ലൈ​​ൻ ചാ​​ർ​​ജു ചെ​​യ്തി​​ട്ടും നി​​ൽക്കുന്നില്ല! ​​ 11 കെ​വി ലൈ​നി​ലെ പോ​സ്റ്റി​ൽ ക​യ​റി​യ പാമ്പ്‌ പ​ണി പ​റ്റി​ച്ചു; കുമരകത്ത് നടന്ന സംഭവം ഇങ്ങനെ…

കു​​മ​​ര​​കം: ചെ​​ങ്ങ​​ളം ര​​ണ്ടാം ക​​ലു​​ങ്കി​​ന് സ​​മീ​​പ​​മു​​ള്ള 11 കെ​​വി ലൈ​​നി​​ലെ പോ​​സ്റ്റി​​ൽ ക​​യ​​റി​​യ ചേ​​ര പാ​​ന്പ് പ​​ണി പ​​റ്റി​​ച്ചു. ഇ​​തോ​​ടെ കു​​മ​​ര​​കം വ​​ട​​ക്കും​​ഭാ​​ഗ​​ത്തേ​​യ്ക്കു​​ള്ള വൈ​​ദ്യു​​തി മ​​ണി​​ക്കൂ​​റു​​ക​​ളോ​​ളം നി​​ല​​ച്ചു.

ര​​ണ്ടാം ക​​ലു​​ങ്കി​​ലെ ചീ​​പ്പു​​ങ്ക​​ൽ ഫീ​​ഡ​​റാ​​ണ് പാ​​ന്പ് ക​​യ​​റി​​യ​​തോ​​ടെ ത​​ക​​രാ​​റി​​ലാ​​യ​​ത്. ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം 5.30നു ​​ഫീ​​ഡ​​ർ ഓ​​ഫ് ആ​​കു​​ക​​യും സ​​ബ് സ്റ്റേ​​ഷ​​നി​​ൽ​നി​​ന്നു പ​​ല ത​​വ​​ണ ചാ​​ർ​​ജ് ചെ​​യ്തെ​​ങ്കി​​ലും പ്ര​​വ​​ർ​​ത്തി​​ച്ചി​​ല്ല.

ഈ ​​പോ​​സ്റ്റി​​നു സ​​മീ​​പം താ​​മ​​സി​​ക്കു​​ന്ന വൈ​​ദ്യു​​തി ബോ​​ർ​​ഡി​​ലെ ഉ​​ദ്യോ​​ഗ​​സ്ഥ​​നാ​​യ ച​​ന്പ​​ക്കു​​ളം പോ​​ൾ ലൈ​​നി​​ൽ ഷോ​​ർ​​ട്ടിം​​ഗി​​നെ തു​​ട​​ർ​​ന്ന​​ണ്ടാ​​യ ശ​​ബ്ദം ശ്ര​​ദ്ധി​​ക്കു​​ക​​യും കു​​മ​​ര​​കം വൈ​​ദ്യു​​തി ഓ​​ഫീ​​സി​​ൽ അ​​റി​​യി​​ക്കു​​ക​​യും ചെ​​യ്തു.

ലൈ​​ൻ ചാ​​ർ​​ജു ചെ​​യ്തി​​ട്ടും നി​​ൽ​​ക്കാ​​ത്ത​​തി​​ന്‍റെ കാ​​ര​​ണം അ​​ന്വേ​​ഷി​​ച്ച സ​​ബ് എ​​ൻ​​ജി​​നി​​യ​​റും ഓ​​വ​​ർ​​സി​​യ​​റും ലൈ​​ൻ​​മാ​​നും സ്ഥ​​ല​​ത്തെ​​ത്തി ന​​ട​​ത്തി​​യ പ​​രി​​ശോ​​ധ​​ന​​യി​​ലാ​​ണ് വി​​ല്ലാ​​നാ​​യ അ​​ഞ്ച് അ​​ടി നീ​​ളം വ​​രു​​ന്ന ചേ​​ര​​യാ​​ണെ​​ന്ന് ക​​ണ്ടെ​​ത്തി​​യ​​ത്.

ഇ​​രു​​ന്പു പോ​​സ്റ്റി​​ലും ലൈ​​നു​​ക​​ളി​​ലു​​മാ​​യി ഷോ​​ക്കേ​​റ്റു ജീ​​വ​​ന​​റ്റു കി​​ട​​ന്ന പാ​​ന്പി​​നെ തോ​​ട്ടി എ​​ത്തി​​ച്ച് നീ​​ക്കം ചെ​​യ്ത ശേ​​ഷ​​മാ​​ണ് വൈ​​ദ്യു​​തി ലൈ​​നി​​ലെ ത​​ക​​രാ​​ർ പ​​രി​​ഹ​​രി​​ച്ച​​ത്.

Related posts

Leave a Comment