പതിമൂന്നുകാരി രോഗം മൂലം ആശുപത്രിയിൽ മരിച്ചു; പോസ്റ്റുമാർട്ടത്തിൽ കണ്ടത് ഞെട്ടിക്കുന്ന മറ്റൊരു സത്യം; 29 തവണ കുട്ടിയുടെ ഫോണിൽ വിളിച്ച യുവാവിനെ പൊക്കി പോലീസ്

മ​ല്ല​പ്പ​ള്ളി: പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ പെ​ൺ​കു​ട്ടി മ​രി​ച്ച കേ​സി​ൽ പ്ര​തി അ​റ​സ്റ്റി​ൽ. കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് പെ​ൺ​കു​ട്ടി മ​രി​ച്ച​ത്. മ​രി​ച്ച പ​തി​മൂ​ന്നു​കാ​രി ക്രൂ​ര​മാ​യ ലൈം​ഗി​ക പീ​ഡ​ന​ത്തി​നു വി​ധേ​യ​മാ​യി​രു​ന്ന​താ​യി ക​ണ്ടെ​ത്തി. ഇ​ടു​ക്കി കു​മ​ളി സ്വ​ദേ​ശി വി​ഷ്ണു സു​രേ​ഷാ(26)​ണ് കീ​ഴ്‌വാ​യ്പൂ​ര് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. വി​വി​ധ രോ​ഗ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യ​വേ, 2022 സെ​പ്റ്റം​ബ​ര്‍ ഒ​മ്പ​തി​നാ​ണ് പെ​ണ്‍​കു​ട്ടി മ​രി​ച്ച​ത്. അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​നു കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​തി​നെ​ത്തു​ട​ര്‍​ന്ന് പോ​സ്റ്റ്‌​മോ​ര്‍​ട്ടം ന​ട​ത്തു​ക​യാ​യി​രു​ന്നു. കു​ട്ടി ലൈം​ഗി​ക ആ​ക്ര​മ​ണ​ത്തി​നു വി​ധേ​യ​യാ​യ​താ​യി തെ​ളി​ഞ്ഞു. ച​ങ്ങ​നാ​ശേ​രി ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലും മ​ല്ല​പ്പ​ള്ളി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ​യി​ല്‍ ക​ഴി​ഞ്ഞ ശേ​ഷ​മാ​ണ് കു​ട്ടി​യെ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ സെ​പ്റ്റം​ബ​ര്‍ അ​ഞ്ചി​നു പ്ര​വേ​ശി​പ്പി​ച്ച​ത്. അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് എ​സ്‌​ഐ ബി.​എ​സ്. ആ​ദ​ര്‍​ശാ​ണ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. മെ​ഡി​ക്ക​ല്‍ ബോ​ര്‍​ഡ് റി​പ്പോ​ര്‍​ട്ടി​നെത്തു​ട​ര്‍​ന്ന് ബ​ലാ​ത്സം​ഗം, പോ​ക്‌​സോ വ​കു​പ്പു​ക​ള്‍ ചേ​ര്‍​ത്ത് അ​ന്വേ​ഷ​ണം പോ​ലീ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ വി​പി​ന്‍ ഗോ​പി​നാ​ഥ് ഏ​റ്റെ​ടു​ത്തു.…

Read More

നി​​ര്‍​വി​​കാ​​ര​​നാ​യി അ​രു​ൺ; ആഡംബര ജീവിതം മോഹിച്ച കെ​മി​സ്ട്രി ബി​രു​ദ​ധാ​രി​യി​ൽ​നി​ന്ന് കൊ​ല​പാ​ത​കി​യി​ലേ​ക്ക്; വീട്ടിലൊരിക്കിയിരുന്ന ലാബിൽ പോലീസ് കണ്ടകാഴ്ച ഞെട്ടിക്കുന്നത്

ശി​​ക്ഷ പ്ര​​തീ​​ക്ഷി​​ച്ച​​പോ​​ലെ​​യാ​​യി​​രു​​ന്നു അ​​രു​​ണി​​ന്‍റെ പെ​​രു​​മാ​​റ്റം. വി​​ധി​​യോ​​ട് നി​​ര്‍​വി​​കാ​​ര​​മാ​​യി പ്ര​​തി​​ക​​രി​​ച്ച അ​​രു​​ണ്‍ പി​​ന്നീ​​ട് ഒ​​പ്പ​​മു​​ള്ള പോ​​ലീ​​സു​​കാ​​രോ​​ട് ചി​​രി​​ച്ചു ത​​മാ​​ശ പ​​റ​​യു​​ന്നു​​ണ്ടാ​​യി​​രു​​ന്നു. കോ​​ട​​തി മു​​റി​​ക്കു​​ള്ളി​​ല്‍ ഏ​​റെ​​നേ​​രം ഇ​​രു​​ന്ന പ്ര​​തി മാ​​സ്‌​​ക് ധ​​രി​​ച്ചി​​രു​​ന്നി​​ല്ലെ​​ങ്കിലും പു​​റ​​ത്ത് ഇ​​റ​​ങ്ങി​​യ​​പ്പോ​​ള്‍ മാ​​സ്‌​​ക് ഉ​​പ​​യോ​​ഗി​​ച്ചു. കോ​​ട​​തി​​യി​​ല്‍​നി​​ന്നു റെ​​യി​​ല്‍​വേ സ്‌​​റ്റേ​​ഷ​​ന്‍ റോ​​ഡു​​വ​​രെ ര​​ണ്ടു പോ​​ലീ​​സു​​കാ​​ര്‍​ക്കൊ​​പ്പം ന​​ട​​ന്നു പോ​​യി. ഈ ​​സ​​മ​​യം ഒ​​രു​​കൈ​​യി​​ല്‍ കു​​പ്പി​​വെ​​ള്ളം ക​രു​തി​യി​രു​ന്നു. ഓ​​ട്ടോ​​റി​ക്ഷ​യി​​ല്‍ കെ​​എ​​സ്ആ​​ര്‍​ടി​​സി സ്റ്റാ​​ന്‍​ഡി​​ലെ​​ത്തി കെ​​എ​​സ്ആ​​ര്‍​ടി​​സി​ ബ​സി​ൽ തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തേ​​ക്ക് തി​​രി​​ച്ചു. അ​​ച്ഛ​​നും അ​​മ്മ​​യും മ​​രി​​ച്ച അ​​രു​​ണി​​ന് ഒ​രു സ​​ഹോ​​ദ​​രി മാ​​ത്ര​​മാ​​ണു​​ള്ള​​ത്. കെ​മി​സ്ട്രി ബി​രു​ദ​ധാ​രി​യി​ൽ​നി​ന്ന് കൊ​ല​പാ​ത​കി​യി​ലേ​ക്ക് കാ​​ഞ്ഞി​​ര​​പ്പ​​ള്ളി: ബി​​എ​​സ്‌​സി കെ​​മി​​സ്ട്രി​​ക്കാ​​ര​​നാ​​യ അ​​രു​​ണ്‍ ഇ​​പ്പോ​​ള്‍ ഇ​​ര​​ട്ട​​ക്കൊ​​ല​​പാ​​ത​​ക കേ​​സി​​ല്‍ വ​​ധ​​ശി​​ക്ഷ​​യ്ക്ക് വി​​ധി​​ച്ച ഒ​​രു കു​​റ്റ​​വാ​​ളി. ചെ​​റു​​പ്പ​​ത്തി​​ല്‍ അ​​രു​​ണ്‍ ശാ​​ന്ത​​നാ​​യ ചെ​​റു​​പ്പ​​ക്കാ​​ര​​നാ​​യി​​രു​​ന്നു​​വെ​​ന്ന് നാ​​ട്ടു​​കാ​​ര്‍ പ​​റ​​യു​​ന്നു. അ​​ച്ഛന്‍, അ​​മ്മ, സ​​ഹോ​​ദ​​രി എ​​ന്നി​​വ​​ര​​ട​​ങ്ങി​​യ ചെ​​റി​​യ കു​​ടും​​ബ​​ത്തി​​ലെ ഏ​​ക ആ​​ണ്‍​ത​​രി. പ​​ക്ഷേ, ആ​​ഡം​​ബ​​ര​​മാ​​യ ജീ​​വി​​തം ന​​യി​​ക്കാ​​നും പു​​തി​​യ കാ​​ര്‍ വാ​​ങ്ങി​​ക്കാ​​നു​​മാ​​യി ചെ​​റി​​യ മോ​​ഷ​​ണ​​ങ്ങ​​ള്‍ തു​​ട​​ങ്ങി,…

Read More

പ​​ഴ​​യി​​ടം ഇ​​ര​​ട്ട​​ക്കൊ​​ല​​പാ​​ത​​കം; അ​​ര്‍​ഹിച്ച ശി​​ക്ഷ​​യെ​​ന്ന് നാ​​ട്ടു​​കാ​​ര്‍;  പ്രാ​​ര്‍​ഥ​​ന​​യ്ക്കു ഫ​​ല​​മു​​ണ്ടാ​​യി, പ്ര​​തീ​​ക്ഷി​​ച്ച വി​​ധി​​തന്നെ അവന് കിട്ടിയെന്ന് ഭാ​​സ്‌​​ക​​ര​​ന്‍ നാ​​യ​​രുടെ മ​​ക്കൾ

കാ​​ഞ്ഞി​​ര​​പ്പ​​ള്ളി: പ​​ഴ​​യി​​ടം ഗ്രാ​​മ​​ത്തെ ഞെ​​ട്ടി​​ച്ച ഇ​​ര​​ട്ട​​ക്കൊ​​ല​​പാ​​ത​​ക കേ​​സി​​ലെ പ്ര​​തി അ​​രു​​ണ്‍ ശ​​ശി​​ക്ക് കിട്ടിയ ശിക്ഷ അർഹതപ്പെട്ടതെ ന്നു നാ​​ട്ടു​​കാ​​രു​​ടെ പ്ര​​തി​​ക​​ര​​ണം. 2013 ഓ​​ഗ​​സ്റ്റ് 28ന് ​​രാ​​ത്രി​​യി​​ലാ​​ണു തീ​​മ്പ​​നാ​​ല്‍ വീ​​ട്ടി​​ല്‍ ഭാ​​സ്‌​​ക​​ര​​ന്‍ നാ​​യ​​ര്‍ (71), ഭാ​​ര്യ ത​​ങ്ക​​മ്മ (68) എ​​ന്നി​​വ​​ര്‍ കൊ​​ല്ല​​പ്പെ​​ടു​​ന്ന​​ത്. കൊ​​ല​​പാ​​ത​​ക​​ത്തി​​ന്‍റെ ഞെ​​ട്ട​​ലി​​നെ​​ക്കാ​​ള്‍ ഭ​​യ​​പ്പെ​​ടു​​ത്തി​​യ വാ​​ര്‍​ത്ത​​യാ​​യി​​രു​​ന്നു പ്ര​​തി അ​​രു​​ണ്‍ ആ​​ണെ​​ന്ന് അ​​റി​​ഞ്ഞ​​പ്പോ​​ള്‍ ഉ​​ണ്ടാ​​യ​​തെ​​ന്ന് നാ​​ട്ടു​​കാ​​ര്‍ പ​​റ​​യു​​ന്നു. കൊ​​ല​​പാ​​ത​​ക​​മു​​ണ്ടാ​​യ അ​​ന്നു മു​​ത​​ല്‍ നാ​​ട്ടു​​കാ​​ര്‍​ക്കും പോ​​ലീ​​സി​​നും ഒ​​പ്പ​​മു​​ണ്ടാ​​യി​​രു​​ന്ന ഒ​​രാ​​ള്‍. വീ​​ട്ടി​​ന​​ക​​ത്തും പു​​റ​​ത്തും എ​​ല്ലാ തെ​​ളി​​വെ​​ടു​​പ്പി​​നും പോ​​ലീ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​രെ സ​​ഹാ​​യി​​ക്കാ​​ന്‍ മു​​ന്നോ​​ട്ടു​​വ​​ന്ന​​തും ആ​​ക്‌​ഷ​​ന്‍ കൗ​​ണ്‍​സി​​ല്‍ രൂ​​പീ​​ക​​രി​​ച്ച് അ​​ന്വേ​​ഷ​​ണം ഊ​​ര്‍​ജി​​ത​​മാ​​ക്ക​​ണ​​മെ​​ന്ന ആ​​വ​​ശ്യ​​വു​​മാ​​യി മു​​ന്നി​​ല്‍ നി​​ന്ന​​തും അ​​രു​​ണ്‍ ആ​​യി​​രു​​ന്നു. പി​​ന്നീ​​ട് ഒ​​രു മാ​​സ​​ത്തി​​നു​​ശേ​​ഷം കോ​​ട്ട​​യ​​ത്ത് വ​​ഴി​​യാ​​ത്ര​​ക്കാ​​രി​​യു​​ടെ മാ​​ല പൊ​​ട്ടി​​ച്ച കേ​​സി​​ല്‍ പി​​ടി​​യി​​ലാ​​കു​​ന്ന​​തു​​വ​​രെ അ​​രു​​ണി​​ലേ​​ക്ക് പോ​​ലീ​​സി​​ന്‍റെ​​യോ നാ​​ട്ടു​​കാ​​രു​​ടെ​​യോ സം​​ശ​​യ​​മു​​ന നീ​​ണ്ടി​​ല്ല. പ​​ഴ​​യി​​ട​​ത്ത് ആ​​ഴ്ച​​ക​​ള്‍ നീ​​ണ്ട അ​​ന്വേ​​ഷ​​ണ​​ത്തി​​ലും ഡോ​​ഗ് സ്‌​​ക്വാ​​ഡ് അ​​ന്വേ​​ഷ​​ണ​​ത്തി​​ലും കാ​​ര്യ​​മാ​​യ തെ​​ളി​​വൊ​​ന്നും കി​​ട്ടാ​​തി​​രു​​ന്ന​​ത് സം​​ശ​​യം…

Read More

അമ്മയുടെ കാലില്‍ മൂര്‍ഖന്‍ പാമ്പ് കടിച്ചു! മുറിവിലെ രക്തം കടിച്ചുവലിച്ച് മകള്‍ ശ്രാമ; അലറിക്കരഞ്ഞ് കണ്ടുനിന്നവര്‍; ഒടുവില്‍ സംഭവിച്ചത്…

മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ അമ്മയെ രക്ഷിക്കാന്‍ മകള്‍ ചെയ്ത പ്രവര്‍ത്തി വൈറലാകുന്നു. സോഷ്യല്‍ മീഡിയയില്‍ ഇത് സിനിമയെ വെല്ലുന്ന സംഭവമായി മാറി. കോളേജ് വിദ്യാര്‍ഥിനിയായ മകള്‍ കാലില്‍ നിന്ന് വിഷം വായില്‍ വലിച്ചെടുക്കുകയായിരുന്നു. ശ്രാമ്യ റായ് എന്ന വിദ്യാര്‍ഥിനിയാണ് അമ്മ മമതറായിയുടെ കാലില്‍ നിന്ന് വിഷം പുറത്തെടുത്തത്. കര്‍ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലെ പുത്തൂരിലാണ് സംഭവം. ശ്രാമ്യ പുത്തൂര്‍ വിവേകാനന്ദ ഡിഗ്രി കോളേജിലെ വിദ്യാര്‍ഥിനിയും അമ്മ മമത റായി പുത്തൂര്‍ കെയ്യൂര്‍ ഗ്രാമപ്പഞ്ചായത്ത് അംഗവുമാണ്. പുത്തൂരിലെ തന്നെ അമ്മയുടെ കൃഷിയിടം സന്ദര്‍ശിക്കാനെത്തിയതായിരുന്നു മമത. വാട്ടര്‍ പമ്പ് ഓണാക്കാന്‍ അവര്‍ ഫാമിലേക്ക് പോയി തിരിച്ചുപോകുമ്പോള്‍ അവര്‍ അബദ്ധത്തില്‍ ഒരു മൂര്‍ഖന്‍ പാമ്പിനെ ചവിട്ടി. ഉടനെ പാമ്പ് അവരുടെ കാലില്‍ കടിച്ചു. വിഷപ്പാമ്പിന്റെ കടി ഏറ്റാലുടന്‍, ശരീരത്തിന്റെ സുപ്രധാന അവയവങ്ങളിലേക്ക് വിഷം പടരാതിരിക്കാന്‍ കടിച്ച ഭാഗത്തിന് മുകളില്‍ ശക്തിയായി വരിഞ്ഞു…

Read More

കുടുംബസമേതം സൗദിയിലായിരുന്നു, തുടർന്ന് ന്യൂസിലാൻഡിലേക്ക്..! പ്രവാസി സ്വകാര്യ ലോഡ്ജിൽ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് 

ഭാര്യയും ബന്ധുക്കളും തന്നെ ചതിക്കുകയാണെന്ന് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ ആരോപണം ഉന്നയിച്ച പ്രവാസി സ്വകാര്യ ലോഡ്ജിൽ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.  ഭാര്യയ്ക്കും ബന്ധുക്കൾക്കും എതിരെ നിരവധി ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ടാണ് യുവാവ് ആത്മഹത്യ ചെയ്തത്. താൻ ആത്മഹത്യയുടെ വക്കിലാണെന്ന് കരഞ്ഞുപറഞ്ഞുകൊണ്ട് ഇയാൾ ഒരു വീഡിയോയും സമുഹമാധ്യമങ്ങളിലൂടെ പുറത്തു വിട്ടിരുന്നു. തുടർന്ന് ഇദ്ദേഹത്തെ സ്വകാര്യ ലോഡ്ജിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ന്യൂസിലാൻഡിൽ ജോലി ചെയ്തിരുന്ന ബൈജു രാജു എന്ന പ്രവാസിയാണ് മരണമടഞ്ഞത്.  മുൻപ് ഇദ്ദേഹം കുടുംബസമേതം സൗദിയിലായിരുന്നു പ്രവാസ ജീവിതം നയിച്ചിരുന്നത്. തുടർന്ന് ന്യൂസിലാൻഡിലേക്ക് ജോലി നേടി പോകുകയായിരുന്നു. തൻ്റെ ഭാര്യയും ഏറ്റവും അടുത്ത ആൾക്കാരും തന്നെ ചതിച്ചു എന്നാണ് യുവാവ് വീഡിയോയിലൂടെ ആരോപിക്കുന്നത്. അതുകൊണ്ടുതന്നെ താൻ ആത്മഹത്യ ചെയ്യാൻ പോകുകയാണെന്നും ഇയാൾ മരണപ്പെടുന്നതിന് ഏതാനും മണിക്കൂർ മുൻപ് സോഷ്യൽമീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്.…

Read More

രാഹുലിനെ അയോഗ്യനാക്കി, എംപി സ്ഥാനം നഷ്ടമായി! നീക്കം മോദി സര്‍ക്കാരിന്‍റെ അജണ്ടയെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ എംപി സ്ഥാനത്തുനിന്നും അയോഗ്യനാക്കി. ലോക്സഭാ സെക്രട്ടറിയേറ്റാണ് വിജ്ഞാപനമിറക്കിയത്. ഇന്നലെ മുതല്‍ അയോഗ്യനെന്നാണ് വിജ്ഞാപനം. സൂറത്തിലെ മാനനഷ്ടക്കേസ് വിധിയെത്തുടര്‍ന്നാണ് നടപടി. നീക്കം മോദി സര്‍ക്കാരിന്‍റെ അജണ്ടയെന്ന് കോണ്‍ഗ്രസ് വിമർശിച്ചു. നിയമപരമായി നേരിടുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. നിലവിൽ വയനാട്ടിൽ നിന്നുള്ള എംപിയാണ് രാഹുല്‍ ഗാന്ധി. മോദി സമുദായത്തെ അപമാനിച്ചെന്ന മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധിക്ക് രണ്ടുവർഷത്തെ തടവുശിക്ഷയും 15,000 രൂപ പിഴയും സൂറത്തിലെ സിജെഎം കോടതി വ്യാഴാഴ്ചയാണ് വിധിച്ചത്. 2019ൽ കർണാടകയിൽവച്ച് നടത്തിയ തെരഞ്ഞെടുപ്പ് റാലിയിലെ പരാമർശമാണ് രാഹുലിന് വിനയായത്. എല്ലാ കള്ളന്മാരുടെയും പേരിനൊപ്പം മോദിയെന്ന പേര് എന്തുകൊണ്ടെന്ന പരാമർശമാണ് രാഹുൽ നടത്തിയത്. ഇതിനെതിരേ ഗുജറാത്ത് മുൻമന്ത്രി പൂർണേഷ് മോദി കോടതിയെ സമീപിക്കുകയായിരുന്നു.

Read More

ലൈം​ഗി​ക പീ​ഡ​ന​വും അ​തി​ക്ര​മ​വും; റ​ഷ്യ​ന്‍ യു​വ​തി വീ​ടി​നു മു​ക​ളി​ല്‍നി​ന്നു ചാ​ടി ആ​ത്മ​ഹ​ത്യയ്​ക്ക് ശ്ര​മി​ച്ചു; കാമുകൻ മുങ്ങി; വ​നി​താ ക​മ്മീഷ​ന്‍ കേ​സെ​ടു​ത്തു

കോ​ഴി​ക്കോ​ട്: ലൈം​ഗി​ക പീ​ഡ​ന​വും അ​തി​ക്ര​മ​വും സ​ഹി​ക്കാ​നാ​വാ​തെ റ​ഷ്യ​ന്‍ യു​വ​തി കൂ​രാ​ച്ചു​ണ്ടി​ലെ സു​ഹൃ​ത്തി​ന്‍റെ വീ​ടി​നു മു​ക​ളി​ല്‍നി​ന്നു ചാ​ടി ആ​ത്മ​ഹ​ത്യ​യ്ക്കു ശ്ര​മി​ച്ചു. സാ​ര​മാ​യി പ​രു​ക്കേ​റ്റ യു​വ​തി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് മാ​തൃ​ശി​ശു സം​ക്ഷ​ണ കേ​ന്ദ്ര​ത്തി​ല്‍ ചി​കി​ത്സയി​ലാ​ണ്. യു​വ​തി​യു​ടെ സു​ഹൃ​ത്തു സ്ഥ​ല​ത്തു​നി​ന്നു മു​ങ്ങി. സം​ഭ​വ​ത്തി​ല്‍ സം​സ്ഥാ​ന വ​നി​താ ക​മ്മീഷ​ന്‍ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു.​ കൂ​രാ​ച്ചു​ണ്ട് സ്‌​റ്റേ​ഷ​ന്‍ ഓ​ഫീ​സ​റോ​ട് വ​നി​താ ക​മ്മീഷ​ന്‍ അ​ടി​യ​ന്തര റി​പ്പോ​ര്‍​ട്ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. മാ​തൃ​ശി​ശു സം​ക്ഷ​ണ കേ​ന്ദ്ര​ത്തി​ല്‍ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണു യു​വ​തി ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​ത്. യു​വ​തി അ​പ​ക​ട​നി​ല ത​ര​ണം​ചെ​യ്ത​താ​യി ഡോ​ക്ട​ര്‍​മാ​ര്‍ അ​റി​യി​ച്ചു. കൂ​രാ​ച്ചു​ണ്ട് കാ​ള​ങ്ങാ​ലി ഓ​ല​ക്കു​ന്ന​ത്ത് അ​ഖി​ല്‍ (28) ആ​ണ് യു​വ​തി​യു​ടെ സു​ഹൃ​ത്ത്.ഇ​യാ​ളു​ടെ ഉ​പ​ദ്ര​വ​ത്തത്തു​ട​ര്‍​ന്ന് കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ല്‍​നി​ന്നു ചാ​ടി​യെ​ന്നാ​ണു നാ​ട്ടു​കാ​ര്‍ പ​റ​യു​ന്ന​ത്. അ​ഖി​ലി​ന്‍റെ കൂ​രാ​ച്ചു​ണ്ട് കാ​ളാ​ങ്ങാ​ലി​യി​ലെ വാ​ട​ക വീ​ട്ടി​ലാ​ണു സം​ഭ​വം. ഖ​ത്ത​റി​ല്‍ ജോ​ലി ചെ​യ്യു​ന്ന അ​ഖി​ല്‍ ഇ​ന്‍​സ്റ്റ​ഗ്രാം വ​ഴി​യാ​ണ് റ​ഷ്യ​ന്‍ യു​വ​തി​യെ പ​രി​ച​യ​പ്പെ​ടു​ന്ന​ത്. ഏ​താ​നും ആ​ഴ്ച​ക​ള്‍​ക്കു മു​മ്പു യു​വ​തി ഇ​യാ​ളെ തേ​ടി…

Read More

ഭക്ഷ്യവിഷബാധയ്ക്കുണ്ടോ ഭരണപക്ഷവും പ്രതിപക്ഷവും;കാ​യം​കു​ളം ന​ഗ​ര​സ​ഭാ ബജറ്റിനി ടെ കഴിച്ച ഭക്ഷണത്തിൽ നിന്ന് ഭക്ഷ്യ വിഷബാധ; പണിവന്നവഴി പഠിക്കാൻ വീണ്ടും ചർച്ച..!

  കാ​യം​കു​ളം: ന​ഗ​ര​സ​ഭ​യി​ൽനി​ന്നും ഭ​ക്ഷ​ണം ക​ഴി​ച്ച​വ​ർ​ക്ക് ഭ​ക്ഷ്യ വി​ഷ​ബാ​ധ. ചെ​യ​ർപേ​ഴ്സ​ൺ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ ചി​കി​ത്സതേ​ടി. ക​ഴി​ഞ്ഞ​ദി​വ​സം കാ​യം​കു​ളം ന​ഗ​ര​സ​ഭ​യി​ലെ ബ​ജ​റ്റി​നോ​ടനു​ബ​ന്ധി​ച്ചാ​യി​രു​ന്നു ഉ​ച്ച​ഭ​ക്ഷ​ണം വി​ള​മ്പി​യ​ത്. ഇ​തു ക​ഴി​ച്ച ന​ഗ​ര​സ​ഭാ ജീ​വ​ന​ക്കാ​ർ, കൗ​ൺ​സി​ല​ർ​മാ​ർ, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി​യ​വ​ർ​ക്കാ​ണ് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ​ത്. ഛർ​ദ്ദി​യും വ​യ​റി​ള​ക്ക​വും പി​ടി​പെ​ട്ട​തി​നെത്തുട​ർ​ന്ന് ചെ​യ​ർപേ​ഴ്സ​ൺ, ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി ഉ​ൾപ്പെടെ നി​ര​വ​ധി പേ​ർ കാ​യം​കു​ളം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സതേ​ടി. ഉ​ച്ച​യൂ​ണി​ന് ഒ​പ്പം ന​ൽ​കി​യ മീ​ൻ ക​റി​യി​ൽനി​ന്നാ​ണ് ഭ​ക്ഷ്യവി​ഷബാ​ധ ഉ​ണ്ടാ​യ​തെ​ന്നാ​ണ് സം​ശ​യി​ക്കു​ന്ന​ത്. കാ​യം​കു​ളം ന​ഗ​ര​സ​ഭ​യു​ടെ പ​രി​ധി​യി​ൽ അ​നധി​കൃ​ത​മാ​യി സ്ഥാ​പി​ച്ചി​ട്ടു​ള്ള സ്റ്റാ​ളു​ക​ളി​ൽനി​ന്ന് ഇ​റ​ച്ചി​യും മീ​നും വി​ൽ​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ പൂ​ട്ടാ​ത്ത​ത് പ​ല രാ​ഷ്‌ട്രീ​യ നേ​താ​ക്ക​ന്മാ​രു​ടെ​യും ഉ​പ​ജീ​വ​ന​മാ​ർ​ഗമാ​യ​തു​കൊ​ണ്ടാ​ണെന്ന് ആ​ക്ഷേ​പം ശ​ക്ത​മാ​യി. പ​ട്ട​ണ​ത്തി​ലെ ഇ​ത്ത​രം ക​ട​ക​ൾ പൂ​ട്ട​ണ​മെ​ന്നും അ​ടി​യ​ന്ത​ര​മാ​യി ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും യു​ഡി​എ​ഫ് രേ​ഖാ​മൂ​ല​വും കൗ​ൺ​സി​ലി​ലും അ​റി​യി​ച്ചി​ട്ടും ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കാ​ത്ത ഭ​ര​ണ​നേ​തൃ​ത്വം മ​റു​പ​ടി പ​റ​യ​ണ​മെ​ന്ന് യു ​ഡി എ​ഫ് ആ​വ​ശ്യ​പ്പെ​ട്ടു. കാ​യം​കു​ളം പ​ട്ട​ണ​ത്തി​ൽ ലൈ​സ​ൻ​സ് കൊ​ടു​ത്ത് ക​ച്ച​വ​ടം…

Read More

ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധം, സ്വത്ത് തട്ടിയെടുത്ത് ഭാര്യ വീട്ടുകാർ, മകളെ തന്നിൽ നിന്നകറ്റി; ഭാ​ര്യ​യ്ക്കും കു​ടും​ബ​ത്തി​നു​മെ​തി​രേ വീ​ഡി​യോ ഇ​ട്ടശേ​ഷം പ്രവാസി ജീ​വ​നൊ​ടു​ക്കി

കാ​യം​കു​ളം: ഭാ​ര്യ​യും കു​ടും​ബ​ക്കാ​രും ച​തി​ച്ചെ​ന്നാ​രോ​പി​ച്ചു വീ​ഡി​യോ പോ​സ്റ്റ് ചെ​യ്ത ശേ​ഷം യു​വാ​വ് ജീ​വ​നൊ​ടു​ക്കി. ക​റ്റാ​നം ക​ണ്ണ​നാ​കു​ഴി ക്രി​സ്തു​രാ​ജ് ഭ​വ​ന​ത്തി​ൽ ബൈ​ജു രാ​ജ് (40) ആ​ണ് തൂ​ങ്ങി മ​രി​ച്ച​ത്. ന്യൂ​സി​ല​ൻ​ഡി​ലാ​ണ് ബൈ​ജു രാ​ജു​വി​നു ജോ​ലി. ഭാ​ര്യ​യ്ക്കു മ​റ്റൊ​രാ​ളു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നും ഭാ​ര്യ വീ​ട്ടു​കാ​ർ സ്വ​ത്ത് കൈ​ക്ക​ലാ​ക്കി ത​ന്നെ പു​റ​ത്താ​ക്കി​യെ​ന്നും മ​ക​ളെ അ​ക​റ്റി​യെ​ന്നും വീ​ഡി​യോ​യി​ൽ ക​ര​ഞ്ഞു​കൊ​ണ്ട് ആ​രോ​പ​ണം ഉ​ന്ന​യി​ച്ചി​രു​ന്നു. കാ​യം​കു​ളം ബോ​യ്സ് ഹൈ​സ്കൂ​ളി​നു സ​മീ​പ​മു​ള്ള ലോ​ഡ്ജി​ൽ മ​രി​ച്ച നി​ല​യി​ലാ​ണ് ഇ​ദ്ദേ​ഹ​ത്തെ ക​ണ്ടെ​ത്തി​യ​ത്. മ​ര​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി​ക​ളെ​ന്നു പ​റ​ഞ്ഞു കു​റ​ച്ചു​പേ​രു​ടെ പേ​രു​ക​ളും വി​ലാ​സ​വും മ​റ്റു കാ​ര്യ​ങ്ങ​ളും വീ​ഡി​യോ​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നു. കാ​യം​ക​ളം പോ​ലീ​സ് മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു. വി​ഡി​യോ​യി​ൽ പ​രാ​മ​ർ​ശി​ക്കു​ന്ന​വ​രെ ചോ​ദ്യം​ചെ​യ്യാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് പോ​ലീ​സ്.

Read More

രണ്ടെണ്ണം അടിച്ചപ്പോൾ അഖിലിന് അടിതെറ്റി;വി​മാ​ന​ത്തി​ൽ സ​ഹ​യാ​ത്രി​ക​യെ കയറിപ്പിടിച്ചത് മാവേലിക്കരക്കാരൻ;  വിമാനം കൊച്ചിയിലിറങ്ങിയപ്പോൾ കൈവിലങ്ങുമായി പോലീസും

നെ​ടു​മ്പാ​ശേ​രി: ഭൂമിയിൽ ആയാലും ആകാശത്തായാലും തോന്ന്യാസത്തിന് ഒരു കുറവുമില്ല. അടുത്തിടെയായി വിമാനത്തിൽ സ്ത്രീകൾക്ക് നേരെയുളള അതിക്രമം വർധിച്ചു വരുകയാണ്. വി​മാ​ന​ത്തി​ൽ സ​ഹ​യാ​ത്രി​ക​യെ ക​യ​റി​പ്പി​ടി​ച്ചതിന് ഇന്നലെ അറസ്റ്റിലായത് മലയാളി യു​വാ​വ് . ആ​ല​പ്പു​ഴ മാ​വേ​ലി​ക്ക​ര നൂ​റ​നാ​ട് അ​നി​ൽ ഭ​വ​ന​ത്തി​ൽ അ​ഖി​ൽ കു​മാ​റി​നെ (32) യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇന്നലെ മ​സ്ക്ക​റ്റി​ൽ നി​ന്ന് എ​യ​ർ ഇ​ന്ത്യാ എ​ക്സ്പ്ര​സ് വി​മാ​ന​ത്തി​ൽ നെ​ടു​മ്പാ​ശേ​രി​യി​ലേ​ക്ക് വ​ന്ന കൊ​ല്ലം സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യെ​യാ​ണ് മ​ദ്യ​ല​ഹ​രി​യി​ൽ ഇ​യാ​ൾ ക​യ​റി പി​ടി​ച്ച​ത്. യു​വ​തി​യു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് വി​മാ​ന ക​മ്പ​നി അ​ധി​കൃ​ത​ർ വി​വ​രം നെ​ടു​മ്പാ​ശേ​രി പോ​ലീ​സി​ന് കൈ​മാ​റി. സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. മ​സ്ക്ക​റ്റി​ൽ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ജീ​വ​ന​ക്കാ​ര​നാ​യ പ്ര​തി അ​വ​ധി​ക്ക് നാ​ട്ടി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്നു.രാ​ത്രി പ്ര​തി​യെ അ​ങ്ക​മാ​ലി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Read More