ക​രു​തി​യാ​ണു ബ​ക്ക​റ്റി​ല്‍…

Read More