ചാ​ര​ക്കേ​സിൽ ഉ​പ്പു​തി​ന്ന​വ​ർ വെ​ള്ളം കു​ടി​ക്കും; കെ. ​ക​രു​ണാ​ക​ര​നും നമ്പി നാ​രാ​യ​ണ​നും വൈ​കി​ക്കി​ട്ടി​യ നീ​തി​യെന്ന് വി.​ഡി. സ​തീ​ശ​ൻ

കൊ​ച്ചി: ഐ​എ​സ്ആ​ർ​ഒ ചാ​ര​ക്കേ​സി​ലെ സു​പ്രീം​കോ​ട​തി വി​ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഉ​പ്പു​തി​ന്ന​വ​ർ വെ​ള്ളം കു​ടി​ക്കു​മെ​ന്ന് വി.​ഡി. സ​തീ​ശ​ൻ എം​എ​ൽ​എ. കൊ​ച്ചി​യി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കേ​സി​ൽ ഇ​പ്പോ​ൾ ഉ​ണ്ടാ​യി​ട്ടു​ള്ള സു​പ്രീം​കോ​ട​തി വി​ധി മു​ൻ മു​ഖ്യ​മ​ന്ത്രി കെ. ​ക​രു​ണാ​ക​ര​നും നമ്പി നാ​രാ​യ​ണ​നും വൈ​കി​ക്കി​ട്ടി​യ നീ​തി​യാ​ണെ​ന്നും ഈ ​വി​ഷ​യ​ത്തി​ൽ കൂ​ടു​ത​ൽ പ്ര​തി​ക​രി​ക്കാ​ൻ താ​നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Related posts