കെട്ടിടത്തിന് മുകളിൽ നിന്ന് ഇരുമ്പ് പൈപ്പ് വീണു; അമ്മയ്ക്കും എട്ടു വയസുകാരി മകൾക്കും ദാരുണാന്ത്യം! നടുങ്ങി നാട്

മുംബൈ: മുംബൈയിൽ കെട്ടിടത്തിന് മുകളിൽ നിന്ന് ഇരുമ്പ് പൈപ്പ് വീണ് മരണപ്പെട്ടത് അമ്മയും മകളും. ഷമ ഷെയ്ഖ് (29) മകൾ ആയത് (8) എന്നിവരാണ് മരണപ്പെട്ടതെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. ആയതിനെ സ്കൂളിൽ നിന്ന് വിളിച്ചു കൊണ്ട് വരുമ്പോൾ ജോ​ഗേശ്വരി ഈസ്റ്റിൽ ഇന്നലെ വൈകുന്നേരം 4.45ഓടെയാണ് സംഭവമുണ്ടായത്. പണി നടക്കുന്ന കെട്ടിടത്തിന് മുകളിൽ നിന്ന് ഇരുമ്പ് പൈപ്പ് താഴെ നടന്നുവരികയായിരുന്ന ഷമയുടെയും ആയതിന്റെയും ദേഹത്തേക്ക് വീഴുകയായിരുന്നു. അതുവഴി പോവുകയായിരുന്ന ഓട്ടോ റിക്ഷയും താഴേക്ക് പതിച്ച ഇരുമ്പ് പൈപ്പ് തകർത്തു. അശ്രദ്ധയ്ക്ക് ഉടൻ കേസെടുക്കുമെന്ന് ജോഗേശ്വരി പൊലീസ് അറിയിച്ചു. നിർമ്മാണ സ്ഥലങ്ങളിലെ സുരക്ഷാ ആവശ്യകതകൾ സംബന്ധിച്ച് മാനദണ്ഡങ്ങൾ രൂപീകരിക്കാൻ ബോംബെ ഹൈക്കോടതി ബിഎംസിയോട് നിർദ്ദേശിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് സംഭവമുണ്ടായിട്ടുള്ളത്. ഷമയും ഭർത്താവ് ആസിഫും പ്രതാപ് ന​ഗറിലാണ് താമസിക്കുന്നത്. മകൾ ആയതിനെ കൂടാതെ ഇരുവർക്കും നാല്…

Read More

പ​ത്താം ക്ലാസിലെ പ്രണയം 35 വ​ർ​ഷ​ത്തി​നു ശേ​ഷം ഒ​ന്നു​ചേ​ർ​ന്ന​പ്പോ​ൾ പു​തു​ക്കി! മൂ​ന്നു മ​ക്ക​ളു​ടെ അ​മ്മ​യാ​യ അമ്പതുകാ​രി​ പ​ഴ​യ പ​ത്താം ക്ലാ​സ് കാ​മു​ക​നൊ​പ്പം മുങ്ങി

തൊ​ടു​പു​ഴ: പ​ത്താം ക്ലാ​സി​ൽ ഒ​ന്നി​ച്ചു പ​ഠി​ച്ച​വ​ർ 35 വ​ർ​ഷ​ത്തി​നു ശേ​ഷം ഒ​ന്നു​ചേ​ർ​ന്ന​പ്പോ​ൾ പ​ഴ​യ പ്ര​ണ​യ​വും പു​തു​ക്കി. തു​ട​ർ​ന്ന് ക​രി​മ​ണ്ണൂ​ർ സ്വ​ദേ​ശി​നി​യാ​യ അ​ന്പ​തു​കാ​രി​യാ​യ വീ​ട്ട​മ്മ പ​ഴ​യ പ​ത്താം ക്ലാ​സ് കാ​മു​ക​നൊ​പ്പം ഇ​റ​ങ്ങി​പ്പോ​യി. മൂ​ന്നു മ​ക്ക​ളു​ടെ അ​മ്മ​യാ​യ ഇ​വ​രു​ടെ സ്വ​ന്തം വീ​ട് മൂ​വാ​റ്റു​പു​ഴ​യി​ലാ​ണ്. മൂ​ന്നാ​ഴ്ച മു​ന്പ് മൂ​വാ​റ്റു​പു​ഴ​യി​ലാ​യി​രു​ന്നു പ​ഴ​യ സ​ഹ​പാ​ഠി​ക​ളു​ടെ ഒ​ത്തു​ചേ​ര​ൽ സം​ഘ​ടി​പ്പി​ച്ച​ത്. വാ​ട്സ് ആ​പ്പ് കൂ​ട്ടാ​യ്മ​യി​ലൂ​ടെ​യാ​യി​രു​ന്നു ഒ​ത്തു​ചേ​ര​ൽ. നാ​ലു ദി​വ​സം മു​ന്പാ​ണ് കോ​ട്ട​ക്ക​വ​ല​യി​ൽ​നി​ന്നു വീ​ട്ട​മ്മ​യെ കാ​ണാ​നി​ല്ലെ​ന്നു കാ​ണി​ച്ച് ഭ​ർ​ത്താ​വ് ക​രി​മ​ണ്ണൂ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. ഇ​തി​നി​ടെ ഇ​വ​രു​ടെ സ​ഹ​പാ​ഠി​യാ​യ ആ​ളെ കാ​ണാ​നി​ല്ലെ​ന്ന് മൂ​വാ​റ്റു​പു​ഴ പോ​ലീ​സി​ലും പ​രാ​തി ല​ഭി​ച്ചു. തു​ട​ർ​ന്ന് സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​വ​ർ തി​രു​വ​ന​ന്ത​പു​രം, പാ​ല​ക്കാ​ട് വ​ഴി വേ​ളാ​ങ്ക​ണ്ണി​യി​ൽ എ​ത്തി​യ​താ​യി വി​വ​രം ല​ഭി​ച്ചു. തു​ട​ർ​ന്ന് മൂ​വാ​റ്റു​പു​ഴ പോ​ലീ​സ് ഇ​വ​രോ​ട് സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​കാ​ൻ നി​ർ​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ ഇ​രു​വ​രും പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​യി. മൂ​വാ​റ്റു​പു​ഴ എ​സ്എ​ച്ച്ഒ…

Read More

ദുര്‍മന്ത്രവാദത്തിന് കെട്ടിയിട്ട് ആര്‍ത്തവരക്തം ശേഖരിച്ച് 50,000 രൂപയ്ക്ക് വിറ്റു! പ്രണയിച്ച് വിവാഹിതയായ യുവതിയോട് ചെയ്തത് കണ്ണില്ലാത്ത ക്രൂരത…

പൂ​നെ: ദേ​ശീ​യ വ​നി​താ​ദി​ന​ത്തി​ല്‍ മ​ഹാാ​രാ​ഷ്ട്ര​യി​ല്‍ 27 കാ​രി​ക്കെ​തി​രേ ന​ട​ന്ന പീ​ഡ​ന​ത്തി​ന്റെ വി​വ​രം രാ​ജ്യ​ത്തെ ഞെ​ട്ടി​ക്കു​ന്നു. വി​വാ​ഹി​ത​യാ​യ യു​വ​തി​യെ ക്രൂ​ര​മാ​യി ബ​ലാ​ത്സം​ഗം ചെ​യ്ത ശേ​ഷം പ​ട്ടി​ണി​ക്കി​ട്ട് അ​വ​രു​ടെ ആ​ര്‍​ത്ത​വ​ര​ക്തം ദു​ര്‍​മ​ന്ത്ര​വാ​ദ​ത്തി​നാ​യി 50,000 രൂ​പ​യ്ക്ക് വി​ല്‍​പ്പ​ന ന​ട​ത്തി. മ​ഹാ​രാ​ഷ്ട്ര​യി​ലെ ബീ​ഡി​ല്‍ നി​ന്നു​മാ​ണ് ഞെ​ട്ടി​ക്കു​ന്ന വി​വ​രം പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്. മ​ഹാ​രാ​ഷ്ട്ര നി​യ​മ​സ​ഭ​യി​ല്‍ ശി​വ​സേ​ന​യു​ടെ എം​എ​ല്‍​സി മ​നീ​ഷ ക​യാ​ന്‍​ഡേ​യാ​ണ് വി​ഷ​യം ശ്ര​ദ്ധ​യി​ല്‍​പെ​ടു​ത്തി​യ​ത്. സം​ഭ​വ​ത്തി​ല്‍ കു​റ്റ​ക്കാ​ര്‍​ക്ക് എ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും ഇ​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. പൂ​നെ​യി​ലെ വി​ശ്രാ​ന്ത്‌​വാ​ഡി പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ ന​ട​ന്ന സം​ഭ​വ​ത്തി​ല്‍ യു​വ​തി​യു​ടെ ഭ​ര്‍​ത്താ​വ്, ഭ​ര്‍​ത്താ​വി​ന്റെ മാ​താ​പി​താ​ക്ക​ള്‍, ബ​ലാ​ത്സം​ഗം ചെ​യ്ത​യാ​ള്‍ എ​ന്നി​വ​ര്‍​ക്കെ​തി​രേ കേ​സെ​ടു​ത്ത​താ​യും മ​നീ​ഷ പ​റ​ഞ്ഞു. മാ​സ​മു​റ സ​മ​യ​ത്ത് മൂ​ന്ന് ദി​വ​സ​ത്തോ​ളം പ​ട്ടി​ണി​യ്ക്കി​ട്ട​താ​യും യു​വ​തി ആ​രോ​പി​ക്കു​ന്നു​ണ്ട്. സം​ഭ​വ​ത്തി​ല്‍ ഇ​ര​യു​ടെ പ​രാ​തി​യി​ലാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്. 2019 ല്‍ ​പ്ര​ണ​യി​ച്ച് വി​വാ​ഹം ക​ഴി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍ അ​ന്നു​മു​ത​ല്‍ ഭ​ര്‍​ത്താ​വും കൂ​ടും​ബ​വും സ്ത്രീ​ധ​ന​ത്തി​ന്റെ​യും മ​റ്റും പേ​രു പ​റ​ഞ്ഞ് പ​ല ത​ര​ത്തി​ലു​ള്ള…

Read More

മാ​ട്രി​മോ​ണി​യ​ൽ സൈ​റ്റിൽ പേര് രജിസ്റ്റർ ചെയ്ത് പെൺകുട്ടികളെ വീഴിക്കും;വിവാഹം വാഗ്ദാനം നൽകി പീഡിപ്പിക്കും; കോട്ടയത്തുകാരൻ അനൂപിന്‍റെ ലീലകൾ പൊളിച്ചത് മുംബൈ മലയാളിക്കുട്ടി…

കൊ​ച്ചി: മാ​ട്രി​മോ​ണി​യ​ൽ സൈ​റ്റ് വ​ഴി വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി യു​വ​തി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യും ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യെ​ടു​ക്കു​ക​യും ചെ​യ്ത കേ​സി​ലെ പ്ര​തി കൂ​ടു​ത​ൽ പേ​രെ ഇ​ത്ത​ര​ത്തി​ൽ ത​ട്ടി​പ്പി​ന് ഇ​ര​യാ​ക്കി​യി​ട്ടു​ണ്ടോ​യെ​ന്ന് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ട്ട​യം കോ​രു​ത്തോ​ട് ന​ടു​ക്ക പെ​രി​ങ്ക​ലം ത​ർ​പ്പ​യി​ൽ വീ​ട്ടി​ൽ അ​നൂ​പ് പി.​ജോ​ർ​ജ് (27) ആ​ണ് എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ന്യൂ ​ഡ​ൽ​ഹി​യി​ലെ മ​ഹി​ലാ​പൂ​ർ എ​ന്ന സ്ഥ​ല​ത്ത് നി​ന്നാ​ണ് എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ എ​സ്. വി​ജ​യ​ശ​ങ്ക​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള​ള പോ​ലീ​സ് സം​ഘം പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ഓ​ണ്‍​ലൈ​ൻ വി​വാ​ഹ സൈ​റ്റു​ക​ളി​ൽ ക​യ​റി അ​യാ​ളു​ടെ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്ത് സൈ​റ്റി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള പെ​ണ്‍​കു​ട്ടി​ക​ൾ​ക്ക് മെ​സേ​ജ് അ​യ​ച്ചു വ​ശ​ത്താ​ക്കു​ക​യാ​യി​രു​ന്നു അ​നൂ​പി​ന്‍റെ രീ​തി. അ​ത്ത​ര​ത്തി​ൽ പ​രി​ച​യ​പ്പെ​ട്ട മും​ബൈ​യി​ൽ സ്ഥി​ര​താ​മ​സ​മാ​ക്കി​യ മ​ല​യാ​ളി പെ​ണ്‍​കു​ട്ടി​യാ​ണ് പ​രാ​തി​ക്കാ​രി. 27 വ​യ​സു​ള്ള യു​വ​തി ശാ​ദി.​കോം എ​ന്ന മാ​ട്രി​മോ​ണി​യ​ൽ ഓ​ണ്‍​ലൈ​ൻ സൈ​റ്റി​ൽ പേ​രു ര​ജി​സ്റ്റ​ർ…

Read More

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ആ​ൺ​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചു; അറുപതുകാരൻ പോലീസ് പിടിയിൽ; പ്രതിയെ കണ്ട് ഞെട്ടി നാട്ടുകാർ

ചേ​ർ​ത്ത​ല: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ആ​ൺ​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച മ​ധ്യ​വ​യ​സ്ക​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ചേ​ര്‍​ത്ത​ല തെ​ക്ക് കി​ഴ​ക്കേ​ത​യ്യി​ല്‍ തെ​ക്കേ വെ​ളി​വീ​ട്ടി​ല്‍ പു​ഷ്ക​ര​നെയാണ് (60) അ​ർ​ത്തു​ങ്ക​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.  പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ആ​ണ്‍​കു​ട്ടി​യെ മാ​സ​ങ്ങ​ളോ​ളം പ​ല​സ്ഥ​ല​ങ്ങ​ളി​ല്‍ വി​ളി​ച്ചുവ​രു​ത്തി​യും മൊ​ബൈ​ല്‍ ഫോ​ണി​ലൂ​ടെ നി​ര​ന്ത​രം കു​ട്ടി​യെ പി​ന്തു​ട​ര്‍​ന്നു​മാ​ണ് ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ​ത്. മകന്‍റെ സ്വഭാവത്തിലുണ്ടായ മാറ്റം വീട്ടുകാർ ശ്രദ്ധിച്ചു.  സം​ശ​യം തോ​ന്നി​യ കു​ട്ടി​യു​ടെ ര​ക്ഷി​താ​ക്ക​ള്‍ പോ​ലീ​സി​നു ര​ഹ​സ്യ​വി​വ​രം ന​ല്‍​കു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.

Read More

സി​പി​എം ഏ​രി​യാ​ സെ​ക്ര​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വീ​ടുക​യ​റി ആക്രണം; മുൻ സിപിഎം പ്രവർത്തകനും പട്ടികജാതിക്കാരനുമായ യുവാവിന് സാരമായ പരിക്ക്; ചാരുംമൂടിലെ സംഭവം ഇങ്ങനെ…

ചാ​രും​മൂ​ട്: പ​ട്ടി​ക​ജാ​തി കു​ടും​ബ​ത്തെ സി​പി​എം ഏ​രി​യാ ​സെ​ക്ര​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വീ​ട് ക​യ​റി ആ​ക്ര​മി​ച്ച​താ​യി പ​രാ​തി. ചു​ന​ക്ക​ര കി​ഴ​ക്കും​മു​റി സ​തീ​ഷ്ഭ​വ​ന​ത്തി​ൽ സ​തീ​ഷ് കു​മാ​റി​നെ സി​പി​എം ചാ​രും​മൂ​ട് ഏ​രി​യാ സെ​ക്ര​ട്ട​റി ബി.​ ബി​നു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വീ​ടു​ക​യ​റി ആ​ക്ര​മി​ച്ച​താ​യാ​ണ് പ​രാ​തി. സ​തീ​ഷ് ബാ​ബു​വി​നെ മ​ർ​ദി​ക്കു​ക​യും ചെ​യ്ത​തെ​ന്ന് സ​തീ​ഷി​ന്‍റെ ഭാ​ര്യ ബീ​ന​മോ​ൾ കു​റ​ത്തി​കാ​ട് എ​സ്എ​ച്ച്ഒ​യ്ക്ക് ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. സ​തീ​ഷ് ബാ​ബു ഇ​പ്പോ​ൾ ഇ​ട​പ്പോ​ണു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ക​യാ​ണ്. സം​ഭ​വം കെ​ട്ടി​ച്ച​മ​ച്ച​തെ​ന്ന് ഏ​രി​യാ സെ​ക്ര​ട്ട​റി. വ്യാ​ഴാ​ഴ്ച സ​തീ​ഷ്ബാ​ബു ത​ന്‍റെ ഫോ​ണി​ലേ​ക്ക് അ​പ​കീ​ർ​ത്തി​പ്പെ​ടു​വി​ധം മെ​സേ​ജു​ക​ൾ അ​യ​ച്ചി​രു​ന്നു. ഇ​തു സം​ബ​ന്ധി​ച്ച് വൈ​കി​ട്ട് ഏഴിനു ​താ​ൻ കു​റ​ത്തി​കാ​ട് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പ​രാ​തി​യെത്തു​ട​ർ​ന്ന് അ​ന്വേ​ഷ​ണത്തി​നെ​ത്തു​ക​യും ക്യാ​മ്പ് ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു. വീ​ട്ടി​ൽ അ​തി​ക്ര​മം ന​ട​ത്തി​യി​ട്ടി​ല്ല. മു​മ്പ് സി​പി​എമ്മിലു​ണ്ടാ​യി​രു​ന്ന ഇ​യാ​ൾ​ക്ക് ഇ​പ്പോ​ൾ പാ​ർ​ട്ടി​യു​മാ​യി ബ​ന്ധ​മി​ല്ല. പേ​ലീ​സ് കേ​സെ​ടു​ത്തു. ബീ​നാ​മോ​ളു​ടെ പ​രാ​തി​യി​ൽ ഏ​രി​യാ സെ​ക്ര​ട്ട​റി ബി.​ ബി​നു​വി​നെ​തി​രേ​യും ഏ​രി​യാ സെ​ക്ര​ട്ട​റി​യു​ടെ പ​രാ​തി​യി​ൽ…

Read More

നേതാക്കൾ പങ്കെടുക്കുന്ന പരിപാടിയിൽ ആളെക്കൂട്ടാൻ വീണ്ടും ഭീഷണി; മന്ത്രി മുഹമ്മദ് പങ്കെടുക്കുന്ന പരിപാടിക്ക് വരാനാണ് പഞ്ചായത്ത് അംഗത്തിന്‍റെ ഭീഷണി; വരാത്തവർക്ക് പിഴയും…

തി​രു​വ​ന​ന്ത​പു​രം: നേതാക്കൾ പങ്കെടുക്കുന്ന പരിപാടിയിൽ ആളെക്കൂട്ടാൻ വീണ്ടും ഭീഷണി. മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ്  പ​ങ്കെ​ടു​ക്കു​ന്ന പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തി​ല്ലെ​ങ്കി​ൽ പി​ഴ ഈ​ടാ​ക്കു​മെ​ന്ന് കു​ടം​ബ​ശ്രീ അം​ഗ​ങ്ങ​ൾ​ക്ക് സി​പി​ഐ വാ​ർ​ഡ് മെ​മ്പ​റു​ടെ ഭീ​ഷ​ണി. ആ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ഡ് മെ​മ്പ​റാ​യ എ.​എ​സ്. ഷീ​ജ​യാ​ണ് വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പി​ൽ ഭീ​ഷ​ണി​മു​ഴ​ക്കി​യ​ത്.മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ് പ​ങ്കെ​ടു​ക്കു​ന്ന പ​ഴ​കു​റ്റി പാ​ലം ഉ​ദ്ഘാ​ട​നം പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തി​ല്ലെ​ങ്കി​ൽ 100 രൂ​പ പി​ഴ​യീ​ടാ​ക്കു​മെ​ന്നാ​യി​രു​ന്നു ഭീ​ഷ​ണി. ‘‘പ്രി​യ​പ്പെ​ട്ട കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ളെ, വ​രു​ന്ന ഞാ​യ​റാ​ഴ്ച ന​മ്മു​ടെ പ​ഴ​കു​റ്റി പാ​ല​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​മാ​ണ്. പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. നെ​ടു​മ​ങ്ങാ​ടി​ന്‍റെ മ​ന്ത്രി ജി.​ആ​ർ.​അ​നി​ൽ ആ​ണ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന​ത്. ര​ണ്ടു മ​ന്ത്രി​മാ​ർ പ​ങ്കെ​ടു​ക്കു​ന്ന പ​രി​പാ​ടി​യാ​ണ്. ന​മ്മു​ടെ വാ​ർ​ഡി​ലാ​ണ് ഈ ​പാ​ലം സ്ഥി​തി ചെ​യ്യു​ന്ന​ത്. വ​രു​ന്ന ഞാ​യ​റാ​ഴ്ച ഒ​രു കു​ടും​ബ​ശ്രീ​യും വ​യ്ക്കേ​ണ്ട​തി​ല്ല. കു​ടും​ബ​ശ്രീ​യി​ലു​ള്ള എ​ല്ലാ​വ​രു​മാ​യി ക്യ​ത്യം നാ​ല​ര​യ്ക്കു പ​ഴ​കു​റ്റി പാ​ല​ത്തി​ൽ എ​ത്തി​ച്ചേ​രു​ക. വ​രാ​ത്ത​വ​രി​ൽ​നി​ന്നു നൂ​റു രൂ​പ പി​ഴ ഈ​ടാ​ക്കു​ന്ന​താ​ണ്’’-…

Read More

മൊ​ത്ത​ത്തി​ൽ ക​ൺ​ഫ്യൂ​ഷ​ൻ ആ​യ​ല്ലോ !! സ്വ​പ്ന​യു​ടെ തി​ര​ക്ക​ഥ​യോ ? വി​ജേ​ഷി​ന്‍റെ​യും എം.​വി.​ഗോ​വി​ന്ദ​ന്‍റെ​യും പ്ര​തി​ക​ര​ണ​ങ്ങ​ൾ പുറത്തുവരുമ്പോള്‍…

തി​രു​വ​ന​ന്ത​പു​രം: കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ​ക്കെ​തി​രേ സ​രി​ത നാ​യ​ർ പ​ണ്ട് ര​ണ്ടും ക​ൽ​പ്പി​ച്ച് ഇ​റ​ങ്ങി​യ​പ്പോ​ൾ കോ​ൺ​ഗ്ര​സി​ന് സം​ഭ​വി​ച്ച​ത് ഭ​ര​ണ ന​ഷ്‌​ട​മാ​യി​രു​ന്നു. ഇ​പ്പോ​ൾ സ്വ​പ്ന ഇ​ട​തു​പ​ക്ഷ​ത്തെ ഞെ​ക്കി ഞെ​രു​ക്കി കൊ​ണ്ടി​രി​ക്കു​ന്പോ​ൾ കോ​ൺ​ഗ്ര​സു​കാ​രു​ടെ ഉ​ള്ളി​ൽ ചി​രി​യു​ടെ മാ​ല​പ്പ​ട​ക്കം​ത​ന്നെ പൊ​ട്ടി​യി​ട്ടു​ണ്ടാ​വാം. എം.​ശി​വ​ശ​ങ്ക​റി​ന്‍റെ ആ​ത്മ​ക​ഥ വ​രു​ത്തി​യ പൊ​ല്ലാ​പ്പാ​ണ് ഇ​പ്പോ​ൾ ഇ​ട​തു​പ​ക്ഷം അ​നു​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രെ​യും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​നെ​തി​രെ​യും തെ​ളി​വു​ക​ൾ നി​ര​ത്തി സ്വ​പ്ന ഇ​ന്ന​ലെ ആ​ഞ്ഞ​ടി​ച്ച​പ്പോ​ൾ ഇ​തൊ​ക്കെ വെ​റും അ​ടി​സ്ഥാ​ന ര​ഹി​ത​മാ​യ ആ​രോ​പ​ണ​ങ്ങ​ളെ​ന്ന മ​ട്ടി​ലാ​ണ് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ൻ ഇ​ന്ന് മ​റു​പ​ടി കൊ​ടു​ത്ത​ത്. പേ​രി​ൽ പോ​ലും പാ​ളി​ച്ച‍​യെ​ന്ന രീ​തി​യി​ലാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​രി​ഹാ​സം. സ്വ​പ്ന ആ​രോ​പ​ണം ഉ​ന്ന​യി​ച്ച വി​ജേ​ഷ് പി​ള്ള​യാ​ക​ട്ടെ ഇ​ന്ന് മാ​ധ്യ​മ​ങ്ങ​ളു​ടെ മു​ന്നി​ലെ​ത്തി ഇ​തെ​ല്ലാം സ്വ​പ്ന​യു​ടെ തി​ര​ക്ക​ഥ​യാ​ണെ​ന്ന് തു​റ​ന്ന​ടി​ച്ചു. സ്വ​പ്ന​യു​ടെ തി​ര​ക്ക​ഥ​യോ ക​ഥ‍​യ്ക്ക് വേ​ണ്ടി ക​ഥ ഉ​ണ്ടാ​ക്കു​ന്ന മ​ട്ടി​ലാ​ണോ കാ​ര്യ​ങ്ങ​ളു​ടെ പോ​ക്കെ​ന്നാ​ണ് വി​ജേ​ഷി​ന്‍റെ​യും എം.​വി.​ഗോ​വി​ന്ദ​ന്‍റെ​യും പ്ര​തി​ക​ര​ണ​ങ്ങ​ൾ പു​റ​ത്ത് വ​രു​ന്പോ​ൾ മ​ന​സി​ലാ​ക്കേ​ണ്ട​ത്. ബി​സി​ന​സ്…

Read More

അവര്‍തമ്മില്‍ പ്രണയത്തിലായിരുന്നു, പക്ഷേ..! വനിതാ ഡോക്ടറെ കൊലപ്പെടുത്തി കാമുകന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഒടുവില്‍…

ജമ്മുവില്‍ വനിതാ ഡോക്ടറെ കൊലപ്പെടുത്തി കാമുകന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ദമ്പതികള്‍ പരസ്പരം വഴക്കിടുകയും ഇതില്‍ പ്രകോപിതനായ യുവാവ് അടുക്കളയിലെ കത്തി ഉപയോഗിച്ച് യുവതിയെ കുത്തുകയുമായിരുന്നു. അതേ കത്തി ഉപയോഗിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ഇപ്പോള്‍ ജമ്മുവിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ജമ്മുവിലെ തല്ലാബ് തിലോയില്‍ താമസിക്കുന്ന ഡോക്ടര്‍ സുമേധ ശര്‍മ്മയാണ് മരണപ്പെട്ടത്. പാംപോഷ് കോളനിയില്‍ താമസിക്കുന്ന ജോഹര്‍ ഗനായ് യാണ് പ്രതി. വ്യക്തിപരമായ ചില പ്രശ്‌നങ്ങള്‍ കാരണം ജീവിതം അവസാനിപ്പിക്കാന്‍ പോകുകയാണെന്ന് ജോഹര്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടതായി പ്രതിയുടെ ബന്ധു പൊലീസിനെ അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. വിവരമറിഞ്ഞ് പോലീസ് ജമ്മുവിലെ ജാനിപൂരിലുള്ള ജോഹറിന്റെ വീട്ടിലേക്ക് പോയി. വീടിന്റെ ഗേറ്റ് പൂട്ടിയിരുന്നതിനാല്‍ പൂട്ട് പൊളിച്ചാണ് പോലീസ് വീടിനുള്ളില്‍ കയറിയത്. തുടര്‍ന്നാണ് രക്തത്തില്‍ കുളിച്ച നിലയില്‍ സുമേധയെ കണ്ടെത്തിയത്. പ്രതിയുടെ വയറിനും പരിക്കേറ്റിരുന്നു. പോലീസ് ഉടന്‍ തന്നെ ഇരുവരെയും ആശുപത്രിയില്‍…

Read More

രാ​ജ്യം പ​നി​ച്ചു വി​റ​യ്ക്കു​ന്നു ! എ​ച്ച്3​എ​ന്‍2 ഇ​ന്‍​ഫ്‌​ളു​വെ​ന്‍​സ വൈ​റ​സ് ബാ​ധി​ച്ച് ര​ണ്ട് മ​ര​ണം…

ക​ടു​ത്ത പ​നി​യ്ക്കും മ​റ്റ് വൈ​റ​ല്‍ രോ​ഗ​ങ്ങ​ള്‍​ക്കും കാ​ര​ണ​മാ​യ എ​ച്ച്3​എ​ന്‍2 ഇ​ന്‍​ഫ്‌​ളു​വെ​ന്‍​സ വൈ​റ​സ് രാ​ജ്യ​ത്ത് വ്യാ​പി​ക്കു​ന്നു. എ​ച്ച്3​എ​ന്‍2 വൈ​റ​സ് ബാ​ധി​ച്ച് രാ​ജ്യ​ത്ത് ര​ണ്ടു​മ​ര​ണം റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ഹ​രി​യാ​ന​യി​ലും ക​ര്‍​ണാ​ട​ക​യി​ലു​മാ​ണ് മ​ര​ണ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. കേ​ന്ദ്ര​ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​മാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ പ​ങ്കു​വെ​ച്ച​ത്. രാ​ജ്യ​ത്ത് നി​ല​വി​ല്‍ എ​ച്ച്3​എ​ന്‍2 വൈ​റ​സ് ബാ​ധി​ച്ച് 90 കേ​സു​ക​ളാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​തി​നു​പു​റ​മേ എ​ട്ട് എ​ച്ച്1​എ​ന്‍1 ഇ​ന്‍​ഫ്‌​ളു​വ​ന്‍​സ കേ​സു​ക​ളും റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ണ്ട്. അ​ടി​ക്ക​ടി​യാ​യി വ​രു​ന്ന പ​നി​ക്കും ചു​മ​യ്ക്കും പി​ന്നി​ല്‍ ഇ​ന്‍​ഫ്‌​ളു​വ​ന്‍​സ എ​യു​ടെ ഉ​പ​വി​ഭാ​ഗ​മാ​യ എ​ച്ച്3​എ​ന്‍2 വൈ​റ​സ് ആ​ണെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം ഐ.​സി.​എം.​ആ​ര്‍(Indian Council of Medical Research) വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​ന്‍​ഫ്‌​ളു​വ​ന്‍​സ കേ​സു​ക​ളി​ല്‍ വ​ന്‍ വ​ര്‍​ധ​ന​വാ​ണ് കാ​ണു​ന്ന​ത്, പ​നി, ചു​മ, ശ​രീ​ര​വേ​ദ​ന, മൂ​ക്കൊ​ലി​പ്പ് തു​ട​ങ്ങി​യ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളാ​ണ് പ​ല​ര്‍​ക്കു​മു​ള്ള​ത്. ക​ഴി​ഞ്ഞ ര​ണ്ടു​മൂ​ന്നു മാ​സ​ക്കാ​ല​മാ​യി എ​ച്ച്3​എ​ന്‍2 വൈ​റ​സ് വ്യാ​പി​ക്കു​ക​യാ​ണെ​ന്നും ഇ​തു​സം​ബ​ന്ധി​ച്ചു​ള്ള ആ​ശു​പ​ത്രി​വാ​സം കൂ​ടു​ക​യാ​ണെ​ന്നും ഐ.​സി.​എം.​ആ​ര്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഏ​പ്രി​ല്‍ ആ​ദ്യ​ത്തോ​ടെ രോ​ഗ​വ്യാ​പ​നം കു​റ​യു​മെ​ന്നാ​ണ് ഐ​സി​എം​ആ​ര്‍…

Read More