ബി​​എ​​സ്പി പ്രാ​​ദേ​​ശി​​ക നേ​​താ​​വി​​ന്‍റെ കൊ​​ല​​പാ​​ത​​കം; പ്ര​​ദേ​​ശം ക​​ഞ്ചാ​​വു മാ​​ഫി​​യ​​യു​​ടെ താ​​വ​​ളം; സാമൂഹ്യവിരുദ്ധരെ തുരത്തണമെന്ന ആവശ്യം ശക്തമാക്കി നാട്ടുകാർ

അ​​യ​​ര്‍​ക്കു​​ന്നം: ബി​​എ​​സ്പി പ്രാ​​ദേ​​ശി​​ക നേ​​താ​​വി​​നെ മ​​രി​​ച്ച നി​​ല​​യി​​ല്‍ ക​​ണ്ടെ​​ത്തി​​യ സ്ഥ​​ലം ക​​ഞ്ചാ​​വ് മാ​​ഫി​​യ സം​​ഘ​​ങ്ങ​​ളു​​ടെ​​യും സാ​​മൂ​​ഹി​​ക വി​​രു​​ദ്ധ​​രു​​ടെ​​യും താ​​വ​​ള​​മാ​​ണെ​​ന്ന് പ്ര​​ദേ​​ശ​​വാ​​സി​​ക​​ള്‍. ഇ​​ന്ന​​ലെ രാ​​വി​​ലെ​​യാ​​ണ് തി​​രു​​വ​​ഞ്ചൂ​​ര്‍ വ​​ന്ന​​ല്ലൂ​​ര്‍​ക്ക​​ര കോ​​ള​​നി​​യി​​ല്‍ ഇ​​ല​​വു​​ങ്ക​​ല്‍ ഷൈ​​ജു (49)വി​​നെ മ​​രി​​ച്ച നി​​ല​​യി​​ല്‍ ക​​ണ്ടെ​​ത്തി​​യ​​ത്. സം​​ഭ​​വം കൊ​​ല​​പാ​​ത​​ക​​മാ​​ണെ​​ന്ന സൂ​​ച​​ന​​യു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ല്‍ പ്ര​​ദേ​​ശ​​വാ​​സി​​ക​​ളാ​​യ ര​​ണ്ടു പേ​​ർ അ​​യ​​ര്‍​ക്കു​​ന്നം പോ​​ലീ​​സി​​ന്‍റെ ക​​സ്റ്റ​​ഡി​​യി​​ലു​​ണ്ട്. ഈ ​​പ്ര​​ദേ​​ശ​​ത്തെ ക​​ഞ്ചാ​​വ് മാ​​ഫി​​യ​​യു​​ടെ ശ​​ല്യ​​ത്തെ​​ക്കു​​റി​​ച്ചു നാ​​ട്ടു​​കാ​​ര്‍ നി​​ര​​വ​​ധി ത​​വ​​ണ പോ​​ലീ​​സി​​ല്‍ പ​​രാ​​തി​​പ്പെ​​ട്ടി​​ട്ടും ന​​ട​​പ​​ടി​​ക​​ളു​​ണ്ടാ​​യി​​ട്ടി​​ല്ലെ​​ന്നും ആ​​ക്ഷേ​​പ​​മു​​ണ്ട്. മ​​ര​​ണ​​പ്പെ​​ട്ട ഷൈ​​ജു വാ​​ര്‍​ക്ക​​ത്തൊ​​ഴി​​ലാ​​ളി​​യാ​​ണ്. ജോ​​ലി ക​​ഴി​​ഞ്ഞ് അ​​യ​​ര്‍​ക്കു​​ന്ന​​ത്ത് ബി​​എ​​സ്പി​​യു​​ടെ പോ​​സ്റ്റ​​ര്‍ ഒ​​ട്ടി​​ച്ച​​തി​​നു​​ശേ​​ഷം തി​​രി​​കെ വീ​​ട്ടി​​ലേ​​ക്കു വ​​രു​​മ്പോ​​ഴാ​​ണ് സം​​ഭ​​വം. ഇ​​വി​​ടെ മ​​ദ്യ​​പി​​ച്ചി​​രു​​ന്ന ര​​ണ്ടം​​ഗ സം​​ഘ​​വു​​മാ​​യി വാ​​ക്കേ​​റ്റ​​മു​​ണ്ടാ​​യ​​താ​​യും പോ​​ലീ​​സ് പ​​റ​​യു​​ന്നു. എ​​ന്നാ​​ല്‍ ഇ​​ക്കാ​​ര്യം സ്ഥി​​രീ​​ക​​രി​​ച്ചി​​ട്ടി​​ല്ല. മ​​രി​​ച്ച ഷൈ​​ജു​​വി​​ന്‍റെ ത​​ല​​യ്ക്കു ഹെ​​ല്‍​മ​​റ്റു കൊ​​ണ്ടു​​ള്ള അ​​ടി​​യേ​​റ്റി​​ട്ടു​​ണ്ട്. അ​​യ​​ര്‍​ക്കു​​ന്നം, തി​​രു​​വ​​ഞ്ചൂ​​ര്‍ പ്ര​​ദേ​​ശ​​ത്തെ ക​​ഞ്ചാ​​വ്, മ​​യ​​ക്കു​​മ​​രു​​ന്ന് മാ​​ഫി​​ക​​ള്‍​ക്കെ​​തി​​രേ പോ​​ലീ​​സ് ശ​​ക്ത​​മാ​​യ ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്ന് ആ​​വ​​ശ്യം ശ​​ക്ത​​മാ​​യി​​രി​​ക്കു​​ക​​യാ​​ണ്.

Read More

ഞാന്‍ കുറ്റം ചെയ്തതായി സമ്മതിക്കുന്നു, എന്നാൽ…! 13 കാരന്‍റെ കുഞ്ഞിനെ പ്രസവിച്ച് 31 കാരി; കോടതി വിധിയോട്‌ പ്രതികരിച്ച് ആൺകുട്ടിയുടെ അമ്മ

വാഷിങ്ടൺ: 13 കാരന്‍റെ കുഞ്ഞിനെ പ്രസവിച്ച 31 കാരിയെ വെറുതെ വിട്ട് കോടതി. ആൻഡ്രിയ സെറാനോ എന്ന യുവതിയ്ക്കാണ് 13 വയസുകാരനുമായുള്ള ലൈംഗിക ബന്ധത്തിൽ കുഞ്ഞ് ജനിച്ചത്. 2022 ൽ റിപ്പോർട്ട് ചെയ്ത കേസിൽ ലൈംഗികാതിക്രമമുൾപ്പടെയുള്ള കുറ്റം ഇവർക്കെതിരെ ചുമത്തപ്പെട്ടിരുന്നു. കുറ്റം ചെയ്തതായി സമ്മതിക്കുന്നു, എന്നാൽ ജയിലിൽ ഇടരുതെന്നായിരുന്നു ആന്‍ഡ്രിയയുടെ അഭിഭാഷകന്‍ വാദിച്ചത്. ഇത് കോടതി അംഗീകരിക്കുകയായിരുന്നു. കേസിന്‍റെ നടപടികൾ നടന്നു കൊണ്ടിരിക്കെ ഇവർ ഒരു ആൺകുഞ്ഞിനു ജന്മം നൽകി. എന്നാൽ വെറുതെവിട്ട ഉത്തരവ് അംഗീകരിക്കാനാവില്ലെന്നു പ്രതികരിച്ച് ആൺകുട്ടിയുടെ അമ്മ രംഗത്തെത്തി. “എന്‍റെ മകന്‍റെ കുട്ടിക്കാലമാണ് നഷ്ടമായത്. അവന്‍ ഈ ചെറുപ്രായത്തിൽ കുഞ്ഞിന്‍റെ അച്ഛനായിരിക്കുകയാണ്. അവന്‍ ഒരു ഇരയാണ്. ജീവിതകാലം മുഴുവന്‍ ഈ ട്രോമയുമായി ജീവിക്കണ്ടി വരില്ലെ..?? പീഡിപ്പിക്കപ്പെട്ടത് ഒരു കൊച്ചു പെൺകുട്ടിയും പീഡിപ്പിച്ചത് ഒരു യുവാവുമായിരുന്നുവെങ്കിൽ സാഹചര്യം മാറിമറിയില്ലായിരുന്നോ..?? ഇരയാക്കപ്പെട്ടത് ഒരു പെൺകുട്ടിയല്ലാത്തതിനാൽ അല്ലെ എന്‍റെ മകന്…

Read More

ഇതോ ദൈവത്തിന്റെ സ്വന്തം നാട് ! യോ​ഗ അ​ഭ്യ​സി​ക്കാ​നെ​ത്തി​യ വി​ദേ​ശ വ​നി​ത​യെ പീ​ഡി​പ്പി​ച്ച വൈ​ദ്യ​ൻ പി​ടി​യി​ൽ; സംഭവം തിരുവനന്തപുരത്ത്‌

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്ത് യോ​ഗ അ​ഭ്യ​സി​ക്കാ​നെ​ത്തി​യ ബെ​ൽ​ജി​യം സ്വ​ദേ​ശി​നി​യെ പീ​ഡി​പ്പി​ച്ച വൈ​ദ്യ​ൻ പി​ടി​യി​ൽ. കോ​ട്ടൂ​ർ സ്വ​ദേ​ശി ഷാ​ജി(44)​യെ​യാ​ണ് നെ​യ്യാ​ർ ഡാം ​പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. യോ​ഗ പ​ഠി​ക്കാ​ന്‍ മൂ​ന്ന് മാ​സം മു​ന്‍​പാ​ണ് ബെ​ല്‍​ജി​യം സ്വ​ദേ​ശി​യാ​യ യു​വ​തി തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​യ​ത്. ക​ഴി​ഞ്ഞ​മാ​സം നെ​യ്യാ​ർ ഡാ​മി​ലെ ഹോം ​സ്റ്റേ​യി​ൽ വ​ച്ചാ​ണ് ഇ​രു​വ​രും പ​രി​ച​യ​പ്പെ​ട്ട​ത്. പ​രി​ച​യം മു​ത​ലാ​ക്കി സ്വ​ന്തം ആ​യു​ര്‍​വേ​ദ ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ലേ​ക്ക് ഇ​യാ​ള്‍ യു​വ​തി​യെ ക്ഷ​ണി​ച്ച് വ​രു​ത്തി​യ ശേ​ഷം ഇ​വി​ടെ വ​ച്ച് പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ അ​സു​ഖ​ബാ​ധി​ത​യാ​യി കാ​ട്ടാ​ക്ക​ട​യി​ലെ​ത്തി ചി​കി​ത്സ തേ​ടി​യ യു​വ​തി ഡോ​ക്ട​റോ​ടാ​ണ് സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പ​റ​ഞ്ഞ​ത്. യു​വ​തി യോ​ഗ പ​ഠി​ക്കാ​നെ​ത്തി​യ യോ​ഗാ പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ലെ അ​ധി​കൃ​ത​രാ​ണ് വി​വ​രം പോ​ലീ​സി​നെ അ​റി​യി​ച്ച​ത്. യു​വ​തി​യു​ടെ മൊ​ഴി​യെ​ടു​ത്ത പോ​ലീ​സ് ഷാ​ജി​യെ സ്റ്റേ​ഷ​നി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. കാ​ട്ടാ​ക്ക​ട കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ന്‍​ഡ് ചെ​യ്തു.

Read More

ആ രതിചേച്ചിയല്ല ഈ രതിചേച്ചി! രതിമോളും രഞ്ജിനിയും ഹണിട്രാപ്പിലൂടെ കുടുക്കാന്‍ ശ്രമിച്ചത് സ്വന്തം ബന്ധുവിനെ; വൈക്കത്ത് പാളിപ്പോയ ഹണിട്രാപ്പ് ഇങ്ങനെ…

വൈ​ക്കം: യു​വാ​വി​നെ ഹ​ണി ട്രാ​പ്പി​ല്‍​പ്പെ​ടു​ത്തി പ​ണം ത​ട്ടാ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ ര​ണ്ടു യു​വ​തി​യ​ട​ക്കം മൂ​ന്നു പേ​രെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. വെ​ച്ചൂ​ര്‍ ശാ​സ്ത​ക്കു​ളം കു​ന്ന​പ്പ​ള്ളി​ല്‍ ര​തി​മോ​ള്‍ (ഷീ​ബ 49), ഓ​ണം​തു​രു​ത്ത് പ​ടി​പ്പു​ര​യി​ല്‍ ര​ഞ്ജി​നി (37), കു​മ​ര​കം ഇ​ല്ലി​ക്കു​ളം​ചി​റ ധ​ന്‍​സ് (39) എ​ന്നി​വ​രെ​യാ​ണു വൈ​ക്കം പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. ഇ​വ​ര്‍ മൂ​വ​രും ചേ​ര്‍​ന്ന് വൈ​ക്കം സ്വ​ദേ​ശി​യും ര​തി​മോ​ളു​ടെ ബ​ന്ധു​വു​മാ​യ മ​ധ്യ​വ​യ​സ്‌​ക​നെ​യാ​ണ് ഹ​ണി​ട്രാ​പ്പി​ല്‍ പെ​ടു​ത്തി പ​ണം ത​ട്ടാ​ന്‍ ശ്ര​മി​ച്ച​ത്. ര​തി​മോ​ള്‍ റൂ​ഫ് വ​ര്‍​ക്ക് ജോ​ലി ചെ​യ്യു​ന്ന ഇ​യാ​ളെ ഇ​വ​രു​ടെ വീ​ടി​ന്‍റെ സ​മീ​പ​ത്തു​ള്ള വീ​ട്ടി​ല്‍ ജോ​ലി ഉ​ണ്ടെ​ന്നും ഇ​ത് നോ​ക്കു​വാ​ന്‍ വ​ര​ണ​മെ​ന്ന് പ​റ​ഞ്ഞ് വി​ളി​ച്ചു വ​രു​ത്തി. തു​ട​ര്‍​ന്ന് വീ​ട്ടി​ലെ​ത്തി​യ സ​മ​യം ആ ​വീ​ട്ടു​കാ​ര്‍ പു​റ​ത്തു​പോ​യി​രി​ക്കു​ക​യാ​ണെ​ന്നും അ​വ​ര്‍ വ​ന്നി​ട്ട് നോ​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് ഇ​യാ​ളെ അ​ടു​ത്ത മു​റി​യി​ല്‍ ഇ​രു​ത്തു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ര​ഞ്ജി​നി ന​ഗ്‌​ന​യാ​യി മ​ധ്യ​വ​യ​സ്‌​ക​ന്‍റെ മു​റി​യി​ലേ​ക്ക് ക​ട​ക്കു​ക​യും ഈ ​സ​മ​യം കൂ​ട്ടാ​ളി​യാ​യ ധ​ന്‍​സ് മു​റി​യി​ല്‍…

Read More

കൊല്ലണമെന്ന് ഉദ്ദേശം, രക്ഷകരായി പോളക്കൂട്ടം അണിനിരന്നു..! കുളത്തിലേക്ക് വലിച്ചെറിയപ്പെട്ട ‘ഗംഗ’ പുതുജീവനിലേക്ക്…

ല​ക്നോ: കു​ള​ത്തി​ലേ​ക്ക് വ​ലി​ച്ചെ​റി​യ​പ്പെ​ട്ട “ഗം​ഗ’​യ്ക്ക് ര​ക്ഷ​യാ​യി പോ​ള​ക്കൂ​ട്ടം അ​ണി​നി​ര​ന്ന​പ്പോ​ൾ പി​റ​വി കൊ​ണ്ട​ത് പു​തു​ജീ​വ​ൻ! ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബ​റേ​ലി​യി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ഖ​താ​വ ഗ്രാമത്തിലെ കു​ള​ത്തി​ൽ വ്യാ​ഴാ​ഴ്ച​യാ​ണ് ര​ണ്ട് ദി​വ​സം പ്രാ​യ​മാ​യ പെ​ൺ​കു​ട്ടി​യെ ക​ണ്ടെ​ത്തി​യ​ത്. ക​ര​യി​ൽ നി​ന്ന് 15 അ​ടി ദൂ​ര​ത്തു​ള്ള പോ​ള​ക്കൂ​ട്ട​ത്തി​നി​ടെ കു​രു​ങ്ങി​നി​ൽ​ക്കു​ക​യാ​യി​രു​ന്നു കു​ട്ടി. കൊ​ല്ല​ണ​മെ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ കു​ട്ടി​യെ ആ​രോ കു​ള​ത്തി​ലേ​ക്ക് എ​റി​യു​ക​യാ​യി​രു​ന്നു. പ്ര​ദേ​ശ​വാ​സി​ക​ൾ വി​വ​ര​മ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ കു​ട്ടി​യെ ര​ക്ഷ​പ്പെ​ടു​ത്തി ക​ര​യി​ലെ​ത്തി​ച്ചു. തുടർന്ന് കു​ട്ടി​യെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കു​ട്ടി​ക്ക് പ​രി​ക്കു​ക​ൾ ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് ആ​രോ​ഗ്യ​പ​രി​ശോ​ധ​ന​യി​ൽ വ്യ​ക്ത​മാ​യ​താ​യും കു​ട്ടി​ക്ക് ഗം​ഗ എ​ന്ന് പേ​ര് ന​ൽ​കി​യ​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഗംഗയു​ടെ ബ​ന്ധു​ക്ക​ൾ​ക്ക് എ​ത്തി​ച്ചേ​രാ​നാ​യി 72 മ​ണി​ക്കൂ​ർ സാ​വ​കാ​ശം ന​ൽ​കു​മെ​ന്നും അ​വ​കാ​ശി​ക​ൾ എ​ത്തി​യി​ല്ലെ​ങ്കി​ൽ കു​ട്ടി​യെ സം​ര​ക്ഷ​ണ​കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റു​മെ​ന്നും അ​ധി​കൃ​ത​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

കൊച്ചിക്കാരുടെ ശ്രദ്ധയ്ക്ക്! ഞായറാഴ്ച പൊതുജനങ്ങള്‍ വീടിന് പുറത്തിറങ്ങരുത്; കളക്ടര്‍ രേണുരാജ് ഉന്നതതല യോഗത്തിനുശേഷം പറഞ്ഞത് ഇങ്ങനെ…

കൊ​ച്ചി: ബ്ര​ഹ്മ​പു​രം മാ​ലി​ന്യ പ്ലാ​ന്‍റി​ലെ തീ ​അ​ണ​ക്കാ​ൻ കൂ​ടു​ത​ൽ ഫ​യ​ർ യൂ​ണി​റ്റു​ക​ൾ എ​ത്തി​ക്കുമെന്ന് ജില്ലാ കളക്ടർ. ഞാ​യ​റാ​ഴ്ച പൊ​തു​ജ​ന​ങ്ങ​ൾ പ​ര​മാ​വ​ധി വീ​ടു​ക​ളി​ൽ ത​ന്നെ ക​ഴി​യ​ണ​മെ​ന്നും അ​ത്യാ​വ​ശ്യ​മെ​ങ്കി​ൽ മാ​ത്ര​മേ പു​റ​ത്തി​റ​ങ്ങാ​വു എന്നും എ​റ​ണാ​കു​ളം ജി​ല്ലാ ക​ള​ക്ട​ർ രേ​ണു​രാ​ജ് ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​നു​ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. തീ ​അ​ണ​ക്കാ​ൻ ആ​വ​ശ്യ​മാ​യ വെ​ള്ള​മെ​ടു​ക്കാ​ൻ ശ​ക്തി​യു​ള്ള മോ​ട്ട​റു​ക​ൾ ആ​വ​ശ്യ​മു​ണ്ട്. പ്ര​ള​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ല​പ്പു​ഴ ജി​ല്ല​യി​ലു​ള്ള ര​ണ്ട് മോ​ട്ട​റു​ക​ൾ ഇ​ന്ന് ത​ന്നെ ജി​ല്ല​യി​ൽ എ​ത്തി​ക്കും. ഇ​തി​നു പു​റ​മെ ആ​വ​ശ്യ​മാ​യ ഡീ​സ​ൽ പ​മ്പു​ക​ളും എ​ത്തി​ക്കും. ഞാ​യ​റാ​ഴ്ച പ​ക​ൽ സ​മ​യ​ങ്ങ​ളി​ൽ ബ്ര​ഹ്മ​പു​ര​വും ചു​റ്റു​പാ​ടു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന ആ​ളു​ക​ൾ അ​ത്യാ​വ​ശ്യ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ മാ​ത്രം പു​റ​ത്തി​റ​ങ്ങു​ക. അ​ല്ലാ​ത്ത​പ​ക്ഷം വീ​ടി​നു​ള്ളി​ൽ ത​ന്നെ ക​ഴി​ച്ചു​കൂ​ട്ട​ണ​മെ​ന്നും ക​ള​ക്ട​ർ അ​റി​യി​ച്ചു. ക​ട​ക​ളും സ്ഥാ​പ​ന​ങ്ങ​ളും അ​ട​ച്ചി​ടാ​ൻ ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി​ല്ലെ​ങ്കി​ലും ഞാ​യ​റാ​ഴ്ച ആ​യ​തി​നാ​ൽ ക​ഴി​വ​തും അ​ട​ച്ചി​ട്ടാ​ൽ ആ​ളു​ക​ൾ​ക്ക് പു​റ​ത്തി​റ​ങ്ങേ​ണ്ട സാ​ഹ​ച​ര്യം കു​റ​യും. പൊ​തു​ജ​ന​ങ്ങ​ളും സ്ഥാ​പ​ന ഉ​ട​മ​ക​ളും സ​ഹ​ക​രി​ക്ക​ണമെന്നും കളക്ടർ…

Read More

ഇ​ത്ര​യും മ​തി​യോ പ്രതിപക്ഷം! ഇ​പ്പോ​ഴ​ത്തെ ഭ​ര​ണ​പ​ക്ഷ​മാ​ണ് നി​ല​വി​ൽ പ്ര​തി​പ​ക്ഷ​മാ​യി​രു​ന്ന​തെ​ങ്കി​ൽ എന്തായിരിക്കും സ്ഥിതി ? പ്ര​തി​പ​ക്ഷ നേ​താ​വ് മാ​റി പ​ക്ഷേ…

ര​മേ​ശ് ചെ​ന്നി​ത്ത​ല പ്ര​തി​പ​ക്ഷ നേ​താ​വാ​യി​രു​ന്ന കാ​ല​ത്ത് ഭ​ര​ണ​പ​ക്ഷ​ത്തി​നെ​തി​രെ നി​ര​ന്ത​രം ആ​രോ​പ​ണ​ങ്ങ​ളു​മാ​യി മു​ന്നോ​ട്ടു​വ​ന്നെ​ങ്കി​ലും ഭ​ര​ണം വീ​ണ്ടും ഇ​ട​തു​പ​ക്ഷ​ത്തേ​ക്ക് ചേ​ർ​ന്ന​ത് കോ​ൺ​ഗ്ര​സി​ന് തി​രി​ച്ച​ടി​യാ​യി. ചെ​ന്നി​ത്ത​ല ഹ​രി​പ്പാ​ട്ട് നി​ന്നും ജ​യി​ച്ച് ക​യ​റി​യി​ട്ടും പ്ര​തി​പ​ക്ഷ നേ​താ​വ് സ്ഥാ​നം ന​ഷ്‌​ട​പ്പെ​ട്ടു. പ​ക​രം എ​ത്തി​യ വീ​റു​റ്റ നേ​താ​വ് വി.​ഡി.​സ​തീ​ശ​ന് പ​ക്ഷേ വീ​റോ​ടെ പ്ര​തി​പ​ക്ഷ​ത്തെ മു​ന്നോ​ട്ട് ന​യി​ക്കാ​നും ഭ​ര​ണ​പ​ക്ഷ​ത്തെ ഒ​ന്ന് പി​ടി​ച്ചു​ല​യ്ക്കാ​നും സാ​ധി​ക്കു​ന്നു​ണ്ടോ​യെ​ന്ന് ചോ​ദി​ച്ചാ​ൽ ഉ​റ​പ്പി​ച്ച് പ​റ​യാ​ൻ പ​റ്റി​ല്ലാ​യെ​ന്ന അ​വ​സ്ഥ​യി​ലാ​ണ് കാ​ര്യ​ങ്ങ​ളു​ടെ പോ​ക്ക്. ഭ​ര​ണ​പ​ക്ഷ​ത്തെ ഒ​ന്ന് ഇ​രു​ത്തി ചി​ന്തി​പ്പി​ക്കാ​ൻ ജ​ന​ദ്രോ​ഹ ബ​ജ​റ്റി​നെ​തി​രെ ആ​ഞ്ഞ​ടി​ക്കേ​ണ്ട ചു​മ​ത​ല പ്ര​തി​പ​ക്ഷ​ത്തി​ന് ഉ​ണ്ടാ​യി​രു​ന്നു. പ​ക്ഷേ ഒ​ന്നും സം​ഭ​വി​ച്ചി​ല്ല. ഭ​ര​ണ​പ​ക്ഷം തീ​രു​മാ​ന​മെ​ടു​ത്ത് മു​ന്നോ​ട്ട് പോ​കു​ന്നു. പ്ര​തി​പ​ക്ഷം ഞ​ങ്ങ​ൾ പ്ര​തി​ഷേ​ധി​ച്ചി​ട്ടു​ണ്ടെ​ന്ന് വ​രു​ത്തി തീ​ർ​ത്ത് മു​ന്നോ​ട്ട് പോ​കു​ന്നു. ക​ഥ അ​തോ​ടെ തീ​ർ​ന്നു. മാ​ത്യു കു​ഴ​ൽ​നാ​ട​നും ഷാ​ഫി പ​റ​ന്പി​ലും ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ നി​യ​മ​സ​ഭ​യി​ൽ ക​ത്തി​ക്ക​യ​റി​യ മാ​ത്യു കു​ഴ​ൽ​നാ​ട​നും ഷാ​ഫി പ​റ​ന്പി​ലും ജ​ന​ങ്ങ​ൾ ചോ​ദി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ചി​ല ചോ​ദ്യ​ങ്ങ​ളെ​ങ്കി​ലും ചോ​ദി​ച്ചു,…

Read More

ഭർത്താവില്ലാത്ത സമയം നോക്കി കൊന്നത് അ​ഞ്ചു മ​ക്ക​ളെ; കോടതിവാദങ്ങൾക്കൊടുവിൽ ജീവപര്യന്തം; മക്കളെ കൊലപ്പെടുത്തിയ തീയതിയിൽ അമ്മയ്ക്ക് ദയാവധം

ജ​നീ​വ: അ​ഞ്ചു മ​ക്ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ ബ​ൽ​ജി​യം വ​നി​ത​യെ ദ​യാ​വ​ധ​ത്തി​ന് വി​ധേ​യ​യാ​ക്കി. 56കാ​രി​യാ​യ ഹെ​ർ​മി​റ്റെ​യാ​ണ് ദ​യാ​വ​ധ​ത്തി​ന് വി​ധേ​യ​യാ​യ​ത്. 2007 ഫെ​ബ്രു​വ​രി 28നാ​യി​രു​ന്നു ഭ​ർ​ത്താ​വി​ല്ലാ​ത്ത സ​മ​യ​ത്ത് മൂ​ന്നു മു​ത​ൽ 14 വ​യ​സു​വ​രെ പ്രാ​യ​മു​ള്ള നാ​ലു പെ​ൺ​മ​ക്ക​ള​ട​ക്കം അ​ഞ്ചു മ​ക്ക​ളെ ഹെ​ർ​മി​റ്റെ വ​ധി​ച്ച​ത്. തു​ട​ർ​ന്ന് ആ​ത്മ​ഹ​ത്യ ചെ​യ്യാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ട്ടു. 2008ൽ ​ഹെ​ർ​മി​റ്റെ​യെ ജീ​വ​പ​ര്യ​ന്തം ശി​ക്ഷ​യ്ക്ക് വി​ധി​ച്ചു. ഹെ​ർ​മി​റ്റെ​യ്ക്ക് മാ​ന​സി​ക പ്ര​ശ്ന​മു​ണ്ടാ​യി​രു​ന്നു​വെ​ന്നും ജ​യി​ലി​ലേ​ക്ക​യ​യ്ക്ക​രു​തെ​ന്നും അ​ഭി​ഭാ​ഷ​ക​ൻ വാ​ദി​ച്ചെ​ങ്കി​ലും നി​ഷേ​ധി​ച്ചു. ജ​യി​ലി​ൽ ക​ഴി​യ​വേ ചി​കി​ത്സി​ച്ചി​രു​ന്ന സൈ​ക്കാ​ട്രി​സ്റ്റി​നെ​തി​രേ 2010ൽ ​ഹെ​ർ​മി​റ്റെ പ​രാ​തി ന​ൽ​കി. കൊ​ല​പാ​ത​കം ത​ട​യാ​ൻ സൈ​ക്കാ​ട്രി​സ്റ്റി​നാ​യി​ല്ലെ​ന്നും മൂ​ന്നു മി​ല്യ​ൻ യൂ​റോ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു കേ​സ്. എ​ന്നാ​ൽ പ​ത്ത് വ​ർ​ഷ​ത്തി​നു​ശേ​ഷം കേ​സ് ഹെ​ർ​മി​റ്റെ ഉ​പേ​ക്ഷി​ച്ചു. 2019ൽ ​മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി. തു​ട​ർ​ന്ന് ദ​യാ​വ​ധ​ത്തി​ന് അ​പേ​ക്ഷ ന​ൽ​കു​ക​യാ​യി​രു​ന്നു. കു​ട്ടി​ക​ൾ കൊ​ല്ല​പ്പെ​ട്ട ഫെ​ബ്രു​വ​രി 28 ത​ന്നെ​യാ​യി​രു​ന്നു മ​ര​ണ​ത്തി​നാ​യി ഹെ​ർ​മി​റ്റെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. 2022ൽ ​മാ​ത്രം 2,966 പേ​ർ ബ​ൽ​ജി​യ​ത്തി​ൽ…

Read More

വാ​ഴ്ത്ത​ലും പു​ക​ഴ്ത്ത​ലും മാ​ത്ര​മു​ള്ള പാർട്ടി; വി.എം സുധീരനെക്കുറിച്ച് പറഞ്ഞത് മറ്റൊന്ന്; വിവാദ പ്രസംഗത്തിൽ എം.​കെ. രാ​ഘ​വ​ന് എ​തി​രേ ന​ട​പ​ടി

കോ​ഴി​ക്കോ​ട്: വി​വാ​ദ പ്ര​സം​ഗ​ത്തി​ന്‍റെ പേ​രി​ല്‍ എം.​കെ.​രാ​ഘ​വ​ന്‍ എം​പി​യോ​ടു കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം ന​ട​പ​ടി​യെ​ടു​ത്തേ​ക്കും. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഉ​ട​നെ​ത്ത​ന്നെ വി​ശ​ദീ​ക​ര​ണം തേ​ടും.​ രാ​ഘ​വ​ന്‍റെ നി​ല​പാ​ടി​നെ​തി​രേ എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ല്‍ ഉൾപ്പെടെ രം​ഗ​ത്തെ​ത്തി.​ രാ​ഘ​വ​നെ​തി​രേ ന​ട​പ​ടി വേ​ണ​മെ​ന്നാ​ണ് കോ​ഴി​ക്കോ​ട് ഡി​സി​സി​യു​ടെ റി​പ്പോ​ര്‍​ട്ട്. വി​മ​ര്‍​ശ​ന​വും വി​യോ​ജി​പ്പും പ​റ്റി​ല്ലെ​ന്നും വാ​ഴ്ത്ത​ലും പു​ക​ഴ്ത്ത​ലും മാ​ത്ര​മു​ള്ള അ​വ​സ്ഥ​യി​ലേ​ക്ക് പാ​ര്‍​ട്ടി മാ​റി​യെ​ന്നു​മാ​ണ് കോ​ഴി​ക്കോ​ട്ട് ഇ​ന്ന​ലെ രാ​വി​ലെ ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ രാ​ഘ​വ​ന്‍ പ​റ​ഞ്ഞ​ത്. പ്ര​സം​ഗം സം​ബ​ന്ധി​ച്ച് കോ​ഴി​ക്കോ​ട് ഡി​സി​സി പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​കെ. ​പ്ര​വീ​ണ്‍​കു​മാ​ര്‍ ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ടി​ന്‍റ് അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും വി​ശ​ദീ​ക​ര​ണ നോ​ട്ടീ​സ്. പ്ര​സം​ഗ​ത്തെ​ക്കു​റി​ച്ച് ഇ​ന്ന​ലെ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​ന്‍ പ്ര​വീ​ണ്‍​കു​മാ​റി​നോ​ടു റി​പ്പോ​ര്‍​ട്ട് തേ​ടി​യി​രു​ന്നു. രാ​ത്രി​യി​ല്‍ ത​ന്നെ ഡി​സി​സി പ്ര​സി​ഡ​ന്‍റ് റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കു​ക​യും ചെ​യ്തു.​ കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തെ അ​പ​മാ​നി​ക്കാ​നാ​ണ് രാ​ഘ​വ​ന്‍ ശ്ര​മി​ച്ച​തെ​ന്ന് റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു.​ പാ​ര്‍​ട്ടി​ക്ക​ക​ത്ത് പ​റ​യേ​ണ്ട കാ​ര്യ​ങ്ങ​ള്‍ പൊ​തു​വേ​ദി​യി​ല്‍ പ​റ​ഞ്ഞ​ത് പാ​ര്‍​ട്ടി​ക്ക് അ​വ​മ​തി​പ്പ് ഉ​ണ്ടാ​ക്കി. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ള്‍ ആ​വ​ര്‍​ത്തി​ക്കാ​തി​രി​ക്കാ​ന്‍…

Read More

തീ​​വ​​രു​​ന്നേ ഓ​​ടി​​ക്കോ​​ളോ…​​ഞ​​ങ്ങ​​ള്‍ ഇ​​റ​​ങ്ങി ഓ​​ടി… തീ​ പ​ട​ര്‍​ന്ന​ത് ഞൊ​ടി​യി​ട​യി​ല്‍; ര​ക്ഷ​പ്പെ​ട്ട​ത് ഭാ​ഗ്യം​കൊ​ണ്ട്; ഞെ​ട്ട​ല്‍ വി​ട്ടു​മാ​റാ​തെ വാകത്താനത്തെ തൊ​ഴി​ലാ​ളി​ക​ള്‍

ബെ​​ന്നി ചി​​റ​​യി​​ല്‍ വാ​​ക​​ത്താ​​നം: ഞ​​ങ്ങ​​ള്‍ ഉ​​ച്ച​​ഭ​​ക്ഷ​​ണം ക​​ഴി​​ഞ്ഞ് ഫാ​​ക്ട​​റി​​യോ​​ടു ചേ​​ര്‍​ന്നു​​ള്ള ഷെ​​ഡി​​ല്‍ വി​​ശ്ര​​മി​​ക്കു​​ക​​യാ​​യി​​രു​​ന്നു. തീ പടരുന്നതായി സ​​ഹ​​തൊ​​ഴി​​ലാ​​ളി​​യാ​​യ രാ​​ധാ​​കൃ​​ഷ്ണ​​ന്‍ അ​​ല​​റി വി​​ളി​​ച്ചു​​പ​​റ​​യു​​ന്ന​​തു​​കേ​​ട്ട​​പ്പോ​​ള്‍ ആ​​ദ്യ​​മൊ​​ന്നും മ​​ന​​സി​​ലാ​​യി​​ല്ല, വീ​​ണ്ടും രാ​​ധാ​​കൃ​​ഷ്ണ​​ന്‍ ബ​​ഹ​​ളം വ​​യ്ക്കു​​ന്ന​​തു കേ​​ട്ട​​പ്പോ​​ള്‍ ഞ​​ങ്ങ​​ള്‍ എ​​ഴു​​ന്നേ​​റ്റ് വാ​​തി​​ലി​​ലൂ​​ടെ ഷെ​​ഡി​​നു പു​​റ​​ത്തേ​​ക്കു നോ​​ക്കി. രാ​​ധാ​​കൃ​​ഷ്ണ​​നും ബീ​​ഹാ​​ര്‍ സ്വ​​ദേ​​ശി​​യാ​​യ ബീ​​ര്‍​ബ​​ലും ഫാ​​ക്ട​​റി​​ക്കു ചു​​റ്റും നി​​ല​​വി​​ളി​​ച്ചു​​കൊ​​ണ്ട് ഓ​​ടു​​ന്നു. ഫാ​​ക്ട​​റി​​യി​​ലേ​​ക്കു തീ​​ പ​​ട​​രു​​ന്നു. ആ​​കെ പു​​ക​​പ​​ട​​ലം. എ​​ന്തൊ​​ക്കെ​​യോ പൊ​​ട്ടി​​ത്തെ​​റി​​ക്കു​​ന്ന ശ​​ബ്ദം. അ​​ധി​​കം താ​​മ​​സി​​യാ​​തെ ഫാ​​ക്ട​​റി​​യു​​ടെ മേ​​ല്‍​ക്കൂ​​ര​​യി​​ലൂ​​ടെ തീ​​പ്പ​​ന്തം ഉ​​യ​​രു​​ന്ന​​തു​​പോ​​ലെ തോ​​ന്നി. ഫാ​​ക്ട​​റി​​യി​​ലെ സി​​മ​​ന്‍റ് ഇ​​ഷ്ടി​​ക​​ക​​ള്‍ പൊ​​ട്ടി​​ത്തെ​​റി​​ച്ച് താ​​ഴേ​​ക്കു വീ​​ഴു​​ന്നു. ഞ​​ങ്ങ​​ള്‍ ഇ​​രു​​ന്ന ഷെ​​ഡി​ലേ​​ക്കും തീ​​പ​​ട​​ര്‍​ന്നു ക​​യ​​റി. ഇ​​ട​​ക്ക് രാ​​ധാ​​കൃ​​ഷ്ണ​​ന്‍റെ പ​​ത​​റി​​യ ശ​​ബ്ദം കേ​​ട്ടു. തീ​​വ​​രു​​ന്നേ ഓ​​ടി​​ക്കോ​​ളോ…​​ഞ​​ങ്ങ​​ള്‍ ഇ​​റ​​ങ്ങി ഓ​​ടി.. ക​​ണ്ണി​​ല്‍ ഇ​​രു​​ട്ടു​​ക​​യ​​റി​​യ പ്ര​​തീ​​തി.. നി​​മി​​ഷ​​നേ​​ര​​ത്തി​​ന​​കം എ​​ല്ലാം എ​​രി​​ഞ്ഞ​​മ​​ര്‍​ന്നു. വാ​​ക​​ത്താ​​നം പാ​​റ​​പ്പാ​​ട്ടു​​പ​​ടി മ​​റു​​ങ്ങോ​​ടി ഭാ​​ഗ​​ത്ത് ഇ​​ന്ന​​ലെ ഉ​​ച്ച​​ക്ക് അ​​ഗ്നി​​യി​​ല​​മ​​ര്‍​ന്ന മ​​യൂ​​ര പ്ലാ​​സ്റ്റി​​ക് ഫാ​​ക്ട​​റി​​യി​​ലെ ജീ​​വ​​ന​​ക്കാ​​രാ​​യ തൃ​​ക്ക​​ടി​​ത്താ​​നം…

Read More