മുസ്‌​ലിം ലീ​ഗ് പ്ലാറ്റി​നം ജൂ​ബി​ലിക്ക് ഇന്നു തുടക്കം; 60 ലക്ഷത്തിന് വാ​ട​ക​യ്ക്കെ​ടു​ത്ത ട്രെയിനിൽ പ്രവർത്തകർ ചെന്നൈയിലേക്ക്

കോ​ഴി​ക്കോ​ട്: ചെന്നൈയിൽ നടക്കുന്ന പാർട്ടിയുടെ പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷം വൻ സംഭവമാക്കാനുള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് ഇ​ന്ത്യ​ന്‍ യൂ​ണി​യ​ന്‍ മുസ്‌​ലിം ലീ​ഗ്. ഇന്നു പ്രതിനിധി സമ്മേളനവും നാളെ മഹാറാലിയും പൊതുസമ്മേളനവും നടക്കും. സ​മ്മേ​ള​ന ന​ഗ​രി​യി​ലേ​ക്ക് പ്ര​വ​ര്‍​ത്ത​ക​രെ എ​ത്തി​ക്കാ​ൻ ട്രെ​യി​ൻ വാ​ട​ക​യ്ക്കെ​ടു​ത്തി​രി​ക്കു​ക​യാ​ണ് മു​സ്‌​ലിം ലീ​ഗ്. മം​ഗ​ളൂ​രു​വി​ല്‍നി​ന്നു ചെ​ന്നൈ​യി​ലേ​ക്കാ​ണ് പ്ര​ത്യേ​ക ചാ​ര്‍​ട്ടേ​ഡ് ട്രെ​യി​ൻ വാ​ട​ക​യ്ക്കെ​ടു​ത്തി​രി​ക്കു​ന്ന​ത്. ട്രെ​യി​ൻ വാ​ട​ക​യ്ക്കെ​ടു​ത്ത് പ്ര​വ​ർ​ത്ത​ക​രെ സ​മ്മേ​ള​ന​ന​ഗ​രി​യി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​ത് അ​പൂ​ർ​വ​മാ​ണ്. 60 ല​ക്ഷ​ത്തോ​ളം രൂ​പ മു​ട​ക്കി​യാ​ണ് ലീ​ഗ് വാ​ട​ക​യ്ക്ക് ട്രെ​യി​ൻ എ​ടു​ത്തി​രി​ക്കു​ന്ന​ത്. 17 സ്ലീ​പ്പ​ർ കോ​ച്ച്, മൂ​ന്ന് എ​സി കോ​ച്ച്, 24 പ്ര​വ​ർ​ത്ത​ക​രെ വീ​തം ഉ​ൾ​ക്കൊ​ള്ളു​ന്ന ര​ണ്ട് പ്ര​ത്യേ​ക കോ​ച്ചു​ക​ൾ എ​ന്നി​ങ്ങ​നെ​യാ​ണ് ഈ ​ചാ​ർ​ട്ടേ​ഡ് ട്രെ​യി​നി​ല്‍ ഉ​ള്ള​ത്. മം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ​നി​ന്ന് ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു​മ​ണി​ക്ക്‌ ഈ ​ചാ​ര്‍​ട്ടേ​ഡ് ട്രെ​യി​ൻ പു​റ​പ്പെ​ടും. കാ​സ​ർഗോഡ്, ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട്, തി​രൂ​ർ, പാ​ല​ക്കാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് ഈ ​ട്രെ​യി​നി​ന് സ്റ്റോ​പ്പു​ള്ള​ത്. ഇ​വി​ട​ങ്ങ​ളി​ൽ​നി​ന്ന് പാ​ർ​ട്ടി​പ്ര​വ​ർ​ത്ത​ക​ർ…

Read More

വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി പീ​ഡ​നം; കു​മ​ര​കം സ്വ​ദേ​ശി ഡ​ൽ​ഹി​യി​ൽ പി​ടി​യി​ൽ; യു​വ​തി​യി​ൽ​നി​ന്ന് എ​ട്ടു ല​ക്ഷം കൈ​ക്ക​ലാ​ക്കി

കു​മ​ര​കം: വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി യു​വ​തി​യെ പീ​ഡി​പ്പി​ച്ച​യാ​ൾ ഒ​ന്ന​ര​വ​ർ​ഷ​ത്തി​നു​ശേ​ഷം ഡ​ൽ​ഹി​യി​ൽ പി​ടി​യി​ലാ​യി. കു​മ​ര​കം സ്വ​ദേ​ശി അ​നൂ​പാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മും​ബൈ മ​ല​യാ​ളി​യാ​യ യു​വ​തി മു​ഖ്യ​മ​ന്ത്രി​ക്കു ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്. പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​ക്കു പി​ന്നാ​ലെ നാ​ടു​വി​ട്ട ഇ​യാ​ൾ ഉ​ത്ത​രേ​ന്ത്യ​യി​ല​ട​ക്കം ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. കാ​ന​ഡ​യി​ലേ​ക്കു ക​ട​ക്കാ​നി​രി​ക്കെ​യാ​ണ് സെ​ൻ​ട്ര​ൽ പൊ​ലീ​സ് സം​ഘ​ത്തി​ന്‍റെ പി​ടി​വീ​ണ​ത്. പാ​ട്യാ​ല കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ അ​നൂ​പി​നെ ട്രാ​ൻ​സി​റ്റ് വാ​റ​ണ്ടു​മാ​യി കൊ​ച്ചി​യി​ലെ​ത്തി​ക്കും. 2021 ന​വം​ബ​റി​ലാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. മാ​ട്രി​മോ​ണി​യ​ൽ സൈ​റ്റി​ലൂ​ടെ​യാ​ണ് യു​വ​തി അ​നൂ​പി​നെ പ​രി​ച​യ​പ്പെ​ടു​ന്ന​ത്. വി​വാ​ഹം ക​ഴി​ക്കാ​ൻ ആ​ഗ്ര​ഹ​മു​ണ്ടെ​ന്ന് ഇ​യാ​ൾ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ചാ​റ്റിം​ഗി​ലൂ​ടെ കൂ​ടു​ത​ൽ അ​ടു​പ്പ​ത്തി​ലാ​യി. ഇ​തി​നി​ട​യി​ൽ യു​വ​തി​യെ കൊ​ച്ചി​യി​ലെ​ത്തി​ച്ച് പീ​ഡി​പ്പി​ച്ചു. പ​രാ​തി​ക്കാ​രി​യി​ൽ​നി​ന്ന് എ​ട്ടു ല​ക്ഷ​ത്തോ​ളം രൂ​പ​യും കൈ​ക്ക​ലാ​ക്കി​യി​രു​ന്നു. പി​ന്നീ​ട് വി​വാ​ഹ​ത്തി​ൽ​നി​ന്നു പി​ൻ​മാ​റി​യ അ​നൂ​പ് സ്ഥ​ലം വി​ടു​ക​യാ​യി​രു​ന്നു. അ​നൂ​പി​ന്‍റെ ഫോ​ൺ സ്വി​ച്ച് ഓ​ഫ് ചെ​യ്ത നി​ല​യി​ലാ​യി​രു​ന്ന​തി​നാ​ൽ ആ​ദ്യ ഘ​ട്ട​ത്തി​ൽ അ​ന്വേ​ഷ​ണം പ്ര​തി​സ​ന്ധി​യി​ലാ​യി​രു​ന്നു. തു​ട​ർ​ന്ന് അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ച പോ​ലീ​സ് സം​ഘം ഡ​ൽ​ഹി​യി​ലെ​ത്തി പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.…

Read More

മൂന്നാമതും ഭരണം കിട്ടിയാൽ മോദി ഏ​കാ​ധി​പ​തി​യാ​യ രാ​ജാ​വാ​യിമാറും; ബിജെപിയെ ചെറുക്കാൻ രാ​ഷ്‌​ട്രീ​യ​ക​ക്ഷി​ക​ളു​ടെ ഏ​കോ​പ​നം അ​ത്യാ​വ​ശ്യമെന്ന് ജോ​സ് കെ.​ മാ​ണി

വാ​ഗ​മ​ണ്‍: കേ​ന്ദ്ര​ത്തി​ല്‍ ബി​ജെ​പി വീ​ണ്ടും അ​ധി​കാ​ര​ത്തി​ല്‍​വ​ന്നാ​ല്‍ ഏ​കാ​ധി​പ​തി​യാ​യ രാ​ജാ​വാ​യി ന​രേ​ന്ദ്ര മോ​ദി മാ​റു​മെ​ന്നും ബി​ജെ​പി​യെ ചെ​റു​ത്തു​തോ​ല്‍​പ്പി​ക്കാ​ന്‍ രാ​ജ്യ​ത്തെ മ​റ്റു രാ​ഷ്‌ട്രീ​യ ക​ക്ഷി​ക​ളു​ടെ ഏ​കോ​പ​നം അ​ത്യാ​വ​ശ്യ​മാ​ണെ​ന്നും കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ചെ​യ​ര്‍​മാ​ന്‍ ജോ​സ് കെ. ​മാ​ണി എം​പി. വാ​ഗ​മ​ണ്‍-​വ​ഴി​ക്ക​ട​വ് ഇ​ന്‍​ഡോ-​അ​മേ​രി​ക്ക​ന്‍ എ​ച്ച്ആ​ർ​ഡി കാ​മ്പ​സി​ല്‍ ന​ട​ന്ന കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം പൂ​ഞ്ഞാ​ര്‍ നി​യോ​ജ​ക​മ​ണ്ഡ​ലം നേ​തൃ​സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സാ​ജ​ൻ കു​ന്ന​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം​എ​ൽ​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ്ര​ഫ. ലോ​പ്പ​സ് മാ​ത്യു പ്ര​വ​ർ​ത്ത​ന​രേ​ഖ അ​വ​ത​രി​പ്പി​ച്ചു. “അ​ധ്വാ​ന​വ​ർ​ഗ​സി​ദ്ധാ​ന്തം പാ​ർ​ട്ടി​യു​ടെ അ​ടി​സ്ഥാ​ന പ്ര​ത്യ​യ​ശാ​സ്ത്ര ന​യ​രേ​ഖ’ എ​ന്ന വി​ഷ​യ​ത്തി​ൽ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ർ​ജു​കു​ട്ടി അ​ഗ​സ്തി ക്ലാ​സ് ന​യിച്ചു. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​സ് ടോം, ​സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം ജാ​ന്‍​സ് വ​യ​ലി​ക്കു​ന്നേ​ൽ, നി​യോ​ജ​ക മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സോ​ജ​ൻ ആ​ല​ക്കു​ളം, കെ​എ​സ്‌​സി നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്…

Read More

ഞാന്‍ നിരപരാധിയാ.. ഇനി ജീവിച്ചിരിക്കുന്നില്ല..! അ​ടൂ​രി​ൽ പോ​ക്സോ കേ​സ് പ്ര​തി ജീ​വ​നൊ​ടു​ക്കി; ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത് ഇങ്ങനെ…

പ​ത്ത​നം​തി​ട്ട: അ​ടൂ​രി​ൽ പോ​ക്സോ കേ​സ് പ്ര​തി ജീ​വ​നൊ​ടു​ക്കി. പ​ന്നി​വി​ഴ സ്വ​ദേ​ശി നാ​രാ​യ​ണ​ന്‍​കു​ട്ടി(72) ആ​ണ് മ​രി​ച്ച​ത്. വീ​ടി​ന്‍റെ മു​ക​ൾ​നി​ല​യി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ഇ​ന്ന് രാ​വി​ലെ​യാ​ണ് നാ​രാ​യ​ണ​ൻ​കു​ട്ടി​യെ ക​ണ്ടെ​ത്തി​യ​ത്. ലൈം​ഗി​കാ​തി​ക്ര​മ​ക്കേ​സി​ൽ താ​ൻ നി​ര​പ​രാ​ധി​യാ​ണെ​ന്ന് സൂ​ചി​പ്പി​ക്കു​ന്ന കു​റി​പ്പ് ത​യാ​റാ​ക്കി​യ ശേ​ഷ​മാ​ണ് ഇ​യാ​ൾ ജീ​വ​നൊ​ടു​ക്കി​യ​ത്. ശാ​രീ​രി​ക പ്ര​യാ​സ​ങ്ങ​ള്‍ ഉ​ള്ള​തി​നാ​ല്‍ ഇ​നി ജീ​വി​ച്ചി​രി​ക്കു​ന്നി​ല്ലെ​ന്നും നാ​രാ​യ​ണ​ൻ​കു​ട്ടി കു​റി​ച്ചി​രു​ന്നു. ഇ​യാ​ള്‍ പ്ര​തി​യാ​യി​ട്ടു​ള്ള പോ​ക്‌​സോ കേ​സി​ന്‍റെ വി​ചാ​ര​ണ നാ​ളെ അ​ടൂ​ര്‍ അ​തി​വേ​ഗ കോ​ട​തി പ​രി​ഗ​ണി​ക്കാ​നി​രി​ക്കു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​ൻ നാ​രാ​യ​ണ​ൻ​കു​ട്ടി​യോ​ട് അ​ഭി​ഭാ​ഷ​ക​ന്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് ഇ​യാ​ൾ ക​ടു​ത്ത മാ​ന​സി​ക​സ​മ്മ​ർ​ദ​ത്തി​ൽ ആ​യി​രു​ന്നു​വെ​ന്ന് കു​ടും​ബം അ​റി​യി​ച്ചു.

Read More

മൂ​ന്നു​വ​യ​സാ​യ മ​ക​നെ മു​ക്കി​ക്കൊ​ന്നശേഷം  അച്ഛൻ ജീ​വ​നൊ​ടു​ക്കി;  പുലർച്ചെ എഴുന്നേറ്റ ഭാര്യ ഭാര്യ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച;  ആളൂർ ഗ്രാമം ഉണർന്നത് ആ നിലവിളികേട്ട്…

ഇ​രി​ങ്ങാ​ല​ക്കു​ട: മൂ​ന്നു​വ​യ​സാ​യ മ​ക​നെ ബ​ക്ക​റ്റി​ലെ വെ​ള്ള​ത്തി​ൽ മു​ക്കി​ക്കൊ​ന്നതിനു ശേഷം പി​താ​വു ജീ​വ​നൊ​ടു​ക്കി‍യെന്ന് പോലീസ്. തു​ന്പൂ​ർ അ​യ്യ​പ്പ​ൻ​കാ​വ് ക്ഷേ​ത്ര​ത്തി​നു സ​മീ​പം മാ​ട​ന്പ​ത്ത് വീ​ട്ടി​ൽ ബി​നോ​യ് (48) ആ​ണ് മ​ക​ൻ അ​ഭി​ജി​ത്ത് കൃ​ഷ്ണ​യെ കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം തൂ​ങ്ങി​മ​രി​ച്ച​ത്. വീ​ടി​നു പി​റ​കി​ലെ വ​ർ​ക്ക് ഏ​രി​യ​യി​ലാ​ണ് ഇ​യാ​ളെ തൂ​ങ്ങി​യ​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. സ​മീ​പ​ത്തു​ത​ന്നെ കു​ഞ്ഞിന്‍റെ മൃ​ത​ദേ​ഹ​വും ഉ​ണ്ടാ​യി​രു​ന്നു. ഇ​ന്നു പു​ല​ർ​ച്ചെ അ​ഞ്ചോ​ടെ ഇ​യാ​ളു​ടെ ഭാ​ര്യ മി​നി ഉ​റ​ക്ക​മു​ണ​ർ​ന്നു മ​ക​നെ നോ​ക്കി​യ​പ്പോ​ൾ ക​ണ്ടി​ല്ല. തു​ട​ർ​ന്നു ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണു ഭ​ർ​ത്താ​വി​നെ​യും മ​ക​നെ​യും മ​രി​ച്ച​നി​ല​യി​ൽ ക​ണ്ട​ത്. മ​ക​നെ കു​ളി​മു​റി​യി​ലെ ബ​ക്ക​റ്റി​ൽ മു​ക്കി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം വ​ർ​ക്ക് ഏ​രി​യ​യി​ൽ കൊ​ണ്ടു​വ​ന്നു കി​ട​ത്തി​യ ശേ​ഷ​മാ​ണ് ബി​നോ​യ് തൂ​ങ്ങി​യി​രി​ക്കു​ന്ന​ത്. ആ​ളൂ​ർ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. ബി​നോ​യിയും ഭാ​ര്യ മി​നി​യും മ​രി​ച്ച കു​ട്ടി​യെ കൂ​ടാ​തെ മൂ​ത്ത​മ​ക​ൻ അ​ഭി​ന​വ് കൃ​ഷ്ണ​യും ഒ​രു​മി​ച്ചാ​ണു വീ​ട്ടി​ൽ ക​ഴി​യു​ന്ന​ത്. ഈ കു​ട്ടി ഒ​ന്പ​താം​ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ്.ബി​നോ​യ് പ​ണ്ട് ഗ​ൾ​ഫി​ലാ​യി​രു​ന്നു. ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ ബു​ദ്ധി​മു​ട്ടു​ക​ളെത്തുട​ർ​ന്ന് നാ​ട്ടി​ലെ​ത്തി ലോ​ട്ട​റി…

Read More

പെ​ണ്‍​സു​ഹൃ​ത്തി​നെ കാ​ണാ​ന്‍ വ​ന്ന യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയ സംഭവം; അമ്പത് പോലീസുകാർ തെരഞ്ഞിട്ടും കിട്ടാത്ത പ്രതികൾ; മർദനത്തിൽ ആ​ന്ത​രി​ക അ​വ​യ​വ​ങ്ങ​ള്‍​ക്ക് തകരാർ സംഭവിച്ചു

തൃ​ശൂ​ര്‍: തി​രു​വാ​ണി​ക്കാ​വി​ലെ സ​ദാ​ചാ​ര​ക്കൊ​ല​പാ​ത​ക​ത്തി​ലെ പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​ന്‍ പോ​ലീ​സ് പ​രി​ശോ​ധ​ന തു​ട​രു​ന്നു. അ​മ്പ​തോ​ളം പോ​ലീ​സു​കാ​ര്‍ പു​ല​ര്‍​ച്ചെ ര​ണ്ട​ര വ​രെ റെ​യ്ഡ് തു​ട​ര്‍​ന്നെ​ങ്കി​ലും പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​നാ​യി​ല്ല ചേ​ര്‍​പ്പ് സ്വ​ദേ​ശി സ​ഹ​ര്‍(32) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. പെ​ണ്‍​സു​ഹൃ​ത്തി​നെ കാ​ണാ​ന്‍ വ​ന്ന സ​ഹ​റി​നെ ഒ​രു സം​ഘം ആ​ളു​ക​ള്‍ ചേ​ര്‍​ന്ന് മ​ര്‍​ദി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് കേ​സ്. ക​ഴി​ഞ്ഞ മാ​സം 18ന് ​തി​രു​വാ​ണി​ക്കാ​വ് ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്താ​യി​രു​ന്നു ആ​ക്ര​മ​ണം. രാ​ത്രി ഇ​വി​ടെ ക​ണ്ടെ​ന്ന് പ​റ​ഞ്ഞ് ചി​ല​ര്‍ ഇ​യാ​ളെ ചോ​ദ്യം ചെ​യ്യു​ക​യും മ​ര്‍​ദി​ക്കു​ക​യു​മാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. മ​ര്‍​ദ​ന​മേ​റ്റ ഇ​യാ​ള്‍ പി​ന്നീ​ട് വീ​ട്ടി​ലെ​ത്തി കി​ട​ന്നെ​ങ്കി​ലും പു​ല​ര്‍​ച്ചെ വേ​ദ​ന​കൊ​ണ്ട് നി​ല​വി​ളി​ച്ച​തോ​ടെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. മ​ര്‍​ദ​ന​ത്തി​ല്‍ സ​ഹ​റി​ന്‍റെ ആ​ന്ത​രി​ക അ​വ​യ​വ​ങ്ങ​ള്‍​ക്ക് ക്ഷ​ത​മേ​ല്‍​ക്കു​ക​യും വൃ​ക്ക​ക​ള്‍ ത​ക​രാ​റി​ലാ​വു​ക​യും ചെ​യ്തി​രു​ന്നു. അ​ടി​യ​ന്തര ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ ശേ​ഷം സ​ഹ​ര്‍ വെന്‍റി​ലേ​റ്റ​റി​ലാ​യി​രു​ന്നു. ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ല്‍ നി​ന്ന് പ്ര​തി​ക​ളാ​യ രാ​ഹു​ല്‍, അ​മീ​ര്‍, ജി​ഞ്ചു, ഡി​നോ, വി​ഷ്ണു, വി​ജി​ത്ത്, അ​ഭി​ലാ​ഷ്, എ​ന്നി​വ​രെ പൊ​ലീ​സ് തി​രി​ച്ച​റി​ഞ്ഞി​രു​ന്നു.…

Read More

അ​ന​ധി​കൃ​ത​മാ​യി കു​ടി​യേ​റു​ന്ന​വ​രെ റു​വാ​ണ്ട​യി​ലേ​ക്ക് നാ​ടു​ക​ട​ത്തും ! കു​ടി​യേ​റ്റ ന​യം ക​ടു​പ്പി​ച്ച് ഋ​ഷി സു​ന​ക്…

കു​ടി​യേ​റ്റ ന​യം ക​ടു​പ്പി​ച്ച് ഋ​ഷി സു​ന​ക്. ഇ​തു​പ്ര​കാ​രം ബ്രി​ട്ട​നി​ലേ​ക്ക് അ​ന​ധി​കൃ​ത​മാ​യി ഇ​നി കു​ടി​യേ​റു​ന്ന​വ​രെ കാ​ത്തി​രി​ക്കു​ന്ന​ത് ജ​യി​ല്‍​ശി​ക്ഷ​യും റു​വാ​ണ്ട​യ​ട​ക്ക​മു​ള്ള രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള നാ​ടു​ക​ട​ത്ത​ലു​മാ​ണ്. അ​ന​ധി​കൃ​ത​മാ​യി യു​കെ​യി​ലെ​ത്തു​ന്ന​വ​രെ ത​ട​ങ്ക​ലി​ലാ​ക്കി​യ ശേ​ഷം അ​വ​രെ ആ​ഴ്ച​ക​ള്‍​ക്ക​കം സ്വ​ന്തം രാ​ജ്യ​ത്തേ​ക്ക് തി​രി​ച്ച​യ​യ്ക്കു​ക​യോ അ​ല്ലെ​ങ്കി​ല്‍ റു​വാ​ണ്ട പോ​ലെ സു​ര​ക്ഷി​ത​മാ​യ മൂ​ന്നാം രാ​ജ്യ​ത്തേ​ക്കോ മാ​റ്റും. അ​മേ​രി​ക്ക​യി​ലും ഓ​സ്‌​ട്രേ​ലി​യ​യി​ലും ചെ​യ്യു​ന്ന​തു​പോ​ലെ പി​ന്നീ​ട് യു​കെ​യി​ല്‍ പ്ര​വേ​ശ​നം വി​ല​ക്കു​ക​യും ചെ​യ്യു​മെ​ന്ന് ന​യം വ്യ​ക്ത​മാ​ക്കി സു​ന​ക് ട്വീ​റ്റ് ചെ​യ്തു. ‘നി​യ​മ​വി​രു​ദ്ധ കു​ടി​യേ​റ്റ ബി​ല്‍’ എ​ന്നു​പേ​രി​ട്ടി​രി​ക്കു​ന്ന ക​ര​ട് നി​യ​മം, ചെ​റു ബോ​ട്ടു​ക​ളി​ല്‍ ഇം​ഗ്ലി​ഷ് ചാ​ന​ല്‍ ക​ട​ന്ന് യു​കെ​യി​ല്‍ എ​ത്തു​ന്ന പ്ര​വ​ണ​ത ഇ​ല്ലാ​താ​ക്കു​ക​യാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. തെ​ക്കു​കി​ഴ​ക്ക​ന്‍ ഇം​ഗ്ല​ണ്ടി​ന്റെ തീ​ര​ത്ത് ക​ഴി​ഞ്ഞ വ​ര്‍​ഷം മാ​ത്രം 45,000ല്‍ ​അ​ധി​കം കു​ടി​യേ​റ്റ​ക്കാ​രാ​ണ് അ​ന​ധി​കൃ​ത​മാ​യി ബോ​ട്ടു​ക​ളി​ല്‍ വ​ന്നി​റ​ങ്ങി​യ​ത്. 2018ല്‍ ​വ​ന്ന​വ​രേ​ക്കാ​ള്‍ 60% കൂ​ടു​ത​ല്‍​പ്പേ​രാ​ണ് ക​ഴി​ഞ്ഞ വ​ര്‍​ഷം ഇ​ങ്ങ​നെ ഇം​ഗ്ല​ണ്ടി​ല്‍ എ​ത്തി​യ​ത്. അ​തേ​സ​മ​യം, പു​തി​യ നി​യ​മ​ത്തി​നെ​തി​രെ രാ​ജ്യ​ത്തെ മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ട​ന​ക​ളും പ്ര​തി​പ​ക്ഷ​വും രം​ഗ​ത്തെ​ത്തി. ക​ഴി​ഞ്ഞ…

Read More

കാമുകിയേയും കൂട്ടി ഹോട്ടലിലെത്തി; ലൈം​ഗി​ക ഉ​ത്തേ​ജ​ന​ത്തി​നാ​യി മ​ദ്യ​ത്തി​നൊ​പ്പം ര​ണ്ട് വ​യാ​ഗ്ര ഗു​ളി​ക​ക​ൾ കഴിച്ചു; പിന്നീട് സംഭവിച്ചത് ഞെട്ടിക്കുന്ന സംഭവവികാസങ്ങൾ…

നാ​ഗ്പു​ർ: ലൈം​ഗി​ക ഉ​ത്തേ​ജ​ന​ത്തി​നാ​യി മ​ദ്യ​ത്തി​നൊ​പ്പം ര​ണ്ട് വ​യാ​ഗ്ര ഗു​ളി​ക​ക​ൾ ക​ഴി​ച്ച യു​വാ​വ് മ​രി​ച്ചു. ഫോ​റ​ൻ​സി​ക് ആ​ൻ​ഡ് ലീ​ഗ​ൽ മെ​ഡി​സി​ൻ ജേ​ണ​ലി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച പ​ഠ​നം ഉ​ദ്ധ​രി​ച്ച് ഓ​ൺ​ലൈ​ൻ മാ​ധ്യ​മ​മാ​ണ് ഈ ​വാ​ർ​ത്ത പു​റ​ത്തു​വി​ട്ട​ത്. വ​നി​താ സു​ഹൃ​ത്തു​മാ​യി ഹോ​ട്ട​ലി​ൽ എ​ത്തി​യ യു​വാ​വ് 50 മി​ല്ലി​ഗ്രാ​മി​ന്‍റെ ര​ണ്ട് ഗു​ളി​ക​ക​ളാ​ണ് ക​ഴി​ച്ച​ത്. മ​ദ്യ​ത്തോ​ടൊ​പ്പ​മാ​ണ് ഗു​ളി​ക​ക​ൾ ക​ഴി​ച്ച​ത്. അ​ടു​ത്ത ദി​വ​സം ദേ​ഹാ​സ്വാ​സ്ഥ്യം തോ​ന്നു​ക​യും ഛര്‍​ദി​ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്ത് വൈ​ദ്യ സ​ഹാ​യം തേ​ടാ​മെ​ന്ന് പ​റ​ഞ്ഞു. എ​ന്നാ​ല്‍ ത​നി​ക്ക് ഇ​ങ്ങ​നെ ഉ​ണ്ടാ​കാ​റു​ണ്ടെ​ന്ന് പ​റ​ഞ്ഞ് ആ​ശു​പ​ത്രി​യി​ൽ​പോ​കാ​ൻ ത​യാ​റാ​യി​ല്ല. നി​ല വ​ഷ​ളാ​കാ​ൻ തു​ട​ങ്ങി​യ​പ്പോ​ൾ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. എ​ന്നാ​ൽ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തു​മ്പോ​ഴേ​ക്കും യു​വാ​വ് മ​രി​ച്ചു. ത​ല​ച്ചോ​റി​ലേ​ക്കു​ള്ള ഓ​ക്സി​ജ​ൻ വി​ത​ര​ണം കു​റ​യു​ന്ന സെ​റി​ബ്രോ​വാ​സ്കു​ല​ർ ര​ക്ത​സ്രാ​വം മൂ​ല​മാ​ണ് മ​ര​ണ​മെ​ന്നാ​ണ് പ​ഠ​ന​ത്തി​ല്‍ പ​റ​യു​ന്ന​ത്. പോ​സ്റ്റ്‌​മോ​ർ​ട്ടം പ​രി​ശോ​ധ​ന​യി​ൽ 300 ഗ്രാം ​ര​ക്തം ക​ട്ട​പി​ടി​ച്ച​താ​യി ഡോ​ക്ട​ർ​മാ​ർ ക​ണ്ടെ​ത്തി. മ​ദ്യ​ത്തി​നൊ​പ്പം മ​രു​ന്ന് ക​ഴി​ച്ച​തും ഉ​യ​ർ​ന്ന…

Read More

വി​വാ​ഹം ക​ഴി​ച്ചാ​ലും കു​ട്ടി​ക​ളു​ണ്ടാ​കി​ല്ല ! രാ​ഹു​ല്‍ ഗാ​ന്ധി വി​വാ​ഹി​ത​നാ​കാ​ത്ത​തി​ന്റെ കാ​ര​ണം ഇ​താ​ണെ​ന്ന് ബി​ജെ​പി നേ​താ​വ്…

കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി​യ്‌​ക്കെ​തി​രേ ബി​ജെ​പി നേ​താ​വ് ന​ട​ത്തി​യ പ്ര​സ്താ​വ​ന വി​വാ​ദ​ത്തി​ല്‍. രാ​ഹു​ല്‍​ഗാ​ന്ധി വി​വാ​ഹം ക​ഴി​ക്കാ​ത്ത​ത് കു​ട്ടി​ക​ള്‍ ഉ​ണ്ടാ​കാ​ത്ത​തി​നാ​ലാ​ണെ​ന്നാ​യി​രു​ന്നു പ​രാ​മ​ര്‍​ശം. ക​ര്‍​ണാ​ട​ക ബി​ജെ​പി അ​ധ്യ​ക്ഷ​നും ലോ​ക്‌​സ​ഭാ എം​പി​യു​മാ​യ ന​ളി​ന്‍​കു​മാ​ര്‍ ക​ട്ടീ​ലാ​ണ് വി​വാ​ദ പ​രാ​മ​ര്‍​ശം ന​ട​ത്തി​യ​ത്. ന​ളി​ന്‍​കു​മാ​റി​ന്റെ വി​വാ​ദ പ​രാ​മ​ര്‍​ശം ഉ​ള്‍​പ്പെ​ടു​ന്ന പ്ര​സം​ഗ​ത്തി​ന്റെ ദൃ​ശ്യ​ങ്ങ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യ​തി​നു പി​ന്നാ​ലെ ക​ടു​ത്ത വി​മ​ര്‍​ശ​ന​വു​മാ​യി കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ രം​ഗ​ത്തെ​ത്തി. ”രാ​ഹു​ല്‍ ഗാ​ന്ധി എ​ന്താ​ണ് പ​റ​ഞ്ഞ​ത് ? കോ​വി​ഡ് വാ​ക്‌​സീ​ന്‍ സ്വീ​ക​രി​ക്ക​രു​തെ​ന്നും സ്വീ​ക​രി​ച്ചാ​ല്‍ കു​ട്ടി​ക​ള്‍ ഉ​ണ്ടാ​കി​ല്ലെ​ന്നും സി​ദ്ധ​രാ​മ​ണ്ണ​യും (ക​ര്‍​ണാ​ട​ക മു​ന്‍ മു​ഖ്യ​മ​ന്ത്രി​യും കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യ സി​ദ്ധ​രാ​മ​യ്യ) രാ​ഹു​ല്‍ ഗാ​ന്ധി​യും പ​റ​ഞ്ഞു. പ​ക്ഷേ, അ​വ​ര്‍ രാ​ത്രി​യി​ല്‍ ര​ഹ​സ്യ​മാ​യി കോ​വി​ഡ് വാ​ക്‌​സീ​ന്‍ സ്വീ​ക​രി​ക്കു​ക​യും ചെ​യ്തു. രാ​ഹു​ല്‍ ഗാ​ന്ധി വി​വാ​ഹം ക​ഴി​ക്കാ​ത്ത​തി​ന്റെ കാ​ര​ണം ഇ​താ​ണെ​ന്നു ന​മ്മു​ടെ എം​എ​ല്‍​സി മ​ഞ്ജു​നാ​ഥ് ക​ഴി​ഞ്ഞ ദി​വ​സം പ​റ​ഞ്ഞി​രു​ന്നു. അ​താ​യ​ത് വി​വാ​ഹം ക​ഴി​ച്ചാ​ലും കു​ട്ടി​ക​ളു​ണ്ടാ​കി​ല്ല” ഇ​താ​യി​രു​ന്നു പ്ര​സം​ഗ​ത്തി​ലെ പ​രാ​മ​ര്‍​ശം. ന​ളി​ന്‍ കു​മാ​റി​ന് ഗു​രു​ത​ര​മാ​യ…

Read More

ദ​യ​വു ചെ​യ്ത് തെ​റ്റാ​യ വാ​ർ​ത്ത​ക​ൾ പ്ര​ച​രി​പ്പി​ക്ക​രു​ത്! ബാലചേട്ടനെ കണ്ടു; പാപ്പുവും ചേച്ചിയും ഐസിയുവിൽ കയറി സംസാരിച്ചു; അഭിരാമി സുരേഷ്

ക​ര​ൾ രോ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഐ​സി​യു​വി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന ബാ​ല​യെ ആ​ശു​പ​ത്രി​യി​ൽ സ​ന്ദ​ർ​ശി​ച്ച് ആ​ദ്യ​ഭാ​ര്യ അ​മൃ​ത സു​രേ​ഷും മ​ക​ൾ അ​വ​ന്തി​ക​യും. ഇ​രു​വ​രും ബാ​ല​യെ ക​ണ്ടു സം​സാ​രി​ച്ചു​വെ​ന്നും അ​മൃ​ത​യു​ടെ സ​ഹോ​ദ​രി അ​ഭി​രാ​മി പ​റ​ഞ്ഞു. ദ​യ​വു​ചെ​യ്ത് തെ​റ്റാ​യ വാ​ർ​ത്ത​ക​ൾ പ്ര​ച​രി​പ്പി​ക്ക​രു​തെ​ന്നും നി​ല​വി​ൽ മ​റ്റു​പ്ര​ശ്ന​ങ്ങ​ളൊ​ന്നും അ​ദ്ദേ​ഹ​ത്തി​നി​ല്ലെ​ന്നും അ​ഭി​രാ​മി വ്യ​ക്ത​മാ​ക്കി. ബാ​ല ചേ​ട്ട​ന്‍റെ അ​ടു​ത്തു ഞ​ങ്ങ​ൾ കു​ടും​ബ​സ​മേ​തം എ​ത്തി. പാ​പ്പു​വും ചേ​ച്ചി​യും ക​ണ്ടു, സം​സാ​രി​ച്ചു. അ​വ​ർ അ​ദ്ദേ​ഹ​ത്തി​നൊ​പ്പം ആ​ശു​പ​ത്രി​യി​ൽ തു​ട​രു​ക​യാ​ണ്. ചെ​ന്നൈ​യി​ൽ നി​ന്നും ശി​വ അ​ണ്ണ​നും എ​ത്തി​യി​ട്ടു​ണ്ട് .നി​ല​വി​ൽ വേ​റെ പ്ര​ശ്ന​ങ്ങ​ളൊ​ന്നു​മി​ല്ല. ദ​യ​വു ചെ​യ്ത് തെ​റ്റാ​യ വാ​ർ​ത്ത​ക​ൾ ഈ ​അ​വ​സ​ര​ത്തി​ൽ പ്ര​ച​രി​പ്പി​ക്ക​രു​ത്. അ​ഭി​രാ​മി സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ കു​റി​ച്ചു. ക​ടു​ത്ത ചു​മ​യും വ​യ​റു​വേ​ദ​ന​യും അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് തി​ങ്ക​ളാ​ഴ്ച​യാ​ണ് ബാ​ല​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ക​ര​ള്‍​രോ​ഗ ചി​കി​ത്സ​യു​ടെ ഭാ​ഗ​മാ​യി ഒ​രാ​ഴ്ച മു​മ്പും ബാ​ല ഹോ​സ്പി​റ്റ​ലി​ല്‍ ചി​കി​ത്സ തേ​ടി എ​ത്തി​യി​രു​ന്നു.

Read More