വി​​​ര​​​മി​​​ച്ചി​​​ട്ടി​​​ല്ല: ഗെയ്‌ല്‍

ദു​​​ബാ​​​യ്: ജ​​​മൈ​​​ക്ക​​​യി​​​ലെ ആ​​​ധാ​​​ധ​​​ക​​​ർ​​​ക്കു മു​​​ന്നി​​​ൽ​​​വ​​​ച്ചു വി​​​ര​​​മി​​​ക്കാ​​​നാ​​​ണ് ആ​​​ഗ്ര​​​ഹ​​​മെ​​​ന്നു വെ​​​സ്റ്റ്ഇ​​​ൻ​​​ഡീ​​​സ് വെ​​​റ്റ​​​റ​​​ൻ താ​​​രം ക്രി​​​സ് ഗെയ്‌ല്‍.

താ​​​ൻ ഇ​​​തു​​​വ​​​രെ വി​​​ര​​​മി​​​ക്ക​​​ൽ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നും ജ​​​മൈ​​​ക്ക​​​യി​​​ൽ ക​​​ളി​​​ക്കാ​​​ൻ അ​​​വ​​​സ​​​രം ല​​​ഭി​​​ച്ചാ​​​ൽ വി​​​ര​​​മി​​​ക്ക​​​ൽ പ്ര​​​ഖ്യാ​​​പി​​​ക്കു​​​മെ​​​ന്നും ഫേ​​​സ്ബു​​​ക്ക് ലൈ​​​വ് ചാ​​​റ്റി​​​ൽ ഗെയ്‌ല്‍ പ​​​റ​​​ഞ്ഞു.

വി​​​ര​​​മി​​​ക്ക​​​ൽ മ​​​ത്സ​​​ര​​​ത്തി​​​ന് അ​​​വ​​​സ​​​രം ല​​​ഭി​​​ച്ചി​​​ല്ലെ​​​ങ്കി​​​ൽ പ്ര​​​ഖ്യാ​​​പ​​​നം വൈ​​​കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. ട്വ​​​ന്‍റി20 ലോ​​​ക​​​ക​​​പ്പി​​​ൽ ഓ​​​സ്ട്രേ​​​ലി​​​യ​​​യ്ക്കെ​​​തി​​​രേ ത​​​ന്‍റെ ലോ​​​ക​​​ക​​​പ്പി​​​ലെ അ​​​വ​​​സാ​​​ന മ​​​ത്സ​​​ര​​​മാ​​​ണു ക്രി​​​സ് ഗെയ്‌ല്‍ ക​​​ളി​​​ച്ച​​​ത്.

സ​​​ഹ​​​താ​​​രം ഡ്വെ​​​യ്ൻ ബ്രാ​​​വോ ത​​​ന്‍റെ അ​​​ന്താ​​​രാ​​ഷ്‌​​ട്ര ക​​​രി​​​യ​​​ർ അ​​​വ​​​സാ​​​നി​​​പ്പി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നു പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്നു.

Related posts

Leave a Comment