അരങ്ങേറ്റ കോ​​​​​ണ്‍​വെ റി​​​​​ക്കാ​​​​​ർ​​​​​ഡ്

ല​​​​​ണ്ട​​​​​ൻ: ന്യൂ​​​​​സി​​​​​ല​​​​​ൻ​​​​​ഡ് ഓ​​​​​പ്പ​​​​​ണ​​​​​ർ ഡെ​​​​​വോ​​​​​ണ്‍ കോ​​​​​ണ്‍​വെ​​​​​യു​​​​​ടെ അ​​​​​ര​​​​​ങ്ങേ​​​​​റ്റ​​​​​ത്തി​​​​​ൽ ത​​​​​ക​​​​​ർ​​​​​ന്ന​​​​​ത് ക്രി​​​​​ക്ക​​​​​റ്റ് ച​​​​​രി​​​​​ത്ര​​​​​ത്തി​​​​​ൽ 125 വ​​​​​ർ​​​​​ഷം പ​​​​​ഴ​​​​​ക്ക​​​​​മു​​​​​ള്ള റി​​​​​ക്കാ​​​​​ർ​​​​​ഡ്. ഇം​​​​​ഗ്ല​​​​​ണ്ടി​​​​​നെ​​​​​തി​​​​​രാ​​​​​യ ആ​​​​​ദ്യ ടെ​​​​​സ്റ്റി​​​​​ന്‍റെ ഒ​​​​​ന്നാം ഇ​​​​​ന്നിം​​​​​ഗ്സി​​​​​ൽ 347 പ​​​​​ന്തി​​​​​ൽ 200 റ​​​​​ണ്‍​സ് നേ​​​​​ടി​​​​​യ കോ​​​​​ണ്‍​വെ ത​​​​​ന്‍റെ ഇ​​​​​ന്നിം​​​​​ഗ്സി​​​​​നി​​​​​ടെ മ​​​​​റി​​​​​ക​​​​​ട​​​​​ന്ന​​​​​ത് ഇ​​​​​ന്ത്യ​​​​​ൻ മു​​​​​ൻ ക്യാ​​​​​പ്റ്റ​​​​​ൻ സൗ​​​​​ര​​​​​വ് ഗാം​​​​​ഗു​​​​​ലി​​​​​യു​​​​​ടെ അ​​​​​ട​​​​​ക്ക​​​​​മു​​​​​ള്ള റി​​​​​ക്കാ​​​​​ർ​​​​​ഡു​​​​​ക​​​​​ൾ.

ലോ​​​​​ഡ്സി​​​​​ൽ അ​​​​​ര​​​​​ങ്ങേ​​​​​റ്റ ടെ​​​​​സ്റ്റി​​​​​ൽ ഒ​​​​​രു വി​​​​​ദേ​​​​​ശ താ​​​​​രം നേ​​​​​ടു​​​​​ന്ന ഏ​​​​​റ്റ​​​​​വും ഉ​​​​​യ​​​​​ർ​​​​​ന്ന സ്കോ​​​​​ർ എ​​​​​ന്ന സൗ​​​​​ര​​​​​വ് ഗാം​​​​​ഗു​​​​​ലി​​​​​യു​​​​​ടെ റ​​​​​ിക്കാ​​​​​ർ​​​​​ഡാ​​​​​ണ് ആ​​​​​ദ്യം കോ​​​​​ണ്‍​വെ മ​​​​​റി​​​​​ക​​​​​ട​​​​​ന്ന​​​​​ത്. 1996ൽ ​​​​​ഗാം​​​​​ഗു​​​​​ലി നേ​​​​​ടി​​​​​യ 131 റ​​​​​ണ്‍​സ് 25 വ​​​​​ർ​​​​​ഷ​​​​​ത്തി​​​​​നു​​​​​ശേ​​​​​ഷം ത​​​​​ക​​​​​ർ​​​​​ക്ക​​​​​പ്പെ​​​​​ട്ടു.

വ്യ​​​​​ക്തി​​​​​ഗ​​​​​ത സ്കോ​​​​​ർ 155ൽ ​​​​​എ​​​​​ത്തി​​​​​യ​​​​​തോ​​​​​ടെ മ​​​​​റ്റൊ​​​​​രു റി​​​​​ക്കാ​​​​​ർ​​​​​ഡും ഇ​​​​​രു​​​​​പ​​​​​ത്തൊ​​​​​ന്പ​​​​​തു​​​​​കാ​​​​​ര​​​​​നാ​​​​​യ കോ​​​​​ണ്‍​വെ മ​​​​​റി​​​​​ക​​​​​ട​​​​​ന്നു. ഒ​​​​​രു അ​​​​​ര​​​​​ങ്ങേ​​​​​റ്റ​​​​​ക്കാ​​​​​ര​​​​​ൻ ഇം​​​​​ഗ്ല​​​​​ണ്ടി​​​​​ൽ നേ​​​​​ടു​​​​​ന്ന ഏ​​​​​റ്റ​​​​​വും ഉ​​​​​യ​​​​​ർ​​​​​ന്ന സ്കോ​​​​​ർ എ​​​​​ന്ന 125 വ​​​​​ർ​​​​​ഷം പ​​​​​ഴ​​​​​ക്ക​​​​​മു​​​​​ള്ള കെ.​​​​​എ​​​​​സ്. ര​​​​​ഞ്ജി​​​​​ത്‌​​​​സിം​​​​​ഗ്ജി​​​​​യു​​​​​ടെ റി​​​​​ക്കാ​​​​​ർ​​​​​ഡാ​​​​​യി​​​​​രു​​​​​ന്നു ത​​​​​ക​​​​​ർ​​​​​ക്ക​​​​​പ്പെ​​​​​ട്ട​​​​​ത്.

1896ൽ ​​​​​ഇം​​​​​ഗ്ല​​​​​ണ്ടി​​​​​നാ​​​​​യി ഓ​​​​​സ്ട്രേ​​​​​ലി​​​​​യ​​​​​യ്ക്കെ​​​​​തി​​​​​രേ മാ​​​​​ഞ്ച​​​​​സ്റ്റ​​​​​റി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു ര​​​​​ഞ്ജി​​​​​ത്‌​​​​സിം​​​​​ഗ്ജി​​​​​യു​​​​​ടെ 154 നോ​​​​​ട്ടൗ​​​​​ട്ട് പ്ര​​​​​ക​​​​​ട​​​​​നം.ലോ​​​​​ർ​​​​​ഡ്സി​​​​​ലെ അ​​​​​ര​​​​​ങ്ങേ​​​​​റ്റ ടെ​​​​​സ്റ്റി​​​​​ൽ സെ​​​​​ഞ്ചു​​​​​റി നേ​​​​​ടു​​​​​ന്ന ആ​​​​​റാ​​​​​മ​​​​​ൻ, ടെ​​​​​സ്റ്റ് അ​​​​​ര​​​​​ങ്ങേ​​​​​റ്റ​​​​​ത്തി​​​​​ൽ സെ​​​​​ഞ്ചു​​​​​റി നേ​​​​​ടു​​​​​ന്ന 11-ാമ​​​​​ത് ന്യൂ​​​​​സി​​​​​ല​​​​​ൻ​​​​​ഡ് താ​​​​​രം, ലോ​​​​​ർ​​​​​ഡ്സി​​​​​ലെ അ​​​​​ര​​​​​ങ്ങേ​​​​​റ്റ​​​​​ത്തി​​​​​ലെ ഉ​​​​​യ​​​​​ർ​​​​​ന്ന സ്കോ​​​​​ർ തു​​​​​ട​​​​​ങ്ങി​​​​​യ റി​​​​​ക്കാ​​​​​ർ​​​​​ഡു​​​​​ക​​​​​ളും കോ​​​​​ണ്‍​വെ സ്വ​​​​​ന്ത​​​​​മാ​​​​​ക്കി.

ഹാ​​​​​രി ഗ്ര​​​​​ഹാം (ഓ​​​​​സ്ട്രേ​​​​​ലി​​​​​യ), സൗ​​​​​ര​​​​​വ് ഗാം​​​​​ഗു​​​​​ലി എ​​​​​ന്നി​​​​​വ​​​​​ർ​​​​​ക്കു​​​​​ശേ​​​​​ഷം ലോ​​​​​ർ​​​​​ഡ്സി​​​​​ൽ ടെ​​​​​സ്റ്റ് അ​​​​​ര​​​​​ങ്ങേ​​​​​റ്റ​​​​​ത്തി​​​​​ൽ സെ​​​​​ഞ്ചു​​​​​റി നേ​​​​​ടു​​​​​ന്ന ഇം​​​​​ഗ്ലി​​​​​ഷു​​​​​കാ​​​​​ര​​​​​ന​​​​​ല്ലാ​​​​​ത്ത ആ​​​​​ദ്യ താ​​​​​ര​​​​​വു​​​​​മാ​​​​​ണ്.കോ​​​​​ണ്‍​വെ​​​​​യു​​​​​ടെ ഇ​​​​​ര​​​​​ട്ട സെ​​​​​ഞ്ചു​​​​​റി​​​​​യു​​​​​ടെ ബ​​​​​ല​​​​​ത്തി​​​​​ൽ ന്യൂ​​​​​സി​​​​​ല​​​​​ൻ​​​​​ഡ് ഒ​​​​​ന്നാം ഇ​​​​​ന്നിം​​​​​ഗ്സി​​​​​ൽ 378 റ​​​​​ണ്‍​സ് നേ​​​​​ടി.

ഹെ​​​​​ൻ‌​​​​റി ​നി​​​​​ക്കോ​​​​​ൾ​​​​​സ് (61) മാ​​​​​ത്ര​​​​​മാ​​​​​ണ് അ​​​​​ർ​​​​​ധ​​​​​സെ​​​​​ഞ്ചു​​​​​റി​​​​​ക​​​​​ട​​​​​ന്ന മ​​​​​റ്റൊ​​​​​രു ബാ​​​​​റ്റ്സ്മാ​​​​​ൻ. മ​​​​​റു​​​​​പ​​​​​ടി​​​​​ക്കി​​​​​റ​​​​​ങ്ങി​​​​​യ ഇം​​​​​ഗ്ല​​​​​ണ്ടി​​​​​ന് 18 റ​​​​​ണ്‍​സ് എ​​​​​ടു​​​​​ക്കു​​​​​ന്ന​​​​​തി​​​​​നി​​​​​ടെ ര​​​​​ണ്ട് വി​​​​​ക്ക​​​​​റ്റ് ന​​​​​ഷ്ട​​​​​മാ​​​​​യി. ഡോം ​​​​​സി​​​​​ബ്‌​​​​ലി (0), സാ​​​​​ക് ക്രൗ​​​​​ളി (2) എ​​​​​ന്നി​​​​​വ​​​​​രെ​​​​​യാ​​​​​ണ് ഇം​​​​​ഗ്ല​​​​​ണ്ടി​​​​​നു തു​​​​​ട​​​​​ക്ക​​​​​ത്തി​​​​​ലേ ന​​​​​ഷ്ട​​​​​പ്പെ​​​​​ട്ട​​​​​ത്.

Related posts

Leave a Comment