ബൂ​ട്ടി​ട്ട് ച​വി​ട്ട​ല്ലേ സാ​റേ ഞാ​നൊ​രു പാ​വം… പ​രി​ശീ​ല​ന​ത്തി​നി​ട​യി​ലേ​ക്ക് ഇ​ഴ​ഞ്ഞെ​ത്തി ചേര; പോ​ലീ​സു​കാ​ര്‍ ചി​ത​റി​യോ​ടി

തി​രു​വ​ന​ന്ത​പു​രം: പോ​ലീ​സു​കാ​രു​ടെ പ​രി​ശീ​ല​ന​ത്തി​നി​ട​യി​ലേ​ക്ക് ചേ​ര ഇ​ഴ​ഞ്ഞെ​ത്തി. ഇ​ന്ന് രാ​വി​ലെ ന​ട​ന്ന പ​രി​ശീ​ല​ന​ത്തി​നി​ടെ തി​രു​വ​ന​ന്ത​പു​രം പോ​ലീ​സ് ട്രെ​യി​നിം​ഗ് കോ​ള​ജി​ലാ​ണ് സം​ഭ​വം.

പാ​മ്പി​നെ ക​ണ്ട​തോ​ടെ പോ​ലീ​സു​കാ​ര്‍ ചി​ത​റി​യോ​ടി. ഇ​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും പു​റ​ത്തു​വ​ന്നു. തു​ട​ർ​ന്ന് പ​രി​ശോ​ധ​ന ന‌​ട​ത്തി​യെ​ങ്കി​ലും പാ​മ്പി​നെ ക​ണ്ടെ​ത്താ​നാ​യി​ല്ല.

Related posts

Leave a Comment