സ്ത്രീ ​വി​രു​ദ്ധ​മാ​ണെ​ന്നും വ​ർ​ഗീ​യ​ത പ​ട​ർ​ത്തു​വെ​ന്നും ആ​രോ​പ​ണം ശക്തമായി! ശ​ബ​രി​മ​ല പ്ര​ചാ​ര​ണ വീ​ഡി​യോ പി​ൻ​വ​ലി​ച്ച് കോ​ൺ​ഗ്ര​സ്

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല യു​വ​തീ​പ്ര​വേ​ശ​നം പ്ര​തി​പാ​ദി​ക്കു​ന്ന പ്ര​ചാ​ര​ണ വീ​ഡി​യോ കോ​ൺ​ഗ്ര​സ് പി​ൻ​വ​ലി​ച്ചു.

വി​ശ്വാ​സ സം​ര​ക്ഷ​ണ​ത്തി​നു നി​യ​മം എ​ന്ന മു​ദ്രാ​വാ​ക്യം ഉ​യ​ർ​ത്തു​ന്ന വീ​ഡി​യോ സ്ത്രീ ​വി​രു​ദ്ധ​മാ​ണെ​ന്നും വ​ർ​ഗീ​യ​ത പ​ട​ർ​ത്തു​വെ​ന്നും ആ​രോ​പ​ണം ശ​ക്ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പി​ൻ​വ​ലി​ച്ച​ത്.

ഇ​ൻ​ഡ്യ​ൻ നാ​ഷ​ണ​ൽ കോ​ൺ​ഗ്ര​സ് കേ​ര​ള എ​ന്ന ഔ​ദ്യോ​ഗി​ക പേ​ജി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട പ​ര​സ്യ​മാ​ണ് പി​ൻ​വ​ലി​ച്ച​ത്. .
കെ​ട്ടു​നി​റ​ച്ച് ശ​ബ​രി​മ​ല​യ്ക്ക് പോ​കു​ന്ന അ​യ്യ​പ്പ​ഭ​ക്ത​ർ​ക്കൊ​പ്പം ഹെ​ഡ്സെ​റ്റും കൂ​ളിം​ഗ് ഗ്ളാ​സും ധ​രി​ച്ച ലി​പ്സ്റ്റി​ക് പു​ര​ട്ടി​യ യു​വ​തി​യും പോ​കു​ന്ന​താ​ണ് പ​ര​സ്യ​ത്തി​ലു​ള്ള​ത്.

യു​വ​തി പോ​ലീ​സി​നൊ​പ്പം സെ​ൽ​ഫി​യെ​ടു​ക്കു​ന്ന​തും ഭ​ക്ത​ർ യു​വ​തി​ക്കെ​തി​രെ പ്ര​തി​ഷേ​ധി​ക്കു​ന്ന​തും പ​ര​സ്യ​ത്തി​ലു​ണ്ട്.

വി​ശ്വാ​സ സം​ര​ക്ഷ​ണ​ത്തി​ന് നി​യ​മം യു​ഡി​എ​ഫി​ന്‍റെ വാ​ക്ക്, നാ​ട് ന​ന്നാ​കാ​ൻ യു​ഡി​എ​ഫ് എ​ന്നീ മു​ദ്രാ​വാ​ക്യ​ങ്ങ​ളോ​ടു കൂ​ടി​യാ​ണ് വീ​ഡി​യോ അ​വ​സാ​നി​ക്കു​ന്ന​ത്.

വേ​ണ്ട​ത്ര അ​വ​ധാ​ന​ത​യോ അ​നു​മ​തി​യോ ഇ​ല്ലാ​തെ പു​റ​ത്തി​റ​ങ്ങി​യ പ​ര​സ്യ​മാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് പ്ര​തി​ക​രി​ച്ചു.

ഇ​ത്ത​രം പ്ര​ശ്ന​ങ്ങ​ൾ ഇ​നി​യു​ണ്ടാ​കാ​തി​രി​ക്കാ​ൻ സോ​ഷ്യ​ൽ മീ​ഡി​യാ ന​യം രൂ​പീ​ക​രി​ക്കാ​നും കോ​ൺ​ഗ്ര​സ് തീ​രു​മാ​നി​ച്ചു

Related posts

Leave a Comment