പൂ​വ​നോ​ടാ നി​ന്റെ ക​ളി ! പൂ​വ​ന്‍ കോ​ഴി​യെ പ്ര​കോ​പി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച യു​വാ​വി​ന് കി​ട്ട​ത് എ​ട്ടി​ന്റെ പ​ണി; വീ​ഡി​യോ വൈ​റ​ല്‍…

അ​ല്‍​പ്പം ആ​ക്ര​മ​ണ സ്വ​ഭാ​വം കൂ​ടു​ത​ലു​ള്ള ജീ​വി​ക​ളാ​യാ​ണ് പൂ​വ​ന്‍ കോ​ഴി​യെ ക​ണ​ക്കാ​ക്കാ​റു​ള്ള​ത്. ഇ​തി​നെ പ്ര​കോ​പി​പ്പി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​വ​രെ ഇ​വ കൊ​ത്തി ഓ​ടി​ക്കു​ന്ന​ത് പ​തി​വാ​ണ്.

ഇ​ത്ത​ര​ത്തി​ലു​ള്ള നി​ര​വ​ധി വീ​ഡി​യോ​ക​ള്‍ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. ഇ​പ്പോ​ള്‍ പൂ​വ​ന്‍ കോ​ഴി​യെ പ്ര​കോ​പി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച യു​വാ​വി​ന് സം​ഭ​വി​ച്ച​താ​ണ് വൈ​റ​ലാ​കു​ന്ന​ത്. കു​മാ​രാ​യു​ഷ് 21 എ​ന്ന ട്വി​റ്റ​ര്‍ ഹാ​ന്‍​ഡി​ലി​ലാ​ണ് വീ​ഡി​യോ പ​ങ്കു​വെ​ച്ച​ത്.

വെ​റു​തെ നി​ന്ന പൂ​വ​ന്‍ കോ​ഴി​യെ ഒ​രു ര​സ​ത്തി​ന് പ്ര​കോ​പി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച​താ​ണ് യു​വാ​വ്. ഒ​രു വ​ടി​യെ​ടു​ത്ത് ത​ല്ലാ​ന്‍ എ​ന്ന മ​ട്ടി​ലാ​ണ് യു​വാ​വ് നി​ന്ന​ത്.

യു​വാ​വി​നെ ഓ​ടി​ച്ചി​ട്ട് കൊ​ത്താ​ന്‍ പൂ​വ​ന്‍ കോ​ഴി ഒ​രു​ങ്ങി​യ​തോ​ടെ, ര​ക്ഷ​പ്പെ​ടാ​ന്‍ ഓ​ടു​ന്ന​തി​നി​ടെ മ​ര​ത്തി​ന്റെ മു​ക​ളി​ല്‍ നി​ന്ന് താ​ഴേ​ക്ക് വീ​ഴു​ന്ന​താ​ണ് വീ​ഡി​യോ​യു​ടെ ഉ​ള്ള​ട​ക്കം.

കു​ന്നി​ന്‍ മു​ക​ളി​ല്‍ നി​ന്ന് താ​ഴേ​ക്ക് ചാ​ടി​യാ​ണ് യു​വാ​വ് ര​ക്ഷ​പ്പെ​ടു​ന്ന​ത്. കു​ന്നി​ന്‍ മു​ക​ളി​ല്‍ നി​ന്ന മ​ര​ത്തി​ന്റെ മു​ക​ളി​ലൂ​ടെ താ​ഴേ​ക്ക് ചാ​ടി​യാ​ണ് ര​ക്ഷ​പ്പെ​ടു​ന്ന​ത്.

Related posts

Leave a Comment