100 കോ​ടി​യു​ടെ കൊ​ക്കൈ​നു​മാ​യി വി​ദേ​ശ വ​നി​ത​ക​ൾ പി​ടി​യി​ൽ

മും​ബൈ: വി​മാ​ന​ത്താ​വ​ള​ത്തി​ൽ 100 കോ​ടി​യി​ല​ധി​കം വി​ല​വ​രു​ന്ന ല​ഹ​രി മ​രു​ന്നു​മാ​യി വി​ദേ​ശ വ​നി​ത​ക​ൾ പി​ടി​യി​ൽ. 100 കോ​ടി​യി​ല​ധി​കം വി​ല​വ​രു​ന്ന കൊ​ക്കൈ​നാ​ണ് പി​ടി​കൂ​ടി​യ​ത്.

9.8 കി​ലോ കൊ​ക്കൈ​നാ​ണ് ഇ​വ​രി​ൽ​നി​ന്ന് പി​ടി​ച്ചെ​ടു​ത്ത​ത്. ഇ​ന്തോ​നേ​ഷ്യ, താ​യ് സ്വ​ദേ​ശി​ക​ളാ​ണ് പി​ടി​ലാ​യ വ​നി​ക​ൾ. ഈ ​ല​ഹ​രി സം​ഘ​ത്തി​ലെ ഒ​രാ​ളെ ഡ​ൽ​ഹി​യി​ൽ നി​ന്നും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​താ​യും വി​വ​ര​മു​ണ്ട്.

Related posts

Leave a Comment