നോട്ടം കുളിമുറിയിലേക്ക്..! വീടുനിരീക്ഷണ ത്തിനായി സ്ഥാപിച്ച സിസിടിവി അയൽവാ സിയുടെ കുളിമുറിയിലേക്കെന്ന് പരാതി; പോലീസ് ഹാർഡ് ഡിസ്ക് പരിശോധിക്കും

c cctvകോ​​ട്ട​​യം: വീ​​ടി​​നു മു​​ന്നി​​ലെ നി​​രീ​​ക്ഷ​​ണ കാ​​മ​​റ അ​​യ​​ൽ​​വാ​​സി​​യു​​ടെ കു​​ളി​​മു​​റി​​യി​​ലേ​​ക്കു തി​​രി​​ഞ്ഞാ​​ണ് സ്ഥാ​​പി​​ച്ച​​തെ​​ന്ന പ​​രാ​​തി​​യി​​ൽ പോ​​ലീ​​സ് എ​​ത്തി കാ​​മ​​റ ക​​ണ​​ക്ഷ​​ൻ വി​​ടു​​വി​​ച്ചു.  നാ​​ട്ട​​കം ഗ​​സ്റ്റ് ഹൗ​​സ് ഭാ​​ഗ​​ത്താ​​ണ് സം​​ഭ​​വം. ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​ര​​മാ​​ണ് ഈ​​സ്റ്റ് സ്റ്റേ​​ഷ​​നി​​ൽ ഇ​​തു സം​​ബ​​ന്ധി​​ച്ച പ​​രാ​​തി ല​​ഭി​​ച്ച​​ത്. ഉ​​ട​​ൻ ത​​ന്നെ പോ​​ലീ​​സ് സ്ഥ​​ല​​ത്തെ​​ത്തി പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി.

ര​​ണ്ടു കാ​​മ​​റ​​ക​​ളാ​​ണ് വീ​​ടി​​നു മു​​ന്നി​​ൽ സ്ഥാ​​പി​​ച്ചി​​രു​​ന്ന​​ത്. ഇ​​തി​​ൽ ഒ​​ന്ന് അ​​യ​​ൽ​​വാ​​സി​​യു​​ടെ വീ​​ടി​​ന്‍റെ കു​​ളി​​മു​​റി ഭാ​​ഗ​​ത്തേ​​ക്കാ​​ണെ​​ന്ന് ക​​ണ്ടെ​​ത്തി​​യ​​തി​​നെ​​ത്തു​​ട​​ർ​​ന്ന് ഒ​​രു കാ​​മ​​റ​​യു​​ടെ ക​​ണ​​ക്ഷ​​ൻ വിഛേ​​ദി​​ച്ചു. ദൃ​​ശ്യ​​ങ്ങ​​ൾ സം​​ഭ​​രി​​ച്ചി​​ട്ടു​​ള്ള ഹാ​​ർ​​ഡ് ഡി​​സ്കി​​ൽ അ​​യ​​ൽ​​വാ​​സി​​യു​​ടെ കു​​ളി​​മു​​റി ദൃ​​ശ്യ​​ങ്ങ​​ൾ ഉ​​ണ്ടോ എ​​ന്ന​​റി​​യു​​ന്ന​​തി​​ന് ഇ​​ന്ന് പ​​രി​​ശോ​​ധ​​ന ന​​ട​​ത്തും.

ര​​ണ്ടു വീ​​ട്ടു​​കാ​​രും ചേ​​ർ​​ന്നു വി​​ദ​​ഗ്ധ​​ന്‍റെ സ​​ഹാ​​യ​​ത്തോ​​ടെ​​യാ​​ണ് പ​​രി​​ശോ​​ധ​​ന ന​​ട​​ത്തു​​ന്ന​​ത്. അ​​തേ സ​​മ​​യം അ​​യ​​ൽ​​വാ​​സി​​യു​​ടെ കു​​ളി​​മു​​റി ദൃ​​ശ്യ​​ങ്ങ​​ൾ കാ​​ണാ​​ന​​ല്ലെ​​ന്നും ത​​ന്‍റെ പു​​ര​​യി​​ട​​ത്തി​​ന്‍റെ അ​​തി​​ർ​​ത്തി ഭാ​​ഗ​​ത്തെ ദൃ​​ശ്യ​​ങ്ങ​​ൾ കാ​​ണാ​​ൻ വേ​​ണ്ടി​​യാ​​ണ് ഒ​​രു കാ​​മ​​റ ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​തെ​​ന്നു​​മാ​​ണു കാ​​മ​​റ സ്ഥാ​​പി​​ച്ച വീ​​ട്ടു​​കാ​​രു​​ടെ വി​​ശ​​ദീ​​ക​​ര​​ണം.

Related posts