തി​യ​റ്റ​റു​ക​ളി​ലേ​ക്കു ബി​ഗ് ബ​ജ​റ്റ് ചി​ത്ര​ങ്ങ​ളു​ടെ നീ​ണ്ട ക്യൂ; ഓ​​​ണ്‍ ലൈ​​​ന്‍ പ്ലാ​​​റ്റ് ഫോം ​​​സാ​​​ധ്യ​​​ത​​​ക​​​ള്‍ തേടി കൊച്ചു ചിത്രങ്ങൾ

 

കോ​​​ഴി​​​ക്കോ​​​ട്: തി​​​യ​​​റ്റ​​​റു​​​ക​​​ള്‍ തു​​​റ​​​ക്കു​​​ന്ന​​​തി​​​ല്‍ ഇ​​​പ്പോ​​​ഴും അ​​​വ്യ​​​ക്ത​​​ത തു​​​ട​​​രു​​​ന്ന​​​തി​​​നി​​​ടെ കൂ​​​ടു​​​ത​​​ല്‍ സി​​​നി​​​മ​​​ക​​​ള്‍ ഒ​​​ടി​​​ടി പ്ലാ​​​റ്റ് ഫോ​​​മി​​​ലേ​​​ക്ക്. തി​​​യ​​​റ്റ​​​റു​​​ക​​​ള്‍ പ്ര​​​തീ​​​ക്ഷി​​​ച്ചു ചി​​​ത്രീ​​​ക​​​ര​​​ണം ആ​​​രം​​​ഭി​​​ച്ച ജ​​​യ​​​സൂ​​​ര്യ ചി​​​ത്രം ‘സ​​​ണ്ണി’ ഇ​​​ന്ന് ഓ​​​ണ്‍ ലൈ​​​ന്‍ പ്ലാ​​​റ്റ് ഫോ​​​മി​​​ല്‍ റി​​​ലീ​​​സാ​​​കും.

ര​​​ഞ്ജി​​​ത്ത് ശ​​​ങ്ക​​​ര്‍ ര​​​ച​​​ന​​​യും സം​​​വി​​​ധാ​​​ന​​​വും നി​​​ര്‍​വ​​​ഹി​​​ക്കു​​​ന്ന, ജ​​​യ​​​സൂ​​​ര്യ​​​യു​​​ടെ നൂ​​​റാ​​​മ​​​ത്തെ സി​​​നി​​​മ​​​യാ​​​ണി​​​ത്. ക​​​ഴി​​​യാഴ്ച ബോ​​​ബി -സ​​​ഞ്ജ​​​യ് ടീം ​​​തി​​​ര​​​ക്ക​​​ഥ​​​യൊ​​​രു​​​ക്കി​​​യ ടോ​​​വി​​​നോ-​​​സു​​​രാ​​​ജ് വെ​​​ഞ്ഞാ​​​റ​​​മ്മൂട് ചി​​​ത്രം ‘കാ​​​ണെ​​​ക്കാണെ’യും ഓ​​​ണ്‍ലൈ​​​നി​​​ല്‍ റി​​​ലീ​​​സ് ചെ​​​യ്തി​​​രു​​​ന്നു.

തി​​​യ​​​റ്റ​​​റു​​​ക​​​ള്‍ തു​​​റ​​​ന്നാ​​​ല്‍ ത​​​ന്നെ സൂ​​​പ്പ​​​ര്‍​താ​​​ര​​​ ചി​​​ത്ര​​​ങ്ങ​​​ള​​​ട​​​ക്കം ഒ​​​രു പി​​​ടി​​​ചി​​​ത്ര​​​ങ്ങ​​​ള്‍ റി​​​ലീ​​​സി​​​നാ​​​യി ത​​യാ​​​റെ​​​ടു​​​ക്കു​​​ന്നു​​​ണ്ട്. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ ഓ​​​ണ്‍​ലൈ​​​ന്‍പ്ലാ​​​റ്റ് ഫോം ​​​ത​​​ന്നെ​​​യാ​​​ണ് ന​​​ല്ല​​​തെ​​​ന്ന അ​​​ഭി​​​പ്രാ​​​യ​​​മാ​​​ണ് ചെ​​​റു​​​ചി​​​ത്ര​​​ങ്ങ​​​ളു​​​ടെ അ​​​ണി​​​യ​​​റ​​​ക്കാ​​​ര്‍ പ​​​ങ്കു​​​വ​​​യ്ക്കു​​​ന്ന​​​ത്.

ക​​​ഴി​​​ഞ്ഞ ഒ​​​രു​​​മാ​​​സ​​​ത്തി​​​നി​​​ടെ മി​​​ക​​​ച്ച പ്രേ​​​ക്ഷ​​​ക പ്ര​​​ശം​​​സ നേ​​​ടി​​​യ മൂ​​​ന്നു മ​​​ല​​​യാ​​​ളം ചി​​​ത്ര​​​ങ്ങ​​​ള്‍ ഓ​​​ണ്‍ ലൈ​​​നി​​​ല്‍ റി​​​ലീ​​​സ് ചെ​​​യ്തു​​​ക​​​ഴി​​​ഞ്ഞു. സു​​​രേ​​​ഷ് ഗോ​​​പി​​​യു​​​ടെ തി​​​രി​​​ച്ചു​​​വ​​​ര​​​വാ​​​കു​​​മെ​​​ന്ന് ക​​​രു​​​ത​​​പ്പെ​​​ടു​​​ന്ന നി​​​തി​​​ൻ‍ ര​​​ണ്‍​ജി​​​പ​​​ണി​​​ക്ക​​​ര്‍ സം​​​വി​​​ധാ​​​നം ചെ​​​യ്യു​​​ന്ന കാ​​​വ​​​ല്‍ ഓ​​​ണ‍ ലൈ​​​ന്‍ റി​​​ലീ​​​സി​​​ന് ത​​യാ​​​റെ​​​ടു​​​ക്കു​​​ന്നു​​​വെ​​​ന്ന വാ​​​ര്‍​ത്ത​​​യും പു​​​റ​​​ത്തു​​​വ​​​രു​​​ന്നു​​​ണ്ട്.

അ​​​തേ​​​സ​​​മ​​​യം കോ​​​വി​​​ഡ് മാ​​​റി ഓ​​​ണ​​​ത്തി​​​നു തി​​​യ​​​റ്റ​​​റു​​​ക​​​ളി​​​ല്‍ എ​​​ത്തു​​​മെ​​​ന്നു ക​​​രു​​​ത​​​പ്പെ​​​ട്ടി​​​രു​​​ന്ന ബി.​​​ ഉ​​​ണ്ണി​​​കൃ​​​ഷ്ണ​​​ന്‍ മോ​​​ഹ​​​ന്‍​ലാ​​​ല്‍ ചി​​​ത്രം ആ​​​റാ​​​ട്ട് ഇ​​​പ്പോ​​​ഴും തി​​​യ​​​റ്റ​​​ര്‍ റി​​​ലീ​​​സ് കാ​​​ത്തു​​​നി​​​ല്‍​ക്കു​​​ക​​​യാ​​​ണ്. ചി​​​ത്രം ഓ​​​ണ്‍ ലൈ​​​നി​​​ല്‍ റി​​​ലീ​​​സ് ചെ​​​യ്യി​​​ല്ലെ​​​ന്നും തി​​​യ​​​റ്റ​​​റു​​​ക​​​ളി​​​ല്‍ ത​​​ന്നെ റി​​​ലീ​​​സ് ചെ​​​യ്യു​​​മെ​​​ന്നു​​​മാ​​​ണ് സം​​​വി​​​ധാ​​​യ​​​ക​​​ന്‍ പ​​​റ​​​യു​​​ന്ന​​​ത്.

പൃ​​​ഥ്വിരാ​​​ജ് സം​​​വി​​​ധാ​​​നം ചെ​​​യ്യു​​​ന്ന ചി​​​ത്രീ​​​ക​​​ര​​​ണം പൂ​​​ര്‍​ത്തി​​​യാ​​​യ മോ​​​ഹ​​​ന്‍​ലാ​​​ല്‍ ചി​​​ത്രം ബ്രോ-​​​ഡാ​​​ഡി, ജി​​​ത്തു​​​ജോ​​​സ​​​ഫ് -മോ​​​ഹ​​​ന്‍​ലാ​​​ല്‍ ചി​​​ത്രം റ്റി​​​യു​​​വ​​​ല്‍​ത്ത് മാ​​​ന്‍ എ​​​ന്നി​​​വ​​​യും വി​​​ന​​​യ​​​ന്‍റെ ബി​​​ഗ് ബ​​​ജ​​​റ്റ് ചി​​​ത്രം, 19-ാം നൂ​​​റ്റാ​​​ണ്ട്, ദി​​​ലീ​​​പ് -നാ​​​ദി​​​ര്‍​ഷാ ചി​​​ത്രം ,തു​​​ട​​​ങ്ങി മ​​​റ്റു മു​​​ന്‍​നി​​​ര നാ​​​യ​​​ക ന​​​ട​​​ന്മാ​​​രു​​​ടെ ചി​​​ത്ര​​​ങ്ങ​​​ള്‍ തി​​​യ​​​റ്റ​​​റു​​​ക​​​ള്‍ തു​​​റ​​​ന്നാ​​​ല്‍ നി​​​ര​​​നി​​​ര​​​യാ​​​യി എ​​​ത്തും.

ഇ​​​തി​​​നു​​​പു​​​റ​​​മേ ഇ​​​ത​​​ര​​​ഭാ​​​ഷാ ചി​​​ത്ര​​​ങ്ങ​​​ളു​​​ടെ ത​​​ള്ളി​​​ക്ക​​​യ​​​റ്റ​​​വും ഉ​​​ണ്ടാ​​​കും. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് കൊ​​​ച്ചുചി​​​ത്ര​​​ങ്ങ​​​ള്‍ ഓ​​​ണ്‍ ലൈ​​​ന്‍ പ്ലാ​​​റ്റ് ഫോം ​​​സാ​​​ധ്യ​​​ത​​​ക​​​ള്‍ തേ​​​ടു​​​ന്ന​​​ത്.

Related posts

Leave a Comment