ഇപ്പോള്‍ വ്യാപിച്ചു കൊണ്ടിരിക്കുന്ന XBB.1.16 എന്ന ഒമിക്രോണ്‍ വകഭേദം അതീവ അപകടകരം ! ആന്തരികാവയവങ്ങള്‍ തകര്‍ക്കും…

ഇപ്പോള്‍ രാജ്യത്ത് അതിവേഗം പടര്‍ന്നു കൊണ്ടിരിക്കുന്നത് ഒമിക്രോണിന്റെ വകഭേദമായ XBB.1.16 എന്ന് കണ്ടെത്തല്‍. ശ്വാസകോശങ്ങളിലും രക്തക്കുഴലുകളിലും വരെ നേരിട്ട് ബാധിക്കുന്ന ഇത് അന്ത്യന്തം അപകടകരമായ വകഭേദമാണ്. കോവിഡ് വന്നിട്ടുള്ളവരും മറ്റ് രോഗങ്ങള്‍ ബാധിച്ചവരും പൂര്‍ണ്ണമായും കടുത്ത ജാഗ്രത പാലിച്ചില്ലെങ്കില്‍ പുതിയ വകഭേദം നിരവധി ജീവന്‍ നഷ്ടപ്പെടുത്തുമെന്നാണ് വിലയിരുത്തല്‍. ശ്വാസകോശവും, രക്തക്കുഴലുകളും ആന്തരീകാവയങ്ങള്‍ ഓരോന്നായും കവര്‍ന്നതിന് ശേഷം മാത്രമേ രോഗത്തിന്റെ തീവ്രത അറിയാന്‍ കഴിയുകയൂള്ളു എന്നതാണ് ഇതിന്റെ പ്രത്യേകത. ഭയപ്പെടാതെ ജാഗ്രതയോടെ പ്രവര്‍ത്തിക്കുകയാണ് വേണ്ടത്. കോവിഡ് ബാധിതരുടെ എണ്ണത്തില്‍ അടുത്തിടെയായുള്ള വര്‍ധന വീണ്ടും രോഗവ്യാപന സാധ്യതകളിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നത്. കോവിഡ് പ്രതിരോധം സംബന്ധിച്ച് കേന്ദ്ര, സംസ്ഥാന ആരോഗ്യ വകുപ്പുകള്‍ നിര്‍ദേശങ്ങളും പുറപ്പെടുവിപ്പിച്ചു കഴിഞ്ഞു. കൂടാതെ സംസ്ഥാനങ്ങള്‍ ജാഗ്രതാ നിര്‍ദ്ദേശങ്ങളും പുറപ്പെടുവിച്ചു കഴിഞ്ഞിരിക്കുകയാണ്.. കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ഒരേ മാനദണ്ഡം പാലിച്ചു സ്ഥിരമായി നടത്തി വരുന്ന കോവിഡ് പരിശോധനയുടെ…

Read More

അ​വി​വാ​ഹി​ത​യാ​യ വൃ​ദ്ധ​യെ സഹോദരന്‍റെ മകൻ പീഡിപ്പിച്ചത് നിരവധി തവണ; സ്വത്തിന്‍റെ പേരിൽ മർദനം; ഒടുവിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

കൊ​ച്ചി: എ​റ​ണാ​കു​ളം നോ​ർ​ത്തി​ൽ വൃ​ദ്ധ​യെ സ​ഹോ​ദ​ര​ന്‍റെ മ​ക​ൻ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചു കൊ​ല​പ്പെ​ടു​ത്ത കേ​സി​ൽ പ്ര​തി​യെ ഇ​ന്ന് എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ പോ​ലീ​സ് ക​സ്റ്റി​യി​ൽ വാ​ങ്ങും. ഇ​യാ​ളെ സം​ഭ​വം ന​ട​ന്ന സ്ഥ​ല​ത്ത് എ​ത്തി​ച്ചു തെ​ളി​വെ​ടു​പ്പ് ന​ട​ത്തും. 45കാ​ര​നാ​യ പ്ര​തി​യെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യു​ന്ന​തി​ലൂ​ടെ സം​ഭ​വ​ത്തി​ന്‍റെ നി​ജ​സ്ഥി​തി​യി​ലേ​ക്ക് എ​ത്താ​നാ​ണ് പോ​ലീ​സ് ശ്ര​മി​ക്കു​ന്ന​ത്. വ​രും ദി​വ​സ​ങ്ങ​ളി​ൽ പ്ര​തി​യു​ടെ അ​ടു​ത്ത ബ​ന്ധു​ക്ക​ളി​ൽനി​ന്നും അ​യ​ൽ​വാ​സി​ക​ളി​ൽനി​ന്നും വി​ശ​ദ​മാ​യി മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​മെ​ന്ന് എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ പോ​ലീ​സ് എ​സ്എ​ച്ച്ഒ എ​സ്. വി​ജ​യ​ശ​ങ്ക​ർ പ​റ​ഞ്ഞു. സം​ഭ​വ ദി​വ​സം ലൈം​ഗി​ക പീ​ഡ​ന​ത്തി​നി​ടെ ന​ട​ന്ന ബ​ലം പ്ര​യോ​ഗ​ത്തി​ൽ വൃ​ദ്ധ ശ്വാ​സം മു​ട്ടി​മ​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്. വൃ​ദ്ധ​യെ അ​വി​വാ​ഹി​ത​നാ​യ പ്ര​തി പ​ല​ത​വ​ണ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​തി​ന്‍റെ പേ​രി​ൽ ഇ​രു​വ​രും ത​മ്മി​ൽ വ​ഴ​ക്ക് പ​തി​വാ​യി​രു​ന്നു. സ്വ​ത്തി​ന്‍റെ പേ​രി​ലും ത​ർ​ക്കം ഇ​വ​ർ​ക്കി​ട​യി​ലു​ണ്ടാ​യി​രു​ന്നു. ക​ഴി​ഞ്ഞ ഏ​ഴി​ന് പു​ല​ർ​ച്ചെ ര​ണ്ടോ​ടെ​യാ​ണ് വൃ​ദ്ധ​യെ മ​രി​ച്ച​നി​ല​യി​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. ഇ​വ​രു​ടെ മു​ഖ​ത്തും…

Read More

യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ന​ഗ്ന​നാ​ക്കി മ​ർ​ദി​ച്ച് ഉപേക്ഷിച്ച സംഭവത്തില്‍ ട്വിസ്റ്റ്! മകന്‍ പെ​ണ്‍​കു​ട്ടി​യു​മാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നി​ല്ലെ​ന്ന് യു​വാ​വി​ന്‍റെ അ​ച്ഛ​ൻ

തി​രു​വ​ന​ന്ത​പു​രം: പ്ര​ണ​യ​ബ​ന്ധ​ത്തി​ൽനി​ന്നു പി​ൻ​മാ​റാ​ൻ വി​സ​മ്മ​തി​ച്ച​തി​ന് വർക്കല സ്വദേശിയായ യു​വാ​വി​നെ എ​റ​ണാ​കു​ള​ത്തേ​ക്ക് ത​ട്ടി​ക്കൊ​ണ്ടു​പോ​യി ന​ഗ്ന​നാ​ക്കി മ​ർ​ദി​ച്ച് റോ​ഡി​ൽ ഉ​പേ​ക്ഷി​ച്ച കേ​സി​ൽ യു​വ​തി പി​ടി​യി​ൽ. യു​വാ​വി​ന്‍റെ മുൻ കാ​മു​കി​യും ചെ​റു​ന്നി​യൂ​ർ സ്വ​ദേ​ശി​നി​യു​മാ​യ ല​ക്ഷ്മി​പ്രി​യ (19) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. തി​രു​വ​ന​ന്ത​പു​ര​ത്തെ സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന യു​വ​തി​യെ ഇ​ന്ന​ലെ രാ​ത്രി​യി​ലാ​ണ് അ​യി​രൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​തോ​ടെ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം ര​ണ്ടായി. ​എ​ട്ട് പ്ര​തി​ക​ളാ​ണ് യു​വാ​വി​നെ കാ​റി​ൽ ത​ട്ടി​ക്കൊ​ണ്ടുപോ​യി ക്രൂ​ര​മാ​യി മ​ർ​ദി​ച്ച് പ​ണ​വും സ്വ​ർ​ണ​വും അ​പ​ഹ​രി​ച്ചശേ​ഷം എ​റ​ണാ​കു​ള​ത്തെ റോ​ഡ് വ​ക്കി​ൽ ഉ​പേ​ക്ഷി​ച്ച​ത്. ല​ക്ഷ്മി​പ്രി​യ​യും യു​വാ​വും ത​മ്മി​ൽ നേ​ര​ത്തെ പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. എന്നാൽ ല​ക്ഷ്മി​പ്രി​യ എ​റ​ണാ​കു​ള​ത്ത് ബി​സി​എ​യ്ക്ക് പ​ഠി​ക്കാ​ൻ പോ​യശേ​ഷം മ​റ്റൊ​രാ​ളു​മാ​യി പ്ര​ണ​യ​ത്തി​ലാ​യി. ആ​ദ്യ കാ​മു​ക​നോ​ട് പ്ര​ണ​യ​ത്തി​ൽനി​ന്നു പി​ൻ​മാ​റാ​ൻ യു​വ​തി ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ഇ​യാ​ൾ ത​യാ​റാ​യി​ല്ല. തു​ട​ർ​ന്നു ഫോ​ണി​ലൂ​ടെ സ​ന്ദേ​ശ​ങ്ങ​ൾ അ​യ​ച്ച് ല​ക്ഷ്മി പ്രി​യ ത​ന്ത്ര​പൂ​ര്‍​വം യു​വാ​വി​നെ വീ​ട്ടി​ൽനി​ന്ന് വി​ളി​ച്ചി​റ​ക്കി. ര​ണ്ടാമ​ത്തെ കാ​മു​ക​ന്‍റെ​യും…

Read More

ഷാറൂഖ് സെയ്ഫിക്ക് കേ​ര​ള​ത്തി​ല്‍ സ​ഹാ​യം ന​ല്‍​കി​യ​ത് ഉത്ത​രേ​ന്ത്യ​ക്കാ​ർ? ഷാ​റൂഖ് പോ​യ വ​ഴിതേ​ടി പോ​ലീ​സ്

കോ​ഴി​ക്കോ​ട്:​ എ​ല​ത്തൂ​ര്‍ ട്രെയിൻ തീ​വ​യ്പ് കേ​സി​ലെ പ്ര​തി​ ഷാറൂഖ് സെയ്ഫിക്ക് കേ​ര​ള​ത്തി​ല്‍ സ​ഹാ​യം ന​ല്‍​കി​യ​ത് ഉ​ത്ത​ന്ത്യേ​ക്കാ​രാ​ണെ​ന്ന നി​ഗ​മ​ന​ത്തി​ല്‍ പോ​ലീ​സ്. മ​ല​യാ​ളം സം​സാ​രി​ക്കാ​ന​റി​യാ​ത്ത ഷാ​റൂഖ് ഷൊ​ര്‍​ണൂ​രി​ല്‍ ത​ങ്ങി​യ​ത് ഉ​ത്ത​രേ​ന്ത്യ​ക്കാ​രാ​യ പ​രി​ച​യ​ക്കാ​ര്‍​ക്കൊ​പ്പ​മാകാമെന്നാണു കരുതുന്നത്. ഷൊര്‍​ണൂ​രി​ലും പ​രി​സ​ര​ത്തു​ം ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണം ന​ട​ന്നുവരികയാണ്. സ​ഹാ​യം ല​ഭി​ച്ചു​വെ​ന്ന​ത് തീ​ര്‍​ച്ച​യാ​ണ്. എ​ന്നാ​ല്‍ അ​ത് മ​ല​യാ​ളി​യി​ല്‍നി​ന്ന​ല്ലെ​ന്ന സൂ​ച​ന​യാ​ണ് ഇ​പ്പോ​ള്‍ പു​റ​ത്തു​വ​രു​ന്ന​ത്. ഷാ​റൂ​ഖി​ന്‍റെ മു​ഴു​വ​ന്‍ സു​ഹൃ​ത്തു​ക്ക​ളു​ടെ​യും ബ​ന്ധു​ക്ക​ളു​ടെ​യും ലി​സ്റ്റ് പോ​ലീ​സ് ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. ഇ​വ​രി​ല്‍ ആ​രെ​ങ്കി​ലും മു​ന്‍​പ് കേ​സു​ക​ളി​ല്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ണ്ടോ എ​ന്ന​കാ​ര്യ​വും പ​രി​ശോ​ധി​ച്ചു വരുന്നു. ഷാ​റൂഖ് പോ​യ വ​ഴിതേ​ടി പോ​ലീ​സ് ഷൊര്‍​ണൂ​രി​ന് ര​ണ്ട് കി​ലോ മീ​റ്റ​ര്‍ അ​ക​ലെയുള്ള ഒ​രു കോ​ള​നി കേ​ന്ദ്രീ​ക​രി​ച്ച് പോ​ലീ​സ് സം​ഘം അ​ന്വേ​ഷ​ണം ന​ട​ത്തി​യി​ട്ടു​ണ്ട്. നി​ര​വ​ധി ഇ​ത​ര​സം​സ്ഥാ​ന​ക്കാ​ര്‍ താ​മ​സി​ക്കു​ന്ന​സ്ഥ​ല​മാ​ണി​വി​ടം. ര​ഹ​സ്യ​മാ​യും അ​ല്ലാ​തെ​യും ഇ​വി​ടെ പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും കാ​ര്യ​മാ​യ വി​വ​ര​ങ്ങ​ളൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ല. ഉ​ള്‍പ്ര​ദേ​ശ​ങ്ങ​ളി​ല്‍നി​ന്നു ക​ഴി​യാ​വു​ന്ന​ത്ര സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പോ​ലീ​സ് ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. ദൃ​ശ്യ​ങ്ങ​ളി​ല്‍ ഇ​വി​ടെ എ​വി​ടെ​യെ​ങ്കി​ലും ഷാ​റൂഖ് എ​ത്തി​യ​ത്…

Read More

അമ്മമനസ് തങ്കമനസ്..! തു​മ്പി​ക്കൈ ഇ​ല്ലാ​ത്ത ആ​ന​ക്കു​ട്ടി​യെ വീണ്ടും ക​ണ്ടെ​ത്തി; ആനകുട്ടിക്ക് ഭക്ഷണം എടുത്ത് നൽകുന്നതും വെള്ളം ചീറ്റിച്ച് കുളിപ്പിക്കുന്നതും അമ്മയാന

തൃ​ശൂ​ര്‍: അ​തി​ര​പ്പി​ള്ളി​യി​ല്‍ പ്ലാ​ന്‍റേ​ഷ​ന്‍ കോ​ര്‍​പ​റേ​ഷ​ന്‍റെ ര​ണ്ടാംബ്ലോ​ക്കി​ലാ​യി വീ​ണ്ടും തു​മ്പി​ക്കൈ ഇ​ല്ലാ​ത്ത ആ​ന​ക്കു​ട്ടി​യെ ക​ണ്ടെ​ത്തി. കാ​ട്ടാ​ന​ക്കൂ​ട്ട​ത്തി​നൊ​പ്പ​മാ​ണ് ആ​ന​ക്കു​ട്ടി​യെ ക​ണ്ട​ത്.  ഇ​ത് മൂ​ന്നാംത​വ​ണ​യാ​ണ് ആ​ന​ക്കു​ട്ടി കാ​മ​റ​ക​ളി​ല്‍ പ​തി​ഞ്ഞ​ത്. ആനകുട്ടിക്ക് ഭക്ഷണം എടുത്ത് നൽകുന്നതും വെള്ളം ചീറ്റിച്ച് കുളിപ്പിക്കുന്നതും അമ്മയാന. ആ​ന​ക്കു​ട്ടി​ക്ക് മ​റ്റ് ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളൊ​ന്നു​മി​ല്ലെ​ന്നും തു​മ്പി​ക്കൈ ഇ​ല്ലാ​ത്ത​ത് ജ​ന്മ​ന​യു​ള്ള വൈ​ക​ല്യ​മാ​യി​രി​ക്കാ​മെ​ന്നും വ​നം​വ​കു​പ്പ് പ​റ​ഞ്ഞു. നേ​ര​ത്തെ ആ​ന​ക്കു​ട്ടി​ക്ക് പ​ലത​വ​ണ ചി​കി​ത്‌​സ ന​ല്‍​കാ​നു​ള്ള പ​ദ്ധ​തി​ക​ള്‍ വ​നം​വ​കു​പ്പ് ഒ​രു​ക്കി​യിരുന്നെ​ങ്കി​ലും ഇതിനെ ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​രു​ന്നി​ല്ല.

Read More

കെ.​എം. മാ​ണി ജൂ​ണി​യ​റി​ന്‍റെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കും! മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് പ്രാ​ഥ​മി​ക പ​രി​ശോ​ന ന​ട​ത്തി

കോ​ട്ട​യം: ഇ​ന്നോ​വ കാ​റി​ന്‍റെ പി​ന്നി​ലി​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്രി​ക​രാ​യ സ​ഹോ​ദ​ര​ങ്ങ​ൾ മ​രി​ച്ച സം​ഭ​വ​ത്തി​ൽ ജോ​സ് കെ. ​മാ​ണി​യു​ടെ മ​ക​ൻ കെ.​എം. മാ​ണി ജൂ​ണി​യ​റി​ന്‍റെ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് റ​ദ്ദാ​ക്കും. മൂ​ന്ന് മാ​സ​ത്തേ​ക്കെ​ങ്കി​ലും കെ.​എം. മാ​ണി ജൂ​ണി​യ​റി​ന്‍റെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കു​മെ​ന്നാ​ണ് വി​വ​രം. അ​പ​ക​ടം ന​ട​ന്ന മ​ണി​മ​ല ബി​എ​സ്‌​എ​ന്‍​എ​ൽ ഓ​ഫീ​സി​ന് സ​മീ​പ​ത്ത് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് പ്രാ​ഥ​മി​ക പ​രി​ശോ​ന ന​ട​ത്തി​യി​രു​ന്നു. ഈ ​ന​ട​പ​ടി​യു​ടെ തു​ട​ർ​ച്ച​യാ​യി ആ​ണ് ലൈ​സ​ൻ​സ് റ​ദ്ദാ​ക്ക​ലിലേക്ക് ക​ട​ക്കു​ന്ന​ത്. പോ​ലീ​സി​ന്‍റെ റി​പ്പോ​ർ​ട്ട് കൂ​ടി ല​ഭി​ച്ച ശേ​ഷ​മാ​കും ലൈ​സ​ൻ​സ് റ​ദ്ദാ​ക്കു​ക. ശ​നി​യാ​ഴ്ച രാ​ത്രി ന​ട​ന്ന അ​പ​ക​ട​ത്തി​ൽ മ​ണി​മ​ല പ​താ​ലി​പ്ലാ​വ് കു​ന്നും​പു​റ​ത്ത്താ​ഴെ മാ​ത്യു ജോ​ൺ (35), ജി​ൻ​സ് ജോ​ൺ (30) എ​ന്നി​വ​ർ മ​രി​ച്ചി​രു​ന്നു. KL-07-CC-1717 എ​ന്ന ഇ​ന്നോ​വ കാ​റി​ൽ സ്കൂ​ട്ട​ർ ഇ​ടി​ച്ചാ​ണ് ബ​ന്ധു​വീ​ട്ടി​ൽ പോ​യി മ​ട​ങ്ങി വ​രി​ക​യാ​യി​രു​ന്നു ഇ​രു​വ​രും മ​ര​ണ​പ്പെ​ട്ട​ത്. ഇ​വ​ർ സ​ഞ്ച​രി​ച്ച സ്കൂ​ട്ട​ർ മ​ണി​മ​ല ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ഇ​ന്നോ​വ​യ്ക്ക് പി​ന്നി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്നോ​വ…

Read More

മുന്‍കാമുകനെ ഒഴിവാക്കാന്‍ ഇതല്ലാതെ വേറെ മാര്‍ഗ്ഗമില്ല! യു​വാ​വിന് ‘മുട്ടന്‍പണി’ കൊടുത്ത കാമുകി പിടിയില്‍; സംഭവം തിരുവനന്തപുരത്ത്‌

തി​രു​വ​ന​ന്ത​പു​രം: അ​യി​രൂ​ർ സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ നി​ന്നു യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു പോ​യി വി​വ​സ്ത്ര​നാ​ക്കി കെ​ട്ടി​യി​ട്ടു മ​ർ​ദി​ച്ച​വ​ശ​നാ​ക്കിയശേഷം എ​റ​ണാ​കു​ള​ത്തു റോ​ഡി​ൽ ഉ​പേ​ക്ഷി​ച്ച സംഭവത്തിൽ മു​ഖ്യ​പ്ര​തി ല​ക്ഷ്മി പ്രി​യ പി​ടി​യി​ല്‍. ഒ​ളി​വി​ല്‍ ക​ഴി​യ​വേ തി​ങ്ക​ളാ​ഴ്ച രാ​ത്രി​ തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്നുമാണ് പ്ര​തിയെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഏ​പ്രി​ൽ അ​ഞ്ചി​നാ​യി​രു​ന്നു കേസിനാസ്പദമായ സം​ഭ​വം. വ​ർ​ക്ക​ല ചെ​റു​ന്നി​യൂ​ർ സ്വ​ദേ​ശി​നി ല​ക്ഷ്മി പ്രി​യ​യു​മാ​യി യു​വാ​വ് അ​ടു​പ്പ​ത്തി​ലാ​യി​രു​ന്നു. എ​ന്നാ​ൽ പി​ന്നീ​ടു യു​വ​തി മ​റ്റൊ​രു യു​വാ​വു​മാ​യി പ്ര​ണ​യ​ത്തി​ലാ​യ​തോ​ടെ മു​ൻ കാ​മു​ക​നെ ഒ​ഴി​വാ​ക്കാ​ൻ ഇ​പ്പോ​ഴ​ത്തെ കാ​മു​ക​നൊ​പ്പം ചേ​ർ​ന്നു ക്വ​ട്ടേ​ഷ​ൻ ന​ൽ​കു​ക​യാ​യി​രു​ന്നുവെന്നാ​ണു പോ​ലീ​സ് പ​റ​യു​ന്ന​ത്. ല​ക്ഷ്മി പ്രി​യ​യ്ക്കും ഏ​ഴു പേ​ർ​ക്കും എ​തി​രെ അ​യി​രൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്തിരുന്നു. എ​ട്ടാം പ്ര​തി എ​റ​ണാ​കു​ളം സ്വ​ദേ​ശി അ​മ​ൽ (24) നേരത്തെ അ​റ​സ്റ്റി​ലാ​യിരുന്നു. മ​റ്റ് പ്ര​തി​ക​ള്‍​ക്കാ​യു​ള്ള തെ​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

Read More

മ​ണി​മ​ല​യി​ല്‍ ബൈ​ക്ക് യാ​ത്രി​ക​രാ​യ സ​ഹോ​ദ​ര​ങ്ങ​ളു​ടെ ജീ​വ​നെ​ടു​ത്ത​ത് കെ ​എം മാ​ണി ജൂ​നി​യ​ര്‍ ഓ​ടി​ച്ച കാ​ര്‍ ! ഇ​ല്ലാ​താ​യ​ത് ഒ​രു കു​ടും​ബ​ത്തി​ന്റെ ആ​ശ്ര​യം…

കോ​ട്ട​യം മ​ണി​മ​ല​യി​ല്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ സ​ഹോ​ദ​ര​ങ്ങ​ള്‍ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ വാ​ഹ​നം ഓ​ടി​ച്ച​ത് കേ​ര​ളാ കോ​ണ്‍​ഗ്ര​സ് നേ​താ​വ് ജോ​സ് കെ ​മാ​ണി​യു​ടെ മ​ക​ന്‍ കെ ​എം മാ​ണി ജൂ​നി​യ​ര്‍. അ​റ​സ്റ്റു ചെ​യ്യ​പ്പെ​ട്ട കെ ​എം മാ​ണി ജൂ​നി​യ​റി​നെ സ്റ്റേ​ഷ​ന്‍ ജാ​മ്യം ന​ല്‍​കി വി​ട്ട​യ​യ്ക്കു​ക​യാ​യി​രു​ന്നു. സ്‌​കൂ​ട്ട​ര്‍ യാ​ത്ര​ക്കാ​രാ​യ മ​ണി​മ​ല പ​താ​ലി​പ്ളാ​വ് കു​ന്നും​പു​റ​ത്ത് താ​ഴെ യോ​ഹ​ന്നാ​ന്‍ മാ​ത്യു​വി​ന്റെ മ​ക​ന്‍ ജി​ന്‍​സ് ജോ​ണ്‍, സ​ഹോ​ദ​ര​ന്‍ ജി​സ് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. കെ​എ​ല്‍ 7 സി​സി 1711 എ​ന്ന ന​മ്പ​രി​ലു​ള്ള ഇ​ന്നോ​വ ക്രി​സ്റ്റ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​ക്കി​യ​തെ​ന്നാ​ണ് എ​ഫ്‌​ഐ​ആ​റി​ല്‍ പ​റ​യു​ന്ന​ത്. അ​പ​ക​ട​ത്തെ കു​റി​ച്ച് വ​സ്തു​താ​പ​ര​മാ​യി ത​ന്നെ എ​ഫ് ഐ ​ആ​റി​ല്‍ വി​ശ​ദീ​ക​രി​ക്കു​ന്നു. മൂ​വാ​റ്റു​പു​ഴ പു​ന​ലൂ​ര്‍ റോ​ഡി​ല്‍ മ​ണി​മ​ല ഭാ​ഗ​ത്ത് നി​ന്നും ക​രി​ക്കാ​ട്ടൂ​ര്‍ ഭാ​ഗ​ത്തേ​ക്ക് ഓ​ടി​ച്ച് പോ​യ ഇ​ന്നോ​വാ കാ​റി​ന്റെ ഭാ​ഗ​ത്താ​ണ് തെ​റ്റെ​ന്ന് എ​ഫ്‌​ഐ ആ​ര്‍ പ​റ​യു​ന്നു. ഉ​ദാ​സീ​ന​മാ​യും മ​നു​ഷ്യ ജീ​വ​ന് അ​പ​ക​ടം വ​ര​ത്ത​ക്ക​വി​ധം ഓ​ടി​ച്ചെ​ന്നും വി​ശ​ദീ​ക​രി​ക്കു​ന്നു. എ​ട്ടാം തീ​യ​തി…

Read More

രാ​ഷ്ട്രീ​യ​ത്തോ​ടും രാ​ഷ്ട്രീ​യ​ക്കാ​രോ​ടും ഉള്ളത് ന​ല്ല മ​തി​പ്പ്; ഉണ്ണീമുകുന്ദന്‍റെ രാഷ്ട്രീയ പ്രവേശനം വ്യാജപ്രചരണമോ; ഫേസ്ബുക്ക് കുറിപ്പുമായി നടൻ…

തി​രു​വ​ന​ന്ത​പു​രം: താ​ൻ രാ​ഷ്ട്രീ​യ​ത്തി​ൽ ചേ​രു​മെ​ന്ന വാ​ർ​ത്ത വ്യാ​ജ​മാ​ണെ​ന്നു ന​ട​ൻ ഉ​ണ്ണി മു​കു​ന്ദ​ൻ അ​റി​യി​ച്ചു. കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി ത​ന്‍റെ രാ​ഷ്ട്രീ​യ പ്ര​വേ​ശ​ന​ത്തെ​പ്പ​റ്റി​യു​ള്ള വാ​ർ​ത്ത​ക​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ക്കു​ന്നു​ണ്ടെ​ന്നും ഇ​തു വ്യാ​ജ​മാ​ണെ​ന്നും ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ​യാ​ണു താ​രം അ​റി​യി​ച്ച​ത്. ത​ന്നെ​പ്പ​റ്റി ല​ഭി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ എ​യ​ർ ചെ​യ്യു​ന്ന​തി​ന് മു​മ്പ് അ​തി​ലെ വ​സ്തു​ത പ​രി​ശോ​ധി​ക്കാ​ൻ ദ​യ​വാ​യി ത​യ്യാ​റാ​ക​ണ​മെ​ന്നും ഇ​തു​പോ​ലെ​യു​ള്ള വാ​ർ​ത്ത​ക​ളി​ൽ തു​ട​ർ​ച്ച​യാ​യി വി​ശ​ദീ​ക​ര​ണ​വു​മാ​യി വ​രേ​ണ്ടി വ​രു​ന്ന​തു ന​ല്ല കാ​ര്യ​മ​ല്ലെ​ന്നും ഉ​ണ്ണി മു​കു​ന്ദ​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് അ​ഭ്യ​ർ​ത്ഥി​ച്ചു. “രാ​ഷ്ട്രീ​യ​ത്തോ​ടും രാ​ഷ്ട്രീ​യ​ക്കാ​രോ​ടും ന​ല്ല മ​തി​പ്പാ​ണു​ള്ള​ത്. കാ​ര​ണം അ​വ​ർ സ​മൂ​ഹ​ത്തെ നേ​രി​ട്ടു സ്വാ​ധീ​നി​ക്കു​ന്ന​വ​രാ​ണ്. രാ​ഷ്ട്രീ​യ​ത്തെ ഞാ​ൻ നി​സാ​ര​മാ​യി കാ​ണു​ന്നി​ല്ല”- ഉ​ണ്ണി മു​കു​ന്ദ​ൻ കു​റി​ച്ചു. ഉ​ണ്ണി മു​കു​ന്ദ​ൻ ഇ​പ്പോ​ൾ ഗാ​ന്ധ​ർ​വ ജൂ​നി​യ​ർ എ​ന്ന സി​നി​മ​യി​ൽ അ​ഭി​ന​യി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. അ​തൊ​രു നീ​ണ്ട ഷെ​ഡ്യൂ​ളാ​ണെ​ന്നും അ​തേ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ പി​ന്നീ​ടു പ​ങ്കു​വയ്​ക്കാ​മെ​ന്നും താ​രം പ​റ​ഞ്ഞു. ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​യി ഉ​ണ്ണി മു​കു​ന്ദ​ൻ പാ​ല​ക്കാ​ട് നി​ന്നോ തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നോ​മ​ത്സ​രി​ക്കു​മെ​ന്ന പ്ര​ചാ​ര​ണം സോ​ഷ്യ​ൽ…

Read More

ട്രെ​യി​ന്‍ തീ​വ​യ്പ് കേസ്; പ്ര​തി​ക്കു തീ​വ്ര​വാ​ദി​യുടെ ശരീരഭാഷ; ഐ​എ​സ് ആ​ശ​യ​ങ്ങ​ളി​ല്‍ സ്വ​യം പ്ര​ചോ​ദി​ത​നാ​യോ; പ്രതിയെക്കുറിച്ച് അടിമുടി അറിഞ്ഞ് എ​ന്‍​ഐ​എ

കോ​ഴി​ക്കോ​ട്: എ​ല​ത്തൂ​രി​ലെ ട്രെ​യി​ന്‍ തീ​വ​യ്പ് സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രാ​ഴ്ച കൊ​ണ്ട് എ​ന്‍​ഐ​എ ശേ​ഖ​രി​ച്ച​ത് പ്ര​തി​ ഷാ​രൂ​ഖ് സെ​യ്ഫിയെ​ക്കുറി​ച്ചു​ള്ള സ​മ​ഗ്രവി​വ​ര​ങ്ങ​ള്‍. കേ​സി​ന്‍റെ തീ​വ്ര​വാ​ദ​സ്വ​ഭാ​വം തു​ട​ക്കത്തി​ലെ മ​ന​സി​ലാ​ക്കി​യു​ള്ള അ​ന്വേ​ഷ​ണ​മാ​ണ് എ​ന്‍​ഐ​എ കൊ​ച്ചി യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന​ത്. കേ​ര​ള പോ​ലീ​സ് അ​ഞ്ച് ദി​വ​സ​മാ​യി പ്ര​തി​യെ ചോ​ദ്യം ചെ​യ്യു​ക​യാ​ണെങ്കിലും പ്ര​തി​യെക്കുറിച്ചുള്ള വിശദ​വി​വ​ര​ങ്ങ​ളും ഡ​ല്‍​ഹി ബ​ന്ധ​വും ഉ​ള്‍​പ്പെ​ടെ എ​ന്‍​ഐ​എ ഡി​ഐ​ജി കാ​ളി​രാ​ജ് മ​ഹേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​സം​ഘ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. കേ​ന്ദ്ര ഏ​ജ​ന്‍​സി​യു​ടെ ക​ണ്ടെ​ത്ത​ലു​ക​ളും കേ​ര​ള പോ​ലീ​സ് ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ടും ഇ​പ്പോ​ള്‍ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​ത്തി​ന് മു​ന്നി​ലാ​ണ്. ഡ​ല്‍​ഹി സ്വ​ദേ​ശി​യാ​യ പ്ര​തി ഷാ​രൂ​ഖ് സെ​യ്ഫി പി​ടി​യി​ലാ​കും മു​ന്‍​പു​ത​ന്നെ പ്ര​തി​യെ​ക്കുറി​ച്ചു​ള്ള സ​മ​ഗ്ര വി​വ​രം എ​ന്‍​ഐ​എ ശേ​ഖ​രി​ച്ചു​ക​ഴി​ഞ്ഞി​രു​ന്നുവെന്നാണു വിവരം. അ​തീ​വ ഗൗ​ര​വ​ത്തോ​ടെ​യാ​ണ് ട്രെ​യി​ന്‍ തീ​വയ്​പ് കേ​സ് തു​ട​ക്കം മു​ത​ല്‍ എ​ന്‍​ഐ​എ അ​ന്വേ​ഷി​ച്ച​ത്. കേ​ര​ള പോ​ലീ​സി​നേ​ക്കാ​ള്‍ ഒ​രു​പ​ടി മു​ന്നി​ല്‍ നി​ന്നു​കൊ​ണ്ട് കാ​ര്യ​ങ്ങ​ള്‍ ക​ണ്ടെ​ത്താ​ന്‍ സ് തു​ട​ക്കം മു​ത​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കാ​യി. ഡ​ല്‍​ഹി കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ത്തി​യ…

Read More