സു​ഹൃ​ത്തി​ന്‍റെ പി​റ​ന്നാ​ള്‍ ആ​ഘോ​ഷ​ത്തി​നെത്തിയ വ​നി​താഡോ​ക്ട​ര്‍ ഫ്‌​ളാ​റ്റി​ല്‍നി​ന്നു  വീ​ണു​മ​രി​ച്ചു; പന്ത്രണ്ടാം നിലയിൽ നിന്ന് വീണത് പുലർച്ചെ; കോഴിക്കോട്ടെ സംഭവം ഇങ്ങനെ…

കോ​ഴി​ക്കോ​ട്: ബീ​ച്ച് ആ​ശു​പ​ത്രി​ക്ക് സ​മീ​പം ഫ്‌​ളാ​റ്റി​ല്‍നി​ന്നു വീ​ണ് വ​നി​താ ഡോ​ക്ട​ര്‍ മ​രി​ച്ച നി​ല​യി​ല്‍. മാ​ഹി ഗ​വ. ആ​ശു​പ​ത്രി​യി​ല്‍ ഡോ​ക്ട​ര്‍ ഷ​ദ ജ​ഹാ​ന്‍ (24) ആ​ണ് മ​രി​ച്ച​ത്. കോ​ഴി​ക്കോ​ട് മേ​യ​ർ ഭ​വ​ന് അ​ടു​ത്തു​ള്ള ലി​യോ പാ​ര​ഡൈ​സ് അ​പ്പാർ​ട്ടുമെ​ന്‍റി​ന്‍റെ പ​ന്ത്ര​ണ്ടാം നി​ല​യി​ൽനി​ന്നാ​ണ് വ​നി​താ ഡോ​ക്ട​ർ വീ​ണ​ത്. ഫ്‌​ളാ​റ്റി​ല്‍ അ​തി​ഥി​യാ​യി എ​ത്തി​യ​താ​ണ് ഡോ​ക്ട​റെ​ന്നും അ​വി​ടെ എ​ന്തോ ആ​ഘോ​ഷം ന​ട​ന്നി​രു​ന്നെ​ന്നും ഫ്‌​ളാ​റ്റി​ലെ സെ​ക്യൂ​രി​റ്റി പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ സു​ഹൃ​ത്തി​ന്‍റെ പി​റ​ന്നാ​ള്‍ ആ​ഘോ​ഷ​ത്തി​നാ​യി ഡോ​ക്ട​ര്‍ എ​ത്തി​യ​തെ​ന്ന് വ്യ​ക്ത​മാ​യി. ഡോ​ക്ട​ര്‍ വി​ഷാ​ദ​രോ​ഗ​ത്തി​ന് മ​രു​ന്ന് ക​ഴി​ച്ചി​രു​ന്ന​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. പ​ഠ​നാ​വ​ശ്യ​ത്തി​നാ​യി പി​താ​വി​നൊ​പ്പം കോ​ഴി​ക്കോ​ട് എ​ത്തി​യ ഷ​ദ​ ജ​ഹാ​ന്‍ ര​ണ്ട് ദി​വ​സം മു​ന്‍​പ് കോ​ഴി​ക്കോ​ട് എ​ത്തി സു​ഹൃ​ത്തു​ക്ക​ള്‍​ക്കൊ​പ്പം ഫ്‌​ളാ​റ്റി​ല്‍ താ​മ​സി​ക്കു​ക​യാ​യി​രു​ന്നു. പു​ല​ര്‍​ച്ചെ നാ​ലോ​ടെ​യാ​ണ് യു​വ​തി​യെ താ​ഴെ വീ​ണ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ന്‍ ത​ന്നെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. വെ​ള്ള​യി​ല്‍​ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന…

Read More

എയർഹോസ്റ്റസ്, മോഡൽ, ട്യൂട്ടർ .! ക​ള്ള​നോ​ട്ട് കേ​സിൽ പിടിയിലായ കൃഷി ഓഫീസർ ജിഷമോൾ സകലകലാവല്ലഭി; പക്ഷേ വകതിരിവ്…

ആ​ല​പ്പു​ഴ: ക​ള്ള​നോ​ട്ട് കേ​സി​ൽ അ​റ​സ്റ്റി​ലാ​യ കൃ​ഷി ഓ​ഫീ​സ​റെ സ​സ്പെ​ൻ​ഡ് ചെ​യ്തു. എ​ട​ത്വ കൃ​ഷി ഓ​ഫീസ​ർ എം. ​ജി​ഷ​മോ​ൾ​ക്കാ​ണ് സ​സ്പെ​ൻ​ഷ​ൻ. ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച​യാ​ണ് ഇ​വ​ർ അ​റ​സ്റ്റി​ലാ​യ​ത്. ജി​ഷ​യി​ൽ​നി​ന്ന് കി​ട്ടി​യ 500 രൂ​പ​യു​ടെ ഏ​ഴ് ക​ള്ള​നോ​ട്ടു​ക​ൾ മ​റ്റൊ​രാ​ൾ കോ​ൺ​വ​ന്‍റ് സ്‌​ക്വ​യ​റി​ലെ ഫെ​ഡ​റ​ൽ ബാ​ങ്ക് ശാ​ഖ​യി​ൽ ന​ൽ​കി​യ​തോ​ടെ​യാ​ണ് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​ത്. എ​ന്നാ​ൽ, ഇ​യാ​ൾ​ക്ക് ഇ​വ ക​ള്ള​നോ​ട്ടാ​ണെ​ന്ന് അ​റി​യി​ല്ലാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ക​ള്ള​നോ​ട്ടു​ക​ളു​ടെ ഉ​റ​വി​ടം ജി​ഷ​മോ​ൾ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. ഇ​വ​രു​ടെ വീ​ട്ടി​ൽ പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും ഒ​ന്നും ക​ണ്ടെ​ത്താ​നാ​യി​ല്ല. ക​ള്ള​നോ​ട്ട് ന​ൽ​കി മ​റ്റാ​രെ​ങ്കി​ലും ക​ബ​ളി​പ്പി​ച്ച​താ​ണോ എ​ന്നും അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തി​നാ​ൽ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്താ​ൻ പോ​ലീ​സ് ത​യാ​റാ​യി​ട്ടി​ല്ല. ബി​എ​സ് സി ​അ​ഗ്രി​ക്ക​ള്‍​ച്ച​ർ ബി​രു​ദ​ധാ​രി​യാ​യ ജി​ഷ നേ​ര​ത്തെ എ​യ​ര്‍​ഹോ​സ്റ്റ​സാ​യി ജോ​ലി​ചെ​യ്തി​രു​ന്നു​വെ​ന്നാ​ണ് അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്ന​ത്. 2009ല്‍ ​സ്‌​പൈ​സ​സ് ബോ​ര്‍​ഡി​ല്‍ ഫീ​ല്‍​ഡ് ഓ​ഫീ​സ​റാ​യി. പി​ന്നീ​ട് മൂ​വാ​റ്റു​പു​ഴ​യി​ല്‍ വി​എ​ച്ച്എ​സ്ഇ ട്യൂ​ട്ട​റാ​യി. 2013ലാ​ണ് കൃ​ഷി ഓ​ഫീ​സ​റാ​യി ജോ​ലി​യി​ല്‍ പ്ര​വേ​ശി​ച്ച​ത്. ഫാ​ഷ​ൻ, മോ​ഡ​ലിം​ഗ്  രം​ഗ​ങ്ങ​ളി​ൽ…

Read More

‌ബാ​ൽ​ക്ക​ണി​യി​ലിട്ട് വ​സ്ത്രം ഉ​ണ​ക്കണ്ട; നിയമം മൂലം നിരോധിക്കുന്നതിന് രണ്ട് കാരണം; തെറ്റിക്കുന്നവർക്ക് 10 ലക്ഷം പി​ഴ​യും ആ​റു മാ​സം ത​ട​വും

മ​സ്ക​റ്റ്: തു​റ​ന്നി​ട്ട ബാ​ൽ​ക്ക​ണി​യി​ൽ വ​സ്ത്ര​ങ്ങ​ൾ ഉ​ണ​ക്കാ​ൻ ഇ​ടു​ന്ന​വ​ർ​ക്കെ​തി​രെ മു​ന്ന​റി​യി​പ്പു​മാ​യി മ​സ്ക​റ്റ് മു​നി​സി​പ്പാ​ലി​റ്റി. തു​റ​ന്നി​ട്ട ബാ​ല്‍​ക്ക​ണി​യി​ല്‍ വ​സ്ത്ര​ങ്ങ​ള്‍ ഉ​ണ​ക്കാ​നി​ട്ടാ​ൽ 5,000 റി​യാ​ല്‍ പി​ഴ​യും ആ​റു മാ​സം ത​ട​വും ല​ഭി​ക്കും. പൊ​തു​സ്ഥ​ല​ങ്ങ​ളോ​ടു ചേ​ര്‍​ന്നു​ള്ള താ​മ​സ സ്ഥ​ല​ങ്ങ​ളി​ല്‍ വ​സ്ത്ര​ങ്ങ​ള്‍ തു​റ​ന്നി​ട്ട ബാ​ല്‍​ക്ക​ണി​യി​ല്‍ ഉ​ണ​ക്കാ​നി​ടു​ന്ന​ത് നി​യ​മ വി​രു​ദ്ധ​മാ​ണെ​ന്നു ന​ഗ​ര​സ​ഭ അ​റി​യി​ച്ചു. ഫ്ലാ​റ്റു​ക​ളി​ലും മ​റ്റും താ​മ​സി​ക്കു​ന്ന​വ​ർ വ​സ്ത്രം അ​ല​ക്കി​യ ശേ​ഷം ബാ​ൽ​ക്ക​ണി​ക​ളി​ൽ ഉ​ണ​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ​യാ​ണ് മ​സ്‌​ക​റ്റ് ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​ത്. 50 റി​യാ​ല്‍ മു​ത​ല്‍ 5,000 റി​യാ​ല്‍ (പ​ത്ത് ല​ക്ഷം രൂ​പ​യ്ക്ക് മു​ക​ളി​ല്‍) വ​രെ പി​ഴ​യും 24 മ​ണി​ക്കൂ​ര്‍ മു​ത​ല്‍ ആ​റു മാ​സം വ​രെ ത​ട​വും ശി​ക്ഷ ല​ഭി​ക്കു​ന്ന കു​റ്റ​മാ​ണി​ത്. ന​ഗ​ര​ത്തി​ന്‍റെ കാ​ഴ്ച ഭം​ഗി​ക്കു കോ​ട്ടം ത​ട്ടു​ന്ന​തി​നൊ​പ്പം അ​പ​ക​ട​ങ്ങ​ള്‍​ക്കും ഇ​ട​വ​രു​ത്തു​ന്ന കാ​ര്യ​മാ​ണി​തെ​ന്ന് ന​ഗ​ര​സ​ഭ വി​ല​യി​രു​ത്തി. എ​ന്നാ​ല്‍, മ​റ​യു​ള്ള ബാ​ല്‍​ക്ക​ണി വ​സ്ത്ര​ങ്ങ​ള്‍ ഉ​ണ​ക്കാ​ന്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത് കു​റ്റ​ക​ര​മ​ല്ലെ​ന്നും ന​ഗ​ര​സ​ഭ പ്ര​സ്താ​വ​ന​യി​ല്‍ അ​റി​യി​ച്ചു.

Read More

വി​ജേ​ഷ് പി​ള്ള എ​ന്നൊ​രാ​ളെ ത​നി​ക്ക​റി​യി​ല്ല, ക​ണ്ണൂ​ര്‍ ജി​ല്ല​യി​ല്‍ പി​ള്ള​മാ​രില്ല​; എ​ല്ലാം തെ​ളി​വു​ക​ളും പു​റ​ത്തു​വി​ട​ട്ടെയെന്ന് എം.​വി.​ഗോ​വി​ന്ദ​ന്‍

കോ​ട്ട​യം: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ ഒ​ത്തു​തീ​ര്‍​പ്പി​ന് ശ്ര​മി​ച്ചെ​ന്നും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നു​മു​ള്ള സ്വ​പ്‌​നാ സു​രേ​ഷി​ന്‍റെ ആ​രോ​പ​ണ​ത്തി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ന്‍. വി​ജേ​ഷ് പി​ള്ള എ​ന്നൊ​രാ​ളെ ത​നി​ക്ക​റി​യി​ല്ല. ക​ണ്ണൂ​ര്‍ ജി​ല്ല​യി​ല്‍ പി​ള്ള​മാ​രി​ല്ലെ​ന്നും ഗോ​വി​ന്ദ​ന്‍ പ​റ​ഞ്ഞു. ഒ​രു കാ​ര്യ​വും മ​റ​ച്ചു​വ​യ്ക്കാ​ന്‍ ത​ങ്ങ​ള്‍ ആ​രെ​യും സ​മീ​പി​ക്കി​ല്ല. എ​ല്ലാം തെ​ളി​വു​ക​ളും പു​റ​ത്തു​വി​ട​ട്ടെ എ​ന്നാ​ണ് പ​റ​യാ​നു​ള്ള​ത്. സ്വ​പ്‌​ന​ക്കെ​തി​രെ സാ​ധ്യ​മാ​യ എ​ല്ലാ നി​യ​മ​ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കും. ഇ​തി​ന് പി​ന്നി​ല്‍ രാ​ഷ്ട്രീ​യ​മാ​ണ്. സി​പി​എ​മ്മി​ന്‍റെ പ്ര​തി​രോ​ധ ജാ​ഥ വി​ജ​യി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​ണ് ഇ​ത്ത​രം ആ​രോ​പ​ണങ്ങ​ളെ​ന്നും ഗോ​വി​ന്ദ​ന്‍ പ​റ​ഞ്ഞു. ആ​രോ​പ​ണ​ങ്ങ​ളി​ല്‍ ചൂ​ളി​പോ​കി​ല്ല. ജാ​ഥ​യെ ത​ട​യാ​ന്‍ ആ​ര്‍​ക്കു​മാ​കി​ല്ല. ജാ​ഥ കൂ​ടു​ത​ല്‍ ഗം​ഭീ​ര​മാ​കു​മെ​ന്നും ഗോ​വി​ന്ദ​ന്‍ കൂ​ട്ടി​ചേ​ര്‍​ത്തു. വൈ​ദേ​കം റി​സോ​ര്‍​ട്ട് വി​വാ​ദ​ത്തെ​ക്കു​റി​ച്ചും ഗോ​വി​ന്ദ​ന്‍ പ്ര​തി​ക​രി​ച്ചു. ഇ.​പി.​ജ​യ​രാ​ജ​ന് റി​സോ​ര്‍​ട്ടി​ല്‍ ഓ​ഹ​രി​യി​ല്ല. ഇ​പി​യു​ടെ കു​ടും​ബ​ത്തി​ന്‍റെ ഷെ​യ​റി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​ത് അ​വ​രാ​ണെ​ന്നും ഗോ​വി​ന്ദ​ന്‍ പ​റ​ഞ്ഞു.

Read More

സ്വപ്നയെ തേടിയെത്തിയ ഇടനിലക്കാരനെ അറിയാം, യ​ഥാ​ര്‍​ഥ പേ​ര് വി​ജേ​ഷ് പി​ള്ള!! ഇയാള്‍ എങ്ങനെ സ്വപ്‌നയ്ക്ക് 30 കോടി കൊടുക്കും??

കൊ​ച്ചി: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സ് ഒ​ത്തു​തീ​ര്‍​പ്പി​ന് 30 കോ​ടി രൂ​പ വാ​ഗ്ദാ​ന​വു​മാ​യി സ്വ​പ്‌​ന സു​രേ​ഷി​നെ സ​മീ​പി​ച്ച വി​ജ​യ് പി​ള്ള​യു​ടെ യ​ഥാ​ര്‍​ഥ പേ​ര് വി​ജേ​ഷ് പി​ള്ള​യെ​ന്ന് വി​വ​രം. വെ​ളി​പ്പെ​ടു​ത്ത​ലി​ന് പി​ന്നാ​ലെ സ്വ​പ്‌​ന​യു​ടെ അ​ഭി​ഭാ​ഷ​ക​ന്‍ പ​ങ്കു​വ​ച്ച രേ​ഖ​ക​ളി​ലും വി​ജേ​ഷ് പി​ള്ള എ​ന്നാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ഇ​യാ​ളു​ടെ സ​മൂ​ഹ​മാ​ധ്യ​മ അ​ക്കൗ​ണ്ടു​ക​ളി​ലും വി​ജേ​ഷ് പി​ള്ള എ​ന്നു​ത​ന്നെ​യാ​ണ്. 2017ല്‍ ​കൊ​ച്ചി ര​ജി​സ്ട്രാ​ര്‍ ഓ​ഫ് ക​മ്പ​നീ​സി​ന്‍റെ കീ​ഴി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ള്ള ഡ​ബ്യൂ​ജി​എ​ന്‍ ഇ​ന്‍​ഫോ​ടെ​ക് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് എ​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ ചീ​ഫ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ര്‍ എ​ന്ന പേ​രി​ല്‍ ത​ന്നെ​യാ​ണ് ഇ​യാ​ളു​ടെ സ​മൂ​ഹ​മാ​ധ്യ​മ അ​ക്കൗ​ണ്ടു​ക​ള്‍ ഇ​പ്പോ​ഴും സ​ജീ​വ​മാ​യി​ട്ടു​ള്ള​ത്. ക​ള​മ​ശേ​രി​യി​ല്‍ ക​മ്പ​നി​യു​ടെ ഓ​ഫീ​സ് 2017ല്‍ ​ആ​റു മാ​സ​ത്തോ​ളം പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന​താ​യി കെ​ട്ടി​ട ഉ​ട​മ മാ​ധ്യ​മ​ങ്ങ​ള്‍​ക്ക് മു​ന്നി​ല്‍ വെ​ളി​പ്പെ​ടു​ത്തി.  ആ​റു മാ​സ​ത്തി​ന് ശേ​ഷം വി​ജേ​ഷ് അ​പ്ര​ത്യ​ക്ഷ​മാ​യി. സ്ഥാ​പ​ന​വും പൂ​ട്ടി. പി​ന്നീ​ട് എ​ന്ത് സം​ഭ​വി​ച്ചു​വെ​ന്ന് അ​റി​യി​ല്ല. ഒ​രു​ല​ക്ഷം രൂ​പ​യോ​ളം വാ​ട​ക​യി​ന​ത്തി​ല്‍ ത​ങ്ങ​ള്‍​ക്ക് ന​ല്‍​കാ​നു​ണ്ടെ​ന്നും കെ​ട്ടി​ട ഉ​ട​മ പ​റ​യു​ന്നു.…

Read More

ആരാണ് വിജയ് പിള്ള? ചിത്രങ്ങളും വിവരങ്ങളും പുറത്ത് ! ഷാജ് കിരണിന് ശേഷം പുതിയ ഇടനിലക്കാരനോ ?

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുമടക്കമുള്ളവർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സ്വപ്ന സുരേഷ് നടത്തിയ ഫേസ് ബുക്ക് ലൈവിന് പിന്നാലെ ആരാണ് വിജയ് പിള്ള എന്ന കാര്യത്തിൽ ചർച്ച സജീവം. മൂന്ന് ദിവസം മുമ്പ് കാണാനെത്തിയ വിജയ് പിള്ളയെന്നൊരാളാണ് മുഖ്യമന്ത്രിയുടെയും സി പി എം സംസ്ഥാന സെക്രട്ടറിയുടെയും അടക്കം പേരിൽ തന്നെ ഭീഷണിപ്പെടുത്തിയതെന്നാണ് സ്വപ്ന പറഞ്ഞത്. ഇതോടെ വിജയ് പിള്ള പുതിയ ഇടനിലക്കാരനാണെന്ന നിലയിലുള്ള ചർച്ചയും സജീവമാകുകയാണ്. കൊച്ചിയിൽ പ്രവ‍ർത്തിക്കുന്ന വി ജി എൻ ഇൻഫോടെക് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിലാണ് വിജയ് പിള്ള പ്രവർത്തിക്കുന്നത്. ഇയാളുടെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.

Read More

തീ​ർ​ത്തു​ക​ളയുമെ​ന്ന് എം.​വി. ഗോ​വി​ന്ദ​ൻ..! കേ​സ് കെ​ട്ടി​ച്ച​മ​ച്ച് യൂ​സ​ഫ​ലി ത​ന്നെ കു​ടു​ക്കു​മെ​ന്ന് വി​ജ​യ്; വീണ്ടും സ്വപ്‌നയുടെ വെളിപ്പെടുത്തല്‍…

ബം​ഗ​ളൂ​രു: സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​നെ​തി​രെ​യും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രെ​യും ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളു​മാ​യി സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി​യാ​യ സ്വ​പ്ന സു​രേ​ഷ്. ഫേ​സ്ബു​ക്ക് ലൈ​വി​ലൂ​ടെ​യാ​ണ് സ്വ​പ്ന ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ച​ത്. സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സ് ഒ​ത്തു​തീ​ർ​പ്പാ​ക്കാ​ൻ 30 കോ​ടി രൂ​പ വാ​ഗ്ദാ​നം ചെ​യ്തു​വെ​ന്ന് സ്വ​പ്ന സു​രേ​ഷ് പ​റ​ഞ്ഞു. വി​ജ​യ് പി​ള്ള എ​ന്ന​യാ​ളാ​ണ് വാ​ഗ്ദാ​ന​വു​മാ​യി വ​ന്ന​തെ​ന്ന് സ്വ​പ്‌​ന പ​റ​ഞ്ഞു. ഒ​രാ​ഴ്ച​ത്തെ സമ​യം ത​നി​ക്ക് ത​രാം. മ​ക്ക​ളെ​യും കൊ​ണ്ട് ബം​ഗ​ളൂ​രു​വി​ട്ട് ഹ​രി​യാ​ന​യി​ലേ​ക്കോ ജ​യ്പൂ​രി​ലേ​ക്കോ പോ​ക​ണം. അ​വി​ടെ നി​ന്നും ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ യു​കെ​യി​ലേ​ക്കോ മ​ലേ​ഷ്യ​യി​ലേ​ക്കോ പോ​കാ​ൻ വീ​സ ന​ൽ​കാ​മെ​ന്നും വാ​ഗ്ദാ​നം ചെ​യ്തു. അ​വി​ടെ എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും ചെ​യ്തു​ത​രാ​മെ​ന്നും വാ​ഗ്ദാ​നം ചെ​യ്തു. മു​ഖ്യ​മ​ന്ത്രി, ഭാ​ര്യ ക​മ​ല, മ​ക​ള്‍ വീ​ണ എ​ന്നി​വ​ര്‍​ക്കെ​തി​രാ​യ തെ​ളി​വു​ക​ള്‍ താ​ന്‍ പ​റ​യു​ന്ന​വ​ര്‍​ക്ക് കൈ​മാ​റ​ണ​മെ​ന്നും ഇ​യാ​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു. ഈ ​ആ​വ​ശ്യ​ങ്ങ​ള്‍​ക്ക് ത​യാ​റാ​യി​ല്ലെ​ങ്കി​ല്‍ ത​ന്‍റെ ആ​യു​സി​ന് ദോ​ഷം​വ​രു​ത്തു​മെ​ന്നും ഭീ​ഷ​ണി​പ്പെ​ടു​ത്തി. എം.​വി. ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞി​ട്ടാ​ണ് വി​ളി​ക്കു​ന്ന​തെ​ന്നും പ​റ​ഞ്ഞാ​ണ്…

Read More

അ​വ​ര്‍ ത​മ്മി​ല്‍..! മ​ക്ക​ളെ ഇ​രു​വ​രെ​യും അ​രു​താ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ ക​ണ്ടു; അ​മ്മ​യെ കൊ​ല​പ്പെ​ടു​ത്തി അ​ര്‍​ധ​സ​ഹോ​ദ​ര​നു​മാ​യി 20കാ​രി ഒ​ളി​ച്ചോ​ടി

ഉ​ന്നാ​വ്: അ​മ്മ​യെ കൊ​ല​പ്പെ​ടു​ത്തി അ​ര്‍​ധ​സ​ഹോ​ദ​ര​നു​മാ​യി ഒ​ളി​ച്ചോ​ടി​യ 20കാ​രി അ​റ​സ്റ്റി​ല്‍. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ഉ​ന്നാ​വി​ല്‍ നി​ന്നു​മാ​ണ് ഞെ​ട്ടി​പ്പി​ക്കു​ന്ന സം​ഭ​വ​മു​ണ്ടാ​യി​രി​ക്കു​ന്ന​ത്. അ​ര്‍​ധ​സ​ഹോ​ദ​ര​നു​മാ​യു​ള്ള അ​ടു​പ്പം എ​തി​ര്‍​ത്ത​തോ​ടെ​യാ​ണ് അ​മ്മ​യെ യു​വ​തി​യും കാ​മു​ക​നും ചേ​ര്‍​ന്ന് കൊ​ല​പ്പെ​ടു​ത്തി​യ​ത്. അ​മ്മ​യെ കൊ​ന്ന​തി​ന് ശേ​ഷം ഇ​രു​വ​രും നാ​ടു​വി​ടു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് ദേ​ശീ​യ​മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന​ത്. എ​ന്നാ​ല്‍, വൈ​കാ​തെ ത​ന്നെ ഉ​ത്ത​ര്‍​പ്ര​ദേ​ശ് പോ​ലീ​സ് ഇ​രു​വ​രേ​യും പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ശി​വം റാ​വ​ത്ത്, പൂ​ജ എ​ന്ന് വി​ളി​ക്കു​ന്ന ത​ന്നു സി​ങ്ങ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് കൃ​ത്യം നി​ര്‍​വ​ഹി​ച്ച​ത്. പൂ​ജ​യു​ടെ അ​മ്മ ശ​ശി സിം​ഗി​നെ​യാ​ണ് ഇ​രു​വ​രും ചേ​ര്‍​ന്ന് കൊ​ല​പ്പെ​ടു​ത്തി​യ​ത്. ശ​ശി​യു​ടെ മൂ​ന്നാം വി​വാ​ഹ​ത്തി​ലെ മ​ക​ളാ​ണ് പൂ​ജ ഇ​വ​രു​ടെ ര​ണ്ടാം വി​വാ​ഹ​ത്തി​ലെ മ​ക​നാ​ണ് ശി​വം റാ​വ​ത്ത്. പെ​ണ്‍​കു​ട്ടി​ക്ക് മ​റ്റൊ​രാ​ളു​മാ​യി വി​വാ​ഹം നി​ശ്ച​യി​ച്ച​തോ​ടെ​യാ​ണ് ഇ​രു​വ​രും ചേ​ര്‍​ന്ന് കൊ​ല​പാ​ത​ക​ത്തി​ന് ആ​സൂ​ത്ര​ണം ചെ​യ്ത​ത്. സം​ഭ​വ​ദി​വ​സം ഇ​രു​വ​രും ഒ​ന്നി​ച്ചാ​യി​രു​ന്നു ക​ഴി​ഞ്ഞി​രു​ന്ന​ത്. പു​ല​ര്‍​ച്ചെ, ഉ​റ​ങ്ങു​ക്കി​ട​ന്നി​രു​ന്ന അ​മ്മ​യെ കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. സ​ദ​ര്‍ കോ​ട്വാ​ലി പ്ര​ദേ​ശ​ത്തു​ള്ള മൊ​ഹ​ല്ല ബ​ന്ധു​ഹാ​റി​ലെ വാ​ട​ക​വീ​ട്ടി​ല്‍ ശാ​ന്തി സി​ങ് എ​ന്ന…

Read More

വിവാഹ ആവശ്യത്തിന് എടുത്ത പണവുമായി കള്ളൻ മുങ്ങി; കള്ളനെതേടി ഡൽഹിയിലെ ത്തിയ കൊച്ചി പോലീസ് കണ്ടത് രോഗികളെ പരിശോധിക്കുന്ന ഷാഹിലിനെ; ഒടുവിൽ…

കൊ​ച്ചി: ക​ള​മ​ശേ​രി​യി​ൽ സ്കൂ​ട്ട​ർ കു​ത്തി​ത്തു​റ​ന്ന് 3.5 ല​ക്ഷം മോ​ഷ്ടി​ച്ച കേ​സി​ലെ പ്ര​തി ഡ​ൽ​ഹി​യി​ൽ അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത് ഡോ​ക്ട​റെ​ന്ന്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി ഷാ​ഹി ആ​ല​മാ​ണ് ഏ​ലൂ​ർ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ക​ള​മ​ശേ​രി എ​സ്ബി​ഐ​ക്ക് എ​തി​ർ​വ​ശം സ്കൂ​ട്ടി​റി​ൽ​നി​ന്ന് ക​ഴി​ഞ്ഞ 13 നാ​യി​രു​ന്നു ഇ​യാ​ൾ പ​ണം ക​വ​ർ​ന്ന​ത്. ഇ​യാ​ൾ നാ​ട്ടി​ൽ വ്യാ​ജ ഡോ​ക്ട​റാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​യെ തേ​ടി ഡ​ൽ​ഹി​യി​ലെ​ത്തി​യ പോ​ലീ​സ് ക​ണ്ട​ത് അ​വി​ടെ ഒ​രു ക്ലി​നി​ക്കി​ൽ രോ​ഗി​യെ പ​രി​ശോ​ധി​ക്കു​ന്ന ഷാ​ഹി​യെ​യാ​യി​രു​ന്നു. മു​ന്പ് ഇ​യാ​ൾ ആ​ലു​വ മാ​ളി​കം​പീ​ടി​ക​യി​ൽ ആ​യി​രു​ന്നു താ​മ​സി​ച്ചി​രു​ന്ന​ത്. താ​നൊ​രു തു​ക​ൽ വ്യാ​പാ​രി​യാ​ണെ​ന്നാ​ണ് അന്ന് ​ഇ​യാ​ൾ കൂ​ടെ താ​മ​സി​ച്ചി​രു​ന്ന മ​ല​യാ​ളി​യോ​ടു പ​റ​ഞ്ഞ​ത്. ഏ​ലൂ​ർ നാ​റാ​ണ​ത്ത് ക്ഷേ​ത്ര​ത്തി​നു സ​മീ​പം ല​ക്ഷം​വീ​ട് കോ​ള​നി​യി​ൽ ക​ള​ത്തി​പ്പ​റ​ന്പി​ൽ കെ.​എ​സ്. വി​ഷ്ണു​വി​ന്‍റെ പ​ണ​മാ​ണ് ഷാ​ഹിയും കൂ​ട്ടു​കാ​ര​നും ചേ​ർ​ന്ന് സ്കൂ​ട്ട​റി​ന്‍റെ ഡി​ക്കി​യി​ൽ നി​ന്ന് ക​വ​ർ​ന്ന​ത്. വി​വാ​ഹാ​വ​ശ്യ​ത്തി​ന് ബേ​ങ്കി​ൽ നി​ന്നും എ​ടു​ത്ത 3,50,000 രൂ​പ സ്കൂ​ട്ട​റി​ന്‍റെ സി​ക്കി​യി​ൽവ​ച്ച് പൂ​ട്ടി ഏ​ലൂ​ർ നി​ന്നും…

Read More

സി​നി​മ​യി​ല്‍ അ​ഭി​ന​യി​പ്പി​ക്കാ​മെ​ന്നു പ​റ​ഞ്ഞു പീ​ഡ​നം; ന​ടി​യെ​ യു​വാ​ക്ക​ള്‍ കു​ടു​ക്കിയതോ? അ​ന്വേ​ഷ​ണം മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളെ കേ​ന്ദ്രീ​ക​രി​ച്ച്

സ്വ​ന്തം ലേ​ഖ​ക​ന്‍കോ​ഴി​ക്കോ​ട്: സി​നി​മ​യി​ൽ അ​ഭി​ന​യി​പ്പി​ക്കാ​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്ത് യു​വ​തി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ട്വി​സ്റ്റ്.​ യു​വ​തി​യെ പ്ര​തി​ക​ൾ​ക്കു പ​രി​ച​യ​പ്പെ​ടു​ത്തി​യത് സി​നി​മ-സീ​രി​യ​ൽ ന​ടിയായിരുന്നു. എന്നാൽ ഈ നടിയെ പ്രതി​ക​ളെ​ന്ന് സം​ശ​യി​ക്കു​ന്ന മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളാ​യ യു​വാ​ക്ക​ള്‍ വി​ശ്വാസ്യത​യ്ക്കുവേ​ണ്ടി പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് ഇ​പ്പോ​ള്‍ പോ​ലീ​സ് ന​ല്‍​കു​ന്ന സൂ​ച​ന. അതേസമയം, ത​നി​ക്ക് ഒ​ന്നു​മ​റി​യി​ല്ലെ​ന്നാ​ണ് പോ​ലീ​സി​നോ​ട് നടി പ​റ​ഞ്ഞ​ത്. കോ​ട്ട​യം സ്വ​ദേ​ശി​നി​യാ​യ ഇ​രു​പ​ത്തി​നാ​ലു​കാ​രി​യു​ടെ പ​രാ​തി​യി​ൽ ന​ട​ക്കാ​വ് പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സ് അ​സി.​ ക​മ്മീ​ഷ​ണ​റാ​ണ് അ​ന്വേ​ഷി​ക്കു​ന്ന​ത്. യു​വ​തി​യെ പ്ര​തി​ക​ൾ​ക്കു പ​രി​ച​യ​പ്പെ​ടു​ത്തി​യ ക​ണ്ണൂ​ർ സ്വ​ദേ​ശി​നി​യാ​യ സി​നി​മ-സീ​രി​യി​ൽ അ​ഭി​നേ​ത്രി​യി​ൽ​നി​ന്ന് പോ​ലീ​സ് ഇ​ന്ന​ലെ മൊ​ഴി എ​ടു​ത്തി​രു​ന്നു.​ കേ​സി​ല്‍ യു​വാ​ക്ക​ള്‍ ത​ന്നെ​യും ക​ബ​ളി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന നി​ല​പാ​ടാ​ണ് ന​ടി​ക്ക്. എ​ന്നാ​ല്‍ ഇ​ത് പൂ​ര്‍​ണ​മാ​യും പോ​ലീ​സ് വി​ശ്വ​സി​ച്ചി​ട്ടി​ല്ല. തു​ട​ര്‍​ന്നും ഇ​വ​രെ ചോ​ദ്യം ചെ​യ്യും.​ ല​ഹ​രി​മ​രു​ന്നു ചേ​ർ​ത്ത ജൂ​സ് ന​ൽ​കി ര​ണ്ടുപേ​ർ പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് പ​രാ​തി​ക്കാ​രി ന​ൽ​കി​യ മൊ​ഴി. ഇ​വ​ർ ന​ൽ​കി​യ സൂ​ച​ന​ക​ൾ പ്ര​കാ​രം മ​ല​പ്പു​റം തി​രൂ​ര​ങ്ങാ​ടി, പ​ര​പ്പ​ന​ങ്ങാ​ടി സ്വ​ദേ​ശി​ക​ളാ​യ…

Read More