ഇ​ന്ന​സെ​ന്‍റി​ന്‍റെ വി​യോ​ഗം! മ​ര​ണ​വാ​ര്‍​ത്ത​യ്ക്ക് പി​ന്നാ​ലെ ആ​ശു​പ​ത്രി​യി​ല്‍ നി​ന്നും ആ​ദ്യം പു​റ​ത്തെ​ത്തി​; ക​ര​ച്ചി​ല​ട​ക്കാ​നാ​കാ​തെ ന​ട​ൻ ജ​യ​റാം

കൊ​ച്ചി: ന​ട​ന്‍ ഇ​ന്ന​സെ​ന്‍റി​ന്‍റെ വി​യോ​ഗ​ത്തി​ല്‍ ക​ര​ച്ചി​ല​ട​ക്കാ​നാ​കാ​തെ ന​ട​ന്‍ ജ​യ​റാം. മ​ര​ണ​വാ​ര്‍​ത്ത​യ്ക്ക് പി​ന്നാ​ലെ ആ​ശു​പ​ത്രി​യി​ല്‍ നി​ന്നും ആ​ദ്യം പു​റ​ത്തെ​ത്തി​യ​ത് ജ​യ​റാ​മാ​യി​രു​ന്നു. മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി പ​റ​യാ​ന്‍ പോ​ലും സാ​ധി​ക്കാ​തെ​യാ​ണ് അ​ദ്ദേ​ഹം ആ​ശു​പ​ത്രി​യി​ല്‍ നി​ന്നും മ​ട​ങ്ങി​യ​ത്. രാ​വി​ലെ മു​ത​ല്‍ അ​ദ്ദേ​ഹം ഇ​ന്ന​സെ​ന്‍റി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്കൊ​പ്പം ആ​ശു​പ​ത്രി​യി​ലു​ണ്ടാ​യി​രു​ന്നു. അ​തേ​സ​മ​യം, ഇ​ന്ന​സെ​ന്‍റി​ന്‍റെ സം​സ്കാ​രം ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ച​ര​യ്ക്ക് ഇ​രി​ങ്ങാ​ല​ക്കു​ട സെ​ന്‍റ് തോ​മ​സ് ക​ത്തീ​ഡ്ര​ലി​ൽ വ​ച്ചു ന​ട​ത്തും. രാ​വി​ലെ എ​ട്ട് മു​ത​ൽ 11 വ​രെ ക​ട​വ​ന്ത്ര ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ മൃ​ത​ദേ​ഹം പൊ​തു​ദ​ർ​ശ​ന​ത്തി​നു​വ​യ്ക്കും. ഉ​ച്ച​യ്ക്ക് 12 മു​ത​ൽ മൂ​ന്ന് വ​രെ ഇ​രി​ങ്ങാ​ല​ക്കു​ട ടൗ​ണ്‍​ഹാ​ളി​ലും പൊ​തു​ദ​ർ​ശ​ന​ത്തി​നു​വ​യ്ക്കും. വൈ​കു​ന്നേ​രം മൂ​ന്നോ​ടെ മൃ​ത​ദേ​ഹം ഇ​രി​ങ്ങാ​ല​ക്കു​ട​യി​ലെ വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​വ​രും.  ഞാ​യ​റാ​ഴ്ച രാ​ത്രി 10.30ന് ​കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു ഇ​ന്ന​സെ​ന്‍റി​ന്‍റെ അ​ന്ത്യം. അ​ർ​ബു​ദ​ത്തെ​ത്തു​ട​ർ​ന്നു​ള്ള ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ൾ മൂ​ലം ര​ണ്ടാ​ഴ്ച മു​ൻ​പാ​ണ് ഇ​ന്ന​സെ​ന്‍റി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ആ​രോ​ഗ്യ നി​ല മെ​ച്ച​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ​നി​ന്നും മു​റി​യി​ലേ​ക്ക് മാ​റ്റി​യി​രു​ന്നെ​ങ്കി​ലും…

Read More

തിരിച്ചുവന്നില്ല, ചിരിച്ചു മറഞ്ഞു! മ​ല​യാ​ള​ത്തി​ന്‍റെ പ്രി​യ ഇ​ന്ന​ച്ച​ൻ വി​ട​വാ​ങ്ങി; ഞാ​യ​റാ​ഴ്ച രാ​ത്രി 10.30 ന് ​ആ​യി​രു​ന്നു മു​ൻ എം​പി കൂ​ടി​യാ​യ ന​ട​ന്‍റെ അ​ന്ത്യം

കൊ​ച്ചി: കാ​ർ​ന്നു​തി​ന്നു​ന്ന വേ​ദ​ന​യെ‌​യും പു​ഞ്ചി​രി കൊ​ണ്ട് കീ​ഴ​ട​ക്കാ​ൻ മ​ല​യാ​ളി​യെ പ​ഠി​പ്പി​ച്ച ന​ട​ൻ ഇ​ന്ന​സെ​ന്‍റ് (75) വി​ട​വാ​ങ്ങി. ക​ടു​ത്ത ദു​ര​നു​ഭ​വ​ങ്ങ​ളെ പൊ​ട്ടി​ച്ചി​രി ജ​നി​പ്പി​ക്കാ​നു​ള്ള ക​ഥ​ക​ളാ​യി രൂ​പാ​ന്ത​രം ന​ട​ത്തി‌​യ‌ പ്രി​യ​താ​രം ദീ​പ്ത​സ്മ​ര​ണ​യാ​യി. കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ഞാ​യ​റാ​ഴ്ച രാ​ത്രി 10.30 ന് ​ആ​യി​രു​ന്നു മു​ൻ എം​പി കൂ​ടി​യാ​യ ന​ട​ന്‍റെ അ​ന്ത്യം. അ​ർ​ബു​ദ​ത്തെ​ത്തു​ട​ർ​ന്നു​ള്ള ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ൾ മൂ​ലം ര​ണ്ടാ​ഴ്ച മു​ൻ​പാ​ണ് ഇ​ന്ന​സെ​ന്‍റി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ആ​രോ​ഗ്യ നി​ല മെ​ച്ച​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ​നി​ന്നും മു​റി​യി​ലേ​ക്ക് മാ​റ്റി​യി​രു​ന്നെ​ങ്കി​ലും ആ​രോ​ഗ്യ​നി​ല വീ​ണ്ടും ഗു​രു​ത​ര​മാ​കു​ക​യാ​യി​രു​ന്നു. ഇ​ന്ന് അ​ടി​യ​ന്ത​ര മെ​ഡി​ക്ക​ൽ ബോ​ർ​ഡ് യോ​ഗം ചേ​ർ​ന്നി​രു​ന്നു. ഇ​ന്ന​സെ​ന്‍റി​നെ ചി​കി​ത്സി​ച്ച ഡോ​ക്ട​ർ​മാ​രെ​ല്ലാം മെ​ഡി​ക്ക​ൽ ബോ​ർ​ഡ് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു. പ്ര​തീ​ക്ഷ​യ്ക്കു​വ​ക​യി​ല്ലെ​ന്നാ​യി​രു​ന്നു മെ​ഡി​ക്ക​ൽ ബോ​ർ‌​ഡ് അ​റി​യി​ച്ചി​രു​ന്ന​ത്. അ​തു​മു​ത​ൽ ന​ട​ന്‍റെ തി​രി​ച്ചു​വ​ര​വി​ന് മ​ല​യാ​ള​ക്ക​ര ഒ​ന്നാ​കെ പ്രാ​ർ​ഥി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. ഇ​ത​ര​ഭാ​ഷ​ക​ളി​ലു​ൾ​പ്പെ​ടെ എ​ഴു​ന്നൂ​റ്റ​ൻ​പ​തി​ലേ​റെ സി​നി​മ​ക​ളി​ൽ അ​ദ്ദേ​ഹം വേ​ഷ​മി​ട്ടി​ട്ടു​ണ്ട്. ച​ല​ച്ചി​ത്ര താ​ര​ങ്ങ​ളു​ടെ സം​ഘ​ട​ന​യാ​യ അ​മ്മ​യു​ടെ മു​ൻ പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു അ​ദ്ദേ​ഹം. 2014 മേ​യി​ൽ…

Read More

കോണ്‍ഗ്രസ് ഉപവാസനത്തിനിടെ ബിരിയാണി കഴിച്ച് ബല്‍റാമും കൂട്ടരും! നാണംകെട്ട് കോണ്‍ഗ്രസ് നേതാക്കള്‍…

രാഹുല്‍ ഗാന്ധിയെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയതില്‍ പ്രതിഷേധിച്ച് കോട്ടയം ഡിസിസി സംഘടിപ്പിച്ച സമരം ഉച്ചയ്ക്ക് അവസാനിപ്പിച്ചു. സമരം അവസാനിപ്പിച്ച് വി ടി ബല്‍റാമും നാട്ടകം സുരേഷും ഉള്‍പ്പെടെയുള്ള നേതാക്കള്‍ ബിരിയാണി കഴിക്കുന്ന വീഡിയോ പുറത്തുവന്നു. രാവിലെ 10 മുതല്‍ വൈകീട്ട് 5 വരെ ഉപവാസം സംഘടിപ്പിക്കണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍ ഉച്ചയോടെ സമരം അവസാനിപ്പിച്ച് പിരിയുകയായിരുന്നു. കോട്ടയത്ത് ഉപവാസസമരം ഉത്ഘാടനം ചെയ്തത് വി ടി ബല്‍റാമായിരുന്നു. കാലത്ത് ഉപവാസം ഇരുന്ന ശേഷം നാല് മണി വരെ കാത്തുനില്‍ക്കാതെ വി ടി ബല്‍റാം, ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് എന്നീ നേതാക്കള്‍ ഉച്ചയോടെ സമരം അവസാനിപ്പിച്ച് ബിരിയാണി കഴിക്കാന്‍ കയറി. ഇതിന്റെ വീഡിയോ ഒരു യൂത്ത് കോണ്‍ഗ്രസ് നേതാവ് സ്റ്റാറ്റസ് ഇടുകയും ചെയ്തു. ഇതോടെയാണ് വീഡിയോ വൈറലായത്. രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതില്‍ പ്രതിഷേധിച്ച് എല്ലാ ഡിസിസികളിലും ഉപവാസസമരം നടത്താന്‍ കെപിസിസിയുടെ…

Read More

ഘ​ടി​കാ​രം നിലയ്ക്കുന്ന സമയം! ഡേ ​ലൈ​റ്റ് സേ​വിം​ഗ്സ് ടൈ​മി​ൽ കു​ഴ​ങ്ങി ലെ​ബ​ന​ൻ; എ​ന്താ​ണ് ഡേ ​ലൈ​റ്റ് സേ​വിം​ഗ്സ് ? ലെ​ബ​ന​നി​ലെ പ്ര​ശ്നം ഇതാണ്…?

ബെ​യ്റൂ​ട്ട്: സൂ​ര്യ​പ്ര​കാ​ശം അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ഡേ ​ലൈ​റ്റ് സേ​വിം​ഗ്സ് ടൈം ​സം​വി​ധാ​നം ലെ​ബ​ന​നി​ൽ വ​ൻ ത​ർ​ക്ക​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​ന്നു. വേ​ന​ൽ​ക്കാ​ല​ത്ത് ഘ​ടി​കാ​ര സൂ​ചി​ക​ൾ ഒ​രു മ​ണി​ക്കൂ​ർ മു​ന്നോ​ട്ട് ക​റ​ക്കി സൂ​ര്യ​പ്ര​കാ​ശ​മു​ള്ള സ​മ​യം തി​രി​ച്ചു​പി​ടി​ക്കാ​നു​ള്ള നീ​ക്ക​മാ​ണ് രാ​ജ്യ​ത്തെ രാ​ഷ്ട്രീ​യ​രം​ഗ​ത്തെ ക​ലു​ഷി​ത​മാ​ക്കി​യ​ത്. എ​ന്താ​ണ് ഡേ ​ലൈ​റ്റ് സേ​വിം​ഗ്സ്? ഒ​രു ദി​വ​സ​ത്തെ സ​മ​യ​ത്തി​ൽ ഒ​രു മ​ണി​ക്കൂ​ർ മു​ന്നോ​ട്ട് പോ​യി സൂ​ര്യാ​സ്ത​മ​ന​ത്തെ “വൈ​കി​പ്പി​ക്കു​ന്ന’ ന​ട​പ​ടി ഡേ ​ലൈ​റ്റ് സേ​വിം​ഗ്സി​ൽ(​ഡി​എ​സ്ടി) പ്ര​ധാ​ന സം​ഭ​വ​മാ​ണ്. മ​ഞ്ഞു​കാ​ലം അ​വ​സാ​നി​ക്കു​ന്ന മാ​ർ​ച്ച് അ​വ​സാ​ന വാ​ര​ത്തി​ലെ ഞാ​യ​റാ​ഴ്ച​യാ​ണ് ലെ​ബ​ന​നി​ലും മ​റ്റ് യു​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലും സാ​ധാ​ര​ണ​യാ​യി ഈ ​പ്ര​ക്രി​യ ന​ട​ക്കു​ന്ന​ത്. ഇ​തോ​ടെ, വ​ർ​ഷ​ത്തി​ലെ വേ​ന​ൽ​ക്കാ​ല​ത്തി​ന് മു​മ്പു​ള്ള ഒ​രു ദി​വ​സം 23 മ​ണി​ക്കൂ​ർ മാ​ത്ര​മാ​ണ് ഉ​ണ്ടാ​വു​ക. ഒ​ക്ടോ​ബ​ർ അ​വ​സാ​ന വാ​രം ഘ​ടി​കാ​രം ഒ​രു മ​ണി​ക്കൂ​ർ പി​ന്നോ​ട്ട് ച​ലി​പ്പി​ച്ച് ഉ​ദ​യ​സൂ​ര്യ​ന്‍റെ പ്ര​കാ​ശം പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ന്നു. ഈ ഒരൊറ്റ ​ദി​വ​സം 25 മ​ണി​ക്കൂ​ർ ആ​വും ഉ​ണ്ടാ​വു​ക. ഉ​ത്ത​രാ​ർ​ധ…

Read More

ബി​ജെ​പി​ക്ക് വേ​ണ്ടി ജോ​ലി ചെ​യ്യു​ക​യാ​ണെ​ങ്കി​ല്‍ എ​ന്തി​നാ​ണ് മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​നാ​യി​രി​ക്കു​ന്ന​ത് ! രാ​ഹു​ല്‍ ഗാ​ന്ധി മാ​പ്പ് പ​റ​യ​ണ​മെ​ന്ന് മും​ബൈ പ്ര​സ് ക്ല​ബ്…

മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​നെ അ​ധി​ക്ഷേ​പി​ച്ചെ​ന്നാ​രോ​പി​ച്ച് രാ​ഹു​ല്‍ ഗാ​ന്ധി​ക്കെ​തി​രെ മും​ബൈ പ്ര​സ് ക്ല​ബ്. ക​ഴി​ഞ്ഞ ദി​വ​സം അ​ദ്ദേ​ഹ​ത്തി​ന്റെ പാ​ര്‍​ട്ടി ഓ​ഫീ​സി​ല്‍ ന​ട​ന്ന പ​ത്ര സ​മ്മേ​ള​ന​ത്തി​നി​ടെ ഒ​രു മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​നെ​തി​രേ ആ​ക്ഷേ​പ​മു​യ​ര്‍​ന്നു​വെ​ന്നാ​ണ് കേ​സ്. എം.​പി സ്ഥാ​നം പോ​കു​മോ എ​ന്ന​തു​ള്‍​പ്പെ​ടെ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചോ​ദ്യം ചോ​ദി​ക്ക​വേ രാ​ഹു​ല്‍ ക്ഷു​ഭി​ത​നാ​യി എ​ന്നാ​ണ് ആ​രോ​പ​ണം. ബി​ജെ​പി​ക്ക് വേ​ണ്ടി ഇ​ത്ര നേ​രി​ട്ട് ജോ​ലി ചെ​യ്യു​ന്ന​ത് എ​ന്തി​നാ​ണ​ന്നാ​ണ് രാ​ഹു​ല്‍ ചോ​ദി​ച്ച​ത്. ബി​ജെ​പി​ക്ക് വേ​ണ്ടി ജോ​ലി ചെ​യ്യു​ക​യാ​ണ​ങ്കി​ല്‍ എ​ന്തി​നാ​ണ് മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​നാ​യി​രി​ക്കു​ന്നെ​ത​ന്നും ബി​ജെ​പി​യു​ടെ ബാ​ഡ്ജ് ധ​രി​ക്ക​ണ​മെ​ന്നും രാ​ഹു​ല്‍ പ​റ​ഞ്ഞു. അ​തേ​സ​മ​യം, ഒ​രു മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്റെ ജോ​ലി പ​ത്ര​സ​മ്മേ​ള​നം വി​ളി​ക്കു​ന്ന രാ​ഷ്ട്രീ​യ​ക്കാ​രോ​ട് മാ​ന്യ​മാ​യ രീ​തി​യി​ല്‍ ചോ​ദ്യം ചോ​ദി​ക്കു​ക​യാ​ണെ​ന്നും, നാ​ലാം തൂ​ണാ​യ മാ​ധ്യ​മ പ്ര​വ​ര്‍​ത്തി​ന്റെ അ​ന്ത​സി​നെ​തി​രേ ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും പ​ഴ​ക്ക​മു​ള്ള രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​യു​ടെ അം​ഗ​മാ​യ രാ​ഹു​ല്‍ ഗാ​ന്ധി പ്ര​വ​ര്‍​ത്തി​ച്ച​ത് അ​ങ്ങേ​യ​റ്റം അ​പ​ല​പ​നീ​യ​മാ​ണ​ന്നും പ്ര​സ് ക്ല​ബ് പു​റ​ത്തി​റ​ക്കി​യ സ​ര്‍​ക്കു​ല​റി​ല്‍ പ​റ​യു​ന്നു. റി​പ്പോ​ര്‍​ട്ടു​ചെ​യ്യാ​നും വി​മ​ര്‍​ശ​നാ​ത്മ​ക​മാ​യ അ​ഭി​പ്രാ​യ​ങ്ങ​ള്‍ ന​ല്‍​കാ​നു​മു​ള്ള മാ​ധ്യ​മ​സ്വാ​ത​ന്ത്ര്യം ഉ​യ​ര്‍​ത്തി​പ്പി​ടി​ക്കാ​ന്‍ എ​ല്ലാ…

Read More

നെ​ടു​മ്പാ​ശ്ശേ​രി ഹെ​ലി​കോ​പ്റ്റ​ര്‍ അ​പ​ക​ടം ! താ​ല്‍​ക്കാ​ലി​ക​മാ​യി അ​ട​ച്ചി​ട്ട റ​ണ്‍​വേ സു​ര​ക്ഷാ പ​രി​ശോ​ധ​ന പൂ​ര്‍​ത്തി​യാ​ക്കി തു​റ​ന്നു

പ​രി​ശീ​ല​ന​പ്പ​റ​ക്ക​ലി​നി​ടെ കോ​സ്റ്റ് ഗാ​ര്‍​ഡി​ന്റെ ഹെ​ലി​കോ​പ്റ്റ​ര്‍ ത​ക​ര്‍​ന്നു വീ​ണ​തി​നെ​ത്തു​ട​ര്‍​ന്ന് കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ താ​ല്‍​ക്കാ​ലി​ക​മാ​യി അ​ട​ച്ചി​ട്ട റ​ണ്‍​വേ തു​റ​ന്നു. പ​രി​ശീ​ല​ന​പ്പ​റ​ക്ക​ലി​നു ത​യാ​റെ​ടു​ക്കു​ന്ന​തി​നി​ടെ റ​ണ്‍​വേ​യി​ല്‍ നി​ന്നു തെ​ന്നി​മാ​റി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​നു പി​ന്നാ​ലെ​യാ​ണ് റ​ണ്‍​വേ അ​ട​ച്ച​ത്. ഇ​ന്ന് ഉ​ച്ച​യ്ക്ക് 12.25നു​ണ്ടാ​യ അ​പ​ക​ട​ത്തെ തു​ട​ര്‍​ന്ന് അ​ട​ച്ച റ​ണ്‍​വേ, ര​ണ്ടു മ​ണി​ക്കൂ​റി​നു ശേ​ഷ​മാ​ണ് തു​റ​ന്ന​ത്. അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട ഹെ​ലി​കോ​പ്റ്റ​ര്‍ റ​ണ്‍​വേ​യി​ല്‍​നി​ന്ന് മാ​റ്റു​ന്ന​തി​നും സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക​ള്‍​ക്കു​മാ​യാ​ണ് റ​ണ്‍​വേ അ​ട​ച്ചി​ട്ട​ത്. കൊ​ച്ചി​യി​ല്‍ ഇ​റ​ങ്ങേ​ണ്ടി​യി​രു​ന്ന ര​ണ്ടു രാ​ജ്യാ​ന്ത​ര വി​മാ​ന​ങ്ങ​ള്‍ തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കു തി​രി​ച്ചു​വി​ട്ടി​രു​ന്നു. വി​മാ​ന​ത്താ​ള​ത്തി​ന്റെ തെ​ക്കേ​യ​റ്റ​ത്തു​ള്ള കോ​സ്റ്റ് ഗാ​ര്‍​ഡ് എ​യ​ര്‍ സ്റ്റേ​ഷ​നോ​ടു ചേ​ര്‍​ന്ന് ഉ​ച്ച​യ്ക്ക് 12.25നാ​യി​രു​ന്നു അ​പ​ക​ടം. കോ​സ്റ്റ് ഗാ​ര്‍​ഡി​ന്റെ അ​ഡ്വാ​ന്‍​സ്ഡ് ലൈ​റ്റ് ഹെ​ലി​കോ​പ്റ്റ​ര്‍ ധ്രു​വ് ആ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. പ​റ​ന്നു​യ​രാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ഏ​താ​ണ്ട് 150 അ​ടി ഉ​യ​ര​ത്തി​ല്‍ നി​ന്നു വീ​ഴു​ക​യാ​യി​രു​ന്നു. പ്ര​ധാ​ന റ​ണ്‍​വേ​യി​ല്‍ നി​ന്ന് അ​ഞ്ചു മീ​റ്റ​ര്‍ അ​ക​ലെ​യാ​ണ് വീ​ണ​ത്. മൂ​ന്നു പേ​രാ​യി​രു​ന്നു ഹെ​ലി​കോ​പ്റ്റ​റി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ല്‍ ഒ​രാ​ള്‍​ക്കു പ​രു​ക്കേ​റ്റു. ഹെ​ലി​കോ​പ്റ്റ​ര്‍…

Read More

ഇലക്ട്രീഷന്‍ ശ്രീജിത്തിന്റെ ‘പണി’ പാളി! നഴ്‌സിന് നേരെ ലൈംഗികാതിക്രമം; യുവതിയുടെ ഭര്‍ത്താവിന്റെ ‘ഷോക്ക്’ കിട്ടിയപ്പോള്‍ മുങ്ങിയ ശ്രീജിത്ത് കുടുങ്ങി

കൊ​ച്ചി: തൃ​പ്പൂ​ണി​ത്തു​റ​യി​ലെ സ്വ​കാ​ര്യ ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യി​ലെ ന​ഴ്സി​നു നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ യു​വാ​വ് പി​ടി​യി​ൽ. പെ​രു​മ്പാ​വൂ​ർ കീ​ഴി​ല്ലം പു​ത്ത​ൻ​പു​ര​യ്ക്ക​ൽ ശ്രീ​ജി​ത്ത് ശി​വ​ദാ​സ​ൻ(38) ആ​ണ് പി​ടി​യി​ലാ​യ​ത്. ആ​ശു​പ​ത്രി​യി​ലെ ഇ​ല​ക്ട്രീ​ഷ​നാ​യ ശ്രീ​ജി​ത്ത്, സ​ഹ​പ്ര​വ​ർ​ത്ത​ക​യ്ക്ക് നേ​രെ​യാ​ണ് അ​തി​ക്ര​മം ന​ട​ത്തി​യ​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി 11നായിരുന്നു സം​ഭ​വം. ഭ​ക്ഷ​ണ​ശേ​ഷം ന​ഴ്സിം​ഗ് സ്റ്റേ​ഷ​നി​ൽ വി​ശ്ര​മി​ക്കു​ക​യാ​യി​രു​ന്ന യു​വ​തി​യെ​യാ​ണ് ശ്രീ​ജി​ത്ത് ആ​ക്ര​മി​ച്ച​ത്. ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ഡോ​ക്ട​റു​ടെ മു​റി പു​റ​ത്തുനി​ന്ന് പൂ​ട്ടി​യ ശേ​ഷ​മാ​ണ് ഇ​യാ​ൾ ന​ഴ്സി​നെ ഉ​പ​ദ്ര​വി​ക്കാ​ൻ ശ്ര​മി​ച്ച​ത്. യു​വ​തി​യെ ന​ഴ്സിം​ഗ് സ്റ്റേ​ഷ​നി​ൽ നി​ന്നും ബ​ലം പ്ര​യോ​ഗി​ച്ച് അ​ടു​ത്തു​ള്ള മു​റി​യി​ലേ​ക്ക് വ​ലി​ച്ചി​ഴ​ച്ചെ​ങ്കി​ലും ഇ​വ​ർ ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. സം​ഭ​വം വ​ഷ​ളാ​കു​മെ​ന്ന് മ​ന​സി​ലാ​യ പ്ര​തി വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി ന​ഴ്സി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്നു. കൈ​വ​ശ​മു​ള്ള മൊ​ബൈ​ൽ ഫോ​ൺ വ​ഴി തോ​ക്കി​ന്‍റെ​യും വാ​ളി​ന്‍റെ​യും ചി​ത്ര​ങ്ങ​ൾ കാ​ണി​ച്ച് ഇ​യാ​ൾ യു​വ​തി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി. ഇ​തേ​ത്തു​ട​ർ​ന്ന് ന​ഴ്സ് വി​വ​രം ഭ​ർ​ത്താ​വി​നോ​ട് പ​റ​യു​ക​യും പോ​ലീ​സി​ൽ അ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു.​ ഒ​ളി​വി​ൽ പോ​യ പ്ര​തി​യെ കു​റു​പ്പം​പ​ടി…

Read More

വിവാഹത്തിന് മുന്നേ മറ്റൊരു ബന്ധം ഉണ്ടായിരുന്നു !! ബൈജുവിന്റെ ഭാര്യയെക്കുറിച്ച് രഹസ്യങ്ങള്‍ വെളിപ്പെടുത്തി പിതാവ്; വെളിപ്പെടുത്തല്‍ ഇങ്ങനെ…

പ്രവാസി മലയാളി കേരളത്തിലെ ലോഡ്ജില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി മരിച്ച ബൈജു രാജിന്റെ പിതാവ് രംഗത്ത്. ന്യൂസിലാന്‍ഡില്‍ എത്തിയ ശേഷം ബൈജു രാജും ഭാര്യയും തമ്മില്‍ ഒന്നൊന്നര വര്‍ഷത്തിന് ശേഷം തര്‍ക്കങ്ങള്‍ ഉണ്ടായിത്തുടങ്ങി എന്നാണ് ബൈജുവിന്റെ അച്ഛന്‍ പറയുന്നത്. ബൈജുവിന്റെ ഭാര്യയ്ക്ക് വിവാഹത്തിന് മുന്നേ മറ്റൊരു ബന്ധം ഉള്ള വിവരം ബൈജു അറിഞ്ഞതിനെ തുടര്‍ന്നായിരുന്നു തര്‍ക്കങ്ങള്‍ ആരംഭിച്ചത് എന്നും ഇദ്ദേഹം പറയുന്നു. ഫോണിലൂടെയുള്ള ചാറ്റുകളും മറ്റും ബൈജു കണ്ടുപിടിക്കുകയും തുടര്‍ന്ന് വാക്ക് തര്‍ക്കങ്ങള്‍ ഉണ്ടാവുകയുമായിരുന്നു. പിന്നീട് ബൈജുവിന്റെ ഭാര്യ തന്റെ സഹോദരനെ വിളിച്ച് സ്പീക്കറിലിട്ട് സംസാരിച്ചിട്ടുണ്ടായിരുന്നു എന്നും അതിലൂടെ ബൈജുവിന്റെ ഭാര്യയുടെ സഹോദരന്‍ അസഭ്യ ഭാഷയില്‍ പലതും പറയുന്നുണ്ടായിരുന്നു എന്നും ഇദ്ദേഹം പറഞ്ഞു. ഫോണ്‍ സ്പീക്കറിലിട്ടത് കാരണം ഭാര്യയും ഭാര്യ സഹോദരനും തമ്മിലുള്ള സംഭാഷണങ്ങളെല്ലാം ബൈജു കേള്‍ക്കാന്‍ ഇടയുണ്ടായി. തുടര്‍ന്ന് ദേഷ്യം വന്ന ബൈജു…

Read More

റഷ്യന്‍ യുവതിയുടെ പാസ്‌പോര്‍ട്ട് നശിപ്പിച്ചു, പ്രതിയുടെ വീട്ടില്‍ കഞ്ചാവും! മൊഴികേട്ട് ഞെട്ടി പോലീസ്‌

കോഴിക്കോട് കൂരാച്ചുണ്ടില്‍ റഷ്യന്‍ യുവതിയ്ക്ക് നേരെയുണ്ടായത് ക്രൂര മര്‍ദ്ദനമെന്ന് പൊലീസ്. യുവതിയുടെ ആണ്‍സുഹൃത്തായ പ്രതി ആഗില്‍ ഇരുമ്പ് കമ്പി കൊണ്ട് യുവതിയെ ക്രൂരമായി മര്‍ദ്ദിച്ചു. കാലിന്റെ മുട്ടിന് താഴെയും കയ്യിലും മര്‍ദ്ദനമേറ്റിട്ടുണ്ട്. പാസ്‌പോര്‍ട്ട് കീറി നശിപ്പിച്ചെന്നും മൊഴിയില്‍ പറയുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് യുവതി. ഡിസ്ചാര്‍ജ്ജ് ചെയ്തതിന് ശേഷം യുവതിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തും. പ്രതിയായ യുവാവിന്റെ അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തി. സംഭവത്തിന് ശേഷം ഇയാള്‍ ഒളിവിലായിരുന്നു. ഇയാളുടെ വീട്ടില്‍ നിന്ന് കഞ്ചാവും കണ്ടെടുത്തിട്ടുണ്ട്. ആഗിലിന്റെ ഉപദ്രവത്തെ തുടര്‍ന്ന് യുവതി കെട്ടിടത്തില്‍ നിന്ന് ചാടുകയായിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കൂരാച്ചുണ്ട് പൊലീസാണ് രാത്രി ഇവരെ മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്.

Read More

ഞാന്‍ പാര്‍ലമെന്‍റിനകത്തോ പുറത്തോ ആകട്ടെ അതൊരു വിഷയമല്ല; ഞാൻ ഇനിയും രാജ്യത്തിനായി പോരാട്ടം തുടരു മെന്ന് രാഹുൽ ഗാന്ധി

  ന്യൂഡൽഹി: അയോഗ്യതയ്ക്കും ഭീഷണിക്കും തന്നെ നിശബ്ദമാക്കാനാകില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഞാന്‍ പാര്‍ലമെന്‍റിനകത്തോ പുറത്തോ ആകട്ടെ അതൊരു വിഷയമല്ല. ഞാൻ ഇനിയും രാജ്യത്തിനായി പോരാട്ടം തുടരും. ജനാധിപത്യ സ്ഥാപനങ്ങളെ സംരക്ഷിക്കുക എന്നതാണ് എന്‍റെ പ്രധാന കർത്തവ്യം’ രാഹുൽ ജനാധിപത്യത്തിന് മേലുള്ള കടന്നുകയറ്റമാണ് മോദി സർക്കാർ നടപ്പാക്കുന്നത്. തന്നെ നിശബ്ദമാക്കാൻ ആർക്കും സാധി ക്കില്ല. ജയിലിലടച്ചാലും ചോദ്യം ചോദിക്കുക തന്നെ ചെയ്യുമെന്നും രാഹുൽ ഡൽഹിയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മോദിയും അദാനിയും തമ്മിലുള്ള ബന്ധത്തിൽ ചില ചോദ്യങ്ങൾ താൻ പാർലമെന്‍റിൽ ചോദിച്ചു. അന്ന് മുതലാണ് തനി ക്കെ തിരേ മോദി സർക്കാർ തിരിയുന്നത്. ജനാധിപത്യത്തിന് വേണ്ടിയാണ് താൻ പോരാടുന്നത്. പറയുന്നത് എല്ലാം സത്യമാണ്. മോദിയുടെ കണ്ണുകളിൽ താൻ ഭയം കാണുന്നു. അദാനിയുടെ ഷെല്‍ കമ്പനികളിലേക്ക് പോയ 20,000 കോടി രൂപ ആരുടേതാണെന്നും രാഹുൽ ചോദിച്ചു. പാർലമെന്‍റിൽ…

Read More