നടന്നുകൊണ്ട് ഫോൺ വിളിക്കുന്നു, ബൈക്കുമായി ആരോ എത്തുന്നു; ട്രെയിൻ ആക്രമണത്തിലെ പ്രതിയെന്ന് സംശയിക്കുന്നയാളുടെ ദൃശ്യങ്ങള്‍ പുറത്ത്

കോഴിക്കോട്: ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടിവ് എക്‌സ്പ്രസ് തീവണ്ടിയില്‍ ആക്രമണം നടത്തിയ ആളുടേതെന്ന് കരുതുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. എലത്തൂരിന് സമീപം കാട്ടിലപ്പീടികയില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. ചുവന്ന ഷര്‍ട്ട് ഇട്ടയാളാണ് അക്രമം നടത്തിയതെന്ന ദൃക്‌സാക്ഷി മൊഴികള്‍ സ്ഥിരീകരിക്കുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങള്‍. ചുവന്ന ഷര്‍ട്ട് ധരിച്ച ആളാണ് ദൃശ്യങ്ങളിലുള്ളത്. ഇയാളുടെ കൈവശം ബാഗും മൊബൈല്‍ ഫോണുമുണ്ട്. ഇയാള്‍ ഫോണ്‍ ചെയ്യാന്‍ ശ്രമിക്കുന്നതായി ദൃശ്യങ്ങളില്‍ കാണാം. അല്‍പസമയത്തിനകം തന്നെ ഒരാള്‍ ബൈക്കുമായി സ്ഥലത്തെത്തി. പ്രതി ഈ ബൈക്കില്‍ കയറി പോകുന്നതായും ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്. അതേസമയം ഇയാളാണോ ട്രെയിനില്‍ അക്രമം നടത്തിയതെന്ന കാര്യം പോലീസ് ഉറപ്പിച്ചിട്ടില്ല.

Read More

റോ​ക്ക​റ്റ് റ​ണ്‍​വേ​യി​ല്‍ തി​രി​ച്ചി​റ​ക്കു​ന്ന പ​രീ​ക്ഷ​ണം വി​ജ​യം ! നേ​ട്ടം കൈ​വ​രി​ക്കു​ന്ന ആ​ദ്യ രാ​ജ്യ​മാ​യി ഇ​ന്ത്യ…

വി​മാ​ന​ങ്ങ​ളെ​പ്പോ​ലെ റോ​ക്ക​റ്റും റ​ണ്‍​വേ​യി​ല്‍ തി​രി​ച്ചി​റ​ക്കു​ന്ന സാ​ങ്കേ​തി​ക വി​ദ്യ കൈ​വ​രി​ക്കു​ന്ന ആ​ദ്യ രാ​ജ്യ​മാ​യി ഇ​ന്ത്യ. ഐ​എ​സ്ആ​ര്‍​ഒ​യു​ടെ പ​രീ​ക്ഷ​ണം വി​ജ​യ​ക​രം. ഉ​പ​യോ​ഗം ക​ഴി​ഞ്ഞ റോ​ക്ക​റ്റു​ക​ളെ റ​ണ്‍​വേ​യി​ല്‍ തി​രി​ച്ചി​റ​ക്കാ​വു​ന്ന വി​ക്ഷേ​പ​ണ വാ​ഹ​ന​ത്തി​ന്റെ ലാ​ന്‍​ഡി​ങ് പ​രീ​ക്ഷ​മാ​ണ് വി​ജ​യ​ക​ര​മാ​യ​ത്. ഐ​സ​എ്ആ​ര്‍​ഒ​യു​ടെ പു​ന​രു​പ​യോ​ഗി​ക്കാ​വു​ന്ന വി​ക്ഷേ​പ​ണ വാ​ഹ​നം (ആ​ര്‍​എ​ല്‍​വി) ക​ര്‍​ണാ​ട​ക​ത്തി​ലെ ചി​ത്ര​ദു​ര്‍​ഗ എ​യ്‌​റോ​നോ​ട്ടി​ക്ക​ല്‍ ടെ​സ്റ്റ് റേ​ഞ്ചി​ല്‍ (എ​ടി​ആ​ര്‍) ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് പ​രീ​ക്ഷ​ണ​പ്പ​റ​ക്ക​ല്‍ ന​ട​ത്തി​യ​തെ​ന്ന് മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ഇ​തോ​ടെ ചി​റ​കു​ള്ള വി​ക്ഷേ​പ​ണ വാ​ഹ​നം ഹെ​ലി​കോ​പ്ട​റി​ല്‍ നാ​ല​ര കി​ലോ​മീ​റ്റ​ര്‍ ഉ​യ​ര​ത്തി​ല്‍ കൊ​ണ്ടു​പോ​യി റ​ണ്‍​വേ​യി​ല്‍ ഓ​ട്ട​ണോ​മ​സ് ലാ​ന്‍​ഡി​ങ് ന​ട​ത്തു​ന്ന ആ​ദ്യ രാ​ജ്യ​മെ​ന്ന നേ​ട്ടം ഇ​ന്ത്യ സ്വ​ന്ത​മാ​ക്കി. രാ​വി​ലെ 7.10ന്, ​ആ​ര്‍​എ​ല്‍​വി വ​ഹി​ച്ചു​കൊ​ണ്ട് ഇ​ന്ത്യ​ന്‍ എ​യ​ര്‍​ഫോ​ഴ്‌​സി​ന്റെ ചി​നൂ​ക്ക് ഹെ​ലി​കോ​പ്റ്റ​ര്‍ ആ​കാ​ശ​ത്തേ​ക്ക് പ​റ​ന്നു​യ​ര്‍​ന്ന​ത്. സ​മു​ദ്ര​നി​ര​പ്പി​ല്‍​നി​ന്ന് നാ​ല​ര കി​ലോ​മീ​റ്റ​ര്‍ ഉ​യ​ര​ത്തി​ല്‍ ആ​ര്‍​എ​ല്‍​വി​യു​ടെ മി​ഷ​ന്‍ മാ​നേ​ജ്‌​മെ​ന്റ് കം​പ്യൂ​ട്ട​ര്‍ ക​മാ​ന്‍​ഡി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ മു​ന്‍​കൂ​ട്ടി നി​ശ്ച​യി​ച്ച സ്ഥാ​നം, വേ​ഗം, ഉ​യ​രം, ബോ​ഡി റേ​റ്റ് തു​ട​ങ്ങി​യ 10 പി​ല്‍​ബോ​ക്‌​സ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍…

Read More

അ​ക്ര​മി​യു​ടേ​ത് അ​തിബു​ദ്ധി? ബാ​ഗ് ഉ​പേ​ക്ഷി​ച്ച​ത് അ​ന്വേ​ഷ​ണം വ​ഴി​തി​രി​ച്ചു​വി​ടാ​നെ​ന്ന് സം​ശ​യം; തീ​വ്ര​വാ​ദ വി​രു​ദ്ധ സ്‌​ക്വാ​ഡ് പ​രി​ശോ​ധി​ക്കു​ന്നു

  കോ​ഴി​ക്കോ​ട്:  ട്രെ​യി​നി​ലെ അ​ക്ര​മ​ത്തി​ന് പി​ന്നി​ല്‍ മാ​വോ​യി​സ്റ്റ് സാ​ധ്യ​ത​യും പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു. പ്രാ​ഥ​മി​ക ഘ​ട്ട​ത്തി​ല്‍  ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സൂ​ച​ന​ക​ളൊ​ന്നും  ല​ഭി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും അ​ക്ര​മ​രീ​തി​യും അ​തി​ന് പി​ന്നി​ലെ  ആ​സൂ​ത്ര​ണ​വും മാ​വോ​യി​സ്റ്റ് സാ​ധ്യ​ത​യി​ലേ​ക്കാ​ണ് വി​ര​ൽ ചൂ​ണ്ടു​ന്ന​ത്. അ​തേ​സ​മ​യം  അ​ക്ര​മി ഉ​പേ​ക്ഷി​ച്ചു​പോ​യ ബാ​ഗ് പ​രി​ശോ​ധി​ച്ച​തി​ല്‍ നി​ന്നും  അ​ക്ര​മി​യെ കു​റി​ച്ചു​ള്ള സൂ​ച​ന​ക​ളൊ​ന്നും നി​ല​വി​ല്‍ ല​ഭി​ച്ചി​ട്ടി​ല്ല. ബാ​ഗി​ല്‍ നി​ന്നും ല​ഘു​ലേ​ഖ​ക​ള്‍ ക​ണ്ടെ​ടു​ത്തു.​  ബാ​ഗ് ഉ​പേ​ക്ഷി​ച്ച് പോ​യ​ത്  കേ​സ് വ​ഴി​തി​രി​ച്ചു​വി​ടാ​നു​ള്ള  ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​ണോ എ​ന്ന കാ​ര്യം പോ​ലീ​സ്  പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. ഇ​ത്ര കൃ​ത്യ​മാ​യി  അ​ക്ര​മം ന​ട​ത്തി​യ പ്ര​തി ബാ​ഗ് ഉ​പേ​ക്ഷി​ച്ചു​പോ​കാ​നു​ള്ള സാ​ധ്യ​ത വി​ര​ള​മാ​ണെ​ന്നാ​ണ്  പോ​ലീ​സ് പ​റ​യു​ന്ന​ത്. അ​തേ​സ​മ​യം കേ​സ് അ​ന്വേ​ഷ​ണ​ത്തി​ന് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം രൂ​പീ​ക​രി​ക്കു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്.  ട്രെ​യി​നി​ല്‍ ന​ട​ന്ന സം​ഭ​വ​മാ​യ​തി​നാ​ല്‍ ത​ന്നെ  മൂ​ന്ന​ത​ല​ത്തി​ലു​ള്ള അ​ന്വേ​ഷ​ണം സം​ഭ​ത്തി​ല്‍ ഉ​ണ്ടാ​കും.  ഇ​ന്ന് രാ​വി​ലെ തീ​വ്ര​വാ​ദ​വി​രു​ദ്ധ സ്‌​ക്വാ​ഡ് സ്ഥ​ല​ത്തെ​ത്തി വി​വ​ര​ങ്ങ​ള്‍ േശ​ഖ​രി​ച്ചു.      

Read More

മരണം മൂന്നായി! ട്രെ​യി​നി​ലെ ആ​ക്ര​മ​ണ​ത്തി​ല്‍ ദു​രൂ​ഹ​ത; അ​ക്ര​മി ര​ക്ഷ​പ്പെ​ട്ട​ത് മ​റ്റൊ​രാ​ളു​ടെ ബൈ​ക്കി​ല്‍; നി​ര്‍​ണാ​യ​ക സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ ല​ഭി​ച്ചു

കോ​ഴി​ക്കോ​ട്: ആ​ല​പ്പു​ഴ-​ക​ണ്ണൂ​ര്‍ എ​ക്‌​സി​ക്യൂ​ട്ടി​വ് എ​ക്‌​സ്പ്ര​സ് തീ​വ​ണ്ടി​യി​ല്‍ യാ​ത്ര​ക്കാ​ര​ന്‍ സ​ഹ​യാ​ത്രി​ക​രു​ടെ ദേ​ഹ​ത്ത് പെ​ട്രോ​ളൊ​ഴി​ച്ച് തീ​ക​ത്തി​ച്ച സം​ഭ​വ​ത്തി​ല്‍ ദു​രൂ​ഹ​ത. അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ ചി​ല നി​ര്‍​ണാ​യ​ക സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പോ​ലീ​സി​ന് ല​ഭി​ച്ചു. അ​ക്ര​മി​യെ​ന്ന് സം​ശ​യി​ക്കു​ന്ന​യാ​ള്‍ ട്രെ​യി​ന്‍ നി​ര്‍​ത്തി​യ ഉ​ട​നെ റോ​ഡി​ലേ​ക്കി​റ​ങ്ങു​ന്ന​തും ത​യാ​റാ​യി നി​ന്ന ഒ​രു ബൈ​ക്കി​ല്‍ ക​യ​റി പോ​കു​ന്ന​തു​മാ​ണ് ദൃ​ശ്യ​ങ്ങ​ളി​ലു​ള്ള​ത്. അ​ക്ര​മം ന​ട​ക്കു​ന്ന സ​മ​യ​ത്തു​ത​ന്നെ ബൈ​ക്ക് ഇ​യാ​ളെ കാ​ത്ത് ഇ​വി​ടെ നി​ര്‍​ത്തി​യി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നെ​ന്നാ​ണ് നി​ഗ​മ​നം. അ​ന്വേ​ഷ​ണ​ത്തി​ല്‍ കോ​ഴി​ക്കോ​ട് കൂ​രാ​ച്ചൂ​ണ്ട് സ്വ​ദേ​ശി​യു​ടേ​താ​ണ് വാ​ഹ​ന​മെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണ​ങ്ങ​ള്‍ ന​ട​ക്കു​ക​യാ​ണെ​ന്നും പൊ​ലീ​സ​റി​യി​ച്ചു. ചു​വ​ന്ന ഷ​ര്‍​ട്ടും തൊ​പ്പി​യും വ​ച്ച​യാ​ളാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് നേ​ര​ത്തെ ദൃ​ക്‌​സാ​ക്ഷി​ക​ള്‍ പൊ​ലീ​സി​ല്‍ മൊ​ഴി ന​ല്‍​കി​യി​രു​ന്നു.  ഞാ​യ​റാ​ഴ്ച രാ​ത്രി ഒ​മ്പ​തോ​ടെ​യാ​ണ് ഒ​രു യാ​ത്ര​ക്കാ​ര​ന്‍ ഓ​ടു​ന്ന ട്രെ​യി​നി​ല്‍ പെ​ട്രോ​ള്‍ ഒ​ഴി​ച്ച് തീ​വ​ച്ച​ത്. കോ​ഴി​ക്കോ​ട് ഏ​ല​ത്തൂ​ര്‍ സ്‌​റ്റേ​ഷ​നു സ​മീ​പ​ത്ത് വ​ച്ച് ഡി 1 ​ക​മ്പാ​ര്‍​ട്ട്‌​മെ​ന്‍റി​ലാ​ണ് അ​ക്ര​മം അ​ര​ങ്ങേ​റി​യ​ത്. സം​ഭ​വ​ത്തി​ല്‍ ഒ​മ്പ​ത് പേ​ര്‍​ക്ക് പൊ​ള്ള​ലേ​റ്റി​രു​ന്നു. തി​രൂ​ര്‍ സ്വ​ദേ​ശി അ​നി​ല്‍…

Read More

ഗര്‍ഭിണിയായ അസ്മിന ജീവനൊടുക്കാനുള്ള കാരണം എന്ത് ? ഭ​ർ​ത്താ​വും ഭ​ർ​തൃ​മാ​താ​വും അ​റ​സ്റ്റി​ൽ; ബന്ധുക്കള്‍ പറയുന്നത് ഇങ്ങനെ…

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട്ട് ഗ​ർ​ഭി​ണി​യാ​യ യു​വ​തി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വും ഭ​ർ​തൃ​മാ​താ​വും അ​റ​സ്റ്റി​ൽ. കോ​ഴി​ക്കോ​ട് തൊ​ട്ടി​ല്‍​പാ​ലം സ്വ​ദേ​ശി​നി അ​സ്മി​ന മ​രി​ച്ച കേ​സി​ലാ​ണ് ഭ​ര്‍​ത്താ​വ് ജം​ഷീ​ര്‍, ഭ​ര്‍​തൃ​മാ​താ​വ് ന​ഫീ​സ എ​ന്നി​വ​രെ നാ​ദാ​പു​രം ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്‌. അ​ഞ്ചു​മാ​സം ഗ​ർ​ഭി​ണി​യാ​യ അ​സ്മി​ന​യെ മാ​ർ​ച്ച് 13നാ​ണ് ഭ​ര്‍​തൃ​വീ​ട്ടി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യി​രു​ന്നു. അ​സ്മി​ന​യെ ഭ​ർ​ത്താ​വും ബ​ന്ധു​ക്ക​ളും ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യി പീ​ഡി​പ്പി​ച്ചെ​ന്ന് ആ​രോ​പി​ച്ച് മാ​താ​പി​താ​ക്ക​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഗാ​ര്‍​ഹി​ക പീ​ഡ​നം, ആ​ത്മ​ഹ​ത്യാ​പ്രേ​ര​ണ തു​ട​ങ്ങി​യ വ​കു​പ്പു​ക​ള്‍ പ്ര​കാ​ര​മാ​ണ് അ​റ​സ്റ്റ്. കേ​സി​ല്‍ കൂ​ടു​ത​ല്‍ അ​റ​സ്റ്റു​ണ്ടാ​യേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

Read More

ചതിച്ചത് ഇഡ്ഢലിയോ? വീ​ട്ടി​ൽ​നി​ന്നും ഭ​ക്ഷ​ണം ക​ഴി​ച്ച ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു; ഭാ​ര്യ​യു​ൾ​പ്പെ​ടെ മൂ​ന്നു​പേ​ർ ചി​കി​ത്സ​യി​ൽ

തൃശൂർ: വീട്ടിൽ നിന്നും ഭക്ഷണം കഴിച്ച ഗൃഹനാഥൻ മരിച്ചു. തൃശൂർ ആവണൂരിലാണ് സംഭവം. അമ്മാനത്ത് വീട്ടിൽ ശശീന്ദ്രനാണ് (57) മരിച്ചത്. രക്തം ഛർദിച്ചതിനെ തുടർന്ന് അവശനിലയിലായ ശശീന്ദ്രനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭക്ഷ്യവിഷബാധയേറ്റുള്ള മരണമെന്നാണ് സംശയം. ഭാര്യയടക്കം മൂന്നു പേർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. ഭാര്യ ഗീത, വീട്ടിൽ ജോലിക്കെത്തിയ തെങ്ങുകയറ്റ തൊഴിലാളികളായ ശ്രീരാമചന്ദ്രൻ, ചന്ദ്രൻ എന്നിവരാണ് ചികിത്സയിലുളളത്. വീട്ടിൽ നിന്ന് ഇഡ്ഢലി കഴിച്ചവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശശീന്ദ്രന് പുറമേ മറ്റു മൂന്നുപേരും സമാനമായ ലക്ഷണങ്ങൾ കാണിച്ചതോടെയാണ് ഭക്ഷ്യവിഷബാധ സംശയിച്ചത്. ഇന്നാൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ ഇതിൽ വ്യക്തത വരുകയുള്ളു.

Read More

ആളുകളെ പറ്റിച്ചു പാറി നടക്കുന്നവള്‍! പൂമ്പാറ്റ സിനിയുടെ വീട്ടിലെ മുറി തുറന്ന പോലീസ് ഞെട്ടി; ഗര്‍ഭിണിയാകാത്തവര്‍ക്ക് പ്രത്യേക പൂജയ്ക്ക് ഒരുലക്ഷത്തി പതിനായിരം രൂപ

കവര്‍ച്ച ഉള്‍പ്പെടെ ഇരുപതോളം കേസുകളിലെ പ്രതിയും റാമ്പി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളുമായ ശ്രീജ എന്ന പൂമ്പാറ്റ സിനിയെ അറസ്റ്റ് ചെയ്തു. കാര്‍ വാടകക്ക് എടുത്തു അതിന്റെ ഉടമ അറിയാതെ വിറ്റ കേസിലാണ് അറസ്റ്റ് ഡിസംബര്‍ മാസത്തില്‍ ആണ് കേസിനു ആസ്പദം ആയ സംഭവം നടന്നത്. ഒല്ലൂലുള്ള ജിതിന്‍ എന്ന ആളുടെ മഹിന്ദ്രയുടെ എക്‌സ്‌യുവി കാര്‍ വാടകക്ക് എടുത്തു ഉടമ അറിയാതെ മറിച്ചു വിറ്റു എന്നാണ് ആക്ഷേപം. ജിതിന്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് തൃശൂര്‍ സിസ്റ്റി പോലീസ് കമ്മിഷണറിന്റെ നിര്‍ദേശപ്രകാരമായിരുന്നു അറസ്റ്റ്. ഒല്ലൂര്‍ സ്‌റ്റേഷനില്‍ മാത്രം ഒട്ടേറെ സ്വര്‍ണപണയ തട്ടിപ്പ് കേസുകളിലും റൗഡി ലിസ്റ്റിലും ഉള്‍പ്പെട്ട ആളാണ് സിനി. ഒല്ലൂര്‍ കൂടാതെ പുതുക്കാട്, മാള എന്നി പോലീസ് സ്‌റ്റേഷനുകളിലും സിനിയ്‌ക്കെതിരെ കേസുകളുണ്ട്. വിവിധ സ്ഥലങ്ങളില്‍ വാടകക്ക് താമസിച്ചു പരിസരവാസികളെ പറഞ്ഞു പറ്റിച്ചാണ് തട്ടിപ്പ് നടത്തുന്നത്. പേരുകള്‍ മാറ്റി പാറി നടക്കുന്നവളാണ്…

Read More

കലാക്ഷേത്രയിലെ ലൈംഗിക പീഡനം! നാല് മലയാളി അധ്യാപകര്‍ക്കെതിരെ നൂറോളം പരാതികള്‍

ചെന്നൈയിലെ പ്രശസ്തമായ കലാക്ഷേത്രയില്‍ വിദ്യാര്‍ത്ഥിനികളെ ലൈംഗികമായ പീഡിപ്പിച്ചുവെന്ന പരാതിയില്‍ മലയാളിയായ അധ്യാപകനെതിരെ കേസെടുത്തു. മറ്റു മൂന്ന് മലയാളി അധ്യാപകര്‍ക്കെതിരെയും പരാതികളുണ്ട്. രുക്്മണി ദേവി കോളജ് ഓഫ് ഫൈന്‍ ആര്‍ട്‌സ് കോളജിലെ അസി. പ്രൊഫസറായ ഹരിപത്മനെതിരെയാണ് കേസെടുത്തത്. അതോടൊപ്പം സജിത് ലാല്‍, സായ് കൃഷ്ണന്‍, ശ്രീനാഥ് എന്നീ മൂന്ന് മലയാളി അധ്യാപകര്‍ക്കെതിരെയും നൂറോളം പരാതികളാണ്് തമിഴ്‌നാട് വനിതാ കമ്മീഷന് ലഭിച്ചത്. മലയാളി അധ്യാപകനെതിരെ പൂര്‍വ്വ വിദ്യാര്‍ത്ഥിനിയാണ് ആദ്യം പരാതി നല്‍കിയത്. ഇതില്‍ ഹരിപത്മനെതിരെ സ്ത്രീപീഡന നിരോധന നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അധ്യാപകന്‍ തനിക്ക് അശ്‌ളീല സന്ദേശങ്ങള്‍ അയച്ചതായും പരാതിയില്‍ പറയുന്നുണ്ട്.കഴിഞ്ഞ ദിവസമാണ് കലാക്ഷേത്ര ഫൗണ്ടേഷനില്‍ നിന്നുള്ള നൂറ് വിദ്യാര്‍ത്ഥികള്‍ നാല് അധ്യാപകര്‍ക്കെതിരെ പരാതിയുമായി തമിഴ്നാട് വനിതാ കമ്മീഷനെ സമീപിച്ചത്.

Read More

അ​വ​ധി​ക്കാ​ലമായി: ശ്ര​ദ്ധി​ക്കാം കു​ഞ്ഞു​ങ്ങ​ളെ; കു​ട്ടി​ക​ളെ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി പോ​ലീ​സ്

സ്വ​ന്തം ലേ​ഖി​ക കൊ​ച്ചി: മ​ധ്യ​വേ​ന​ല​വ​ധി​ക്കാ​ലം തു​ട​ങ്ങി​യ​തോ​ടെ മ​ക്ക​ളു​ടെ കാ​ര്യ​ത്തി​ൽ ശ്ര​ദ്ധ​വേ​ണ​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി കേ​ര​ള പോ​ലീ​സ്. മാ​താ​പി​താ​ക്ക​ൾ ഇ​രു​വ​രും ജോ​ലി​ക്കാ​രാ​കു​ന്ന കു​ടും​ബ​ങ്ങ​ളി​ൽ പ​ല​പ്പോ​ഴും കു​ഞ്ഞു​ങ്ങ​ളെ വീ​ട്ടി​ൽ ത​നി​ച്ചാ​ക്കേ​ണ്ട അ​വ​സ്ഥ​യു​ണ്ടാ​കാ​റു​ണ്ട്. ഇ​ത്ത​രം സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ കു​ട്ടി​ക​ൾ ചൂ​ഷ​ണ​ത്തി​ന് ഇ​ര​യാ​യേ​ക്കാ​മെ​ന്ന് പ്ര​ത്യേ​ക ജാ​ഗ്ര​ത വേ​ണ​മെ​ന്നാ​ണ് പോ​ലീ​സ് മു​ന്ന​റി​യി​പ്പ്. യൂ​ണി​സെ​ഫി​ന്‍റെ ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത് ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​നു കു​ട്ടി​ക​ൾ സ്വ​ന്തം വീ​ട്ടി​നു​ള്ളി​ലോ ബ​ന്ധു​ക്ക​ളു​ടെ​യോ അ​യ​ൽ​വാ​സി​ക​ളു​ടെ വീ​ടു​ക​ളി​ലോ അ​തു​മ​ല്ലെ​ങ്കി​ൽ സ്കൂ​ളു​ക​ളി​ലോ വ​ച്ച് ദു​രു​പ​യോ​ഗം ചെ​യ്യ​പ്പെ​ടു​ന്നു​ണ്ടെ​ന്നാ​ണ്. കു​ട്ടി​ക​ളെ ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​വ​ർ അ​വ​ർ​ക്ക് അ​ടു​പ്പ​മു​ള്ള​വ​ർ ത​ന്നെ​യാ​ണെ​ന്നാ​ണ് നാ​ഷ​ണ​ൽ ക്രൈം ​റി​ക്കാ​ർ​ഡ്സ് ബ്യൂ​റോ​യു​ടെ ക​ണ​ക്കു​ക​ൾ പ​റ​യു​ന്ന​ത്. കു​ട്ടി​ക​ൾ​ക്കാ​യി സ​മ​യം ക​ണ്ടെ​ത്ത​ണംദി​വ​സ​വും ഒ​രു മ​ണി​ക്കൂ​റെ​ങ്കി​ലും കു​ട്ടി​ക​ളു​മാ​യി സൗ​ഹൃ​ദ സം​ഭാ​ഷ​ണം ന​ട​ത്താ​ൻ ര​ക്ഷി​താ​ക്ക​ൾ സ​മ​യം ക​ണ്ടെ​ത്ത​ണം. എ​ങ്കി​ൽ മാ​ത്ര​മേ കു​ട്ടി​ക​ൾ ര​ക്ഷി​താ​ക്ക​ളു​മാ​യി ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ പ​ങ്കു​വ​യ്ക്കാ​ൻ ത​യാ​റാ​വൂ. കു​ട്ടി​ക​ൾ ചൂ​ഷ​ണ​ത്തി​നി​ര​യാ​കു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ൾ മാ​താ​പി​താ​ക്ക​ൾ അ​വ​രെ ബോ​ധ്യ​പ്പെ​ടു​ത്ത​ണം. അ​ങ്ങ​നെ ആ​രി​ൽ നി​ന്ന് സം​ഭ​വി​ച്ചാ​ലും ഉ​ട​നെ തു​റ​ന്നു പ​റ​യാ​നു​ള്ള…

Read More

‘വിമർശകർക്ക് ചൊറിച്ചിൽ’;  സഹായധനം വിതരണം ചെയ്യുന്നത് രാഷ്‌ട്രീയം നോക്കിയല്ല; ഫ​ണ്ട് വി​ത​ര​ണ​ത്തെ ന്യാ​യീ​ക​രി​ച്ച് മു​ൻ​മ​ന്ത്രി കെ.​ടി.​ജ​ലീ​ൽ.

തി​രു​വ​ന​ന്ത​പു​രം: ഒ​ന്നാം പി​ണ​റാ​യി സ​ർ​ക്കാ​രി​നെ​തി​രെ ഉ​യ​ർ​ന്ന ദു​രി​താ​ശ്വാ​സ ഫ​ണ്ട് വ​ക​മാ​റ്റി​യെ​ന്ന ആ​രോ​പ​ണ​ത്തി​ൽ   ലോ​കാ​യു​ക്ത കേ​സ് മൂ​ന്നം​ഗ ബ​ഞ്ചി​നു വി​ട്ട​തി​നു​ പി​ന്നാ​ലെ ഫ​ണ്ട് വി​ത​ര​ണ​ത്തെ ന്യാ​യീ​ക​രി​ച്ച് മു​ൻ​മ​ന്ത്രി കെ.​ടി.​ജ​ലീ​ൽ. രാ​ഷ്ട്രീ​യം നോ​ക്കി​യ​ല്ല സ​ഹാ​യ വി​ത​ര​ണ​മെ​ന്നും ഇ​നി​യും അ​ത് തു​ട​രു​മെ​ന്നും വി​മ​ര്‍​ശ​ക​ർ​ക്ക് ചൊ​റി​ച്ചി​ലാ​ണെ​ന്നും കെ.​ടി.​ജ​ലീ​ൽ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.   മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ൽ നി​ന്ന് അ​ർ​ഹ​ത​പ്പെ​ട്ട​വ​ർ​ക്കേ സ​ഹാ​യം കൊ​ടു​ത്തി​ട്ടു​ള്ളൂ. യു​ഡി​എ​ഫ് ആ​ണോ എ​ൽ​ഡി​എ​ഫ് ആ​ണോ ബി​ജെ​പി​യാ​ണോ എ​ന്ന് നോ​ക്കി​യി​ട്ട​ല്ല ദു​രി​താ​ശ്വാ​സ ഫ​ണ്ടി​ൽ നി​ന്ന് സ​ഹാ​യ​വി​ത​ര​ണം ന​ട​ത്തു​ന്ന​ത്. ഒ​ന്നാം പി​ണ​റാ​യി മ​ന്ത്രി​സ​ഭ ത​ന്നെ​യാ​ണ് മു​ൻ എം​എ​ൽ​എ​യും ലീ​ഗ് നേ​താ​വു​മാ​യ ക​ള​ത്തി​ൽ അ​ബ്ദു​ല്ല​ക്ക് ചി​കി​ൽ​സ​ക്കാ​യി 20 ല​ക്ഷം അ​നു​വ​ദി​ച്ച​ത്. അ​തേ​സ​മ​യം ക​ട​ലോ​ര​ത്ത് സു​നാ​മി ദു​ര​ന്ത​ങ്ങ​ൾ​ക്ക് ഇ​ര​യാ​യ​വ​ർ​ക്ക് വി​ത​ര​ണം ചെ​യ്യേ​ണ്ട സു​നാ​മി ഫ​ണ്ട് ഒ​രു “പു​ഴ” പോ​ലു​മി​ല്ലാ​ത്ത കോ​ട്ട​യ​ത്തെ പു​തു​പ്പ​ള്ളി​യി​ലെ നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ​ക്കാ​യി കോ​ടി​ക​ൾ വാ​രി​ക്കോ​രി ന​ൽ​കി​യ​പ്പോ​ൾ ഈ ​ഹ​ർ​ജി​ക്കാ​ര​നും മാ​ധ്യ​മ​ങ്ങ​ളും എ​വി​ടെ​യാ​യി​രു​ന്നു​വെ​ന്നും കെ.​ടി.​ജ​ലീ​ൽ ചോ​ദി​ക്കു​ന്നു. …

Read More